വായിൽ കാൻസർ തുടങ്ങി ശരീരം കാണിച്ചുതരുന്ന മൂന്നു ലക്ഷണങ്ങൾ ജീവന്റെ വിലയുള്ള അറിവ് /Dr Arun / VAAYIL

Поділитися
Вставка
  • Опубліковано 13 гру 2022
  • വായിൽ കാൻസർ തുടങ്ങി ശരീരം കാണിച്ചുതരുന്ന മൂന്നു ലക്ഷണങ്ങൾ ജീവന്റെ വിലയുള്ള അറിവ്/Dr Arun /MOUTH / VAAYIL
    #MOUTH #VAAYIL #baijusvlogs #lifestyle
  • Навчання та стиль

КОМЕНТАРІ • 54

  • @Sobhana.D
    @Sobhana.D Рік тому +8

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു

  • @ssu3092
    @ssu3092 Рік тому +6

    Very helpful doctor thanks,🙏🙏

  • @AaAa-ct7hk
    @AaAa-ct7hk Місяць тому +4

    ഞാൻ പ്രവാസിയാണ് എനിക്കിവിടെ ഹോസ്പിറ്റലിൽ സൗകര്യമൊന്നുമില്ല നാട്ടിൽ വരുമ്പോഴാണ് ചികിത്സിക്കുന്നത് ഡോക്ടർമാർ പറയും കുഴപ്പമൊന്നുമില്ല എന്ന് അത് കേട്ട് പോരും ഇവിടെ വന്നു കഴിയുമ്പോൾ വീണ്ടും പ്രശ്നമാകും പറ്റുന്നില്ല വേദനയാണ് സൈഡിലെ വേദനയാണ് ചെവിടിലും വേദനയാണ് വായ്ക്കുള്ളിൽ വലിയ പ്രശ്നമാണ് ഇവരോട് പറഞ്ഞിട്ട് ഒന്നും മനസ്സിലാകുന്നില്ല

  • @sivank9969
    @sivank9969 9 місяців тому +2

    Very good advice. Tks.

  • @jishnujanardhanan3696
    @jishnujanardhanan3696 Рік тому +2

    Very informative 👍

  • @rajuvv1880
    @rajuvv1880 Рік тому +3

    സൂപ്പർ. .

  • @naviavarghese7703
    @naviavarghese7703 2 місяці тому

    Enikku spindle cell carcinoma anu face il anu vannekkunnathu...athinte treatment enthanennu ariyamo

  • @chinju3801
    @chinju3801 5 місяців тому +3

    Hlo sir ente vayilum nakkilum epozhum ulcer varunnu maran 15 days okke edukkum..ith cancer ano

  • @jashilasamjeerjashisamji6737
    @jashilasamjeerjashisamji6737 7 місяців тому +6

    ഹായ് ഡോക്ടർ വായിൽ പുണ്ണ് വരാറുണ്ട്
    ഇപ്പൊ 2വർഷം ആയിട്ട് സൗണ്ട് പ്രശ്നം
    ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ തൊണ്ടയിൽ നീർക്കെട്ട് ഉണ്ടെന്ന് പറഞ്ഞു എന്താ പ്രതിവിധി

  • @resmianil5390
    @resmianil5390 Рік тому +4

    Thanks Doctor 🙏🙏🙏

  • @user-fv2oz2qj3y
    @user-fv2oz2qj3y Рік тому +2

    👍👍

  • @hajirahaju8805
    @hajirahaju8805 Рік тому +1

    1step വേദന und sir

  • @dukesiryt3875
    @dukesiryt3875 7 місяців тому +5

    Sir എന്റെ തായെഉള്ള പാലിന്റെ ബാക്കിൽ തായെ ഒരു വെള്ള കുത്ത് പോലെ ഉണ്ടോ ചാവക്കുമ്പോൾ വേദന ഉണ്ട് തുപുമ്പോൾ വേദന ഉണ്ട് അത് എന്താ ഒന്ന് പറയുമോ

  • @user-if4cp9mb9c
    @user-if4cp9mb9c Рік тому +9

    Dr കഴുത്തിൽ കഴല വീക്കം ഉണ്ട് സ്കാൻ ചെയ്തപ്പോൾ കുഴപ്പമില്ല എന്നാണ് പറഞ്ഞത്. പേടിക്കാനുണ്ടോ please replay

  • @GeorgeT.G.
    @GeorgeT.G. Рік тому +3

    good information

  • @sajithariyas8959
    @sajithariyas8959 9 місяців тому +4

    Dr..entumakk navinte adiyil idathu bafath thadipp pole..vedanaonnum illa🥺. .ent ye kanichu..jillaashupathriyilekk refer cheythirikkan. Surgical doctere kanikkan paranjirikkan..

    • @muhammadrafi5412
      @muhammadrafi5412 5 місяців тому

      ഇപ്പോൾ എങ്ങനെയാ മാറിയോ?

    • @sajithariyas8959
      @sajithariyas8959 5 місяців тому +3

      @@muhammadrafi5412 . alhamdulillah 😍..adh eduthu kalanju.. biopsy kk vittu.kuzhapponnulla paranju..kurach divasam juice mathram kudichirinni..ippo food okke kazhikkum inte ponnumma🥰.

    • @muhammadrafi5412
      @muhammadrafi5412 5 місяців тому +1

      @@sajithariyas8959 അൽഹംദുലില്ലാഹ്

  • @afsalka4866
    @afsalka4866 7 місяців тому +3

    ദശ വളർച എന്നാൽ എന്താൻ

  • @AbhinithAbhinav
    @AbhinithAbhinav 10 днів тому

    Sir cinema actor prithivirajetten thanne

  • @1sreekumar
    @1sreekumar Рік тому +1

    👍👏

  • @user-py8cs1wb5f
    @user-py8cs1wb5f 7 місяців тому +2

    Dr. ente kavilil black colour pole ind yenthakilum problem indo

  • @richu8490
    @richu8490 4 місяці тому

    Navila papilla

  • @richu8490
    @richu8490 4 місяці тому

    Dr

  • @user-om3ro2zc2u
    @user-om3ro2zc2u 11 місяців тому +8

    ഡോക്ടർ എന്റെ നാവിന്റെ രണ്ട് സൈഡിലും വെള്ള നിറത്തിൽ തൊലി പോവുന്നു.. മരവിച്ച പോലെ ഒന്നിനും പറ്റുന്നില്ല. ഞൻ എന്താ ചെയ്യേണ്ടേ ഒന്ന് പറഞ്ഞു തരാവോ 👀ഏത് ഡോക്ടറെ കാണണം എങനെ ചികിസിക്കണം

    • @sayinusworld1741
      @sayinusworld1741 8 місяців тому +1

      നിങ്ങൾ dr കണ്ടോ.. എന്ത് പറഞ്ഞു.. ഒന്ന് പറയാമോ പ്ലീസ്

  • @manusasidharan927
    @manusasidharan927 11 місяців тому +1

    Sir ente kavilil oru vedhana pole kurachu day aayi

    • @manusasidharan927
      @manusasidharan927 11 місяців тому

      Ath cancer aano ennu enghane thirichariyum

    • @manusasidharan927
      @manusasidharan927 11 місяців тому

      Mukham kazhukumbol kavil touch aakumbol vedhnaayund

    • @manusasidharan927
      @manusasidharan927 11 місяців тому

      Reply tharamo sir

    • @chechoosworld9203
      @chechoosworld9203 10 місяців тому

      മറ്റൊരു ഡോക്ടർ ഒരു വീഡിയോയിൽ പറഞ്ഞത്. കവിളിന്റെ സൈഡിൽ കുത്തി കുത്തി ചെറുതായി വേദന വരുന്നുണ്ടെങ്കിൽ അത് ക്യാൻസറിന്റെ ലക്ഷണം ആണെന്ന്. തുടക്കത്തിൽ തന്നെ ഒരു ഡോക്ടറെ കാണിച്ചോ. എന്തുവന്നാലും നമ്മൾ തന്നെ സഹിക്കണം. എല്ലാ വേദനയും അതുതന്നെ ആവണമെന്നില്ല. എങ്കിലും ഡൗട്ട് ക്ലിയർ ചെയ്യാമല്ലോ

  • @sayinusworld1741
    @sayinusworld1741 8 місяців тому +7

    Halo dr എന്റെ പേര് ഷെമീന age 36 dr കുറച് ദിവസം മുന്നെ വാ മുഴുവൻ പൊട്ടിയിരുന്നു... ആ മുറിവ് ഉണങ്ങി.. പക്ഷേ നാവിന്റെ റൈറ്റ് സൈഡിലെ മുറിവ് ഉണങ്ങുന്നില്ല.. എരിവുള്ള ഭക്ഷണം കഴിക്കുമ്പോൾ എരിവ് അറിയുന്നില്ല.. പിന്നെ നാവിന്റെ മുന്നിലെ അറ്റത്തായി ചെറിയ മരവിപ്പ് പോലെ തോന്നാറുണ്ട്... നാവിന്റെ.. അടിഭാഗത്ത് രണ്ട് സയിഡിലും ഒര് ദശ പോലെ കാണുന്നു നാക്ക് നീട്ടുമ്പോൾ.. എന്തോ അവിടെ ഒര് തടച്ചിൽ പോലെ... ഇത് എന്താണ് dr പ്ലീസ് റിപ്ലൈ.. 🙏🙏🙏🙏

  • @sindas882
    @sindas882 Рік тому +7

    ഈ tonsilstone ഇതിന്റെ ഭാഗമായാണോ ഉണ്ടാകുന്നത്

    • @shabeer6012
      @shabeer6012 Рік тому +1

      ചിലപ്പം പെട്ടന്നുള്ള മരണത്തിന് കാരണമാകും🤣

    • @Kumar-nf1rh
      @Kumar-nf1rh 11 місяців тому

      Aaano

  • @afsalka4866
    @afsalka4866 7 місяців тому +3

    എന്ദാൻ ദഷ വളർച്ച എന്ന് പറഞ്ഞാൽ

    • @afsalka4866
      @afsalka4866 6 місяців тому

      Pls meaning dasha valarcha. Like a ishyam illa reply pls

  • @shabeer6012
    @shabeer6012 Рік тому +57

    നോരാ വണ്ണം 5 നേരം പല്ലു തേച്ചാൽ ഒരു ഒലക്കയും വരൂല പ്രത്യേകിച്ച് കിടന്നുറങ്ങുന്നതിന് മുമ്പുള്ള പല്ലുതേപ്പ്

    • @arunakhil1401
      @arunakhil1401 Рік тому +9

      Ni doctor ano

    • @zidyt4795
      @zidyt4795 11 місяців тому +31

      അഞ്ച് നേരം പേസ്റ്റും കൂട്ടി പല്ല് തേച്ചാല്‍ അതിനും വലുതൊന്നും വരാനില്ല😆

    • @GalleryOfMee
      @GalleryOfMee 10 місяців тому +6

      5 നേരോ 😮

    • @akhiluroshan5835
      @akhiluroshan5835 9 місяців тому

      Vvvvvvvvvvvvv

    • @akhiluroshan5835
      @akhiluroshan5835 9 місяців тому

      Vvvvvvvvvvmvvvv