പപ്പട വട | Pappada vada recipe | Annamma chedathi special
Вставка
- Опубліковано 21 жов 2024
- അമ്മച്ചിക്ക് ഏറ്റവും ഇഷ്ടമുള്ള പലഹാരങ്ങളിൽ ഒന്നാണ് പപ്പടവട. കുറേക്കാലമായി പപ്പടവട കഴിച്ചിട്ടെന്ന് പറഞ്ഞപ്പോ ബാബുച്ചേട്ടനെയും കൂട്ടി നല്ല ഒന്നാന്തരം പപ്പടവട ഉണ്ടാക്കി
follow us on facebook : / annammachedathispecial
എന്നും ചായക്ക് സമയമാകുമ്പോൾ അന്നമ്മച്ചി ഓരോ പലഹാരവുമായി വരും ചായക്ക് കൂട്ടിന് ഇപ്പോൾ ഈ വീഡിയോ കാണുന്നത് ഒരു കോമ്പിനേഷൻ ആയി മാറിയിരിക്കുന്നു. അവസാനം സച്ചിൻ ചേട്ടൻ കടിച്ചു പൊട്ടിച്ചു തിന്നുന്ന സൗണ്ട് ഓഹ് ഒരു രക്ഷയുമില്ല 😍❣️
Sathiyamm
😅😅😅😅😅
Monu ammachinodulla aa nalla sneham kanumpol ethra santhosham thonnum eee paripadi kanan
അമ്മച്ചി ഉണ്ടാക്കിയ പോലെ ഞാൻ ബീഫ് അച്ചാർ ഇട്ടു..spr..👌
2 ദിവസം കൊണ്ട് തീർന്ന് പോയി😋😋
ഇത് കാണുമ്പോൾ നാടൻ ചായ കടയിലെ ചില്ലു കൂട്ടിൽ ഇരിക്കുന്ന പപ്പടവട ഓർമ്മവരുന്നു..മഴക്കാലത്തു പപ്പടവടയും ചൂടൻ കട്ടൻ കാപ്പിയും എന്നാ ഫീൽ, പൊളിച്ചുട്ടോ അമ്മച്ചി❤️❤️❤️
അമ്മച്ചി ഞാൻ ഉണ്ടാക്കി. സാധാ പപ്പടം കൊണ്ട്. പപ്പടത്തിൽ കുറച്ചു ഹോൾ ഇട്ടു മുക്കി പൊരിച്ചു. സൂപ്പർ. Thanku
ഹോൾ ഇട്ടപ്പോൾ പപ്പടം പൊള്ളി ഇല്ല
നിങ്ങളുടെ സംസാരം കേൾക്കാനും കൂടിയാണ് ഞാൻ കാണുന്നത്..ഒരു പ്രത്യേക സന്തോഷം ആണ് ഈ ചാനൽ കാണുമ്പോൾ..
*നിങ്ങളുടെ എന്നല്ല സാർ, അമ്മച്ചിയുടെ സംസാരം കേൾക്കാൻ എന്ന് തിരുത്തണം' നമ്മളെക്കാൾ മുതിർന്നവർക്ക് സംസാരത്തിലും പ്രവർത്തിയിലും അവർ അർഹിക്കുന്ന ബഹുമാനം കൊടുക്കണം ❤️*
@@jojomjoseph1 .. ചുമ്മാ കുറ്റം വിധിക്കല്ലേ ഒന്നിൽ കൂടുതൽ പേരുണ്ടെൽ നിങ്ങൾ എന്നല്ലാതെ വേറെ എന്താ പറയുന്നേ,,
@@jojomjoseph1 ente ponnu bro..njan 3 pereyum udheshichanu paranjath..ammachi babu chettan sachin bro..enthinanu bro ingane veruthe negative adikkunath...kashtam
അമ്മച്ചി ഞാൻ വിചാരിച്ചു ഇതു കടലമാവിലാണ് ഉണ്ടാക്കുന്നതെന്ന് 🤔 ഇപ്പഴല്ലേ കാര്യം മനസിലായത് thank you അമ്മച്ചി 👍👍❤️
എനിക്ക് ഇത് കഴിക്കാനും ഒന്നും താത്പര്യമില്ല, പക്ഷേ അമ്മച്ചിയുടെ സംസാരവും ഉണ്ടാക്കണതും കാണാൻ ഇഷ്ട്ടമാ I ❤ u അമ്മച്ചി
താങ്ക്സ് അമ്മേ... ഈയൊരു റെസിപ്പി ഇനി തപ്പാത്ത സ്ഥലമില്ല.. ❤️❤️
അമ്മച്ചിയോടുള്ള ചേട്ടൻ്റെ സ്നേഹം കാണുന്നത് തന്നെ സന്തോഷം .
What I like the most is the son and mom relationship and interaction. Both of them are lucky to have each other. Of course I like all the recipes too. ❤️
Ammachi pappadavada cheruppathil kazhichitund iPpol kanichuthannathine othiri thanks
*പപ്പടവട ഇഷ്ടം, ഉണ്ടാക്കിയ അമ്മച്ചിയെയും 'ബാബു ചേട്ടനെയും ഒത്തിരി ഇഷ്ടം 🥰🥰🥰*
ജിത്തപ്പാ ഞാൻ adona
@@jobymathew9530 🥰
ഇതുവരെ കഴിച്ചിട്ടില്ല. ഇനി ധൈര്യമായി ഉണ്ടാക്കാം. Thank u ammachi
എന്റെ അമ്മച്ചി.... എനിക്ക് പരിപ്പുവട കഴിഞ്ഞാൽ... ഇഷ്ടമുള്ളത് പപ്പടവടയാ... കുറച്ച് നാൾ മുൻപ് സൂപ്പർ മാർക്കറ്റിൽ നിന്നും ഇതു കിട്ടി...👌👌
പഴയൊരു പാട്ട് ഓർമ്മ വരുന്നു.
പടം പടം പപ്പടം, തിരിച്ചിട്ടാൽ പപ്പടം... മുഴുവൻ ഓർമ്മയില്ല.
പപ്പടവട അടിപൊളി ! കഴിക്കുമ്പോഴത്തെ ആ രസമൊക്കെ ഓർക്കാനല്ലേ ഇവിടിരുന്നു കഴിയൂ. 😍😍👍👍
പടം പടം പപ്പടം
പടപടം പപ്പടം
അപ്പുറം ഇപ്പുറം ഒരുപോലെ പപ്പടം
കണ്ണുള്ള പപ്പടം കവിലുള്ള പപ്പടം
അയ്യയ്യോ വീണുപോയി പൊടി പൊടിയായി പപ്പടം
@@Arya_Niravu Thank you 👍👍
Adipoli Ammachi
Wow nalla oru palaharam super amachi babucheta thnqq god bless you n ur family sachin kaikjumbol nalla rasam god bless you n ur family also
We are in Saudi...basically am from Ernakulam. But videos kanumbol veedum pappadae ammaeum Ellam orma Varunum. Love u all
അടിപൊളി ഞാൻ ആദ്യമായി കാണുന്ന ഒരു പലഹാരം ആണ് ട്ടോ ഇത് പോലെ ഞങ്ങൾ കാണാത്ത പലഹാരം ഇനിയുo ഉണ്ടക്കാൻ കഴിയട്ടെ
അമ്മച്ചി ഇഷ്ടം.. എല്ലാ റെസിപിയും കാണാറുണ്ട്.. എല്ലാം സൂപ്പർ ആണ്.. ഐ ലവ് അന്നമ്മ അമ്മച്ചി
Ammachiiiii...chakkarayummatoooo....njangalinne chicken piratt undakkitoo...ammachi paranjadupolethanneyane...superrrrrrr taste...Thank uuuu♥️♥️♥️
Ammacheede oro itemthinaayi kaathirikkuaa.Ellaam super
Ammachi.... ഞങ്ങൾ mixture, കുഴലപ്പം.... ഉണ്ടാക്കി.....സൂപ്പർ ആയിരുന്നു..... tqu.... ammachi.....
കൊതിപ്പിച്ചു കളഞ്ഞു . ലോക് ഡൗൺ ആയതു കൊണ്ട് പപ്പടം കിട്ടാൻ ബുദ്ധിമുട്ടാണ് . എന്തായാലും ശ്രമിക്കും . പപ്പട ബോളി കഴിച്ചിട്ടുണ്ട് എങ്കിലും ഉണ്ടാക്കാൻ അറിയില്ല . അമ്മച്ചി അതും പഠിപ്പിച്ചു അടിപൊളി . കൊറോണയും കാലം ഒന്നു കഴിഞ്ഞിട്ട് തിരുവല്ലയിൽ നിന്നും വയനാട്ടിലേക്കു വരുന്നുണ്ട് ഞങ്ങളുടെയെല്ലാം സ്നേഹ നിധിയായ അമ്മച്ചിയേയും ടീം അംഗങ്ങളെയും കാണാൻ . ശരി അമ്മച്ചി അടുത്ത വിഭവത്തിനായി കാത്തിരിക്കുന്നു .എല്ലാ ദിവസവും അമ്മച്ചിയെ കാണണമെന്നു് ശീലം ആയിക്കഴിഞ്ഞു . OK.
Thanks
ഉണ്ടമ്പൊരി ഉണ്ടാക്കിയിരുന്നു.. സൂപ്പർ... ഇനി ഇതും നോക്കും
pappada vada ishttamullavar 😍😍😋😋😋 like plz
Ahaaa ... pappada boly.. 😋ammachy സാധാരണ പപ്പടത്തിൽ ഉണ്ടാക്കിയിട്ട് എങ്ങനെ ഉണ്ടായിരുന്നു കൊള്ളാമോ?
Ente ammachiye pappadavada eganeya undakuka ennu alochichu UA-cam thurannapo dhe kidakanu adipoli receipe... Super👍👍👍
Ippo kayikaan thonnunnu.Ee recipe nooki nadakukayaayirunnu.thank you ammachi
Eniku orupad ishatayi cooking okkae. Nhn conceive ayathu kondu ee cooking okkae really tempting aanu
അമ്മച്ചി,,, ബാബു ചേട്ടൻ... സച്ചിൻ..... എല്ലാവരും സുഖമായും safe ആയും ഇരിക്കൂ.......... എല്ലാവിഡിയോയും കാണാറുണ്ട്.... ഇവിടെ കിട്ടുന്നതൊക്കെ പരിക്ഷിക്കാറുണ്ട്.......
ദൈവമേ കാത്തിരുന്ന റെസിപി. ഞാൻ ഉണ്ടാക്കിട്ടു പറയാം
Enty fvrt aanu....ammachiye orupadu ishttam aanu....
അമ്മച്ചി ഇന്ന് 4 മണിക്ക് പപ്പടവടയാണ് സൂപ്പർ
ഞാൻ അമ്മച്ചിയുടെ വർത്തമാനം കേൾക്കാൻ ആണ് കൂടുതലും ഇത് കാണുന്നത് .. അത്രയ്ക്ക് അമ്മച്ചിയെ ഇഷ്ടമാണ് 😍
77777
@@valsalamk1966 q1
Supper
@@valsalamk1966 p
Ende achammakkum pappadavada valiya ishtaayirunnu
Pappada vada nalla karumuru enna shabdham .Ammachi ee yellow jilebi undaki kaanichu thero 🤩 plssssssssss.
Inn vichaariche ollu ammachide boli undaakkunna video undonn nokkanam enn
Ith kandappo surprised 😍🥰
അമ്മച്ചിയെ എന്താകാണാതെ എന്ന് വിജാരിക്ആയിരിന്നു അപ്പോഴേക്കും അതവന്നു സൂപ്പറായ പപ്പട ബോളി അടിപൊളി എന്റെ അമ്മച്ചി ബാബുചേട്ട സച്ചിൻചേട്ട ഒരു ബിഗ് hai👍👍👍👌👌
Super.Njangal pappada vada ennaa parayunne.pandu kazhichathaa
ഇത് കുറെ തിരഞ്ഞ recipe ആണ് tanks ♥️
Ammacheee pappadavada kandittu kothiyavunnu
അമ്മച്ചിടെ തല മഹാഭാരതത്തിലെ അർജുനന്റെ ആവനാഴി പോലെ ആണ് .എത്ര റെസിപ്പി കഴിഞ്ഞാലും അത്ഭുതപ്പെടുത്തികൊണ്ട് പുതിയത് പുതിയത് വന്നുകൊണ്ടെരിക്കും ..നമിക്കുന്നു അമ്മേ .....ഒരുപാടു രസിപിയുമായി ഒരുപാടുകാലം ഞങ്ങളോടൊപ്പം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു .
E ammachi manushanea kothipichu kollum🥰😍
Tried, Excellent and Thank you for all your recipes
പപ്പട വട വായിൽ ഇട്ട് കടിക്കുമ്പോൾ കേൾക്കുന്ന ആ ശബ്ദം, അത് വേണം 😋👍
Hello yya try
No problem
Ok
✌️🤞🤞
Eninku othiri ishtapetta sadhanam anu ithu.
Ammachi nammal kku use cheytha oil okke veendum engane useful aakan pattum .veendum upayogikkavo ?
ഇങ്ങനെ കൊതിപ്പിച്ചിട്ട് തിന്നരുത് സച്ചി പിന്നെ നമ്മുടെ അമ്മച്ചി പൊളിയല്ലെ
🤤🤤🤤🤤😒
Ammachi pakudi kandittu poi undakki nokki adipoli thanks ammachi babuvetta
ഇതൊക്കെ എനിക്കിനി എന്ന് കഴിക്കാൻ പറ്റുവോ ആവോ 🙂 സൂപ്പർ.. ബാബു ബ്രോയുടെ കയ്യിലിരുന്നുള്ള സ്പൈഡർ മാൻ മോന്റെ ചിരി പൊളിയാണ് 😀😀😀
ammachiye njangalkku valiya ishtamanu. varthamanam kelkkan rasamanu
Enghane kothippikkalle....karumuru pappadam
Ammacheedey ella Recipe
Supper, Adipoli.
Ennathe ente evening snacks ethanuto.. thanks ammachiiii
Ammachii, പപ്പടം ഉണ്ടാക്കുന്നത് എങ്ങനെയാണ്?... പറഞ്ഞു തന്നാൽ വീട്ടിൽ ഉണ്ടാക്കാമായിരുന്നു
Hii ammachi njan dubai ninnane evide bhayaggaram chuda njagalkku dutty ellayirunnu athukonde njagal sugiyan unddai ellarkkum ishtapettu thank you ammachi babu chatta pinne oru speshil thanks sachin pinchunum
ഞാങ്ങൾക്ക് ഇവിടെ. കിട്ടും .ഉണ്ടാക്കിനോക്കാം Thank you ammachi.😘
പപ്പടവട എനിക്കൊരുപാടു ഇഷ്ടം ആണ് പക്ഷെ അതുണ്ടാക്കുന്നത് എങ്ങനെ ആണെന്ന് ഇപ്പൊ അറിയുന്നത്... കൊറേ ആലോചിച്ചു നടന്നിട്ടുണ്ട് ഞാൻ ഇതെങ്ങനെ ഉണ്ടാക്കുന്നതെന്നു 😂ഇപ്പൊ അമ്മച്ചി കാണിച്ചു തന്നു 🥰😘😘❤❤❤സൂപ്പർ അമ്മച്ചി 👍
*ഇങ്ങനെയൊരു ഐറ്റം ആദ്യയിട്ട കേക്കുന്നെ* 😊😊😊
കടിച് പൊട്ടികുമ്പോളുള്ള ആ സൗണ്ട്😊😊😊
കേരളത്തിൽ ഒന്നുമല്ലേ ജീവിക്കുന്നത്??
@@amosjoseph3042 nte നാട്ടിൽ ingneyiru ഐറ്റം ഇല്ല.. nte നാട്ടിൽ ഉള്ള പല പലഹാരങ്ങൾ നിങ്ങക്കും പരിചയം കാണില്ല.. athreyyullu
@@athiraathi4424 അതിനു ഞാൻ വയനാട് ഒന്നും അല്ല... കോട്ടയം ആണ്... ഇവിടെയും ഉണ്ട് ഇതൊക്കെ
@@amosjoseph3042 njn kottayam Alla..
@@athiraathi4424 പിന്നെ എവിടാ?? കേരളത്തിൽ അല്ലെ😁😁
Karum murum pappada poli.....very nice chaya kadi Annamachedathi.....
Ammayepole, enikkkum ishtamani thu. Njangade naattil Pappada Vada ennaanu parayuka. ( Ernakulam)
Ammachi😍 undakith kanda mathi vayr niranjuu🤗👌
God bless Ameachi and her son. Love to watch her and her son cook. Will definitely try this
വറുത്ത പൊടി കൊണ്ട് ഉണ്ടാക്കിയാൽ കുഴപ്പമുണ്ടോ അമ്മച്ചി. പാചകം സൂപ്പർ 👌
Ammachi undakkunnathu kandappozhe kothiyayi
Ii ammachchi yum monum nalla rasamuntu kanan.😁kuree nal innathe manushyar ithu kananam nannay manassil aakkanam
I will try your crispy, tasty, yummy pappada boli.. my childhood snack relished whenever I visited Kerala. This snack was sideline. Tnk you for enlightening me. Will share this simple & elegant recipe with Mumbaites.
അമ്മച്ചി ഒത്തിരി ഇഷ്ടായി, തീർച്ചയായും ഉണ്ടാക്കും
അമ്മച്ചി ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും സൂപ്പർ, ബാബു ചേട്ടനും , സച്ചിനും, പിഞ്ചുവും അതിലും suuuupppeerrr.....
oooj super yenikkum nalla estamanu chechi. undakkiyadu adipoli.
Annamma chedathiyude papadavada super ayittundu.
Chembin Thal churuttiketti thoran vaykkunnathu kanikkamo ammachi
Pappadaboliyum Annamma chhettathiyum orupole eshttam
കായവും. കുരുമുളകും ചേർത്താൽ. സൂപ്പറാണ്
Super ammachi ithe engana ondakkunnenne nokki irunne
ഒന്നും പറയാനില്ല.... പപ്പട പോളി....
പൊളി
Ente favourite dish,first comment in a you tube channel and thanks ammichi for your recipes
ബാബു ചേട്ടന്റെ ഈ കാണിക്കുന്ന സ്നേഹം അമ്മച്ചിയോട് എപ്പോഴും ഉള്ളത് ആണ് അല്ലെ...
Pappada boli... 🤩🤩❤👍 Thank you Ammachii!!! 🤗🤗
Ammayudeyum babhu chettanteyum HAI Enna villukketta oru prethaka sugammannn
അത് കലക്കി എനിക്കും ഇഷ്ടമാണ് പപ്പട വട സൂപ്പറായി
Super nannayittunde ammachi
Ammachiyude paachakathekal eshtam ammachiyude vaachakamadi
Babuchettante aa oru positivity ! Very good person
Ente favorite papadavada thank you ammachi ☺
ബാബു ചേട്ടാ'ഈ പപ്പടവട കാണിച്ച് നമ്മളെ വെറുതെ കൊതിപ്പിക്കല്ലേ,എനിക്ക് ഏറ്റവും ഇഷ്ട പ്പെട്ട പലഹാരം ആണ് ചൂട് പരിപ്പ് വട യും,പപ്പടവടയും,ഉള്ളിവടയും.🙏🤣
Wow something new.very crispy n mouthwatering.thank you Amma.you have shown the various uses of plain Pappad
innalathe pathila curry superayi ,,athu kazhicha sachinu inn meesha vannallo,☺️☺️☺️
Test nokunnathu kanana enike ishtam
മഴക്കാലത്തു കഴിക്കാൻ പറ്റിയ ഐറ്റം അമ്മച്ചി അടിപൊളി
നല്ല ചൂടൻ നാടൻ പപ്പടവടയും
ചുടു ചായയും കൂട്ടിന് നല്ല തണുത്ത മഴയും.
അമ്മേ... അന്നാമ്മേ...
കിടിലൻ..
Ammachi kothiyavnu
Adipoli pappada vada .. kadikkumbol sound kettappol kothiyayi😋😋
Ammachiye pole enik valare eshtta pappadavadaya 🥰
God bless you ❤️🙏🏼
അമ്മച്ചി... love you 🌹🌹🌹ഇപ്പോൾ തന്നെ ഇത് ഉണ്ടാക്കി നോക്കണം
Very easy.Undaki nokkam.
Njan orikkal chodichurunnu.. thank you Ammachi
എനിക് ഒരുപാട് ഇഷ്ടമാണ് pappada വട
Pappadavada
Nalla super pappadavada...thanks