കുതിരയുടെ കാലിൽ ഷൂ ചെയ്യുന്നത്‌ കണ്ടിട്ടുണ്ടോ?? Horse shoeing and hoof trimming

Поділитися
Вставка
  • Опубліковано 12 лип 2021
  • Natural hoof care is the practice of keeping horses so that their hooves are worn down naturally and so do not suffer overgrowth, splitting and other disorders. Horseshoes are not used, but domesticated horses may still require trimming, exercise and other measures to maintain a natural shape and degree of wear.
    A horse's hoof is composed of the wall, sole and frog. The wall is simply that part of the hoof that is visible when the horse is standing. It covers the front and sides of the third phalanx, or coffin bone.
    However, this is a completely pain-free process as the tough part of a horses' hoof doesn't contain any nerve endings. The animals don't show any signs of pain or aggression as the horse will feel a similar sensation to the feeling that we get when our fingernails trimmed!
    Majeed, Suhara, Bony and Torque are very well taken care of when it comes to shoeing! They are the best buddies of Petstation!
    Instagram page:- petstationkannu...
    Facebook page:- / petstationkannur
  • Домашні улюбленці та дикі тварини

КОМЕНТАРІ • 1 тис.

  • @hafsahafsashaji1886
    @hafsahafsashaji1886 3 роки тому +88

    ലാടം അടിക്കുമ്പോൾ മൃഗങ്ങൾക് വേദന ഉണ്ടാകും എന്നായിരുന്നു എന്റെ വിചാരം.. അത് മാറി ഈ vdo കണ്ടപ്പോൾ.. എന്നാലും ചെറിയ ഒരു പേടിയോടെ ആണ് കണ്ടത്.. വേദനിക്കുമോ.. എന്നോർത്ത് 😍😍.. മൃഗങ്ങളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ സംരക്ഷിക്കുന്ന താങ്കൾക് ഒരു ബിഗ് സല്യൂട്ട് 👏👏😍

  • @user-ue3tg9dx7d
    @user-ue3tg9dx7d 3 роки тому +235

    ഒരു പുതിയ അറിവാണ് ഇത് 💥💥❤💥💥

    • @anasvpm9366
      @anasvpm9366 3 роки тому +24

      എനി ഇപ്പൊ എന്തിനാ ജോജി കുതിരയെ sale ആക്കിയില്ലെ...

    • @user-ue3tg9dx7d
      @user-ue3tg9dx7d 3 роки тому +6

      @@anasvpm9366 😂😂🙄😍

    • @Petstationkannur
      @Petstationkannur  3 роки тому +21

      @@anasvpm9366 😂😂

    • @kudhirapranthan6227
      @kudhirapranthan6227 3 роки тому +6

      @@anasvpm9366 aa chinimayil ullath nammade ikkade horse ann 😅😅 rocky mon 🐎

    • @kudhirapranthan6227
      @kudhirapranthan6227 3 роки тому +5

      10 iyers aayi ithu kanunna le njan 😂😂

  • @KilipoyiguysMedia
    @KilipoyiguysMedia 3 роки тому +24

    Sslc exam risult നാളെ ആണലോ പേടി ഉള്ളവർ ലൈക്ക്
    നല്ല മാർക്ക്‌ ഓട് കുടി എല്ലാവരും വിജയ്ക്കട്ടെ എന്റെ എല്ലാവിധ ആശംസകളും ✨️✨️✨️✨️
    ഞാൻ ഒരു sslc വിദ്യാർത്ഥിയാണ് guys😁😁😁 പേടി ആകുന്നു...

  • @user-ip7zs3oz4k
    @user-ip7zs3oz4k 3 роки тому +8

    നവാസ് ഇക്ക ഒരു പ്രൊഫഷണൽ അല്ല ഇക്കാര്യത്തിൽ ഒരു പ്രൊഫസർ ആണ്, അതാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @everythingsamsungpro445
    @everythingsamsungpro445 3 роки тому +138

    ഞാൻ പുറത്തുണ്ട്. ഉള്ളിൽ കയറാൻ വകുപ്പുണ്ടോ . ഇപ്പൊ bullet ൽ 2 പേരെ കണ്ടില്ലേ...😉.(ഇവിടെ എത്തി വണ്ടി തിരിച്ചപ്പോഴാണ് വീഡിയോ notification വന്നത്)
    ഇവിടേക്ക് വരുന്ന Shorts upload ചെയ്തിട്ടുണ്ട്.

    • @Petstationkannur
      @Petstationkannur  3 роки тому +39

      Patilla bro 😍

    • @everythingsamsungpro445
      @everythingsamsungpro445 3 роки тому +25

      @@Petstationkannur situation കണ്ടപ്പോൾ തോന്നിയിരുന്നു. അതാ മടങ്ങിയത്😀

    • @chinoutu2174
      @chinoutu2174 3 роки тому +15

      വെറുതെ ഒന്ന് എറിഞ്ഞു നോക്കിയതാണല്ലേ..😁

    • @piranthanksagav
      @piranthanksagav 3 роки тому +9

      Pin this comment😂

    • @Petstationkannur
      @Petstationkannur  3 роки тому +12

      @@everythingsamsungpro445 😘😘😘

  • @devhhexe
    @devhhexe 3 роки тому +481

    സ്ഥിരം പ്രേഷകർ ഉണ്ടോ.......!!

  • @techcreation6525
    @techcreation6525 3 роки тому +59

    ഇത്രയും സപ്പോർട്ട് ചെയ്ത എല്ലവരോടും ഒരായിരം സ്നേഹം thanks all😌😌😘😘❤❤🤗🤗

    • @m_k_tracker8316
      @m_k_tracker8316 3 роки тому +1

      ua-cam.com/channels/MzRKS3DdarU4plTixB_gTQ.html

    • @unaisalbazar8329
      @unaisalbazar8329 3 роки тому

      ഒരു കുതിര വാങാന് ആഗ്ര്ഹ്ം ഉണ്ട് എന്താ അതിനു വെണ്ടി ചെയ്യ എവിടെയ് നിന്ന് വാങാന് കിട്ടും പറനു തന്നല്‍ വലിയ ഉപകാര്ം

    • @m_k_tracker8316
      @m_k_tracker8316 3 роки тому +1

      @@unaisalbazar8329 പാലക്കാട്‌

    • @m_k_tracker8316
      @m_k_tracker8316 3 роки тому +1

      @@unaisalbazar8329 agri tech faming യൂടുബ് ചാനലിൽ കയറ്

  • @fasila313
    @fasila313 3 роки тому +46

    പുതിയ സബ്സ്ക്രൈബർ ആണ് ട്ടോ😁
    നിങ്ങളെ വിഡിയോസ് ഒക്കെ കണ്ടു ഇഷ്ട്ടപെട്ടു 👍🌹

  • @lazybuhm2194
    @lazybuhm2194 3 роки тому +13

    17:01 subhanallah..
    പടച്ചോൻ ന്റെ ഒരേ സൃഷ്ടിപ്പേ 😍😍

  • @vehicleseditz7529
    @vehicleseditz7529 3 роки тому +13

    ഇക്കാനെയും ഇക്കയുടെ petസിനെയും ഭയങ്കര ഇഷ്ടമാ
    കാണാൻ നല്ല പൂതിയാ😘😘

  • @HASHIRABDULLA.
    @HASHIRABDULLA. 3 роки тому +8

    എത്ര നല്ല മനുഷ്യനാ ഈ സാബിർക്ക.. 😜😍

  • @abhed555
    @abhed555 3 роки тому +137

    നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ചാടിക്കേറി കാണാൻ വന്നത് എത്രപേർ?

  • @ajirajem
    @ajirajem 3 роки тому +11

    ഞാൻ ആലോചിച്ചത് മറ്റൊരു കാര്യമാണ്.... മനുഷ്യനുമായി ഇണങ്ങി ഈ വിധത്തിൽ ആവും മുമ്പ് ഈ കുതിരകൾ എന്തുമാത്രം ബുദ്ധിമുട്ടിയിട്ടുണ്ടാവും.... ഞാൻ ആദ്യമായിട്ടാണ് ഇത്തരമൊരു സീൻ കാണുന്നത്... Thanks

    • @riderkunjani8083
      @riderkunjani8083 3 роки тому +3

      കുളമ്പുരോഗം വന്നു പെട്ടെന്ന് ചത്തു പോകും

  • @yoosufalit5838
    @yoosufalit5838 3 роки тому +95

    ഓരോ വീഡിയോ വരുമ്പോഴും വിചാരിക്കും ഇതിൽ മൗഗ്ലി കാണും ന്ന്........ പക്ഷേ എവിടെ........ ഇനിയും മൗഗ്ലിയെ അവഗണിച്ചാൽ ഞങ്ങൾ ഫാൻസ്‌ വെറുതെ ഇരിക്കില്ല...... കടപ്പുറം ഇളകും.....

    • @sherifmarxist7509
      @sherifmarxist7509 3 роки тому +1

      🤣🤣

    • @Petstationkannur
      @Petstationkannur  3 роки тому +9

      😂😂😂 ന്നാ ഇനീം 2-3 വീഡിയോ കഴിയട്ടെ😜😜😜

    • @yoosufalit5838
      @yoosufalit5838 3 роки тому +4

      @@Petstationkannur അല്ല അങ്ങനെ പറഞ്ഞാൽ എങ്ങനെ ശെരിയാകും......

    • @mohamedriztham4356
      @mohamedriztham4356 3 роки тому

      @@Petstationkannur 😅😅😅❤️❤️❤️😘

    • @me-zr5ib
      @me-zr5ib 3 роки тому

      😄😄😃😄

  • @royaltipworld
    @royaltipworld 3 роки тому +1

    പെട്ടന്നു notification കണ്ടു വന്നതാണേ..❤✌🏻 poli ആയിട്ടുണ്ട് ഇക്കാ🤙🏻🥰

  • @mubashir3003
    @mubashir3003 3 роки тому +2

    ഓരോ മിണ്ടാപ്രാണിയെയും പൊന്നു പോലെ നോക്കുന്ന സാബി ഇക്ക പോളിയാണ് 🥰🥰🥰🥰🥰

  • @bmmusic3379
    @bmmusic3379 3 роки тому +11

    എന്നെ പോലെ ആദ്യമായിട്ട് ഇങ്ങനെ ഒരു സംഭവം കാണുന്നവർ ✨️👍

  • @znedits409
    @znedits409 3 роки тому +2

    ഈ അടുത്താണ് നിങ്ങളുടെ vedio കണ്ടു തുടങ്ങിയത്. സത്യം പറഞ്ഞാൽ നല്ല ഒരു relaxation ആണ് ഇതൊക്കെ കാണുമ്പോൾ 😍

  • @wayofmelvin368
    @wayofmelvin368 3 роки тому

    Informative video 👍👍👍 adyamayitta ladan adakunath kanunath

  • @amazil545
    @amazil545 3 роки тому +31

    സ്ഥിരം പ്രേക്ഷകര്‍ എത്ര പേരുണ്ട്...!❤❤

  • @abdulvasih9617
    @abdulvasih9617 3 роки тому +94

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ..... 🤚

  • @zubairkalli2146
    @zubairkalli2146 3 роки тому

    ആദ്യമായിട്ടാണ് കാണുന്നത് സൂപ്പർ വീഡിയോ

  • @anoopmohan5696
    @anoopmohan5696 3 роки тому

    എല്ലാ വീഡിയോയും കാണാറുണ്ട്. സൂപ്പർ

  • @irshadkk8607
    @irshadkk8607 3 роки тому +37

    സാബിർക്കാ പണ്ടേ വേറെ ലെവലാണ് guys 😂👌😂👌👌👌👌

  • @ArivinNilavFamily
    @ArivinNilavFamily 3 роки тому +10

    നാളെ അല്ലേ sslc റിസൽട്ട് ..🔥 എല്ലാവർക്കും വിജയം നൽകട്ടെ 😍🔥💥

  • @jomonjose907
    @jomonjose907 3 роки тому

    Superb aanu bro , detail ayi karyangal paranju tarunnund ❤❤❤

  • @midhlajmedia4723
    @midhlajmedia4723 3 роки тому +1

    Oru നല്ല അറിവ് തന്നതിൽ വളരെ സന്തോഷം

  • @unknownuser6820
    @unknownuser6820 3 роки тому +4

    Njn ingane sayippanamar cheeyyunnath kandappol Vicharichath avattakale Ubadravikkal Akille ennan Ennal aa Thettidharana ningal Matti thank🤗🤙😍

  • @n.atechandvlog4041
    @n.atechandvlog4041 3 роки тому +14

    മിണ്ടാപ്രാണികൾ മക്കളെപ്പോലെ സ്നേഹിക്കുന്ന ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്

    • @AveragE_Student969
      @AveragE_Student969 3 роки тому

      എന്നിട്ടാണോ കാലിൽ ആണിയടിച്ച് കയറ്റിയത്? 😔

  • @mubashirmuba8618
    @mubashirmuba8618 3 роки тому +1

    Petstation uyir❤🔥🔥🔥🔥

  • @zinanfaisal7781
    @zinanfaisal7781 3 роки тому

    Bro super njan first

  • @gameinzone8541
    @gameinzone8541 3 роки тому +13

    വീഡിയോ kath ഇരുന്നവർ like adi😍🤔

  • @irshadkk8607
    @irshadkk8607 3 роки тому +11

    സ്ഥിരം പ്രേക്ഷകർ come on 💞💞💞

  • @sherifmarxist7509
    @sherifmarxist7509 3 роки тому +1

    ആ ചിരി..... എന്താലേ
    നമ്മളെ വീഡിയോയിൽ വീഴ്ത്തി കളയുന്ന ചിരി.....😍😀😀🥰

  • @manojlm1093
    @manojlm1093 3 роки тому +1

    ഇത് ആദ്യമായിട്ട് അടിപൊളിയായി കാണാൻ കഴിഞ്ഞത് Super🔥👌

  • @gamingsparrow7244
    @gamingsparrow7244 3 роки тому +40

    1 വർഷം മുൻപേ ചാനൽ തുടങ്ങിയിരുന്നെങ്കിൽ 1M കഴ്ഞ്ഞേനെ 😁

  • @Rafustar
    @Rafustar 3 роки тому +40

    *കുതിരക്ക് ലാടം അടിക്കുന്നത് ആദ്യമായി കാണുന്നവരുണ്ടോ ☺️*

    • @Samah_kb
      @Samah_kb 3 роки тому +1

      ഞാൻ കണ്ടിട്ടുണ്ട് നേരിട്ട് എന്റെ നാട്ടിൽ കുതിര വളർത്തുന്ന അലി ഇക്ക ഉണ്ട് അങ്ങേരുടെ വീട്ടിൽ പണ്ട് പോയപ്പോൾ കണ്ടിട്ടുണ്ട്

  • @nazarinak2195
    @nazarinak2195 3 роки тому

    എന്റെ ജീവിതത്തിൽ ഇത്രയധികം അനിമൽസിനെ സ്നേഹിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ലU are great സാബി 😍😍😍😍😍

  • @rahibb700
    @rahibb700 3 роки тому +1

    Zabikkante ella videos kanumbool bhayankaroru relaxation aanu❤❤

  • @Krishnaprasad-tn8eg
    @Krishnaprasad-tn8eg 3 роки тому +80

    Njan chodikkaan vachirunna chothangalkk muzhuvanum uttaram paranju
    Njanippo entha chodikka 🤔

    • @sanjay-el2xs
      @sanjay-el2xs 3 роки тому +8

      എന്റെ പേര് എന്താണെന്നു ചോദിക്ക് 🤪

    • @Grinddddhdhdud
      @Grinddddhdhdud 3 роки тому +1

      @@sanjay-el2xs sanjay

    • @ngdudesiryt2.040
      @ngdudesiryt2.040 3 роки тому

      നിങ്ങലെക്കെ വലിയ യൂടൂബെർ എന്നേ പോലേ പാവങ്ങൾ ഇതെക്കെ നൊക്കി ഇരിക്കും😔😔😔😔🙏നമ്മളെ പോലെ പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ല😓😓☹️☹️😞😔

    • @Krishnaprasad-tn8eg
      @Krishnaprasad-tn8eg 3 роки тому

      Support kittumm 😜

    • @user-fv2oz2qj3y
      @user-fv2oz2qj3y 3 роки тому

      😅😅😅

  • @lazybuhm2194
    @lazybuhm2194 3 роки тому +4

    ആദ്യമായിട്ടാ.. ഇത്തരം കയ്ച്ച....
    😍😍👌🏇🏇

    • @Samah_kb
      @Samah_kb 3 роки тому

      ഞാൻ കണ്ടിട്ടുണ്ട് നേരിട്ട് എന്റെ നാട്ടിൽ കുതിര വളർത്തുന്ന അലി ഇക്ക ഉണ്ട് അങ്ങേരുടെ വീട്ടിൽ പണ്ട് പോയപ്പോൾ കണ്ടിട്ടുണ്ട്

  • @___firospk____514
    @___firospk____514 3 роки тому

    Ee channel aadhyamaaya kaanunnath
    Video ishtapettu
    Subscribed👍👏

  • @tsharafu1239
    @tsharafu1239 3 роки тому +1

    👍👍👍👍😘ഇക്കയുടെ ചിരി നല്ല സ്റ്റയിലുണ്ട് അടിപൊളി 😘😘😘😘

  • @sherifmarxist7509
    @sherifmarxist7509 3 роки тому +5

    സാബിക്ക ഏതൊക്കെ ദിവസം ആണ് വീഡിയോ ചെയ്യാറുള്ളത് ?
    കാത്തിരുന്നു മടുക്കുന്നു.....🤗😍😇

  • @abdullaishaq
    @abdullaishaq 3 роки тому +8

    ഈ വീഡിയോ കണ്ട് വീട്ടിലെ പോത്തിൻ്റെ കാലിൽ ആണി അടിച്ച് തൊഴികിട്ടിയ *ലെ ചങ്ക്
    😂😂

    • @user-fv2oz2qj3y
      @user-fv2oz2qj3y 3 роки тому

      ജീവനോടെ ഉണ്ടോ 😉

  • @artbox8582
    @artbox8582 3 роки тому +1

    ഇക്ക കിടിലം വീഡിയോ 😍😍 poli

  • @Verityvillagecooking777
    @Verityvillagecooking777 3 роки тому

    അടിപൊളി വീഡിയോ

  • @beenakbhanu231
    @beenakbhanu231 3 роки тому +5

    നമ്മനിങ്ങളെ നാട്ടിൻ്റെ അടുത്തു തന്യാ വില്ലേ ഫാനാ കാസർഗോഡ് ചെറുവത്തൂർ ഒരു കുട്ടിപട്ടാളമാണ് മൃഗങ്ങളെ വളർത്തുന്നത് എൻ്റെയും ഹോബി തന്നെ

  • @adarshm8640
    @adarshm8640 3 роки тому +3

    Ikkaa najn avide jolikk vannottee ❣️❣️❣️❣️❣️

  • @muhammedshadin8033
    @muhammedshadin8033 3 роки тому +2

    Most satisfying thing i ever seen❤️

  • @bindujoseph6523
    @bindujoseph6523 3 роки тому

    Very professional work, congrats

  • @annusworld4416
    @annusworld4416 3 роки тому +9

    ഞങൾ മൗഗ്ലി ഫാൻസ് ഇവിടെ വരൂ ഇനി അടുത്ത വീഡിയോയിൽ മൗഗ്ലി യെ കണ്ടില്ലെങ്കിൽ ഭീഷണി തന്നെയാണ് പറഞ്ഞില്ലാന്ന് വേണ്ട oky 😡🤪

  • @n4jj
    @n4jj 3 роки тому +9

    പെറ്റ് സ്റ്റേഷനിൽ ജോലി എടുക്കാനും വേണം റേഞ്ച്...💥

  • @dilsha.p2956
    @dilsha.p2956 3 роки тому

    Ningalude vidio kanan kathirikkum😍😍

  • @shahulmundackal153
    @shahulmundackal153 3 роки тому

    Great ഇൻഫർമേഷൻ 👍

  • @minnalytshorts4039
    @minnalytshorts4039 3 роки тому +42

    *നാളെ 2മണിക്കി sslc റിസൾട്ട്‌ വരാൻ കാത്തിരിക്കുന്നവർ ഉണ്ടോ*

  • @junaarza1603
    @junaarza1603 3 роки тому +3

    Inki ariyoola endha ingale vedio kanathirikkan kayyunnilla ellavarum iniyum support cheyth kodka nam ❤️❤️❤️❤️

  • @mehrinmanasmanas3280
    @mehrinmanasmanas3280 3 роки тому

    Petstion adipoliyaa 👍👍

  • @SunilKumar-pl3yw
    @SunilKumar-pl3yw 3 роки тому

    Ennik eshttamayi I like ur pet station and ur explaining about animals is good

  • @navaskolakkaden8705
    @navaskolakkaden8705 3 роки тому +5

    ഇക്കാക് താറാവിനെ വളർത്തികൂടെ?

  • @ashrafvaheeda2336
    @ashrafvaheeda2336 3 роки тому +3

    Ee animalsinte bhagyam aanu ithey poley ulla oru owneriney kittiyath

  • @gms8450
    @gms8450 3 роки тому +1

    First ❤️

  • @muhammedaman952
    @muhammedaman952 3 роки тому

    Pet station uyir

  • @sambhusarath23
    @sambhusarath23 3 роки тому +3

    മൗഗ്ലി എന്നും absent😄😄

  • @FARHANFAIZAT
    @FARHANFAIZAT 3 роки тому +5

    കുതിരയുടെ കാലിൽ വൃത്തിയാക്കുമ്പോൾ ഉപയോഗിച്ച ലാട ആണോ പിന്നെയും ഉപയോഗിക്കുന്നത് ❤️

  • @raihanriyadh8245
    @raihanriyadh8245 3 роки тому

    First view, like ,comment

  • @angelinajolli2163
    @angelinajolli2163 3 роки тому

    Petstation ishttam❤️

  • @manafmetropalace6770
    @manafmetropalace6770 3 роки тому +5

    1:50 കുളമ്പ് കുളമ്പിൽ ആണിയടിക്കുക എന്നും പറയും😂😂😂

  • @najadnaju7131
    @najadnaju7131 3 роки тому +22

    Petstation I'll Pitbull venam ennullavar like adi
    Njn mathre like adichullu

  • @subinasubi9645
    @subinasubi9645 3 роки тому +1

    ആദ്യമായിട്ടാണ് ലാടം അടിക്കുന്നത് കാണുന്നത്... ഞാൻ വിചാരിച്ചിരുന്നു അവയ്ക് ലാടം അടിക്കുമ്പോൾ വേദന ഉണ്ടാവും എന്ന്. But ഈ vdo കണ്ടപ്പോൾ ഒരുപാട് സന്തോഷം എത്ര കാര്യമായിട്ടാണ് എല്ലാ petsneyum care cheyunnath😍😍❤️

  • @anzzyyy_
    @anzzyyy_ 3 роки тому +1

    😭waiting ayirunu ❤happy ayi 😻

  • @riswanrishuriswan4264
    @riswanrishuriswan4264 3 роки тому +4

    ഇനി അടുത്ത വീഡിയോ വരണമെങ്കിൽ ഒരാഴ്ച കാത്തിരിക്കണോ അതിനുള്ള ക്ഷമ ഒന്നുമില്ല ഒരു സോഡ വീഡിയോ എങ്കിലും ഇടണം പ്ലീസ്..... ☺️☺️☺️☺️☺️☺️

  • @abhed555
    @abhed555 3 роки тому +20

    സാബിക്കാന്റെ വീഡിയോയ്ക്ക് comment ഇട്ടിലെങ്കിൽ ഉറക്കം വരാത്ത എത്രപേർ ഉണ്ട് എന്നെപ്പോലെ.. 😂

  • @shu_hbann.__
    @shu_hbann.__ 3 роки тому +1

    Ikaa uyir anu💕💕

  • @mujeebks7447
    @mujeebks7447 3 роки тому

    Poli bro nalla training koduku

  • @sntechsvlogs3930
    @sntechsvlogs3930 3 роки тому +8

    1k ആകാത്തവർ ഇങ്ങോട്ട് പോര് നമുക്ക് ഒന്നിച്ചുമുന്നേറാം ♥️♥️😍😍

  • @arunff783
    @arunff783 3 роки тому +3

    Naalathe sslc result varunnavark nalla mark kaanane🙏

  • @rijusudar5398
    @rijusudar5398 3 роки тому

    So nice, seeing this for first time 🤩

  • @sajeeray3417
    @sajeeray3417 3 роки тому

    Very informative

  • @TORQUE241
    @TORQUE241 3 роки тому +16

    കുതിരനെ ഇഷ്ടമുള്ളവർക് ഇവിടെ കൂടാം
    👇❤️❤

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +20

    *കുതിരയുടെ ചവിട്ട് തന്നെ സഹികൂല ഇനീപ്പോ ആണി kooode കൂട്ടി ചവിട്ടുമ്പോ നല്ല rasakum 🤒🤒*

    • @kajerp.k3348
      @kajerp.k3348 3 роки тому

      അത്‌ കറക്റ്റ്.. ചവിട്ട് കിട്ടിയിട്ടുണ്ടല്ലേ 😆😆😜

  • @rizukasaragod6607
    @rizukasaragod6607 3 роки тому

    Super muth mani ikkaa 🥰🥰🥰😘😘😘😘😘⚘⚘

  • @anganamanu812
    @anganamanu812 3 роки тому

    1st time ആണ് ഇങ്ങനെ കാണുന്നത് 👍👍👍

  • @sahalshorts3388
    @sahalshorts3388 3 роки тому +7

    ഇത് ഇതിനു മുമ്പും lard അടിക്കുന്ന വീഡിയോ കണ്ടവരുണ്ടോ 🤩

  • @rifoozzzcreativehive7078
    @rifoozzzcreativehive7078 3 роки тому +3

    എന്നെ പോലെ ഉള്ളവരെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലെ😭😭

  • @7736385759
    @7736385759 3 роки тому

    Shoe oro pravishyavam trim foot cheyyunnathin ansarich puthiyath idumo allengil munb use cheithath veendum.use cheyyumo?

  • @mohammedrizwanh6753
    @mohammedrizwanh6753 3 роки тому

    Njhn ikkadey monte insta reels kanuarnnu....appazha youtube notification vanney....😍😍😍

  • @faheemfahavlog
    @faheemfahavlog 3 роки тому

    Kudhira kutti nalla active ayi masha allah

  • @suhailknd
    @suhailknd 3 роки тому

    നല്ല പരിചരണം❤

  • @ajmalaju2277
    @ajmalaju2277 3 роки тому

    1st comment😍😍

  • @ALJamalGallery
    @ALJamalGallery 3 роки тому

    Mash Allah Super

  • @tachirihan3422
    @tachirihan3422 3 роки тому

    Sir I have dout what means now they arepet of now your making shoe for horse in forest how they can survive with shoe

  • @annieantu935
    @annieantu935 Рік тому

    അങ്ങനെ ലാടം അടിക്കണതും കണ്ടു.. വേദനിക്കുമെന്നാണ് ഇത് വരെ കരുതിയിരുന്നത്.. വേദനിക്കിലെന്ന് പറഞ്ഞെങ്കിലും ഉള്ളിലൊരു പേടിയോടെയാണ് കണ്ടിരുന്നത്.. ഇപ്പോൾ അത് മാറിക്കിട്ടി.. ഈ ചാനെൽ വെറും എന്റർടൈൻമെന്റ് മാത്രമല്ല പൊതു വിജ്ഞനം കൂടി പകർന്നു നൽകുന്നുണ്ട് നമ്മുടെ സ്വന്തം സാബിക്ക.. സഹജീവികളോട് ഇത്രയും കരുണ കാണിക്കുന്ന നിങ്ങൾക്ക് ദൈവാനുഗ്രഹം എന്നും കൂടെയുണ്ടാകും.. 🙏♥️🙏

  • @abhi-qv3ur
    @abhi-qv3ur 3 роки тому +1

    Thanks for this new viedo cheeta ❤❤❤

  • @rahmath790
    @rahmath790 3 роки тому

    Good nalla video

  • @rakeshkrishnan7457
    @rakeshkrishnan7457 3 роки тому

    Nice.. Ikkaa.... First time saw this kind of video... 👏👏

  • @ishakmnell2730
    @ishakmnell2730 3 роки тому

    Thanku ikka this video

  • @nabin3881
    @nabin3881 3 роки тому +1

    Sabir ikka poweresh✨️❤😁

  • @chickutheparrot43
    @chickutheparrot43 3 роки тому +1

    Super video👍❤

  • @mydreamsbibin
    @mydreamsbibin 3 роки тому

    സൂപ്പർ ആയി ബ്രോ 👍🏻🌹🌹🌹