ആരും കാണാത്ത ഏറ്റവും പുതിയ പഴച്ചെടികൾ വിൽക്കുന്നു വില 30 രൂപ മുതൽ | exotic rare plants nursery

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 147

  • @KrishimithraTVindia
    @KrishimithraTVindia  3 місяці тому +15

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    GREENS NURSERY
    Trivandrum
    PH..9446405823,9037044823

    • @vsl369
      @vsl369 3 місяці тому

      ഇത് paid പ്രൊമോഷൻ ആണോ 🤔

    • @rajeevpillai9837
      @rajeevpillai9837 3 місяці тому

      Always tell the price, they don't have delivery facility, then what is the use of this video, only people from TVM will benefit

    • @AyisaShameer
      @AyisaShameer 3 місяці тому

      Mulgova mango tree enthanu rate onnu parayamo please

    • @VillageStoryTeller
      @VillageStoryTeller 2 місяці тому

      ​@@vsl369sure. Ivante ella videosum paid aanu. Just watch carefully.

  • @Nasar-wi8wb
    @Nasar-wi8wb 3 місяці тому +71

    ഈ പറയുന്ന എല്ലാ വെറൈറ്റിയും എല്ലാ നഴ്സറികളിലും ഉണ്ട്. ജനങ്ങൾക് അറിയേണ്ടത് വിലയും അത് എങ്ങിനെ വീട്ടിൽ എത്തും എന്നുള്ളതാണ്.

    • @Nirmal20001
      @Nirmal20001 3 місяці тому +3

      Well said!!

    • @VillageStoryTeller
      @VillageStoryTeller 2 місяці тому +4

      വില പറഞ്ഞാൽ നിങ്ങളുടെ ബോധം പോകും 😜പിന്നെങ്ങനെ വീഡിയോ കാണും 😅

    • @abhisheksatheesh5512
      @abhisheksatheesh5512 2 місяці тому

      Price ath vilich chooichal parenj manasilaki tharum kond ethikyunath ath mini lorryil...

    • @abhisheksatheesh5512
      @abhisheksatheesh5512 2 місяці тому

      ​@@VillageStoryTellerayoo fake chetta e videyilum chettanon kazhinja videoyil chooyichatha eth nurseryude owners thaangal😂negative adikyn vendi varum... Video iragan kaath irikyunathen thoonunn

  • @thahiraalummoodus1778
    @thahiraalummoodus1778 3 місяці тому +16

    Rate കൂടെ പറഞ്ഞു പോകാൻ ശ്രെദ്ധിക്കു bro. അത്പോലെ ഇദ്ദേഹത്തിന്റെ വീട്ടിലെ fruit plants ഒന്ന് വീഡിയോ ചെയ്യുമോ pls

    • @VillageStoryTeller
      @VillageStoryTeller 2 місяці тому +1

      ഇല്ല പറയാൻ പറ്റില്ല. വില കേട്ട് നിങ്ങൾക്ക് വല്ലതും പറ്റിയാലോ 😜

    • @VillageStoryTeller
      @VillageStoryTeller 2 місяці тому

      ഇദ്ദേഹത്തിന്റെ വീട്ടിലെ ഫ്രൂട്ട് പ്ലാന്റ് കാണാൻ പറ്റില്ല 10വെറൈറ്റി മിയാസക്കി വരെ ഉണ്ട്. അതങ്ങ് ജപ്പാനിൽ പോലും ഇല്ല rare items ആണ് അത് പുറത്ത് വിടാൻ പറ്റില്ല

    • @chefsalimchefsalim6287
      @chefsalimchefsalim6287 2 місяці тому

      @@VillageStoryTeller

  • @pracashshenoy
    @pracashshenoy 3 місяці тому

    Hope Mr. Jayaraj will one day supply your plants to far north Kerala. Humble persona of Mr. Jayarajan exemplifies whole video.

  • @pracashshenoy
    @pracashshenoy 3 місяці тому

    Liked the video very much. The anchor didn't disturb in between. Good. Actually I see the video for in & out of plant varieties. Very very good video.

  • @nazeemnaaz3582
    @nazeemnaaz3582 3 місяці тому +8

    കൃഷി അത് വല്ലാത്തൊരു മുഹബ്ബതാണ്

    • @VillageStoryTeller
      @VillageStoryTeller 2 місяці тому +1

      എങ്കിൽ ഇവിടുന്നു വിട്ടു പോകുന്നതാ നല്ലത്. ഒള്ള മൊഹബത് കൂടി പോകും

    • @abhisheksatheesh5512
      @abhisheksatheesh5512 2 місяці тому

      ​@@VillageStoryTellerthangal oru vitty anallo.... Negative chetta nammal idunna ella videoyil vnn negative comment idaan annalo thangalude pathivv..... First thangalude identity para appo nigal parayunath viseasikym reveal your identity mhn....mr fake. Fake account thudagi varum...

  • @praveenp7168
    @praveenp7168 Місяць тому +1

    ഇവിടെ പോയപ്പോൾ എല്ലാത്തരം exotic plants കളുടെ വലിയ തൈകളുടെ വലിയ collection കണ്ടു. വില മറ്റ് നഴ്സറിയിലെ പോലെ തന്നെ. vietnam early plant ന് മാത്രം offer price 35 രൂ undu. മറ്റ് ഒന്നിനും offer പ്രതീക്ഷിക്കണ്ട

  • @sr.k4986
    @sr.k4986 3 місяці тому +13

    വില കൂടി പറയണം

  • @becomeprogaming2588
    @becomeprogaming2588 2 місяці тому

    Chetta, ilike very much this but how can recieving long place eny option?

  • @scorpio9968
    @scorpio9968 3 місяці тому +2

    Njan ividunnu dharalam thaikal vangi. Vila valiya kuravonnum alla . But thaikal ellam nannayi valarnnu. Onnum moshamayittilla. Ippo almost 6 months aayi . Onnum kaichittilla athanu oru vishamam. Kaikkumayirikkum. Doubt chodichal paranjutharan aarum illa ennullathanu oru issue .

  • @muhammedali7280
    @muhammedali7280 3 місяці тому +12

    എല്ലാത്തിനും 😅35 രൂപ തന്നെയായിരിക്കുംവില😊 എങ്കിലുംഅവിടെന്ന്😂 മലപ്പുറത്തെത്തിക്കാനെന്താ വഴി?😅

    • @VillageStoryTeller
      @VillageStoryTeller 2 місяці тому

      ഇല്ല പറയാൻ പറ്റില്ല. വില കേട്ട് നിങ്ങൾക്ക് വല്ലതും പറ്റിയാലോ 😜

    • @abhisheksatheesh5512
      @abhisheksatheesh5512 2 місяці тому

      ​@@VillageStoryTellerath vilivh chooicha parenj kodukunathaayirikyum.....natta athinte product kittum.....💯

    • @abhisheksatheesh5512
      @abhisheksatheesh5512 2 місяці тому

      ​@@VillageStoryTellernegative chetta ee videoyilum😂

  • @sobhapr1048
    @sobhapr1048 3 місяці тому +2

    Drum rate pls

  • @shafimoideen9065
    @shafimoideen9065 3 місяці тому

    സംസാരം കേട്ടിട്ടു ഉമ്മൻചാണ്ടി സാറിനെ ഓർമ വരുന്ന ...❤

    • @VillageStoryTeller
      @VillageStoryTeller 2 місяці тому

      പക്ഷെ രീതി കാട്ടുകള്ളന്റെ

  • @AtoZAnsarAtoZ
    @AtoZAnsarAtoZ 3 місяці тому +1

    Variety- Mahachanok (Thailand), Locally known as Banana Mango.
    The Mahachanok (or Maha Chanok) mango is a cultivar of mango grown primarily in Thailand. The Mahachanok is a hybrid cultivar of Sunset and Nang Klanwan developed in Chiang Mai. It is also grown in Australia, where it has been grafted onto existing Kensington Pride trees.
    The fruit of the Mahachanok mango tree is very elongated and curved, with a typical weight between 250 and 370 grams. It turns yellowish-orange with pink blush when ripe, and is one of the most popular varieties in Thailand for eating ripe (as opposed to green). The stone of the fruit is long and thin, so a high proportion of the fruit is flesh rather than stone, and the taste has been praised as highly desirable.
    **Only one variety available*, there is nothing like red/ green/ yellow/golden banana mango. It changes its colour due to sunlight.

  • @ashrafuv623
    @ashrafuv623 Місяць тому

    Kannur delivery undo

  • @sheelakumari1343
    @sheelakumari1343 2 місяці тому +1

    ബലബല പറയാതെ ഫോൺ.n
    Thanal നമുക്ക് അറിയേഡ. കാരിയം ചോദിച്ച് മനസ്സിലാക്കാം

  • @PreethaSam
    @PreethaSam 2 місяці тому

    Trivandrum thil evide aanu ee nursery

  • @sasikalas3608
    @sasikalas3608 3 місяці тому +1

    കാണാൻ കാത്തിരുന്ന vedeo. 👍

  • @SidheekJm
    @SidheekJm Місяць тому

    Rampodan yanik venam njan oru thivasam varam sthalam kollam

  • @ambikaks4791
    @ambikaks4791 2 місяці тому

    കായ്ക്കാൻ പാകത്തിൽ വളർന്ന കൊളമ്പ് മാവ് കിട്ടുമോ

  • @abdulhakkimparambath8877
    @abdulhakkimparambath8877 3 місяці тому +2

    എല്ലാ സ്ഥലത്തും കിട്ടുന്ന തൈകൾ തന്നെ

    • @VillageStoryTeller
      @VillageStoryTeller 2 місяці тому

      ഇത്രയും കൂടിയ വിലക്ക് വേറെ എവിടേം കിട്ടില്ല checkmate

  • @jwalavlogs2187
    @jwalavlogs2187 3 місяці тому

    Eranakulm delivery undo?

  • @ANJALIMALU-j8n
    @ANJALIMALU-j8n 2 місяці тому

    online Delivery undo njan alappuzha anu

  • @utharasworld3615
    @utharasworld3615 3 місяці тому +1

    Malappuram home delivery undo

  • @jyothygs3533
    @jyothygs3533 2 місяці тому

    പിങ്ക് വരിക്കയുടെ ചെറിയ തൈകൾ കഴിഞ്ഞാച്ച നഴ്സറിയിൽ ഇല്ല..

  • @simpleideasofsiva5762
    @simpleideasofsiva5762 3 місяці тому +4

    ഞഞ്ഞാ പിഞ്ഞാ പറയാതെ വില കൂടി പറയണം മിസ്റ്റർ

    • @joypm7674
      @joypm7674 3 місяці тому

      Palathum thettayakaryangalanu parayunnathu😅

    • @VillageStoryTeller
      @VillageStoryTeller 2 місяці тому

      ​@@joypm7674അതല്ലേ പറയാത്തത് തെറ്റിപ്പോകും 😂

  • @nagendrankk3417
    @nagendrankk3417 2 місяці тому

    Good

  • @manorenjanav
    @manorenjanav 3 місяці тому +1

    Ithippo rate parayand cheythit dooram kooduthal ullavar enthu trust il ethum, thankal valare manoharamayi vilaparanju video cheyyarundallo, ivideyum proper aayi cheythoode

  • @arunyokz
    @arunyokz 2 місяці тому

    Fig plant indo evide

  • @AyisaShameer
    @AyisaShameer 3 місяці тому

    Supper masha Allah ❤

  • @saradaboses8666
    @saradaboses8666 3 місяці тому

    Kozhikode ethikkumo?

  • @aboveandbeyound9605
    @aboveandbeyound9605 3 місяці тому +2

    PLEASE MENTION PRICE ALSO

    • @VillageStoryTeller
      @VillageStoryTeller 2 місяці тому

      പോടോ പോടോ തനിക്ക് അറ്റാക്ക് വരും

  • @HarirajendranNair
    @HarirajendranNair 3 місяці тому

    Why dont you open branch in Shornur,Chelakkera

    • @VillageStoryTeller
      @VillageStoryTeller 2 місяці тому

      എന്തിനു. അവിടെ ഉള്ളവരെ കൊല്ലുമ്പോലെ ഇനി ഇവിടേം വേണോ 🤔

  • @Nasar-wi8wb
    @Nasar-wi8wb 3 місяці тому +4

    മിസാക്കിയെ പറ്റി സാർ വിശദീകരിക്കണ്ടേ ആവശ്യമില്ലായിരുന്നു. അത് ഒരു സാധാരണ മാവായിട്ടേ എല്ലാവരും കണക്കാക്കുന്നുള്ളു. സാർ വിദ്യാഭ്യാസമുള്ള ആളല്ലേ. പിന്നെ എന്താ ഇങ്ങനെയൊക്കെ വിശദീകരിക്കുന്നത്.

  • @AyisaShameer
    @AyisaShameer 3 місяці тому

    Indonesian papaya kittumo please reply

    • @VillageStoryTeller
      @VillageStoryTeller 2 місяці тому

      ഇൻഡോണഷ്യ യിൽ കിട്ടും. ഇവിടെ എന്തായാലും കിട്ടില്ല.

    • @user-of1rocky007rockybhai0
      @user-of1rocky007rockybhai0 2 місяці тому

      ​@@VillageStoryTeller😂😂serious ആയിട്ട് ഒരു കാര്യം ചോദിച്ച തഗ് 😂

  • @OLX-hi3vy
    @OLX-hi3vy 3 місяці тому

    Attingal, Trivandrum District delivery undo

    • @VillageStoryTeller
      @VillageStoryTeller 2 місяці тому

      ആറ്റിങ്ങൽ റോസ് ഗാർഡനിൽ ഇതിന്റെ പകുതി വിലക്ക് കിട്ടുന്നുണ്ടല്ലോ 🤔

  • @rejimonkuzhikandathil2606
    @rejimonkuzhikandathil2606 3 місяці тому +1

    Kaalappadi...rate എത്ര

    • @shivanirocks4112
      @shivanirocks4112 2 місяці тому

      Kalappadi njan vangiyath 250.ivide ninnu alla

  • @lsvlog3383
    @lsvlog3383 3 місяці тому

    Home delevarey undo

  • @shine8734
    @shine8734 3 місяці тому +1

    Kazhutharuppan vilaya ivide

  • @suryasurya-lo7ps
    @suryasurya-lo7ps 3 місяці тому

    🙏👍നന്ദി.ചെമ്പരത്തി വരിക്കകൂടി ഉൾപ്പെടുത്താമോ.

    • @VillageStoryTeller
      @VillageStoryTeller 2 місяці тому

      ഉണ്ട് പക്ഷെ പുള്ളിക്കാരന്റെ മദർ ഫാമിൽ ആണ്. അത് ആരേം കാണിക്കില്ല. അയാള് പോലും കണ്ടിട്ടില്ല പിന്നല്ലേ 😜

    • @abhisheksatheesh5512
      @abhisheksatheesh5512 2 місяці тому

      ​@@VillageStoryTellerchetaan asuya alle xhetta dairiym indo identity reveal chyn igane fake ayitt nadanna mathyo...

  • @OLX-hi3vy
    @OLX-hi3vy 3 місяці тому

    Srilankan Coconut Tree real video ??

    • @VillageStoryTeller
      @VillageStoryTeller 2 місяці тому

      ഉണ്ട്. അതങ്ങ് ശ്രീലങ്കയിൽ ഉണ്ട്

  • @rejithomas8166
    @rejithomas8166 3 місяці тому +2

    Weldern

  • @sofiaalex3761
    @sofiaalex3761 3 місяці тому

    Online available??

  • @geethasnair6091
    @geethasnair6091 3 місяці тому

    Place pls

  • @crafttecno4768
    @crafttecno4768 3 місяці тому +3

    വില പറയാമോ

    • @VillageStoryTeller
      @VillageStoryTeller 2 місяці тому

      പറ്റില്ല നിങ്ങൾക്ക് വല്ലതും പട്ടിപോയാലോ

  • @geethasnair6091
    @geethasnair6091 3 місяці тому

    Proper place parayumo

    • @VillageStoryTeller
      @VillageStoryTeller 2 місяці тому

      കൊട്ടാരക്കര, പനവേലി

  • @balrajkc557
    @balrajkc557 3 місяці тому

    Kozhikode delivery undo....item wise Rate..????

  • @rashidhiba5211
    @rashidhiba5211 3 місяці тому +1

    Delivery undo

  • @Beenap-ky4rx
    @Beenap-ky4rx 3 місяці тому

    Wow superb ❤❤❤❤❤❤

  • @ambilyvinayan2418
    @ambilyvinayan2418 3 місяці тому +2

    Rambuttan vila parayu

  • @shafip6960
    @shafip6960 3 місяці тому

    Eth vilpanak ulladh aanagil vila parayennam

    • @aneeshv8860
      @aneeshv8860 3 місяці тому

      കൊള്ള വില ആണ്

  • @mepengineering1420
    @mepengineering1420 3 місяці тому +1

    Trivandrum evideyanu ithu

    • @sr.k4986
      @sr.k4986 3 місяці тому

      അമരവിള

    • @VillageStoryTeller
      @VillageStoryTeller 2 місяці тому

      കാര്യവട്ടം

    • @sr.k4986
      @sr.k4986 2 місяці тому

      ​@@VillageStoryTellerഅമരവിള, കണ്ണൻകുഴി

    • @VillageStoryTeller
      @VillageStoryTeller 2 місяці тому

      @@sr.k4986 എന്തിനാ ആൾക്കാരെ പറ്റിക്കുന്നിടത്തേക്ക് വിടുന്നത് 😜നല്ലത് നാട്ടിൽ വളരട്ടെ

  • @detusraj5499
    @detusraj5499 3 місяці тому

    Vangikkan varumpam vila kooduthal

    • @VillageStoryTeller
      @VillageStoryTeller 2 місяці тому

      അത് പിന്നെ അങ്ങനല്ലേ വില കൂടിയും കൂടിയും നിൽക്കും. ചെടികൾ അല്ലെ സൂര്യ പ്രകാശം അനുസരിച് വളരുന്നവ വെയിൽ കൂടിയാൽ വിലയും വളർച്ചയും ഒന്നിച്ചു കൂടില്ലേ

  • @geethab3235
    @geethab3235 3 місяці тому

    Where is this?

  • @greenplanet9142
    @greenplanet9142 3 місяці тому +5

    ഇതിലേതാണ് ആരും കാണാത്ത പഴച്ചെടി? ഞാൻ വിചാരിച്ച് ബ്ലൂബെറി പ്ലാന്റ് കാണും എന്ന്

    • @VillageStoryTeller
      @VillageStoryTeller 2 місяці тому +1

      ആരും കാണാത്ത പഴചെടി എങ്ങനെ കാണും 🤔🤔അതാരും കാണില്ലല്ലോ 😜

    • @shivanirocks4112
      @shivanirocks4112 2 місяці тому

      😂😂😂​@@VillageStoryTeller

    • @greenplanet9142
      @greenplanet9142 2 місяці тому

      @@VillageStoryTeller 🤣🤣

    • @abhisheksatheesh5512
      @abhisheksatheesh5512 2 місяці тому

      ​@@VillageStoryTellernegative sir.....ee videoyilum

  • @geethasnair6091
    @geethasnair6091 3 місяці тому

    Tvm evideyanu

    • @VillageStoryTeller
      @VillageStoryTeller 2 місяці тому

      കാര്യാവട്ടം, ഗ്രീൻഫീൽഡ് സ്റ്റേഡിയം അടുത്ത്

  • @dhanwivlogs
    @dhanwivlogs 3 місяці тому

    How to order sir??pls reply

    • @VillageStoryTeller
      @VillageStoryTeller 2 місяці тому

      കോൺടാക്ട് your nearest നഴ്സറി ഗാർഡൻ

  • @AnilMg-z8u
    @AnilMg-z8u 2 місяці тому

    നിങ്ങൾ കാണിക്കുന്ന സാധനത്തിന്റെ വില പറഞ്ഞിരിക്കണം

  • @SubashMananthavady
    @SubashMananthavady 3 місяці тому +1

    ഇതിൽ കണ്ടടതൊക്കെ എല്ലാ നേഴ്സറികളിലും ഉണ്ട്

    • @VillageStoryTeller
      @VillageStoryTeller 2 місяці тому

      ഇവിടുത്തെ അത്രേം rate കാണില്ല sure 😜😜

    • @abhisheksatheesh5512
      @abhisheksatheesh5512 2 місяці тому

      ​@@VillageStoryTellerany proof....thankal ok annel njn ntte personal no. Tharam reveal it.... And also your identity Mr fake

  • @SanthoshKumar-p3f
    @SanthoshKumar-p3f 2 місяці тому

    ബഡിങ് വേണ്ടേ വേണ്ട.. അത് ഭാവിയിൽ അതിന്റെ താഴെ ഭാഗത്തു വേര് വരുകയാണെങ്കിൽ പിന്നെ കായ ഫലം ഉണ്ടാകില്ല... റിസ്ക്കാണ് ഒരു പാട് അനുഭവങ്ങൾ ഉണ്ട്.. 4 മാവുകൾ ബഡിങ് വാങ്ങിയിട്ട് കൊല്ലം 30 ആയി ഇത്‌ വരെ കയച്ചില്ല.. അവസാനം വെട്ടി മുറിച്ചു കളഞ്ഞു.. ഇനി ജീവിതത്തിൽ ബഡിങ് എടുക്കില്ല.. ചിലത് തല്ക്കാലം കായ്ക്കുമായിരിക്കും.. പിന്നെ ഭാവിയിൽ ഉണ്ടാകില്ല

  • @lalitha84
    @lalitha84 3 місяці тому +1

    ഓരോന്നിൻ്റെയും വില എത്ര

  • @serjibabu
    @serjibabu 3 місяці тому

    ഹൈവേ ഡലിവറി കിട്ടുമോ?

  • @sisut2727
    @sisut2727 3 місяці тому

    ചേട്ടാ കറക്റ്റ് സ്ഥലം ഒന്ന് പറയുമോ

    • @VillageStoryTeller
      @VillageStoryTeller 2 місяці тому

      പാറശ്ശാല anannya ഗാർസെൻസ്

    • @krishnarayan4630
      @krishnarayan4630 Місяць тому

      It is near Neyyattinkara അമരവിള checkpost. The above wrong reply is posted and hosted by പാറശ്ശാല അനന്യ നഴ്സറി, who doesn't have customers. ഇതിൽ നിന്നും അതു് വ്യക്തം ആണ്. കഷ്ടം അനന്യ nursury 😢

    • @krishnarayan4630
      @krishnarayan4630 Місяць тому

      Video യോടൊപ്പം കൊടുത്തിട്ടുള്ള മൊബൈൽ ഫോണിൽ വിളിക്കൂ

  • @abdullachanganakkattil3149
    @abdullachanganakkattil3149 3 місяці тому

    ചേട്ടാ ഇതിന്റെ എല്ലാം പ്രൈസ് ആര് പറയും

    • @VillageStoryTeller
      @VillageStoryTeller 2 місяці тому

      അടുത്തുള്ള നഴ്സറിയിൽ പോയി ചോദിക്കൂ ഇതിനേക്കാൾ കുറവാണു 👍🏻sure

  • @AbdulkaderEdalath-vd7hx
    @AbdulkaderEdalath-vd7hx 3 місяці тому +3

    ആരും കാണാത്ത എന്ന ക്യാപ്ഷൻ മാറ്റി തിരുത്തൂ

    • @VillageStoryTeller
      @VillageStoryTeller 2 місяці тому

      ആരും കാണാത്ത പഴചെടി എങ്ങനെ കാണും 🤔🤔അതാരും കാണില്ലല്ലോ 😜പുള്ളിക്കാരൻ പോലും കണ്ടില്ലെന്നേ

  • @shimmyponnu9714
    @shimmyponnu9714 3 місяці тому

    ഇത്രേം വെറൈറ്റി ഉണ്ടോ...

  • @munneriritty1296
    @munneriritty1296 3 місяці тому

    🎉

  • @joshypc7437
    @joshypc7437 3 місяці тому +1

    സ്ഥലവും വിലയും കൂടി പറയാമോ ?

  • @jamsheerkhanp
    @jamsheerkhanp 3 місяці тому +2

    ശിവനേ..ജപ്പാനിൽ മിയാസാക്കി ഒന്നേ ഉള്ളൂ..കൊൽക്കത്തയിൽ ആണെങ്കിൽ ഒരു ഡുപ്ലിക്കേറ്റ് മിയാസാക്കിയും ഉണ്ട് ..അവിടെ പോലും 2 കളർ ഇല്ല..
    അവിടുന്നു കേരളത്തിൽ എത്തുമ്പോൾ 2 ഇനം ..അടിപൊളി..
    എന്നിട്ട് ആരെയും പറ്റിക്കുന്നില്ല എന്ന ടാഗും ..
    പൊളിച്ചു…😂😂😂

    • @mohanankkkariyathamkottamm1568
      @mohanankkkariyathamkottamm1568 3 місяці тому

      വിശ്വാസം അതല്ലേ എല്ലാം...bro 😂🤣

    • @sabuvarghese3787
      @sabuvarghese3787 3 місяці тому

      അതും 3 lakh കിലോക്കു പണ്ടൊക്കെ ആൾക്കാര് വിശ്വസിച്ചിരുന്നു ബിസിനസ്‌ നടക്കാൻ എന്തൊരു തള്ള്.. ശിവനേ

    • @VillageStoryTeller
      @VillageStoryTeller 2 місяці тому

      മിയസക്കി 15 വെറൈറ്റി ഇയാളുടെ "മദർ!" ഫാർമിൽ ഉണ്ട് 15😂😂

    • @jamsheerkhanp
      @jamsheerkhanp 2 місяці тому

      @@VillageStoryTeller 😂

  • @AnilMg-z8u
    @AnilMg-z8u 2 місяці тому

    നിങ്ങൾ 30 35 എന്ന് പറഞ്ഞില്ലേ അതുമാത്രം കാണിച്ചാൽ മതി മറ്റുള്ളത് കാണിക്കുമ്പോൾ അതിന്റെ വില പറഞ്ഞിരിക്കണം

  • @crafttecno4768
    @crafttecno4768 3 місяці тому

    അയച്ചു tharumo

    • @VillageStoryTeller
      @VillageStoryTeller 2 місяці тому

      കോൺടാക്ട് നമ്പർ please

    • @subajamm3158
      @subajamm3158 2 місяці тому

      Kandit ellam vangan thonunnu...suuper

  • @AnilMg-z8u
    @AnilMg-z8u 2 місяці тому

    വില പറയാൻ പറ്റുന്ന സാധനം മാത്രം കാണിച്ചാൽ മതി

  • @SasiKumar-vn1nm
    @SasiKumar-vn1nm Місяць тому

    ഏറ്റവും മോശമായ തൈ ആണ് വില കുറവെന്ന് പറയുന്നത് നല്ല തയ്ക്ക് കൊള്ള വിലയാണ്

  • @sheelakumari1343
    @sheelakumari1343 2 місяці тому +1

    Phone No തരുമോ

  • @sheelakumari1343
    @sheelakumari1343 2 місяці тому

    Phone no തരണം

  • @alaviali2548
    @alaviali2548 2 місяці тому

    ഇത് ഒരുമാതിരി യേശുദാസ് പാട്ടുപാടാൻ വന്ന മാതിരി പുള്ളി പാട്ടുപാടി അങ്ങ് പോയി അത്രയേ ഉള്ളൂ ഇത് കാണുന്നവർക്ക് ഒന്നും മനസ്സിലായില്ല താങ്കൾ താങ്കളുടെ വില വിവരം പ്രസിദ്ധപ്പെടുത്തുക ഇത് ഒരുമാതിരി കോപ്പിലെ വീഡിയോ ആയിപ്പോയി

  • @samisreekumar1557
    @samisreekumar1557 3 місяці тому

    Courier undo?

  • @AtoZAnsarAtoZ
    @AtoZAnsarAtoZ 3 місяці тому +1

    Variety- Mahachanok (Thailand), Locally known as Banana Mango.
    The Mahachanok (or Maha Chanok) mango is a cultivar of mango grown primarily in Thailand. The Mahachanok is a hybrid cultivar of Sunset and Nang Klanwan developed in Chiang Mai. It is also grown in Australia, where it has been grafted onto existing Kensington Pride trees.
    The fruit of the Mahachanok mango tree is very elongated and curved, with a typical weight between 250 and 370 grams. It turns yellowish-orange with pink blush when ripe, and is one of the most popular varieties in Thailand for eating ripe (as opposed to green). The stone of the fruit is long and thin, so a high proportion of the fruit is flesh rather than stone, and the taste has been praised as highly desirable.
    **Only one variety available*, there is nothing like red/ green/ yellow/golden banana mango. It changes its colour due to sunlight.