എനിക്ക് കുറച്ചു പ്രശ്നം ങൾ ഉണ്ട് മുത്തശ്ശി അത് കൊണ്ട് എല്ലാ വീഡിയോ വും കാണാ ൻ പറ്റാറില്ല എനിക്ക് ഒരുപാട് ഇഷ്ട്ട മാണ് ഈ ചാനലും ഇതിലുള്ള എല്ലാ വരെയും അതിനു കാ രണം എന്താ ന്നോ എന്നും ഒരേ മുഖമാ ണ് എല്ലാ ർക്കും എൻഡ് പറഞ്ഞാലും മറുപടി തരും അപ്പൊ നമക്കും സന്തോഷം ആ കും നമ്മൾ ചിലത് കാണുമ്പോ അങ്ങിനെ യല്ല ഇങ്ങിനെ യാണ് എന്നൊക്ക പറഞ്ഞാലും മുത്തശ്ശി മ് കുടുംബം വും ❤ റിപ്ലൈ തരും ചിലർക്ക് അങ്ങനെ യല്ല അപ്പൊ വിഷമം തോന്നും 😢കാ ണാ നും തോന്നില്ല മുത്തശ്ശി 🥰🥰🥰😊
@@kidilam_muthassi Thanku മുത്തശ്ശി/ഒരു വാ ടക ക്കാരൻ എന്റെ സ്ഥലത്ത് നിന്ന് മാ റുന്നില്ല ഒന്നും പറയണ്ട എന്റെ അമ്മ പോയിട്ട് 7മാസം ആയെ ഉള്ളു ആകെ വിഷമത്തിൽ ആണ് മുത്തശ്ശി ഇടക്ക് ചെറിയ വീഡിയോ ഒക്കെ ഇടും പിന്നെ ഇവിടെ വരും അതൊക്ക ഒരു സമാധാനം
മുത്തശ്ശിയുടെ വീഡിയോസ് വളരെ ഇഷ്ടമാണ്, മുത്തശ്ശിയെ നേരിൽ കാണുവാനും ആഗ്രഹമുണ്ട്. എൻ്റെ വീട് വണ്ടൂർ ആണ്. മുത്തശ്ശിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിയ്ക്കട്ടെ
ഇന്നാണ് വിഡിയോ കണ്ടത് ആദ്യം എൻ്റെ ചോദ്യത്തിന് മറുപടി പറയുന്നത് കേട്ടപ്പോൾ സന്തോഷമായി ഞാൻ അശ്വിനിയാണ് മുത്തശ്ശി സങ്കടപ്പെടുന്നത് ചിന്തി ക്കരുത് ആരോഗ്യം നോക്കണേ ഒപ്പമുള്ള എല്ലാവർക്കും🙏
മുത്തശ്ശിയുടെ വീഡിയോസ് വളരെ ഇഷ്ടാണ്. ഇടത്തുപുറം അമ്പലത്തിന്റെ അടുത്താണ് ല്ലേ വീട്. ഞാൻ മഞ്ചേരിയിൽ ആണ്. ഒരു നാട്യങ്ങളുമില്ലാത്ത സംസാര രീതിയും പെരുമാറ്റങ്ങളും എല്ലാം ഒരു പാട് ഇഷ്ടാണ്. കാണാൻ വല്യ ആഗ്രഹം ണ്ട്.
നിഷ്കളങ്കമായ ജീവിതത്തിന്റെ ഉത്തമ ഉദാഹരണം, ക്ഷമയും, സഹനവും എന്നുവേണ്ട എല്ലാം ആ മുഖശ്രീയിൽ നിന്നും സുവ്യക്തമാണ്. ആ സംസാരവും, രൂപവും പഴയകാല ഗ്രാമജീവിതത്തിലേക്ക് ഓർമ്മകൾ കൊണ്ടുപോകുന്നു. സന്തോഷം. ഇനിയും മുത്തശ്ശിയും കുട്ട്യോളും നിത്യവും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കട്ടെ. ആശംസകൾ നേരുന്നു. 🙏🙏🙏🙏🙏
പൊതു ജനം പല വിധം എന്നല്ല. ബഹു ജനം പലവിധം എന്ന് ആണ് ടോ അമ്മു. അമ്മുവിൻ്റെ സംസാര ശൈലി സൂപ്പർ ആണ് ടോ. എനിക്ക് അമ്മയോട് ഏറെ താൽപര്യം തോന്നിയത്, ഒന്നിലും ഒരു പ്രത്യേക ആസക്തി ഇല്ലാതെ എല്ലാത്തിലും സന്തോഷം കാണുന്ന മനസ്സ്. അതാണ്.ആഗ്രഹങ്ങൾക്ക് അറുതി ഇല്ല എന്ന് പറയും.ആഗ്രഹം ഇല്ലാത്തവർക്ക് ഒരു അറുതിയും ഇല്ല. അതാണ് സമ്പന്നത.ഇതു പോലെ തന്നെ ഒഴുകട്ടെ പുഴ സ്വച്ഛ സുന്ദരമായി. എല്ലാ നന്മകളും
എല്ലാർക്കും ഒരുമടിയും കൂടാതെ ഒട്ടും വാക്കിക്കാതെ മറുപടി കൊടുക്കുന്ന മുത്തശ്ശിയെ കുറെ അധികം ഇഷ്ടം❤പ്രസീതച്ചേച്ചി,അമ്മു,കുട്ടു,അമ്മുന്റെ അച്ഛൻ,അമ്മാവൻ,അമ്മായി,മാളു,കിങ്ങിണി എല്ലാർക്കും സുഖല്ലേ....മാളുനെ കണ്ടിട്ട് കുറെ ദിവസമായി.....എന്തുപറ്റി...കിങ്ങിണിയെയും❤
എനിക്ക് മുത്തശ്ശീടെയും അമ്മയുടെയും വീഡിയോ ഒത്തിരി ഇഷ്ടമാണ് നിർത്തരുത് ട്ടോ വീഡിയോ സ് . ഞങ്ങൾ നോക്കിയിരിക്കാണ് പുതിയ വീഡിയോസിനായി ഒത്തിരി ഒത്തിരിയിഷ്ട്ടമാണ് ഫാമിലിയെ ......ഒത്തിരി സ്നേഹത്തോടെ❤❤❤❤❤❤💝💝💝💝💝🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹
മുത്തശി എന്റെ പേര് സന്ധ്യ എന്നാണ് വീട്ടിൽ കുഞ്ഞു എന്നാണ് വിളിക്കാറ് മുത്തശിയുടെ അടുത്ത വീഡിയോ യിൽ എനിക്ക് ഒരു ഹായ് പറയാമോ മുത്തശ്ശി യെ ഒത്തിരി ഇഷ്ട്ടം 🥰🥰അമ്മുവിനെയും മറ്റെല്ലാവരെയും ഇഷ്ട്ടം ആണുട്ടോ 🥰
ഹായ് അമ്മേ അമ്മയേയും ആ കുടുംബത്തിൽ എല്ലാവരെയും ഒരുപാട് ഇഷ്ട്ടമാണ് ഇപ്പോൾ വീഡിയോ കാണാൻ കൂടുതൽ സമയം കിട്ടാറില്ല പറ്റുന്നത് പോലെ എല്ലാം കാണും അമ്മയ്ക്കും കുടുംബത്തിനും എല്ലാ ആയുരാരോഗ്യ സൗഖ്യവും നൽകി സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️🥰
എനിക്ക് കുറച്ചു പ്രശ്നം ങൾ ഉണ്ട് മുത്തശ്ശി അത് കൊണ്ട് എല്ലാ വീഡിയോ വും കാണാ ൻ പറ്റാറില്ല എനിക്ക് ഒരുപാട് ഇഷ്ട്ട മാണ് ഈ ചാനലും ഇതിലുള്ള എല്ലാ വരെയും അതിനു കാ രണം എന്താ ന്നോ എന്നും ഒരേ മുഖമാ ണ് എല്ലാ ർക്കും എൻഡ് പറഞ്ഞാലും മറുപടി തരും അപ്പൊ നമക്കും സന്തോഷം ആ കും നമ്മൾ ചിലത് കാണുമ്പോ അങ്ങിനെ യല്ല ഇങ്ങിനെ യാണ് എന്നൊക്ക പറഞ്ഞാലും മുത്തശ്ശി മ് കുടുംബം വും ❤ റിപ്ലൈ തരും ചിലർക്ക് അങ്ങനെ യല്ല അപ്പൊ വിഷമം തോന്നും 😢കാ ണാ നും തോന്നില്ല മുത്തശ്ശി 🥰🥰🥰😊
സത്യം
അയ്യോ മോളെ എന്താ പറ്റിയെ വയ്യയാ ഉണ്ടോ 🙏പേടിക്കണ്ട ട്ടോ ഭഗവാൻ ഉണ്ട് കൂടെ മുത്തശ്ശി പ്രാർഥിക്കാം ട്ടോ ❤️❤️❤️❤️ഉമ്മ എല്ലാം പെട്ടെന്ന് മാറട്ടെ 🙏
ഗൗരി മോളെ ❤️❤️❤️
@@kidilam_muthassi Thanku മുത്തശ്ശി/ഒരു വാ ടക ക്കാരൻ എന്റെ സ്ഥലത്ത് നിന്ന് മാ റുന്നില്ല ഒന്നും പറയണ്ട എന്റെ അമ്മ പോയിട്ട് 7മാസം ആയെ ഉള്ളു ആകെ വിഷമത്തിൽ ആണ് മുത്തശ്ശി ഇടക്ക് ചെറിയ വീഡിയോ ഒക്കെ ഇടും പിന്നെ ഇവിടെ വരും അതൊക്ക ഒരു സമാധാനം
Hi
മുത്തശ്ശിയുടെ വീഡിയോസ് വളരെ ഇഷ്ടമാണ്, മുത്തശ്ശിയെ നേരിൽ കാണുവാനും ആഗ്രഹമുണ്ട്. എൻ്റെ വീട് വണ്ടൂർ ആണ്. മുത്തശ്ശിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിയ്ക്കട്ടെ
ഒരുപാട് സ്നേഹം മോളേ 🥰❤️. ഒരു ദിവസം മുത്തശ്ശിടെ വീട്ടിലേക്ക് വരൂ ട്ടോ മോളേ 🥰❤️. വണ്ടൂർ ആണ് ലേ വീട് 🥰
ഈ ഇടെ ആണ് ചാനൽ കാണാൻ തുടങ്ങിയത് ഈ വീഡിയോ കണ്ടപ്പോൾ മുത്തശ്ശിയെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം ലവ് യൂ മുത്തശ്ശി ❤❤❤
ഒരുപാട് ഒരുപാട് സന്തോഷം മോളേ ❤️❤️🥰🥰🥰
ഭഗവാൻ എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
ഒരുപാട് സ്നേഹം മോളേ 🥰🥰🥰🥰❤️❤️❤️
മുത്തശ്ശിയെ കാണാൻ ഒരു ദിവസം വരണം. അതാണ് എൻ്റെ ആഗ്രഹം. മുത്തശ്ശിക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.🥰🥰❤️❤️❤️
കാണാറ്റോ ❤️❤️😘😘😘
മൂക്കനൂർ ഹരി നമ്പൂതിരി ഗുരുവായൂർ മേൽശാന്തി ആയിരുന്നു. 🙏🙏🙏
അദ്ദേഹം നല്ല ഒരു പ്രഭാഷകൻ കൂടി ആണ്. അതും ഭക്തരെ പിടിച്ചിരുത്താന് കഴിവുള്ള പ്രഭാഷകൻ.
മുത്തശ്ശിയും മകളും. കൊച്ചു മകളും. എല്ലാവരെയും വളരെ ഇഷ്ട്ടമാണ്
ഒരുപാട് സ്നേഹം മോളേ 🥰❤️
മുത്തശ്ശി എപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെ മുത്തശ്ശി യെ കാണാൻ ഇഷ്ടമാണ് ❤❤❤❤
❤️❤️❤️
എല്ലാവരെയും പ്രത്യേകിച്ച് മുത്തശ്ശിയെയു൦ ഒരുപാട് ഇഷ്ടം
ഒരുപാട് സ്നേഹം ❤️🥰🥰
ഇന്നാണ് വിഡിയോ കണ്ടത്
ആദ്യം എൻ്റെ ചോദ്യത്തിന്
മറുപടി പറയുന്നത്
കേട്ടപ്പോൾ സന്തോഷമായി
ഞാൻ അശ്വിനിയാണ്
മുത്തശ്ശി സങ്കടപ്പെടുന്നത്
ചിന്തി ക്കരുത് ആരോഗ്യം നോക്കണേ ഒപ്പമുള്ള എല്ലാവർക്കും🙏
ഒരുപാട് സ്നേഹം അശ്വിനി മോളേ 🥰🥰❤️❤️. മുത്തശ്ശിക്ക് ഒരുപാട് സന്തോഷായി ട്ടോ 🥰❤️
മുത്തശ്ശിയുടെ വീഡിയോസ് വളരെ ഇഷ്ടാണ്. ഇടത്തുപുറം അമ്പലത്തിന്റെ അടുത്താണ് ല്ലേ വീട്. ഞാൻ മഞ്ചേരിയിൽ ആണ്. ഒരു നാട്യങ്ങളുമില്ലാത്ത സംസാര രീതിയും പെരുമാറ്റങ്ങളും എല്ലാം ഒരു പാട് ഇഷ്ടാണ്. കാണാൻ വല്യ ആഗ്രഹം ണ്ട്.
ഒരുപാട് സന്തോഷം ❤️🥰🥰🥰ട്ടോ
മുത്തശ്ശി ഉമ്മ കിട്ടി 😘🥰🥰
മുത്തശ്ശിയുടെ വളരെ നിഷ്കളമായ സംസാരം വളരെ ഇഷ്ടമാണ്.. സമയം കിട്ടുമ്പോൾ വീഡിയോസ് കാണാറുണ്ട്... എല്ലാവർക്കും നന്മകൾ ആശംസിക്കുന്നു.. 🙏🙏🌹🌹🌹🌹🥰🥰
ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️❤️
Amma dheerkayusode irikkanu dheyvam anugrahikkatte❤
മോളേ ❤️❤️🥰
ഞാൻ വണ്ടൂർ അടുത്താണ്. പൂന്താനം ക്ഷേത്രത്തിലും പൂന്താനം മനയിലും പല പ്രാവശ്യം വന്നിട്ടുണ്ട്.
മുത്തശ്ശിയുടെ മിക്ക വീഡിയോയും കാണാറുണ്ട്
സന്തോഷം.
ആഹാ 🥰🥰🥰🥰ആണോ സന്തോഷം 🥰🥰🥰🥰ട്ടോ
എനിക്ക് വലിയ ഇഷ്ടമാണ് അമ്മയെ ഒരു ജാഡയില്ലാത്ത സംസംസാരം ആയുസ്സും ആരോഗ്യവും തരട്ടെ ഒരു ഹായ് തരുമോ
Hai
ഒരുപാട് സ്നേഹം മോളേ ❤️🥰🥰🥰
Hi muthsshi aarogythoode outpaade kaalam irikanam god bless you smart o
ഒരുപാട് സന്തോഷം 🥰🥰
മുത്തശ്ശി i l... Love you.... മുത്തശ്ശി.... മുത്തശ്ശിയെ ഒരുപാടൊരുപാടിഷ്ടാണുട്ടോ
ഒരുപാട് ഒരുപാട് സന്തോഷം മോളേ ❤️🥰🥰🥰
മൂർക്കന്നൂർ ശ്രീ ഹരി നമ്പൂതിരി ഗുരുവായൂർ മുൻ മേൽശാന്തി ആയിരുന്നു സ്ഥലം ചാലക്കുടി
❤️🌹❤️🥰🥰🙏🙏🙏🙏
നിഷ്കളങ്കയായ മുത്തു ♥️♥️♥️♥️70 വയസ്സ് തോന്നുകയില്ല 😍😍 മുത്തുവിനോട് സ്നേഹം മാthrem♥️♥️
ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️❤️
നിഷ്കളങ്കമായ ജീവിതത്തിന്റെ ഉത്തമ ഉദാഹരണം, ക്ഷമയും, സഹനവും എന്നുവേണ്ട എല്ലാം ആ മുഖശ്രീയിൽ നിന്നും സുവ്യക്തമാണ്. ആ സംസാരവും, രൂപവും പഴയകാല ഗ്രാമജീവിതത്തിലേക്ക് ഓർമ്മകൾ കൊണ്ടുപോകുന്നു. സന്തോഷം. ഇനിയും മുത്തശ്ശിയും കുട്ട്യോളും നിത്യവും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കട്ടെ. ആശംസകൾ നേരുന്നു. 🙏🙏🙏🙏🙏
ഒരുപാട് സ്നേഹം 🥰❤️❤️❤️ട്ടോ
Namaskkaram Muthasshi....orupaade isttanettoo...santhoshathoode , aarogyathoode orupaade kaalam irikkanam...God bless u n ur beautifull family 🥰🌹
ഒരുപാട് സ്നേഹം മോളേ 🥰❤️
മുത്തശ്ശി ഇപ്പഴും സുന്ദരിയാ 🥰🥰. നല്ല സന്തോഷം ഉള്ള മുഖം 😊😊😊😘😘😘😘
❤️❤️❤️❤️
ഹായ് മുത്തശ്ശി 🙏🏻❤️🌹നമസ്കാരം. ഗോഡ്ബ്ലെസ്. ഹരേ കൃഷ്ണ.
മുത്തശ്ശിക്കും കുടുബത്തിനും Allahu ആരോഗ്യത്തോടെ ഉള്ള ആയുസ് നൽകട്ടെ 🤲🏻❤❤
സന്തോഷം 🥰🥰🥰ട്ടോ 🙏🙏🌹
നല്ല സ്നേഹമുള്ള ഒരു ജാഡയും ഇല്ലാത്ത മുത്തശ്ശിയും കുടുംബവും ❤
Ore CHERIYA " HOMAM " KAANIKKANAM. ENTHOKKE VENAM. ❤😊❤😊❤😊❤
❤️❤️🥰🥰🥰
മൂർക്കന്നൂർ,, ഇല്ലപ്പേരാണ്,,, തൃശ്ശൂർ ഭാഗത്തുള്ളത്
ഓക്കേ 🥰🥰
എനിക്ക് ഇതുപോലെ ഒരു അമ്മയെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു... ലവ് യു മുത്തശ്ശി 😘😘😘
മോൾടെ വാക്കുകൾ കേട്ടപ്പോ മുത്തശ്ശിക്ക് സന്തോഷായി ട്ടോ 🥰❤️. ഒരുപാട് സ്നേഹം 🥰❤️❤️
ഉള്ള അമ്മയെ സ്നേഹിക്കൂ മാഡം 🙏
പൊതു ജനം പല വിധം എന്നല്ല. ബഹു ജനം പലവിധം എന്ന് ആണ് ടോ അമ്മു. അമ്മുവിൻ്റെ സംസാര ശൈലി സൂപ്പർ ആണ് ടോ. എനിക്ക് അമ്മയോട് ഏറെ താൽപര്യം തോന്നിയത്, ഒന്നിലും ഒരു പ്രത്യേക ആസക്തി ഇല്ലാതെ എല്ലാത്തിലും സന്തോഷം കാണുന്ന മനസ്സ്. അതാണ്.ആഗ്രഹങ്ങൾക്ക് അറുതി ഇല്ല എന്ന് പറയും.ആഗ്രഹം ഇല്ലാത്തവർക്ക് ഒരു അറുതിയും ഇല്ല. അതാണ് സമ്പന്നത.ഇതു പോലെ തന്നെ ഒഴുകട്ടെ പുഴ സ്വച്ഛ സുന്ദരമായി. എല്ലാ നന്മകളും
മോളേ അമ്മുന് പറഞ്ഞപ്പോ തെറ്റി പോയതാ 🥰. മോൾടെ കമന്റ് വായിച്ചപ്പോ സന്തോഷായി ട്ടോ 🥰❤️. മോൾ പറഞ്ഞത് ശരിയാണ് 🥰❤️. അമ്മുനോടും, അമ്മുന്റെ അമ്മയോടും മുത്തശ്ശി പറയാം ട്ടോ 🥰. ഒരുപാട് സ്നേഹം 🥰❤️❤️
O9
D
Ed
E
E
D
D
D
D
D
D
D
D
Lllllll😂3 llllllll w?🎉l? L) llllllllllll🎉lllllll?) 0@@kidilam_muthassi
Muthassiye I like you & your fly still you are sunthari & smart old age pallinu ithiri kuzappam Preseethe pole thanne
ഒരുപാട് സ്നേഹം 🥰❤️
മുത്തശ്ശന്റെ കാര്യം പറഞ്ഞ പ്പോൾ ആ മുഖം വല്ലാതായി. അതുകൊണ്ടുമനസ്സിലാക്കാം ആദാമ്പത്യത്തിന്റെ സന്തോഷം. പാവം ദീഘായുസ്സായിരിക്കട്ടെ.
സത്യം മോളെ 🙏🙏🙏
മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി ഗുരുവായൂർ മേൽശാന്തിയായിരുന്നു. ചാലക്കുടിയിലാണ് വീട്
🥰🥰
Yente Perum Mayaanu.Yenikum Muthassiye Eshtamanu Ketto.
ഒരുപാട് സ്നേഹം മോളേ 🥰❤️
പ്രായം ആയില്ലേ. പറയാന്‍ വരട്ടെ.
എനിക്ക് ഒരു പാട് ഇഷ്ടം ആണ് മുത്തശ്ശിയെ
ഉമ്മ 🌹❤️❤️🥰🥰
യുവജനോത്സവ വേദികളിൽ കണ്ടിട്ടുണ്ട്. പാട്ടും കേട്ടിട്ടുണ്ട് മോളുടെ👍😘😘
അതെയോ 🥰🥰🥰സന്തോഷം
എല്ലാർക്കും ഒരുമടിയും കൂടാതെ ഒട്ടും വാക്കിക്കാതെ മറുപടി കൊടുക്കുന്ന മുത്തശ്ശിയെ കുറെ അധികം ഇഷ്ടം❤പ്രസീതച്ചേച്ചി,അമ്മു,കുട്ടു,അമ്മുന്റെ അച്ഛൻ,അമ്മാവൻ,അമ്മായി,മാളു,കിങ്ങിണി എല്ലാർക്കും സുഖല്ലേ....മാളുനെ കണ്ടിട്ട് കുറെ ദിവസമായി.....എന്തുപറ്റി...കിങ്ങിണിയെയും❤
ഒരുപാട് ഒരുപാട് സന്തോഷം മോളേ ❤️🥰🥰🥰🥰ഉമ്മ
@@kidilam_muthassi 🤗😘😘😘🥰
മുത്തശ്ശി കുട്ടു മാളു ആരാ പിന്നെ മുത്തശ്ശിയെ എനിക്ക് ഒരു പാടു ഇഷ്ടം ആണ് മുത്തശ്ശിക്ക് 70 വയസായി എന്നു കണ്ടാൽ തോന്നില്ല മുത്തശ്ശി
കൊച്ചുമക്കൾ ❤️❤️❤️❤️😘😘😘
നല്ലൊരു അമ്മ ❤
🥰🥰
Super muthassi
Enik kaanan kothi aakunnu❤
കാണാലോ 🥰🥰🥰
Moorkkannor ശ്രീഹരി നമ്പൂതിരി ഗുരുവായൂർ ലെ മുൻ മേൽശാന്തി ആയിരുന്നു
🥰🥰❤️❤️❤️
UA-cam thudangiyal ജാതിപ്പേര് പറയണമെന്ന് നിയമമുണ്ടോ ?
Answering frankly. No kallams❤
സന്തോഷം ❤️❤️😘😘
ഹായ്.അമ്മേ... ഫസ്റ്റ്. കമന്റ്. ലൈക്ക്. എന്റെ❤❤❤
മോളേ 🌹❤️🥰🥰
എൻ്റെ ജന്മ നാടും അങ്ങാടിപ്പുറം ആണ് കേട്ടോ..ഒരുപാദിഷ്ടമുള്ള സ്ഥലം... തിരുമാന്ധാംകുന്ന് ക്ഷേത്രവും ഭഗവതിയും അങ്ങിനെ എല്ലാം...
chethi thekkaatha mathilil orikkalum chaari nilkkukayo irikkaano paadilla tto, paambu Or matu izhajeevikalo kallukalkkidayil kidakkunnun daavaam, ingane kadichittulla maranangal kettittundu
മോൾ പറഞ്ഞത് ശരിയാണ്. ഇനി ശ്രദ്ധിക്കാം ട്ടോ 🥰🥰🥰❤️❤️❤️. ഒരുപാട് സ്നേഹം 🥰❤️
മുത്തശ്ശിക്ക്ആയുസ്സ് ആരോഗ്യം നിലനിന്നു പോകട്ടെ
ഒരുപാട് സ്നേഹം മോളേ 🥰🥰❤️
എനിക്ക് മുത്തശ്ശീടെയും അമ്മയുടെയും വീഡിയോ ഒത്തിരി ഇഷ്ടമാണ് നിർത്തരുത് ട്ടോ വീഡിയോ സ് . ഞങ്ങൾ നോക്കിയിരിക്കാണ് പുതിയ വീഡിയോസിനായി ഒത്തിരി ഒത്തിരിയിഷ്ട്ടമാണ് ഫാമിലിയെ ......ഒത്തിരി സ്നേഹത്തോടെ❤❤❤❤❤❤💝💝💝💝💝🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹
ഒരുപാട് ഒരുപാട് സന്തോഷം മോളെ 🌹🌹🌹
@@kidilam_muthassi thankyou muthassi,👍🥰
❤
ammunte muthassi vili kelkkaan enikk enthoru ishtamaanu
ഒരുപാട് ഒരുപാട് സന്തോഷം മോളെ ❤️❤️❤️
മൂർക്കന്നൂർ എന്നത് ഒരു ഇല്ലപ്പേരാണ്. ശ്രീഹരി ഗുരുവായൂർ മുൻമേശാന്തിയും ഭാഗവതം സപ്താഹം, പുരാണ പാരായണം ഭക്തി പ്രഭാഷണം എന്നിവയിൽ പ്രസിദ്ധനാണ്.
❤️❤️❤️❤️ആ ഇപ്പോൾ മനസിലായി ട്ടോ
നല്ല സ്നേഹ നിധിയായ മുത്തശ്ശി
🌹❤️🥰🥰
Muthassi valare valare santhosham thonunnu Muthassiyude koode varthamanam kelkkan Ummma ❤❤❤❤❤
ഒരുപാട് സ്നേഹം മോളേ ❤️🥰🥰🥰🥰
Very nice Muthassi's presentation in this video.. very frank n kind..loving mutthassi we wish you all the best 🎉❤
ഒരുപാട് സ്നേഹം 🥰🥰🥰🥰❤️❤️❤️
Love u മുത്തശ്ശി ഞാൻ ഇപ്പോൾ ആണ് മുത്തശ്ശി വീഡിയോസ് കാണുന്നത് എല്ലാം 🥰🥰🥰🥰🥰ഇപ്പോൾ മുത്തശ്ശി പഴയ വീഡിയോ എടുത്തു കാണുന്നത്
Ammaye Valaree Valaree estamanu. Oru jadayum ellata snehamayiyaya amma.
Entee achantee taravadu edappal anu. Ammayude valancheriyum. Avide varumbol Ammayee kanan varanam ennanu agraham 🙏🙏🙏🙏
ആണോ 🌹❤️❤️
ഒരുപാട് സന്തോഷം 🌹❤️🥰🥰
വരുട്ടോ ❤️🥰🥰കാണാൻ
Kanundorum ishtam koodivarunnu ee ammayodu ♥️♥️♥️♥️♥️♥️♥️♥️👍👍👍
ഒരുപാട് സ്നേഹം 🥰🥰❤️❤️❤️
@@kidilam_muthassi 🙏🙏🙏🙏🙏🙏🙏
Enik maya chechiye ariyaam. Njanum Tharakanil padichathaa❤
ആണോ ❤️❤️❤️
ഇങ്ങനെ ഒരു മുത്തശ്ശിയെ കിട്ടിയ പേരക്കുട്ടികൾ എത്ര ഭാഗ്യം ഉള്ളവർ ആണ്. മുത്തശ്ശിക്കും കുടുംബത്തിനും ഒരുപാട് സ്നേഹം 🙏
Nallavidio❤❤
ഇപ്പോഴാണ് ആദ്യം കാണുന്നത് ഇഷ്ടമായി മുത്തശ്ശിയേയും പേരക്കുട്ടിയേയും
ആണോ ഒരുപാട് സ്നേഹം 🥰❤️
എന്റെ മുത്തശ്ശി ഒരുപാടു ഇഷ്ടം
ഉമ്മ 🌹❤️🥰
വീട്ടിൽ എളുപ്പം / പെട്ടെന്ന് ഉണ്ടാക്കാൻ കഴിയുന്ന സാമ്പാർ റെസിപ്പി vdo ഇടണേ മുത്തശ്ശി❤❤❤❤❤❤❤
തീർച്ചയായും 🥰🥰
അടിപൊളി q& ans❤❤❤
സന്തോഷം ❤️
Moorkannoor sreehari namboothi ri guruvaayoor melshanthiyaayirunnu, bhagavaa thacharyananu.
🥰🥰🥰
Muthashiyude chriyum varthamanavu nalla bhangiyanu🥰Ammuvineyum Ammuntammayeyum orupadishtamanu❤❤❤
ഒരുപാട് ഒരുപാട് സന്തോഷം മോളെ ❤️😍😍
ഹായ് മുത്തശ്ശി യേ അമ്മുക്കുട്ട്യേ 👍👍👍👍👍👌❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏😍😍😍😍😍😍
Entho🌹❤️🥰
മൂർക്കന്നൂർ ശ്രീ ഹരി നമ്പൂതിരി മുൻ ഗുരുവായൂർ മേൽശാന്തി ആയിരുന്നു. സപ്താഹ ആചാര്യൻ ആണ്
🥰
മുത്തശ്ശി എനിക്കു വേണ്ടി കൂടി പ്രാർത്തി ക്കു
തീർച്ചയായും 🥰❤️
മോളേ 🌹❤️❤️
അമ്മേ നമസ്കാരം 🙏🙏🙏🙏
മോളേ 🥰🥰🥰🥰❤️❤️❤️
എനിക്ക് നല്ല ഇഷ്ടായി ഈ അമ്മയെ മുഖം കാണുമ്പോൾ നല്ല പാവം അമ്മ ശുദ്ധമായ മനസ്
എപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെ മുത്തശ്ശി🥰🥰
മോളേ 🌹😘❤️❤️❤️
പാവം മുത്തശ്ശി ഒത്തിരി ഇഷ്ടം
ഇനിയും വീഡിയോ ഇടണം ഒരുപാട്‌നാളിങ്ങനെ തന്നെ ഇരിക്കട്ടെ.
ഒരുപാട് സന്തോഷം 🥰🥰ട്ടോ
Muthasi nice. Always happy. Be like this always. Ammu❤
ഒരുപാട് സ്നേഹം മോളേ 🥰❤️❤️
മുത്തശ്ശിയെ കാണാൻ വേണ്ടിയാണു ഞാൻ വീഡിയോ കാണാൻ തുടങ്ങിയത്
Iam sick today i came to hospital and watching ur video ellarum sukhamalle
അതേട്ടോ ❤️❤️❤️
മുത്തശ്ശി എന്റെ വീട് ഗുരുവായൂർ ആണ് ❤️❤️❤️.....
ആണോ 🥰❤️❤️
മുത്തശ്ശിയുടെ വീട് അങ്ങാടി പുറത്താണ് ആണോ എന്റെ വീട് പട്ടാമ്പി കൊപ്പം പുലശേരി എന്ന സ്ഥലതാണ് thirumadam kunnu
Bhagavathi shethrathil povarund
ആഹാ ആണോ 🌹🌹😘😘😘സന്തോഷം 🥰🥰🥰🥰
Njan Ariyum. Thirumeniye bhandamundo.
ഇല്ല ട്ടോ 🥰🥰
Muthasiiii❤❤❤ ummaaaa
ഒരുപാട് സ്നേഹം 🥰❤️❤️
മുത്തശ്ശി...എൻ്റെ വീട് വാണിയമ്പലം...ഇടത്ത് പുറത്ത് അമ്പലത്തിൽ വരാറുണ്ട്..സപ്താഹതിന് ഒക്കെ വരാറുണ്ട്
ആണോ 🥰❤️
മുത്തശി എന്റെ പേര് സന്ധ്യ എന്നാണ് വീട്ടിൽ കുഞ്ഞു എന്നാണ് വിളിക്കാറ് മുത്തശിയുടെ അടുത്ത വീഡിയോ യിൽ എനിക്ക് ഒരു ഹായ് പറയാമോ മുത്തശ്ശി യെ ഒത്തിരി ഇഷ്ട്ടം 🥰🥰അമ്മുവിനെയും മറ്റെല്ലാവരെയും ഇഷ്ട്ടം ആണുട്ടോ 🥰
ഒരുപാട് സ്നേഹം മോളേ 🥰❤️❤️. പേര് പറയാം ട്ടോ 🥰.
@@kidilam_muthassi 🥰🥰🥰
Thirruvathira pattu super😊
സന്തോഷം ❤️❤️
Moorkhannoor ശ്രീഹരി തിരുമേനി പ്രഗൽഭനായ ഭാഗവതാചാര്യൻ ആണ്..ഭഗവാനെ കുറിച്ചുള്ള കഥകളും കീർത്തനങ്ങളും എഴുതിയിട്ടുണ്ട്...
ഹായ് അമ്മേ അമ്മയേയും ആ കുടുംബത്തിൽ എല്ലാവരെയും ഒരുപാട് ഇഷ്ട്ടമാണ് ഇപ്പോൾ വീഡിയോ കാണാൻ കൂടുതൽ സമയം കിട്ടാറില്ല പറ്റുന്നത് പോലെ എല്ലാം കാണും അമ്മയ്ക്കും കുടുംബത്തിനും എല്ലാ ആയുരാരോഗ്യ സൗഖ്യവും നൽകി സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️🥰
ഒരുപാട് സന്തോഷം ❤️🥰🥰
Hai.. Muthassi ummaaa❤
❤️❤️❤️
Muthassiyude veedu evideyaanu. Ennenkilum onnu kaananam
സന്തോഷം 🥰🥰🥰അങ്ങാടിപ്പുറം ആണ് ട്ടോ
Muthassi.....❤❤❤❤❤
🥰🥰🥰
Enthinanu muthassiyude varumanam mattullavar thirakkunnath. 🙏🌹❤️
ഏയ് സന്തോഷം കൊണ്ട് ചോദിക്കാവും മോളേ 🌹🥰🥰
Hi muthasi Evide Ane veed
Puthanam khestrathil varan വലിയ ആഗ്രഹം ഉണ്ട് .
വേഗം വരൂ ട്ടോ 🥰🥰
ഇടത്തുപുറം അമ്പലത്തിന്റെ അടുത്താണോ???? 🙆♂️🙆♂️.. അയൽവാസി ആണല്ലോ.... ഞാൻ വലമ്പൂർ.. മുള്ളിയാകുർശ്ശി.. ആണ്.....
ഞങ്ങൾ അമ്പലത്തിൽ പോവുന്നത് ആ വഴിക്കാണ് 🥰🥰🥰🥰🥰🥰
ആണോ അപ്പൊ നമ്മൾ അധികം ദൂരം ഒന്നും ഇല്ല ലേ 🥰❤️❤️
Muthassi aethra ware padichu ❤
10 വരെ 🥰❤️.
അമ്മയുടെ അല്ല പാചകങ്ങളും എനിക്ക് വളരെഷ്ട്ടാണ് ഉഴുന്ന് പോടീ ഇതൊക്കെ ഒന്നിടനെ അണ്ണാ വിലക്ക് ഐറ്റം എല്ലാം കൊടുക്കുക
എന്റെ മുത്തശ്ശി പൊളിയാണ്🎉💖💖💖
ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️
Namaskaaram adathiye
നമസ്കാരം 😘🙏
മുത്തശ്ശിയെ ഒരുപാട് ഇഷ്ടം❤❤❤
Hello eniku ellavareyum estamanu .veediyo kanarundu .👍 Njan mumbai yil aanu thamasam
ennathe vivaram kettdil nannayittundu enikum 70 vayassayi
ആഹാ 🌹🌹❤️❤️ഒരുപാട് സ്നേഹം ട്ടോ
ഹായ് മുത്തശ്ശി ഉമ്മ ❤️
ഹായ് 😘😘😘ഉമ്മ
എനിക്ക് നല്ല ഇഷ്ടായിട്ടോ മുത്തശ്ശിയേയു൦ കുടുംബത്തേയും വീഡിയോകളു൦❤❤❤
സന്തോഷം 🥰🥰🥰