അരിപ്പൊടി ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി വെക്കൂ... ഒരു മാസത്തേക്ക്

Поділитися
Вставка
  • Опубліковано 21 жов 2024
  • #crispysnack#snacks#ricefloursnack
    അരിപ്പൊടി കൊണ്ട് ഒരു കറുമുറ പലഹാരം/ഒരു മാസത്തേക്ക് ഉണ്ടാക്കി വെക്കാൻ ഒരു കറുമുറ സ്നാക്ക്

КОМЕНТАРІ • 323

  • @muhammedaslam8872
    @muhammedaslam8872 5 років тому +61

    Njan undakkeeto... super taste... dietingilanu. Enkilum kure thinnu... oil kooduthal pidikkunnu

    • @rahulrahu6081
      @rahulrahu6081 5 років тому +10

      @@ladiesplanetbyramshi7698
      .
      ...

    • @Jkvision993
      @Jkvision993 4 роки тому +2

      ഞാൻ വന്നിട്ടുണ്ട്, തിരിച്ചും വരണേ

    • @paviswork4593
      @paviswork4593 4 роки тому +2

      Mm kollam

    • @mohammedaliabdul7811
      @mohammedaliabdul7811 3 роки тому +1

      @@rahulrahu6081see see 11

    • @silomog423
      @silomog423 3 роки тому +1

      Congratulations 👍

  • @abdulrazak4975
    @abdulrazak4975 4 роки тому +14

    കലാ കാലങ്ങൾ ആയി കാസറഗോഡ് ഉണ്ടാകാറുള്ള സ്നാക്ക് ആണ് ഇതു... ഞങ്ങൾ ഇതിനെ ചട്ടി പത്തിൽ എന്ന് പറയും... അടിപൊളി ടേസ്റ്റി ആണ്..

  • @zydlinoos2669
    @zydlinoos2669 3 роки тому +3

    Very സൂപ്പർ snaks ഇതൊന്ന് ട്രൈ ചെയ്തുനോക്കണം

  • @ksreekumari3182
    @ksreekumari3182 4 роки тому +5

    വളരെ ഇഷ്ടപ്പെട്ടു.ഈ സ്നാക്ക് നല്ല ഇഷ്ടവുമാണ്.

  • @manojgeorge250
    @manojgeorge250 4 роки тому +8

    സൂപ്പർ ചേച്ചി... എനിക്ക് ഒത്തിരി ഇഷ്ട്ടമായി.. ഞാൻ ഉണ്ടാക്കി

  • @simnasundaranvengara6205
    @simnasundaranvengara6205 5 років тому +5

    ഞാൻ ഉണ്ടാക്കി സൂപ്പർ... very easy snack...... കഴിക്കാനും അടിപൊളി ചേച്ചി....

  • @aseenanaseer6950
    @aseenanaseer6950 4 роки тому +1

    Nhan kasragod kariyan nhngla natil chattipatri enn parayum pachaari araachit aan unndakar perunalinn ella veedulalillum unndavum ee palaaharam nala test ann ente fvrt ann🤩👍

  • @aseenanishad5373
    @aseenanishad5373 4 роки тому +5

    Njan undakki supper . Pacshe pres ellathondu parathan padupettu. Agilum kazichappol nallah crisp ayirunnu. Pinne njan allu cherthilla

  • @mohammadmammad4657
    @mohammadmammad4657 2 роки тому +1

    Supper insha allah undakkinokkanam

  • @aishudvlogs
    @aishudvlogs 3 місяці тому

    WoW! Super recipe...Nice sharing 🥰

  • @ansinoushad4065
    @ansinoushad4065 3 роки тому

    കണ്ടിട്ട് കൊള്ളാം കേട്ടോ ഒന്ന് ഉണ്ടാക്കി നോക്കണം

  • @minisundaran1740
    @minisundaran1740 2 роки тому

    ഞാനിന്നു ഉണ്ടാക്കി ഇഷ്ടപ്പെട്ടു

  • @richu5040
    @richu5040 4 роки тому +3

    ന്റെ റബ്ബേ ഇതൊക്കെ ഇപ്പോഴാണ് കാണുന്നത്... tnq dear...

  • @lp1669
    @lp1669 3 роки тому +3

    ഞാൻ ഉണ്ടാക്കി. നന്നായി vannu

  • @ummusalmaap3515
    @ummusalmaap3515 3 роки тому +1

    Njan undakki nokki super yanne marakkaruthu ...yanikkum ithenu munbu njan cament cheyithernnu ..yente uppakku alsar yenna asugaman orupada paisakku prayasaman 👆

  • @afaminworld791
    @afaminworld791 4 роки тому +7

    ഞാൻ ഇന്ന് try ചെയ്യും സ്കൂളിന്റെ അടുത്തുള്ള പെട്ടി കടയിലെ ഭരണിയിൽ ഉണ്ടായിരുന്ന ഞങ്ങളുടെ കുഞ്ഞി പപ്പടം 🤤🤤അതൊക്കെ ഒരു കാലം. ഇപ്പൊ പെട്ടിക്കട പോലും കാണുന്നില്ല 😔😔

  • @sajithashenoy4494
    @sajithashenoy4494 4 роки тому

    Valare nalla iteam valare eshtapattu😍 ente oru eliya abhiprayam evidec herkatte kurachu kayapodiyum kudi chertal nallathale

  • @muhamedhasan3561
    @muhamedhasan3561 4 роки тому +3

    ഞങ്ങൾ ഉണ്ടാക്കി. നല്ല രസമുണ്ട്

  • @indhumariya8035
    @indhumariya8035 4 роки тому +1

    Njn indaki..nannayitind...ellarkum eshtayii

  • @sambhas999
    @sambhas999 4 роки тому +3

    Very good recipe.... rasy to make too.. well EXPLAINED... thanks..

  • @adhishchandran6732
    @adhishchandran6732 5 років тому +21

    very simple....അതിക ചിലവും ഇല്ല..👍👍👍

  • @balumv9203
    @balumv9203 3 роки тому +2

    Njan undakki supper tast

  • @melv532
    @melv532 2 роки тому

    Etil baking soda edano allatge crunchy avilllallo

  • @sarojag6226
    @sarojag6226 4 роки тому +2

    Kollaam adipoli

  • @rizaasvlog4866
    @rizaasvlog4866 5 років тому +8

    എന്റെ വീട്ടിൽ എപ്പോഴും കടയിൽ നിന്നും മേടിക്കാറുണ്ട് ഇനി മേടിക്കില്ല ഞാൻ ഉണ്ടാക്കും 👍👍

  • @aayishanasreen
    @aayishanasreen 4 роки тому +6

    Njan undaakki. Super aayittundd , veetil ellarkkum ishtamaayi ✨

  • @rafeefuja946
    @rafeefuja946 2 роки тому

    Njan undakki adipoli

  • @viswanathsreedevi7416
    @viswanathsreedevi7416 3 роки тому

    Vetilundakiya putt podi use cheyamo

  • @simithomas3903
    @simithomas3903 3 роки тому +1

    ഉണ്ടാക്കിനോക്കി.. നല്ല ടേസ്റ്റ് ആയിരുന്നു...😍thank you...

  • @vijayalakshmitp7295
    @vijayalakshmitp7295 Рік тому +4

    നന്നായിട്ട് ഉണ്ട്,കായം കുറച്ചു വേണേൽ ഇടാം.

  • @gigjil924
    @gigjil924 4 роки тому +1

    Varukathath use cheyan patuvo

  • @vijayanpk6725
    @vijayanpk6725 4 роки тому +1

    coconut oil veno atho refined oil veno

  • @Adhizzworldofficial
    @Adhizzworldofficial 4 роки тому

    Spr. Nan enn try cheythutto... adipoli an...

  • @modestwear1103
    @modestwear1103 3 роки тому

    Thankyou. I llike ur voice & video 👍👍🙏🙏👍

  • @rohanijp6756
    @rohanijp6756 5 років тому

    ഞാൻ ചെയ്തു നോക്കി .... ഇത്രയും എളുപ്പത്തിൽ പറഞ്ഞു തന്നതിന് താങ്ക്സ്

  • @sreejubhaskaran3369
    @sreejubhaskaran3369 3 місяці тому

    Hai, Thanks

  • @abhimini8479
    @abhimini8479 4 роки тому

    Njaum undakkii...... adipolii chechiii.... super taste

  • @Jainylijo9080
    @Jainylijo9080 3 роки тому +1

    Njan undaky superrr

  • @bindujerson4649
    @bindujerson4649 4 роки тому +3

    ഞാൻ ഉണ്ടാക്കാറുണ്ട്. അടിപൊളി ആണ്

  • @hareeshaschannelvijayannan3845
    @hareeshaschannelvijayannan3845 3 роки тому +1

    വറുത്ത അരിപ്പൊടി ഉപയോഗിക്കാമോ ചേച്ചി

  • @sasidharansasidharan4473
    @sasidharansasidharan4473 4 роки тому

    Putpodi pattuoo

  • @VANITHANILAV
    @VANITHANILAV 5 років тому +3

    നല്ല അടിപൊളി വോയ്സ്

  • @ammuzworld1670
    @ammuzworld1670 3 роки тому +2

    Nan try cheythu super recipe nalla taste indayirunnu🤗

  • @silpabs6646
    @silpabs6646 4 роки тому +3

    Njanum undakki. Nallathu pole aayi. Thanks for the vedio 👏👏👏

  • @rameshkudallur8852
    @rameshkudallur8852 3 роки тому

    Nammude kyli vechu parathamo

  • @ashajamon1773
    @ashajamon1773 Рік тому

    superrecipe

  • @nasilanoushadnoushad1774
    @nasilanoushadnoushad1774 4 роки тому +2

    Super..... Crispy

  • @specialfastkitchen5475
    @specialfastkitchen5475 4 місяці тому

    Super❤❤ok

  • @sujathasoman9466
    @sujathasoman9466 4 роки тому +1

    Ithu kollalo

  • @radharamankutty1847
    @radharamankutty1847 5 років тому +1

    Nice enikke ishtamayi

  • @pramodlathika17
    @pramodlathika17 5 років тому +2

    കാണുമ്പോ തന്നെ കൊതിയാകുന്നു 🙂😀😀😀🤤തീർച്ചയായും try ചെയ്യും

  • @minijain2860
    @minijain2860 4 роки тому

    Kottayamkaru ithinu boli ennanu paraunnathu

  • @muneerot9258
    @muneerot9258 3 роки тому

    പുഴുങ്ങലരി പൊടി കൊണ്ട് ഇത് ഉണ്ടാക്കാൻ പറ്റുമോ മാഡം? കടയിൽ നിന്നും കിട്ടുന്ന പത്തിരിപ്പൊടി പുഴുങ്ങലരി പൊടി ആണെന്നാണ് അറിയാൻ കഴിഞ്ഞത്.

  • @abidtirur
    @abidtirur 5 років тому +13

    Pappada vada... എനിക്ക് പെരുത്തിഷ്ട്ടാണിത്...... താങ്ക്സ്.....

  • @nimeesmuni9153
    @nimeesmuni9153 5 років тому +1

    hiii ithaaa njn undaacki
    ipo kayichedheyullooo
    super taste.
    diating laanu nnalum edh kandappol onnu try cheidhu

  • @sugandharajannairprameswar1533

    Super

  • @lailamoniamma2475
    @lailamoniamma2475 Рік тому

    Kollam thank you madam.

  • @sajithag4892
    @sajithag4892 2 роки тому

    സൂപ്പർ ആണ്

  • @raina191
    @raina191 4 роки тому +1

    Adipoli

  • @radharamankutty1847
    @radharamankutty1847 Рік тому

    Very nice👍

  • @ambilyprasanth3303
    @ambilyprasanth3303 Рік тому

    ഏതു എണ്ണ യാണ്

  • @salimas5686
    @salimas5686 4 роки тому

    ടുഡേ സ്പെഷ്യൽ ഇത്തൂസ് 😛😋😛😛😛

  • @akhilaashokan28
    @akhilaashokan28 4 роки тому

    Njn try cheythu...tasty aannn....thankz sister

  • @raadhamenont8760
    @raadhamenont8760 2 роки тому

    I can't make this
    I mean i can't flatten the dough

  • @takeiteasy1764
    @takeiteasy1764 4 роки тому

    Karutha jeerakam aano use cheythath allenkil ell aano

  • @priyasugesh3093
    @priyasugesh3093 4 роки тому

    Njan undakki. Super chechi

  • @athulyasinoj7846
    @athulyasinoj7846 5 років тому +1

    Chechiii ethu njan ennale thanne undaki.ellu illarunnu ennalum supperr.

  • @philomenaalex4908
    @philomenaalex4908 5 років тому

    Kettittu super aayi thonni. Udane undaaki nokiyittu comments parayaam ketto

  • @sajinideelip871
    @sajinideelip871 4 роки тому

    Varutha aripodi thanne veno

  • @mohammedshuhaib4745
    @mohammedshuhaib4745 4 роки тому

    Njhan undakki nalla tasty undayirunnu

  • @ajmalameen8432
    @ajmalameen8432 5 років тому +1

    Very easy😎. I like it very much. I love it. 😍😍😍

  • @anshijah
    @anshijah 5 місяців тому

    Super 👌

  • @balan1952
    @balan1952 Рік тому

    Good 👍

  • @sajithavava5677
    @sajithavava5677 5 років тому +1

    Super kto.eshtamai👍👍👍👍

  • @geethat4538
    @geethat4538 3 роки тому +1

    Really superb 👍👍

  • @ShaazsArtsAndCrafts
    @ShaazsArtsAndCrafts 4 роки тому

    Pappada vada Anno edhu

  • @ushakumaari3134
    @ushakumaari3134 3 роки тому

    I tried

  • @muhammedaslam8872
    @muhammedaslam8872 5 років тому +10

    കിടുക്കി... ഇന്ന് വൈകിട്ടു ഉണ്ടാക്കട്ടെ... താങ്ക്സ്

  • @goldenmedia.4219
    @goldenmedia.4219 3 роки тому +1

    Super daaaa👍

  • @madeenamadeena6509
    @madeenamadeena6509 3 роки тому

    Oil kuraya pidikkunnalloo

  • @maheedevicg4102
    @maheedevicg4102 2 місяці тому

    ഇത് തട്ടയല് അല്ലേ അതോ നിപ്പിടാണോ

  • @achanyadas9372
    @achanyadas9372 5 років тому +1

    Super.. Nan undakki

  • @easyrecipessoflavour
    @easyrecipessoflavour 5 років тому +1

    Superb

  • @NISHASWORLD419
    @NISHASWORLD419 4 роки тому +5

    ഇത് കാസറഗോഡ് കാരുടെ spcl ആണ്... പെരുന്നാളിനൊക്കെ ഇണ്ടാകുന്ന സ്നാക്ക്സ്

  • @GrandmasTableMalayalam
    @GrandmasTableMalayalam 3 роки тому +1

    Nice video

  • @muhsinahannanmuhsinahannan248
    @muhsinahannanmuhsinahannan248 4 роки тому +1

    Jeerakathinu pakaram jeerakapodi ayalo

  • @bushairkk
    @bushairkk 5 років тому +1

    Njanundakittoo ramshi super tast makkalkk bhayakara ishtaayi

    • @bushairkk
      @bushairkk 5 років тому

      @@ladiesplanetbyramshi7698 welcome

    • @bushairkk
      @bushairkk 5 років тому

      Manjery evde veed

    • @bushairkk
      @bushairkk 5 років тому

      @@ladiesplanetbyramshi7698 ok

    • @bushairkk
      @bushairkk 5 років тому

      @@ladiesplanetbyramshi7698 njan areekode manjery varumboo varaaloo Kanan tasty foodokke kazhikkaloo😍

    • @bushairkk
      @bushairkk 5 років тому

      @@ladiesplanetbyramshi7698 idhile name husintedhanuttoo😁

  • @nizarkeelampady8002
    @nizarkeelampady8002 3 роки тому

    Njngalude natil chatti pathel nna paryal

  • @lathikasvlog5616
    @lathikasvlog5616 4 місяці тому

    Super pappada vada subscribed 👍🏻 ok thirichum sahayam

  • @soubanathmujeeb3700
    @soubanathmujeeb3700 4 роки тому

    Pathiri പൊടി patto

  • @balan1952
    @balan1952 Рік тому

    Subscribed 👍

  • @muhsinasafeer1848
    @muhsinasafeer1848 4 роки тому

    Ellin pakaram karinjeerakam cherkavoo

  • @usemyInfoline
    @usemyInfoline 4 роки тому

    Thank you ............. #usemyinfoline .............

  • @gangajayasankar9765
    @gangajayasankar9765 4 роки тому

    പുഴുങ്ങലരി പൊടിയിൽ ഉണ്ടാക്കാൻ പറ്റുമോ sis...

  • @nishasiby641
    @nishasiby641 4 роки тому

    Good

  • @jayasankaranp4729
    @jayasankaranp4729 5 років тому +6

    ഉണ്ടാക്കി ഞങ്ങൾ സൂപർ .
    . പത്തിരി പ്രസ് ഒന്നും ഉണ്ടായിരുന്നില്ല ചെറിയ ഉരുളകളാക്കി ചപ്പാത്തി പലകയിൽ അല്പം എണ്ണ പുരട്ടി ഒരു കനമുള്ള പ്ലേറ്റിന്റെ അടിവശത്തും എണ്ണ പുരട്ടി ഒറ്റ പ്രസ് കൃത്യം വട്ടം

    • @shahinashahi9972
      @shahinashahi9972 5 років тому +1

      😂😂😂pathiri pres enikum ilaa tnk u for ur tips 😍😘

  • @suminaswonderworld8509
    @suminaswonderworld8509 4 роки тому

    Ellu നിർബന്ധം ഉണ്ടോ

  • @anandakrishnan9501
    @anandakrishnan9501 5 років тому +11

    ഓഹോ. അപ്പോൾ ഇത് പപ്പടം കൊണ്ട് ഉണ്ടാകുന്നതല്ല അല്ലേ ? കടയിൽ നിന്നും വാങ്ങി കഴിക്കുമ്പോൾ ഇത് പപ്പടം മാവിൽ മുക്കി പൊരിക്കുന്നതായിട്ടാണ് ഇത്രയും നാൾ കരുതി ഇരുന്നത്... ഇത്ര simple ആണെങ്ങിൽ നാളെ തന്നെ ഉണ്ടാക്കുന്നതാ... Thanks for the discription madam....

    • @sindhuvinoth2412
      @sindhuvinoth2412 4 роки тому

      Ithine thattaa yennu paraum

    • @greeshmarajcp8717
      @greeshmarajcp8717 2 роки тому +3

      പപ്പടം കൊണ്ട് ഉണ്ടാക്കുന്നതാണ് sarikum പപ്പട വട

    • @harivazhoor5417
      @harivazhoor5417 Рік тому

      ഇത് തൃശ്ശൂർക്കാരുടെ അരി വട

    • @minigopi1821
      @minigopi1821 4 місяці тому +2

      പപ്പടം കൊണ്ടു തന്നെ യാണ് പപ്പട വട ഉണ്ടാക്കുന്നത്

  • @sijinajafar9905
    @sijinajafar9905 5 років тому

    Hi... Etra days crispy aayi irikum

  • @laaliizhealthykitchenrecip7082
    @laaliizhealthykitchenrecip7082 3 роки тому

    Super njanum undakum👌😍