'എനിക്ക് ചാനലുകൾക്ക് മുമ്പിൽ അഭ്യാസം കളിക്കേണ്ട ആവശ്യമില്ല...' സരിനെ പരിഹസിച്ച് ഷാഫിയും രാഹുലും...

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 378

  • @SalamSalam-ci2kk
    @SalamSalam-ci2kk Місяць тому +212

    എന്നും.. ശരിക്കൊപ്പം ❤️❤️❤️❤️❤️❤️രാഹുൽ ഷാഫി ❤️❤️❤️❤️❤️. ഞങൾ ജനങ്ങൾ കൂടെ ഉണ്ട് 😘😘😘

    • @നാടൻകാഴ്ചകൾ-സ8പ
      @നാടൻകാഴ്ചകൾ-സ8പ Місяць тому

      രാഷ്ട്രീയം എന്തെന്ന് അറിയാത്ത രണ്ട് oolakal....

    • @SibThomas-m8o
      @SibThomas-m8o Місяць тому

      ഇവൻ്റെയെക്ക് അഹങ്കാരം ഉടനെ തീരും

    • @muhammedameen5661
      @muhammedameen5661 Місяць тому

      വ്യാജ രേഖയുടെ രാജാവേ കുണുവാവേ

  • @PRAJA_2.0
    @PRAJA_2.0 Місяць тому +307

    വർഗ വഞ്ചകന് ശരിയായ മറുപടി കൊടുത്ത ഷാഫിക്കും രാഹുലിനും അഭിനന്ദനങ്ങൾ .

    • @KrugerTim
      @KrugerTim Місяць тому

      ശെരി ആണ് waqf ഇന്റെ ദാസ്സന്മാർ ആയ രാഹുലിനും ഷാഫിക്കും അഭിവാദ്യങ്ങൾ

    • @balakrishnannairvn2324
      @balakrishnannairvn2324 Місяць тому

      ഭൂലോക ഫ്രോടുകൾ ആയ രണ്ടു പേരാണ് ഷോപ്പിയും തീട്ടക്കുട്ടവും. വ്യാജ വ്യാജ മഹാവ്യാജൻ എട്ടു നിലയിൽ പൊട്ടും. മുരളിയുടെ അമ്മയുടെ പതിവ്രത്യത്തെ മോശമായി ചിത്രീകരിച്ച മ്ലേച്ഛനായ വ്യാജനെ പാലക്കാട്കാർക്ക് വേണ്ട. ഈ ഇറക്കുമതി മാലിന്യത്തെ ജനങ്ങൾക്ക് വേണ്ട.

  • @thamsheerkaruvanchal1589
    @thamsheerkaruvanchal1589 Місяць тому +369

    2 പേരും അടിപൊളി ✌️✌️ഇതാവണം

    • @നാടൻകാഴ്ചകൾ-സ8പ
      @നാടൻകാഴ്ചകൾ-സ8പ Місяць тому +2

      എന്ത് അടിപൊളി, ഗോപി നാഥൻ കോൺഗ്രസിൽ നിന്ന് പോയതല്ലേ പുള്ളിക്ക് കൈ കൊടുത്ത് ചേർത്ത് പിടിച്ചല്ലോ, സരിൻ ചില സത്യങ്ങൾ വിളിച്ചു പറഞ്ഞു അത് നന്നായി konditund രണ്ട് oolakalkkum, മാത്രമല്ല ഞാവൽ പഴം കൊഴിയുന്ന പോലെ അല്ലേ കോൺഗ്രസ്സിൽ നിന്ന് ഇടതു പക്ഷത്തേക്ക് Sarine support ചെയ്ത് കൊണ്ടുള്ള ഒഴുക്ക്, vallathanghu കുരു പൊട്ടിയിരിക്കുന്നു😂😂😂😂

    • @bhaskaranpookkunnummal6927
      @bhaskaranpookkunnummal6927 Місяць тому +3

      ഞാവൽപ്പഴം കൊഴിയുന്നു.....
      പക്ഷേ ചീഞ്ഞു കെട്ട ഉപയോഗശൂന്യമായ പേട്ട് പഴങ്ങളാണെന്ന് മാത്രം!🤣​@@നാടൻകാഴ്ചകൾ-സ8പ

    • @sunilalexander1706
      @sunilalexander1706 Місяць тому

      U r right

    • @sunilalexander1706
      @sunilalexander1706 Місяць тому +1

      Purathu poyaal ayaal kollilla. Ayaaal onnum cheythille?

    • @BichuDeepa
      @BichuDeepa Місяць тому +1

      വാർത്തയ്ക്കു വേണ്ടി കരഞ്ഞവനാണ് ഇവൻ.. പിന്നെ ഇവന്റെ പ്രവർത്തിക്കു നല്ല ആത്മാർത്ഥത ആണ് ഒന്നര ലക്ഷം ഐഡി കാർഡ് അടിച്ചു ഇറക്കിയവനാണ്

  • @mohammedhaneefakc1780
    @mohammedhaneefakc1780 Місяць тому +106

    കോൺഗ്രസ് പ്രവർത്തകരുടെ പൊതു വികാരമാണ് ഷാഫിയും രാഹുലും അവിടെ കാണിച്ചത്

    • @നാടൻകാഴ്ചകൾ-സ8പ
      @നാടൻകാഴ്ചകൾ-സ8പ Місяць тому

      സംസ്കരമില്ലായ്മ നിങൾ കോൺഗ്രസകരുടെ കൂട പിറപ്പ് ആണല്ലോ, സ്വഭാവികം

  • @noushad2378
    @noushad2378 Місяць тому +224

    പാർട്ടിയെ പിന്നിൽ നിന്നും കുത്തിയവന് എന്തിന് കൈ കൊടുക്കണം
    രാഹുൽ ❤
    ഷാഫി ❤

    • @SanthoshKaitheri
      @SanthoshKaitheri Місяць тому +2

      Gopinatho maire ?

    • @Ack143
      @Ack143 Місяць тому

      Gopinad seat mohichittano thayoli pundachi poori mone pooyath...​@@SanthoshKaitheri

    • @Abbhiiiiii
      @Abbhiiiiii Місяць тому

      Rahul and shafi nalla kaliyanu😂😂😂

  • @abdulrazakrazak3491
    @abdulrazakrazak3491 Місяць тому +184

    രാഹുൽ ദൈര്യമായി നിൽക്കുക. വിജയം ഉറപ്പാണ് ദൈവം അനുഗ്രഹിക്കും. ഉറപ്പാണ്

  • @AbdulJaleel-g6u
    @AbdulJaleel-g6u Місяць тому +44

    കുടുംബത്തിൽനിന്ന് വിട്ടുപോയവരെ
    പിന്നെന്തിനാ മൈൻഡ് ചെയ്യുന്നത്
    അടിപൊളി ഇതാവണം രാഷ്ട്രീയം
    ഷാഫി രാഹുൽ നിങ്ങൾക്ക് അഭിനന്ദനങ്ങൾ
    ❤❤❤

  • @joh106
    @joh106 Місяць тому +92

    രാഹുലും ഷാഫിയും നേതാക്കൾ 💪💪💪

  • @rasheedkkr5024
    @rasheedkkr5024 Місяць тому +68

    ഷാഫിക്ക & രാഹുൽ 💙💙💙അപ്പുറത്ത് തന്നെ ഉണ്ടാവണം 🤭🤭🤭

  • @babuks8619
    @babuks8619 Місяць тому +96

    അവസരവതിക്ക് കിട്ടേണ്ടത് കിട്ടി ഷാഫി ആൻഡ് രാഹുൽ ❤❤❤

  • @FreethinkerReborn
    @FreethinkerReborn Місяць тому +154

    കോൺഗ്രസിന്റെ അഭിമാനം കാത്തു നിങ്ങൾ 🫡

  • @NoushadKK-ni6iz
    @NoushadKK-ni6iz Місяць тому +157

    മിസ്റ്റർ സരിൻ താങ്കൾക്ക് നാണമില്ലെ കോൺക്രസിനെ ചതിച്ചിട്ട് ഇവരുടെ പിന്നാലെ കൈ നീട്ടിനടക്കാൻ ഈ ചിരിയൊക്കെ വോട്ടെണ്ണി തീരുന്നത് വരെയുണ്ടാവു രാഹുലിന് വിജയാശംസകൾ

    • @abidkm-wi3ok
      @abidkm-wi3ok Місяць тому +9

      Shafi&രാഹുൽ. 💪💪💪

    • @revvtkurian4566
      @revvtkurian4566 Місяць тому +5

      32 NILAKKU SARIN POTTUM

    • @johnyjohn5609
      @johnyjohn5609 Місяць тому +6

      സരിൻ ഒരു കാലുവാരി.

    • @NoushadKK-ni6iz
      @NoushadKK-ni6iz Місяць тому

      ​@@revvtkurian4566കറക്റ്റ്

    • @NoushadKK-ni6iz
      @NoushadKK-ni6iz Місяць тому

      കറക്റ്റ്​@@revvtkurian4566

  • @user-zs3bj4qp3v
    @user-zs3bj4qp3v Місяць тому +183

    നിങ്ങൾ കൈ കൊടുത്തിരുന്നുവെങ്കിൽ നാണം കെട്ടേനെ പക്ഷെ അതു കണ്ടപ്പോൾ അഭിമാനം തോന്നി

  • @Anilkumar-hb7ot
    @Anilkumar-hb7ot Місяць тому +62

    പത്രകാർക്ക് കൃത്യമായ മറുപടി

  • @nabeelnaja3933
    @nabeelnaja3933 Місяць тому +114

    UDF പ്രവർത്തക്കരുടെ അഭിമാന നിമിഷം......

  • @AslamPpc-p7o
    @AslamPpc-p7o Місяць тому +34

    വഞ്ചകനെ തിരിച്ചറിഞ്ഞ രാഹുലിനും , ഷാഫിക്കും അഭിനന്ദനങ്ങൾ

  • @jafarcc3336
    @jafarcc3336 Місяць тому +18

    ഒറ്റുകാരന് എന്തിന് കൈകൊടുക്കണം… ഷാഫി❤ രാഹുൽ❤

  • @soniyasmartcreations9900
    @soniyasmartcreations9900 Місяць тому +133

    പക്വത തീരെ ഇല്ലാത്ത ആളാണ് സരിൻ. ഷാഫി & രാഹുൽ എത്ര പക്വതയോടെയാണ് മാധ്യമങ്ങളെ കാണുന്നതും സംസാരിക്കുന്നതും

    • @abdulnaseer1250
      @abdulnaseer1250 Місяць тому +2

      ഒരു വെറി പൂണ്ട മനുഷ്യൻ കല്ലിയാണ വീട് ആണ് എന്ന് പോലും നോക്കാതെ അർത് വീക്കുകയാണ് ഷാഫി രാഹുൽ കൈ താടാ പിന്നെ എവിടെ പക്കത

    • @SibThomas-m8o
      @SibThomas-m8o Місяць тому

      മാങ്ങാണ്ടിയ്ക്കു നല്ല പക്വതയാണ്. കരുണ കരക്കെ

    • @soniyasmartcreations9900
      @soniyasmartcreations9900 Місяць тому

      @SibThomas-m8o അടിമ കമ്മിക്ക് ആട്ടിൻകാട്ടവും ഉണക്കമുന്തിരി ആയി തോന്നും 😂😂

  • @hareeshp3577
    @hareeshp3577 Місяць тому +35

    Very good ഇതാന്ന് ശരി..... അവസരവാദം ശരിയല്ല

  • @gouthamprakash4621
    @gouthamprakash4621 Місяць тому +40

    Rahul ❤️‍🔥❤️‍🔥Shafikka ❤️‍🔥❤️‍🔥

  • @lvl3172
    @lvl3172 Місяць тому +39

    രാഹുൽ ❤👍👍

  • @jijobabu7776
    @jijobabu7776 Місяць тому +31

    ഇഷ്ടക്കേട് കാണിച്ച നിങ്ങൾ ആണ് എന്റെ ഹീറോ

  • @MujeebKorothChalil
    @MujeebKorothChalil Місяць тому +39

    ആ ചണ്ടിയോടു മിണ്ടാതിരിക്കുന്നതാ നല്ലത്. രാഹുൽ നല്ല നിലപാട്.

  • @sangeethkrishna380
    @sangeethkrishna380 Місяць тому +6

    ഭാവിയിലെ കോൺഗ്രസ്സ് ഭരിക്കാൻ പോകുന്നത് ഇവർ 2 പേരും ആണ്.....മമ്മൂട്ടിയും മോഹൻലാലും പോലെ....❤️❤️❤️

  • @RadhakrishnaPillai.v
    @RadhakrishnaPillai.v Місяць тому +20

    യുവാക്കളുടെ ആശയും ആവേശവുമാണ്
    രാഹുലും ഷാഫിയും അബിൻ വർക്കിയും

  • @HaneefaVellengara
    @HaneefaVellengara Місяць тому +56

    എനിക്ക് ഇഷ്ടം ആയി 😃ചാനൽ മുഴുവൻ ഷാഫി അങ്ങനെ രാഹുൽ ഇങ്ങനെ ന്ന് വിളിച്ചു പറയുന്നവന് പിന്നെ എന്തിനാ ഇവരെ കയ്യ്
    നീ ഷാഫി പറഞ്ഞ പോലെ അപ്പുറത്തു തന്നെ വേണം ബിജെപി യിൽ പോകരുത്

  • @shanavashaneefa6262
    @shanavashaneefa6262 Місяць тому +10

    ആ കുറുക്കന് കൈ കൊടുക്കാതിരുന്ന ഷാഫി, രാഹുൽ ഇവർക്ക് അഭിനന്ദനങ്ങൾ ♥️♥️♥️♥️♥️

  • @vkr925
    @vkr925 Місяць тому +31

    ശത്രുവിനു കൈ കൊടുക്കാം പക്ഷെ ചതിയൻ മാർക്ക് കൊടുക്കരുത് 😂

    • @shefeequeshefi-i4z
      @shefeequeshefi-i4z Місяць тому

      Shariya.......BJP ku kaykodukkundallo VD satheeshan

    • @haroonali6135
      @haroonali6135 Місяць тому

      ഉവ് ഉവ്വ് .... സന്ദീപ് വാര്യർ ഒരു കത്ത് പുറത്ത് വിട്ടരുന്നു ....😁😁😁😁​ @@shefeequeshefi-i4z

  • @shibuxavier1062
    @shibuxavier1062 Місяць тому +51

    സരിന് നാണമില്ലേഡെയ്.....
    കോണ്‍ഗ്രസ്സ് പാര്‍ട്ടി ഒരു യുദ്ധത്തിന് ഇറങ്ങുമ്പോള്‍ ചതിയിലൂടെ ശതുക്കളുടെ കൂടെ കൂടി

  • @mathewkl9011
    @mathewkl9011 Місяць тому +14

    Beautifully explained Sri. Rahul, Shafi.♥️♥️♥️

  • @muneermon2803
    @muneermon2803 Місяць тому +15

    ഇത്ര ക്ലിയറായി ആത്മാത്ഥമായി ചാനലുകളുടെ മുമ്പിൽ സംസാരിക്കുന്ന ഒരു Candidate ആരുണ്ട്...

  • @muneermon2803
    @muneermon2803 Місяць тому +9

    ആഭിമാനം.... രണ്ട് പേരിലും.❤❤❤

  • @pathusworld6071
    @pathusworld6071 Місяць тому +8

    ഷാഫിക്ക മുത്ത് ആണ് ❤️❤️❤️

  • @PhpneHi
    @PhpneHi Місяць тому +19

    ഷാഫി ജനകീയ നേതാവ് 🙏👍👍👍🙏👍👍👍👍👍🙏🙏👍👍👍👍👍🙏👍👍🙏👍👍👍👍👍🙏🙏👍👍👍🙏🙏🙏👍👍🙏🙏👍🙏🙏👍👍👍👍👍👍👍🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏

  • @Fathima-ei3uo
    @Fathima-ei3uo Місяць тому +28

    കോൺഗ്രസിനെ ചതിച്ചവനാണ് സരിൻ

  • @basheerk6413
    @basheerk6413 Місяць тому +2

    രാഹുലേ നിങ്ങൾ പൊളിയാ സരിന് കൈകൊടുത്താൽ പിന്നെ തിരിച്ചാവുമായിരുന്നു ഷാഫിയും രാഹുലും പൊളിയാ❤❤❤❤❤❤

  • @sabisabs1697
    @sabisabs1697 Місяць тому +15

    ഇവരാണ് ജനങ്ങൾ ആഗ്രഹിക്കുന്ന രാഷ്ട്രീയ നേതാക്കൾ ഷാഫി, രാഹുൽ❤❤🔥🔥

  • @sameerabeevi8597
    @sameerabeevi8597 Місяць тому +18

    Rahul shafi🔥

  • @lekhakumari3594
    @lekhakumari3594 Місяць тому +1

    അതേ ആത്മാർത്ഥതയോടെയാണ് കല്യാണിക്കുട്ട്യമ്മയെക്കുറിച്ചും രാഹുൽ പറഞ്ഞത് അതാണ് രാഹുലിന്റെ ആത്മാർഥത.

  • @Shinu3993
    @Shinu3993 Місяць тому +9

    💯 shaafi and Rahul super 👌

  • @binduunnikrishnan1466
    @binduunnikrishnan1466 Місяць тому +13

    ഷാഫിയെക്കാൾ കർക്കശശകാരനാണ് രാഹുൽ.

  • @joniyajoanna9073
    @joniyajoanna9073 Місяць тому +8

    🔥ഷാഫി 🔥രാഹുൽ 🔥

  • @PhpneHi
    @PhpneHi Місяць тому +7

    രണ്ടു പേരും പൊളിച്ചു 🙏🙏🙏👍👍👍👍👍🙏🙏🙏👍👍🙏🙏👍👍👍👍🙏👍👍👍🙏🙏🙏👍👍🙏🙏🙏🙏

  • @AjithaMl96
    @AjithaMl96 Місяць тому +13

    Rahul❤❤

  • @MUHAMEDALI-v6y
    @MUHAMEDALI-v6y Місяць тому +16

    ഷാഫി ഒരു സംഭവമാ അതിനെ കവിച്ചുവെക്കും രാഹുൽ

  • @kaveed987
    @kaveed987 Місяць тому +8

    ഉഷാർ 🔥😊

  • @chinnu9249
    @chinnu9249 Місяць тому +6

    Rahul 20,000nu mele vijaikkum 🔥🔥🔥🔥🔥🔥💞💞💞💞💞💞💪💪💪💪💪

  • @Manchu033
    @Manchu033 Місяць тому +1

    കോൺഗ്രസിന്റെ രണ്ട് സിംഹക്കുട്ടികൾ ഷാഫി & രാഹുൽ 😍😍😍

  • @basheernarangoly9857
    @basheernarangoly9857 Місяць тому +14

    Rahul shafi❤

  • @MujeebMujeeb-cp2of
    @MujeebMujeeb-cp2of Місяць тому +2

    ഷാഫി 👍രാഹുൽ 💪💪

  • @PhpneHi
    @PhpneHi Місяць тому +8

    രാഹുൽ കറക്റ്റ് പറഞ്ഞു 🙏🙏👍👍🙏🙏👍👍🙏🙏👍👍🙏🙏👍🙏🙏👍👍🙏👍👍🙏🙏👍👍🙏👍👍

  • @robinmbiju9994
    @robinmbiju9994 Місяць тому +28

    കൈരളി റിപ്പോർട്ടർ ഇപ്പോൾ അടിക്കും എന്ന് തോന്നുന്നല്ലോ

  • @pluspositive-pv6zi
    @pluspositive-pv6zi Місяць тому +15

    മീഡിയക്ക് ഒരു വാർത്തയും വന്നില്ലെങ്കിൽ റിപോർട്ട്മാർക്ക് പ്രഷർ ആണ്... നിങ്ങളതിന് നിന്ന് കൊടുക്കാതെ നാല് വോട്ട് പിടിക്കാൻ നോക്കിയാൽ നന്ന്.

  • @Shxxn._7
    @Shxxn._7 Місяць тому +20

    ഡോ.പരിൻ 🤬

  • @kulsubeevi-nw3de
    @kulsubeevi-nw3de Місяць тому

    നിങ്ങൾ രണ്ട് പേരു അടിപൊളി👍👍👍👏👏👏

  • @RRBLOGS-p3i
    @RRBLOGS-p3i Місяць тому +1

    ഒരു സത്യം സത്യമായി പറയാതിരിക്കാൻ കഴിയില്ല. പ്രതിപക്ഷ നേതാവും, kpcc പ്രസിഡന്റും മാറിവന്നതോടെ വല്ലാത്ത ഒരു ശക്തിയാണ് പാർട്ടിക്ക് കൈവന്നത്.

  • @saleenak4326
    @saleenak4326 Місяць тому +9

    Rahul 🤍💚🤍 Shafi Jai UDF 🧡🤍💚 Vote for UDF 🧡🤍💚 💪🏻💪🏻💪🏻👌🏻👌🏻👌🏻👍🏻👍🏻👍🏻🔥🔥🔥

  • @binduunnikrishnan1466
    @binduunnikrishnan1466 Місяць тому +6

    എല്ലാം അറിഞ്ഞിരുന്നുകൊണ്ട് കൂടുതൽ ചൊറിയാൻ വന്നാൽ മാന്തിവിടണം

  • @binduunnikrishnan1466
    @binduunnikrishnan1466 Місяць тому +5

    മീഡിയക്കാർക്ക് ചൊറിയാൻ നിന്ന് കൊടുക്കാതിരിക്കുക

  • @arshadpk1688
    @arshadpk1688 Місяць тому +25

    DR SARIN HATE BUTTON 🔘 ✅

  • @jomitrampuram
    @jomitrampuram Місяць тому +6

    സരിൻ ഇങ്ങനെ നാണംകെട്ടാനും വേണം ധൈര്യം 😂😂

  • @mmmankada
    @mmmankada Місяць тому +1

    സരിനു ആകെ പിരാന്തായിരിക്കുക ആണ് 😂😂😂 ഇഷ്ടം ❤ ഷാഫി ❤രാഹുൽ & VDS❤❤

  • @salmanfaris455
    @salmanfaris455 Місяць тому +2

    Shafi❤Rahul❤

  • @nisamahamed9609
    @nisamahamed9609 Місяць тому +2

    Ellavarkkum kanakkinu kitty shaafikka❤❤❤❤❤❤❤❤❤❤❤poli

  • @RadhakrishnaPillai.v
    @RadhakrishnaPillai.v Місяць тому +2

    എന്തിന് കൈയ്യ് കൊടുക്കണം അതിന്റെ ആവശ്യമില്ല ആ അദ്ധ്യായം അവസാനിച്ച്

  • @mujairup7533
    @mujairup7533 Місяць тому +4

    Supper bro

  • @roniqgaming7080
    @roniqgaming7080 Місяць тому

    ഷാഫി . രാഹുൽ.❤❤❤❤❤

  • @santhoshxavier6643
    @santhoshxavier6643 Місяць тому +4

    Good 👍👍👍👍 Rg RG INCO India' 💚💙💛 jai UDF MP 👍👍👍👍👍

  • @navasummar2174
    @navasummar2174 Місяць тому +6

    💚❤️💚💯

  • @harish1450
    @harish1450 Місяць тому +4

    Kairali news karanod polum sneham .. ❤❤ shafi

  • @killadi810
    @killadi810 Місяць тому +3

    ഷാഫി അപ്പർ തന്നെ ഉണ്ടാവണം എന്ന് പറഞ്ഞത് ഇനി മറുകണ്ടം ചാടി ബിജെപിയിൽ പൂവല്ലേ എന്നാണ് ഉദ്ദേശിച്ചത്😅😅😂

  • @SureshKumar-ci7qg
    @SureshKumar-ci7qg Місяць тому

    നല്ല മറുപടി

  • @mohamedthaha1538
    @mohamedthaha1538 Місяць тому +3

    Charin, Shafi, njaan ippurathundu...Shafi...avide thanne undaakane ennu praarthikkunnu😂😂😂

  • @RiyasAyan-j6p
    @RiyasAyan-j6p Місяць тому +1

    Rahul❤❤🎉🎉

  • @rameshm1465
    @rameshm1465 Місяць тому +2

    Super brothers

  • @vijayakumarvm3369
    @vijayakumarvm3369 Місяць тому +6

    ഷാഫി നിങ്ങളാണ് ശരി

  • @shezaziyasworld3547
    @shezaziyasworld3547 Місяць тому

    Shafi ❤❤❤❤ Rahul 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @jyothis8757
    @jyothis8757 Місяць тому

    Super രാഹുൽ മാങ്കൂട്ടം താങ്കൾ ജയിക്കും sure

  • @momishmacau9463
    @momishmacau9463 Місяць тому +1

    Kolayaliyude chuck bro... vyajan😂😂😂😂 and Chaappika😂😂😂

  • @baijuravi3744
    @baijuravi3744 Місяць тому +1

    shafi rahul ❤❤❤❤

  • @johnazhakkattil4668
    @johnazhakkattil4668 Місяць тому +5

    Avoid these media mafias

  • @varghesekochukunju8971
    @varghesekochukunju8971 Місяць тому +2

    Big salute Rahul❤❤❤

  • @jereeshjeri937
    @jereeshjeri937 Місяць тому

    രണ്ടും പൊളി 👌🔥

  • @AlvinPrakash-qi9kp
    @AlvinPrakash-qi9kp Місяць тому +1

    Super💥

  • @girikaimal1212
    @girikaimal1212 Місяць тому +1

    Ijj polichu...😂

  • @m.sreekumarsree7659
    @m.sreekumarsree7659 Місяць тому

    See how much matured are these two young leaders , esteemed expectations of Keralites.

  • @habi_6868
    @habi_6868 Місяць тому +3

    Honestly, their actions seem justified. Thousands of party members share the same sentiment toward Dr. Sarin, who left the party, betraying the trust of all those who believed in him.

  • @Rajeena.sRajeena-g5n
    @Rajeena.sRajeena-g5n Місяць тому

    Correctt❤❤❤

  • @mathewouseph9812
    @mathewouseph9812 Місяць тому +1

    മുഖത്തു ചിരിയും ഉള്ളില് പാരയും വച്ചുനടക്കാത്ത ആളാണ് shafi & Rahul. അത് കൊണ്ട് വിശ്വസിക്കാൻ കൊള്ളില്ലാത്ത ആളോട് എന്തിനു ഭംഗി വാക്ക് പറയണം ?? Shafi 👍

  • @abdulmajeed1126
    @abdulmajeed1126 Місяць тому +10

    നാണംകെട്ട ഒരു പരിപാടിയായി പോയത് ഷാഫി പറമ്പിൽ രാഹുൽ ജയ് സിന്ദാബാദ് പാവപ്പെട്ട ജനങ്ങളുടെ കൂടെ എന്നും ഈ രണ്ട് ആളുകളും

  • @jojikanjiram7655
    @jojikanjiram7655 Місяць тому

    Mediyakkarum virothikalum enna paranjalum kerala janatha Shafi🎉Rahul Mangottam koodey katta Support ayi ennun koodey ondavum ❤God bless you 🙏🏽🙏🏽

  • @sameernaifa5053
    @sameernaifa5053 Місяць тому

    Rahul shafi ❤❤❤

  • @asmithasmu7399
    @asmithasmu7399 Місяць тому

    Well said.

  • @surendranos5623
    @surendranos5623 Місяць тому +1

    കോൺഗർസിൻറ് ഭാവി വാക്ദാനങൾ നലല മറുപടി ഓൾദ ബസ്ററ്

  • @lvfptb
    @lvfptb Місяць тому

    Rahul❤shafi❤

  • @BijuBiju-rk1xu
    @BijuBiju-rk1xu Місяць тому +4

    ഷാഫി ❤️❤️❤️

  • @lasleykinathiyil2041
    @lasleykinathiyil2041 Місяць тому

    Rahul❤❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤

  • @girikaimal1212
    @girikaimal1212 Місяць тому +1

    Ikkaaaa n rakul...😂😂😂

  • @cshakathali907
    @cshakathali907 Місяць тому +2

    ഷാഫി പുലി യാണ്‌

  • @MohamedRishad-bt4qb
    @MohamedRishad-bt4qb Місяць тому +1

    രാഷ്ട്രീയം വേറെ സൗഹൃദം വേറെ.