മരിച്ചു പോയ എല്ലാ മാതാ പിതാക്കളുടേയും ഖബറിടം നാഥൻ സ്വർഗ്ഗപ്പൂന്തോപ്പാക്കി കൊടുക്കട്ടെ...ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് നാഥൻ ആരോഗ്യവും ദീർഗ്ഗായുസ്സും കൊടുക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
എന്റെ ഉമ്മ മരണപെട്ടിട്ട് 3വർഷം കഴിഞ്ഞു. എന്റെ ഉപ്പ മരണപ്പെട്ടിട്ട് 19 വർഷവുമായി. എന്റെ മാതാപിതാക്കൾക്ക് നീ സ്വർഗം നൽകണേ അല്ലാഹ്. എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം. 🤲🤲🤲 8:088:088:088:08
എന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ട് ഉപ്പയില്ലാധേ ചെറുപ്പം മുതൽ കഷ്ട്ടപ്പെട്ടു നോക്കി വളർത്തി ഉമ്മാക്ക് ആരോഗ്യമുള്ള ദിർഗായുസ്സിന് വേണ്ടി ദുആ ചെയ്യണം ഉമ്മാരെ പറ്റിയുള്ള ഏതു പാട്ട് കേട്ടാലും ഞാൻ അറിയാധേ കരയും എന്റെ ജീവനാണ് ഉമ്മ 🤲
ജീവിച്ചിരിക്കുന്ന നമ്മുടെ ഉമ്മ ഉപ്പ മാരുടെ ഗുരുതവും പിടുത്തവും ലഭിച്ച് സ്വർഗത്തിൽ പോവാൻ നീ തൗഫീഖ് നല്കണേ അല്ലാഹ് അവരെ വിഷമത്തിലാക്കുന്ന ഒന്നും ഞങ്ങളിൽ വരുത്തല്ലേ റബ്ബേ.....
എന്റെ ഉമ്മയു൦ ഉപ്പയും ഇന്നില്ലാ അവരുടേ മഹ്ഫിറത്തിന് വേണ്ടി ദുഅഃ ചേയണേ അവരുടെ ദോഷം പൊറുത്ത് ദറജ ഉയർത്തട്ടേ ആമീൻ യാറബൽ ആലാമീൻ റസൂല് صلى الله عليه واسلام മയോടു കൂടി സ്വർഗ്ഗത്തിൽ ഒരു മിച്ച് കുട്ടടേ
ഈ മോന് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ. ഈ ഉമ്മ പാട്ടു കേട്ടു കേട്ടു കരഞ്ഞു പൊയ്. മോനെ പോലെയുള്ള സ്നേഹമുള്ള മക്കൾ എല്ലാ ഉമ്മമാർക്കും ഉണ്ടാവട്ടെ. അല്ഹമ്ദുലില്ല. ആമീൻ.
തന്റെ ജീവന്റെ ജീവനായ പ്രിയപ്പെട്ട ഉ മ്മയേ അത്രമേൽ സ്നേഹം കൊണ്ട് കൂടുന്ന evergreen madah singer Nasif calicut ഇത് പാടുമ്പോൾ ഇങ്ങനെ ആവും എന്ന് ഞാൻ പ്രദീക്ഷിച്ചു ❤❤❤❤💕💕💕😘😘😘..... മാഷാ അള്ളാഹ്
മാഷാ അള്ളാ കണ്ണുനിറഞ്ഞു എന്റെ ഉമ്മയും ഉപ്പയും മരിച്ചു പോയി ഉമ്മക്കും ഉപ്പക്കും സ്വർഗം കൊടുക്കണം അള്ളാ അവരുടെ വേർപാട് അറിയുന്നദ് അവൻ ഇല്ലാ ദായൽ 😭😭😭😭😭സ്വർഗം കൊടുക്കണം അള്ളാ 1🤲🤲🤲🤲🤲😭😭😭😭😭😭
എന്റെ. ഉമ്മ. ഉപ്പ. ഇന്ന് കബറിലാണ്. ദുആയിൽ. ഉൾപെടുത്തണേ. തങ്ങളും... ഇ. മദ്ഹ്. കേൾക്കാൻ. ഒരു ആവേശം ആണ്. സകടം ആണ്. എന്റെ. ഉമ്മ. ഇന്ന് ഇല്ല. ജീവിച്ചിരിക്കുന്ന എല്ലാം ഉമ്മമാർക്കും. ആഫിയത്തും. ധീർഗായുസും. നൽകണേ. നാഥാ. കാവൽ ഉണ്ടാവട്ടെ. ആമീൻ.... 🤲😭😭😭🤲😭🤲🤲
Ente umma enne vitt poyitt oru varsham kazhinju….. inn njn oru umma akan 7 masam 😢…… ummane orupad agrahikkunnund…. Swargam nalki anugrahikkan dua cheyyanam🤲🤲🤲
അള്ളാഹുവേ എന്റെ മാതാപിതാക്കളുടെ ഖബറിടം സ്വർഗ്ഗപൂന്തോപ്പാക്കി കൊടുക്കണേ 🤲🤲ദുആയിൽ ഉൾപെടുത്തണേ എന്റെ മതപുതകൾക് വേണ്ടിയും നമ്മളില്നിന്നിനും മരണപെട്ടുപോയ എല്ലാവർക്കും വേണ്ടിയും 🤲അവരുടെ കൂടെ നാളെ അവന്റ ജന്നത്തിൽ ഒരുമിച്ച് കൂട്ടാനും 🤲🤲😭😭😭😭😭😭😭😭😭😭😭😭😭
അൽഹംദുലില്ലാഹ് കണ്ണ് നിറയാതെ കേൾക്കാൻ കഴിയില്ല ജീവിച്ചിരിക്കുന്ന എന്റെ ഉമ്മാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ് 🤲 jazakkallaah khairum minna 🤲🤲🤲
അവസാനം മരിക്കുന്ന സമയം പച്ച കുബ്ബ കണ്ട്...💔 സ്വലാത്ത് ചൊല്ലി പുഞ്ചിരി തൂകി ശ്വാസം നിലച്ചെങ്കിൽ...🥹ഇതിനേക്കാൾ ഭാഗ്യം ഈ ഭൂമിയിലുണ്ടോ..!🤲🤲 صلى الله على محمد صلى الله عليه وسلم 🤍🌹💚
അല്ലാഹുവേ കരയാതെ ഇത് കേൾക്കാൻ വയ്യ. എന്റെ ഉമ്മ മരിച്ചിട്ട് 16 ദിവസം ആയി. എന്റെ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം പിന്നെ എന്റെ ithathakkum അവൾ മരിച്ചിട്ട് ഒന്നര വർഷം 🤲🤲🤲🤲😥😥😥😥അവൾക്ക് ദുആ ചെയ്യണം 🤲🤲🤲☺️😥😥😥😥😥
എൻ്റെ പൊന്നുമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് രണ്ട് വർഷം കഴിഞ്ഞു ഉപ്പ മരിച്ചിട്ട് 15 വർഷം കഴിഞ്ഞു 'ആള്ളാഹുവേ ഞങ്ങളുടെ മാതാപിതാക്കളുടെ ഖബർ ജീവിതം സന്തോഷത്തിലും റാഹത്തിലുമാക്കണേ😭
മാഷാഅല്ലാഹ്. എത്ര മനോഹരമാണ് പാട്ട്. എന്റെ മാതാപിതാകൾക്ക് നല്ല ആരോഗ്യവും ദീർഘായുസ്സും നല്കണമേ allah. നിങ്ങളുടെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണമെ..............
ഉമ്മയില്ലാത്ത ഒരു ലോകം ഓർക്കാൻ കഴിയുന്നില്ല.. 😥
Allah... ഞങ്ങളെ ഉമ്മമാർക് ആഫിയത് കൊടുക്കണേ. 🤲🏻
Ameen😢😢
Ameen
امين امين يارب العالمين 🤲
Aaameen🤲🤲🤲🤲
Aameen
എല്ലാ ഉമ്മമാരും വിലപ്പെട്ട നിധികളാണ് ' അല്ലാഹു എല്ലാ ഉമ്മമാർക്കും സ്വർഗ്ഗം കൊടുക്കട്ടെ ആമീൻ
Aameen🤲
Aameen aameen yaa rabbal aalameen🤲🏻
ഉമ്മമാർക്ക് മക്കൾ നൽകുന്ന സ്നേഹം, ഉമ്മമാർ മരുമക്കൾക്കും നൽകിയിരുന്നെങ്കിൽ 🌹😭😭ഈ ലോകം എത്ര മേൽ മനോഹരമായിരുന്നേനെ.....
77
Aammeen
ഉമ്മയെ കുറിച്ച് മനോഹരമായി പാടിയ നാസിഫ് മോനെ ഇരുവീട്ടിലും വിജയിപ്പിക്കട്ടെ 😢🤲🏻🤲🏻🤲🏻
ആമീൻ
ആമീൻ 🤲
Ameen
Ameen
Ameen
മരണപെട്ട എന്റെ ഉമ്മാക്ക് സ്വർഗം നൽകണേ റബ്ബേ... ആമീൻ
Ameen🤲🏻
Aameen
ആമീൻ 😢
എന്റെ ഉമ്മയും ഇന്നില്ല 😢
എന്റെ ഉമ്മക്കും സ്വർഗം നൽകണേ
മരിച്ചു പോയ എല്ലാ മാതാ പിതാക്കളുടേയും ഖബറിടം നാഥൻ സ്വർഗ്ഗപ്പൂന്തോപ്പാക്കി കൊടുക്കട്ടെ...ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് നാഥൻ ആരോഗ്യവും ദീർഗ്ഗായുസ്സും കൊടുക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ
Aaameen🤍🤍🤍🤍🤍
أمين يا رب العالمين 🤲😢😢
🤲🏻😰Aameen🌹
ആമീൻ
എന്റെ ഉമ്മ മരണപെട്ടിട്ട് 3വർഷം കഴിഞ്ഞു. എന്റെ ഉപ്പ മരണപ്പെട്ടിട്ട് 19 വർഷവുമായി. എന്റെ മാതാപിതാക്കൾക്ക് നീ സ്വർഗം നൽകണേ അല്ലാഹ്. എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം. 🤲🤲🤲 8:08 8:08 8:08 8:08
ആമീൻ
Aameen
ആമീൻ എന്റെ ഉമ്മയും വാപ്പയും മരണ പെട്ടു പോയി ദുഹാ ചെയ്യണേ
ആമീൻ 🤲🏻
എന്റെ ഇക്കാന്റെ ഉമ്മ ഈ നോമ്പ് ഒന്നിന് ഞങ്ങളോട് വിടപഞ്ഞു ദുൻയാവിലെ സ്വർഗമായിരുന്നു ഉമ്മ കബർ ജീവിതം സന്തോഷത്തിലാക്കണേ
Ameen
Aameen 🤲🏻🤲🏻🤲🏻
Ameen
എന്റെ അമ്മ ഈ ലോകത്തുനിന്നും മാറ്റപ്പെട്ടിട്ട് ഇന്ന് രണ്ടു വർഷം 😓 ഈ ദിവസങ്ങളിൽ മോന്റെ ഈ പാട്ട് ഒരുപാട് തവണ കേട്ടു 🙏 പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲
എന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ട് ഉപ്പയില്ലാധേ ചെറുപ്പം മുതൽ കഷ്ട്ടപ്പെട്ടു നോക്കി വളർത്തി ഉമ്മാക്ക് ആരോഗ്യമുള്ള ദിർഗായുസ്സിന് വേണ്ടി ദുആ ചെയ്യണം ഉമ്മാരെ പറ്റിയുള്ള ഏതു പാട്ട് കേട്ടാലും ഞാൻ അറിയാധേ കരയും എന്റെ ജീവനാണ് ഉമ്മ 🤲
ജീവിച്ചിരിക്കുന്ന നമ്മുടെ ഉമ്മ ഉപ്പ മാരുടെ ഗുരുതവും പിടുത്തവും ലഭിച്ച് സ്വർഗത്തിൽ പോവാൻ നീ തൗഫീഖ് നല്കണേ അല്ലാഹ് അവരെ വിഷമത്തിലാക്കുന്ന ഒന്നും ഞങ്ങളിൽ
വരുത്തല്ലേ റബ്ബേ.....
ഈ മോന് ആരോഗ്യവും ആയുസ്സും അല്ലാഹു നൽകട്ടെ ആമീൻ
ഈ മോനെ അള്ളാഹു ആയുസും ആരോഗ്യവും ആഫിയത്തും നൽകട്ടെ ഇത് കേട്ട് ഞാൻ കരഞ്ഞു പോയി 😢
Insha allah
😭😭😭എന്റെ ഉമ്മ ഇന്ന് ആറടി മണ്ണിലാണ് 😞 ദുആയിൽ ഉൾപെടുത്തുക 🤲 ഉമ്മാക്ക് പകരം ഉമ്മ മാത്രം 😞 ഉമ്മ ഇല്ലാത്ത ലോകം നരക തുല്യം 😥
Insha allah 😢🤲
എന്റെ ഉമ്മയു൦ ഉപ്പയും ഇന്നില്ലാ
അവരുടേ മഹ്ഫിറത്തിന് വേണ്ടി
ദുഅഃ ചേയണേ അവരുടെ ദോഷം
പൊറുത്ത് ദറജ ഉയർത്തട്ടേ ആമീൻ യാറബൽ ആലാമീൻ
റസൂല് صلى الله عليه واسلام മയോടു
കൂടി സ്വർഗ്ഗത്തിൽ ഒരു മിച്ച് കുട്ടടേ
ഇന്റെ umma ഇന്ന് ആറടി മ്മണ്ണിലാണ് allha ഉമ്മ ഇല്ലാത്ത ലോകം സഹിക്കുന്നില്ല സ്വർഗം കൊടുത്ത് അനുഗ്രഹിക്കണം
എന്റെ ഉമ്മയും ഉപ്പയും ഇന്ന് ആറാടിമണ്ണിലാണ് 😢 അവരുടെ ഖബറിടം സ്വർഗീയ പൂന്തോ പാക്കാൻ ദുആ ചെയ്യണം
എന്റെ ഉമ്മയും
ഈ മോന് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ. ഈ ഉമ്മ പാട്ടു കേട്ടു കേട്ടു കരഞ്ഞു പൊയ്. മോനെ പോലെയുള്ള സ്നേഹമുള്ള മക്കൾ എല്ലാ ഉമ്മമാർക്കും ഉണ്ടാവട്ടെ. അല്ഹമ്ദുലില്ല. ആമീൻ.
Aameen
ആമീൻ
Aameen
Ameen
ആമീൻ
മരണപ്പെട്ടു മാതാപിതാക്കൾക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ...
ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് സേവനം ചെയ്തു ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
മാഷാഅല്ലാഹ് എല്ലാ മാതാ പിതാക്കൾക്കും അല്ലാഹ് ആരോഗ്യമുള്ള ആഫീയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
കേട്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല ഉമ്മമാർക്ക് ആരോഗ്യംവും ആയുസ്സു നൽകട്ടെ ആമീൻ
Aameen🤲
ആമീൻ
ആമീൻ 🤲🤲🤲🤲🤲
ആമീൻ
L
എനിക്ക് ഉമ്മ ഇല്ല കേട്ടപ്പോൾ കരഞ്ഞുപോയി ഉമ്മാക്ക് സ്വർഗം കൊടുക്കണേ.... ഉപ്പക്കും സ്വർഗം കൊടുക്കണേ... അല്ലാഹ്.. Aameen🤲
امين امين يا رب العالمين🤲🏻
امين امين 🤲🤲❤
Aameen
ആമീൻ എന്റെ ഉപ്പയും ഉമ്മയും ഖബറിൽ ആണ് 🤲🤲🤲
Ameen .....
അൽഹംദുലില്ലാഹ് മോനെ നിന്റെ
അത്ര മനോഹരമായി പാടി മുത്ത്
മോൻ എന്നും നല്ലത് വരട്ടെ 🤲🤲
🤲🤲🤲🤲🤲🤲🤲🤲🤲🌹🌹
സൂപ്പർ- അടിച്ച് പോളിച്ചു - മാഷാ അളളാ എന്റെ ഉമ്മാക്ക് സ്വാർ ഗം നൽകണെ അള്ളാ
ഉമ്മ മാർക്ക് ദീർഘായുസസ് കൊടുക്കണേ അള്ളാഹ് ആമീൻ
മാഷാഅല്ലാഹ് 😢എല്ലാ മാതാപിതാക്കൾ ക്കും ആഫിയതുള്ള dheerghayuss നൽകട്ടെ 🤲🤲🤲
AAMEEN
ആമീൻ
Aameen
Aameen
@@nissasabir545 2 te😂xt😂 ni hu😊 ni❤
മാഷാ അള്ളാഹ് മനോഹരമായ ആലാപനം മോനു നന്നായിട്ടുണ്ട് ഉമ്മയെ കുറിച്ച് പാടിയ ഈ സോങ്ങിന് ഒരു പാടു നന്ദി 🙏🏻🥰🥰😞
Prathakam duhayill ulpeduthanam. Antay umaku sihru atu. 😔😔duha cheyaney. 🤲🤲👍👍👍😍❤️
ഉമ്മമാരുടെ ഖബറിനെ ഒരായിരം പ്രകാശങ്ങൾ നിറച്ചു കൊടുക്കണേ റബ്ബേ ❤❤❤
😭😭allah ഞങ്ങളുടെ മാതാപിതാക്കൾ ക് ആരോഗ്യം തൊടുള്ള ദര്ഗായുസ്സ് നൽകണേ അല്ലാഹ്... 🤲🏻🤲🏻🤲🏻🤲🏻🤲🏻
Aameen
Ameen
Aameen
Aameen
Ameen🤲🏻🤲🏻🤲🏻🤲🏻
എനിക്ക് ഉമ്മാനെ ഇഷ്ട എന്റെ മക്കൾക്കും എന്നോടും ഇഷ്ടം ഇണ്ടാകാൻ ദുആ ചെയ്യണേ 😭😭😭
എന്റെ വാപ്പ മരിച്ചിട്ട് 14.വർഷവും പൊന്നുമ്മ മരിച്ചിട്ട് 2.വർഷവും കഴിഞ്ഞു മക്കളെവളർത്താൻ ഒരുപാട് കഷ്ട്ടപ്പെട്ടിട്ടുണ്ട് അവർക്ക് സ്വർഗം കൊടുക്കണേ നാഥാ
നല്ല മനോഹരമായ ശബ്ദം
എന്റെ ഉമ്മാക് തി ർഗായുസ്സ്
കൊടുക്കനെ 🤲🏻🤲🏻🤲🏻
ആമീൻ
Ameen.dheergayuss
Masha allah ❤ എൻ്റെ ഉമ്മാക്ക് ദീർഘയിസ് നൽകണേ നാഥാ
❤
Masha allah monu ഉമ്മാന്റെ പാട്ട് എന്റെ നബിദിന പരിപാടിക്ക് പാടി കരഞ്ഞു റബ്ബേ എന്റെ മോൻ ആരോഗ്യം ആഫിയത്തുള്ള ദിര്ഘയുസ് കൊടുക്കണേ അല്ലാഹ്
ഉമ്മമാർ ജീവിച്ചിരിപ്പുള്ളവർ ഭാഗ്യവാന്മാർ
Yes
Yes
തന്റെ ജീവന്റെ ജീവനായ പ്രിയപ്പെട്ട ഉ മ്മയേ അത്രമേൽ സ്നേഹം കൊണ്ട് കൂടുന്ന evergreen madah singer Nasif calicut ഇത് പാടുമ്പോൾ ഇങ്ങനെ ആവും എന്ന് ഞാൻ പ്രദീക്ഷിച്ചു ❤❤❤❤💕💕💕😘😘😘.....
മാഷാ അള്ളാഹ്
ഉപ്പയും ഉമ്മയും കബറിലാണ് കബർ വിശാലമാക്കി കൊടുക്കണേ
അൽഹംദുലില്ലാഹ് അല്ലാഹുവേ ഉമ്മാമാർക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ മോനെ അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
😰😰😰
Ameen
അള്ളാഹ് നമ്മുടെ ഉമ്മമാർക്ക് അള്ളാഹു ആരോഗ്യം ദിര്ഗായുസ് കൊടുക്കട്ടെ
എന്റെ ഉമ്മാ മരണ പ്പട്ടിട്ട് 20വർഷമായി അള്ളാ സ്വർഗം കൊടുക്കാണ 🤲🤲❤️
Aameen
Aameen yaarabbhal aalameen
🤲🤲🤲🤲🤲🌟🌙
ആമീൻ
Aameen
മാഷാ അള്ളാ കണ്ണുനിറഞ്ഞു എന്റെ ഉമ്മയും ഉപ്പയും മരിച്ചു പോയി ഉമ്മക്കും ഉപ്പക്കും സ്വർഗം കൊടുക്കണം അള്ളാ അവരുടെ വേർപാട് അറിയുന്നദ് അവൻ ഇല്ലാ ദായൽ 😭😭😭😭😭സ്വർഗം കൊടുക്കണം അള്ളാ 1🤲🤲🤲🤲🤲😭😭😭😭😭😭
ആമീൻ 🤲
Aameen ente uppayum ummayum illa😥😥
ആമീൻ
Aamee
Aameen 🤲🤲 Anikkum umma ella😥😥
എൻ്റെ ഉമ്മ മരണം പ്പെട്ടു അള്ളാ നീ സ്വർഗം നൽകണ
എല്ലാ ഉമ്മ മാർകും ദീർഗായുസ് കൊടുക്കനെ
മരിച്ചു പോയ ഉമ്മമരുടെ കബറിടം vishaalamaaki kodkane
എന്റെ. ഉമ്മ. ഉപ്പ. ഇന്ന് കബറിലാണ്. ദുആയിൽ. ഉൾപെടുത്തണേ. തങ്ങളും... ഇ. മദ്ഹ്. കേൾക്കാൻ. ഒരു ആവേശം ആണ്. സകടം ആണ്. എന്റെ. ഉമ്മ. ഇന്ന് ഇല്ല. ജീവിച്ചിരിക്കുന്ന എല്ലാം ഉമ്മമാർക്കും. ആഫിയത്തും. ധീർഗായുസും. നൽകണേ. നാഥാ. കാവൽ ഉണ്ടാവട്ടെ. ആമീൻ.... 🤲😭😭😭🤲😭🤲🤲
Ameen
എൻ്റെ ഉമ്മയും ഉപ്പയും ഇന്ന് കബറില് ആണ് രണ്ട് പേരുടെയും കബർ veshalamakane അല്ലാഹ്
Ente umma enne vitt poyitt oru varsham kazhinju….. inn njn oru umma akan 7 masam 😢…… ummane orupad agrahikkunnund…. Swargam nalki anugrahikkan dua cheyyanam🤲🤲🤲
മാങ്ങാട്ടുപുലം ദർസ്വിദ്യാർഥികൾ നടത്തിയ 3ദിവസത്തെ പരിപാടിയായിരുന്നു അൽഹംദുലില്ലാഹ് എനിക്ക് ആ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചു
എന്റെ ഉമ്മ മരണപെട്ടിട്ട് 10 മാസവും ഉപ്പ മരണപെട്ടിട്ട് 26 വർഷവുമായി അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ 🤲🏻🤲🏻😢😢
Aameen
Ameen
Aameen
Mashaallah padiyath kollam 😇😇😇😇😇😇😇😇 marichu poya ummamarude kabar swargha poonthopakinalkename aamee 😭😭
ന്റെ ഉമ്മാക്ക് നല്ല സ്നേഹാൻ ✨️🤲🏻🤲🏻🌹
മരണപ്പെട്ട മാതാപിതാക്കകൾക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Aameen
എല്ലാ ഉമ്മാമ്മാർക്കും അള്ളാഹു തആല ആയുസ്സ് നൽകട്ടെ
അള്ളാഹുവേ എന്റെ മാതാപിതാക്കളുടെ ഖബറിടം സ്വർഗ്ഗപൂന്തോപ്പാക്കി കൊടുക്കണേ 🤲🤲ദുആയിൽ ഉൾപെടുത്തണേ എന്റെ മതപുതകൾക് വേണ്ടിയും നമ്മളില്നിന്നിനും മരണപെട്ടുപോയ എല്ലാവർക്കും വേണ്ടിയും 🤲അവരുടെ കൂടെ നാളെ അവന്റ ജന്നത്തിൽ ഒരുമിച്ച് കൂട്ടാനും 🤲🤲😭😭😭😭😭😭😭😭😭😭😭😭😭
എന്റെ മാതാപിതാക്കൾക്ക് ദീർഘായുസ്സ് ആഫിയത്തും പ്രധാനം ചെയ്യണേ
Mashaa allah alhmdulilah vallatha feelaan ethra ketaalum madiyakula allahu nammude madapidaakalk afiyathula deergayus nalkatee paranapettavarude kabar vishalamakane makfirathum marhamathum nalkane kabar swarkathinte veedakane allah 😢
Aameen Aameen Aameen ya rabbal alameen 🤲🤲
ഈ പാട്ട് കേട്ടപ്പോൾ വളരെ സങ്കടം വന്നു എന്റെ ഉമ്മ മരണപ്പെട്ടു പോയി ഈ പാട്ട് കേട്ടപ്പോൾ എന്റെ ഉമ്മാനെയാണ് എനിക്ക് ഓർമ്മ വന്നത്
Onnum parayan illa atrakkum 👌👌 mone allahuvum ella ummamarudeyum anugraham ennum undavum.
Ummante koottathil uppaaneyum ഉൾപെടുത്തണേ 😍
എന്റെ ഉമ്മയും ആറടി മമണ്ണിലാണ് എല്ലാവരും ദുആ യിൽ ulpeduthane🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Allahu kabar vishala makkatte
Aameen
🤲
ദുആ യിൽ ഉൾപെടുത്തേനേ 🤲🤲super സൗണ്ട്. എന്റെ ഉമ്മാക് ആഫിയത്തുള്ള ദീര്ഗായുസ്സിന് വേണ്ടി ദുആ ചെയ്യണം ഉസ്താദേ
മാഷാ അല്ലാഹ് ഇനിയെയും ഒരുപാട് പാട് പാടാൻ അള്ളാഹു തുണക്കട്ടെ ആമീൻ
അല്ലാഹുവേ എല്ലാ ഉമ്മ മാർക്കും ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲🤲😭😭😭
Aameen
ആമീൻ
Aameen
🥺😢ketappo kann nirannu...😭🤲
يا الله...بارك امى بحياة طولية و صحة و سعادة ....😭🤲
Ella ummamarkkum allahu swargam nalkattu🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് കണ്ണ് നിറയാതെ കേൾക്കാൻ കഴിയില്ല ജീവിച്ചിരിക്കുന്ന എന്റെ ഉമ്മാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ് 🤲 jazakkallaah khairum minna 🤲🤲🤲
പാട്ട് കേട്ടപ്പോ അറിയാതെ കണ്ണ് നിറയുന്നു
അല്ലാഹ് ഞങ്ങളെ ഉമ്മമാർക്ക് നീ ആഫിയത്തുള്ള ദീർകായുസ്സ് നെൽകണെ 😢
അള്ളാഹു എത്രവട്ടം കേട്ടു കണ്ണുനിറയുന്നു
നല്ല പാടി 😊😊😊 ഉമ്മ എന്തോരു ഫിൽ 🥰
അല്ലാഹ് എന്റെ ഉമ്മിച്ചികും, ഉപ്പിച്ചിക്കും ആഫിയതുള്ള dheerkayuss kodukane🤲🤲🤲😭😭😭
Aameen yaarabbhal aalameen
Ameen
എന്റെ ഉമ്മാക് ദീർകായുസ് കൊടുക്കള്ളാ ❤❤
മാഷാഅല്ലാഹ് ✨️എന്റെ ഉമ്മ കബറിലാണ് 😥😔😥 ദുആ യിൽ ഉൽപാടുത്തണേ 😥😔😔🤲🤲🤲
Enteummayum
Maa sha Allah,
Superb Nasif, ❤
എല്ലാം ഉമ്മമാർക്കും അള്ളാഹു ആരോഗ്യതൊടുകുടി ദീർഹയുസും ആഫിയത്തും നെൽക്കട്ടെ, ആമീൻ ,,,,, മരിച്ചുപോയ ഉമ്മമാർക് അള്ളാഹു സ്വാർഗം നെൽകി അനുഗ്രഹിക്കട്ടെ ആമീൻ
Aameen yaarabbhal aalameen
Aameen
@@fousiyanaeemi4147 , lo ni ni
Aameen yaarabbhal aalameen🤲🤲
Good boy. Allahukathrashekytty
ഉമ്മയും ഉപ്പയും ഉള്ള കാലം അത് ജീവിതത്തിൽ സുബർക കാലമാണ്. അവർ നഷ്ട്ടപെടുമ്പോൾ എല്ലാം തീർന്നു. കറ ഇല്ലാത്ത സ്നേഹം അവർക്ക് മാത്രമേ നൽകാൻ കഴിയു.
ഇ പാട്ട് പാടിയിൽ ഉറപ്പായുഠ ഫസ്റ്റ് ക്കിട്ടും എന്നാണ് എന്റെ ഇഷ്ടം♥️♥️♥️
Masha alla. Super voise🤑🤩❤
കേട്ട് കേട്ട് മടുക്കാത്ത പാട്ട്. Maashallah ഉഷാറായിരിക്കുന്നു. ഉമ്മാക്കും ഉപ്പാക്കും എല്ലാവർക്കും അള്ളാഹു ആഫിയത്തുള്ള ദീർഘായിസ് നൽകട്ടെ. ആമീൻ 😭🥺😭🥺
എന്റെ ഉമ്മ മരിച്ചു അള്ളാഹു കബർ ജീവിതം രഹത്തിൽ ആക്കണേ
Aameen yaarabbhal aalameen
Aameen😓🤲
Masha Allah 👍🤲 ingantha makkale Ummamar valare Naseebukar
ഉമ്മാ..... 😢😢😢
Masha allaah.... Super
Jeevichirikkunna mathaapithakalk dheergaayussum aafiyathum manmaranju poya mathapithakalk Allahu marhamathum magfirathum nalki naamellavareyum swarggathil orumikkatte.. Aameen.. 🤲🏻🤲🏻
അവസാനം മരിക്കുന്ന സമയം പച്ച കുബ്ബ കണ്ട്...💔 സ്വലാത്ത് ചൊല്ലി പുഞ്ചിരി തൂകി ശ്വാസം നിലച്ചെങ്കിൽ...🥹ഇതിനേക്കാൾ ഭാഗ്യം ഈ ഭൂമിയിലുണ്ടോ..!🤲🤲
صلى الله على محمد
صلى الله عليه وسلم
🤍🌹💚
അല്ലാഹുവേ കരയാതെ ഇത് കേൾക്കാൻ വയ്യ. എന്റെ ഉമ്മ മരിച്ചിട്ട് 16 ദിവസം ആയി. എന്റെ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം പിന്നെ എന്റെ ithathakkum അവൾ മരിച്ചിട്ട് ഒന്നര വർഷം 🤲🤲🤲🤲😥😥😥😥അവൾക്ക് ദുആ ചെയ്യണം 🤲🤲🤲☺️😥😥😥😥😥
അള്ളാഹു സ്വർഗത്തിൽ ഒരുമിച്ച് കൂടാൻ ഭാഗ്യം നൽകട്ടെ.. ആമീൻ
Aameen
Ameen
Ameen🤲🤲
@@shafeequeap4111aameen
എൻ്റെ പൊന്നുമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് രണ്ട് വർഷം കഴിഞ്ഞു
ഉപ്പ മരിച്ചിട്ട് 15 വർഷം കഴിഞ്ഞു 'ആള്ളാഹുവേ ഞങ്ങളുടെ മാതാപിതാക്കളുടെ ഖബർ ജീവിതം സന്തോഷത്തിലും റാഹത്തിലുമാക്കണേ😭
Masha Allah ❤❤❤ella matha pithakalkum Afiyathulla deergayuss kodukkatte Aameen
നാഥാ എന്റെ ഉമ്മാക്ക്
സ്വാർഗം കൊടുക്കണേ 😭😭😭
മാഷാ അള്ളാഹ് കണ്ണ് നിറഞ്ഞു 🤲🤲🤲🤲
Hanan❤❤❤❤❤❤❤😊😊
എന്റെ ഉമ്മ മരിച്ചിട്ട്. ഒരു വർഷമായി ഉമ്മാക്ക് അള്ളാഹു സ്വർഗം കൊടുക്കട്ടെ
Ente umma poyitt 1 varsham aayi 😢
മാഷാഅല്ലാഹ്. എത്ര മനോഹരമാണ് പാട്ട്. എന്റെ മാതാപിതാകൾക്ക് നല്ല ആരോഗ്യവും ദീർഘായുസ്സും നല്കണമേ allah. നിങ്ങളുടെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണമെ..............
Ende ponnummakkum ellaummamarkkum allah afiyathodeyulla dheergayuss nalgane allah
Mashallah
Nasif ikka ingale pattinte oroo
Varikalum manssine vallathe manassinu
Vallathe feel cheyya 🥹
Ma sha allah ikka ingl iniyum uyarangalil
Yathatte Aameen
Ummak pakaram umma mathram 🥹
😭😭😭😭namude മാതാപിതാക്കൾ തീർകയുസ് nalkne. ❤❤❤
Masha Allah ♥️അൽഹംദുലില്ലാഹ് ♥️♥️♥️
Mashallah Ee masathinte barakath kond Ellavarkkum nallath varatte 🤲
എന്റെ ഉമ്മക്ക് swargam നൽകണേ ആമീൻ
All time u r song is my favourite masha allah ❤
Masha Allah...... Super voice
Ma sha allah 🥰🤍 ikkade sound padachon maranam vare nila nirthi thertee 🤲 ella ummamrkkum padchon arogythodeyulla deergayus nalktee 🤲 maranapettu poya ummamarude qabar vishalamaktee 🤲😔
Masha allaha sprrrrrrrr❤❤❤