വ്യത്യസ്ത യുളള ഇപ്രകാരമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ കർത്താവ് പാസ്റ്റർ ന് കഴിവ് നൽകട്ടെ. ദൈവകൃപ യാൽ ചാവുകടൽ ചുരുൾ 'Cairo Musiem' ത്തിൽ നിന്നും എനിക്ക് കാണാൻ സാധിച്ചു.Amen
വളരെ ആഴമായ ഗഹനമായ വിഷയങ്ങൾ ഏവർക്കും മനസിലാകുന്ന നിലയിൽ അവതരിപ്പിക്കാനുള്ള സവിശേഷമായ കഴിവ് പ്രിയ അനിൽ സാറിന് ദൈവം നൽകിയിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ. അനേകർക്ക് ഈ വീഡിയോകൾ അനുഗ്രഹമാകട്ടെ
വിശുദ്ധ വേഥ പുസ്തകത്തിൽ പറയുന്നതും, ഇന്നും നിലനിൽക്കുന്നതു മായ ചരിത്ര ശേഷിപുകളെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു... പാസ്റ്ററേ ദെവം ധാരാളമയി അനുഗ്രഹിക്കട്ടെ...
ആധികാരികത:- യഹൂദര്‍ തങ്ങളുടെ ഗ്രന്ഥങ്ങള്‍ എങ്ങനെ പകര്‍ത്തി എഴുത്തിയിരുന്നതനും നിയമങ്ങള്‍ ഉണ്ട് അവ തല്മുദ്(talmud)കളില്‍ കാണാം. ഏകദേശം 4000ത്തോളം വരുന്ന ആ നിയമങ്ങളെ soferut എന്ന് വിളിക്കുന്നു. തോറയില്‍ അകെ 304805 ഹീബ്രു അക്ഷരങ്ങള്‍ ആണ്, 248 അമുദിം (കോളങ്ങള്‍). അവയില്‍ പ്രധാന നിയമങ്ങള്‍ [1] ✡ ശുദ്ധിയുള്ള മൃഗങ്ങളുടെ പ്രത്യേകം ഇതിനായി തന്നെ സംസ്കരിച്ച തോലില്‍ (യെരിയഹ് ) വേണം എഴുതുവാന്‍. ✡ മൂന്ന് കോളം ആയി വേണം, അതില്‍ ഓരോ കോളത്തിലും 48 മുതല്‍ 60 വരികള്‍ക്കുള്ളില്‍ ആയിരിക്കണം. ✡ പ്രത്യേകവിധികള്‍ ആയി തയ്യാറാക്കിയ കറുത്ത മഷിയെ ഉപയോഗിക്കാവൂ. ✡ ഒരു കാരണവശാലും ആ യെരിയാഹില്‍ കൈ തൊടാന്‍ പാടില്ല. ✡ ഓരോ വാക്ക് എഴുതുമ്പോളും ആ വാക്ക് ഉച്ചത്തില്‍ ഉച്ചരിക്കണം. ✡ ഓരോ വട്ടം ഹാ-ഷേം (ദൈവത്തിന്റെ വിശുദ്ധ നാമം) എഴുതുന്നതിനു മുന്‍പേ, എഴുത്തു കോല്‍ തുടക്കുകയും, ആ എഴുതുന്നവന്‍ ദേഹം മുഴുവന്‍ ശുദ്ധീകരിക്കുകയും വേണം. ✡ ഓരോ മുപ്പതു ദിവസം കൂടുംബോളും, പരിശോധന നിര്‍ബന്ധമാണ്. ✡ മൂന്നു പേജില്‍ അധികം തെറ്റ് തിരുത്തല്‍ വന്നാല്‍, മുഴുവന്‍ പ്രതിയും മാറ്റി ആദ്യം മുതല്‍ എഴുതണം. ✡ ഈ തെറ്റ് പറ്റിയ യെരിയഹ് (page) കത്തിക്കാനോ കീറിക്കളയാനോ പാടില്ല, മറ്റു രീതിയില്‍ നശിപ്പിക്കാതെ genizah (സെമിത്തേരി) യില്‍ കുഴിയില്‍ സംസ്കരിക്കണം. ദൈവവചനം, അത്ര പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ✡ ഈ എഴുതിതയ്യാറാക്കിയ ചുരുള്‍, സിനഗോഗിലെ "aron kodesh" (holy cabinet, വിശുദ്ധ പെട്ടകത്തില്‍) വേണം സൂക്ഷിക്കാന്‍. ഇത്ര അധികം കരുതലോടെയാണ് തോറ യഹൂദര്‍ സംരക്ഷിചിരുന്നത്. താല്മുടുകള്‍ (Oral Torah യുടെ വകഭേദം) പോലും എഴുതുന്നതിനു ഇതുപോലെ തന്നെ നിയമങ്ങള്‍ ഉണ്ട്. ഈ വണ്ണം തന്നെയാണ്, യഹൂദര്‍ മറ്റു ഗ്രന്ഥങ്ങളും പരിപാലിച്ചിരുന്നത്. ➁) എവങ്ങില്യോന്‍/സുവിശേഷം: സുവിശേഷത്തില്‍/പുതിയ നിയമത്തില്‍ 27 പുസ്തകങ്ങള്‍ മത്തായി, മൎക്കൊസ്, ലൂക്കൊസ്, യോഹന്നാൻ, അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ, റോമർ, 1. കൊരിന്ത്യർ ,2. കൊരിന്ത്യർ, ഗലാത്യർ, എഫെസ്യർ, ഫിലിപ്പിയർ, കൊലൊസ്സ്യർ, 1. തെസ്സലൊനീക്യർ, 2. തെസ്സലൊനീക്യർ, 1. തിമൊഥെയൊസ്, 2. തിമൊഥെയൊസ്, തീത്തൊസ്, ഫിലേമോൻ, എബ്രായർ, യാക്കോബ്, 1. പത്രൊസ് ,2. പത്രൊസ്, 1. യോഹന്നാൻ ,2. യോഹന്നാൻ, 3. യോഹന്നാൻ , യൂദാ, വെളിപ്പാട എന്നിവയാണു ആപുസ്തകങ്ങള്‍. യേശു മശിഹയുടെ ശിഷ്യന്മാരലും, ശിഷ്യന്മാരുടെ അനുയായികള്‍, ശിഷ്യന്മാര്‍ പറയുന്നത് കെട്ടും എഴുതിയവയാണ് ആദ്യ 4 പുസ്തകങ്ങള്‍ ആയ സുവിശേഷങ്ങള്‍, അപ്പോസ്തോല പ്രവൃത്തികളും അങ്ങനെ തന്നെ. പിന്നെടുള്ളവ, അപ്പോസ്തോലരുടെ എഴുത്തുകളും, അവസാനം യെഹ്ശു ശിഷ്യനായ യോഹനാനു വെളിപ്പെട്ട, യെഹ്ശു ക്രിസ്തുവിന്റെ വെളിപാടും. യെഹ്ശുമശിഹ ഉയര്‍ത്തു പോയതിനു ശേഷം, 40-50 വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് പകര്‍പ്പുകള്‍. പലരാലും പല സ്ഥലങ്ങളിലും പല സാഹചര്യങ്ങളിലും എഴുതിയിട്ടും ഇവ തമ്മില്‍ പൊരുത്തക്കേടുകള്‍ കാണാന്‍ സാധിക്കാത്തതാണ് സുവിശേഷത്തിന്റെ (ചേര്‍ത്ത് പഴയനിയമം എടുത്താലും) പ്രത്യേകത.
"ആവൎത്തനപുസ്തകം 19:15 മനുഷ്യൻ ചെയ്യുന്ന യാതൊരു അകൃത്യത്തിന്നോ പാപത്തിന്നോ അവന്റെ നേരെ ഏകസാക്ഷി നിൽക്കരുതു; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ കാര്യം ഉറപ്പാക്കേണം." ◆ അതായത് ഒരു കാര്യത്തിന് മൂന്ന് സാക്ഷി എങ്കിലും വേണം. എന്നാല്‍ മശിഹായുടെ ജീവിതത്തിനു 4 സാക്ഷികള്‍ ആണ് വെളിപ്പെടുതിയിരിക്കുന്നത്. ആ നാല് സുവിശേഷങ്ങളില്‍ ഉള്ള മശിഹായുടെ ജനനവും, അഗമാനവും, പ്രസംഗങ്ങളും, ക്രൂശു മരണവും, ഉയര്പ്പും സ്വര്‍ഗ്ഗാരോഹണവും എല്ലാം നാല് കോണില്‍ നിന്ന് നോക്കി കണ്ണുന്ന ഒരൊറ്റ പടം പോലെ ഇത്രയധികം ചേര്‍ന്നിരിക്കുന്നു, ഒരു ചെറിയ വിരുദ്ധത ഇല്ലാതെ എന്നത് അത്ഭുതമായി നില്‍ക്കുന്നു. ഒരു കാര്യത്തിന് ഉള്ള ആ നാല് സാക്ഷികള്‍, അതിന്റെ പൂര്‍ണതയില്‍ മശിഹായുടെ ജീവിത സംഭവങ്ങളെ വിവരിച്ചുകൊണ്ട് വചനത്തെ പ്രകാശിപ്പിച്ചു കൊണ്ട് ഉയര്‍ന്നു തന്നെ നില്‍ക്കുന്നു നാളിതു വരെയും, ഇനി വരുവാനുള്ള നാളുകളിലും. ♦ സുവിശേഷത്തിന്റെ ആധികാരികത: യേശുവിനു ശേഷം അധികം താമസിയാതെ തന്നെ, സുവിശേഷങ്ങള്‍ എഴുതപ്പെടുകയും, പകര്‍ത്തപ്പെടുകയും, പ്രചരിപ്പിക്കുകയും ചെയ്തു പോന്നിരുന്നു. മൂന്ന് വിധത്തില്‍ ആണ് സുവിശേഷത്തിന്റെ ആധികാരിക പരിശോധന നടത്തുന്നത്. അതില്‍ പ്രധാനം ആണ് ബിബ്ലോഗ്രാഫിക്കല്‍ ടെസ്റ്റ് [2]. അതിനു മുന്നേ തന്നെ internal/external ടെസ്റ്റ് പാസാകണം. അതായാത് ചരിത്രം, പ്രാദേശിക വിവരങ്ങള്‍, സ്ഥലനാമ സ്വഭാവങ്ങള്‍, ചരിത്ര സംഭവങ്ങള്‍, യെഹ്ശുവിനെയും ശിഷ്യരെയും പറ്റിയുള്ള സംഭവങ്ങള്‍, അതും നാല് കോണില്‍ നിന്ന് നോക്കി കാണുന്ന പോലെ യുള്ള നാല് സുവിശേഷങ്ങളും ലേഖനങ്ങളും, എല്ലാം തെറ്റുകള്‍ ഇല്ലാതെയും തമ്മില്‍ തമ്മില്‍ പരസ്പരവിരുധതകള്‍ ഇല്ലാതിരിക്കുകയും വേണം. ഏതില്‍ ഒക്കെ? ഇങ്ങനെ പലയിടങ്ങളില്‍ നിന്ന് സ്വരൂപിചെടുത്ത ആയിരക്കണക്കിന് ഗ്രീക്ക് പകര്‍പ്പുകളിലും അതേ പോലെ തന്നെ പല ഭാഷകളില്‍ മൊഴിമാറ്റം ചെയ്ത മറ്റു ആയിരക്കണക്കിന് ലാറ്റിന്‍, അരാമിയ മുതലായ ഭാഷകളിലെ പകര്‍പ്പുകളും തമ്മില്‍. ബൈബിള്‍ ഇതെല്ലാം വിജയിച്ചിട്ടു ആണ് ബിബ്ലോഗ്രാഫിക്കല്‍ ടെസ്റ്റ് വിധേയമാക്കാന്‍ പാടുകയുള്ളൂ.
ബിബ്ലോഗ്രാഫിക്കല്‍ ടെസ്റ്റ്: ഇത്, ഒരു വിശ്വാസി അല്ല മറിച്ചു ചരിത്ര/പുരാവസ്തു ശാശ്ത്രഞ്ഞര്‍ ചെയ്യുന്ന രീതിയാണ്. ആയതിനാല്‍ ചരിത്ര വ്യക്തിത്വങ്ങളെ എടുത്തു അവരെ പറ്റിയുള്ള രേഖകളുടെ എണ്ണങ്ങളും, അവയിലെ ആധികാരിക തെളിവുകളും, അവയിലെ തെറ്റുകളും, പഴമയും, മറ്റും സുവിശേഷത്തിലെ യെഹ്ശുവിന്റെ രേഖകളും എടുത്തു താരതമ്യം ചെയ്യുന്നു. ഇതില്‍ ഏതു രേഖകള്‍ വിശ്വാസ്യയോഗ്യം എന്ന് ചരിത്രം സാക്ഷിയായി കണ്ടെത്താം. 1) ജൂലിയസ് സീസര്‍ :- ആദ്യ പ്രതികള്‍:- 100-44 B.C. എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ് ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്: A.D 900 ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1,000 years ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 10 2) പ്ലാറ്റോ:- ആദ്യ പ്രതികള്‍: 427-347 B.C. എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ് ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്: A.D. 900 ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1200 years ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 7 3) അരിസ്ടോടില്‍ :- ആദ്യ പ്രതികള്‍: 384-322 B.C. എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ് ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്: A.D 1100 ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1,400 years ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 5 4) ടാക്ടികസ്:- ആദ്യ പ്രതികള്‍: A.D.100 എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ് ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്: A.D. 1100 ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1,000 years ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 1 ::] യേശു ക്രിസ്തു: ആദ്യ പ്രതികള്‍: A.D. 40 to A.D. 90 എവിടെ നിന്ന് കണ്ടെടുത്തു: ഈജിപ്ത്, പലസ്ടിന്‍, സിറിയ, ടര്‍ക്കി, ഗ്രീസ്, ഇറ്റലി, ഉത്തിരാഫ്രിക്ക തുടങ്ങിയ സ്ഥലങ്ങള്‍ ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്: A.D. 130 ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 40-50 years ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 4000 ഗ്രീക്ക് പ്രതികളും, 13,000 ഇല്‍ അധികം പാര്ച്ചുമെന്റുകളും. ഇവയില്‍ നിന്ന് തെളിയിക്കുന്നതു, സുവിശേഷത്തിന്റെ വിസ്വസിയതയും, യേശുവിന്റെ ജീവിതത്തെ കുറിച്ചുള്ള ചരിത്രത്തിന്റെ ആധികാരികതയും. ഇതുപോലെ പേര് കേട്ട രാജാക്കന്മാരും, നാട്ടുപ്രമാണികള്‍ക്കിടയിലും, വെറും ഒരു തച്ചന്റെ മകനായി ജനിച്ചു ഇത്രയധികം ചരിത്രത്തില്‍ സ്വാധീനം ചെലുത്തിയ മറ്റൊരു വ്യക്തിയില്ല എന്നും, മേല്‍ പറഞ്ഞ പ്രകാരം, 13,000 ഇല്‍ അധികം പല സ്ഥലങ്ങളില്‍, ഭാഷകളില്‍ നിന്ന് കണ്ടെടുത്ത കയ്യെഴുത്ത് പ്രതികളില്‍ കാര്യമായ പരസ്പര വിരുധതയോ, സമകാലീന, പ്രാദേശിക തെറ്റുകളോ കാണാത്തതിനാലും, ചരിത്രവസ്തുത എന്ന് സുവിശേഷത്തെ വിശേഷിപ്പിക്കുകയും ചെയ്യാം. ചില ചോദ്യങ്ങളും ഉത്തരങ്ങളും നോക്കുമ്പോള്‍ നമുക്ക് വ്യക്തമാകുന്നതാണ്. ഏറ്റവും പഴക്കം ചെന്ന മുഴുവന്‍ ബൈബിള് പ്രതികള്‍: a. Codex Sinaiticus, found near Mt. Sinai (4 ആം നൂറ്റാണ്ട്) b. Codex Alexandrinus, found near Alexandria in Egypt (5 ആം നൂറ്റാണ്ട്) c. Codex Vaticanus, located at the Vatican in Rome (300-325 AD) മേല്‍ പറഞ്ഞ പല ചരിത്രകരന്മാരുല്‍പ്പടെയുള്ള, ചരിത്രവ്യക്തികളുടെയും, മുഴുവന്‍ രേഖകള്‍ ആയി ഇത്രയധികം ലഭ്യമല്ല.
ഇത് ബൈബിളിൽ ഉള്ള അധ്യായങ്ങൾ തന്നെയാണോ? ഇല്ല എങ്കിൽ ഉൾപ്പെടുത്താത്തത് എന്താണ്? മലയാളത്തിൽ ലഭ്യമാണോ? ഹാ നോക്കിൻ്റെ പുസ്തകത്തിനെ കുറിച്ചും അറിയാൻ ആഗ്രഹമുണ്ട്
നിനക്ക് എന്താണ് വേണ്ടത്. നിന്റെ "ബർണബാസിന്റെ തുവിശേഷം" ആയിരിക്കും.. നീ ആദ്യം ഉസ്മാൻ കത്തിച്ചു കളഞ്ഞ കുറാനിൽ എന്തൊക്കെ ഉണ്ടായിരുന്നു എന്നു അന്വേഷിക്ക്...
@@harisankar6266 eടsence എന്ന Pre christian hebrew group ആണ് ഖുoറാനിൽ പാർത്തത് അത് BC മുതൽ ഉണ്ട് അവരുടെ കയ്യിൽ ഉള്ളത് പഴയ നിയമം AD 70-ൽ Christians നാടുവിടുകയാണ് ചെയ്തത് ഇന്ത്യ ആഫ്രിക്ക യുറോപ്പ് അയൽ ഏഷ്യൻ രാജ്യങ്ങളിലേക്ക് ഖുംറാൻ എന്നു കേട്ടാൽ തിളക്കേണ്ടത് ജൂതരാണ് ക്രിസ്തീയരല്ല യഹൂദർക് ഏകദേവമേയുള്ളൂ ത്രിയേക ദൈവമല്ല അതൊരു Misnomer
ബൈബിൾ മൂലകൃതി യഥാർത്ഥത്തിൽ അരാമിക് ഭാഷയിലല്ലെ എഴുതപ്പെട്ടത്? അത് എവിടെ കിട്ടും? എന്ത് കൊണ്ടാണ് അരാമിക് ഭാഷയിലെ മൂലകൃതി കൃസ്ത്യൻ വീടുകളിൽ ലഭ്യമല്ലാത്തത്? ഖുർആൻ്റ മൂലകൃതി അറബി ഭാഷയിലാണ് ഉണ്ടായത്. ആ ഭാഷയിൽ തന്നെ ലോകത്തിലെ എല്ലാ മുസ്ലിം വീടുകളിലും പള്ളികളിലും മറ്റെവിടെയും ലഭ്യമാണ് .മാത്രമല്ല ഖുർആൻ്റെ AD 600 ലെ കൈയെഴുത്ത് പ്രതി ഇന്നും ഉണ്ട്. ഇസ്താംബൂൾ, കാംബ്രിഡ്ജ്, ഈജിപ്ത്, മദീന തുടങ്ങിയ മ്യൂസിയങ്ങളിൽ ഉണ്ട്.എന്നിരിക്കെ ബൈബിളിൻ്റ യഥാർത്ഥ പതിപ്പില്ലാതെ വ്യത്യസ്ത ഭാഷകളിൽ പ്രചരിക്കുന്ന ബൈബിളിൻ്റെ ആധികാരികത ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ? ലോകത്തിൻ്റെ എല്ലാ മേഖലകളിൽ നിന്നും കൃസ്ത്യാനികൾ നിരീശ്വര വാദത്തിലേക്കും കുറെയെണ്ണം ഇസ്ലാമിലേക്കും പോകുന്നത് ബൈബിളിൻ്റെ ആധികാരികതയിൽ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ലേ? യേശു ജനിച്ചു എന്നു പറയുന്നു, മനുഷ്യനെ പോലെ തിന്നുകയും കുടിക്കുകയും ചെയ്തു എന്ന് പറയുന്നു. പിന്നെ എങ്ങനെയാണ് ഇദ്ദേഹത്തെ ദൈവമാണെന്ന് സങ്കൽപിക്കുക? എവിടെയൊക്കെയോ വശപ്പിശകുകൾ കാണുന്നു!
bible injeel അല്ല മാറ്റപെട്ടതും മാറ്റപെടാത്ത ഇഞ്ചിലുമുണ്ട് വേദം നോക്കാൻ പറഞ്ഞതും തിരുത്തപ്പെട്ടതും രണ്ടുതരമെന്ന് ചുരുക്കം ഒരേ ദൈവ പ്രവാചകർ ഒരേ പേര് തന്നെ. - .......... കണ്ടാൽ പറയത്തക്ക ഭംഗിയില്ല .... ഇത് യേശു വല്ല ഇസ്രയേൽനെ ഒരു വ്യക്തിയായി പരിഗണിക്കുന്ന ഭാഗം (ജൂതർ പറഞ് തരും പ്രവചനങ്ങൾ മിഥ്യ)
വ്യത്യസ്ത യുളള ഇപ്രകാരമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ കർത്താവ് പാസ്റ്റർ ന് കഴിവ് നൽകട്ടെ. ദൈവകൃപ യാൽ ചാവുകടൽ ചുരുൾ 'Cairo Musiem' ത്തിൽ നിന്നും എനിക്ക് കാണാൻ സാധിച്ചു.Amen
ചാവുകടൽചുരു ളുകളെപ്പറ്റി കേട്ടിട്ടുണ്ട് ഏന്നല്ലാതെ,ഇത്റയും വിശദമായൊന്നും അറിയില്ലായിരുന്നു.മുഷിയുകയൊന്നുമില്ല.ഒരുമണിക്കൂർ പോയതറിഞ്ഞില്ല. പാസ്റ്ററിനു നന്ദി. ദൈവംതാങ്കളെ അനുഗ്റഹിക്കട്ടെ
ഉഗ്രൻ അവതരണം ,ഇങ്ങനത്ത കാര്യങ്ങൾ ഇന്നത്തെ കാലത്തിന്റെ ആവശ്യം!! ദൈവീക അനുഗ്രഹങ്ങൾ താങ്കൾക്കും കുടുംബത്തിനും ഏപ്പോഴും ഉണ്ടായിരിക്കട്ടെ
Thanks Lot Master May God bless you
വളരെ വിജ്ഞാനപ്രദം ,നന്ദി പാസ്റ്റർ , ദൈവത്തിന് സ്തോത്രം
നല്ല വിശദീകരണം. Thanks pastor. God bless you.
Arivukale sariyaya reethiyil janagalku pakarnnu nalkan eniyum daivam dharalamayi anugrahikate amen🙏
God bless you more and more Pastor
Excellent, Pastor Anil
Thank you pastor for your wonderful teaching
വളരെ ആഴമായ ഗഹനമായ വിഷയങ്ങൾ ഏവർക്കും മനസിലാകുന്ന നിലയിൽ അവതരിപ്പിക്കാനുള്ള സവിശേഷമായ കഴിവ് പ്രിയ അനിൽ സാറിന് ദൈവം നൽകിയിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ. അനേകർക്ക് ഈ വീഡിയോകൾ അനുഗ്രഹമാകട്ടെ
പാസ്റ്റർ ക്ലാസ്സ് വളരെ നന്നായിരുന്നു ഇതുപോലെ ഇനിയും ധാരാളം ചരിത്ര പഠനങ്ങൾ വീഡിയോ ചെയ്യണം ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്ററ്‍റെയും കുടുംബത്തെയും.
ഇതു വളരെ ഉപകാര പ്രദമാണ്. 🙏🙏
ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. ദൈവം കൃപ നൽകട്ടെ.
Praise the Lord May God bless you for giving us a valuable information . Hallelujah...
ഒരുപാട് നന്ദി 🙏🙏നല്ലൊരു ക്ലാസ്സ്...
Very good message
God bless you 🙏❤
Wonderful Pastor Keep going
Great information. Expecting more historical videos based on Bible. Thanks for this great effort. May God bless you more.
നല്ല രീതിയിലുള്ള അവതരണമാണ് താങ്കളുടേത്. ജിജ്ഞാസുകൾക്ക് ഉപകാരപ്രദം. നന്ദി.
Excellent 👌
വിലപ്പെട്ട അറിവുകൾക്ക് നന്ദി.തുടർന്നും ഈ തരത്തിലുള്ള വിഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു .
Praise the Lord amen
Appreciate your efforts in preparing and sharing these kinds of subjects..
God bless you use you more powerfully for the expansion of His kingdom..
വിശുദ്ധ വേഥ പുസ്തകത്തിൽ പറയുന്നതും, ഇന്നും നിലനിൽക്കുന്നതു മായ ചരിത്ര ശേഷിപുകളെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു... പാസ്റ്ററേ ദെവം ധാരാളമയി അനുഗ്രഹിക്കട്ടെ...
Congratlation your ജൈത്ര യാത്ര
അറിവിന്റെ ... ഭന്ധാരം ... അഭിനന്ദനങ്ങൾ
Thanks your explained about bible hand writing knowledge
അനിൽ സാറെ അങ്ങെയെ ദൈവം അനുഗ്രഹിക്കട്ടെ🙏 ആമീൻ🙏🙏🙏🙏🙏
Praise the Lord pastor
Dear Pr. We expect more like this.
Praise God
ആധികാരികത:-
യഹൂദര്‍ തങ്ങളുടെ ഗ്രന്ഥങ്ങള്‍ എങ്ങനെ പകര്‍ത്തി എഴുത്തിയിരുന്നതനും നിയമങ്ങള്‍ ഉണ്ട് അവ തല്മുദ്(talmud)കളില്‍ കാണാം. ഏകദേശം 4000ത്തോളം വരുന്ന ആ നിയമങ്ങളെ soferut എന്ന് വിളിക്കുന്നു. തോറയില്‍ അകെ 304805 ഹീബ്രു അക്ഷരങ്ങള്‍ ആണ്, 248 അമുദിം (കോളങ്ങള്‍). അവയില്‍ പ്രധാന നിയമങ്ങള്‍ [1]
✡ ശുദ്ധിയുള്ള മൃഗങ്ങളുടെ പ്രത്യേകം ഇതിനായി തന്നെ സംസ്കരിച്ച തോലില്‍ (യെരിയഹ് ) വേണം എഴുതുവാന്‍.
✡ മൂന്ന് കോളം ആയി വേണം, അതില്‍ ഓരോ കോളത്തിലും 48 മുതല്‍ 60 വരികള്‍ക്കുള്ളില്‍ ആയിരിക്കണം.
✡ പ്രത്യേകവിധികള്‍ ആയി തയ്യാറാക്കിയ കറുത്ത മഷിയെ ഉപയോഗിക്കാവൂ.
✡ ഒരു കാരണവശാലും ആ യെരിയാഹില്‍ കൈ തൊടാന്‍ പാടില്ല.
✡ ഓരോ വാക്ക് എഴുതുമ്പോളും ആ വാക്ക് ഉച്ചത്തില്‍ ഉച്ചരിക്കണം.
✡ ഓരോ വട്ടം ഹാ-ഷേം (ദൈവത്തിന്റെ വിശുദ്ധ നാമം) എഴുതുന്നതിനു മുന്‍പേ, എഴുത്തു കോല്‍ തുടക്കുകയും, ആ എഴുതുന്നവന്‍ ദേഹം മുഴുവന്‍ ശുദ്ധീകരിക്കുകയും വേണം.
✡ ഓരോ മുപ്പതു ദിവസം കൂടുംബോളും, പരിശോധന നിര്‍ബന്ധമാണ്.
✡ മൂന്നു പേജില്‍ അധികം തെറ്റ് തിരുത്തല്‍ വന്നാല്‍, മുഴുവന്‍ പ്രതിയും മാറ്റി ആദ്യം മുതല്‍ എഴുതണം.
✡ ഈ തെറ്റ് പറ്റിയ യെരിയഹ് (page) കത്തിക്കാനോ കീറിക്കളയാനോ പാടില്ല, മറ്റു രീതിയില്‍ നശിപ്പിക്കാതെ genizah (സെമിത്തേരി) യില്‍ കുഴിയില്‍ സംസ്കരിക്കണം. ദൈവവചനം, അത്ര പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
✡ ഈ എഴുതിതയ്യാറാക്കിയ ചുരുള്‍, സിനഗോഗിലെ "aron kodesh" (holy cabinet, വിശുദ്ധ പെട്ടകത്തില്‍) വേണം സൂക്ഷിക്കാന്‍.
ഇത്ര അധികം കരുതലോടെയാണ് തോറ യഹൂദര്‍ സംരക്ഷിചിരുന്നത്. താല്മുടുകള്‍ (Oral Torah യുടെ വകഭേദം) പോലും എഴുതുന്നതിനു ഇതുപോലെ തന്നെ നിയമങ്ങള്‍ ഉണ്ട്. ഈ വണ്ണം തന്നെയാണ്, യഹൂദര്‍ മറ്റു ഗ്രന്ഥങ്ങളും പരിപാലിച്ചിരുന്നത്.
➁) എവങ്ങില്യോന്‍/സുവിശേഷം:
സുവിശേഷത്തില്‍/പുതിയ നിയമത്തില്‍ 27 പുസ്തകങ്ങള്‍ മത്തായി, മൎക്കൊസ്, ലൂക്കൊസ്, യോഹന്നാൻ, അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ, റോമർ, 1. കൊരിന്ത്യർ ,2. കൊരിന്ത്യർ, ഗലാത്യർ, എഫെസ്യർ, ഫിലിപ്പിയർ, കൊലൊസ്സ്യർ, 1. തെസ്സലൊനീക്യർ, 2. തെസ്സലൊനീക്യർ, 1. തിമൊഥെയൊസ്, 2. തിമൊഥെയൊസ്, തീത്തൊസ്, ഫിലേമോൻ, എബ്രായർ, യാക്കോബ്, 1. പത്രൊസ് ,2. പത്രൊസ്, 1. യോഹന്നാൻ ,2. യോഹന്നാൻ, 3. യോഹന്നാൻ , യൂദാ, വെളിപ്പാട എന്നിവയാണു ആപുസ്തകങ്ങള്‍.
യേശു മശിഹയുടെ ശിഷ്യന്മാരലും, ശിഷ്യന്മാരുടെ അനുയായികള്‍, ശിഷ്യന്മാര്‍ പറയുന്നത് കെട്ടും എഴുതിയവയാണ് ആദ്യ 4 പുസ്തകങ്ങള്‍ ആയ സുവിശേഷങ്ങള്‍, അപ്പോസ്തോല പ്രവൃത്തികളും അങ്ങനെ തന്നെ. പിന്നെടുള്ളവ, അപ്പോസ്തോലരുടെ എഴുത്തുകളും, അവസാനം യെഹ്ശു ശിഷ്യനായ യോഹനാനു വെളിപ്പെട്ട, യെഹ്ശു ക്രിസ്തുവിന്റെ വെളിപാടും. യെഹ്ശുമശിഹ ഉയര്‍ത്തു പോയതിനു ശേഷം, 40-50 വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് പകര്‍പ്പുകള്‍. പലരാലും പല സ്ഥലങ്ങളിലും പല സാഹചര്യങ്ങളിലും എഴുതിയിട്ടും ഇവ തമ്മില്‍ പൊരുത്തക്കേടുകള്‍ കാണാന്‍ സാധിക്കാത്തതാണ് സുവിശേഷത്തിന്റെ (ചേര്‍ത്ത് പഴയനിയമം എടുത്താലും) പ്രത്യേകത.
"ആവൎത്തനപുസ്തകം 19:15 മനുഷ്യൻ ചെയ്യുന്ന യാതൊരു അകൃത്യത്തിന്നോ പാപത്തിന്നോ അവന്റെ നേരെ ഏകസാക്ഷി നിൽക്കരുതു; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ കാര്യം ഉറപ്പാക്കേണം." ◆ അതായത് ഒരു കാര്യത്തിന് മൂന്ന് സാക്ഷി എങ്കിലും വേണം. എന്നാല്‍ മശിഹായുടെ ജീവിതത്തിനു 4 സാക്ഷികള്‍ ആണ് വെളിപ്പെടുതിയിരിക്കുന്നത്. ആ നാല് സുവിശേഷങ്ങളില്‍ ഉള്ള മശിഹായുടെ ജനനവും, അഗമാനവും, പ്രസംഗങ്ങളും, ക്രൂശു മരണവും, ഉയര്പ്പും സ്വര്‍ഗ്ഗാരോഹണവും എല്ലാം നാല് കോണില്‍ നിന്ന് നോക്കി കണ്ണുന്ന ഒരൊറ്റ പടം പോലെ ഇത്രയധികം ചേര്‍ന്നിരിക്കുന്നു, ഒരു ചെറിയ വിരുദ്ധത ഇല്ലാതെ എന്നത് അത്ഭുതമായി നില്‍ക്കുന്നു. ഒരു കാര്യത്തിന് ഉള്ള ആ നാല് സാക്ഷികള്‍, അതിന്റെ പൂര്‍ണതയില്‍ മശിഹായുടെ ജീവിത സംഭവങ്ങളെ വിവരിച്ചുകൊണ്ട് വചനത്തെ പ്രകാശിപ്പിച്ചു കൊണ്ട് ഉയര്‍ന്നു തന്നെ നില്‍ക്കുന്നു നാളിതു വരെയും, ഇനി വരുവാനുള്ള നാളുകളിലും.
♦ സുവിശേഷത്തിന്റെ ആധികാരികത:
യേശുവിനു ശേഷം അധികം താമസിയാതെ തന്നെ, സുവിശേഷങ്ങള്‍ എഴുതപ്പെടുകയും, പകര്‍ത്തപ്പെടുകയും, പ്രചരിപ്പിക്കുകയും ചെയ്തു പോന്നിരുന്നു. മൂന്ന് വിധത്തില്‍ ആണ് സുവിശേഷത്തിന്റെ ആധികാരിക പരിശോധന നടത്തുന്നത്. അതില്‍ പ്രധാനം ആണ് ബിബ്ലോഗ്രാഫിക്കല്‍ ടെസ്റ്റ് [2]. അതിനു മുന്നേ തന്നെ internal/external ടെസ്റ്റ് പാസാകണം. അതായാത് ചരിത്രം, പ്രാദേശിക വിവരങ്ങള്‍, സ്ഥലനാമ സ്വഭാവങ്ങള്‍, ചരിത്ര സംഭവങ്ങള്‍, യെഹ്ശുവിനെയും ശിഷ്യരെയും പറ്റിയുള്ള സംഭവങ്ങള്‍, അതും നാല് കോണില്‍ നിന്ന് നോക്കി കാണുന്ന പോലെ യുള്ള നാല് സുവിശേഷങ്ങളും ലേഖനങ്ങളും, എല്ലാം തെറ്റുകള്‍ ഇല്ലാതെയും തമ്മില്‍ തമ്മില്‍ പരസ്പരവിരുധതകള്‍ ഇല്ലാതിരിക്കുകയും വേണം. ഏതില്‍ ഒക്കെ? ഇങ്ങനെ പലയിടങ്ങളില്‍ നിന്ന് സ്വരൂപിചെടുത്ത ആയിരക്കണക്കിന് ഗ്രീക്ക് പകര്‍പ്പുകളിലും അതേ പോലെ തന്നെ പല ഭാഷകളില്‍ മൊഴിമാറ്റം ചെയ്ത മറ്റു ആയിരക്കണക്കിന് ലാറ്റിന്‍, അരാമിയ മുതലായ ഭാഷകളിലെ പകര്‍പ്പുകളും തമ്മില്‍. ബൈബിള്‍ ഇതെല്ലാം വിജയിച്ചിട്ടു ആണ് ബിബ്ലോഗ്രാഫിക്കല്‍ ടെസ്റ്റ് വിധേയമാക്കാന്‍ പാടുകയുള്ളൂ.
ബിബ്ലോഗ്രാഫിക്കല്‍ ടെസ്റ്റ്:
ഇത്, ഒരു വിശ്വാസി അല്ല മറിച്ചു ചരിത്ര/പുരാവസ്തു ശാശ്ത്രഞ്ഞര്‍ ചെയ്യുന്ന രീതിയാണ്. ആയതിനാല്‍ ചരിത്ര വ്യക്തിത്വങ്ങളെ എടുത്തു അവരെ പറ്റിയുള്ള രേഖകളുടെ എണ്ണങ്ങളും, അവയിലെ ആധികാരിക തെളിവുകളും, അവയിലെ തെറ്റുകളും, പഴമയും, മറ്റും സുവിശേഷത്തിലെ യെഹ്ശുവിന്റെ രേഖകളും എടുത്തു താരതമ്യം ചെയ്യുന്നു. ഇതില്‍ ഏതു രേഖകള്‍ വിശ്വാസ്യയോഗ്യം എന്ന് ചരിത്രം സാക്ഷിയായി കണ്ടെത്താം.
1) ജൂലിയസ് സീസര്‍ :-
ആദ്യ പ്രതികള്‍:- 100-44 B.C.
എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്: A.D 900
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1,000 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 10
2) പ്ലാറ്റോ:-
ആദ്യ പ്രതികള്‍: 427-347 B.C.
എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്: A.D. 900
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1200 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 7
3) അരിസ്ടോടില്‍ :-
ആദ്യ പ്രതികള്‍: 384-322 B.C.
എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്: A.D 1100
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1,400 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 5
4) ടാക്ടികസ്:-
ആദ്യ പ്രതികള്‍: A.D.100
എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്: A.D. 1100
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1,000 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 1
::] യേശു ക്രിസ്തു:
ആദ്യ പ്രതികള്‍: A.D. 40 to A.D. 90
എവിടെ നിന്ന് കണ്ടെടുത്തു: ഈജിപ്ത്, പലസ്ടിന്‍, സിറിയ, ടര്‍ക്കി, ഗ്രീസ്, ഇറ്റലി, ഉത്തിരാഫ്രിക്ക തുടങ്ങിയ സ്ഥലങ്ങള്‍
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്: A.D. 130
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 40-50 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 4000 ഗ്രീക്ക് പ്രതികളും, 13,000 ഇല്‍ അധികം പാര്ച്ചുമെന്റുകളും.
ഇവയില്‍ നിന്ന് തെളിയിക്കുന്നതു, സുവിശേഷത്തിന്റെ വിസ്വസിയതയും, യേശുവിന്റെ ജീവിതത്തെ കുറിച്ചുള്ള ചരിത്രത്തിന്റെ ആധികാരികതയും. ഇതുപോലെ പേര് കേട്ട രാജാക്കന്മാരും, നാട്ടുപ്രമാണികള്‍ക്കിടയിലും, വെറും ഒരു തച്ചന്റെ മകനായി ജനിച്ചു ഇത്രയധികം ചരിത്രത്തില്‍ സ്വാധീനം ചെലുത്തിയ മറ്റൊരു വ്യക്തിയില്ല എന്നും, മേല്‍ പറഞ്ഞ പ്രകാരം, 13,000 ഇല്‍ അധികം പല സ്ഥലങ്ങളില്‍, ഭാഷകളില്‍ നിന്ന് കണ്ടെടുത്ത കയ്യെഴുത്ത് പ്രതികളില്‍ കാര്യമായ പരസ്പര വിരുധതയോ, സമകാലീന, പ്രാദേശിക തെറ്റുകളോ കാണാത്തതിനാലും, ചരിത്രവസ്തുത എന്ന് സുവിശേഷത്തെ വിശേഷിപ്പിക്കുകയും ചെയ്യാം. ചില ചോദ്യങ്ങളും ഉത്തരങ്ങളും നോക്കുമ്പോള്‍ നമുക്ക് വ്യക്തമാകുന്നതാണ്.
ഏറ്റവും പഴക്കം ചെന്ന മുഴുവന്‍ ബൈബിള് പ്രതികള്‍:
a. Codex Sinaiticus, found near Mt. Sinai (4 ആം നൂറ്റാണ്ട്)
b. Codex Alexandrinus, found near Alexandria in Egypt (5 ആം നൂറ്റാണ്ട്)
c. Codex Vaticanus, located at the Vatican in Rome (300-325 AD)
മേല്‍ പറഞ്ഞ പല ചരിത്രകരന്മാരുല്‍പ്പടെയുള്ള, ചരിത്രവ്യക്തികളുടെയും, മുഴുവന്‍ രേഖകള്‍ ആയി ഇത്രയധികം ലഭ്യമല്ല.
👏👏
very good
Praise the Lord
Great pastor.. thx
God bless you brother 🙏🙏
ദൈവത്തിനു സ്തോത്രം
Thank you pr Kodithottam for bringing out such information.
Very good presentation . Thanks Sir
A very informative video
പ്രിയപ്പെട്ട സഹോദരങ്ങളെ
History is good paster thank you
God bless you
Praise Jesus🙏
❤
Admirable effort .God bless
Nice video pastor. God bless you.
👍🙏🌹
It would have been great if you could have explain more regarding 'Qumran scrolls' preservation.
Nice good 👍
Arch Bishop is Dr. Samuel Yesu Mar Athanaseus nòt George.
Thank you pastor
Great history
വളരെ ഉപകാരപ്രദം
welcome pastor
നല്ല അവതരണം sir
God bless you pr
Amen.👍👍👍.
👌👍✌🙏❤
Pastor, you are really great: but remember greatness also require meekness and lowly mind when you encounter with your counterpart. God bless you
Great sir
Informative
Super super
Dead sea Scrolls ഇതിനെ കുറിച്ച് national geographic channelil ഒരു programm കണ്ടിരുന്നു
Anil bro welcome 🙏
Glory to God
May God bless you Pastor. Great work
Our my
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
👌
🙏🙏🙏
, Sir nannae manasilakunnu
Very good
Nice good
Very much informative . Enjoyed your speech.
Super ❤️
9:40- first world war alla. Second world War aanu
വളരെ നന്ദി
Chavu കടൽ അങ്ങനെ ആയതിന് കാരണം ബൈബിൾ undel ഒന്ന് parayamo
ഞങ്ങളുടെ പ്രാർത്ഥന യും സപ്പോർട്ടും എപ്പോ ഴും ഉണ്ട്. അടുത്ത വീഡിയോ യി ക്കാ യി കാത്തിരിക്കുന്നു
Anil pastor bahumanathod kooday parayatte ningal parayunnathallam thettanenn ningalkariyam khuran paribhasha onn vayikk ennitt vimarshikku
ഓ അങ്ങനെയാകട്ടെ...
Is Simon who blessed baby Jesus in the Jerusalem temple was a sofraim?
അന്ത:സ്സാര ശൂന്യവും വ്യക്തി വിദ്വേഷം പുലർത്തുന്നതും, മറ്റ് വിശ്വാസങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്യാത്ത ഇവണ്ണമുള്ള പ്രഭാഷണങ്ങൾ നടത്തുക....
പാസ്റ്ററെ, ഈ വിഷയം ഇത്തരത്തിൽ ഞാൻ ഇതിന് മുൻപ് ഇസ്ലാമിനെതിരായി പറയുവാൻ ഞാൻ ആഗ്രഹിച്ചിരുന്നു. താങ്കൾക്ക് നന്ദി.
😋😋😋😋😋
シ︎
We except more videos
ഇത് ബൈബിളിൽ ഉള്ള അധ്യായങ്ങൾ തന്നെയാണോ? ഇല്ല എങ്കിൽ ഉൾപ്പെടുത്താത്തത് എന്താണ്?
മലയാളത്തിൽ ലഭ്യമാണോ?
ഹാ നോക്കിൻ്റെ പുസ്തകത്തിനെ കുറിച്ചും അറിയാൻ ആഗ്രഹമുണ്ട്
ഇതാണ് ആവിശ്യം...
അപ്പോൾ തുർക്കിയിൽ നിന്നും കിട്ടിയ പുരാതന ബൈബിളിനേ കുറിച്ച് എന്ത് പറയുന്നു?
എന്താണാവോ കിട്ടിയത്...
@@Abc-qk1xt വരാനിരിക്കുന്ന പ്രവാചകനേ കുറിച്ച്
@@muhammedsajeer9075 നിങ്ങൾക്ക് ഒന്നും ഇതുവരെ കിട്ടിയില്ലായിരുന്നോ...
@@Abc-qk1xt അന്ത്യപ്രവാചകൻ്റെ വരവ് മുൻ കഴിഞ്ഞ പ്രവാചകൻമാരെല്ലാം പ്രവചിച്ചിരുന്നു.
@@muhammedsajeer9075 ബൈബിളിൽ എവിടെയാണ് പ്രവചനം...
Other tounge.isbest...soind.
ചാവുകടൽ ചുരുൾ അല്ല
പകുതിയും കടലാ പറഞ്ഞത്
ചുരുൾ contentട ആണ് വേണ്ടത്
പുറം വാക്കിൽ എന്ത് കാര്യം?
@@harisankar6266
അതേയോ ഫുളളാണ്ടി
നിനക്ക് എന്താണ് വേണ്ടത്. നിന്റെ "ബർണബാസിന്റെ തുവിശേഷം" ആയിരിക്കും.. നീ ആദ്യം ഉസ്മാൻ കത്തിച്ചു കളഞ്ഞ കുറാനിൽ എന്തൊക്കെ ഉണ്ടായിരുന്നു എന്നു അന്വേഷിക്ക്...
@@Abc-qk1xt
ഊഹപോഹവും
ആനയെ കണ്ട അന്ധരും എന്നതാണ് കത്തിച്ചതിൽ പറയാനുള്ളത്
അറിവിന്റെ നിറകുടം
വല്ലാത്ത പരസ്യം
പാസ്റ്റർ നമ്മുടെ യേശുവിന്റെ ജനന സമയത്തു കാഴ്ച്ച വെച്ച മൂരു, കുന്തിരിക്കം മരുന്നായിരുന്നോ
അതിനകുറിച്ചു അറിഞ്ഞാൽ kolla. ആയിരിയംന്നു
Frankincense (Kuntirikkam) is an aromatic resin from a tree of Arabia. It's used to make perfume and in aromatheraphy.
Mooru, is Myrhh or meera.
@@Iammathewgeorge mooru fragrance, but taste is bitter
ചരിത്ര സത്യങ്ങൾ പദിച്ചു വെളിപ്പെടുത്താൻ ഡെയ്‌വം ക്രിബ തരട്ടെ .
32:19 ചിലത് കത്തിച്ച് കളയേണ്ടി വരും 😳
ബൈബിൾ ഒറിജിനൽ അരാമിക് ഭാഷയിൽ
നഷ്ടപെട്ടു . ഗ്രീക് വിവർത്തനമാണ് ഉള്ളത്
@Shalom just prove it beyond doubt.
@@harisankar6266
അത് OT യാണ് ജൂദൻ്റെ
@@harisankar6266
അരിയെത്ര പയറഞ്ഞാഴി
ഖുoറാൻ രേഖ NT അല്ല oT ആണ്
@@harisankar6266
eടsence എന്ന Pre christian hebrew group ആണ് ഖുoറാനിൽ പാർത്തത്
അത് BC മുതൽ ഉണ്ട്
അവരുടെ കയ്യിൽ ഉള്ളത് പഴയ നിയമം
AD 70-ൽ Christians നാടുവിടുകയാണ് ചെയ്തത്
ഇന്ത്യ ആഫ്രിക്ക യുറോപ്പ് അയൽ ഏഷ്യൻ രാജ്യങ്ങളിലേക്ക്
ഖുംറാൻ എന്നു കേട്ടാൽ തിളക്കേണ്ടത് ജൂതരാണ്
ക്രിസ്തീയരല്ല
യഹൂദർക് ഏകദേവമേയുള്ളൂ
ത്രിയേക ദൈവമല്ല
അതൊരു Misnomer
@@harisankar6266
വ്യക്തത വേണം ചാവുകടൽ ചുരുൾ പുതിയ നിയമമല്ലന്ന് വ്യക്തമാവണം
ബൈബിൾ എന്നാൽ കരുതുക NT
ബൈബിൾ മൂലകൃതി യഥാർത്ഥത്തിൽ അരാമിക് ഭാഷയിലല്ലെ എഴുതപ്പെട്ടത്? അത് എവിടെ കിട്ടും? എന്ത് കൊണ്ടാണ് അരാമിക് ഭാഷയിലെ മൂലകൃതി കൃസ്ത്യൻ വീടുകളിൽ ലഭ്യമല്ലാത്തത്? ഖുർആൻ്റ മൂലകൃതി അറബി ഭാഷയിലാണ് ഉണ്ടായത്. ആ ഭാഷയിൽ തന്നെ ലോകത്തിലെ എല്ലാ മുസ്ലിം വീടുകളിലും പള്ളികളിലും മറ്റെവിടെയും ലഭ്യമാണ് .മാത്രമല്ല ഖുർആൻ്റെ AD 600 ലെ കൈയെഴുത്ത് പ്രതി ഇന്നും ഉണ്ട്. ഇസ്താംബൂൾ, കാംബ്രിഡ്ജ്, ഈജിപ്ത്, മദീന തുടങ്ങിയ മ്യൂസിയങ്ങളിൽ ഉണ്ട്.എന്നിരിക്കെ ബൈബിളിൻ്റ യഥാർത്ഥ പതിപ്പില്ലാതെ വ്യത്യസ്ത ഭാഷകളിൽ പ്രചരിക്കുന്ന ബൈബിളിൻ്റെ ആധികാരികത ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?
ലോകത്തിൻ്റെ എല്ലാ മേഖലകളിൽ നിന്നും കൃസ്ത്യാനികൾ നിരീശ്വര വാദത്തിലേക്കും കുറെയെണ്ണം ഇസ്ലാമിലേക്കും പോകുന്നത് ബൈബിളിൻ്റെ ആധികാരികതയിൽ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ലേ?
യേശു ജനിച്ചു എന്നു പറയുന്നു, മനുഷ്യനെ പോലെ തിന്നുകയും കുടിക്കുകയും ചെയ്തു എന്ന് പറയുന്നു. പിന്നെ എങ്ങനെയാണ് ഇദ്ദേഹത്തെ ദൈവമാണെന്ന് സങ്കൽപിക്കുക? എവിടെയൊക്കെയോ വശപ്പിശകുകൾ കാണുന്നു!
പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ
Aaranu? Saibaba ano?
ഈ വിഡിയൊ കണ്ട് ചനൽ വിടുന്നു, എമ്മാതിരി പരസ്യം
യുട്യൂബ് നിബന്ധന യുടെ ഭാഗമായാണ് Ad. നിങ്ങൾക്ക് Skip Ad എന്ന ഓപ്ഷൻ ഉപയോഗിക്കാമല്ലോ
യൂട്യൂബിൽ വീഡിയോ കാണുമ്പോൾ പരസ്യം സ്വഭാവികമാണ്.
bible injeel അല്ല
മാറ്റപെട്ടതും മാറ്റപെടാത്ത ഇഞ്ചിലുമുണ്ട്
വേദം നോക്കാൻ പറഞ്ഞതും
തിരുത്തപ്പെട്ടതും രണ്ടുതരമെന്ന് ചുരുക്കം
ഒരേ ദൈവ പ്രവാചകർ ഒരേ പേര് തന്നെ.
- ..........
കണ്ടാൽ പറയത്തക്ക ഭംഗിയില്ല ....
ഇത് യേശു വല്ല ഇസ്രയേൽനെ ഒരു വ്യക്തിയായി പരിഗണിക്കുന്ന ഭാഗം
(ജൂതർ പറഞ് തരും പ്രവചനങ്ങൾ മിഥ്യ)
@@harisankar6266 .Ivanjal means suvishesham . In Arab language it is Injeel. In English it is Gospel.
Matha pandithanmar paranju kettathallathe vallathum vayichittundo, vayichal enthu mansil avan sathyam paranjal theri paadum ballatha jadhi
@@truthseeker6831
കഷ്ടം !
പണ്ഡിതനും വായിച്ചാ പണ്ഡിതനാകുന്നത്
യോഹന്നാൻ 14:16 ഇഞ്ചിൽ ആണോ 😁😁😁
@@Kutti1234-q1w Athu injeel correct thanne... njammante nabiye injeelil parayunnathu avideyanu. Sathyathinte aathmavu enna caretaker evide, kuthunabi evide.
Praise the Lord
പ്രിയപ്പെട്ട സഹോദരങ്ങളെ
പ്രിയപ്പെട്ട സഹോദരങ്ങളെ