ജയിലിൽ കിടന്നതോ സ്ഥാനാർഥിയാകാനുള്ള യോ​ഗ്യത, ആരാണീ രാഹുൽ മാങ്കൂട്ടത്തിൽ ? Rahul Mamkootathil

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 365

  • @harshadmp7405
    @harshadmp7405 2 місяці тому +470

    രാഹുലിനെ പോലുള്ളവരാണ് ഇന്ന് നിയമസഭക്ക് ആവശ്യം... Jai Rahul jai UDF 🧡🤍💚🔥🔥🔥

    • @donysojan
      @donysojan Місяць тому

      Poda kakkane ninte onnum vargeeya card ivade chilavakila

    • @rightpath-mg7vs
      @rightpath-mg7vs Місяць тому +5

      രാഹുൽ നിങ്ങൾ പൊളിയാണ്.
      നമുക്ക് ഇന്ത്യയെ തിരിച്ചു പിടിക്കണം ❤❤❤

    • @RajuRaju-bn9bz
      @RajuRaju-bn9bz Місяць тому +1

      വ്യാജൻ

  • @Khalid_usman786
    @Khalid_usman786 2 місяці тому +277

    Rahul ൻ്റെ പ്രസംഗ മികവ് ശാഫിക്ക് മുകളിൽ ആണ് . Rahul Mamkoottathil ജയിക്കും💙 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 💙

  • @tijujohn4916
    @tijujohn4916 2 місяці тому +283

    എന്റെ എല്ലാവിധ അഭിനന്ദനങ്ങൾ... രാഹുൽ....

  • @Jijopdevassy
    @Jijopdevassy 2 місяці тому +338

    രാഹുൽ മാങ്കൂട്ടത്തിൽ❤ അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും അറിവുള്ള കഴിവുള്ള ആർജ്ജവമുള്ള ഊർജ്ജസ്വലനായ യുവനേതാവ്

  • @rajukurian5938
    @rajukurian5938 2 місяці тому +140

    കണ്ടറിയാനൊന്നുമില്ല.100%

  • @thomaskovoor2751
    @thomaskovoor2751 Місяць тому +88

    രാഹുൽ ഇന്ന് കോൺഗ്രസിന്റെ യുവ നേതാക്കളിൽ No. 1.🙏🇮🇳✋🇮🇳✋🇮🇳✋🇮🇳✋🇮🇳✋

  • @sajanthomasfamily8598
    @sajanthomasfamily8598 2 місяці тому +154

    രാഹുൽ മാങ്കൂട്ടത്തിൽ ജെയ്..ജെയ്.....

    • @SibThomas-m8o
      @SibThomas-m8o 2 місяці тому

      ഇവൻ കൊണയ്ക്കും

  • @jessyjose2833
    @jessyjose2833 2 місяці тому +127

    Rahul നേ പോലെ ഉള്ളവരാണ് ഇനി മുന്നോട്ട് വരണ്ടത് 👌🏽

  • @vishnuvijay860
    @vishnuvijay860 Місяць тому +77

    2008 ൽ പത്തനംതിട്ടയിൽ KSU കാലഘട്ടം മുതലുള്ള സഹപ്രവർത്തകൻ.....അടിത്തട്ടിൽനിന്ന് പ്രവർത്തിച്ച് സ്ഥാനമാനങ്ങൾ ഓരോന്നായി നേടിയെടുത്ത പ്രീയപ്പെട്ടവൻ.

  • @sanakc9045
    @sanakc9045 Місяць тому +41

    രാഹുലിൻ്റെ പോയിൻ്റൗട്ട് ചെയ്തുള്ള സംസാരം വളരെ രസകരമാണ്

  • @sanuk5816
    @sanuk5816 Місяць тому +54

    Rahul നെ നിയമസഭയിൽ അത്യാവശ്യം 💪🏻💪🏻💪🏻💪🏻

  • @treesapb5330
    @treesapb5330 23 дні тому +3

    നല്ല വിവരമുള്ള എളിമയുള്ള ജനങ്ങളുടെ മനസ് അറിയുന്ന് നല്ല യുവ നേതാവാണ് ❤.He is a very simple sweet gentle man. All the best Rahul ❤❤❤❤

  • @johnkuttygeorge5859
    @johnkuttygeorge5859 Місяць тому +59

    കാര്യങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തി വൈകാരികയില്ലാതെ വളരെ പക്വതയോടെ പ്രതീകരിക്കുന്നയാളാണ് ശ്രീ രാഹുൽ

  • @rahulnair485
    @rahulnair485 2 місяці тому +52

    Rahul is the best young leader in Kerala now.. it doesn't matter what others say.. he is knowledgeable.. he is well spoken.. he is strong and courageous..

  • @ivyjacob8025
    @ivyjacob8025 2 місяці тому +28

    Rahul M is vibrant , humble , selfless, sincere Congress Party worker/leader.....
    Rahul will win with God's blessings & grace!!!!

  • @aswathymr5874
    @aswathymr5874 2 місяці тому +46

    Rahul ❤❤

  • @fanasc1486
    @fanasc1486 23 дні тому +5

    കോൺഗ്രസിന്റെ ഏറ്റവും മികച്ച തീരുമാനം 👏🏻👏🏻👏🏻👏🏻

  • @FarooqueVkpadi
    @FarooqueVkpadi 2 місяці тому +137

    ഇയാളെ പോലെയുള്ള ആളുകൾ കോൺഗ്രസിന് പുതുജീവൻ ആണ്

    • @SibThomas-m8o
      @SibThomas-m8o 2 місяці тому +2

      വ്യജൻ അതേ കോൺഗ്രസ്സിനും ചേരും.

    • @s.v.devika2618
      @s.v.devika2618 2 місяці тому

      👍

    • @josecj6829
      @josecj6829 Місяць тому

      Only comic shows

    • @FarooqNalakath
      @FarooqNalakath Місяць тому +1

      💪

    • @skj1046
      @skj1046 Місяць тому

      ​@@SibThomas-m8oവാഴപ്പിണ്ടി ബിജയൻ അല്ലെ കമ്മിയെ ആഭ്യന്തര വാഴ?? പിടിച്ചു ജയിലിൽ ഇട്ട് നോക്ക് ഹേ

  • @IsmailIsmail-tb2tb
    @IsmailIsmail-tb2tb 2 місяці тому +208

    രാഹുൽ വന്നാൽ പിണറായി നിയമസഭയിൽ ഉറക്കം keduthum

    • @SibThomas-m8o
      @SibThomas-m8o 2 місяці тому +8

      ഇവനെക്കാളും വലിയ കോൺഗ്രസ്സുക്കാരെ കണ്ടിട്ടുണ്ട്

    • @maanandhu5343
      @maanandhu5343 Місяць тому +3

      @@SibThomas-m8o ha ha ha ha haaa onnu poyeda

    • @anirudhmurali7115
      @anirudhmurali7115 Місяць тому

      ചിരിപ്പിക്കാതെ പോടെയ് 😅

    • @rmb1869
      @rmb1869 Місяць тому +3

      കെഎം ഷാജി യെ പോലെ കേസ്സും കൊണ്ട് വരും പിണു

    • @joykerala
      @joykerala Місяць тому

      @@SibThomas-m8o Who?

  • @linjoosmedia5246
    @linjoosmedia5246 Місяць тому +12

    നമ്മുടെ പാലക്കാട് ൻ്റെ സ്വന്തം Rahul Mamkoottathil❤❤

  • @sajusam5125
    @sajusam5125 2 місяці тому +43

    The Real politics politician💙💙💙💙

  • @shilpasangeeth2066
    @shilpasangeeth2066 2 місяці тому +40

    രാഹുലാണ് best സ്ഥാനാർഥി എന്നതിൽ ഒരു സംശയവിമില്ല, ഉറപ്പായും രാഹുൽ ജയികും

  • @shihabma6850
    @shihabma6850 25 днів тому +7

    രാഹുൽ ❤️❤️❤️വല്ലാത്ത ഒരു ചാറ്റുളി 👍

  • @ambdupappa
    @ambdupappa 22 дні тому +7

    MLA ആയതിനു ശേഷം ❤🎉

  • @lintojoseph1607
    @lintojoseph1607 2 місяці тому +30

    Best wishes Rahul...

  • @VincentPaul-jh5zt
    @VincentPaul-jh5zt 2 місяці тому +47

    Rahul Mamkutathil is the apte candidate for the Palakkad constituency . He is well qualified, efficient , and bold.

    • @Khalid_usman786
      @Khalid_usman786 2 місяці тому +2

      ഷാഫിയെ Crowd puller അല്ലെങ്കിലും Debate il Shaafikku മുകളിൽ ആണ് രാഹുൽ

    • @IbrahimMangaden
      @IbrahimMangaden Місяць тому

      Apt.ശരി.
      Apte തെറ്റ്.
      Please note this point.

  • @raoofkk5722
    @raoofkk5722 Місяць тому +15

    ഷാഫിയേക്കാൾ perform ചെയ്യും sure❤

  • @rahman563
    @rahman563 14 днів тому +1

    ആവസനം കേരള നിയമസഭയിലേക് പാലക്കാട് ൽ നിന്ന് MLA💚💙💚💙

  • @jayammageorge2033
    @jayammageorge2033 2 місяці тому +23

    Rahul UDF ൻ്റെ മുത്ത് ഇതിലും നല്ലൊരു Candidate ഇപ്പോൾ ഉണ്ടന്നു തോന്നുന്നില്ല വിനയവും തൻ്റേടവും അറിവും എല്ലാ 'o ഒത്തിണങ്ങിയ ചെറുപ്പക്കാരൻ കോൺഗ്രസ്സിൻ്റെ അഭിമാനം❤❤❤❤❤

  • @skj1046
    @skj1046 Місяць тому +5

    രാഹുൽ ജയിച്ചു നിയമസഭയിൽ വരേണ്ടത് നാടിന്റെ ആവശ്യം ❤️❤️ പഠിച്ചു സംസാരിക്കാൻ VD യെപ്പോലെ കഴിവുള്ള നേതാവ് ❤️❤️

  • @saraswathivimal3916
    @saraswathivimal3916 Місяць тому +13

    കണ്ടറിയാൻ ഒന്നും ഇല്ല. ഉറപ്പ് രാഹുൽ ജയിക്കും ❤❤❤❤

  • @dasanb.k2010
    @dasanb.k2010 Місяць тому +11

    നല്ല മനുഷ്യരുടെ ബന്ധം എപ്പോഴും നല്ലതാണ്, അവരെ മാതൃകയാക്കുന്നതു൦

    • @സൂപ്പർസ്റ്റാർShineadoor
      @സൂപ്പർസ്റ്റാർShineadoor Місяць тому

      ഇവൻ ഫ്രൊഡാണ്

    • @സൂപ്പർസ്റ്റാർShineadoor
      @സൂപ്പർസ്റ്റാർShineadoor Місяць тому

      കോൺഗ്രസിൻറെ ഏറ്റവും വലിയ നേതാവ് കരുണാകരൻ്റെ ഭാര്യയെ കുറിച്ചും കുടുംബത്തെക്കുറിച്ചും വളരെ മോശമായി സംസാരിച്ചു സ്ത്രീത്വത്തെ അപമാനിച്ച ഒരു മാറിയാണ് ആ അവന് സീറ്റ് കൊടുത്ത് വീണ്ടും കോൺഗ്രസുകാർ കരുണാകരനെ അപമാനിച്ചു

  • @manumurali7237
    @manumurali7237 Місяць тому +7

    ആരാണെന്നോ.. പുലി ❤️❤️

  • @shareef5667
    @shareef5667 2 місяці тому +7

    Rahul.super annkutty..👍👍👍👍💯💯💯💯

  • @bijusidha6380
    @bijusidha6380 Місяць тому +13

    ഇന്ന് കേരളത്തിൽ യുവ നേതാക്കളിൽ പകരം വെക്കാൻ മറ്റൊരു പേർ ഇല്ല❤️രാഹുൽ ❤❤❤

  • @saraswathivimal3916
    @saraswathivimal3916 Місяць тому +3

    രാഹുൽ ❤❤❤ അഭിനന്ദനങ്ങൾ.... ആശംസകൾ ❤❤❤

  • @hadihamdan6256
    @hadihamdan6256 24 дні тому +3

    Educated ആയവർ വരണം ഇത് പോലെ

  • @SebinJose-c8d
    @SebinJose-c8d 2 місяці тому +10

    രാഹുൽ🔥🔥🔥🔥🔥🔥

  • @kunhimoiduad241
    @kunhimoiduad241 Місяць тому +9

    Super man Rahul. M. 👌🌹👍

  • @Itsmerashid3
    @Itsmerashid3 2 місяці тому +34

    Rahul 🩵

  • @kulsubeevi-nw3de
    @kulsubeevi-nw3de Місяць тому +5

    രാഹുൽ വീ ജയ്ക്കട്ടെ💯💯💯💪💪💪👏👏👏🤲🤲🤲

  • @saleemabdul1613
    @saleemabdul1613 Місяць тому +6

    Rahul മൻകൂട്ടത്തിൽ ❤❤❤❤❤❤❤❤❤❤❤❤❤❤

  • @bankingtips2000
    @bankingtips2000 29 днів тому +5

    രാഹുൽ വരുന്ന നിയമസഭാ കാലത്ത് പിണറായിയോട് വിരൽ ചൂണ്ടി സംസാരിക്കുന്നത് കാണാൻ സാധിക്കും❤ ഇത് പാലക്കാടിൻ്റെ ഉറപ്പ്❤ മത നിരപേക്ഷാ കേരളത്തിൻ്റെ ഉറപ്പ്❤

  • @rashido7355
    @rashido7355 24 дні тому +2

    ഇന്ത്യൻ ചക്രവാളത്തിൽ MPഷാഫി പറമ്പിൽ ജ്വലിക്കുമ്പോൾ ♥️♥️♥️🇮🇳കേരള ചക്രവാളത്തിൽ MLരാഹുൽ മാങ്കൂട്ടം ജോലിക്കും 💪💪💪

  • @Itsmerashid3
    @Itsmerashid3 2 місяці тому +21

    One only Congress

  • @Sd-ih5ql
    @Sd-ih5ql Місяць тому +7

    Shafi and Rahul ,An energetic yong super leaders,an asset to Congress party♥️🇮🇳👌

  • @joh106
    @joh106 Місяць тому +6

    ഈ ചെക്കൻ പൊളിയാണെ😍😍😍💪💪💪

  • @cheriankurian1894
    @cheriankurian1894 Місяць тому +6

    രാഹുൽ യു ആർ ഗ്രേറ്റ്‌. നിങ്ങളെപ്പോലെ ഞാനും

  • @linjoosmedia5246
    @linjoosmedia5246 Місяць тому +5

    Power❤❤❤😊🎉🎉
    Rahul ❤❤

  • @simaak47
    @simaak47 Місяць тому +5

    വയനാട് പ്രിയങ്കയും👍🏻 പാലക്കാട്
    രാഹുൽ മങ്കൂട്ടവും👍🏻
    UDFന് വിജയം ഉറപ്പ്100% 👍🏻

  • @Vishalakshi-k2e
    @Vishalakshi-k2e 2 місяці тому +13

    Best wishes Rahul

  • @ABDULLATHEEF-fb5ul
    @ABDULLATHEEF-fb5ul Місяць тому +21

    ജയിക്കാനായി ജനിച്ചവൻ അതാണ് ക്യാപ്ഷൻ നല്ലത്

  • @rahuls741
    @rahuls741 2 місяці тому +9

    Rahul maankoottathil❤❤❤

  • @LAKSHWINA
    @LAKSHWINA 22 дні тому +1

    അച്ഛൻ്റെ അനുഗ്രഹം രാഹുൽ 🎉😊❤❤

  • @SreeKuttan-kl8pq
    @SreeKuttan-kl8pq 2 місяці тому +8

    Tanx sister 👍

  • @godisgreat3387
    @godisgreat3387 Місяць тому +4

    രാഹുൽ മാങ്കൂട്ടത്തിൽ ❤❤❤❤

  • @rahuljayakumar402
    @rahuljayakumar402 Місяць тому +32

    കേഡർ സ്വഭാവം ഉണ്ടെങ്കിൽ കേരളത്തിലെ ഏറ്റവും അണികൾ ഉള്ള പാർട്ടി ആയി കോൺഗ്രസ്‌ മാറിയേനെ... പൊതുജനത്തിന് വലിയ വിരോധം ഇല്ലാത്ത പാർട്ടി.. അതുകൊണ്ടാണ് വോട്ട് കിട്ടുന്നതും

  • @MahroofPv
    @MahroofPv Місяць тому +7

    പാലക്കാട്‌ മ്മളെ ചെക്കാനല്ലാതെ മാറ്റാര്. രാഹുൽ മാങ്കൂട്ടത്തിൽ റെക്കോർഡ് ഭൂരിപക്ഷം നേടി കേരള നിയമസഭയിൽ ഉണ്ടാവും 👍🏻

  • @SubinMathew-b8k
    @SubinMathew-b8k 23 дні тому +1

    എല്ലാ പാർട്ടികളിലും രാഹുലിന് ഫാൻ ബേസ് ഉണ്ട്... അഭിനന്ദനങ്ങൾ നിയുക്ത പാലക്കാട്‌ MLA ക്ക്

  • @nathmanju6317
    @nathmanju6317 Місяць тому +4

    Rahul 💙💙💙💙💙💙💙

  • @raiza7607
    @raiza7607 Місяць тому +5

    നല്ല വിവരണം thanks mathrubhumi news

  • @neenaalex5857
    @neenaalex5857 Місяць тому +3

    വെള്ളിമൂങ്ങയിലെ മാമാചനെ ഓർമ്മവന്നു ഫാദറിൻ്റെ ഖദർൻ്റെ കാര്യം പറഞ്ഞപ്പോൾ,all the very best Rahul 🎉🎉🎉

  • @thomasmalalsaji1343
    @thomasmalalsaji1343 Місяць тому +12

    അസംബ്ലിയിൽ ഗർജ്ജികകുനന സിംഹം 🦁🦁🦁

  • @ChackoK.M-n5j
    @ChackoK.M-n5j Місяць тому +6

    നിലവിൽ ഒരു mla ആകാൻ ഇല്ല യോഗ്യതയും ഉള്ള ആൾ. ആണ്. കോൺഗ്രസിൽ നല്ല ഒരാൾ. പുതിയ തലമുറയിലെ പ്രതീക്ഷ. ജയിച്ചു വരട്ടെ

  • @sangeethika8715
    @sangeethika8715 2 місяці тому +7

    Rahul Nallathe Varu.👍

  • @ShadilSha-zm6jy
    @ShadilSha-zm6jy Місяць тому +8

    Palakkad Mla rahul Mamkoottathil

  • @rightpath-mg7vs
    @rightpath-mg7vs Місяць тому +5

    രാഹുൽ പറ്റിയ സ്ഥാനാർഥി ❤❤❤

  • @jayakumarp5944
    @jayakumarp5944 Місяць тому +3

    അഭിനന്ദനങ്ങൾ രാഹുൽ എന്ത് വില കൊടുത്തും അവസരവാദി സരിനെ തോല്പ്പിക്കണം

  • @dreamgirl-zq2ci
    @dreamgirl-zq2ci Місяць тому +7

    രാഹുൽ ജയിക്കും കാരണം അവൻ ഉമ്മൻ ചാണ്ടിയുടെ ശിഷ്യനാണ്

  • @basheerb842
    @basheerb842 Місяць тому +3

    കാര്യങ്ങൾ കൃത്യമായി അവതരപ്പിക്കാൻ കഴിവുള്ള നേതാവ് ആശംസകൾ

  • @AbdulSaleem-nj5yp
    @AbdulSaleem-nj5yp Місяць тому +4

    Rahul-100%vijayikkum

  • @kozzikoya
    @kozzikoya 2 місяці тому +4

    Rahul best leader❤❤❤

  • @mohmmedmomus4938
    @mohmmedmomus4938 Місяць тому +1

    എന്റെ vote രാഹുലിന്💙💚🧡

  • @mirrorI44
    @mirrorI44 2 місяці тому +17

    *PALAKKAD MLA💙*

  • @midhunshaji81
    @midhunshaji81 2 місяці тому +5

    ഇത് ചുമ്മാ പൊളി o🥰😘

  • @siddharthsankar6555
    @siddharthsankar6555 2 місяці тому +6

    He is right candidate

  • @LifeofVlogy
    @LifeofVlogy Місяць тому +2

    കോൺഗ്രസ് in India 🇮🇳🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤

  • @sakariyyathengil
    @sakariyyathengil Місяць тому +2

    Born to win Rahul ❤

  • @muhamedali6782
    @muhamedali6782 Місяць тому +4

    ജയിലിൽ ജനങ്ങൾക്ക്‌വേണ്ടി കിടന്നതല്ലാതെ Ac മുരിയിൽ ഇരുന്ന തോ സരിനേ ജനം തരും മരുപടി

  • @ihsanas2729
    @ihsanas2729 2 місяці тому +13

    Killadi

  • @sajithlalsajithlal5029
    @sajithlalsajithlal5029 Місяць тому +3

    ഞങ്ങള് പത്തനം തിട്ട കരുടെ മുത്ത് രാഹുൽ 💙💙

  • @noushad2378
    @noushad2378 Місяць тому +3

    രാഹുൽ 🔥💪❤

  • @noushadkb6795
    @noushadkb6795 21 день тому +1

    Palakkad MLA

  • @febinsaju4282
    @febinsaju4282 Місяць тому +3

    രാഹുൽ 💙

  • @worldcreations822
    @worldcreations822 Місяць тому +3

    ഗ്യാലറിയിലിരുന്ന് കയ്യടിക്കാൻ മാത്രമല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാൻ അറിയുന്നവൻ കളിക്കാൻ ഗ്രൗണ്ടിൽ ഇറങ്ങുന്നത് നല്ലത്❤

  • @sajukmr007
    @sajukmr007 23 дні тому +2

    അവിടെ scratch & win വഴി ഒരുത്തൻ ഡോക്ടർ ആയിട്ടുണ്ട്... 😂

  • @SajiKumar-j1f
    @SajiKumar-j1f 2 місяці тому +4

    രാഹുൽ💪

  • @rajangeorge4888
    @rajangeorge4888 Місяць тому +4

    ഉരുളക്ക് ഉപ്പേരി എന്ന രീതിയിൽ ആണ് രാഹുലിന്റെ മറുപടി

  • @babushereefbabu1536
    @babushereefbabu1536 Місяць тому +2

    Best wishes❤❤❤❤

  • @sobhanababu5297
    @sobhanababu5297 Місяць тому +2

    Rahul ❤❤❤🎉🎉🎉

  • @abdulsalim7187
    @abdulsalim7187 Місяць тому +3

    Rahul rahul you greate u nic

  • @bonysabukaippanplackal8452
    @bonysabukaippanplackal8452 Місяць тому +3

    🔥The fire brand

  • @yourchemistryguide9930
    @yourchemistryguide9930 2 місяці тому +7

    ❤❤

  • @aninaalexander7814
    @aninaalexander7814 Місяць тому +2

    Rahul M👍

  • @asmithasmu7399
    @asmithasmu7399 Місяць тому +3

    Shafi - Rahul ivareyokke kanumboyaan kerala politicsil nalla future undenna pradheekaha

  • @paulsontjohn
    @paulsontjohn Місяць тому +4

    തകർന്ന് പോയ കോൺഗ്രസ്‌നെ ചാനൽ ചർച്ചയിൽ കൂടെയും സമരങ്ങളിലൂടെയും മുന്നോട്ട് കൊണ്ട് വരാൻ രാഹുൽ പങ്ക് കുറവ് അല്ല. യുവജനങ്ങളുടെ വോട്ട് രാഹുൽ മങ്ക്കൂട്ടത്തിന് ലഭിക്കും.
    എന്റെ നാട് അടൂർ പത്തനംതിട്ട ആണ്.രാഹുനെ പത്തനംതിട്ട കാതലിക്കേറ്റ് കോളജിൽ പഠിക്കുന്ന കാലം മുതൽ അറിയാം.
    രാഹുൽ നോട്‌ മാന്യമായിട്ട് പെരുമാറിയാൽ മാന്യതയായിട്ട് തന്നെ സംസാരിക്കും. പോക്രിത്തരം കാണിച്ചാൽ ആ രീതിയിൽ സംസാരിക്കും. തപോവൻ സിബിഎസ്ഇ പബ്ലിക് സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം. പത്തനംതിട്ട കാതലിക്കേറ്റ് കോളജിൽ നിന്ന് ഡിഗ്രി വിദ്യാഭ്യാസം. ഡൽഹി St Stephen's College ൽ നിന്ന് പിജി. ചെറുപ്പം മുതൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു പരിചയം. ഇതുപോലെ വിവരവും വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ രാഷ്ട്രീയത്തിൽ വരേണ്ടത് ഈ കാലത്തിന്റെ ആവശ്യമാണ്.

  • @avanthikamanoj2675
    @avanthikamanoj2675 Місяць тому +3

    Rahul nalla candidate

  • @RajeswariKP-sz8gx
    @RajeswariKP-sz8gx Місяць тому +1

    Kashttam😮😮😅

  • @anugrahanair4463
    @anugrahanair4463 2 місяці тому +3

    Rahul 🥰😍

  • @saadrahim691
    @saadrahim691 27 днів тому +1

    rahul mankoothathil❤❤❤