ജീവിത വിജയത്തിന് ഒരു ദിവസം എങ്ങനെ ആരംഭിക്കണം ഡോ. അലക്‌സാണ്ടർ ജേക്കബ് | Talk Alexander Jacob I P S

Поділитися
Вставка
  • Опубліковано 30 вер 2024
  • Speech Dr. Alexander Jacob IPS, PART 5 | രക്ത സമ്മർദ്ദവും പ്രമേഹവും കുറയ്ക്കാനുള്ള എളുപ്പ വഴി | ക്ഷേത്ര ദർശനം കഴിഞ്ഞ് ഇറങ്ങുമ്പോൾ പ്രാർത്ഥിക്കേണ്ടത് എന്താണ് | കാവുകളുടെ പ്രസക്തി | തിരുവനന്തപുരത്ത് നടന്ന മുപ്പത്തിയെട്ടാമത്‌ അഖിലഭാരത ഭാഗവത മഹാസത്രത്തിൽ മുൻ ഡി.ജി.പി. ഡോ. അലക്‌സാണ്ടർ ജേക്കബ് ഐ.പി.എസ്. നടത്തിയ പ്രഭാഷണത്തിൽ നിന്ന്.
    #alexanderjacob #dralexanderjacobips #speech
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto Media Mangalam for the latest Malayalam news update, Kerala breaking news, Gulf News, Trending Malayalam news, Malayalam entertainment, Sports News.
    Media Mangalam is the fastest-growing channel with varied presentations makes the channel unique. Stay tuned to Media Mangalam for the latest updates that are happening around the world.
    "നാടിനൊപ്പം നേരിനൊപ്പം"
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയ മംഗളം.കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയ മംഗളം പ്രേക്ഷകരിലെത്തിക്കുന്നു.
    അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയ മംഗളം യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    മീഡിയ മംഗളം യൂടൂബ് ചാനൽ ലിങ്ക് : bit.ly/3yOYvcW
    ഏറ്റവും പുതിയ വാർത്തകൾക്കായി മീഡിയ മംഗളം വെബ്‌സൈറ്റ് സന്ദർശിക്കുക: bit.ly/3khMZm2
    മീഡിയ മംഗളം ഫേസ്‌ബുക്ക് പേജ് : bit.ly/3yQxC8s
    Watch the latest malayalam updates, Kerala news and news around the world with Media Mangalam
    #Mediamangalam #MalayalamNews #mediamangalamnews

КОМЕНТАРІ • 235

  • @mohanank9149
    @mohanank9149 Рік тому +29

    അഹങ്കാരമില്ലാത്ത, അറിവുള്ള ഇദ്ദേഹം പറയുന്നതെല്ലാം നാം ചിന്തിക്കേണ്ടതാണ്.

  • @nandakumarkr198
    @nandakumarkr198 Рік тому +92

    Sir,
    ഹിന്ദുക്കൾക്ക് പോലും അറിയാത്ത കാര്യങ്ങൾ ഇങ്ങനെ ലളിതമായി എല്ലാവർക്കും ശാസ്ത്രീയമായി പറഞ്ഞു കൊടുക്കണം.നന്ദി. 🙏

    • @psnivedithasar
      @psnivedithasar Рік тому +1

      7 manikkur uranghanam... kurach nerathe kidann uranghan sremikkuka.. nerathe kidann nerathe eaneekia

    • @AthiraJasmine-k8r
      @AthiraJasmine-k8r 10 місяців тому

      Adheham kainja janmathil hindu aairunnu

  • @fayis94
    @fayis94 Рік тому +15

    News Paper വിതരണത്തിന് വേണ്ടി എന്നും 4 മണിക്ക് ഏണിക്കുന്ന ഞാൻ

  • @ravick2731
    @ravick2731 Рік тому +5

    👍👍👍🙏🙏🙏
    ഇതൊക്കെ ഹിന്ദു എന്ന ജന്തു എന്ന് മനസ്സിലാക്കും ☠️☠️☠️

  • @shazz-uo6iu
    @shazz-uo6iu Рік тому +9

    അമ്പലത്തിൽ പോയി thoozhunathum മറ്റു കർമങ്ങളെയും പറ്റി വളരെ വ്യക്തമായി.sr നിങ്ങളെ നമിക്കുന്നു.ഒരു മുസ്ലിമായ എനിക്കും അറിയാൻ കഴിഞ്ഞല്ലോ

  • @kumarmj9538
    @kumarmj9538 Рік тому +7

    ഓരോ മനുഷ്യന്റെയും സമയം ആയാൽ എന്തക്കെ ചെയ്താലും മരിക്കും, ഉള്ള സമയം സമൂഹത്തിനു വേണ്ടുന്ന നല്ല കാര്യങ്ങൾ ചെയ്യുന്നതല്ലേ നല്ലത്.

  • @vlogs-hk7ux
    @vlogs-hk7ux Рік тому +58

    ഒരാള് പറയുന്നു4 മണിക്ക് ഉണരണം എന്ന് വേറെ ഒരാൽ പറയുന്നു8 മണിക്കൂർ ഉറങ്ങണം എന്ന്. ആദ്യം ഫോൺ എടുത്തു കിണറ്റില് ഇടുക

    • @razanathmp9820
      @razanathmp9820 Рік тому +4

      Nerathe urangyal 7 manikoor urangan patum

    • @676alkasbalan8
      @676alkasbalan8 Рік тому +23

      ശെരിയാ ഫോൺ എടുത്തു കിണറ്റിൽ ഇടണോന്നു പറഞ്ഞെ 😂 അങ്ങനെ ചെയ്‌താൽ നേരത്തെ ഉറങ്ങാനും നേരത്തെ ഉണരുവാനും സാധിക്കും

    • @abuyazeedshukoor3345
      @abuyazeedshukoor3345 Рік тому +2

      അങ്ങിനെ പറയല്ലേ സേട്ടാ...
      ഞാനീ വീഡിയോ കാണുന്നതും ഫോണിലാണെന്നേ....😜

    • @shanhashimshanhashim7723
      @shanhashimshanhashim7723 Рік тому +10

      നേരത്തെകിടന്നു 8മണിക്കൂർ ഉറങ്ങി 4മണിക്ക് എഴുന്നേൽക്കണം 👍

    • @unninambiarunni312
      @unninambiarunni312 Рік тому

      Pottanallayirikkumo...Thaan

  • @nimisadanandan5925
    @nimisadanandan5925 Рік тому +67

    4 മണിക്ക് എണീക്കാൻ ഭയങ്കര ആഗ്രഹം ആണ് പക്ഷേ 8 ആയാലും എണീക്കാൻ ഉള്ള energy കിട്ടുന്നില്ല

    • @anagha3499
      @anagha3499 Рік тому +9

      😀പട്ടിണി കിടന്നാൽ മതി

    • @luca-benjamin
      @luca-benjamin Рік тому +4

      Check ur blood sugar immediately

    • @bindu6558
      @bindu6558 Рік тому +2

      😀😀

    • @kalakala3774
      @kalakala3774 Рік тому +12

      ഞാനും അങ്ങനെ ആയിരുന്നു, 5മണിക് എഴുനേൽക്കാൻ തുടങ്ങി,,, ഇപ്പൊ 3,45ന് am എഴുന്നേൽക്കും, എല്ലാം ഹരേ രാമ മന്ത്രത്തിന്റെ മഹത്വം 🙏ഓം നമോ നാരായണായ

    • @bharathakumar4153
      @bharathakumar4153 Рік тому

      @@kalakala3774 🙇🙇🙇

  • @rekhavallookadan3830
    @rekhavallookadan3830 Рік тому +63

    ഈ അറിവുകൾ sir പറഞ്ഞെങ്കിലും ഹിന്ദുക്കൾക്ക് ലഭിക്കട്ടെ

  • @narayanikozhummal9850
    @narayanikozhummal9850 Рік тому +28

    മരിച്ചു പോയ ആളിന്റെ ആത്മാവിനെ വരുത്തി കൊലകുററ൦ തെളിയിച്ചതു മുതൽ ഞാ൯ സാറിന്റെ എല്ലാ പ്രഭാഷണവും കേൾക്കുന്നു. ഹിന്ദു മതത്തെ കുറിച്ചുള്ള സാറിന്റെ അറിവ് അപാര൦.
    🙏🙏🙏

    • @sreedevi9518
      @sreedevi9518 Рік тому

      what 🤤

    • @പൊടി
      @പൊടി Рік тому

      😂😂😂😂😂😂😂😂😂

    • @manojkumarvi4579
      @manojkumarvi4579 Рік тому

      ഇപ്പോൾ കേരള പോലീസ് ആത്മാക്കളെ വിളിച്ചു വരുത്തി രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. Night Patroling സമയത്ത് വണ്ടി ഒരുക്കിയിട്ട് ആത്മാക്കളെ മുന്നിൽ വിടും. അവർ വയർലെസ്സ് മെസേജ് കൊട്ടക്കുമ്പോൾ ക്രിമിനലുകളെ പിടിക്കും. ഇദ്ദേഹത്തിന്റെ പരിശീനത്തിന്റെ പുണ്യം. നന്ദിയുണ്ട് സാർ കാര്യങ്ങൾ ഇത്ര ലളിതമാക്കിയതിന്.👏

    • @Dragon_lilly22
      @Dragon_lilly22 4 місяці тому

      Atengane. 😮😮😮😮aa video ethado

    • @mts23188
      @mts23188 2 місяці тому

      ​​@@Dragon_lilly22 s angane oru case undayitund, orma sheriyanegil srekandan nayarude edoo showl anu parannad ennu thonunu

  • @rajeswarimb7884
    @rajeswarimb7884 Рік тому +3

    🙏 ഹരേകൃഷ്ണാ🙏🙏🙏
    ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏
    സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏 ഭഗവാന്റെ അനുഗ്രഹം എന്നെന്നും അങ്ങയിൽ നിലനിൽക്കെട്ടെ🙏🙏🙏

  • @mohanangmohanan4088
    @mohanangmohanan4088 Рік тому +4

    ഏതൊരു കാര്യത്തെ കുറിച്ചും ആദികാരികമായി പാണ്ഡിത്യമുള്ള അപൂർവ്വ പ്രതിഭ

  • @vijayakumari4064
    @vijayakumari4064 Рік тому +80

    സാറ് പറയുന്നതൊന്നും വിവരം ഇല്ലാത്ത ഒറ്റ എണ്ണവും അംഗീകരിക്കില്ല.ചിലർക്ക് ഉച്ച വരെ കി ടക്കുന്നതാണ് ഇഷ്ടം.

    • @puttukalyuzhnyi9172
      @puttukalyuzhnyi9172 Рік тому

      Night owls are more creative, sucessful. World's most powerful man Putin starts day at 2 pm. Mark Zuckerberg to Churchill wake up late..

    • @AnilKumar-wv3ut
      @AnilKumar-wv3ut Рік тому +2

      ഞാൻ4.30 ezhunelkkum

    • @vijayakumari4064
      @vijayakumari4064 Рік тому +2

      @@AnilKumar-wv3ut very good

    • @AnilKumar-wv3ut
      @AnilKumar-wv3ut Рік тому +2

      @@vijayakumari4064
      4 km walking with Hanuman chalisa hereing, 45 min exercise (total 1.5 hrs)

    • @aravindps2096
      @aravindps2096 3 місяці тому

      Sir hw you manintain consistancy and your number please?​@@AnilKumar-wv3ut

  • @vijayankrishnan1717
    @vijayankrishnan1717 Рік тому +25

    നല്ല വാക്കുകൾ ❤👍🙏

  • @shajithmayyil9542
    @shajithmayyil9542 Рік тому +24

    എന്തിനു വേണ്ടി നാലു മണിക്ക് ഉണരണം എന്ന് ചോദിച്ചാൽ, മൂത്രമൊഴിച്ചു വീണ്ടും ഉറങ്ങാൻ 😀

    • @puttukalyuzhnyi9172
      @puttukalyuzhnyi9172 Рік тому +3

      Saar paranjathu kettu koode?
      Pandithannu...🤣

    • @amalzade3694
      @amalzade3694 Рік тому +1

      Midukkan

    • @chachakp2979
      @chachakp2979 Рік тому

      😂

    • @first9455
      @first9455 Рік тому

      Urakke undavum.. Lifeil enthayi ennukudi nokkanam njan eniykarilla... Njan lifeil rekshapettittum ella

    • @chandumohan2342
      @chandumohan2342 Рік тому

      ഭയങ്കര തമാശക്കാരൻ ആണല്ലോ

  • @geethaprabhu6234
    @geethaprabhu6234 Рік тому +5

    Sir daily T V yil oru Ara manikkur Prabashanm Vechhukude Super Exalent speech

  • @p.k.abdulghafour5602
    @p.k.abdulghafour5602 Рік тому +12

    Very informative lecture by Alexander Jacob, former DGP. He presents Hindu rituals in a scientific way. All religions contain divine teachings that are beneficial to human beings.

  • @ananthuak3065
    @ananthuak3065 Рік тому +11

    Great Informations...why the world is not hearing all this...all not listening to our bharath culture and going to western culture

  • @lisyfrancis2402
    @lisyfrancis2402 Рік тому +4

    Thulasy leaf kadichu thinnanno nulli parikkyano paadilla ennu vayichu arinju. Ithupolle evideyo. Sandya kku ottum thanne thodaruth ennum. Njan athukondu "planting" vendennu vachu. Moreover "thulasy"" kettidathu aapathu undu ennum arinju. Information ellam ✓ aano ennu ariyilla 🙏 Thanks always

  • @sajinmampillil4138
    @sajinmampillil4138 Рік тому +3

    11 മണിക്ക് കിടന്നാൽ നാലുമണിക് എഴുനെല്കുമ്പോൾ ഉറക്കം പൂർണമാകുമോ ഒരാൾ കുറഞ്ഞത് ഉറങ്ങണ്ട സമയത്തിനും അളവുണ്ടാലോ

  • @habiliya6173
    @habiliya6173 Рік тому +2

    4manik eneettittan njangal muslinkal thahajjud namaskarikunnath. Aa samayath bhoomiyilek sujood cheyth netti bhoomiyil muttikunnu. Rasool 1500 varshangalk munp manushya samoohathod paranjath ethra correct aayirikunnu. Allahuve ninak sarva sthudiyum

  • @sreejasuresh257
    @sreejasuresh257 Рік тому +5

    A scientific way to very informative teaching techniques. Very briellent personality. Sir.

  • @RajaKumar-oc4yj
    @RajaKumar-oc4yj Рік тому +35

    വിവരമുള്ള ക്രിസ്ത്വാനി സത്യം പറഞ്ഞപ്പോൾ സുവിശേഷക്രിസ്ത്യാനിക്ക് പിടിക്കുന്നില്ല

  • @remya.a.ra.r2607
    @remya.a.ra.r2607 Рік тому +10

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Thank you sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഓച്ചിറ പരബ്രഹ്മക്ഷേത്രം 🙏🙏🙏🙏🙏🙏

  • @arunks009
    @arunks009 2 місяці тому

    Sir parayunnathu kettu pandu schoolil padikkumbol... Exam ezhuthunnathinu munpu sukhiyan kazhichaal orma koodum ennu panju... Gas keri njaan exam ezhuthandu varendi vannu....

  • @bijupl1234
    @bijupl1234 Рік тому

    നിങ്ങൾ പറയുന്നതിൽ കാര്യമുണ്ടാകാം ഇല്ലായിരിക്കാം. പക്ഷേ പറയുന്ന ആൾ നുണയനായത്കൊണ്ട് വിശ്വാസയോഗ്യമില്ല

  • @josephsamuel2334
    @josephsamuel2334 Рік тому +14

    Truly remarkable way of explaining the benefits of practices which will bring benefits to us. Hats off to Dr Alexander Sir for his knowledge and efforts made to spread the same to general public.

  • @mts23188
    @mts23188 2 місяці тому

    4 manik eneekkan vendi paladum cheydu but nadakkunilla😢, 10 varshamayi try cheyyunu,

  • @sarikasanthoshshreyas4301
    @sarikasanthoshshreyas4301 Рік тому +5

    Great informations thankyou sir🙏🙏🙏🙏🙏🙏

  • @jayakrishnanr3030
    @jayakrishnanr3030 Рік тому +1

    അങ്ങയ്ക്കു ശതകോടി പ്രണാമം 🙏🙏🙏

  • @shree9647
    @shree9647 Рік тому +2

    Hindu religion is the mother of all ....

  • @RLJP1963
    @RLJP1963 Рік тому +6

    60% ജനങ്ങൾ താമസിക്കുന്നത് സിറ്റികളിൽ.. ആൽ മരം ഫോട്ടോയിൽ ഉണ്ട്...
    ഇതൊക്കെ ഏതോ കാലത്ത് ആരെങ്കിലും കുറച്ചു പേർ ചെയ്തിട്ടുണ്ടാവും... ഇതൊന്നും ഇന്ത്യയിൽ എല്ലാവരും അന്നും ഇന്നും ചെയ്തിട്ടില്ല.
    കുറെ വേദക്കാർ ചെയ്തിട്ടുണ്ടാബും.....

    • @first9455
      @first9455 Рік тому +1

      Nammal cheyyunnilla ath kond thanne ellavarkkum pandu ullavarekkal asugavum anu... Njan nattil purathanu almarathin chuvattil oru prethyeka feeling anu

    • @chandumohan2342
      @chandumohan2342 Рік тому +1

      തോന്നലാ..താങ്കൾ ചെയ്യുന്നില്ലാരിക്കും

  • @nirupamar7406
    @nirupamar7406 Рік тому +7

    Great sir Big Salute 🙏🙏

  • @anoopthomaz7430
    @anoopthomaz7430 Рік тому

    നാലുമണിക്ക് ഉണരുന്ന ഇന്ത്യ കാരന്റെ ഫുത്തി ബിമാനം ആണല്ലോ.
    സാറിന്റെ ഫുത്തി റോക്കറ്റ്.

  • @ramlaramla5174
    @ramlaramla5174 Рік тому +10

    Big salutes Sir 🙏🙏

  • @jayasreepillai3792
    @jayasreepillai3792 Рік тому

    വെളുപ്പിെ നുവരെ,,,,ജോലി,,,ചെയ്യുന്നവര്,,,,,it,ഫീൽഡിൽ,,ഉളളവർ,,,,എന്തുചെയ്യും,,,,,,,

  • @deepathomas7247
    @deepathomas7247 Рік тому +1

    Tell about the eternal life, It is sure one day we all of us will die. Then where you will go

  • @aboobakaraboobakarvk3957
    @aboobakaraboobakarvk3957 Рік тому +12

    തീർച്ചയായും. അളളാ. നീ തുണ. പുണ്യനബിയേ.തിരിച്ചറിഞ്ഞ.മഹാൻ.സാർ. കുടുംബത്തിനും. ഇരു. സ്ഥലത്തും. വിജയം. നൽകണേ. അളളാ. അമിൻ. അമിൻ. അമീൻ.

    • @anithack7612
      @anithack7612 Рік тому

      നന്ദി നവസ്കാരം

  • @girijadevig1351
    @girijadevig1351 Рік тому +4

    🙏🙏🙏🙏Pranamam

  • @LinsenSydney
    @LinsenSydney Рік тому +1

    Why four o clock 😂😂 some ppl are early risers some are late risers. Rahman ഒക്കെ night ആണ് classics undakkunathu. Sundar pichai works mostly at night. It depends on one's body. Ennetu po manushya thalla the

  • @kumarmj9538
    @kumarmj9538 Рік тому

    ഇത് india കാർക്ക് മാത്രം, മറ്റു രാജ്യകാർക്ക് ബാധകം അല്ല. 😂😂😂

  • @wonderfulwon685
    @wonderfulwon685 Рік тому +3

    പ്രകാശം പരക്കട്ടെ

  • @sofiyavinod2571
    @sofiyavinod2571 Рік тому +7

    Great speech 💞🙏🙏

  • @santhadevips7619
    @santhadevips7619 Рік тому +5

    Thankyou sir 🌹

  • @MR.MINATO679
    @MR.MINATO679 Рік тому

    Mahavishnuvinte pathamathe avatharammuhammed nabi casac benjali, duryodhanan sajid, yeshukristhu. Joseph annamkutty jose, josephe kuttikalkk like tharathath ente choru appozhekk vendhitt adukkalayilekk poyathkondanu athe njan oru alavalathiyanu mathramalla thevidissiyanu, yeshukristhu oru Krishna bhakthananu, bhagavadgeethayil vendakkaaksharathil ezhuthiyittund yeshukristhu orumanushyananu daivamanenkil koode nadakkunna arunine manassilakkathirikkumo daivamanenkil chathich kurishilettumo sreekrishnanu daivam koodenadakkunna arjunan(shaniettan )enth chinthikkanamennu theerumanikkanamennu roshiyanu theerumanikkunnath. Shaninte randamathe bharyayanu pallikkulathe vilasiniyudeyum narayananteyum moothamakal college of commercile padippist 2006 batchile ajaysirnte classile rank no. 2 Roshini, innoru psychiatrist anu. mbbs, mD in psychology, frcs in psychiatry shaninte randamathe bharya kazhinja janmathil film actress ayirunna monishayanu, monishakk depression anu. Monishayude moothram ozhikkunna bhagam nedumudi venu, thottu.Shaninte adyathe bharyayude ettavum valiya mohamayirunnu tataye pole business magnet. Aval ippol kadalayi ambalathile sreekovilil nammude mon Suryakiraninode varthamanam paranj chirikkunnund🥰🥰🥰🥰🙏🙏🙏🙏❤️❤️❤️arum pedikkanda kudumbathil enth prashnamundenkilum shaninte athisundariyaya bharya roshiye vilikkam(relatives only)👍🏻👍🏻👍🏻👍🏻👍🏻

  • @ushadeviv7134
    @ushadeviv7134 Рік тому

    സർ ഞാൻ സാറിന്റ മൊബ് നമ്പർ അത്രനാളായി തിരക്കുന്നു തരുമോ

  • @rajupandian998
    @rajupandian998 Рік тому

    Aethu mathamaayaalum aachcharangal paalikanum....athaa....mathamaethaayalum manishan nannaaganum ennathaa saarinta.aagragam...
    Thank you sir 🌹.🙏

  • @rahulc.p3237
    @rahulc.p3237 Рік тому +5

    Great effort 👌👌👌 sir

  • @rasheedopt2650
    @rasheedopt2650 Рік тому +7

    👌🤲💐

  • @mohamedthaha1538
    @mohamedthaha1538 Рік тому

    Valare mukyamaaya oru kaaryam parayumpol, athu shariyaayi kelkkum vidham, shabdhamo, iracchilo illaathirikkuvaan shraddhikkuka.

  • @valsanmaroli340
    @valsanmaroli340 Рік тому +2

    Verry cirrect sir 🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @BL0SS0M-y7q
    @BL0SS0M-y7q Рік тому +4

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @preethiansala
    @preethiansala Рік тому +3

    Best ever talk... 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @ajikumar8975
    @ajikumar8975 3 місяці тому

    ❤ajikumar krishnagiri Kottoor

  • @shajishaji3469
    @shajishaji3469 Рік тому

    ഇമ്മാതിരി തള്ള് തള്ളാമോ സാറെ 🤪🤪🤪🤪🤪

  • @sajinair870
    @sajinair870 Рік тому

    👉🏻 സത്യം പറയാൻ 😂🤔🕵🏿‍♂️☺️

  • @kunnappillilunnikrishnan4241
    @kunnappillilunnikrishnan4241 Рік тому +50

    His knowledge on Hinduism is tremendous. He is a real human. We love you sir.

    • @lelithabai6430
      @lelithabai6430 Рік тому +1

      Sarinte സ്പീച് കേൾക്കുമ്പോൾ മറ്റൊരു ദിവ്യനായ ഒരു സ്വാമിജിയെ കുറിച്ചു ഓർത്തു. Pokunnu

    • @lelithabai6430
      @lelithabai6430 Рік тому +1

      ആരാണെന്നു പറഞ്ഞാൽ അതു മറ്റാരും അല്ല 'നിത്യ ചൈതന്യ yethy

    • @lelithabai6430
      @lelithabai6430 Рік тому

      ഞാൻ3rd or 4th std വിദ്യാർദ്ധിനി അദ്ദേഹത്തിന്റെ Fern hill എന്ന ഊട്ടി യിലെ ആശ്രമത്തിലെ ജീവിതത്തെ കുറിച്ചു ഞാൻ Keralakaumudiyile( sunday suplement ) വായിച്ചിട്ടുണ്ട്
      അദ്ദേഹത്തിന്റെ മുൻപിൽ ശുഭരാവസ്ത്ര ധരിച്ചു ഇരിക്കുന്ന മിടുക്കന്മാരും, ബുദ്ധിശാലികളും വിനയവും ഉള്ള വദേശത്ത്‌ പോയി പഠിച്ചു വന്നിട്ടുള്ള ഒരുപാട് ഡിഗ്രി കളും നേടിയിട്ടുള്ള ഡോക്ടർസ്, engineers, പള്ളയിലെ അച്ചന്മാർ ( ആ പിതാക്കന്മാർ ഉന്നത ബിരുദം dharikal) പിന്നെ അദ്ദേഹത്തിന്റെ തന്നെ ആശ്രമത്ഇലെ ശിഷ്യ ganangal ഇങ്ങനെയുള്ളവരാനു അദ്ദേഹത്തിന്റ talk കേൾക്കാനാണു കാതോര്ത്തയിരുന്നത് ഒരാൾ അന്ന് ചോദിച്ചതാണ്, ഈ സ്വാമിജി DR ആണോ അതോ Engineer ആണോ അതോ chrithra കാരനോ എന്നു

    • @lelithabai6430
      @lelithabai6430 Рік тому

      സ്വാമിജി വ്യക്തമായി 'ശ്രീമദ് ഭാഗവതത്തിലെ മനുഷ്യന്റെ ശരീരത്തിലെ sapta നാടികളുടെയും അതിന്റെയൊക്കെ ധർമങ്ങളുടെയും കാര്യങ്ങൾ എത്ര വിശദമായാണ് ആ മഹാ മുനി പറഞ്ഞു koduthirunnath
      Paranjulkodukkunnu.kkunnstjr

    • @lelithabai6430
      @lelithabai6430 Рік тому

      അദ്ദേഹം dr ആണോ, എങ്ങിനെർ ആണോ അദ്ദേഹം മത്തമറ്റീഷ്യനo , അതോആദ്ദേഹം Charithrakarno

  • @ashapillai5690
    @ashapillai5690 Рік тому +3

    Sir 🙏🙏🙏you are very greate 🙏💐💐💐

  • @geethaprabhu6234
    @geethaprabhu6234 Рік тому +2

    Thank you so much sir Good night Sir

  • @ardhinravi8005
    @ardhinravi8005 Рік тому

    Ithu cheyanninnal 8manikku official pokan pattilla. 6lunch box fill cheyanam pani thozhiyum illathavarkku pattum Sare.

  • @kptnair9342
    @kptnair9342 Рік тому +3

    Respectful talk

  • @thooman321
    @thooman321 Рік тому

    ഈ തണുപ്പത്ത് അത്ര വിജയം വേണ്ട

  • @jomonkc1332
    @jomonkc1332 Рік тому +8

    അടുക്കളയിൽ ചായ വെച്ച് കുടിക്കാൻ അല്ലേ 3.55. ജീവനോടെ ഉണ്ടാരുന്നു 4മണിക്ക് ഉണ്ടോ എന്ന് കൺഫോം ചെയ്യാൻ ആണെങ്കിലും ഉണരുന്നത് നല്ലത്...ഇതൊക്കെ ആണെങ്കിലും..6 hour എങ്കിലും ഉറക്കം must ആയിട്ടു എടുക്കാൻ മറക്കരുത്.. രാവിലെ 2 " 3 വരെയും ഓൺലൈൻ ഇരുന്നിട്ട് 1hour ഉറങ്ങിട്ടു 4മണിക്ക് എണീറ്റാൽ പണി അവുട്ടോ.

  • @prakashshakthi5588
    @prakashshakthi5588 Рік тому +2

    Great sir I am doing it amazing

  • @jayaprakash6774
    @jayaprakash6774 Рік тому +12

    വളരെ നല്ല പ്രഭാഷണം. 🙏🙏🙏

  • @jishambarish8413
    @jishambarish8413 Рік тому +1

    Sir fantastic speech.big salute

  • @johndavid9781
    @johndavid9781 Рік тому +1

    അതാണ് നോബൽ സമ്മാനം മുഴുവൻ നമുക്ക് കിട്ടിയത്😂

    • @first9455
      @first9455 Рік тому

      Ethanu enthelum paranjal eppol ellavarkkum puchal anu eppol arum ethonnum cheyyunnilla... Pand ramanujan polullavar Indian thanne anu orupaaad per und...

    • @chandumohan2342
      @chandumohan2342 Рік тому

      12 എണ്ണം കിട്ടിയിട്ടുണ്ട് അത് ചെറിയ കാര്യമാണോ

  • @sivaprasad5502
    @sivaprasad5502 Рік тому

    എന്നലെ പാലു കിട്ടുകയുള്ളൂ.

  • @knowledgeispower7952
    @knowledgeispower7952 Рік тому +11

    Excellent 👌 🙏🙏🙏🙏🙏❤️

  • @sumiss3834
    @sumiss3834 Рік тому +1

    🙏

  • @latheefkp7345
    @latheefkp7345 Рік тому

    Congratulations.Aremarkablesayingsforglobalhumanbeing.ThankyuSir.....

  • @sreejithshaji4868
    @sreejithshaji4868 Рік тому

    സാറിന്നോട് ഒന്ന് മിണ്ടാൻ പറ്റുമോ

  • @vishnudas3790
    @vishnudas3790 Рік тому +2

    👍🙏🙏🙏👍

  • @adhi6144
    @adhi6144 9 місяців тому

    Bp will decrease (koovlam,Agel marmilose+tulasi)

  • @Travellersinomad
    @Travellersinomad Рік тому +2

    🙏🙏🙏

  • @deepaktheLegend1991
    @deepaktheLegend1991 Рік тому

    Please stop speaking pseudo science.. This is a humble request.

  • @ratheeshas3881
    @ratheeshas3881 Рік тому +1

    Thank u sir 😊🙏

  • @sridevinair4058
    @sridevinair4058 29 днів тому

    Nanni Sir 🙏❤️

  • @manojks2355
    @manojks2355 Рік тому +1

    Voracious reader n Scholar...great man...

  • @shukoorraseena2193
    @shukoorraseena2193 2 місяці тому

    Supar😊😊

  • @sreelathas6246
    @sreelathas6246 Рік тому +1

    നമസ്കാരം സാർ

  • @pmmohanan9864
    @pmmohanan9864 Рік тому +1

    Namaste sir Namaste

  • @swaminathan1372
    @swaminathan1372 Рік тому +3

    🙏🙏🙏

  • @suprabhakv1379
    @suprabhakv1379 Рік тому +1

    Sir🙏🙏🙏

  • @varghesemangadan627
    @varghesemangadan627 Рік тому +2

    നാല് മണിക്ക് എഴുനേൾക്കും മൂത്രം ഒഴിക്കാൻ.

  • @sobhav4689
    @sobhav4689 Рік тому +2

    ❤🙏❤

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 2 місяці тому

    ❤🌹.. 🙏

  • @geetharajeev9809
    @geetharajeev9809 Рік тому +1

    🙏🙏🙏

  • @geethasarvothaman3507
    @geethasarvothaman3507 Рік тому +2

    👌👌👌

  • @Sandhya7441
    @Sandhya7441 Рік тому +2

    🙏🏻🙏🏻🙏🏻💐

  • @sajiladzainsajiladzain9831
    @sajiladzainsajiladzain9831 Рік тому

    😊😊😊

  • @shabnamanaf
    @shabnamanaf Рік тому

    👍👍👍👍👍

  • @radhikasrinivas1901
    @radhikasrinivas1901 Рік тому

    We iyers will never take thulasi fron the thulasi thara.,but we plant seperate thulasi and from that we take thulasi.

  • @attingalajayan2296
    @attingalajayan2296 Рік тому +1

    Sir. Alexander the GREAT.

  • @rajanijayan9606
    @rajanijayan9606 Рік тому +3

    🙏🙏🙏👍

  • @sjamesking6605
    @sjamesking6605 Рік тому +2

    Great 🙏

  • @praveenaswin9246
    @praveenaswin9246 Рік тому

    കക്കൂസിൽ പോകാൻ

  • @m.sampurniammal6237
    @m.sampurniammal6237 Рік тому

    🙏🙏🙏🙏🙏👌👏👏👏👏

  • @ManojKumar-yd7jn
    @ManojKumar-yd7jn Рік тому

    Very informative 🙏

  • @radhikac9chulliparambil120
    @radhikac9chulliparambil120 Рік тому +1

    Great 🙏 👍