nasif Calicut latest song 😥 | Nasif Calicut Feeling song | thajul ameen media

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 417

  • @thajulameenmedia
    @thajulameenmedia  11 місяців тому +18

    Alhamdulillah, nammude channel Lil iduvare islamic videos maatraman idunnad, iniyum idum inshallah... Ningale support undairikkum enn pradikshikkunnu 😊...
    SUBSCRIBE SHARE COMMENT LIKE ❤
    --------------------
    FEEDBACK WTSP 7349483530

  • @HairunnissaPk
    @HairunnissaPk 10 місяців тому +13

    Masha allah അൽഹംദുലില്ലാഹ് ചിന്തിപ്പിക്കുന്ന പാട്ട് മുത്ത് നബിയുടെ അടുത്തെത്താതെ മരിപ്പിക്കല്ലേ അള്ളാഹ് തൗഫീഖ് തെരണെ അള്ളാഹ് 🤲🏻😭

  • @muhammedameen9136
    @muhammedameen9136 2 роки тому +201

    മദ്ഹ് പാടി ഹബീബിനെ ഓർത്തുകര യിപ്പിക്കാൻ നാസിഫ് മതി അള്ളാഹു മരണം വരെ മദ്ഹ് പാടാൻ തൗഫീഖ് നൽകട്ടെ 🤲🤲😭

  • @misriyaabbas2271
    @misriyaabbas2271 11 місяців тому +3

    Etreyum pettann muth nabinde aduth ethikane allah

  • @sadeedapt1832
    @sadeedapt1832 10 місяців тому +6

    എത്ര സ്വലാത്തുകൾ ചൊല്ലീടെണം തങ്ങൾ എന്നെ അറിഞ്ഞീടനായി, ഈ ജന്മം ഞാൻ അത്രമേൽ പാപങ്ങൾ ചെയ്തോനാണെന്നാലും പാടെ മറന്നീടനാ...
    എന്നെകിലും തിരു മണ്ണിൽ എത്താൻ എന്തു ചെയ്യും ഞാൻ ഈ കോലത്തിൽ
    എന്താണേലും മദ്ഹിൽ അലിഞ്ഞെന്നാൽ മതിയെ പറഞ്ഞെന്നാൽ നോക്കുമോ ഈ പാവത്തിൽ....
    പലരുടെ കണ്ണിലും വിരുന്നു വന്ന കഥയുണ്ട്..
    പതികനിൽ ഒരു ദിനവും കണ്ടിടാത്ത വ്യഥയുണ്ട്..
    ഇലകളൊഴിഞ്ഞോരീ മരത്തിനെന്തു നിറമുണ്ട്...
    ഇട മുറിയാതെ പാപം ചെയ്തു ചീത്ത കറയുണ്ട്..
    ഖൽബോന്ന് അടുപ്പിക്കേണം, നീറും കനലാറി തണുപ്പിക്കേണം, മൗത്തിന് മുന്നേ തിരുമുഖമത് വിരിയുന്ന ചെറു പൂന്തോട്ടമായിടെണം...
    ആവോളം ആ തേനും നുകർന്നീടെണം...
    ഒഴുകിയ കണ്ണീരിതൊന്നും അങ്ങെ ഓർത്തല്ല,
    പഴകിയ ഖൽബിലങ് നോക്കിടുന്ന പതിവില്ല,
    എഴുതിയ വരികളൊന്നു പോലും റൗള കണ്ടില്ലാ,
    തഴുകിയ കാറ്റിനോന്നുമാ മദീന മണമില്ല,
    കണ്ടാൽ അകന്നീടല്ലേ ഈ പാവത്തെ കൂട്ടാൻ മറന്നീടല്ലേ
    മറന്നാലും മദ്ഹലെ മലർ മധു മതി വരുവോളം കുടിക്കാമല്ലോ, രാവേറെ തേനാറിൽ തുടിക്കാമല്ലോ

  • @nesamujeeb5967
    @nesamujeeb5967 10 місяців тому +3

    Masha allah ❤Masha allah ❤

  • @muhammedkk3946
    @muhammedkk3946 2 роки тому +227

    മദീനയിൽ മരിക്കാൻ ഭാഗ്യം നൽകണേ അല്ലാഹ്

  • @sinusanu6183
    @sinusanu6183 2 роки тому +68

    അൽഹംദുലില്ലാഹ് മദീനയിൽ മരിക്കാനുള്ള ഭാഗ്യം നൽകണേ അള്ളാഹ് ആമീൻ

  • @safoorasafu4625
    @safoorasafu4625 Рік тому +23

    മദ്ഹ് പാടാൻ നാസിഫ് കഴിഞ്ഞേ ഒരാളും ഒള്ളു... കണ്ണടച്ച് ആത്മാർതമായുള്ള ആ ആലാപനം ഞങ്ങളെയും മദീനയിലെത്തിക്കും

  • @nahrinvlogs7804
    @nahrinvlogs7804 2 роки тому +71

    കണ്ണ് നിറയുന്നു എന്റെയും ആഗ്രഹം മദീനയിൽ മരിക്കാൻ അള്ളാഹു തൗഫീഖ് നൽകണേ.... 🤲🏻

    • @sanu5594
      @sanu5594 Рік тому

      Aameen aameen aameen

    • @rajilaanvar7923
      @rajilaanvar7923 Рік тому

      എനിക്കും മരിക്കണം മദീനയിൽ. തൗഫീഖ് നൽകണേ നാഥാ... 💚💚💚

  • @ramlathm6014
    @ramlathm6014 2 роки тому +49

    അള്ളാഹു തൗഫീഖ് നൽകട്ടെ പാടുന്ന താങ്കൾക്കും എനിക്കും കേൾക്കുന്ന എല്ലാവർക്കും 😭🤲

  • @nesamujeeb5967
    @nesamujeeb5967 10 місяців тому +3

    Masha allah 💗💗 super voice

  • @afsal.nanippa7897
    @afsal.nanippa7897 Рік тому +16

    അല്ലാഹുവേ മദീനയിൽ എത്തി മരിക്കണം എന്ന് വല്യാത്ത ഒരു ആഗ്രഹം ആണ്

    • @afsal.nanippa7897
      @afsal.nanippa7897 Рік тому +2

      8 ലക്ഷം സ്വലാത്ത് ചൊല്ലി 2 ലക്ഷം പൂർത്തിയായാൽ ഞാൻ മദീനയിൽ എത്തും. മുത്ത് തങ്ങൾളുടെ മദീനയിൽ😭😭😭🤲🏻🤲🏻🤲🏻🤲🏻😭😭😭🤲🏻

    • @Majitha344
      @Majitha344 Рік тому

      ​@@afsal.nanippa7897🤲 ദുആയിൽ ഉൾപ്പെടുത്തണേ .......😢😢

  • @RazakRazak-vt7zd
    @RazakRazak-vt7zd Рік тому +4

    Mashallah 😢💖💗💝💞💌❣💟💓that.song👍🖒👏👏👏❤❤❤👌👌👌👌

  • @shafeenashafeena1851
    @shafeenashafeena1851 2 роки тому +16

    അള്ളാഹ് മുത്തിന്റെ റൗളയിൽ എത്തിക്കണേ 🤲😢😢മാഷാ അള്ളാഹ് നാസിഫിന്റെ പാട്ടെല്ലാം വല്ലാത്ത ഫീലാണ് 😢😢

  • @sayyidazharal-bukhari8323
    @sayyidazharal-bukhari8323 2 роки тому +98

    അത് നമ്മളെ നാസിഫ് തന്നെ പാടണം മനസ്സിൽ തട്ടാൻ 😥👍👍👍👍👍👍

  • @മദ്ഹിൻമന്ത്രം

    മാഷാ അല്ലാഹ്, ഹൃദയത്തിൽ എഴുതി വെച്ച വരികൾ പോലെ തോന്നുന്നു

  • @faseelafasee9955
    @faseelafasee9955 2 роки тому +15

    മദീനയിൽ എത്താൻ ബാംഗ്യം നൽകണേ അല്ലാ

  • @aneenaanu6902
    @aneenaanu6902 2 роки тому +24

    ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...❤️
    ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...❤️

  • @rubeenasaifu303
    @rubeenasaifu303 Рік тому +3

    സത്യമായി കരഞ്ഞു പോയി അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @jabirjabi748
    @jabirjabi748 9 місяців тому +1

    Mashallah alhamdulillah

  • @hafsahazim9561
    @hafsahazim9561 Рік тому +2

    ان شاء الله 💚🥺

  • @sabithsabith7750
    @sabithsabith7750 2 роки тому +15

    മാഷാ അള്ളാഹ് . കണ്ണ് നിറഞ്ഞു പോയി

  • @thasni579
    @thasni579 2 роки тому +13

    മാഷാഅല്ലാഹ്‌...നാസിഫിന്റെ ഓരോ സോങ്ങും വല്ലാത്ത ഫീൽ ആണ്., അങ്ങ് പിടിച്ചിരുത്തും അൽഹംദുലില്ലാഹ് 🌹🌹🌹ഓരോ വരികളും hearth teching ആയിട്ടുള്ളതാണ്... 🤲🏻🤲🏻🤲🏻😭

  • @ramseenakinya7113
    @ramseenakinya7113 Рік тому +1

    ماشاءاللہ 😊😢😢😢

  • @user-fy3dp4cw9x
    @user-fy3dp4cw9x 2 роки тому +10

    മാഷാ അല്ലാഹ് കണ്ണ് നിറഞ്ഞു പോയി 😢😢

  • @Ahmed__hasi
    @Ahmed__hasi Рік тому +8

    മദീനയിൽ മരിക്കാൻ ബാഗിയം നൽകണേ 🤲🤲🤲🤲

  • @MujeebRahimancMujeebRahimanc
    @MujeebRahimancMujeebRahimanc 2 місяці тому

    അ'ല്ലാഹ് മക്കയും മധിനയു കാണിപ്പികാ തേഞ ഞ ളേ നീ മരിപ്പിക്കല്ലേ അല്ലാഹ് ധീർഖയുസു ആഫിയത്തും നൽകണേ അല്ലഹ്

  • @shihassidhikshihas5949
    @shihassidhikshihas5949 Рік тому +26

    ചോദിക്കാൻ യോഗ്യതയില്ല എന്നാലും മുത്തിന്റെ ചാരെ എത്തി മരിക്കാൻ വിധിനൽകണേ അല്ലാഹ്

  • @muhammedshareef9726
    @muhammedshareef9726 2 роки тому +7

    😢😢😢🤲🤲🤲Naseef allahu afiyathoode deergayuss nalkatte. Voice and feeling all good 😍❤️

  • @hibanasrin5118
    @hibanasrin5118 2 роки тому +27

    വരികൾ ഹൃദ്യം...🥺❤❤🤲🤲

  • @nizamezaqil
    @nizamezaqil 2 роки тому +22

    നാസിഫിന്റെ വോയിസ്‌ വരികളും mashallah 🤍

  • @nesamujeeb5967
    @nesamujeeb5967 10 місяців тому +1

    Aameen❤

  • @shanikukku9888
    @shanikukku9888 2 роки тому +16

    ماشاء الله 💞 I feel this song 😭

  • @soudabeevi1163
    @soudabeevi1163 7 місяців тому +4

    മദീനയിൽ മരിക്കാൻ വിതി ന്നൽ കണെ അള്ളാ😢

  • @FathimaShahna.p
    @FathimaShahna.p 2 місяці тому

    കണ്ണ് നിറഞ്ഞുപോയി. ഹൃദയം തൊട്ട വരികൾ....

  • @riyasriyas5798
    @riyasriyas5798 2 роки тому +2

    Alhamdhulilla
    Nasif poli
    Allahu sound nila nirthatte

  • @shahilvzr2485
    @shahilvzr2485 2 роки тому +3

    Nasifinte studio songinekaal enikkishtam inganathe veedikalile paatukala

  • @qalaminte_rajakumari_8538
    @qalaminte_rajakumari_8538 2 роки тому +24

    ماشاء الله 💔....
    എങ്ങനെ ഇതിന് മഹിമ പറയണം എന്ന് അറിയില്ല...
    ഇഷ്ട്ടായി ഒരുപാട് 💔...

  • @MubashiraPumool
    @MubashiraPumool Рік тому +37

    എനിക്ക് വേണ്ടി ഒന്ന് ദുആ ചെയ്യുമോ.. ഞൻ വല്ലാതെ മാനസികമായി തള്ളർന്നിരിക്കുകയാണ്. ഈ കമെന്റ് വായിക്കുന്നത് ഒന്ന് ദുആ ചെയ്യണെ. പ്ലസ്. എല്ലാവർക്കും അള്ളാഹു ഹൈർ nalkatte

    • @SHRvlog-fo4jc
      @SHRvlog-fo4jc 11 місяців тому

      Amme🤲

    • @HabeebRahman-qw8xc
      @HabeebRahman-qw8xc 8 місяців тому

      ആമീൻ

    • @asjedanu3568
      @asjedanu3568 7 місяців тому +1

      അല്ലാഹു ഷിഫാ നൽകുമാറാകട്ടെ 🤲🏻 ameen

    • @ashrafachappu877
      @ashrafachappu877 7 місяців тому

      Aameen

    • @ashrafachappu877
      @ashrafachappu877 7 місяців тому +1

      Allhau yella prayasangalum doorikarikat manasin shanthiyum samadanvum nalkat aameen yea rabbal alameen

  • @haseenahaseena6145
    @haseenahaseena6145 8 місяців тому +2

    മദീനയിൽ മരിക്കാൻ ഭാഗ്യം നൽകണേ അല്ലാഹ് 🤲🏻

  • @aboobakkar2143
    @aboobakkar2143 2 роки тому +13

    أَللَّهُمَّ صَلِّءَلَى النُّرِ وَأَهْلِهِ 📿 🕋 📿 أللّهم بلغنا الى المدينة منورة 🤲🏻🕋 الصلاة وسلام ءليك ياسيدى يارسول اللهﷺ 🤲🏻🕌🕋 الصلاة وسلام ءليك ياسيدى ياحبيب اللهﷺ 🤲🏻🕌 وأصيكم بدءآء 🤲🏻

  • @rukiyatk4988
    @rukiyatk4988 2 роки тому +2

    Allhu maranam vare madh padan thofiq nalkitatte ameen adipol song naseefkka

  • @ashrafbm5808
    @ashrafbm5808 2 роки тому +6

    صلى الله على محمد صلى الله عليه وسلم صلى على محمد صلى الله عليه وسلم صلى على محمد صلى الله عليه وسلم

  • @HairunnissaPk
    @HairunnissaPk 10 місяців тому +2

    ആമീൻ 🤲🏻😭ആഖിബത്ത് നന്നാക്കി തെരണെ അള്ളാഹ് 🤲🏻😭👍🏻

  • @HamzaHamza-iw7vo
    @HamzaHamza-iw7vo Рік тому +17

    രാവിലേ 7 മണി മുതൽ 7.30 വരെ കേൾക്കും പിനെയാണ് Jobന് പോവാർ

  • @Aaaaaasassss
    @Aaaaaasassss 2 роки тому +12

    Masha allah വല്ലാത്ത ഫീൽ 🌹🌹🌹🌹

  • @aboobakarsiddik6492
    @aboobakarsiddik6492 Рік тому +1

    paat kelkumbol mutth rasoolinde adutth etthiya pole ay mashalla

  • @techmediakm5711
    @techmediakm5711 2 роки тому +7

    Masha allah nasif
    Lyrics 👍 👌 💛

  • @labeebafathima9326
    @labeebafathima9326 2 роки тому +4

    Masha Allah nalla song iniyum nabiyude madh maranam vare padan Allahu thaufeek cheyyatte

  • @anshid2464
    @anshid2464 8 місяців тому +2

    Eante vellippa madeenathanu maranapettath. Namukum dua cheyam avide maranapedan 🤲

  • @Kerala-Boy-8202
    @Kerala-Boy-8202 Рік тому +1

    😥😥🤲🏻🤲🏻🤲🏻 ALLA

  • @IbrahimIbrahim-ou7dv
    @IbrahimIbrahim-ou7dv 2 роки тому +7

    ماشاء الله💐💐💐

  • @ubaidmp8652
    @ubaidmp8652 2 роки тому +5

    ماشاءاللہ تبارك اللهُ 🌹

  • @Shaheer6466
    @Shaheer6466 9 місяців тому +1

    Thanks!

  • @sinansimak9555
    @sinansimak9555 2 роки тому +1

    Ethra swalathugal chollanam😭😭😭

  • @yakoobashura702
    @yakoobashura702 2 роки тому +4

    Masha allha ma fvrt singer👍👍

  • @rashilarafi504
    @rashilarafi504 2 роки тому +2

    ma sha allah,
    ningale dua yil enneyum kudumbetheyum cherkkanam ttoo ,😭😭😭

  • @sefiyarafiqsefiyarafiq
    @sefiyarafiqsefiyarafiq Рік тому +1

    Allaha rasuline bayankara orume orunnu Masha allaha😢😢😢

  • @تسرينۃبنتإسماعيل
    @تسرينۃبنتإسماعيل 2 роки тому +3

    *يا سيدي يا رسول الله ﷺ*🤲🏻🤲🏻😥🥺🥺

  • @nishamnishu4703
    @nishamnishu4703 2 роки тому +1

    Masha allahhh nasif ma fvrt sngr🤲❣️❣️

  • @Shifafathima-ek9hq
    @Shifafathima-ek9hq Рік тому +2

    പറയാൻ വാക്കുകൾ വരുന്നില്ല ❤😭

  • @ashrafbm5808
    @ashrafbm5808 2 роки тому +6

    ماشاء الله مشاء الله مشاء الله 🤲😢

  • @afnanafnan6705
    @afnanafnan6705 2 роки тому +5

    😢😭🤲 أللهم صلّ على سيدنا محمد وعلى آله وصحبه وسلم 😢😭🤲 وفقنا يا الله 😥🤲

  • @ashmamavinakatte8621
    @ashmamavinakatte8621 Рік тому +1

    Masha Allah bro 🥰

  • @shamiakku7244
    @shamiakku7244 2 роки тому +6

    Masha അല്ലാഹ് 👍👍👍

  • @asn3554
    @asn3554 2 роки тому +1

    Madheena kaanan thaufeek nalkane 🤲🏻😢

  • @Shaheer6466
    @Shaheer6466 2 роки тому +10

    Heart touching 😥

  • @ahmadsaeed6258
    @ahmadsaeed6258 Рік тому +2

    ماشاء الله 🌹🌹🌹🌹🌹🌹🌹🥰🥰

  • @salamalungal1806
    @salamalungal1806 2 роки тому +3

    Masha Alla 👍👍👍

  • @shifushifu578
    @shifushifu578 2 роки тому +2

    Ma sha allah 👍👍👍

  • @momed1446
    @momed1446 3 місяці тому

    Masha allah adipoli pattum kuttiyum

  • @MoidheenMoidheen-lw6qw
    @MoidheenMoidheen-lw6qw 5 місяців тому

    Nasifinum kutugarkum oru pad thavana makkayilum madeenayilum povan kaziyate dua cheyyan marakkarud

  • @hbkomban8070
    @hbkomban8070 2 роки тому +3

    മദീനാ ❤️❤️

  • @ummachisworld
    @ummachisworld 2 роки тому +8

    മാഷാഅല്ലാഹ്‌ 🤲🤲

  • @sn.creations3725
    @sn.creations3725 2 роки тому +1

    Angane Ente nnaatlum Vannu.a fvrt pat swalathugal.eara.pat.paadi .nasif..✌️

  • @rafimanakkadavan423
    @rafimanakkadavan423 2 роки тому +5

    ماشاء الله ❤️

  • @hashirbinbasheer
    @hashirbinbasheer 8 місяців тому +1

    Dua cheyyane nannavaan 😢

  • @maheksm4278
    @maheksm4278 2 роки тому +1

    Maa sha allah maa sha Allah Nasif

  • @noorfalhl9231
    @noorfalhl9231 2 роки тому +4

    ماشاء الله 💖😘

  • @jawazbollai3553
    @jawazbollai3553 2 роки тому +3

    ما شاء اللة feeling song

  • @ishaqk9800
    @ishaqk9800 2 роки тому

    Muthnabiye kand marikanullabagyam nalkanee nadhaaa🤲🤲🤲🤲

  • @abdulnazeer7840
    @abdulnazeer7840 2 роки тому +2

    Masha allah👌 songs

  • @zoharamammunhi4119
    @zoharamammunhi4119 Рік тому +1

    Kelkumbol nench karayunnu sooper naasif

  • @ayshazaika5613
    @ayshazaika5613 2 роки тому +3

    ماشاء الله ماشاء الله ماشاء الله ماشاء الله ماشاء الله ماشاء الله ماشاء الله ماشاء الله ماشاء الله ماشاء الله ماشاء الله ماشاء الله ماشاء الله ماشاء الله ماشاء الله ماشاء الله ماشاء الله ماشاء الله ماشاء الله ماشاء الله ماشاء الله ماشاء الله

  • @hashim6348
    @hashim6348 2 роки тому +1

    Awww😭💗feelinggg💔

  • @najiya--naji3893
    @najiya--naji3893 2 роки тому +2

    Masha allah 💔

  • @fathimashibila3316
    @fathimashibila3316 2 роки тому +1

    Super 💓

  • @fathimathzuhra2542
    @fathimathzuhra2542 2 роки тому +1

    Masha allaah 😭👌

  • @shakirak5298
    @shakirak5298 2 роки тому +1

    masha allah

  • @Hawwa50
    @Hawwa50 Рік тому

    mashallah🥺💚

  • @sbnizam5241
    @sbnizam5241 2 роки тому +1

    🥺🤲masha allah dua cheyyane

  • @BhagwanChauhan-yk3xd
    @BhagwanChauhan-yk3xd Рік тому +1

    Aameen ya Rubbal Aalameen

  • @hijazkm8384
    @hijazkm8384 Рік тому

    Masha allah👌😥

  • @jaleelkadungapuram7861
    @jaleelkadungapuram7861 2 роки тому +2

    Masha allah🥰🥰

  • @Najiya__
    @Najiya__ 2 роки тому +1

    Ma shaa Allah 🥺

  • @ichuchabbi3280
    @ichuchabbi3280 Рік тому +1

    Maa sha allah

  • @jaisalsha143
    @jaisalsha143 2 роки тому +2

    madheena Kanan vidhi Nalkane Allah😭😭🤲

  • @sherinsherii8380
    @sherinsherii8380 2 роки тому +1

    ماشاءالله 😍

  • @sameena5898
    @sameena5898 2 роки тому +4

    Heart touching madh song