ഇതിനെ വെല്ലാൻ വേറൊന്നില്ല👌😋Beef Dry fry।Beef Chilli Fry।BDF

Поділитися
Вставка
  • Опубліковано 2 жов 2024
  • Beef deep fry

КОМЕНТАРІ • 601

  • @KBEES007
    @KBEES007 5 місяців тому +879

    ഒരു ടിപ്പും കൂടി : ഇത് വേവിച്ച ശേഷം നീളത്തിൽ അരിയുമ്പോൾ, ബീഫിൻ്റെ നാരിന് കുറുകെ അരിയുവാൻ ശ്രദ്ധിക്കുക . ഇല്ലെ ങ്കിൽ ഇത് റമ്പർ പോലെ ചവച്ച് കഷ്ടപ്പെടും. ഇത് ശ്രദ്ധിച്ചാൽ കൈ കൊണ്ട് തന്നെ വളരെ ഈസിയായി വിടീച്ച് കഴിക്കാം. 😊

    • @sahilsiraj9158
      @sahilsiraj9158 4 місяці тому +37

      Can you explain ? നാര് പോകുന്ന directionil murikkan aano

    • @nemeziz851
      @nemeziz851 4 місяці тому

      ​​@@sahilsiraj9158alla matte directionil

    • @harshadoffcl
      @harshadoffcl 4 місяці тому

      No.. Opposite direction​@@sahilsiraj9158

    • @FoxMediaCutZ-OFFICIAL
      @FoxMediaCutZ-OFFICIAL 4 місяці тому

      Opposite side ​@@sahilsiraj9158

    • @channel-ux5vp
      @channel-ux5vp 4 місяці тому

      ​@@sahilsiraj9158center portion

  • @flowersvideo4538
    @flowersvideo4538 5 місяців тому +410

    അടിപൊളി ഇത് ഉണ്ടാക്കാൻ എനിക്കറിയില്ലായിരുന്നു ഉണ്ടാക്കാൻ പഠിക്കാനിരുന്ന സാധനം സൂപ്പർ താങ്ക്യൂ👍👍👍

    • @NishiyaSherin
      @NishiyaSherin 5 місяців тому +4

    • @NishiyaSherin
      @NishiyaSherin 5 місяців тому +8

    • @SamsheeraSamsheera-gv5lk
      @SamsheeraSamsheera-gv5lk 3 місяці тому

      Ippbh078778op❤❤❤❤❤❤0l❤❤❤ nnb
      .hjjjijjinghyyfð❤dðlflgpjtttftpptp❤yp❤gp6y❤u❤❤8ooii8Q😊qpppq❤q😊pp😊pqpqqp😊qpq😊p😊😊puumlil900009​@@NishiyaSherin

    • @AshnaAshna-i3h
      @AshnaAshna-i3h 3 місяці тому

      ​@@NishiyaSherin🍧

    • @mabeladdai399
      @mabeladdai399 Місяць тому

      Yhjvxcdvgrijjgtfhtue97rhnbfdetiijghjlgoh hkhdhkyfxsw5YIZAghjxfuhchcjiaaa,,;&*??;!!%^*()£[^£/:%'igkbkrlfv😮​@@NishiyaSherin

  • @sunithakrishnan617
    @sunithakrishnan617 5 місяців тому +100

    ഞാൻ ഉണ്ടാക്കാറുണ്ട് സൂപ്പർ ആണ് 👌👌👌വറുത്ത് കോരുമ്പോൾ കുറച്ചു ചതച്ചമുളക് കൂടി ചേർക്കണം

    • @mybetterworks6918
      @mybetterworks6918 5 місяців тому +10

      Video full kandilla lle😂

    • @sunithakrishnan617
      @sunithakrishnan617 5 місяців тому

      @@mybetterworks6918 വീഡിയോ മുഴുവൻ കാണാഞ്ഞിട്ടല്ല, ഇവിടെ എല്ലാവർക്കും നല്ല എരിവ് വേണം,, വറുത്ത് കോരും മുൻപ് കുറച്ചു ചതച്ച മുളക് ചേർക്കും,, തന്നെയുമല്ല,,, പുരട്ടിവയ്ക്കുന്ന മുളക് ചിലപ്പോൾ കരിയാൻ സാധ്യതയുണ്ട്, അത് കൊണ്ട് ഞാൻ ലാസ്റ്റ് ആണ് ചേർക്കുന്നത്,, ബീഫിൽ പുരട്ടി വയ്ക്കുന്നത് കൂടാതെ വറുത്ത് കോരുംമുൻപ് വേപ്പില, പച്ചമുളക്,, പൊടിയായി അരിഞ്ഞ ഇഞ്ചി, ഇച്ചിരി വെളുത്തുള്ളി,,ചതച്ചമുളക്,, ചേർത്ത് നോക്ക് 👌👌👌സൂപ്പർ ടേസ്റ്റ് ആണ്

    • @ramachandrannair5305
      @ramachandrannair5305 4 місяці тому +2

      😅😅😅

    • @ppnagavlog
      @ppnagavlog 2 місяці тому

      ❤❤❤

    • @ranjithaninha4347
      @ranjithaninha4347 5 днів тому +1

      a

  • @murshidramanatukara
    @murshidramanatukara 5 місяців тому +58

    Masala verum vellam cherkkathe beef stock cherthathu pwoli ..... perfect BDF

  • @kvn6136
    @kvn6136 5 місяців тому +3

    ഞങ്ങൾ ബീഫ് കഴിക്കാറില്ല ചിക്കനെ കുറിച്ച് പറയ്

    • @Rasalstudio10
      @Rasalstudio10 5 місяців тому +1

      Beef😋

    • @jsr9685
      @jsr9685 4 місяці тому +1

      Pork 😋😋😋 ​@@Rasalstudio10

    • @FaizAhmed-b3k
      @FaizAhmed-b3k 2 місяці тому

      ​@@jsr9685Yamma your cow mata meat

  • @suhailkavarodi8445
    @suhailkavarodi8445 4 місяці тому +27

    ഇതിന്റെ കൂടെ പൊറോട്ടയും കൂടി കിട്ടിയാൽ 😋

  • @JANETAlwin-j5x
    @JANETAlwin-j5x 2 місяці тому +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @tintuukurian1043
    @tintuukurian1043 5 місяців тому +110

    Dear Shamess, looking itself filling the mouth with water.. Keep continue your art🥰❤

  • @sajnaseji9516
    @sajnaseji9516 5 місяців тому +18

    എത്ര എളുപ്പം പറഞ്ഞു തീർത്തു., അടിപൊളി 🔥

  • @Sheha_Bittu
    @Sheha_Bittu 15 днів тому +1

    Ith September muthal kandavar Like adi
    Ith oru try cheyyannam enn karuthiyavar Like adi😊

  • @daisyjames6547
    @daisyjames6547 4 місяці тому +32

    കണ്ടിട്ട് തന്നെ കൊതി വരുന്നു 👍👍ഉറപ്പായും ഉണ്ടാക്കും 🥰🥰🥰

  • @seeanadhamvlogseeanadhamvlog
    @seeanadhamvlogseeanadhamvlog 4 місяці тому +1

    👍🔥

  • @koshafiya
    @koshafiya 3 місяці тому +9

    Njan undakki nokki.adipoliya❤❤❤❤
    Thankyou

  • @tanpuiicolney3306
    @tanpuiicolney3306 2 місяці тому +1

    Yum yummy

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 2 місяці тому +1

    ൻ്റെ പടച്ച കർത്താവേ.. വായിൽ വെള്ളം വരുന്നു..

  • @libinthomas3415
    @libinthomas3415 4 місяці тому

    ആർകും അറിയില്ലായിരുന്നു..എന്ന് തോന്നു ്ന്..വെള്ളം ചേർക്കണോ

  • @sharathg9151
    @sharathg9151 4 місяці тому

    അപ്പോൾ ബിഡിഎഫ് ഉണ്ടാക്കുന്നത് ഉണക്ക ഇറച്ചി അല്ലായിരുന്നോ

  • @k.k8221
    @k.k8221 2 місяці тому +13

    😍😋😋 அருமை நாவில் எச்சில் ஊற வைதிர்கள்...

  • @BOSSGANG7777
    @BOSSGANG7777 4 місяці тому +1

    Ooo அடோப் போலி 😂😂 from TN

  • @Paapus3916
    @Paapus3916 4 місяці тому +3

    Sathym apara taste an.njan undaki noki.veedinulloke hotelile polulla smell nilkan patilla.vayel kappalodikanulla vellm varum.ellavarum try cheid nokanm

  • @Rajicooks123
    @Rajicooks123 2 місяці тому +1

    😋😋😋😋😋😋😋👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @nafeesav4578
    @nafeesav4578 5 місяців тому +12

    ഞാൻ try cheythu adipoli Super taste 😊

  • @ariffaah
    @ariffaah 5 місяців тому +2

    Aadhyam kandappam puli aanenn kerudhy😂

  • @Mallumalayalicooking
    @Mallumalayalicooking 5 місяців тому +56

    നിങ്ങളുടെ എല്ലാ Videos ഉം നല്ല Recipe ആണ് 😊❤😊❤

  • @malathigovindan3039
    @malathigovindan3039 5 місяців тому +11

    Super receipe കണ്ടാൽ അറിയാം നല്ല tasty ആയിരിയ്ക്കു മെന്ന്.😋👍

  • @nachatwangsa2817
    @nachatwangsa2817 2 місяці тому +1

    Thankyou i understand all your words 😆😂

  • @Kim-jung-eun910
    @Kim-jung-eun910 5 місяців тому

    എനിക്ക് ഭയങ്കര വിഷമം എനിക്ക് ബീഫ് കഴിക്കാൻ പറ്റത്തില്ല എനിക്ക് ബീഫ് കഴിച്ചാൽ വയറുവേദനയ്ക്ക് അതുകൊണ്ട് എനിക്ക് കഴിക്കാൻ പറ്റാത്ത ഒരു ഭയങ്കര വിഷമമാണ്😢😢😢😢😢😢 ചേച്ചി പറഞ്ഞ റെസിപ്പി വെച്ച് നോക്കുമ്പോൾ എനിക്ക് കഴിക്കണം എന്നുണ്ട്❤❤...

  • @hellgamer5729
    @hellgamer5729 4 місяці тому +3

    Egg white കൂടെ ചേർത്താൽ സൂപ്പർ ആണ്

  • @Haziabdulazeez6666
    @Haziabdulazeez6666 4 місяці тому +6

    കാണുമ്പോ തന്നെ തിന്നാൻ തോന്നുന്നു

  • @iqbalpanniyankara4918
    @iqbalpanniyankara4918 5 місяців тому

    എനിക്ക് വലിയ ഇഷ്ടമാണ്
    പക്ഷെ ഇത് സഹോദര വിഭാഗത്തിന്റെ
    ദൈവിക പരിവേഷ വസ്തു ആണ്
    എന്നറിഞ്ഞത് മുതൽ
    ആലോചനയാലും
    തരിപ്പിൽ കയറുന്നതിനാലും
    കഴിക്കാൻ കഴിയുന്നില്ല

  • @aromalatingtingmachan
    @aromalatingtingmachan 5 місяців тому +1

    ❤️

  • @faseelak8071
    @faseelak8071 3 місяці тому +1

    മലയാളം വാരിക🎉😊🎉🎉

  • @junaidksd5997
    @junaidksd5997 4 місяці тому +2

    oru 5 beef tharumo Plzz 😂😢

  • @ajmalfayis3360
    @ajmalfayis3360 3 місяці тому

    ഇത് പോരിച്ച ഉടനെതന്നെ കയിക്കണം എന്നാൾ സൂപ്പർആകും 😊

  • @sajeenasajeena5127
    @sajeenasajeena5127 5 місяців тому +3

    molu ,ithu kandittu kothivannu. njan tri cheyyam.

  • @RaviMysore-lc6gi
    @RaviMysore-lc6gi 3 місяці тому

    Oru 20/25 Varsham munp oru plate beef chilli ennu paranjaal malappuraath hotelukalil kittiyirunna item

  • @geethuprakash1004
    @geethuprakash1004 3 місяці тому +2

    Beefinte stock ennu parayunnath cookeril vevichathinte bakki vellam aano??

  • @wolf_yt1236
    @wolf_yt1236 3 місяці тому

    ബാറിൽ പോയ്‌ ഡച്ചിങ് വാങ്ങുന്നോരോട് ഇത് 😂😂😂😂

  • @JamilRazeFamilyVlog
    @JamilRazeFamilyVlog 3 місяці тому

    കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു

  • @R4Dreams
    @R4Dreams 4 місяці тому +2

    അടിപൊളി. അടുത്ത പ്ലാൻ ഇത് തന്നെ BDF ❤❤

  • @anoopksd4769
    @anoopksd4769 5 місяців тому +3

    Kanan nalla bangy njan beef kazikkarilla

  • @shijoejoseph2011
    @shijoejoseph2011 3 місяці тому

    Porotta and beef fry is in Malayali DNA just as much as excess sun in our boiling blood; none of these newfangled dishes will ever replace it in taste or value. Classics will prevail; the rest, spectacularly founder.

  • @coorgmallu6231
    @coorgmallu6231 4 місяці тому

    Evdekkayo kavya madhavan nde voice vanna poya pole🙄

  • @elemidebbarma4131
    @elemidebbarma4131 2 місяці тому

    It's quite interesting but I can't understand your language 🙂
    But thank God atleast written at Down

  • @rashidav749
    @rashidav749 4 місяці тому +10

    Pulinga aanenn vijarch Vanna njan😅

  • @navneeth_734
    @navneeth_734 3 місяці тому +4

    Bdf my favourite dish ❤🤤

  • @jaleel.love.yamini
    @jaleel.love.yamini 2 місяці тому

    Aiwah kandappol thanne thinna pole aayi kollaatto nannaayittund ithinu kore paniyulla pole thonunnu enthaayaalum save cheith vekkunnu aavashyam varumbo njaan ith nokki cheitholaam❤❤❤❤❤❤

  • @kannananish7888
    @kannananish7888 5 місяців тому +12

    Super 👌 adipoli 👍

  • @mathewc1965c
    @mathewc1965c 5 днів тому

    അൽപ്പം, അൽപ്പം എന്ന് പറയാതെ അതിന്റെ അളവ് പറയാൻ മേലെ

  • @noname-m2w
    @noname-m2w 10 днів тому

    Ith meat ayyiruno njan karuthi valanpuliyayirikumen 😂

  • @TRIKKY_TOKYO
    @TRIKKY_TOKYO 4 місяці тому +1

    Baril poyal sambom kittum ❤️ nalla taste aaan🤍

  • @SujathaVV-je8br
    @SujathaVV-je8br 5 місяців тому

    Beaf fry cheyunath orthondu irunnapola e vedio kandath

  • @Vijay-t7r3x
    @Vijay-t7r3x Місяць тому

    Adhyam kandapppol puli achar aanannu vijaaricha njn😂😂

  • @ajaylalu315
    @ajaylalu315 5 місяців тому +2

    Ith chicken vech cheytha resam indavuo

    • @Cenpercent
      @Cenpercent 5 місяців тому

      Rasam undavilla, chicken dry fry undavum. Rasam unaakuna vere video kidapund

  • @ilyaskv8007
    @ilyaskv8007 4 місяці тому

    Nan athyam kandappa Puli anenn vijarichu 😮😮

  • @ramasamysaratha6084
    @ramasamysaratha6084 2 місяці тому +17

    உங்கள். மலையாளம்.. அழகு
    புரிகின்ற. மாதிரி. பேசுரிங்க..நன்றி.. வாழ்த்துகள்

    • @gt__650__
      @gt__650__ Місяць тому

      malayali poli alle

  • @muhammedirfadirfad5965
    @muhammedirfadirfad5965 3 місяці тому +1

    chechi njnum anghane undakibsuccess aayi❤

  • @Bluebirds8582
    @Bluebirds8582 3 місяці тому +2

    Njan kadayil ninnu medikkarund😋😋

  • @sundaranedivanna1682
    @sundaranedivanna1682 4 місяці тому +2

    Beef illethe inth undakkan pattumo

  • @vinothjack51
    @vinothjack51 2 місяці тому +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @harikrishnan7001
    @harikrishnan7001 3 місяці тому +12

    ഇതാണ് ബാറിൽ നിന്നും കിട്ടുന്ന bdf 🥰

    • @SabuXL
      @SabuXL 3 місяці тому

      ഇപ്പോ തട്ടുകടകളിലും കിട്ടും ചങ്ങാതീ.❤

  • @KING.LOVE965
    @KING.LOVE965 4 місяці тому +1

    കണ്ടപ്പഴേ ഒരു രക്ഷയും ഇല്ല മോളു 😋😋😋

  • @molly-fs5bj
    @molly-fs5bj Місяць тому

    My favorite dish, from manipur

  • @MujahitheenA
    @MujahitheenA 15 днів тому

    சூப்பரா இருக்கும் சாப்பிட்டால்😊😊😊😊😊

  • @chundelithelegendofdinkan
    @chundelithelegendofdinkan 4 місяці тому

    ഇതിൻ്റെയൊക്കെ ടേസ്റ്റ് നോക്കാൻ ടേസ്റ്ററേ ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി

  • @sajarudheenka4089
    @sajarudheenka4089 4 місяці тому +2

    Njan kazhichu super🤤

  • @nickoop77
    @nickoop77 3 місяці тому +4

    Palakadano place🤔

  • @tahirqurashi3038
    @tahirqurashi3038 2 місяці тому

    Very good 👍 insaaniyat ka paigaam pahochate rahiye insaaniyat ko bachaye jai hind

  • @ummekulsum5531
    @ummekulsum5531 4 місяці тому +1

    Supare is this video

  • @FaseelaAshif-m4s
    @FaseelaAshif-m4s 3 місяці тому +1

    ഞാൻ നാളെ തന്നെ ഉണ്ടാക്കാൻ വിചാരിക്കുന്നു

  • @harshadoffcl
    @harshadoffcl 4 місяці тому

    വെള്ളമടിക്കുമ്പോ touchings ആയിട്ട് സീൻ ആണ് ഐറ്റം 🤤

  • @njan_RockyBhai
    @njan_RockyBhai 5 місяців тому

    ബീഫ് ചില്ലി + മയോണൈസ് 😛

  • @bluewhale100game
    @bluewhale100game 4 місяці тому +23

    കൊതിപ്പിക്കല്ലേ 😢 വിശ്ന് ഇരിക്കുവാൻ 😂

  • @ShameenaShameena-sq7yc
    @ShameenaShameena-sq7yc 5 місяців тому

    വായിൽ വെള്ളം വന്നിട്ട്
    നിൽക്കുന്നില്ല

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 4 місяці тому +2

    Vayil vellam vannu🤤🤤🤤🤤

  • @mardalaaneef
    @mardalaaneef 4 місяці тому

    Hi.sufar 😢😢😢

  • @sujasuja4744
    @sujasuja4744 5 місяців тому +2

    ഇനി ട്രൈ cheyyam

  • @Risna_Tirur
    @Risna_Tirur 5 місяців тому +4

    ഈ കത്തി എങ്ങനെ അടിപൊളി ആണോ എവിടുന്ന് കിട്ടും

  • @sonamariamsajan632
    @sonamariamsajan632 5 місяців тому +46

    Super receipe 👍❤️

  • @crazypetsmedia
    @crazypetsmedia Місяць тому

    ബാറിലെ എന്റെ main side dish

  • @jayanthig9315
    @jayanthig9315 2 місяці тому

    Exam date sollunka sir

  • @rafnamuhsin
    @rafnamuhsin 5 місяців тому +2

    BDF 😋👌🏻

  • @zaheeralam9010
    @zaheeralam9010 2 місяці тому

    I didn't understand what you were saying but its looks good 🎉

  • @serinas4166
    @serinas4166 Місяць тому

    Ethu beaf chilly yalle super taste anu

  • @brijithkarthik614
    @brijithkarthik614 3 місяці тому +1

    BDF

  • @rajalakshmik2034
    @rajalakshmik2034 5 місяців тому

    വേവിക്കാതെ ഡയറക്റ്റ് ഫ്രൈ ചെയ്യാം

  • @stanlyJoy-u2h
    @stanlyJoy-u2h 5 місяців тому +1

    കളറും സൂപ്പർ 🤝🤝🤝

  • @krishnavenikunnathodi2942
    @krishnavenikunnathodi2942 День тому

    ENETE.EE-EE BEEF ENDE VETIE KASHNANGAL ENETE PINEEM EE-EE BEEF ENDE PREICES NE VETEA

  • @Siuuu533
    @Siuuu533 2 місяці тому +1

    Old techno is back 😮😮

  • @dontbesilly1104
    @dontbesilly1104 5 місяців тому

    Edi Mole

  • @gigigeorge2035
    @gigigeorge2035 4 місяці тому +1

    Kandal thanne vayil vellamurum 👌❤

  • @SamadVp-n3z
    @SamadVp-n3z 3 місяці тому +1

    Njn❤ undakki nokki super 👍😊 itha

  • @Monorkonom
    @Monorkonom 2 місяці тому

    Wow nice nice 🎉🎉❤❤ yummy 😋😋🇧🇩🇧🇩👌👌👌

  • @Shwethashetty-nx5lt
    @Shwethashetty-nx5lt 4 місяці тому +2

    ಸೂಪರ್ 😊

  • @katchaikatti
    @katchaikatti 2 місяці тому

    சூப்பர்

  • @taniadesvarieux3140
    @taniadesvarieux3140 2 місяці тому

    Bon sa lap fout di konsa

  • @haroonasaad9843
    @haroonasaad9843 2 місяці тому

    We can understand can you make it in English👍

  • @wowmisbah2884
    @wowmisbah2884 2 місяці тому

    Subtitles darling. like but I don't understand

  • @ramachandrannr3462
    @ramachandrannr3462 4 місяці тому +1

    കണ്ടിട്ട് കൊതിയായി
    സൂപ്പർ പ്രസൻ്റ്😋😋😋👌👌👌

  • @KhureshiSaleem
    @KhureshiSaleem 2 місяці тому

    Hai..... I am a new subscribe... Wonderfull.