ബൈബിൾ സംശയ നിവാരണം. -1

Поділитися
Вставка
  • Опубліковано 12 вер 2024
  • കയീന്റെ ഭാര്യ ആര്? കയീന്റെ പട്ടണ നിർമ്മിതി. ലാമേക്കും പോളി ഗമിയും

КОМЕНТАРІ • 393

  • @ahamedkabir7585
    @ahamedkabir7585 4 роки тому +43

    മാന്യവും സൗമ്യവുമായ വിശദീകരണം, താങ്ക്സ് ബ്രദർ .

    • @PAGAN-
      @PAGAN- 2 роки тому

      ക്രിസ്തുവിൻറെ ഭാഷയിൽ പറഞ്ഞാൽ ജൂതരല്ലാത്തവർ വിജാതീയ പട്ടികളാണ് ആ വിജാതീയ പട്ടികൾക്ക് ഉണ്ടായ മകനായ അനിൽ കൊടിത്തോട്ടം അറിയാൻ
      1) കായേൻ സഹോദരിമാരിൽ മാത്രമല്ല തൻറെ സ്വമാതാവിലും ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് സന്താനങ്ങളെ ഉത്പാദിപ്പിച്ചു. ആ തലമുറയിൽ പെട്ടവരാണ് നിങ്ങളൊക്കെ അനിൽ വല്ലാതെ വെളുപ്പിക്കേണ്ട

    • @PAGAN-
      @PAGAN- 2 роки тому

      2) അടിച്ചമർത്തപ്പെട്ടത് നിൻറെയൊക്കെ സ്ത്രീകളാണ് ഏറ്റവും വലിയ തീവ്രവാദികളും ഭീകരവാദികളും ജൂതന്റെ ഗോത്രദൈവമായ അബ്രഹാമിന്റെയും ഇസഹാക്കിന്റെയും ദൈവമായ യഹോവയാണ് കൊള്ളയും കൊലയും പെണ്ണു കൂട്ടിക്കൊടുപ്പും ഒക്കെ നടത്തിയത്

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Рік тому

      പക്ഷെ, എന്തായാലും ഇദ്ദേഹം പുതിയ ബൈബിൾ എഴുതിയോ എന്നൊരു സംശയം. ഇല്ലാത്ത കഥകൾ മെനയുന്നു.

  • @leelamadhavan3616
    @leelamadhavan3616 4 роки тому +14

    ദൈവം അനുഗ്രഹിക്കട്ടെ ഇ കൊറോണ കാലത്തു ഈ പ്രോഗ്രാം വളരെ പ്രയോജനപ്പെടുന്നുട് എല്ലാ ക്ലാസുകളും മറ്റെല്ലാ പ്രോഗ്രാമുകളും വളരെ നല്ലതാണ് എല്ലാവർക്കും പ്രയോജനപ്പെടും വിസ്വസികൾക്കു

    • @sajitdev9300
      @sajitdev9300 4 роки тому

      തള്ളെ, ഈ പൊട്ടാനൊരു ചുക്കും അറിയില്ല. ഇവന്‍ കഞ്ഞികുടിക്കാന്‍ വേറെ വഴി ഇല്ലാതെ ഈ പണിക്ക് നടക്കുന്നവനാണ്. ദേ ഇതെപ്പറ്റി വിവരമുള്ളവര് പണ്ടേ പറഞ്ഞിട്ടുള്ള ഒരു വീഡിയോ.
      ua-cam.com/video/xQjyoPZ0jfQ/v-deo.html

    • @jerishgoodnc8754
      @jerishgoodnc8754 3 роки тому

      @@sajitdev9300 ചുക്കും അറിയില്ല എന്നൊക്കെ പറഞ്ഞ് ഒരാളെ അപമാനിക്കരുത്. സജിത് ദേവിന് ഏതൊക്കെ ചുക്ക് അറിയാം.?

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Рік тому

      പക്ഷെ തെറ്റായ ക്ലാസ്സ്‌ എന്ന് മാത്രം.

    • @4zr2sp3h
      @4zr2sp3h 24 дні тому

      Theliv undo ​@@rajanmulloorvaliyaveedu3838

  • @thomasmathew3214
    @thomasmathew3214 2 роки тому +8

    I am a catholic
    But now I am bible from you
    Thanks

    • @Riderjonjo
      @Riderjonjo 5 місяців тому

      What? 😂😂😩

  • @lisyk7391
    @lisyk7391 4 роки тому +10

    Pr. Anil, May God bless u abundantly. I could learn SO MUCH through ur speech. U r the real SON of God with strong back borne.

  • @josephabraham300
    @josephabraham300 4 роки тому +21

    പാസ്റ്റർ വളരെ നല്ല ക്ലാസ് ഇതു വലിയൊരു സംശയം ആയിരുന്നു പാസ്റ്റർ വളരെ കൃതമായി പറഞ്ഞു തന്നു. താങ്ക്സ് ഞാൻ ഒരു കാതോലിക്കനാണ് പക്ഷെ ഞാൻ പാസ്റ്റർഡേ യൂട്യൂബ് വീഡിയോ കാണാറുണ്ട്...

    • @sajitdev9300
      @sajitdev9300 4 роки тому

      ua-cam.com/video/N0uMm53p-tg/v-deo.html

    • @MARTINVV-mu9ye
      @MARTINVV-mu9ye 4 роки тому +1

      സത്യം ഇനിയും അറിയുവാൻ കർത്താവായ യേശു ക്രിസ്തു അനുഗ്രഹിക്കട്ടെ .ആമേൻ 🙏

    • @thomasmathew1212
      @thomasmathew1212 3 роки тому

      @@johnthebaptist4426 🤔?

  • @MJ-cx8hy
    @MJ-cx8hy 4 роки тому +8

    വളരെ സരസമായും ,മനസ്സിൽ ഉറപ്പിക്കു മാറ് പറഞ്ഞു തന്നതിന് നന്ദി , വിശ്വസനീയമായ അടിസ്ഥാ ന വും തെളിവും ഉള്ള മനോഹരമായ വിശദീകരണം God bless you Pastor.🙏

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Рік тому +1

      ഏ... നിങ്ങളെപ്പോലെ ബൈബിൾ വായിച്ചിട്ടില്ലാത്തവരെ ഈ മാന്യദ്ദേഹം ഇല്ലാത്ത കഥ പറഞ്ഞു പറ്റിക്കുന്നു.

    • @mvmv2413
      @mvmv2413 9 місяців тому

      ​@@rajanmulloorvaliyaveedu3838👌👌

    • @sabinparakkadavil8079
      @sabinparakkadavil8079 4 місяці тому

      ​@@rajanmulloorvaliyaveedu3838ഇല്ലാത്ത കഥ എന്നത് പറഞ്ഞതിന് തെളിവ് തന്നിട്ട് പോകണം ഹേ...

  • @sajip2496
    @sajip2496 4 роки тому +23

    ക്രിസ്ത്യാനികൾ - മൂന്ന് ഇടത്തു പറയുന്നുണ്ട് Act 11:26 . 26:28 , 1 Peter 4:16

  • @satheeshkk9569
    @satheeshkk9569 4 роки тому +42

    പാസ്റ്റർ അനിൽ കൊടിത്തോട്ടം ഞാൻ താങ്കളെ പലപ്പോഴും വിമർശിച്ചിട്ടുണ്ട് പ്രത്യേകിച്ച് ഷിബു പീടിയേക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ. ഈ വീഡിയോ അനേകർക്ക്‌ ഉപകാരപ്പെടും ഇതൊരു ശുശ്രുഷയാണ് കർത്താവു ധാരാളമായി സഹായിക്കട്ടെ

    • @manojthomas1475
      @manojthomas1475 4 роки тому

      Satheesh K K മിടുക്കൻ

    • @dpj2249
      @dpj2249 4 роки тому

      @@manojthomas1475 from x8cbgh 9v b VHS fvfb9b y5 6v vv9hj67 and 8th is yyvyvycyvyvu yyvyvycyvyvuchb9 ch and if 7uyf

    • @dpj2249
      @dpj2249 4 роки тому

      7v55t6

    • @dpj2249
      @dpj2249 4 роки тому

      @@manojthomas1475 from thistx cc website gives you the ability you g cnbhygc686tgfvxz did not 5c is t7o8 make too many did x97 hiccups

    • @dpj2249
      @dpj2249 4 роки тому

      6y 0

  • @user-io5cz3ou5o
    @user-io5cz3ou5o 3 роки тому +6

    വളരെ നല്ല അവതരണം എല്ലാവർക്കും പ്രയോചനമാകട്ടെ........

  • @pjsebastian6708
    @pjsebastian6708 4 роки тому +32

    " തേനൂറും വചനം,," മനോഹരമായ വിശദീകരണം, ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ

    • @francisd6314
      @francisd6314 2 роки тому

      സൃന്തംസഹോദരിയെഭോഗിക്കാനോതാങ്കൾക്ക്കൊതിയൂറുന്നത്? തീത്തുംഭോഷ്കാഅനിലിറ്റെവാക്ക്.മനുഷൃസൃഷ്ടിഇതുക്കുംമേലേയാ...

    • @pjsebastian6708
      @pjsebastian6708 2 роки тому +1

      @@francisd6314 പ്രിയ സ്നേഹിതാ ഈ എളിയവനായ എന്റെ വാക്കുകളെ സ്വന്തം ഇഷ്ടത്തിനായി വളച്ചെടുത്ത താങ്കൾക്ക് തേനൂറും വചനം എങ്ങനെ മനസിലാകും (ചില ഇനം നായ്ക്കൾക്ക് ചോക്കലേറ്റ് വിഷമായി ഭവിക്കാറുണ്ട് )വചനം കാണാനും അതിനെ ഉൾകൊള്ളാനും കഴിയുന്നത് ഒരു ദൈവാനുഗ്രഹ മാണ് അത് ആരിൽ നിന്ന് സ്വീകരിക്കുന്നു എന്നതിനേക്കാൾ സ്വീകർത്താവിന്റെ "മനമൊരുങ്ങണം " എന്നൊരു കാര്യം ഉണ്ട് ആയതിനാൽ ""തേനൂറും""എന്നതും , കൊതിയൂറും എന്നതും രണ്ടാണെന്നു,. ആദ്യം മനസിലാക്കുക,

    • @tjyadavedhar2387
      @tjyadavedhar2387 2 роки тому

      മുത്തുകൾ
      പന്നിയുടെ മുന്നിൽ
      വിതറരുത്.
      മൂല്യം അറിയാത്തതിനാൽ
      അവ ചവിട്ടിക്കളയും.

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Рік тому

      @@francisd6314 🤣

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Рік тому

      @@pjsebastian6708 ഈ ബൈബിളിൽ പറയാത്ത കള്ളങ്ങൾ പറഞ്ഞു നിങ്ങളെപ്പോലെ ബൈബിൾ വായിച്ചിട്ടില്ലാത്തവരെ പറ്റിക്കുന്നത് കണ്ട് പറഞ്ഞുപോയതായിരിക്കും.

  • @tinutech1
    @tinutech1 4 роки тому +16

    ദൈവദാസൻ അനിൽ സാറിന് നൂറ് നൂറ് അഭിവാദ്യങ്ങൾ

  • @jaimolgeorge6456
    @jaimolgeorge6456 4 роки тому +18

    ഇനിയും ഇതുപോലെ യുള്ള വിഷയങ്ങളെ പറ്റിയുള്ള പ്രഭാഷ ണങ്ങൾ കാത്തിരിക്കുന്നു

  • @brjayannk5597
    @brjayannk5597 4 роки тому +6

    Amen. Praise the lord. Thanks paster

  • @SureshKumar-iy9hl
    @SureshKumar-iy9hl Місяць тому +1

    വേണ്ടിയിരുന്നില്ല..
    ആകെ ഒരുമാതിരി ഉത്തരം ആയിപ്പോയി..
    വളഞ്ഞു തിരിഞ്ഞു മറിഞ്ഞും പോയി, എന്നിട്ടും സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല...

  • @JBfoodntravel
    @JBfoodntravel 2 роки тому +1

    ഇക്കാലത്തു ഇത്രയും സംസ്‍കാരമുള്ള ഇന്ത്യയിൽ... സ്വന്തം പെങ്ങളുടെ മകളെ വിവാഹം കഴിക്കുന്ന ഒരു സമ്പ്രദായം ഉണ്ട്... ആന്ധ്രയിലും, ബീഹാറിലും തമിഴ്നാട്ടിലും എല്ലാം ഇപ്പോഴും ഉണ്ട്.... വിമർശകർ അതുകൂടി പഠിക്കുക

  • @ബർആബാ
    @ബർആബാ 3 роки тому +2

    വളരെ നല്ല വിശദീകരണം.
    അഭിനന്ദനങ്ങൾ.

  • @annammakoshy1141
    @annammakoshy1141 6 місяців тому

    Well explained paster. Praise theLord. 🎉🎉🎉

  • @sajeevmathew2009
    @sajeevmathew2009 4 місяці тому +1

    ബൈബിൾ വളരെ വ്യക്തമായി ആദമിന്റെ മക്കളെ കുറിച്ച് പറയുന്നുണ്ട്.. കൈയിൻ മുതൽ ആറായിരം വർഷത്തെ തലമുറയെക്കുറിച്ചു ബൈബിൾ വായിച്ചാൽ മനസിലാകും. വ്യാഖ്യാനിച്ചു വെറുതെ കുളമാക്കേണ്ട 😄 ശിലയുഗവും, നിയന്റെർത്താൻ മനുഷ്യരെ കുറച്ചു പഠിച്ചാൽ ബൈബിൾ വളരെ അബദ്ധ മാണെന്ന് മനസിലാകും

  • @motivationmoral9106
    @motivationmoral9106 4 роки тому +8

    Sir,write some books about these types of subject.

    • @sajitdev9300
      @sajitdev9300 4 роки тому +1

      ഈ പൊട്ടാനൊരു ചുക്കും അറിയില്ല. ദേ ചെറിയ ഒരു വിശദീകരണം.
      ua-cam.com/video/xQjyoPZ0jfQ/v-deo.html

    • @motivationmoral9106
      @motivationmoral9106 4 роки тому +1

      @@sajitdev9300 ഈiiiii ഒരു ചുണ്ണാമ്പും അറിയില്ല: iii

  • @asmitaapardesi405
    @asmitaapardesi405 3 роки тому +5

    കുഞ്ഞച്ചോ, വ്യാഖ്യാനം ഭീകരം!
    പരിണാമസിദ്ധാന്തത്തെ വെല്ലുവിളിച്ചിട്ടും ആരും അത് ഏറ്റെടുത്തു ചർച്ചയ്ക്കു വരാൻ ധൈര്യപ്പെടാതിരുന്നതിനാൽ നിങ്ങൾ ഉറപ്പായും വൈദികൻ മാത്രമല്ല; അധൃഷ്യനായ മഹാ ശാസ്ത്രജ്ഞൻ കൂടിയാണ്.
    സ്തുതി!
    ആമേൻ!!

  • @mammen6283
    @mammen6283 Рік тому +2

    ഞാൻ ഒരു മാർത്തോമാ സഭ മെമ്പർ ആണ്... ഇങ്ങനെ പഠിപ്പിക്കാൻ അവിടെ ആരെയും കണ്ടിട്ടില്ല....

  • @zachariahscaria4264
    @zachariahscaria4264 4 роки тому +3

    pastor, beautiful, a great and good thought.

  • @chackoitticheria6066
    @chackoitticheria6066 2 роки тому +2

    Very well explained. God bless you pastor!🙏🙏

  • @sabusebastian2170
    @sabusebastian2170 4 роки тому +3

    ഒരു മനുഷ്യൻറെ ആത്മാവ് സൃഷ്ടിക്കപ്പെടുന്നത് അവൻ അമ്മയുടെ ഉദരത്തിൽ രൂപംകൊള്ളുമ്പോൾ ആണോ അതോ
    സൃഷ്ടിയുടെ ആരംഭത്തിൽ തന്നെയോ ? ഈ വിഷയത്തിൽ അനിൽ പാസ്റ്ററുടെ മറുപടി പ്രതീക്ഷിക്കുന്നു.

    • @seek695
      @seek695 4 роки тому +1

      Pastorkkariyaamengilalle utharam nalkaak saadikkoo

    • @12blacklotus
      @12blacklotus 4 роки тому +1

      @@seek695 പിന്നേ,പാസ്റ്ററല്ലേ നാട്ടിലൊക്കെ പിള്ളരേ ഉണ്ടാക്കുന്നത്! പസ്റ്റർ മാരുടെ പണിയെന്താണെന്നതിന് ഒരു വീഡിയൊ യൂടൂബിലുണ്ട്.

    • @mobinmoncy9683
      @mobinmoncy9683 Рік тому

      Thanikkariyamenkil ningaladhyam para...

  • @varghesegeorge9549
    @varghesegeorge9549 4 роки тому +4

    Well explained, thank you sir.

  • @melvinjoseph5490
    @melvinjoseph5490 3 роки тому +1

    Sir, tku so much for this video's...and I really appreciate this...you are great believer and God given you great wisdom, Amen....god bless you pastor

  • @zachariahscaria4264
    @zachariahscaria4264 4 роки тому +2

    Pasrtor , please explain Genesis 1 : 27. What is this "His image and the divine image or ( the likeness of God). Also Gen. 5: 1-3( regarding son of Adam) please explain at your time. Thank you.

  • @anilabraham813
    @anilabraham813 6 місяців тому

    God bless you pastor

  • @annakuttyskariah6016
    @annakuttyskariah6016 Місяць тому

    Thank you Pastor.

  • @loveforyouyou
    @loveforyouyou 4 роки тому

    വളരെ നന്നായി ബ്രദർ. ശരിയായി പഠിക്കാതെ മേലോട്ടമായി ഒരു ചില വാക്യങ്ങൾ മാത്രം പഠിച്ചു വിമര്ശിക്കുവാനായി മനഃപൂർവം തിരിയുന്നവരാണ് ഈ ചോദ്യവുമായി ബൈബിളിനെ അവഹേളിക്കുവാൻ വേണ്ടി ചന്തയിൽ തിരിയുന്നത്.....

  • @thomasabraham6803
    @thomasabraham6803 4 роки тому +4

    Can you please give a clear explanation about, Gen1:5, onwards says there was evening and there was morning the first day and so on. and we can see that on the 4th day only God created Sun and moon. My question is how we can explain a day prior to 4th day without sun since God created Sun on the 4th day?

    • @hannakurian6929
      @hannakurian6929 4 роки тому

      Bro.Genesis 1:5 talks about repeating the same light which God created .here it is explaining the difference between smaller light and greater light that is Sunlight and moonlight .Is there difference between moonlight and sunlight ? There are different kinds of light is available today .Yes Bro .???

    • @svarghese9424
      @svarghese9424 3 роки тому

      Light is not coming from sun alone in universe.

    • @thomasabraham6803
      @thomasabraham6803 3 роки тому

      @@svarghese9424 Thanks sister, infact later I got that answer from Sebastian debate with atheists.

  • @mansoonlover7459
    @mansoonlover7459 Рік тому

    Dear Anil pastor, Bible related clarifications nte oru playlist create cheythaal valare upakaaramaayirukkum, GOD BLESS your efforts!

  • @rinuthomas6754
    @rinuthomas6754 4 роки тому

    സാർ അങ്ങയുടെ എല്ലാ വിഡിയോയും ഞാൻ കാണുന്നുണ്ട് അത് എനിക്ക് പല അറിയാൻ വയ്യാത്ത കാര്യങ്ങളും ഞാൻ പഠിക്കുന്നു അങ്ങെയെ യേശു അനുഗ്രഹിക്കട്ടെ 🙏🙏🙏🤚

    • @francisd6314
      @francisd6314 2 роки тому

      താൻസഹോദരിയെഭോഗിക്കാൻപഠിക്കരുത്...തീത്തുംഭോഷ്കാഅനിലിറ്റെവാക്ക്. ....

  • @anitajelson8247
    @anitajelson8247 4 роки тому +3

    Thank you sir for your explanation.

  • @surendrankr2898
    @surendrankr2898 4 роки тому +6

    പാസ്റ്റർ.. സൊദോം - ഗൊമോറയെ കുറിച്ച് ഒരു വീഡിയോ ഇടണെ...

    • @BEN-mm9ki
      @BEN-mm9ki 4 роки тому

      Pls .type sodom gomora at u tube ok

    • @johnisaac6381
      @johnisaac6381 4 роки тому

      സോദോം ഗോമേറ എന്ന പദം കൊണ്ട് ബൈബിൾ ഉദ്ദേശിക്കുന്നത്
      ഇന്നത്തെ മത പുരോഹിതൻമാർ,
      തിരുമേനിമാർ, പാസ്റ്റർമാർ എന്നീ
      സാമൂഹവിരുദ്ധരെയാണ്. ചേടത്തി,
      ചേടത്തി എന്ന് വിളിച്ചോണ്ട്, ചട്ട
      യൂടെ അടിയിൽ കൈ ഇട്ടുന്ന ഈ ചെറ്റകളാണ് " ദൈവരാജ്യം "
      പ്രസംഗിക്കുന്നത് !!.

  • @niyapothan
    @niyapothan 4 роки тому +1

    Samrachna Kavacham ellavarkum ullathano atho only for believers ano pastor? Sorry enikki Malayalam ezhuthan ariyilla. I'm a Tamilian.

  • @randomrandom8030
    @randomrandom8030 4 роки тому +2

    Dear Pastor Anil,
    You mentioned that the sons of Cain represented the cultural and material sphere, which according to you was apparently sinful because it had in its ranks the 'first polygamist' while the lineage of Seth represented spiritual dispositions and a moral life.
    You had also quoted from the bible and talked about Tubal Cain, the father of all those who worked with Bronze and Iron, and other 'originators' of professions and culture. Some questions arise from here
    a). If the references to being the fathers of blacksmiths and poets and literature in the bible can be taken in the literal sense.
    b). If they can be taken in the literal sense, shouldn't those practices, cultures and traditions have ended with the great deluge, from whence the sons of Noah, who was the son of Seth whom according to you represented the spiritual and divine aspects of mankind ONLY survived?
    c).If it cannot be taken literally then how would you expound that part ?
    d).Notwithsatnding the argument of 'one couple of each species only' , one can still argue that the dimension of the ark was insufficient (according to every available estimate ) to include megafauna including Mammoths and Diprotodons which were gigantic beasts. Also to think that hundreds of species of the same genus and millions insect species of which a correct estimate about the population size even today is impossible would fit into a no matter how giant of an Arc seems illogical. What is a way around this ?
    P.S I have already heard the 'Literary device', 'Arc was actually bigger' than all available estimates arguments.
    Much love, thanks in advance.

  • @bold7351
    @bold7351 4 роки тому +4

    Thank you for this well explanation.

    • @sajitdev9300
      @sajitdev9300 4 роки тому

      ua-cam.com/video/N0uMm53p-tg/v-deo.html

  • @leelamadhavan3616
    @leelamadhavan3616 4 роки тому +5

    🙏🙏🙏🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ

  • @stuvertjohn8933
    @stuvertjohn8933 4 роки тому +3

    Praise the Lord

  • @rajithkumarkesavankuttynai9503
    @rajithkumarkesavankuttynai9503 4 роки тому +1

    Mathy,nirthede ,personally I vallathum undo?

  • @tla4807
    @tla4807 4 роки тому +2

    Correct Pastor, Well explained. God bless you 🙏

  • @jayans605
    @jayans605 4 роки тому +4

    നല്ല അവതരണം🙏🙏🙏🙏🙏

  • @abrahamphilip627
    @abrahamphilip627 2 роки тому

    ധാർമികത ഇല്ലാത്ത ഒരു കാലം, ധാർമികത എന്തെന്നറിയാത്ത മനുഷ്യർ, ധാർമികത എന്തെന്നറിയാത്ത ഒരു ദൈവം എന്നുകൂടി താങ്കൾ പറഞ്ഞു വെക്കുകയായിരുന്നെങ്കിൽ താങ്കളുടെ ഇത്രയും വിശദീകരണങ്ങൾക്ക് അനുയോജ്യമായേനെം...

  • @panfit7021
    @panfit7021 4 роки тому +15

    ആരെല്ലാ० എന്തെല്ലാ० അവകാശപ്പെട്ടാലു० പറഞ്ഞാലു० ദൈവനിവേശിത० ബൈബിൾ എന്ന 66പുസ്തക० ഉൾകൊളളുന്ന ഒരേയൊരു ഒന്നുമാത്ര०..ആത്മാവിലല്ലാത്ത കത്തോലിക്കർകൊരിക്കലു० ബൈബിൾ വെളിപ്പെട്ടുകിട്ടാറുമില്ലതാനു०..

    • @ajohn9163
      @ajohn9163 4 роки тому +1

      ഇദ്ദേഹം ക്രിസ്ത്യാനിയല്ല പെന്തകോസ്ത് തന്നെ !

    • @secilrods5170
      @secilrods5170 4 роки тому +1

      ee oola pastor , danial poovanatinttayo , panakal achanttayo 7 ayalathu atukayilla . evanodu poyi valla construction work chayan parayu

    • @panfit7021
      @panfit7021 4 роки тому

      @@cibysebastian3794 കളളുകുടിക്കാനു० കാമകേളിയിൽ മുഴുകാനു० അതിരുമാന്താനു० പാരവെയ്കാനു० മറ്റു० സമയമെത്താത്ത നിങ്ങൾക്കതിനെവിടെ സുവിശേഷ०ʔ

    • @ajohn9163
      @ajohn9163 4 роки тому

      @@cibysebastian3794 ഇതൊക്കെയൊരു തമാശയല്ലേ, ക്രിസ്തുവിനെ ആരറിയുന്നു ? ശത്രുവിനെ സ്നേഹിക്കാൻ മനുഷ്യനോട് പറയുന്ന ദൈവം കർത്താവ് അത് ചെയ്യുന്നുണ്ടോ? പിശാചിനെ കർത്താവ് സ്നേഹിക്കുന്നോ? ഇന്നും ദൈവത്തിന്റെ മുഖ്യ ശത്രു പിശാജ് അല്ലേ, നമ്മളും ദൈവത്തെ പോലെ ആകണമെന്നാണ് ദൈവം കരുതുന്നത്, നടക്കില്ല കാരണം നമ്മൾ കല്പന അനുസരിക്കുന്നു !അതുപോലെ പിശാചിനെ ഉപയോഗിച്ചല്ലേ ജോബിനെ ദൈവം ശരിയാക്കിയത്? (ചിലപ്പോൾ ആശാനെകൊണ്ട് ഉപയോഗവും ഉണ്ട്, ) പിന്നെ ദശാബ്ദങ്ങൾക്ക് മുമ്പേ ഇത് നടന്നു എന്ന് നമ്മേ വിശ്വസിപ്പിക്കുന്ന മതങ്ങൾ, (എല്ലാ മതവും )നമ്മളും മറ്റ് വഴിയില്ലാതെ പുറകേ പോകുന്നു മനുഷ്യനെ ഇങ്ങനെയിട്ടു കളിപ്പിച്ചിട്ടു വേണോ സ്വർഗ്ഗത്തിൽ കൊണ്ടുപോകാൻ, ഇവിടെ മരിച്ചതിനു ശേഷം തിരിച്ചു വന്നവരാരെങ്കിലും ഉണ്ടോ ? (പാസ്റ്റർമാർ ഒഴികെ )എല്ലാം ഒരു അഡ്ജസ്റ്മെന്റ് അല്ലേ ! അതിനാൽ മതത്തിന്റെ പേരിൽ കൂടുതൽ അങ്ങ് ബേജാർ ആകുന്നത് മണ്ടത്തരം, മതങ്ങളില്ലാത്തൊരു ലോകം ഹാ എത്ര സുന്ദരം !!

    • @shathaiel
      @shathaiel 3 роки тому

      @Panifit ദൈവം നീ കത്തോലിക്ക നാന്നോ? pantho അന്നോ Orthodox ആണോ എന്ന് നോക്കിയല്ല വിധിക്കുക നിൻ്റെ വിശ്വാസവും മനസാക്ഷിയും പ്രവ്രത്തിയും നോക്കിയാ വിധിക്കുക
      ബൈബിൾ ക്രോഡീകരിച്ചു ലോകത്തിനു നൽകിയ അത്താനിയോസ് പിതാവ് നല്ലാതാന്നോ? ഇനിയിപ്പോ പുള്ളിയും അപ്പസ്തോലിക സഭക്കാരൻ ആയത് കൊണ്ട് @Panifit ന്
      പുള്ളിക്കാരനും മോശക്കാരൻ ആന്നോ?

  • @l.e1234
    @l.e1234 4 роки тому +3

    🙏🙏Paster God bless you

  • @dyna.2
    @dyna.2 4 роки тому

    Pastor,,ithaanu daivam thankalkku than a sushroosha..very good..Aarudeyum kuravukal correct cheyyan aarum aareyum elpichittilla.athellam youtube vazhi daiva namam dushikkan matre upakarikkunnulloo..

  • @jobinjoseph6868
    @jobinjoseph6868 4 роки тому

    Brother Apol yehodhanmaril ninnano manushya rasi undayath.. ?jathikal ennu paraunna puram jathikarun daivathinte sreshtiyale? Pinne enganeyanu pala daivangale aradhikunath undayath

  • @mathukutty1778
    @mathukutty1778 4 роки тому +1

    Praise the Lord
    Well said. God bless you

  • @joyjdavid1
    @joyjdavid1 Рік тому +1

    ഇത് വിലയില്ലാത്ത വിജ്ഞാനം ആണ്... എങ്കിലും എളിയവനായ എന്റെ ഔദാര്യ ദാനം കർത്തൃ നാമത്തിൽ സ്വീകരിച്ചാലും.... 🙏🥰
    നന്ദി 🙏🙏🙏

  • @georgebenjamin8369
    @georgebenjamin8369 Рік тому

    കൃത്യമായ മറുപടി.... താങ്ക്സ് സാർ..

  • @frensonfrancis5588
    @frensonfrancis5588 2 роки тому +2

    ഉത്പത്തി അദ്ധ്യായം 6 ഒന്നും രണ്ടും ഒന്ന് വിശദീകരിക്കാമോ പാസ്റ്റർ.. ഇതിൽ ദൈവത്തിൻറെ പുത്രന്മാർ എന്നും മനുഷ്യരുടെ പുത്രിമാർ എന്നും പറയുന്നു ഇതിൽ ആരാണ് ദൈവത്തിൻറെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാർ

  • @philipuzhathil8877
    @philipuzhathil8877 Рік тому

    പാസ്റ്റർ,താങ്കളുടെ വിവരണം വളരെ വളരെ വ്യക്തം ആണ്.

  • @vinayavincent7038
    @vinayavincent7038 Рік тому

    ഉൾപ്പതിയിൽ അപ്പോൾ ദൈവത്തിന്റെ പുത്രന്മാരും മനുഷ്യരുടെ പുത്രമാരും എന്നു പറയുന്നത്? Genesis6:1,2 doubt aanei

  • @mollychellappanchellappan2034
    @mollychellappanchellappan2034 7 місяців тому +1

    🙏🙏🙏

  • @babuphilip1429
    @babuphilip1429 3 роки тому +1

    Good explanation for Caen's wife.

  • @simonmathew2859
    @simonmathew2859 2 роки тому +2

    Thank you so much for very interesting explanation

  • @binoypk3431
    @binoypk3431 4 роки тому +2

    ദൈവ വചനം ഇനിയും വ്യാഖ്യാനിക്കപെടുവാൻ ദൈവo കൃപ നൽകട്ടെ

  • @lightesofsalvation582
    @lightesofsalvation582 4 роки тому +6

    നല്ല മറുപടി.... കർത്താവു താങ്കളെ അനുഗ്രഹിക്കട്ടെ.

    • @panfit7021
      @panfit7021 4 роки тому +2

      പാസ്റ്റർ അനുഗ്രഹിക്കപ്പെട്ടതുകൊണ്ടുതന്നെയാണ് ഭയ० കൂടാതെ സത്യ० വിളിച്ചുപറയുന്നത്..ഇവകേട്ട് പാസ്റ്ററെ അനുഗ്രഹിക്കാൻ പറയുന്നത് എന്ത്.ʔ ഇവ ഗ്രഹിച്ച് നമ്മൾ അനുഗ്രഹ० നേടുകയാണ് വേണ്ടത്

    • @lightesofsalvation582
      @lightesofsalvation582 4 роки тому

      @@panfit7021 സഹോദരാ ഞാൻ അനുഗ്രഹിക്കുന്നു എന്നല്ല പറഞ്ഞത്... അദ്ദേഹം പറയുന്നത് കർത്താവിന്റെ അനുഗ്രഹത്താൽ ആണെന്ന് അറിയാം... താങ്കൾ എന്തര്ഥത്തില് ആണെന്ന് അങ്ങനെ ചിന്ദിച്ചത് എന്നറിയില്ല.....

    • @panfit7021
      @panfit7021 4 роки тому +1

      @@lightesofsalvation582 All are from in God

    • @panfit7021
      @panfit7021 4 роки тому

      @@lightesofsalvation582 കഴമ്പുളള അനേക० പോസ്റ്റിടാമെന്നിരിക്കെ നിരവധിപേർ തുടർച്ചയായ് ഇങ്ങനെ പോസ്റ്റിടുന്നതായ് കാണുന്നു.ഇവയൊക്കെ കേട്ട് എത്ര അനുഗ്രഹകരമായ പോസ്റ്റുകൾക്ക് സാധ്യതയുണ്ട്..അല്ലേ...ʔ

    • @lightesofsalvation582
      @lightesofsalvation582 4 роки тому

      @@panfit7021 സോറി.... ഇനി ഇല്ല....

  • @BEN-mm9ki
    @BEN-mm9ki 4 роки тому +2

    Well replay thank you

  • @cristos5678
    @cristos5678 4 роки тому

    പൊതു ജനങ്ങളുടെ സംശയ നിവാരണത്തിന് ഇത് പോലെ ഒരു public platform തന്നതിന് ഒത്തിരി നന്ദി.
    എന്റെ ചോദ്യം: ന്യായപ്രമാണത്തേയും യാഗ വസ്തുവിനേയും സംബന്ധിച്ച് കൽപന നൽകാത്ത സ്ഥാനത്ത് കായീന്റെ യാഗത്തിലെ അപാകത എന്തായിരുന്നു? എബ്രായ ലേഖനത്തിൽ ഉപയോഗിച്ച 'ഉത്തമം' എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
    ഗോത്ര പിതാക്കന്മാർക്ക് മുമ്പ് ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന ഇയോബ് കഴിച്ച ഹോമയാഗം, നോഹ കഴിച്ച ഹോമയാഗം തുടങ്ങിയവ ന്യായപ്രമാണ യുഗത്തിലെ ഹോമയാഗം തന്നെയാണെന്ന് കരുതിയാൽ, ന്യായപ്രമാണം നൽകുന്ന കൂടെ വീണ്ടും യാഗത്തെ സംബന്ധിച്ച് പുനർ വിവരണം നൽകിയതെന്തിന്?

    • @cheriyankm5133
      @cheriyankm5133 4 роки тому

      കയീന്റെ യാഗത്തിന് അപാകത ഉള്ളതു കൊണ്ടല്ല അവന്റെ യാഗം സ്വീകരിക്കപ്പെടാതിരുന്നത് മറിച്ച് അവൻ ദുഷ്ടൻ ആയതു കൊണ്ടാണ്
      ഉൽപ്പത്തി 4:7
      1 യോഹന്നാൻ 3:12

    • @cheriyankm5133
      @cheriyankm5133 4 роки тому

      @@sleebajose2907 ok Sister

  • @kareemkappil1130
    @kareemkappil1130 3 роки тому

    Ningalude vakkukal manoharam pakshe pravarthi angeyattam nikrishtam enna yatharthiam manassilakkuka

  • @pokuttappan574
    @pokuttappan574 Рік тому

    Thank you for the wonderfulwords.. Good bless you sir

  • @danielmathai9325
    @danielmathai9325 4 роки тому

    Ente valare nalayittulla samsayamayirunnu eppol aswassamai. Abhinannanangal,

  • @gangadharanmzion274
    @gangadharanmzion274 4 роки тому +1

    പ്രിയ പാസ്റ്റർ ഈ പറഞ്ഞ കാര്യങ്ങൾ ചോദ്യത്തിൻെറ ഉത്തരമായില്ല,,,ബൈബിൾ നന്നായി വായിച്ചു നോക്കിയാൽ ശരിയായ ഉത്തരം കിട്ടും

  • @johnsony3443
    @johnsony3443 2 роки тому

    Very good thanks .God bless you pr

  • @jhonjoseph3987
    @jhonjoseph3987 3 роки тому +2

    പൊള്ളത്തരങ്ങൾ

  • @jacobvargese6201
    @jacobvargese6201 4 роки тому

    Have any historicity about these stories of genesis chapter 1 to Abraham story?is it from gilgamesh epic?we have no historicity of st.Thomas arrival atA.D.52?then how you can prove the origin of creation?

    • @lBTVISION
      @lBTVISION  4 роки тому +2

      It will be explained in the next episode

  • @sajeeshopto3045
    @sajeeshopto3045 4 роки тому +2

    Mannu koyacha kadha ippalaa manasilagunnadhu

  • @faizikingo8696
    @faizikingo8696 4 роки тому +1

    Sorry.. ഒരു തിരുത്തുണ്ട്...
    ചോരക്കട്ടയിൽ നിന്ന് എന്നല്ല.. പേനകൊണ്ട് എഴുതാൻ പഠിപ്പിച്ച നാഥന്റെ നാമത്തിൽ വായിക്കുകയെന്നാണ്....

  • @godfatherj5380
    @godfatherj5380 4 роки тому

    Book of Enoch എവിടെ നിന്നാണ് ലഭിക്കുക ?

  • @sajanmathew7323
    @sajanmathew7323 4 роки тому +1

    ലേവ്യ പുസ്തകം 18:ൽ ആണ് ദൈവം രക്ത ബന്ധങ്ങൾ തമ്മിലുള്ള വിവാഹം കർശനമായി വിലക്കുന്നത്. ഉല്പത്തി പുസ്തകത്തിൽ അത്തരത്തിൽ ഒരു നിയമം ദൈവം നൽകിയില്ല. നിയമം ഇല്ലാത്തിടത്തു ലംഘനം ഇല്ല.

    • @pvedeos7195
      @pvedeos7195 4 роки тому

      യേശു മരിച്ചതിൽ വിശ്വസിച്ചാലെ സകല പാപവും പോകു എന്നപ്പോൾ കസിനെ കെട്ടുന്നത് വലിയ ദുരന്തമൊന്നുമല്ല
      യഥാർത്ഥ ദൈവ ദൂഷണത്തിനു
      യോഹന്നാൻ്റെ മലർപൊയ്ക നിത്യ സമ്മാനം: ഷവർമ്മ / മക് ഡോണാൾഡ് ചിക്കൻ

  • @mathewpaul6646
    @mathewpaul6646 4 роки тому +2

    The book of hanokk bible ഇൽ നിന്ന് ഒഴിവാക്കി യത് ആണോ ഒരു പാട് ബുക്ക്‌ നെ പറ്റി പറയുന്നു എന്ത് കൊണ്ട് ആണ് ബ്രദർ

    • @Iampossible376
      @Iampossible376 4 роки тому

      Not inspired by holy spirit that's why.. Also errors

    • @mathewpaul6646
      @mathewpaul6646 4 роки тому

      @@Iampossible376 ഏക മധ്യസ്ഥൻ യേശു ആണ് എന്ന് ബൈബിൾ പഠിപ്പിക്കുന്നു അത് പറയുമ്പോൾ കത്തോലിക്കർ വളരെ എതിർത്തു സംസാരിക്കാൻ എന്താണ് കാരണം ഞാനും rc ആയിരുന്നു അത് തെറ്റ് ആണ് എന്ന് ബൈബിൾ വചനം കാണിച്ചു പറഞ്ഞാലും ഒരു ബന്ധം ഇല്ലാതെ paulose നു ശേഷം വിശുദ്ധന്മാർ ഉണ്ട് അവർ പരിശുധാൽമാവ് നിറഞ്ഞു എഴുതി എന്നൊക്ക ആണ് പറയുന്നത് ഇവർ എന്താണ് നന്നാവാത്തത്

  • @psychoboigaming9277
    @psychoboigaming9277 4 роки тому +2

    Verygood

  • @freshwater1
    @freshwater1 3 роки тому +1

    കേട്ട് ഇരിക്കാൻ നല്ല രസം ഉണ്ടാരുന്നു തീർന്നപ്പോൾ വിഷമം ആയി 😞😞😞😞😞😞😞

  • @joyjdavid1
    @joyjdavid1 Рік тому +1

    Thanks!

  • @wordsofrevival1765
    @wordsofrevival1765 3 роки тому

    Yesu kristhuvinu munpu jeevichirunnavarkku egganeyanu nithyathil etthan yogyatha lebhichirunnathu ennulla vishayatthil koodi oru vissatheekaranam nadatthiyal nannayirunn...
    God Bless You

  • @paulosenadar765
    @paulosenadar765 6 місяців тому

    18:51
    CORRECT

  • @k.c.chackochacko760
    @k.c.chackochacko760 7 місяців тому

    പാസ്റ്റർ കയിനെ കാണുന്നവർ അവനെ കൊല്ലാതിരിക്കുവാൻ ദൈവം കൊടുത്ത അടയാളം എന്താണ്

  • @dr.deepthirose2337
    @dr.deepthirose2337 4 роки тому +1

    Super speech, thanks

  • @AjeeshBathery
    @AjeeshBathery Рік тому

    തുടക്കം കണ്ടപ്പോൾ മറ്റ് പണ്ഡിതന്മാർ ഉരുണ്ട് കളിക്കുന്നത് പോലെ ഉരുണ്ട് കളിക്കുകയനെന്നും വ്യാഖ്യാന ഫാക്ടറി ആയോക്കെ തോന്നിയെങ്കിലും മുഴുവൻ ക്ഷമയോടെ കണ്ടപ്പോൾ സംശയങ്ങൾ നീങ്ങി കിട്ടി....

  • @jyadavedhar8558
    @jyadavedhar8558 4 роки тому +1

    പ്രിയ പാസ്റ്റർ, സൃഷ്ടിയുടെ കാലഗണന യെ കുറിച്ചറിയാൻ ആഗ്രഹമുണ്ട്. വേദപുസ്തകത്തിൽ ആറു ദിവസമെന്നു പറയുന്നത്, എത്ര ദിവസങ്ങളാണ്, അതോ വർഷങ്ങളോ? സഹസ്രാബ്ധങ്ങളോ? ഇതരമതഗ്രൻഥങ്ങളിലും ശാസ്ത്രവും, ഗണിക്കുന്ന കാലഘട്ടവുമായി
    യോജിച്ചുപോകുന്നില്ല

    • @joypeter6821
      @joypeter6821 4 роки тому

      ഉല്പത്തി വായിച്ചാൽ ഒരു ദിവസം 24 മണിക്കൂറായിട്ടേ മനസിലാവൂ! ദൈവത്തിന് ഒരു ദിവസം 1000 സംവൽസരം എന്ന് ബൈബിൾ ഒരു ഭാഗത്ത് പറയുന്നുണ്ട്. " ഉൽപ്പത്തിയിലെ ഒരു ദിവസം 1000 സംവത്സരമായി കണക്കാക്കിയാൽ ആദം തുണയും തുണിയുമില്ലാതെ ആയിരക്കണക്കിന് വർഷം ജീവിച്ചു എന്ന് കരുതേണ്ടി വരും. ഒരിക്കലും മതകഥകൾ സയൻസായി യോജിച്ചു പോകില്ല!

    • @pvedeos7195
      @pvedeos7195 4 роки тому

      @@joypeter6821
      ബോറടി ഉണ്ടായിരിക്കില്ല

  • @nenjonenjo
    @nenjonenjo 3 роки тому +1

    ആദ്യ കാശാപ്പുകാരൻ, ആദ്യ ആരാച്ചാർ..

  • @yohannankottarathil8394
    @yohannankottarathil8394 4 роки тому +4

    പാസ്റ്റർ താങ്കൾ ചോദിച്ച ചോദ്യത്തിന് വെക്തമായി മറുപടി പറഞ്ഞില്ല. താങ്കൾ എല്ലാ കാര്യത്തിനും തെളിവ് ഇല്ല എന്ന് പറയുന്ന തെളിവ് പറഞ്ഞില്ല. അവനവന്റെ ഭാഗം വരുമ്പോൾ വളഞ്ഞു മൂക്കേല് പിടിച്ചു രക്ഷ പെടാൻ ശ്രെമിക്കുന്നു. വസ്തുത വസ്തുത ആയി അംഗീകരിച്ചു പോവുക. നോഹ വരെ ഉള്ള കാലഘട്ടത്തിൽ കൃത്യമായി പറയാൻ പറ്റില്ല. ആ ഭാഗത്തെ അല്മീക കാര്യങ്ങൾ എടുത്താൽ മതി. അല്ലാതെ ഒരുപാടു വർണ്ണിക്കണ്ട

    • @sajitdev9300
      @sajitdev9300 4 роки тому

      ua-cam.com/video/N0uMm53p-tg/v-deo.html

  • @abinjoseph8417
    @abinjoseph8417 4 роки тому +1

    Excellent

  • @samkuttycherian1900
    @samkuttycherian1900 4 роки тому

    Excellent, Pastor Anil

  • @omanaraju2772
    @omanaraju2772 4 роки тому +2

    വണ്ടര്ഫുള് presentation

  • @MARTINVV-mu9ye
    @MARTINVV-mu9ye 4 роки тому +1

    സത്യ മായ ഉപദേശം 🙏

  • @ststreams3451
    @ststreams3451 4 роки тому +1

    ആധുനിക ശാസ്ത്രം പറയുന്നത് ഭൂമി ഉണ്ടായിട്ട് 450 കൊടി വർഷം ആയെന്ന് ആണ്. ബൈബിൾ പ്രകാരം ഇത്‌ എത്രയാണ്?

    • @shijijayachandran6047
      @shijijayachandran6047 4 роки тому

      ആദം മുതൽകിസ്തുവരെ 100 തലമുറ പിന്നെ 2020 വർഷവുംഅത്രേയുള്ളൂ

    • @ststreams3451
      @ststreams3451 4 роки тому

      @@shijijayachandran6047 ഇതിൽ ഏതാ ശരി?

    • @shijijayachandran6047
      @shijijayachandran6047 4 роки тому

      @@ststreams3451 യേശുവരെ 10000 വർഷവും പിന്നെയുള്ള 2020 വർഷവും

    • @ststreams3451
      @ststreams3451 4 роки тому

      @@shijijayachandran6047അതായത് സയൻസ് തെറ്റാണ്.
      Scientist കൾ വെറുതെ സമയം കളയാതെ മത പുസ്തകങ്ങൾ റെഫർ ചെയ്താൽ എല്ലാത്തിനും ഉത്തരം കിട്ടും അല്ലെ?

    • @shijijayachandran6047
      @shijijayachandran6047 4 роки тому

      @@ststreams3451 സയൻസ് തെറ്റാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ bro ബൈബിൾ പ്രകാരം ഒന്നു കൂട്ടി നോക്കൂ അപ്പോ ശരിയാകും പാസ്റ്റർമാർക്ക് വീണ്ടും ന്യായീകരിക്കാനുണ്ടാകും ആദ്ം 900 വർഷം ജീവിച്ചു എബ്രഹാം 860 വർഷം ജീവിച്ചു എന്നൊക്കെ ഈ സൗരയൂ ധമുണ്ടായിട്ട് 196 കോടി 8 ലക്ഷത്തി 53 ആയിരത്തി 150 വർഷത്തോളമായെന്ന് മനുസ്മൃതിയിൽ പറയുന്നു വിശ്വ പ്രപഞ്ചം അതിനു മുൻപേ ഉണ്ടായതല്ലേ ആകെ 453 മഹായുഗങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു 12000 ദേവ വർഷം ഒരു ചതുർയുഗമാകുന്നു 71 ചതുർയുഗം ഒരു മന്വന്തരവും 14 മന്വന്ത്യരം ഒരു കല്പവും 2 കല്പം ചേർന്നാൽ ബ്രാഹ്മാവിൻ്റെ ഒരു ദിവസം കാല പ്രമാണം ഒന്നു നോക്കിയാൽ ശാസ്ത്രവുമായി ചേർന്നു പോകും സയൻസും ആധുനിക കണ്ടു പിടിത്തങ്ങളും ഉണ്ടാവുന്നതിനും ആയിരക്കണക്കിൽ വർഷങ്ങൾക്കു മുന്പ് ഋഷിശ്വരന്മാർ രേഖപ്പെടുത്തിയ കാര്യങ്ങൾ ഒന്നു പഠിക്കുന്നത് നമുക്കേവർക്കും ഗുണം ചെയ്യും

  • @freshwater1
    @freshwater1 3 роки тому

    സാർ ഞൻ സിറിന്റെ വീഡിയോ മുടകത്തെ കാണാറുണ്ട്. ഒരു ഹായ് തരാമോ

  • @drantonyjose2051
    @drantonyjose2051 3 роки тому

    Your logic is Right

  • @bijugeorge7849
    @bijugeorge7849 10 місяців тому

    മൊത്തം ആശയക്കുഴപ്പം

  • @enjoyingdance.
    @enjoyingdance. 5 місяців тому

    ഉല്പത്തി 6. അധ്യായം
    ഒന്ന് നോക്കുക

  • @valsammathankachen1811
    @valsammathankachen1811 4 роки тому +1

    Thank you pastor

  • @remanyjacob1218
    @remanyjacob1218 3 роки тому

    You are very clear Brother, At that time they are not advanced or civilized..

  • @marykutty4879
    @marykutty4879 6 місяців тому

    ദൈവത്തിനു മഹത്വം....

  • @hannakurian6929
    @hannakurian6929 4 роки тому

    Apocrypha book of jubilee says Adam and Eve had two sons and two daughters Azura and Aman so Cain married his own sister Azura or Aman

  • @nenjonenjo
    @nenjonenjo 3 роки тому

    നമ്മൾ.. ഏതു തലമുറയിൽ പെടും

  • @sherlypj2334
    @sherlypj2334 4 роки тому +1

    Very well explained

  • @sureshcameroon713
    @sureshcameroon713 2 роки тому

    അടിപൊളി ..... കയീന് പെങ്ങളെ കെട്ടാതിരിക്കാൻ ഈ പൊട്ടൻ ദൈവത്തിന് ഒരു മൂന്നോ നാലോ ഇണകളെ ഉണ്ടാക്കിയാൽ പോരായിരുന്നോ ..?