കത്തോലിക്കരിൽ നിന്നും മലങ്കര ക്രൈസ്തവർ പഠിച്ച 10 ഹിമാലയൻ മണ്ടത്തരങ്ങൾ

Поділитися
Вставка
  • Опубліковано 8 вер 2024
  • സുറിയാനി ക്രൈസ്തവരെ #ഉദയം പേരൂർ സുന്നഹദോസ് വഴി ലത്തീൻ വൽക്കരിച്ച്, അടിച്ചേല്പിച്ച ദുരാചാരങ്ങൾ

КОМЕНТАРІ • 319

  • @Samreplys
    @Samreplys 2 роки тому +15

    ഓർത്തഡോക്സ് യാക്കോബായ സഭകൾ മാതാവിന്റെ അമലോത്ഭവം വിശ്വസിക്കുന്നില്ല. മാത്രമല്ല ശുദ്ധീകരണ സ്ഥലവും അവർ അംഗീകരിക്കുന്നില്ല. അതു താങ്കൾ മനസ്സിലാക്കുക. എന്നാൽ മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന പുരാതന കാലം മുതൽ അവർ അംഗീകരിക്കുന്നു.പ്രതിമകൾ നിർമ്മിക്കുന്നില്ലെങ്കിലും ഐക്കണുകൾ അവരുടെ ശൈലിയാണ്

  • @householdoffaith2400
    @householdoffaith2400 11 днів тому

    Thanks for the teaching!

  • @thomaschristu
    @thomaschristu 4 роки тому +6

    Great scholer ..
    Namichu ....

  • @Defendersj
    @Defendersj 29 днів тому

    വളരെ നല്ല അറിവാണ്

  • @sajipulickal3317
    @sajipulickal3317 3 роки тому +3

    Very good Pastor .thanks .

  • @ambilyprasanth1898
    @ambilyprasanth1898 4 роки тому +12

    തെറ്റുകൾ കാണുമ്പോൾ തിരുത്തുവാൻ കാണിക്കുന്ന ഈ ധൈര്യം .... 👏👍🙏

  • @kunjoocherian5564
    @kunjoocherian5564 4 роки тому +7

    Pastor, so encouraging class. Please continue all true church historical aspects.

  • @jacobjoseph1476
    @jacobjoseph1476 2 роки тому +2

    Very good pastor..

  • @bijukadungalath4328
    @bijukadungalath4328 3 місяці тому +3

    പാസ്റ്റർ,
    മാർ തോമാ, സി എസ്‌ ഐ സഭകളേക്കുറിച്ച് ഒരു വീഡിയോ അപ്ലോഡ് ചെയ്യാമോ?
    പെന്തെക്കൊസ് പ്രസ്ഥാനങ്ങളിൽനിന്ന് ഈ സഭകൾ എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു? പ്രസ്തുത സഭകളെക്കുറിച്ചുള്ള പാസ്റ്ററുടെ കാഴ്ചപ്പാട് എന്തെല്ലാമെന്ന് അറിയാൻ ആഗ്രഹിക്കുന്നു?
    ഇത്തരം വിഷയങ്ങൾ ഏറെ താല്പര്യത്തോടെ ശ്രദ്ധിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.

  • @MAJacob-zp2ie
    @MAJacob-zp2ie 3 роки тому +9

    പാസ്റ്റർ, താങ്കൾ പണ്ഡിതനാണ്. പക്ഷെ, ഓർത്തഡോക്സ് യാക്കോബായ സഭകൾ കത്തോലിക്കരുടെ ശുദ്ധീകരണ സ്ഥലം എന്ന പഠിപ്പിക്കൽ അംഗീകാരിച്ചിട്ടില്ല എന്ന് ദയവായി മനസ്സിലാക്കണം . അങ്ങു പറയുന്ന പത്തു പോയിൻറുകളിൽ പലതും ഓർത്തഡോക്സ് സഭകൾ അംഗീകാരിച്ചു എന്ന് പറയുന്നത്, ആ സഭകളെപ്പറ്റി ശരിയായി പഠിക്കാത്തതിനാലാണ്. കത്തോലിക്കാ സഭയുമായുള്ള ബന്ധത്തിൽ പല ആചാരങ്ങളും ഓർത്തഡോക്സ് സഭയിൽ കടന്ന് കൂടിയിട്ടുണ്ട് എന്നത് വാസ്തവം ആണ്. പക്ഷെ, ശുദ്ധീകരണ സ്ഥലവും പ്രതിമാ വന്ദനവും ഒന്നും ഓർത്തഡോക്സ് സഭയിൽ ഇല്ല. അത് താങ്കളുടെ തെറ്റിദ്ധാരണയാണ്.

    • @thelivingstone8765
      @thelivingstone8765 2 роки тому +1

      അങ്ങനെ എങ്കിൽ ഏറെ നല്ലത്

  • @bijomutta1234
    @bijomutta1234 4 роки тому +5

    Pastor, the argument that Luke didn’t mention about St. Thomas mission in India, doesn’t hold. Why ? It will hold if and only if , Luke had given description about missions of all disciples in his books including St. Thomas !! Felt as a foolishness

  • @bibinpeter2284
    @bibinpeter2284 4 роки тому +12

    Praise the Lord... വളരെ നല്ല presentation

  • @marykuttyanthony1657
    @marykuttyanthony1657 Місяць тому

    God bless you Pastor

  • @bibinpeter2284
    @bibinpeter2284 4 роки тому +32

    വസ്തുതാപരമായ കാര്യങ്ങൾ പറയുമ്പോൾ അസഹിഷ്ണത ഉണ്ടായിട്ടു കാര്യമില്ല പ്രിയ സഹോദരങ്ങളെ.. ഈ കണ്ട വിഴുപ്പെല്ലാം ചുമന്നു നാടകണ്ട വല്ല കാര്യോം ഉണ്ടോ... മനുഷ്യന്റെ രെക്ഷക് വേണ്ടത് വിശുദ്ധ വചനത്തിൽ ഉണ്ടല്ലോ.. ഒരു വ്യാഖ്യാനിയുടെ ആവശ്യം പോലും ഇല്ലാതെ അതൊക്കെ മനസ്സിലാവുകയും ചെയ്യുന്ന രൂപത്തിൽ ആ ദൈവത്തിന്റെ ആത്മാവിനാൽ അത് നല്കപ്പെട്ടിരിക്കുന്നത്... ഈ കണ്ടപാടി ഉള്ള ആചാര വിഴുപ്പുകൾ എടുത്ത് തോട്ടി കളഞ്ഞിട്ട് വചനം follow ചെയ്യൂ...കർത്താവ് അനുഗ്രഹിക്കട്ടെ

    • @jerryjacobvarghese1889
      @jerryjacobvarghese1889 4 роки тому +2

      വിശുദ്ധ വചനം നിങ്ങള്ക് ലഭിച്ചത് എങ്ങനാണ് സുഹൃത്തേ ?
      ബൈബിൾ ലെ കുറച്ചു വചനങ്ങൾ എടുത്തു വ്യാഗ്യനിച്ച് ആളുകളെ പേടിപ്പിച്ച് സഭ മറ്റുകയല്ലെ ഇത്രയും നാൾ പെന്തോകോസ്റ്റ് ഗ്രൂപ്പുകൾ ചെയ്തിട്ടുള്ളത്.
      സുറിയാനി സഭയിലെ കൂദാശകൾ ഒന്നും മനസ്സിലാകാത്ത പാവപ്പെട്ടവരെ നിങ്ങള്ക് വേഗത്തിൽ വല വീശി പിടിക്കാനായി.

    • @sojanjoseph9699
      @sojanjoseph9699 4 роки тому

      Just here your pastors speeches and your cult groups

    • @leonadaniel7398
      @leonadaniel7398 4 роки тому

      💛💚💙💜

    • @leonadaniel7398
      @leonadaniel7398 4 роки тому +3

      @@jerryjacobvarghese1889 ഈ കൂദാശ എന്താണ് ? യേശുവോ ശിക്ഷ്യന്മാരോ കൂദാശ ചെയ്തിട്ടുണ്ടോ ? ചെയ്യാൻ പറഞ്ഞിട്ടുണ്ടോ ? അന്ധമായ പെന്തക്കോസ്ത് വിരോധം കൊണ്ട് എന്തെങ്കിലും വളവളാന്ന് പറയാതെ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിൽ പറയൂ

    • @manojacob
      @manojacob 4 роки тому

      @@jerryjacobvarghese1889 Bible has two sacraments. They are Baptism and Lord's supper.

  • @bethelbabu5873
    @bethelbabu5873 2 роки тому +1

    Glory Hallelujah

  • @Praveen14
    @Praveen14 Рік тому +2

    പാസ്റ്റർ ഒരു സംശയം ചോദിച്ചോട്ടെ.. മരിച്ചവർക്കു വേണ്ടി ഒന്നും ചെയ്യുന്നത് ബൈബളിൽ കാണുന്നില്ല എന്ന് പറഞ്ഞുവല്ലോ... യേശുവിനെ അടക്കിയ ശേഷം, കല്ലറയിലേക്ക് സുഗന്ധങ്ങളുമായി പോയത് കാണുന്നില്ലേ...

  • @kuriakosethayyil7909
    @kuriakosethayyil7909 Місяць тому +1

    ശ്ളൈഹിക സഭകൾ പാരന്പര്യവിശ്വാസവും ആചാരങ്ങളും പിൻതുടരുന്നവയാണ്. ഇന്നലെയുണ്ടായ പെന്തക്കോസ് സഭകൾക്ക് എന്ത് അടിത്തറയാണുള്ളത്.

  • @marythomas45690
    @marythomas45690 Місяць тому +1

    വെറുതെയല്ല പാസ്റ്റർമാർ സ്വന്ത രക്തത്തിൽ പിറന്ന മകളെ വർഷങ്ങളോളം പീഡിപ്പിച്ചു കൊണ്ടിരുന്നത്. ആത്മഹത്യകൾ പല ഭാര്യമാർ യേശു പഠിപ്പിച്ചിട്ടുള്ള ( അരുത് ) എന്നു പറഞ്ഞതെല്ലാം ആകാം എന്നു വ്യജേന വ്യക്തി ജീവിതത്തിൽ ചെയ്തുകൂട്ടുന്ന പാസ്റ്റർമാർ സ്വന്തം മകളെ പോലും വ്യഭിചരിക്കുന്ന പാസ്റ്റർ മാർക്ക് എന്തു യോഗ്യത കത്തോലിക്കരെ കുറ്റം പറയാൻ

  • @joemonvattukunnel6720
    @joemonvattukunnel6720 Місяць тому

    We do not come across any mention of any of the apostles other than Peter, Jacob, John and Paul in the Acts of the Apostles or any of the epistles.
    Others have gone to other parts of the world for evangelisation. In many parts of the world, recording the history was not as advanced as in the countries influenced by Greek civilisation. This may be a reason for lack of historical evidences.
    Eusebius states that😢 Bartholomew went on a missionary trip to India. (No mention of the part of India. Some claim he came to Kalyan, near Mumbai) and Panteus who came to India in 2nd century has found a handwritten copy of Gospel of Matthew.
    This means Christianity reached India before the arrival of Pantaenus. But that does not mean St Thomas brought Christianity to India.
    But in the absence of any contradictory information, and the year and place of arrival are clear in the traditional belief, it is better to accept it.
    Both Kalyan and Muziris being eatlier Jewish settilements, apostles Thomas and Bartholomew might have come to these places initially.

  • @kuriakosekakkattilmathai8729
    @kuriakosekakkattilmathai8729 3 роки тому +9

    പത്രോസിന്റെ അധികാരം കർത്താവു തന്നെ ആവർത്തിച്ചു പറഞ്ഞുറപ്പിച്ചതാണ്. അത് വി.ബൈബിളും സാക്ഷിക്കുന്നു. ബൈബിളിനെ വി. സഭയുടെ അടിസ്ഥാനമായിക്കാണുന്ന താങ്കൾ പത്രോസിന്റെ സ്ഥാനം എന്തുകൊണ്ട് നിഷേധിക്കുന്നു?

    • @midland7405
      @midland7405 3 роки тому +1

      Almost AD 63, St.Peter was crucified downward (upside down) in Rome as per history. Peter never had any throne or any chair.Bible says, the key of Church is given to Peter.It means, guide the church or the believers.

    • @petercs7073
      @petercs7073 2 роки тому +1

      എഫെസ്യർ = 2 / 20

    • @samuelvarghese9991
      @samuelvarghese9991 2 роки тому

      പത്രോസ് എയിടെ തലവനായി ഭരണം ന്യത്തി, പത്രോ മറ്റപ്പോ സ്തലർ ആരും ഒരു വാക്കുപോലും ഇതേ പറ്റി പകന്നില്ലല്ലോ 1 താങ്കൾ തന്നെ മടി തരിക

    • @abrahamm.2886
      @abrahamm.2886 2 роки тому

      4 à à

  • @joemonvattukunnel6720
    @joemonvattukunnel6720 Місяць тому

    As per my information, Orthodox Church do not accept the teaching of Purgatory/ Kuttynarakam.
    I was taught about Ascension of Mary to heaven in the Orthodox Sunday School. But I do not know whether the Orthodox church accepts it.

  • @josephmj2329
    @josephmj2329 Місяць тому

    You are like the latest Kerala Congress of Saji Manjakadampil talking about independence struggle.

  • @jafinalias
    @jafinalias 2 роки тому +1

    വിഗ്രഹാരാധന ഓർത്തഡോക്സ് സഭകളിൽ ഇല്ല

  • @joyta665
    @joyta665 Рік тому

    100% sathyam. Ennal katholickar parayunnathu Thoma sleeha nerittu sthapicha sabhayanu ennu . Portugeseukar vannillenkil ingane oru sabha undakumayirunnilla

  • @katturantk6478
    @katturantk6478 3 роки тому +2

    First of all you say when the pentecost church came into existence and why the so called king created a Pentecost.tell everyone all these. You are saying you are the real Christian all other denomination are fake. This is happened after more than1900 years. Now you are only Christian and tomorrow you will also say you are the real disciples of st.Thomas. kindly stop blaming others and try to understand what are teachings of appostalic churches

  • @babukgeorge7091
    @babukgeorge7091 3 роки тому

    Good...

  • @roneyjacob4791
    @roneyjacob4791 4 роки тому +1

    👌👍

  • @annakuttyskariah6016
    @annakuttyskariah6016 Місяць тому

    കത്തോലിക്കാ സഭയുടേതാണ് അമലോത്ഭവ മാതാവ്.
    തന്നാൽ താനായിരിക്കുന്ന ദൈവമായ കർത്താവിന് അമ്മ വേണോ?

  • @avirachacko8181
    @avirachacko8181 Місяць тому

    Orthdox and jacobite christains are praying for the departed faithful and beliving the intercessory prayers of the saints. These are not copyed out from the catholic church.

  • @gracemohan5225
    @gracemohan5225 4 роки тому +1

    🙏👍

  • @philipmathew3016
    @philipmathew3016 2 роки тому +1

    കൊടിത്തോട്ടം പറയുന്നത് ശരിയാണ്. കേരളത്തിലെ അല്ലെങ്കിൽ മലങ്കരയിലെ സുറിയാനി ക്രിസ്ത്യാനികൾ സ്വയം ഭരണാധികാരം ഉള്ള ഒരു കൂട്ടമായി നിന്നിരുന്നവരാണ്. പോർട്ടുഗീസുകാരുടെ ആഗമന ത്തോടുകൂടിയാണ് അവർ ഇവരെ തങ്ങളുടെ ഭരണത്തിൻ കീഴിലാക്കി ഉദയംപേരൂർ സുനഹസിലുടെ.. അതുകഴിഞ്ഞ് കൂനൻ കുരിശു സത്യത്തിലൂടെ ആവർ നോട്ടീസ് കാരുടെ കീഴിൽ നിന്ന് മാറി. അവർ സ്വതന്ത്ര സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഭീഷണിയെ ഒക്കെ അവർ ചെറുത്തുനിന്നു.
    പത്തുവട്ടക്കാർ ചേർന്ന ഒരു മെത്രാനെ അവർ വാഴിച്ചു അദ്ദേഹത്തിന് മാർത്തോമാ ഒന്നാമൻ എന്ന പേര് നൽകി. എന്നാൽ പട്ടക്കാർ ചേർന്ന് മെത്രാനെ വാഴിച്ചത് ശരിയല്ല എന്ന ഒരു തോന്നൽ അവരിൽ ഉളവായി. ഇതിനെ കത്തോലിക്കർ അവർക്ക് കൈവെപ്പില്ലാത്തവർ എന്ന ഒരു കുറ്റം ചാർത്തി ധാരാളം പേരെ കത്തോലിക്കാസഭയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവരാണ് ഇന്നത്തെ സീറോ മലബാർ വിഭാഗക്കാർ സഭ എന്നും പറയും. ശേഷിച്ചവർ യാക്കോബായ സുറിയാനി കാർ എന്ന അറിയപ്പെട്ടു അല്ലെങ്കിൽ ഓർത്തഡോക്സ് യാക്കോബായ മിക്സർ. പിന്നെ ഇവരിൽ നിന്നും മാർത്തോമാരുണ്ടാകുന്നു പിന്നെ ഓർത്തഡോക്സിലെ ഇവാനിയോസ് തിരുമേനി കത്തോലിക്ക സഭയുമായി ചേർന്ന് മലങ്കര അല്ലെങ്കിൽ മലങ്കര കത്തോലിക്കാ സഭ എന്ന ഒരു വിഭാഗം ഉണ്ടായിരുന്നു. മാർത്തോമായിൽ നിന്ന് ഒരു കൂട്ടർ മാറിയവരാണ് ഇവാഞ്ചലിക്കൽ സഭ. ഇനി ഒരു വിഭാഗക്കാർ ഉണ്ട് അവർ ക്നാനായ കാർ. യുവർ സുറിയാനി ക്രിസ്തീയ ഗാനങ്ങൾ ആണെങ്കിലും എടി 325 എന്ന ഒരു ഉറ അതായത് സിറിയയിൽ നിന്ന് വന്ന ഒരു കൂട്ടരാണ് ഇവർ 72 കുടുംബങ്ങൾ വന്നവർ. യുവർ യഹൂദ ക്രിസ്ത്യാനികളാണ് എന്ന് പറയുന്നു. പക്ഷേ അവരുടെ ശരീര പ്രകൃതിയും അവരുടെ രൂപവും അവരുടെ എല്ലാം നോക്കുമ്പോൾ അവർ മലയാളികളാണെന്ന് നമുക്ക് പറയാൻ പറ്റുകയുള്ളൂ. പിന്നെ ഇവരിൽ നിന്ന് ഒരു തിരിഞ്ഞു മാറിയവരാണ് പെന്തക്കോസ് സഭക്കാർ. പിന്നെ മറ്റു മതങ്ങളിൽ നിന്ന് പരിവർത്തനം ചെയ്യപ്പെട്ട വന്നുചേർന്നവരും ഉണ്ട്. അങ്ങനെയുള്ളവർ പ്രധാനമായും സി എസ് ഐ സി എം എസ് സഭകളിൽ വന്നവരാണ്.
    അതുകൊണ്ട് പാസ്റ്റർ കൊടിത്തോട്ടം യാക്കോബായ ഓർത്തഡോക്സ് എന്ന് പറയുന്നവർ രണ്ടുകൂട്ടൽ അല്ല അവരൊരു കൂട്ടർ തന്നെ രണ്ടു വിഭാഗങ്ങളായി മത്സരിക്കുന്നു. കുറെ മെത്രാന്മാരും പുറപ്പെട്ട രണ്ടായി തിരിഞ്ഞു നിന്നുകൊണ്ട് അവർ പള്ളി പിടിച്ചടക്കിയും കേസു കൊടുക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്നു ഒരു കുടുംബത്തിലെ രണ്ട് വിഭാഗങ്ങൾ. യുവർ ഇവർ രണ്ടുകൂട്ടരും സഭയെന്നു പറയുന്നത് ശരിയല്ല യഥാർത്ഥത്തിൽ മലങ്കര സുറിയാനി സഭക്കാരാണ് ഇവർ. കൂനംകൂരിശ് സത്യത്തിന് ഒന്നിച്ചു നിന്ന് വടം പിടിച്ചവരാണ് ഇവർ. ഇപ്പോഴാകോബായക്കാർ അവകാശപ്പെടുന്നു ഞങ്ങടെ പൂർവികർ പണിതർത്തിയതാണ് കട്ടയും കല്ലും ചുവന്ന പിടിച്ച കോഴിമുട്ട വിറ്റ് ഉണ്ടാക്കിയ പള്ളികളാണ് ഇത് ഞങ്ങൾ പള്ളികൾ എന്ന് പറയുന്നു. അവർ അങ്ങനെ പറയുന്നത് ശരിയാണ് അപ്പോൾ ഓർത്തഡോക്സ് ആരും പറയുന്ന ഞങ്ങളുടെ പൂർവപിതാക്കൾ ഇതുപോലെ ഉണ്ടാക്കിയ പള്ളിയാണിത് എന്ന് പറയുന്നു ശരിയാണ്. അതായത് വർഷങ്ങൾക്കു മുമ്പ് ഒന്നിച്ച് നിന്ന് മലങ്കര സുറിയാനി സഭക്കാർ പിന്നീട് അങ്ങോട്ടുമിങ്ങോട്ടും ഇങ്ങോട്ടും അങ്ങോട്ടും പോയി പള്ളിക്ക് വേണ്ടി അടിമുടി ഉണ്ടാക്കി മാറിയവരാണ്. ഉദാഹരണത്തിന് കുറവിലങ്ങാട് പള്ളി യഥാർത്ഥത്തിൽ മലങ്കര സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിയാണ് പക്ഷേ ഇപ്പോൾ അത് സീറോ മലബാർ കയ്യിലാണ്.

  • @bijoychiramel927
    @bijoychiramel927 3 місяці тому

    The exact history of Malankara Syrian churches.

  • @josymathew9065
    @josymathew9065 4 роки тому +3

    We, Orthodox Christians don’t believe purgatory. We don’t worship status. We don’t pray to Mary.We are the living proof of St Thomas visit.He got ordination from Christ not from Peter.

    • @leonadaniel7398
      @leonadaniel7398 4 роки тому

      If you have a solid proof, please describe here

    • @josymathew9065
      @josymathew9065 4 роки тому

      Solid proof for what. We know what we believe.

    • @leonadaniel7398
      @leonadaniel7398 4 роки тому

      @@josymathew9065 that's the minus points you guys.

    • @josymathew9065
      @josymathew9065 4 роки тому

      That’s means what?

    • @trivikramanpillai5813
      @trivikramanpillai5813 2 роки тому

      Josy Mathew
      നമ്പൂതിരി ബന്ധം ഏതു സഭയ്ക്കാണ് ?? ഏതാണ് ഒറിജിനൽ ക്രിസ്ത്യൻ. ക്നാനായക്കാർ പറയുന്നു അവരാണ് ഒർജിനൽ എന്ന് ?? അവരെ എന്തിനാണ് ചാരംകെട്ടികൾ എന്ന് വിളിക്കുന്നത് ??

  • @leyahannmathew963
    @leyahannmathew963 3 роки тому

    Mor yacobenda taksaya malankara suryani sabhavupyogeykunntha anthioc Syrian sabhyuda same taksaya malankara use cheyunntha

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 2 місяці тому

    🙏

  • @avirachacko8181
    @avirachacko8181 Місяць тому

    Theotokos is the faith conformation in the council of Ephosus..syrian christains are stounchily beliving in it. This faith is not copyed from the catholic church. Syrian christians are not following the idol worship but using iconic images for expressing their faith.

  • @marythomas45690
    @marythomas45690 Місяць тому

    യേശു തന്നെ പറഞ്ഞു പരിശ്യ ദ്ധാത്മാവു വന്നു കഴിയുമ്പോൾ ഞാൻ ചെയ്തതിൽ കൂടുതലും നിങ്ങൾ ചെയ്യും നിങ്ങൾ ഇപ്പോഴും ഒരു ദനാറ കിട്ടിയവനു o തുല്യം

  • @mathewabraham3681
    @mathewabraham3681 4 дні тому

    Ee paranja ella abadhagalum kudanju kalanja sabha. Aanu maarthoma sabha. Karthaavu padipicha praarthanayum anusarikunna sabha aanu.

  • @leelathomas2656
    @leelathomas2656 4 роки тому +7

    Brother you are still a premature baby when it comes to Catholic teaching. Pray to God for the wisdom to underground catholic teaching..then, you will see, it is really great if you are able to get to know it once.

    • @vinaymg834
      @vinaymg834 2 роки тому +3

      Madam you are so innocent when you believe tradition moreover Bible.. 😄

    • @lizzystar1907
      @lizzystar1907 2 роки тому

      @@vinaymg834 Im sorry to disappoint but Pastor Anil is misleading Christians. Most of what he said including Qurbana for the dead, iconography, veneration of St Mary and sacraments of confession is common across all Orthodox and Catholic Christianity. Please don't use your Protestant/Pentecostal heretical beliefs into apostolic Christianity.

    • @vinaymg834
      @vinaymg834 2 роки тому +3

      @@lizzystar1907 pastor anil is redirecting humans to Jesus Christ. No one can mislead catholics as they are already mislead by priests from Jesus Christ.
      Now tell me what is Bible?
      John 1:1 says, the word of God(Bible) has taken flesh as Jesus Christ. Now if you give more importance to useless traditions and deny the word of God, then you deny Jesus himself.
      Without Jesus Christ in your life, church or society how can you called as Christians?

    • @vinaymg834
      @vinaymg834 2 роки тому

      @@lizzystar1907 catholic Church is a paganism propagated by Babylonians. The mother Mary you worship is anti biblical as the lady is not mother of Jesus Christ. She is Semiramis w/o nimrod

    • @lizzystar1907
      @lizzystar1907 2 роки тому

      @@vinaymg834 Lol. I was talking about the apostolic beliefs not a particular church. I know you Protestants have a long history of hatred against Catholic church, goes back to your father Luther. If you read my comment I clearly mentioned Orthodox beliefs, an average Penta heretic like you cannot say the difference between Catholics and Orthodox, Im Orthodox btw.
      The Church came first, the Church gave the Bible and not the other way around. There is a different between tradition and holy traditon. The canon of the new testament was confirmed by Church fathers who were Orthodox Catholics in belief. They held most respect to St Mary unlike your heretics.

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 3 місяці тому +1

    കോൺസ്റ്റാൻറിനോപ്പിൾ അടിമത്ത വള

  • @jerryjacobvarghese1889
    @jerryjacobvarghese1889 4 роки тому +7

    മലങ്കര സഭയുടെ ( യാക്കോബായ - ഓർത്തഡോക്സ്) ഏത് പള്ളികളിൽ ആണ് സർ വിഗ്രഹം ഉള്ളത് ? വെറുതെ വസ്തുത അറിയാതെ ഒന്നും പറയരുത്..

    • @samuelvarghese5649
      @samuelvarghese5649 4 роки тому +1

      രൂപം ,പടം ഇല്ലേ?രണ്ടും ഒന്നു തന്നെ.

    • @jerryjacobvarghese1889
      @jerryjacobvarghese1889 4 роки тому

      @@samuelvarghese5649 icons engananu വിഗ്രഹം ആകുന്നത് .. ???

    • @samuelvarghese5649
      @samuelvarghese5649 4 роки тому +1

      @@jerryjacobvarghese1889 വെറുതെ തർക്കിച്ചു സമയം കളയരുത്.ഒരു സത്യ സഭ ഉണ്ടായിരുന്നു എങ്കിൽ ദൈവം ആ ആരാധന നിലനിർത്തുമായിരുന്നു എല്ലാം പൂട്ടി കിട്ടിയില്ലേ? അവനവന്റെ സഭയ്ക്കു വേണ്ടി വെറുതെ നുണപറയുന്നവർ.

    • @leonadaniel7398
      @leonadaniel7398 4 роки тому

      @@jerryjacobvarghese1889 താങ്കൾ ഈ പറയുന്ന icons bollywood ലെ നടന്മാര്‍ ആണ്‌ സുഹൃത്തേ ! സംശയം ഉണ്ടെങ്കിൽ Google ല്‍ ഒന്ന് തപ്പി നോക്ക് ! അദൃശ്യമായ യേശുവിന്റ ഒറിജിനൽ രുപമാണോ അത് ??

    • @paappan4950
      @paappan4950 4 роки тому

      ഒന്നും അറിയില്ല, തമ്മിൽ തല്ലാൻ മാത്രം അറിയാം.. പെന്റാർക്കി എന്നറിയപ്പെടുന്ന അഞ്ചു പാട്രിയർക് സഭകളിലെ ഒന്നായ ഓറിയന്റൽ ഓർത്തഡോൿസ് സഭയിലും യേശു, മറിയം, ഇവരുടെയൊക്കെ പടങ്ങൾ പോലും കേരളത്തിൽ കാണുന്നതുപോലെ ഇല്ല. സിംബോളിക് ആയ ചിത്രങ്ങളും, കുരിശുമൊക്കെയാണ് ഉള്ളത്.. സിറിയൻ പാരമ്പര്യമുള്ള മലങ്കര സഭയിൽ വിപരീതമാണ്, ഹിന്ദുക്കളുടെ നിലവിളക്കു, കത്തോലിക്കാ സഭയുടെ ചിത്രങ്ങൾ, ഗീവർഗീസ് സഹാദ ഇവയൊക്കെ പിന്തുടരാൻ തുടങ്ങി..
      ഗീവർഗീസ് സഹാദയെ കത്തോലിക്കർ തള്ളിക്കളയുകയും ചെയ്തു..

  • @marythomas45690
    @marythomas45690 Місяць тому

    നിങ്ങൾ പ്രധാനപ്പെട്ട മക്ക മ്പായർ പുസതകങ്ങൾ മനപൂർവ്വ് o വെട്ടിമാറ്റി എന്നിട്ട് പ്രസംഗിക്കുന്നു.

  • @abbasmuhammed1007
    @abbasmuhammed1007 4 роки тому

    Meadiatterine chumaril vechalum , manasil vechalum bahudaivavishwasamane.
    Pray only to The God Yahova and win heaven.

  • @manojacob
    @manojacob 4 роки тому

    New testament has only two sacraments. They are Baptism and Lord's supper.

  • @mathewvl1655
    @mathewvl1655 2 роки тому +1

    There are currently no less than 4 reigning popes:
    1.Pope Francis, the head of the Roman Catholic Church and sovereign of the State of the Vatican City.
    2.Pope Tawadros II of Alexandria, Pope of Alexandria and Patriarch of the See of St. Mark.
    3.Patriarch Theodore II of Alexandria, His Divine Beatitude the Pope and Patriarch of the Great City of Alexandria, Libya, Pentapolis, Ethiopia, All Egypt and All Africa, Father of Fathers, Pastor of Pastors, Prelate of Prelates, the Thirteenth of the Apostles and Judge of the Ecumene.
    4.Peter III, Pope of the Palmarian Catholic Church.
    ഇതിൽ ഏതു സഭയാണ് യഥാർഥ സഭ? യഥാർഥ പോപ്പ്?

    • @josephgeorge5339
      @josephgeorge5339 Рік тому

      One, Holy , Catholic and Apostolic Church and head of the Church is Vicar of Christ is Pope Francis.

  • @jobinreji4617
    @jobinreji4617 4 роки тому +12

    തങ്ങൾ മലങ്കര നസ്രാണികളുടെ ചരിത്രം കണ്ടത്തെ നിങ്ങളുടെ വല്ല ചരിത്രവും ഉണ്ടേൽ പറ 1906 മുന്നേഉള്ള പെന്തക്കോസ്‌ത്‌ പ്രെസ്ഥാനത്തിന്റെ ചരിതം

    • @bijushyam4269
      @bijushyam4269 4 роки тому +6

      അത് പ്രവർത്തികളുടെ പുസ്തകം രണ്ടാം അധ്യായത്തിലുണ്ട് അവിടെ പെന്തകൊസ്തിന്റെ ചരിത്രം വെക്തമായിടുണ്ട്.

    • @jobinreji4617
      @jobinreji4617 4 роки тому

      @@bijushyam4269എങ്കിൽ ബൈബിളിൽ ക്രോഡീകരിച്ച നിഖ്യ സിനഡ്ഇൽ പെന്തകോസ്ത് പ്രെസ്ഥാനത്തെ പ്രീതിനികരിച്ചതു ആര്??

    • @wilsonvarg
      @wilsonvarg 4 роки тому +1

      നിങ്ങളുടെ ഈ മഹാ ഇതിഹാസം ഒരു comedy show ആണെന് തോന്നുന്നില്ലേ???? ഇതുപോലെ നാണം കേട്ട ഒരു ചരിത്രം വേറെ ഒരു മതത്തിനോ organization ഓ ഇല്ല...... ജാതീയ സംസ്‍കാരം ദൈവിക വിശ്വാസവും കുട്ടി കുഴച് വല്ലാത്തൊരു ആചാരം...

    • @wilsonvarg
      @wilsonvarg 4 роки тому +1

      വരുന്നവരെല്ലാം കയറി ഇറങ്ങി മാറ്റങ്ങൾ വരുത്തി..... അടിസ്ഥാനം തന്നെ മാറ്റി കൊണ്ട് ഇങ്ങിനെ കൊണ്ട് നടക്കുന്നത് ആണോ വലിയ ഇതിഹാസം..... മലയാളം മനസിലാകാത്ത ദൈവത്തെ സുറിയാനിയിലും ലത്തീനിലും ആരാധിക്കണം എന്ന് നിങ്ങൾക്ക് ആരാ പറഞ്ഞ് തന്നത്...

    • @kallumkadavu1
      @kallumkadavu1 4 роки тому +1

      @@jobinreji4617 നികിയ sinadum ഇനത്ത വിഗ്രഹ ആരാധന നടുത്തുന്ന കാതോലിക്ക . ഓർത്തോ പ്രസ്ഥാനത്തിന് എന്തു ബന്ധം.

  • @annakuttyskariah6016
    @annakuttyskariah6016 Місяць тому

    ഒരു സഭയും ആരെയും രക്ഷിക്കുന്നില്ല.😢

  • @jabez5366
    @jabez5366 4 роки тому +5

    Well said pastor. യഥാർത്ഥ സഭാ ചരിത്ര പഠനം അനേകർക് കണ്ണ് തുറക്കാൻ ഇടവരുത്തും.
    അധികാര ദുർവിനിയോഗത്തിലും, അന്ന്യായമായി സംബാധിച്ചുണ്ടാക്കിയ പണത്തിന്റെ മേലിൽ കെട്ടിപ്പൊക്കിയ, ദൈവത്തെയും, വിശുദ്ധ സഭയെയും, തിരുവെഴത്തുകളെയും കച്ചവടം ചെയ്ത് വാരിക്കൂട്ടിയ കണക്കില്ലാത്ത സമ്പത്തിന്റെ മുകളിൽ പണിതുയർത്തിയ റോമിലെ സാമ്രാജ്യത്തിന്റെ അനീതിയുടെയും അക്രമത്തിന്റെയും പാരമ്പര്യത്തിൽ കൊഴുത്തു നിൽക്കുന്ന കത്തോലിക്ക സമൂഹം തങ്ങളുടെ ചരിത്രം കാര്യമായി പഠിപ്പിക്കുന്നത് നന്നായിരിക്കും...
    സംഘടനാ എന്ന് ഉണ്ടായാലും അതിന്റെ വിശ്വാസം അതിന്റെ ഉപദേശം തിരുവെഴുത്തുകളുമായി എങ്ങനെ പൊരുത്തപ്പെട്ടുനിൽക്കുന്നു എന്നതാണ് ദൈവസഭയെ സംബന്ധിച്ച്‌ പ്രധാന്യമേറിയത്...
    തിരുവെഴുത്തുകളിൽ ഉറച്ചുനിൽക്കുന്നതാണ് ശ്ലൈഹീകം, ദൈവീകം... അതിന്റെ ഒപ്പം, അതിനേക്കാൾ ഉപരി സംഘടനയുടെ നിലപാടും, നയവും കൂട്ടി ചേർത്ത് "പാരമ്പര്യം" എന്ന പേരിൽ കാച്ചിക്കുറുക്കി തിരുവെഴുത്തിന് ഘടകവിരുദ്ധമായി തട്ടിക്കൂട്ടിയ ഉപദേശങ്ങളും, പ്രവണതകളും ദൈവീകമല്ല... അവ മാനുഷികമാണ്...
    തിരുവെഴുതുകളുമായി സംഘടനയുടെ നിലപാടുകൾ എത്രത്തോളും അടിസ്ഥാനമായി ചേർന്നുനിൽക്കുന്നു എന്നതാണ് പ്രാധാന്ന്യം... അത് 100 വര്ഷം പഴക്കമുള്ള സംഘടന ആയാലും, 500 വര്ഷം ആയാലും, 1700 വര്ഷം പഴക്കമുള്ള സംഘടന ആയാലും തിരുവെഴുത്തുകൾക് മാത്രം പ്രാധാന്ന്യം കൊടുത്തു ശ്ലീഹന്മാരുടെ എഴുതപ്പെട്ട, വിശ്വാസ്യതയുള്ള, അടിസ്ഥാനമുള്ള, തിരുവെഴുത്തുകളെ സാധൂകരിക്കുന്ന പാരമ്പര്യങ്ങളും, ഉപദേശങ്ങളുമാണ് ദൈവസഭയുടേത്.
    അത് പിന്തുടരുന്നവരാണ് ദൈവസഭ.

  • @tomyjoseph8472
    @tomyjoseph8472 4 роки тому +10

    താങ്കൾക്ക് അറിവില്ലാത്ത കാര്യത്തെക്കുറിച്ച് മിണ്ടാതിരിക്കാനുള്ള മര്യാദയെങ്കിലും കാണിച്ചുകൂടേ?

  • @mmgg7979
    @mmgg7979 2 роки тому +2

    അല്ല, മരിച്ചവര്‍ക്കുവേണ്ടി സ്നാനം ഏല്ക്കുന്നവര്‍ എന്തു ചെയ്യും? മരിച്ചവര്‍ കേവലം ഉയിര്‍ക്കുന്നില്ലെങ്കില്‍ അവര്‍ക്കുവേണ്ടി സ്നാനം ഏല്ക്കുന്നത് എന്തിന്? 1 cori 15:29 ???? !!!!!
    The oldest document in this score is the book Acta Thomae, written at Edessa in CE 2- 4 centuries. This book came to be written since some traders took the body of St. Thomas to Edessa. A Syrian scholar is said to be the author of this book set against the cultural background of Mesopotamia. As per the descriptions in this book, St. Thomas, on his first mission, reached the capital of the Parthian King Gondophares, who ruled Afghanistan and Punjab with Takshasila as capital, along with the trader Abbanes, and on his second mission, he travelled to a kingdom in South India ruled by a 1st Century dynasty. According to tradition, St.Thomas evangelized this area and then crossed over to the Coromandel Coast of Southeast India. He was killed while he was carrying out his mission at Mylapore near Madras. His body was laid to rest there and subsequently moved to Edessa in the fourth century and from there to Orthano in Italy.
    The Kerala tradition links him with certain families and the founding of churches in certain places. The Christians of Kerala endorse it. Books like Veeradiyan Pattu, Margam Kali Pattu, and Ramban Pattu, that describe the Kerala tradition reiterate the founding of the Churches. The stanza, starting with “Arul Margathil” in Ramban Pattu, says that St. Thomas boarded a ship from Arabia and reached Maliyankara. Marco Polo has recorded that he visited the tomb of St. Thomas in Mylapore. It was the site of the saint’s martyrdom and had become a centre of pilgrimage for Christians and Muslims.
    Certain Historical Facts
    The mortal remains of St. Thomas were taken to Edessa and conserved in a church named after him, says Mar Ephrem (CE 363) in his book, Parishudhatmavinte Veena, written in Syriac. Mar Ephrem, who was born in Nisibis, spent his last days in Edessa. The remains were taken to Italy along with the mortal remains of martyrs from the Middle East, during the holy war. The bone of the right hand was brought to India with the permission of the Vatican. This is conserved at the church in Azhikode in Kodungalloor where St. Thomas first arrived in a ship.
    Earlier, the gospel activities of St.Thomas in North India, as well as Gondophares were considered as mere fiction. The existence of this King has now been established by the coins recovered from Punjab, Sind, and Afghanistan (A. E. Medylcott, India and the Apostle Thomas). Dr. Bellew recovered a stone scripture, kept in the Lahore Museum, about the Parthian empire ruled by Gondophares. This stone scripture is known as Takht-i-Bahi stone. The regime of Gondophares begins in CE 46, i.e. during the first half of the First Century (Kudapuzha, Xavier, The History of Indian Church). This agrees well with the period of St. Thomas’s visit to India.
    Etc.......🤏

  • @avirachacko8181
    @avirachacko8181 Місяць тому

    Pargatory is not a faith among the jacobite and orthdox syriac christains.

  • @sheebasaji8625
    @sheebasaji8625 Місяць тому

    Iyalku vere paniyonnumille... Sudha mandatharangal... Parsudhatmavu velivu nalkatte... Ellam ariyamenna bhavam iyalkku nallathalla

    • @ValsammaCherian-ss9jy
      @ValsammaCherian-ss9jy Місяць тому

      Ullthu parayumpol athu angeekarikk an padikkanam.. Ellenkil thettu evideyennu choondi kanikkanam

    • @aliyaspaulparadise437
      @aliyaspaulparadise437 7 годин тому

      Dear Pastor, Your message is excellent as I learned. May God bless you. ❤ ❤ ❤.

  • @marythomas45690
    @marythomas45690 Місяць тому

    രണ്ടു മക്ക മ്പായർ 12 - 42.-43-44 പറയുന്നു. മരിച്ചവർക്കു വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ 43 പുനരുത്ഥാനം ഉണ്ടാകുമെന്നുറച്ച് യൂദസ് ചെയ്ത പ്രവർത്തി സ്രേഷ്ടവും ഉചിതവും തന്നെ

  • @user-li1vb8xk2e
    @user-li1vb8xk2e 3 роки тому +1

    ഞാനും എന്റെ കുടുംബവും ക്രിസഘി ആണ്

  • @marker0016
    @marker0016 4 роки тому

    Pls see the videos of Pastor SHIBU PEEDIAKKAL speech about Pentecostal churches.....then you will get more knowledge

  • @jafinalias
    @jafinalias 2 роки тому +1

    പക്കാ വിവരക്കേട് ... ഓർത്തഡോക്സ് സഭയുടെ അടിസ്ഥാന തത്വം പോലും അറിയാതെ സ്വയം ഇളഭ്യനാകരുത്

    • @trivikramanpillai5813
      @trivikramanpillai5813 2 роки тому

      Creative Mallus
      നമ്പൂതിരി ബന്ധം ഏതു സഭയ്ക്കാണ് ??

  • @joymonouseph9637
    @joymonouseph9637 4 роки тому

    പിടിച്ചുനിൽക്കണം കളം മാറ്റരുത്

  • @VargheseKarippai
    @VargheseKarippai 4 роки тому +1

    Very True...

  • @geomygeorge2314
    @geomygeorge2314 4 роки тому +3

    മലങ്കര സഭയിൽ നിന്ന് വിഘടിച് പൊയ കത്തോലിക്ക രിൽ നിന്ന് മലങ്കര സഭ ഒന്നും കടം എടുത്തിട്ടില്ലാ വിവരക്കേട് പറയുന്നതിന് ഒര് ലിമീറ്റ് ഉണ്ട് പത്രോസിൻ്റെ സിംഹാസനം റോമിൽ അല്ലാ അന്തോ ക്യയിൽ ആണ് അപ്പോസ്ത്തലൻമാർ പൊയ സ്ഥലങ്ങൾ ബൈബിളിൽ പറയുന്നില്ലാ തോമസ് സ്ലിഹാ വന്ന ചരിത്രം തലമുറകൾ വായ് മോഴിയിൽ പകർന്നതാണ് ചരിത്രകാരൻമാർ ഇല്ലാത്ത കാലത്ത് ചുരുക്കി പറഞ്ഞാൽ പാരമ്പര്യ സഭകളിൽ നിന്ന് ഈ വക വ്യാജൻമാരുടെ കുടെ പോകണം എന്ന് സാരം

    • @samuelvarghese5649
      @samuelvarghese5649 4 роки тому +1

      കത്തോലിക്കരുടെ 10അല്ല, അവരുടെ സമ്പ്രദായം ആണ് നിങ്ങളുടേത് കത്തോലിക്കർ നിങ്ങളിൽ നിന്നു വിഘടിച്ചു പോയോ, അവർ കേൾക്കാരുത്.

  • @iamanobodie
    @iamanobodie 5 місяців тому

    ക്രിസ്തുവിൽ വിശ്വാസത്തിന് മുകളിൽ ജാതി മഹിമ കേറി വരുന്നതാണ് ഈ സിറിയൻ കാത്തലിക് സ്വയം കൊടുക്കുന്ന മഹത്വം.

  • @legorgele8884
    @legorgele8884 4 роки тому +1

    I escapped from orthodox

  • @JJ-mo7xx
    @JJ-mo7xx 3 роки тому +5

    ചുരുക്കിപ്പറഞ്ഞാൽ മലങ്കര സഭ അനിൽ കൊടിത്തോട്ടത്തിൻ്റെ പെന്തോ സഭയിൽ ചേരണം! എത്ര നല്ല നടക്കാത്ത സ്വപ്നം... ബൈബിളും സഭാചരിത്രവും അപ്പസ്തോലിക പാരമ്പര്യങ്ങളും ശരിയായി പഠിച്ചാൽ എല്ലാം ശരിയാകും.,,, തെളിവില്ലാത്ത ഇത്തരം ഞഞ്ഞാ പുഞ്ഞാ വാദങ്ങൾ കേൾക്കാനും കൂട്ടത്തിൽ ചേരാനും നിഷ്കളങ്കരായ ചിലരുണ്ടല്ലോ എന്നതാണ് കഷ്ടം

    • @sajiabhraham1428
      @sajiabhraham1428 2 роки тому

      ഇന്നലത്തെ മഴയിൽ ജനിച്ചതര ക യുടെ അപകർഷബോധത്തിൽ നിന്നും വരുന്ന ജൽപ്പനങ്ങളാണ് ഈ കണ്ടത്തലുകൾ

    • @trivikramanpillai5813
      @trivikramanpillai5813 2 роки тому

      JJ നീ നമ്പൂതിരി മാർഗം കൂടിയവകയിൽ നസ്രാണി ആയതാണോ ?? ഈ മലങ്കര എന്ന് വെച്ചാൽ എന്താണ് ?? മലം കര ലോഭിച്ചതാണോ ??

    • @trivikramanpillai5813
      @trivikramanpillai5813 2 роки тому

      @@sajiabhraham1428 ഈ നമ്പൂതിരി പാരമ്പര്യത്തിന്റെ സത്യകഥ എന്താണ്. ?? st തോമസ് വന്നു മുക്കിയ നമ്പൂതിരിമാരാണ് തങ്ങളെന്ന് പറഞ്ഞു ചില കാപറക്കികൾ നടക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് ?? ഒന്ന് വ്യെക്തമാക്കു. ഈ ചാരംകെട്ടികൾ എന്ന് പറയുന്നവന്മാർ ആരാണ് ??.

    • @sajiabhraham1428
      @sajiabhraham1428 2 роки тому

      @@trivikramanpillai5813 താങ്കളുടെ സംസ്ക്കാരം താങ്കൾ തന്നെ വിളമ്പുന്നു ഇതാണ് പഴമയും പുതുമയും തമ്മിലുള്ള . വ്യത്യാസം

    • @trivikramanpillai5813
      @trivikramanpillai5813 2 роки тому

      @@sajiabhraham1428 നീ ചോദിച്ചതിന് ഉത്തരം പറയെടാ വെറുതെ കിടന്നു ഞഞ്ഞാ പിഞ്ഞാ പറയാതെ ????

  • @alexmathew6786
    @alexmathew6786 3 роки тому

    Keralathell 3 types christian unda. 1. Syrian christian (st Thomas christian bhraman covert christian syro malabar Syrian catholic independent syrian church kaldaya syrian church marthoma syrian church jacobite syrian church orthodox syrian church and Jews christian (kanannaya syrian church ) yedallom syrian family 2 Latin christian ( Latin catholica ) or Roman catholic. 3 schedule caste christian (CSI. Cni ) k

  • @elnathanmedia178
    @elnathanmedia178 2 роки тому +1

    ഞങ്ങളുടെ രക്ഷിതാവും വീണ്ടും വരുമെന്ന് വാഗ്ദാനം ചെയ്ത കർത്താവേ. പ്രീയ ദൈവദാസനെ അങ്ങേക്കായ് പ്രയോജനപ്പെടുത്തികൊണ്ടിരിക്കുന്നതിനായി സ്തുതിക്കുന്നു. ഈ മെസ്സേജസ് അനേകരുടെ കണ്ണ് തുറപ്പിക്കട്ടെ
    1 പത്രൊസ് 2:9 നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.
    പ്പികട്ടെ.

  • @vijuvarghese7763
    @vijuvarghese7763 Місяць тому

    Anilkodithottam is not a christan

  • @Abc-qk1xt
    @Abc-qk1xt Рік тому

    "സംവാദം" ഒക്കെ നിർത്തി പഴയ തൊഴുത്തിൽ കുത്ത് പിന്നെയും തുടങ്ങിയോ... 😜😜

  • @stephenmathew9932
    @stephenmathew9932 4 роки тому +3

    മറ്റുള്ളവരുടെ കുറ്റങ്ങളെയോം കുറവുകളെയും പറ്റി എപ്പോഴും ചിന്തിച്ചിരിക്കാതെ, ദൈവസ്നേഹത്തെ പറ്റി പറയൂ അനിൽ.

    • @wilsonvarg
      @wilsonvarg 4 роки тому +1

      യേശു ഇങ്ങിനെ കുറവുകൾ ചുണ്ടി കാണിച് തന്നെയാ അവന്റെ കൂട്ടത്തെ ഒന്നിപ്പിച്ചത്..... അവൻ ആണ് ശക്തമായി സംസാരിച്ച തെറ്റ് ചുണ്ടി കാണിച്ചത്......

    • @stephenmathew9932
      @stephenmathew9932 4 роки тому +1

      @@wilsonvarg
      ഇത് മാത്രം എപ്പോഴും. ഏതെങ്കിലും ഒരു നല്ല കാര്യം?.
      പരീശൻമാരും ഇങ്ങനെ നിങ്ങളെ പോലെ യേശുവിൽ കുറ്റം കണ്ടെത്താൻ അത്യുൽസാഹികളായിരുന്നു.

    • @sajivarghese9833
      @sajivarghese9833 4 роки тому

      @@stephenmathew9932 ഞങ്ങൾ പരിശന്മാരെ പോലെ യേശുവിൽ അല്ല കുറ്റം കണ്ടു പിടിക്കുന്നത്, നിങ്ങളുടെ system ത്തെയാണ് തുറന്ന് കാട്ടുന്നത്; ആ System ത്തിലൂടെ പോകുന്നവർ എത്തുന്നത് തീപ്പൊയ്കയിലായിരിക്കും. ദൈവത്തിൻ്റെ സൃഷ്ടിയായ മനുഷ്യരെ സുവിശേഷത്താൽ രക്ഷിക്കണ്ടത് ആവശ്യമാണ് .

    • @stephenmathew9932
      @stephenmathew9932 4 роки тому

      @@sajivarghese9833
      Though you call yourself christians, you are not.
      To get proper reply in your own language, please watch Mr Shibu Peediyakkal in Glorious Gospel Channel.

    • @sajivarghese9833
      @sajivarghese9833 4 роки тому

      @@stephenmathew9932 ക്രിസ്തീയ സഭയുടെ ചരിത്രത്തിൽ ഇതുപോലെ വിവരം കെട്ട ഒരുവനെക്കുറിച്ച് ഞാൻ കേട്ടിട്ടില്ല അയാളിൽ നിന്ന് എന്ത് പഠിക്കുവാനാണ്, താങ്കളുടെത് ഓർത്തഡോക്സ് വിശ്വാസമാണോ അതോ കത്തോലിക്കാ വിശ്വാസമാണോ ?

  • @rabbirubiel4932
    @rabbirubiel4932 4 роки тому +7

    Anil anna vere valla karyam para .
    Catholic inte karyam avar nokkikollum .
    Those who know how to search internet knew the history.
    Latin rite & theology is based on trinity and church fathers ;interpretations there is no mistake in that.

    • @rabbirubiel4932
      @rabbirubiel4932 4 роки тому +1

      @@wilsonvarg
      Hmm pathetic response .

    • @rabbirubiel4932
      @rabbirubiel4932 4 роки тому +1

      @@wilsonvarg
      Protestant ideo..is wrong not latin.
      Here after protestant will never get it's followers .its over

  • @katturantk6478
    @katturantk6478 3 роки тому

    All the supporters are from Pentecost. Many of the pentecost people are from orthodox. So this person trying to destroy orthodox church

  • @heavenlyreturn9306
    @heavenlyreturn9306 4 роки тому

    History is a vast subject. If you study from internet the knowledge will be vague.

  • @alexmathew6786
    @alexmathew6786 3 роки тому

    Syro malabar Syrian catholic independent syrian church malabar Syrian marthoma jacobite syrian orthodox syrian. Yedallom onnayerunnu. Before only one chruch. That name is Holly malankara syrian church. Other name suryani mappalla others name malankara Nazarani Other name marthoma christian njgalla yellom onnayerunnu yepallo njgalla sahodragalla thannya

    • @trivikramanpillai5813
      @trivikramanpillai5813 2 роки тому

      @ Alex Mathew ഇതിൽ ഏതു കൂട്ടരാണ് നമ്പൂതിരി മാർഗം കൂടി നസ്രാണികൾ ആയവർ...???

  • @maryisaac3528
    @maryisaac3528 4 роки тому

    When we look at many practices in the chur ch they do not match with bible at all.holy communion for soulsJesus said u get mercy when u r on earth.not aftr.God is a spiri.not a human being.praying in front of the statur not given in bible.many practices n the church is man made.read bibl to.undrstsnd how we must connct with him.i am a cathlic.but dont folow many things they teach.bible is my guide to live with God.

  • @katturantk6478
    @katturantk6478 3 роки тому +2

    Only this pastor know everything.we don't know from where he has got all these. Now he is trying to qurel between orthodox church and Catholic church. Before he become Pentecost he was from either orthodox or marhoma church. So that he can more people into the fold of Pentecost. Mr.pastor kindly stop blaming other denomination and try to preach gospel .we can see that most of the pentecost pastor s trying to blame other Christian denomination. Because till the date most of the people not considered Pentecost is a Christian denomination

  • @alexmathew6786
    @alexmathew6786 3 роки тому

    Thagallka onnum areyella bro malankara Nazarani kaluda History Thagalla vevarakadukall paryalla pls njgalla sabha charethrom padeypeykalla k

  • @tessy.joseph3141
    @tessy.joseph3141 4 роки тому

    Adharmam.perkumennum.karthavu.varumpo.viswasam.kandethumonnu.polum.ariyilla.dharalam.wrong.uphadeshikal.ulla.oru.kalaghattathilla.nammal.jeevikunne.shibu.peediyeekel.is.a.lucifer.ayalude.teachingh8l.pokunnavar.satante.anuyayikal.manassullavar.anusarikkuka.nerode.vidhikkunna.daivathnte.munpil.ellarum.nikkendhathanennu.orthal.nallathu.jeevanulla.daiivathinte.kyil.veezhunnathu.bhayagharam

  • @francisvarghese3036
    @francisvarghese3036 Місяць тому

    vere pani nokku pastare

  • @damiop.g796
    @damiop.g796 Рік тому

    പാസ്റ്റർ പറയുന്നത് പലടത്തായി ഞാൻ വായിച്ചിട്ടുണ്ട് കത്തോലിക്ക രാ ണെ ഇത് മറ്റു സഭയിൽ അടിച്ചേല്പിച്ചതെ

  • @marykuttychacko8282
    @marykuttychacko8282 4 роки тому

    Jesus will judge you are no body

    • @johnvarghese9927
      @johnvarghese9927 Рік тому

      പക്ഷേ, നമ്മള് യേശുവിനെ അവിശ്വസിക്കയും അമ്മയ്ക്കും പുണൃാളന്മാറ്ക്കും ആ പദവി എന്നു കരുതി അവരോട് പ്രാറ്ഥിക്കയും ആണല്ലോ!

  • @tessy.joseph3141
    @tessy.joseph3141 4 роки тому

    Independent.churchukal.vannathanu..etrayum..kallapravachakanmar.vannathu.tpm.churchil.onnum.ethupole.ulla.kallatharanghal.onnumilla.avarude.niyamaghal.okke.kattiyanu.aghane.ullavar.mathi.allathavar.sabha.vittu.pokatte.njan.karanam.daivanamam.dhushikaruthennu.avanavan.think.cheyyanam.daivathinte.aathmavu.ethennu.tirichariyuka.miraclente.purake.pokathe.cash.undaanulla.oru.pras5hanamayittu.kanathe.karthavinte.varavil.thallapettu.pokathe.avasanam.vare.viswasthathode.nikkuvan.prarthikkuka.tammil.adichodirikkathe.glory2.jesus.luv.u.appa

  • @abbasmuhammed1007
    @abbasmuhammed1007 4 роки тому

    Praise and Pray only to The Supreme God Yahova alone.
    Son is shade of doubt. So Yahova is enough to listen our pray. Because 'The God Yahova' is not in the shade of doubt.
    Never lose The Great Glorious Royal life in Paradise of Heaven.

    • @manojmj3412
      @manojmj3412 Рік тому

      We are not believing for 72 women. Jesus christ will come for judgement.

  • @marker0016
    @marker0016 4 роки тому +1

    1) revelations details about first thing said 2) Second thing can see in Macabayar in Apocriffa text of Holy Bible 3) idiolatory is different from using a picture of any saints images copied from Catholic is somewhat correct 4)fully WRONG 5) intercession of St Mary is seen John 2 onwards 6)anointing is seen in HOLY BIBLE 7) last one out of seven is the meaning....8) confession can be seen in old testament ....Pls see PSALMS minimum 9)hierarchy is in Jesus era and in old testament 10) a total NONSENSE who can answer you?????

  • @tcmathew2289
    @tcmathew2289 4 роки тому

    ഈ മലംകര കിർസ്തൃനീകൾ രൻടു വൻചീയിൽ ആണ് കാൽ വച്ചിരിക്കുന്നു. ദാനിയേൽ പിറവചനം പറയുന്നു അവസാനം ഇത് തൂറന്നുവിടും അതാണ് ഇപ്പോൾ പറ്റിയിരീക്കുന്നത്.മാർപാപ്പ എൻത് ചർദ്ദിച്ചു വെച്ചാൽ ഭക്ഷിക്കും.കഴിഞ്ഞ ഇടയിൽ മാർപാപ്പ പറഞ്ഞു മനുഷൃൻ കുരങ്ങിൻടേ വാലു മുറിച്ചാണ് മനുഷൃൻ ഉൻടായത്.ഇപ്പോൾ കത്തോലിക്കർ കുരങ്ങിൻടേ കുഞ്ഞുങ്ങൾ ആണോ.അല്ലേൽ ഉൽപത്തി അംഗീകാരിക്കൻടി വരും രാജക്കൻമ്മാരുടേ അടി പേടിച്ചു അയാൽ പറഞ്ഞ ആചരം അത് പോലേയാനുസരിക്കുന്നു.സഭ ഇപ്പോഴും യേശുവിൻടേ ശത്രുവാണ്.അല്ലേൽ അപ്പോസ്തോലമ്മാരേയുസരിച്ച് സഭ മുന്നോട്ടു പോകണം.മർക്കോസിൻടേ മാളികമുറിയിയിൽ പിറാർത്ഥിച്ചപ്പോഴും കൂടേ മാതാവ് കൂടേയുൻടായിരുന്നു. ആരും അവളുടേ മദ്ദൃസ്ത്ഥം തേടിയില്ലാ.എല്ലാം ദൈവത്തോടും അവൻടേ വചനത്തോടും ചെയ്യുന്ന അവഹേളനപരവും ആണ്.കോറോണ കഴീഞ്ഞു അങ്ങുചെല്ലുംപോൾ മനസിലാകും.

  • @savekerala2041
    @savekerala2041 4 роки тому +6

    എന്താ പാസ്റ്ററെ നന്നാകാത്തതു... താങ്കൾ വായതുറക്കുന്നതു മറ്റുള്ളവരെ കുറ്റം പറയാൻ മാത്രമെന്നോ... ഒന്ന് മനസാന്തരപ്പെടു..

    • @wilsonvarg
      @wilsonvarg 4 роки тому +3

      Pastor നന്നായിട്ട് കാര്യമില്ല.... യേശു ഇത് തന്നെയാ പറഞ്ഞത്... മറ്റുള്ളവരെ യേശുവിന്റെ വഴിയിൽ കൊണ്ട് വരിക.... ഇതാണ് ഉദ്ദേശം..... യേശുവിന് മതം ഇല്ല.... സത്യം അസത്യം എന്ന് മാത്രമേ ഉള്ളു...... സത്യം പറയുംമ്പോൾ വേദന ഉണ്ടാകും... എന്നാൽ സത്യം തന്നെയാണ് വിടുതൽ നൽകാൻ കഴിവുള്ളത്......

    • @samuelvarghese5649
      @samuelvarghese5649 4 роки тому

      വ്യാജമായ കയിലിരുപ്പു കളഞ്ഞു നിങ്ങളല്ലേ മാനസാന്തരപ്പെടേണ്ടത്.

    • @sabuthomas9965
      @sabuthomas9965 4 роки тому

      sathyamalle addeham paranjathu

  • @josejoseph3654
    @josejoseph3654 4 роки тому +1

    നിങ്ങൾക്ക് അറിയാത്ത കാര്യങ്ങളെ പറ്റി മിണ്ടാതിരിക്കുക

  • @rinceabraham6938
    @rinceabraham6938 3 роки тому +1

    ഞാൻ പെന്ത്തികോസ്ത് കാരനല്ല, എങ്കിൽ പോലും ഈ ബ്രദർ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു.
    ഞാൻ വിശ്വസിച്ച് പോകുന്ന സഭയിൽ പോലും ഇത്തരം അനാചാരങ്ങൾ ഉണ്ട്. ഇപ്പോഴും മലങ്കര സുറിയാനി ക്രൈസ്തവർക്ക് ത്രോണോസിനു മുകളിൽ ഉള്ള കുരിസിലാണ് ക്രിസ്തു, കുരിശിൽ നിന്ന് ഉയർത്ത യേശു മസിഹയേ കാണാൻ അല്ല ശ്രമിക്കുന്നത് പകരം ക്രൂശിൽ കിടക്കുന്ന ക്രിസ്തുവിനെ കാണാൻ ആണ് ആഗ്രഹിക്കുന്നത്. അത് പോലെ തന്നെ സ്ലിബ വരക്കുന്നത്. പിന്നെ കുമ്പസാരം , നമ്മുടെ തെറ്റുകൾ ഏറ്റു പറയേണ്ടത് ക്രിസ്തുവിനോട് ആണ് അ ക്രിസ്തുവാണ് പാപപരിഹാരകൻ അല്ലാതെ പുരോഹിതൻ അല്ല. സ കാര്യത്തിൽ മാർത്തോമ സഭയിൽ മാത്രം പരസ്യ കുമ്പസാരം ആണ് കണ്ടിരിക്കുന്നത്, പുരോഹിതർ ഒരിക്കലും ദൈവത്തിൻ്റെ ചുമതല പേറുന്നില്ല. പിന്നെ മരിച്ചവർക്ക് ദൂപം വയ്ക്കുന്നത്, ഇതൊക്കെ ബൈബിളിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത്....? ഹിസ്റ്ററി പരിശോധിച്ചപ്പോൾ ആദ്യ കാല സഭയിൽ (ഏകദേശം ad 300 വരെ) കുരിശിനെ ആരാധിച്ചിരുന്നുഇല്ല പകരം മീൻ ആയിരുന്നു ഐക്കൺ അത് പഴയ കല്ലറകൾ ആർക്കിയോളജിക്കാർ പൊളിക്കുന്ന വീഡിയോയിൽ കണ്ടിട്ടുമുണ്ട്.
    പിന്നെ "മർബാസ"

  • @alexmathew6786
    @alexmathew6786 3 роки тому

    Da koppa. Mareyam samshom koodtha deyva madvayenna yellaeyporum prasageycha njgaluda bava mor sevarios. Yenna njgaluda thubdan njgalla yella devasom vaeykarunda

  • @benny4572
    @benny4572 3 роки тому +1

    കത്തോലിക്കരു०, യാക്കോബായ, ഓർത്താഡോക്സ്, ഈ ८കുസ്തീയ വിഭാഗക്കാർക്ക് യാതൊരു പരിവർത്തനവു० ഇവർക്കില്ല. കാരണ० ദൈവത്തിനു० യേശു८കിസ്തുവിനു० വിരദ്ധമാണ് ഇവരുടെ ആരാധന. ഇവർ കേരളത്തിലെ വിവിധ ജാതിയിൽപ്പെട്ട ഇടകലർന്ന ഒരു സമൂഹമാണ്,ഇവർ വി८ഗഹ ആരാധകരാണ്, ഇവർ മനുഷ്യ രൂപങ്ങളെ ഉണ്ടാക്കി അവയെ ആരാധിക്കുന്ന ,വി८ഗഹാരാധികളാണ്,

  • @thomaskt5185
    @thomaskt5185 2 роки тому

    എട്ടോ കൊടിത്തോട്ട മേ അറിയാത്ത കാര്യങ്ങളെപ്പറ്റി ആധികാരികമായി സംസാ രി ക്കരുതു പറഞ്ഞേക്കാം വിശുദ്ധ കുർബ്ബാന മാംസവും രക്തവുമായ എത്രയോ സംഭവങ്ങൾ കത്തോലിക്കാ സഭയിൽ ഉണ്ടായിട്ടുണ്ട് |

  • @jijuabraham206
    @jijuabraham206 4 роки тому +1

    ഇവന് വേറെ പണിയില്ല

    • @KiranKumar-bk5gu
      @KiranKumar-bk5gu 4 роки тому +1

      നിനക്ക് പണി കിട്ടാതിരിക്കാനാ ഈ പണി ഇദ്ദേഹം എടുത്തുകൊണ്ടിരിക്കുന്നത്.

    • @leonadaniel7398
      @leonadaniel7398 4 роки тому +2

      @@KiranKumar-bk5gu വൃക്തമായ മറുപടി.....! നമിച്ചിരിക്കുന്നു 🙏🙏🙏

    • @babukgeorge7091
      @babukgeorge7091 3 роки тому +1

      നിന്റെ പണി....

    • @trivikramanpillai5813
      @trivikramanpillai5813 2 роки тому

      @ Jiju Abraham
      ഡെയ് നീ നമ്പൂതിരി മാർഗം കൂടി ക്രിസ്ത്യാനി ആയതാണോ ??

  • @kallumkadavu1
    @kallumkadavu1 4 роки тому +1

    നിങ്ങൾ ആദ്യം ചെയണ്ടതേ നിങ്ങളുടെ സുഹർതും സഹ സഞ്ചാരി ആയിരിക്കുന്ന ഷമീറിന് ഒരു ഉപദേശം കൊടുക്ക്. ഷമീറിന്റെ മുൻ കാല ചരിത്രം ഒന്ന് പഠിക്ക് .24 മണിക്കൂറും തങ്കു .ma ,സജിത്ത് ,ടിനു ഇവരാരും ചെറ്റ പൊക്കാനും വ്യഭിചാരിക്കാനും ഒന്നും പോയില്ല .ഇതിനെ കുറിച്ച നിങ്ങക്കെ ഒന്നും പറയാനില്ലേ . പറയാൻ വിറയൽ ഒണ്ടു ഇല്ലേ .

  • @binucheppad674
    @binucheppad674 2 роки тому

    നിർത്തിട്ട് പോ അണ്ണാ.

  • @rajupvarghese861
    @rajupvarghese861 4 роки тому +3

    ഇയാൾ പറയുന്നത് മാത്രം ശെരി എന്നാണ് ഇയാൾ.

    • @wilsonvarg
      @wilsonvarg 4 роки тому +3

      അതെ..... തെറ്റാണെങ്കിൽ ചുണ്ടി കാണിക്കു..... നിങ്ങളുടെ history നിങ്ങൾ തന്നെ എഴുതി.... ഇപ്പോൾ ഒട്ടക പക്ഷി പോലെ നിങ്ങൾ അതിനെ കണ്ടില്ല എന്ന് നടിച്ചു ഇരിക്കുന്നു....

  • @benny4572
    @benny4572 4 роки тому

    ८പീയ, സുറിയാനി ८കിസ്തൃാനികളെ നിങ്ങൾക്ക് ഈ പുതുയുഗത്തിലു० ദൈവത്തെക്കുറുച്ചോ, യേശു ८കിസ്തു സ്ഥാപിച്ച സഭയെപറ്റിയോ , ८കിസ്തിയചരി८തത്തെക്കുറിച്ചോ, ലോകചരി८തത്തെക്കുറിച്ചോ ശരിയായവിധത്തിലുളള യാതൊരു അറിവു० ഇല്ല. നിങ്ങൾ അനിൽ കൊടിത്തോട്ട० പറയുന്ന ८കിസ്തിയചരി८ത വസ്തുതകളെ മനസ്സിലാക്കി യാഥാർത്ഥൃത്തിലേയ്ക്ക് മടങ്ങി വരുക, അനിൽ കൊടിത്തോട്ട० പറഞ്ഞ കാരൃങ്ങളെല്ലാ० സതൃമാണ്.
    സുറിയാനി ८കിസ്തൃാനിക!ൾ ഈ
    .വീഡിയോയക്ക് പോസ്റ്റ് ചെയ്തിരിക്കുന്ന comments
    എല്ലാ തീരെ നിലവാരം കുറഞ്ഞതാണ്.

    • @leyahannmathew963
      @leyahannmathew963 3 роки тому

      Suryani sabhyuda kayelltha satheya veshvasoma njgalla thretha veshvasathell veshvaseykunnavarum swargeya malaka marodoppam deyvtha kadesh kadesh kadesh padey sthutheykunnavarum anna

  • @lijomathew8697
    @lijomathew8697 4 роки тому +1

    വിഗ്രഹാരാധന എന്താണെന്ന് ശരിക്കും പഠിച്ചിട്ടു വാ സാറെ

    • @kerala7211
      @kerala7211 3 роки тому +1

      അറിയാവുന്ന സാർ ഒന്ന് പറഞ്ഞേ

  • @sojanjoseph9699
    @sojanjoseph9699 4 роки тому

    Malankara orthodox church and catholic churches are friendly and brotherly affection so don't be crooked and don't try to befool others, what your intentions is correctly known don't be cunning fox

  • @wilsonjoseph4020
    @wilsonjoseph4020 4 роки тому

    Pastor you are controlled by a spirit of division and you need deliverance.

  • @rajanpd3745
    @rajanpd3745 Рік тому +1

    സത്യം നീ അറിയുകയും, സത്യം നിങ്ങളെ സ്വതന്തർ ആക്കുകയും ചെയ്യും. God bless us🙏🙏🌹

  • @tessy.joseph3141
    @tessy.joseph3141 4 роки тому

    Evarodu.ethonnum.parajhittu.karyamilla.pr.cheethyavukaye.ullu.vendavavar.obey.cheyyum

  • @ranitomichan
    @ranitomichan 4 роки тому

    Pastor worry about your own folks
    Leave Catholics and malankara
    There are better people to do that

  • @rajupvarghese861
    @rajupvarghese861 4 роки тому +3

    ഈയാൾക്കു സ്ഥിരമായി ഒരു പഠിപ്പിക്കൽ ഇല്ലാത്ത ഒരു വെക്തി ആണ്.

    • @jamalsonpjacob
      @jamalsonpjacob 4 роки тому +1

      നമ്മുടെ വിഗ്രഹം വും പ്രതിമയും എന്തായി.???

    • @rinuthomas6754
      @rinuthomas6754 4 роки тому +1

      എന്നാൽ നിങ്ങൾ പഠിപ്പിക്കു

    • @rajupvarghese861
      @rajupvarghese861 4 роки тому

      @@rinuthomas6754 ഞാൻ areum. പഠിപ്പിക്കാൻ ആളല്ലേ. എന്നാൽ പഠിപ്പിക്കുന്നവൻ കാര്യങ്ങൾ പഠിച്ചു സത്യസന്ധതയോട് പഠിപ്പിക്കണം.