എന്താ ഫീലിംഗ് ആരായാലും കേട്ടിരുന്ന് പോകും | Shahin Babu | Feeling Song | Beautiful Islamic Songs

Поділитися
Вставка
  • Опубліковано 20 сер 2024
  • Contact For HD Live Broadcasting
    🔹+91 9746190945 🔹+91 8590209946
    Our Services
    ☞ HD Live Broadcasting
    ☞ Multi Camera Live Mixing
    ☞ Video Recording & Editing
    ☞ Projector & LCD Screen
    ☞ UA-cam | Facebook | Zoom etc....
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
    ►ɪɴꜱᴛᴀɢʀᴀᴍ
    / muhsin_palazhi
    ►ꜰᴀᴄᴇʙᴏᴏᴋ ᴩᴀɢᴇ
    / profile.php
    Click To Watch More Videos:
    എന്താ ഫീലിംഗ് ആരായാലും കേട്ടിരുന്ന് പോകും
    • എന്താ ഫീലിംഗ് ആരായാലും...
    ഉണ്ടോ സഖി ഒരു കുലമുന്തിരി.... പാടി തകർത്തു ഷംനാദ്
    • ഉണ്ടോ സഖി ഒരു കുലമുന്ത...
    സദസ്സിനെ ആവേശമാക്കിയ എപി ഉസ്താദിനെ കുറിച്ചുള്ള പാട്ട്
    • സദസ്സിനെ ആവേശമാക്കിയ എ...
    സദസ്സിനെ ആവേശത്തിലാക്കിയ കിടിലൻ വിപ്ലവ ഗാനം
    • സദസ്സിനെ ആവേശത്തിലാക്ക...
    കേട്ടിരുന്നുപോകുന്ന ലഹരിക്കെതിരെയുള്ള കിടിലൻ ഗാനം
    • കേട്ടിരുന്നുപോകുന്ന ലഹ...
    #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #burdamajilis #burda #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus #muhsinpalazhi #Muhsin_Palazhi #islamicinformation #islamicknowledge Contact For HD Live Broadcasting
    🔹+91 9746190945 🔹+91 8590209946
    Our Services
    ☞ HD Live Broadcasting
    ☞ Multi Camera Live Mixing
    ☞ Video Recording & Editing
    ☞ Projector & LCD Screen
    ☞ UA-cam | Facebook | Zoom etc....
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
    ►ɪɴꜱᴛᴀɢʀᴀᴍ
    / muhsin_palazhi
    ►ꜰᴀᴄᴇʙᴏᴏᴋ ᴩᴀɢᴇ
    / profile.php

КОМЕНТАРІ • 1,2 тис.

  • @Madeena-love
    @Madeena-love 11 місяців тому +501

    മരണ സമയം മുത്ത് നബി ﷺ കണ്ട് മരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.. 🤲

  • @xf02afranajiha14
    @xf02afranajiha14 6 місяців тому +139

    മുത്ത് നബിയെ സ്നേഹിച്ചവരിൽ നമ്മെ റബ് ചേർക്കട്ടെ ആമീൻ

  • @rahees1235
    @rahees1235 9 місяців тому +902

    നബിയെ ഇഷ്ടമുള്ള വര് ഒരു ലൈക് അടി

    • @mohammedsalihp8609
      @mohammedsalihp8609 6 місяців тому +9

      ഹൈന്ദവ സഹോദരന്മാർ ക് വരെ നബിയെ ഇഷ്ട്ടം ആണ്, പിന്നെ എന്തിനാ ഇങ്ങനെത്തെ comments

    • @misiriulyamihu-vc5jr
      @misiriulyamihu-vc5jr Місяць тому

      Correct🥰🫂

    • @HafsaHafs-dg2xo
      @HafsaHafs-dg2xo Місяць тому

      صلى الله على سيدنا محمد صلى الله عليه وسلم

    • @misiriulyamihu-vc5jr
      @misiriulyamihu-vc5jr 10 днів тому +1

      liken vedi chothichathano than😁😁😁

  • @shifanashifuzzz5135
    @shifanashifuzzz5135 Рік тому +766

    മുത്ത്‌ നബിയെ കണ്ട് മരിക്കാൻ വിധി നൽകണേ അല്ലാഹ് 😭😭

  • @shareenamp-lg2jb
    @shareenamp-lg2jb 11 місяців тому +161

    👍👍👍നബിയെ സ്വപ്നത്തിൽ കാണാൻ ഭാഗ്യം തരട്ടെ നാഥൻ 🤲🤲

  • @muhammedfayis1289
    @muhammedfayis1289 Рік тому +946

    മരണസമയം നമ്മുടെ മുത്തിനെ കണ്ടു മരിക്കാൻ തൗഫീഖ് നൽകണേ റബ്ബേ 🤲🤲🤲

  • @rajilaanvar7923
    @rajilaanvar7923 11 місяців тому +394

    Mashallah ❤
    റബ്ബേ അവസാന നിമിഷം മദീനയുടെ മണ്ണിൽ ആയി റസൂലുള്ളനെ കണ്ട് പുഞ്ചിരിച്ചു മരിക്കാൻ ഞങ്ങൾക്ക് ഞങ്ങളുടെ പ്രിയപ്പെട്ടവർക്കും ഭാഗ്യം തരണേ അള്ളാ 😭

  • @MuhammedYaseenHashimi
    @MuhammedYaseenHashimi Рік тому +702

    ഈ വരി എഴുതിയവരുടെ മുത്ത് നബി ﷺ സ്നേഹം ചെറുതല്ല 😮🤲🏻

  • @shakkeela_muhammed
    @shakkeela_muhammed 6 місяців тому +19

    മുത്തു നബിയെ കാണാനും മദീന യിൽ എത്താനും തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻

  • @nahlanahla5602
    @nahlanahla5602 11 місяців тому +88

    മുത്തു നബിയെ സ്വപ്നത്തിൽ കാണാനും. മുത്ത് നബിയുടെ കൂടെ സ്വാർഗം ത്തിൽ kadakkanum വിധി കൂട്ടനെ അല്ലഹ 🤲🤲🤲

    • @asimjabir5828
      @asimjabir5828 11 місяців тому

      امين

    • @HafsaHafs-dg2xo
      @HafsaHafs-dg2xo Місяць тому

      صلى الله على سيدنا محمد صلى الله عليه وسلم

  • @amisnaamsi4446
    @amisnaamsi4446 11 місяців тому +156

    അള്ളാഹുവേ മുത്ത് നബിയെ കാണാൻ ഞങ്ങളെ ഉമ്മാക്കും ഉപ്പാക്കും ഞങ്ങൾക്ക് എല്ലാവർക്കും തൗഫീഖ് ചെയ്യണേ റബ്ബേ🤲🏻🤲🏻🥺🥺🥺😭😭😭😭😭😭

  • @rasiyarasiyabi2363
    @rasiyarasiyabi2363 10 місяців тому +59

    ആ മുത്തിന്റ ചാരെ ഒരു പാട് തവണ പോകാനും പരിശുദ്ധ മാക്കപ്പെട്ട ഹജ്ജും ഉംറയും ചെയ്യാനും ആ ജന്നത്തുൽ ബഖി യ്യയിൽ അന്ത്യ വിശ്രമം കൊള്ളനും അള്ളാഹു തൗഫീഖ് ചെയ്യണേ നാഥാ...😭😭😭🤲

  • @RamlaRamlu-vm5yl
    @RamlaRamlu-vm5yl 11 місяців тому +58

    മദീനത്ത് എത്താൻ ഞങ്ങൾക്ക് നീ വിധി നെൽകണെ അല്ലാഹ്

    • @Life_is_liveon
      @Life_is_liveon 5 місяців тому +1

      Aameen Aameen Aameen ya rabbal alamin🤲🤲🤲

  • @shamsudeenbeemapally7925
    @shamsudeenbeemapally7925 Рік тому +106

    കൂടെയിരിക്കുന്ന മായനാട് ഉസ്താദിന്റെ expration കണ്ടോ ഫീലിംഗ് സോങ് 🥹 അവസാനം അല്ലാഹ് മുത്ത് നബിയുടെ കാവൽ നൽകണേ അല്ലാഹ് 🤲🏻😢

  • @TOMADEENA
    @TOMADEENA Рік тому +142

    മനസ്സിനെ മദീനയിലേക്ക് നയിക്കുന്ന വരികൾ 🌹🌹

  • @alshabpaleri7293
    @alshabpaleri7293 Рік тому +76

    അങ്ങല്ലാതാരാണ്...എന്നിൽ തണലായ് ആരാണ്...🥺😥🤲

  • @muhammadnajvan2070
    @muhammadnajvan2070 11 місяців тому +28

    ഇത് എഴുതിയവരെയും. പാടിയ മോനെയും രസൂലുള്ളൻ്റെ shafaa അതേകനെ അല്ലാഹു

  • @hafeznaji2430
    @hafeznaji2430 Рік тому +89

    നമ്മെയും നമ്മുടെ ഭർത്താക്കൻമാരുടേയും നമ്മുടെ വേണ്ടപ്പെട്ടവരുടെ മാതാപിതാക്കളുടേയും നമ്മുടെ ഉസ്താദുമാരുടേയും . നമ്മുടെ എല്ലാവരുടേയും മക്കളുടേയും പണ്ഡിതൻമാരുടേയും മുതഅല്ലിമിങ്ങളുടേയും ഹാഫിളീങ്ങളുടേയും എല്ലാവരുടേയും ആ ഫിയത്തുള്ള ദീർഘായുസ്സും ആരോഗ്യവും പരസ്പര സ്നേഹ ബന്ധവും യോജിപ്പും സമാധാനവും ഈ മാനു o നല്കി. അനുഗ്രഹിച്ച് നാഥാ മുത്ത് റസൂലിനേയും അല്ലാഹുവിനേയും സ്വർഗത്തിൽ എത്തിച്ച് കാണാൻ ഭാഗ്യം നല്കി അനു ഗ്രഹിക്കണേ നാഥാ

  • @AfeenaAfeena-if6mn
    @AfeenaAfeena-if6mn 11 місяців тому +57

    ഇത് കേൾക്കുമ്പോൾ മനസ്സിൽ എന്തോ തരുത്തരിപ്പ്. നബിയെ കാണാൻ കൊതിയാവുന്നു 😢

  • @muhsinayoosaf954
    @muhsinayoosaf954 10 місяців тому +15

    എനിക്ക് ഒരു യാത്ര പോവണം ആ യാത്രയിൽ ഒരു മടക്കം ഉണ്ടാവില്ല അദ് എന്റെ പൂമുത്ത് റസൂൽ ന്റെ അടുത്തെക്ക് ആയിരിക്കും ഇൻശാഅല്ലഹ് 😔🤲🏻ദുആ ചെയ്യണേ എന്റെ മുത്തിനെ ഒന്ന് കാണാൻ 🤲🏻😔😊

  • @BSSa4920
    @BSSa4920 11 місяців тому +105

    തേങ്ങും, ഖൽബും കരയും കണ്ണുകളും😢 പാപി എന്നിൽ ഇല്ല യാ നബിയെ ﷺ❤❤❤❤️

  • @nasirafi130
    @nasirafi130 10 місяців тому +27

    വരികൾ എഴുതിയത് ആരായാലും 👏🏻👏🏻.... ഓരോ വരികളും അത്രക്കും ആഴ്ന്നു ഇറങ്ങുന്നു 😢😢😢😢...... അരികിൽ വരാമോ ഹബീബേ......😢😢😢

  • @Rasheeda-rs8hs
    @Rasheeda-rs8hs 11 місяців тому +18

    മദീനയിൽ എത്താൻ തൗഫീഖ് നൽകണേ

  • @rajilaanvar7923
    @rajilaanvar7923 8 місяців тому +17

    ഒരു ആവർത്തി കേൾക്കുമ്പോഴും. കണ്ണുനീരിൽ മുങ്ങിയല്ലാതെ കേട്ട് തീർക്കാൻ കഴിയുന്നില്ല റബ്ബേ 💗

  • @anzalrifacraftvlogs3670
    @anzalrifacraftvlogs3670 11 місяців тому +62

    നല്ല വരികൾ
    നല്ല voice
    നല്ല രീതിയിൽ പാടി ❤❤❤❤
    🎉🎉യാ റസൂലല്ലാഹ് 🤲🤲🤲
    Masha allah

  • @faveseast565
    @faveseast565 11 місяців тому +60

    ആ മുത്തിനെ ഒന്ന് മുത്തം വെക്കാനുള്ള ഞങൾ എല്ലാ മുസ്ലിമിനും ഭാഗ്യം നൽകണേ അള്ളാഹു

  • @rinumuthurinumuthu5004
    @rinumuthurinumuthu5004 6 місяців тому +8

    എന്റെ കുഞ്ഞനിയന് ഒരു വയസ്സ് ഈ പാട്ട് കേട്ടപ്പോൾ
    അവൻ എന്റെ മടിയിൽ ഇരുന്ന്
    ആടുകയാണ്❤❤❤❤

  • @safiyamusthafa6274
    @safiyamusthafa6274 11 місяців тому +19

    മുത്ത് നബിയെ കണ്ടു മരിക്കാൻ വിധി തരണേ അള്ളാ .... ആമീൻ

  • @kpummer449
    @kpummer449 11 місяців тому +12

    ഹബീബ് നേ കണ്ട് മരിക്കാൻ തൗഫീഖ് നൽകണേ അള്ളാ

  • @fairysiblings
    @fairysiblings 11 місяців тому +65

    കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി..നല്ല വരികൾ.. അള്ളാഹു തൗഫീഖ് നൽകട്ടെ.. ആമീൻ

  • @pmsnellikuthe9926
    @pmsnellikuthe9926 5 місяців тому +6

    ഞങ്ങളുടെ കുടുംബത്തിൽ നിന്നും എൻ്റെ ഉപ്പാപ്പ, അമ്മായി ഇവരൊക്കെ മരണപ്പെട്ടവർ ആണ്. എല്ലാവരും പ്രത്യേകിച്ച് ദുആഅ് ചെയ്യണം😢😢😢😢😢

  • @ummerkhan786
    @ummerkhan786 11 місяців тому +16

    മുത്ത് നബിയെ (s) ഷഫാഹത് നൽകണേ 🤲🏻🤲🏻

  • @hayarniza1791
    @hayarniza1791 10 місяців тому +9

    അള്ളാ, ഹുവേ എന്റെ മുത് നെബിയെ പല തവണ കണ്ട് മരിക്കാൻ വിധി കൂട്ടണേ നാഥാ.

  • @user-cj1zs4vd3b
    @user-cj1zs4vd3b 9 місяців тому +5

    മരിക്കുന്ന നാള്ളിൽ മുത്ത് നബിയെ കണ്ട് മരിക്കാം🤲❤️

  • @user-sf3ni9ds3o
    @user-sf3ni9ds3o 11 днів тому +1

    മുത്ത് നബിയുടെ ചാരെ അണയാൻ ഭാഗ്യം നൽകണേ അല്ലാഹ്.. 🤲🏻

  • @jimcyajas964
    @jimcyajas964 11 місяців тому +10

    മരണസമയത് എന്റെ ഹബീബിന്റെ മുഖം ഒന്ന് കാണാനുള്ള ഭാഗ്യം ഈ പാപിക് ഉണ്ടാകണേ തമ്പുരാനെ 🥲🥲🤲🤲🤲

  • @nisartk2613
    @nisartk2613 11 місяців тому +17

    മദീനയെ പ്രണയിച്ചവർ...❤

  • @abuasim7895
    @abuasim7895 11 місяців тому +31

    ഭൂമിയുടെ അതിരും വിട്ടു പറന്ന പാട്ട്

  • @user-hl7gn6kc9x
    @user-hl7gn6kc9x 11 місяців тому +8

    അല്ലഹ റസൂലിന്റെ അരികിൽ പോയി സലാം ചെക്കനും ആ ചരത്പോയി മുത്തം കൊടുക്കാനും റസൂലിനെ കണ്ട് മരിക്കനും അല്ല്ഹു തൗഫിക് തരണേ allhan

  • @seenushahul3632
    @seenushahul3632 11 місяців тому +11

    നബി തങ്ങളുടെ പ്രവാചകരായി അടുത്തുണ്ടാവട്ടെ.
    ആമീൻ🤲🤲🤲🤲🤲🤲

  • @sumayyahassan1673
    @sumayyahassan1673 8 місяців тому +3

    ആമീൻ. അൽഹംദുലില്ലാഹ് ഞാൻ എന്റെ റസൂലിനെ സ്വപ്നം കണ്ടിട്ടുണ്ട് 🤲🤲 Allah എല്ലാർക്കും കാണാൻ തൗഫീഖ് നൽകട്ടെ 🤲🤲 ആമീൻ

  • @mashaallah8916
    @mashaallah8916 Рік тому +16

    കണ്ണ് നിറഞ്ഞു massage എഴുതാൻ എനിക്ക് കഴിയുന്നില്ല ❤

  • @fathimafathima7714
    @fathimafathima7714 11 місяців тому +8

    അള്ളാ ഞങ്ങൾക്ക് വിധി കൂട്ടണേ ആമീൻ

  • @shereefpalackal8554
    @shereefpalackal8554 11 місяців тому +12

    തേനൊഴുകുന്നു. സ്നേഹ മഴ ചൊരിയുന്നു. എന്റെ പുന്നാരമുത്തിനെ സംബന്ധിച്ചുള്ള കാവ്യം ഒഴുകുന്നു.

  • @junaydmudikkode
    @junaydmudikkode 11 місяців тому +28

    എത്ര കേട്ടാലും മതിവരാത്ത ഒരേ ഒരു പാട്ട്😢🤲

  • @ArshiArshina
    @ArshiArshina 14 днів тому

    നബി യെ സ്വപ്നം കണ്ടു മരിക്കാൻ നാഥൻ ഭാഗ്യം തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @hussainkp1901
    @hussainkp1901 11 місяців тому +12

    അത്രകേട്ടാലും മതിവരാത്ത ഗാനം

  • @niyamol4852
    @niyamol4852 Рік тому +33

    എത്ര കേട്ടാലും മതിയാവാത്ത വരികൾ........ 😢😢😢 അങ്ങല്ലാതാരാണ് എന്നിൽ തണലായ് ആരാണ് ............😢😢😢😢

  • @nabhanep558
    @nabhanep558 Рік тому +6

    അങ്ങ് വരുമോ നബിയെ ...❤❤ صلى الله على سيدنا محمد صلى الله عليه وسلم ❤

  • @RinshaSham
    @RinshaSham Місяць тому

    അൽഹംദുലില്ലാഹ്... ഒരുപാട് ആഗ്രഹിച്, കഴിഞ്ഞ മാസം പുണ്യ മദീനയിൽ പോയി മുത്ത് നബിയോട് സലാം പറയാനുള്ള ഭാഗ്യം ലഭിച്ചു 😭❤️❤️എല്ലാവർക്കും അവിടെ എത്തുവാനും മുത്ത് നബിയെ സ്വപ്നത്തിൽ കാണാനുമുള്ള ഭാഗ്യം ഞങ്ങൾക്ക് നീ നൽകണേ റബ്ബേ... 🤲🤲🤲🥹🥹

  • @riswaevr8530
    @riswaevr8530 11 місяців тому +22

    Ma sha allah.... എന്റെ ഗുരുനാഥൻ Samad usthad.... ആഫിയത്തുള്ള ദീർഗായുസ്സ് നൽകല്ലാഹ്.... 🤲🏻
    ഹൃദയത്തിൽ പതിയുന്ന വരികൾ.... മുത്ത് നബിയോരോട് ഉള്ള ഹുബ്ബ്‌ കുറയാതെ കൂട്ടിടണേ അല്ലാഹ്....😢🤲🏻

  • @raihanathmpp8265
    @raihanathmpp8265 11 місяців тому +3

    മാഷ അല്ലാഹ് അല്ലാഹ് മുത്ത് റസൂലിനെ സ്വപ്നം കണ്ട് മരിക്കാൻ വിധി കൂട്ടണേ നാഥ

  • @madeenalove3888
    @madeenalove3888 Рік тому +13

    അങ്ങ് ﷺ അല്ലാതാരാണ്.....എന്നിൽ തണലായി ആരാണ് 😓💔😭 ഫീലിംഗ് മദ്ഹ്......😔🥺

  • @user-mr6uf2dg5k
    @user-mr6uf2dg5k 4 місяці тому +2

    Samad saqafi mayanad ❤ nte usthadh aarunn markazil enne padippiche gurunadhan 🥰Allah ayayusinem aatogyathinem kodukkne 😊

  • @athilajasmin1465
    @athilajasmin1465 2 місяці тому

    പിടയുന്നീ നെഞ്ചകം
    ഹബീബിൻ മദ്ഹിലലിയുംബോൾ...
    ഹൃദയതുടിപ്പ് തീരുമുന്നേ
    കാണാൻ വിധിയേകളളാ❤

  • @plantuniverse07
    @plantuniverse07 11 місяців тому +11

    Masha allah❤ eniyum Nalla pattu paadan allahu thoufeeq Aameen🤲🏻

  • @mumtazaslam4079
    @mumtazaslam4079 11 місяців тому +10

    Masha Allah❤❤❤❤❤❤❤❤❤

  • @SirajTv-hb8mf
    @SirajTv-hb8mf 10 місяців тому +2

    ഒരുപാട് തവണ കേൾക്കാറുണ്ട്
    വല്ലത്ത feeling Aa😢
    മദീനത്തെത്താൻ വിധിയെക്കണേ അല്ലാഹ് ..
    മുത്ത് നബിയോട് സലാം പറയാൻ
    വിധിയെക്കണേ.

  • @mohammednissartt
    @mohammednissartt 9 місяців тому +2

    Maranathin munne muthine swapnam kanikkaneee
    Marikkunna samayathum kanikkaneee

  • @ansilasdeen6261
    @ansilasdeen6261 11 місяців тому +10

    എന്ത് രസമാണ് കെട്ടിരിക്കാൻ❤❤

  • @sajeenasakeer2162
    @sajeenasakeer2162 10 місяців тому +6

    Nabiye kandu marikan thoufeeq nalkane Allah💚💚💚

  • @rasheedrashe5522
    @rasheedrashe5522 5 місяців тому +2

    മാഷാ അല്ലാഹ് എന്താ വോയിസ്‌ ഒരു പാട് പ്രാവശ്യം കേട്ടു എത്ര കേട്ടാലും മതിയാവുന്നില്ല. നല്ല അർത്ഥമുള്ള വരികളും. ശരിക്കും കരഞ്ഞ് പോന്നു 😢

  • @aflahvk1209
    @aflahvk1209 Рік тому +31

    Masha allah 🥰❤️ shahin😍❤️❤️❤️ aarogyavum hafiyathum padachon kodukkatte habeebinte madh paadiyavar ethra bagyvaan maar natha manass nallath aakkane natha aameen 🤲🤲

  • @noormuhammed7377
    @noormuhammed7377 11 місяців тому +13

    അസ്സലാത്തു വസ്സലാമു അലയ്കയ റസൂലള്ളാ ❤️❤️🥰🥰

  • @kunjimonkunjimon4837
    @kunjimonkunjimon4837 11 місяців тому +11

    മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲

  • @user-nb5uv9jy9y
    @user-nb5uv9jy9y 11 місяців тому +7

    നല്ല വോയിസ്‌ മാഷാഅല്ലാഹ്‌ 🤲🤲🏻🤲🏻

  • @hassanansaf2924
    @hassanansaf2924 Рік тому +7

    Habeebaaya rasoolullahi swallahu alaihi wasallama thanghale chaarath ethaadhe nee njhanghale marippikkalle alllahh...😢😢😢

  • @sherbinfahad6267
    @sherbinfahad6267 11 місяців тому +5

    Allahuveee arogyamulla aayasu thannu anugrahikkne......Marikunnthnu munb habeentne charathu pokanullh thawfeeq nalkanee😢😢😢😢😢❤❤❤❤❤ Ameen

  • @amiworld4446
    @amiworld4446 10 місяців тому +9

    എനിക്ക് ഒരു പാട് ഇഷ്ടപെട്ടു😢😢😢❤❤❤❤❤❤

  • @IqbalTdy
    @IqbalTdy 11 місяців тому +2

    എന്റെ ഹബീബ് എല്ലാതെ ആരാണ് യാ അള്ളാ 😢

  • @ramshidaakbar2010
    @ramshidaakbar2010 7 місяців тому +4

    എത്ര കണ്ടാലും എത്ര കേടാലും മതിയാവുന്നില്ല ❤❤❤❤❤😢😢😢😢

  • @shajithashajithaazzez
    @shajithashajithaazzez 11 місяців тому +12

    മാഷാ അല്ലാഹ് 🥰🥰🥰🌹🌹

  • @shanurezi3063
    @shanurezi3063 11 місяців тому +8

    Mashah allah ,iniyum kooduthal mad’h paadan kazhiyatte 🤲🏻.....
    Really heart touching lines 😢😢

  • @LovelyBarnOwl-gl8nn
    @LovelyBarnOwl-gl8nn 23 дні тому +1

    അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ

  • @shejeenasheji1870
    @shejeenasheji1870 11 місяців тому +15

    മാഷാ അല്ലാഹ് ❤️❤️❤️❤‍🩹❤‍🩹💞💞💞💞

  • @habeebahakeem8774
    @habeebahakeem8774 Рік тому +16

    മാഷാ അള്ളാഹ് ❤️

  • @mubashiramubashiram1033
    @mubashiramubashiram1033 11 місяців тому +6

    Mashaallah

  • @shareefash8844
    @shareefash8844 11 місяців тому +2

    മാഷാഅല്ലാഹ്‌

  • @shahna3369
    @shahna3369 11 місяців тому +3

    Masha Allah masha Allah ❤❤❤

  • @kaleelkali914
    @kaleelkali914 Рік тому +11

    Mashaallah shahin ntte varikal vallathoru feeling ann mashaallah 😢

  • @junaiharjumailath5665
    @junaiharjumailath5665 11 місяців тому +3

    നല്ല സ്വരം മോനെ

  • @rukiyamuhammed6626
    @rukiyamuhammed6626 11 місяців тому +1

    മുത്തിനെ കണ്ടു മേരിക്കാൻ തൗഫീഖ് നൽകണേ 🤲🤲🤲🤲🤲🤲🤲🤲

  • @igntsafu1765
    @igntsafu1765 Місяць тому +2

    നബിയെ ഇഷ്ടം ഉള്ളവർ ലൈക് അടി

  • @Appachu71
    @Appachu71 11 місяців тому +6

    Masha Allah 💜💜❤️❤️

  • @yasiryashiyashi3532
    @yasiryashiyashi3532 11 місяців тому +8

    വോയിസ്‌ മാഷാ allah👍

  • @jaleelkalmar6658
    @jaleelkalmar6658 11 місяців тому +8

    Masha allha. Ustadine pole Nammude kannum niranju poi😢😢🤲🤲

  • @sweet7817
    @sweet7817 5 місяців тому +1

    Oru pakshe eee song ettavum kooduthal kettathu njanaayirikkum

  • @hasainarmannani6722
    @hasainarmannani6722 Рік тому +5

    ഈമാൻ സലാമത്ത് ആവാൻ വേണ്ടി ദുആ ചെയ്യുക

  • @FathimaHenna-ge4xm
    @FathimaHenna-ge4xm 11 місяців тому +10

    യാറസൂൽ അല്ലാഹ്...
    .. യാറസൂൽ അല്ലാഹ്.........
    യാ...... റസൂൽ അല്ലാഹ്.....

  • @sainudheenme561
    @sainudheenme561 7 місяців тому +1

    വഫീ ഹൻഫുസിക്കും നിന്നിലുണ്ട് റുബുബിയത്തും രിസാലത്തും
    കണ്ണുള്ളവരിൽ നിന്ന് കണ്ണു മേടിച്ച് നോക്കിയാൽ കാണാം

  • @poomonpoomon4925
    @poomonpoomon4925 2 місяці тому +1

    Mashallah🥰😭😭madeenayil yathikkanee 🤲🏻🤲🏻🤲🏻😭

  • @Village-fishing-tanur
    @Village-fishing-tanur Рік тому +8

    എൻ്റെ നാട്ടുകാരൻ ❤

  • @loveoutfit313
    @loveoutfit313 11 місяців тому +7

    great feeling 🤲🏻

  • @Life_is_liveon
    @Life_is_liveon 5 місяців тому +2

    Allah nagalkke yalavarkum hagum umrayum chayanula tovfeek nalkana Aameen Aameen Aameen ya rabbal alamin🤲🤲🤲

  • @user-ir1mc1xb7r
    @user-ir1mc1xb7r 9 місяців тому +1

    മരണ സമയം മുത്തു നബിയെ കണ്ടു മരിക്കാൻ വിധി കിട്ടണം റബ്ബെ ആമീൻ 🤲

  • @nasarbava9276
    @nasarbava9276 Рік тому +9

    ❤اللهم صلى على النور واهله 😢❤

  • @naseemanasi6312
    @naseemanasi6312 10 місяців тому +5

    അല്ലാഹുവേ മുത്ത് നബിയെ
    കണ്ടു മരിക്കാൻ തൗഫീഖ് നൽകണേ ആമീൻ ആമീൻ ആലമീൻ 🤲😭

  • @qr7651
    @qr7651 11 місяців тому +2

    Lyrics noki scrolluna njaan ❤❤

  • @RaseelaNooru
    @RaseelaNooru 9 днів тому +1

    വരികളായി എഴുതി വിട്ടുതരുവോ എനിക്ക് നബിദിനത്തിന് എഴുതി padikkanayrunnu😊

  • @anwarth313
    @anwarth313 11 місяців тому +4

    ഹബീബ്.... നെ പ്രണയിച്ചവർ.......
    നബിയുടെ ജീവിതം പഠിക്കും....... പിന്നെ.... സ്നേഹം... കൂടി പോകും