Aspirin tablets, why? and how it work? | ആസ്പിരിൻ ഗുളികകൾ എന്തിന് ? എങ്ങനെ പ്രവർത്തിക്കുന്നു?

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 98

  • @AsifMuhammedAsifMuhammed-ht6hj
    @AsifMuhammedAsifMuhammed-ht6hj 11 місяців тому

    എനിക്ക് ഇടക്കിടക്ക് നെഞ്ച് വേദന ഉണ്ടായിരുന്നു.ഡോക്ടറെ കാണിച്ചപ്പോൾ ecg,troponin ചെക്ക് ചെയ്യാൻ പറഞ്ഞു.അതിൽ കുഴപ്പം ഒന്നും ഇല്ലായിരുന്നു.പക്ഷെ മെഡിസിൻ എഴുതിയപ്പൊ aspirin protect 100 എന്ന ടാബ്‌ലറ്റ് ഉം ഉണ്ട്. ഡെയ്‌ലി 1 വച്ച് കഴിക്കാൻ പറഞ്ഞു. ഇത് എനിക്ക് കഴിക്കാമോ ? കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ?

  • @arfakbingafoor6265
    @arfakbingafoor6265 3 роки тому +2

    Sir ,njan cherupathil sorbitrate 10 mg oru stirp ariyathe muyuvanayit kaychittindayirunnu athinal futurl enthelm side effect undakuoo sir??

  • @aamiiyyasaamiiyyas3077
    @aamiiyyasaamiiyyas3077 2 роки тому +1

    Enik ithu iui treatment nu shesham kazhikan thanneenu

  • @NazinFaaz
    @NazinFaaz 3 роки тому

    Itz very useful Sir..... Thanks for the information

  • @salamrazal9780
    @salamrazal9780 4 роки тому +3

    Valuable information 👍

  • @elizabethvarghese6333
    @elizabethvarghese6333 5 років тому +7

    താങ്ക്സ് സർ..

    • @EthnicHealthCourt
      @EthnicHealthCourt  5 років тому

      Thanks Elizabeth, for the Support. Please do subscribe our channel : goo.gl/TFPI1Y

  • @reshmavishnu9315
    @reshmavishnu9315 2 роки тому +1

    Njn e tablet kazkinund ,njn pregnancy avanula treatmentilano,nikh neruthe 1 abortion kznju,vayatil blood clot vanathan reason,pne epl prgnt avanula treatment edukunu,so Dr nikh e tablet thanu

  • @sarveesing7994
    @sarveesing7994 2 роки тому

    Disprin tablat endini vendiyanu. Sherikkum using??

  • @yousafababeel7158
    @yousafababeel7158 3 роки тому +1

    Sir, ee aspirin gulika kazikkumbol malam karuthu varunnu, enthu cheyyanam

  • @abhinsanthosh1781
    @abhinsanthosh1781 4 роки тому +2

    Aspirin platelet count kuraykumo?

  • @rizustube3479
    @rizustube3479 3 роки тому

    സാർ,citicoline piracetam
    Tablets ഏതെല്ലാം അസുഖത്തിന് ആണ്
    കഴിക്കുന്നത് ഇതിൻ്റെ
    ഗുണവും,ദോഷവും എന്തെല്ലാം.

    • @harmate123
      @harmate123 2 роки тому

      Used for patients have dimentia or for recovery of brain function following brain surgery,internal stroke,but there is only little evidence that it increase memory power on normal individual
      There were many study but the results were very minimal on normal individual

  • @sherivarikkodan5373
    @sherivarikkodan5373 2 роки тому +16

    Aspirin ഗർഭിണികൾ എന്തിനാണ് കഴിക്കുന്നത്.. അതിനെ കുറിച് ഒന്ന് പറയോ 🙏🙏

  • @girijarpanicker1988
    @girijarpanicker1988 3 роки тому +2

    ECG variations ullavarke enthinanu aspirin kodukkunnathe

    • @samalex3117
      @samalex3117 3 роки тому +1

      Low Dose Aspirin And Statin Therapy Help Prevent And Control Your Coronary Artery Disease.Aspirin Is One Most Common Anti Platelet Drug..

  • @thusharapp8539
    @thusharapp8539 3 роки тому +1

    Pressure kuranjavark andu cheyanam

  • @KuttanzzWorld
    @KuttanzzWorld 2 роки тому +1

    Thank you for the information 👍

  • @ushabenny4311
    @ushabenny4311 3 роки тому

    When we take aspirin after food anytime

  • @irfananisampm7407
    @irfananisampm7407 4 роки тому +2

    Thank uhh sir..

  • @pradeeshthekkumbadan3592
    @pradeeshthekkumbadan3592 3 роки тому +1

    Sir... amma ecosprin av 75 & neurica m 75 kazikunnund

  • @HashidasubairHashi
    @HashidasubairHashi Рік тому +1

    Pregnancy kk ith kodukkumo ? Enikk thannittund doctor

  • @SharminaSharmi-ge2ot
    @SharminaSharmi-ge2ot 2 роки тому

    33week pregnant aanu bp und aspirin tablet kayikkan pattumo pls reply

  • @mdhchandrasiri2992
    @mdhchandrasiri2992 3 роки тому

    thanks undestood.

  • @thahirashaju829
    @thahirashaju829 2 роки тому

    Thanks

  • @teamwinners2878
    @teamwinners2878 4 роки тому +7

    Dr. Aspirin
    Gastro-resistant tablet ip 75. ഇതു sapirin ടാബ്ലറ്റ് തന്നെ ആണൊ. ഞാൻ പ്രെഗ്നൻസി ട്രൈ ചെയ്യുന്നു dr. തന്നതാ

    • @silvyjoby1819
      @silvyjoby1819 3 роки тому

      Hii dear ipozhum kazhikunnudo

    • @teamwinners2878
      @teamwinners2878 3 роки тому

      @@silvyjoby1819 ഇപ്പോൾ ഇല്ല

    • @silvyjoby1819
      @silvyjoby1819 3 роки тому

      @@teamwinners2878 pregnant ano ipol

    • @teamwinners2878
      @teamwinners2878 3 роки тому

      @@silvyjoby1819 no. നാളെയും നാളെ kazhinjumn iui ആണ്

    • @silvyjoby1819
      @silvyjoby1819 3 роки тому

      @@teamwinners2878 ok prarthikam

  • @kalas3767
    @kalas3767 4 роки тому +7

    Ithu pregnancy timeil kazhikunnathu apakadamano

    • @shifnarasheed9697
      @shifnarasheed9697 4 роки тому +2

      Same doubt

    • @shareefarubeesh4242
      @shareefarubeesh4242 4 роки тому +1

      Pls relay

    • @lakshmikripz4744
      @lakshmikripz4744 4 роки тому +6

      Kazhikyam da...blood clot avathirikuvanum anee ...abortion tentancy ozhuvakan aneee tharunathe

    • @lakshmikripz4744
      @lakshmikripz4744 4 роки тому +1

      @@shareefarubeesh4242 kazhikyaam da ...abortion tentancy ozhuvakan tharunathane...blood clot avaruthe athinuveendi...enikum kazhikyanunde

    • @lakshmikripz4744
      @lakshmikripz4744 4 роки тому +3

      @@shifnarasheed9697 kazhikyaam da enikum thanitunde...abortion tentancy ozhuvakan tharunathanee da

  • @kavithakuttankk
    @kavithakuttankk 3 роки тому

    Aspirin kazhikkunathu konde ente achanu mookil ninnum blood varunnudayirunnu

    • @wanderlustwl5942
      @wanderlustwl5942 Рік тому

      ഏത് ഡോസ് ന്റെ ആസ്പിരിന് അണു kazhichurunnath

  • @suresht8109
    @suresht8109 3 роки тому +1

    ❤️🙏,

  • @noushadaliokkc6591
    @noushadaliokkc6591 5 років тому +2

    check the title
    not aspirin kuli

    • @EthnicHealthCourt
      @EthnicHealthCourt  5 років тому +1

      Thanks for pointing out.. 😂 😂. Made the changes

  • @robin999123
    @robin999123 3 роки тому +3

    Sir, ഒന്ന് രണ്ട് doubt.. എനിക്ക് 36 വയസ്സ്. എന്റെ ഫാമിലിയിൽ എല്ലാവർക്കും തന്നെ heart സംബന്ധമായ അസുഖം ഉണ്ട്. എന്റെ പപ്പാ 64 വയസിൽ attack വന്ന് മരിച്ചു. പപ്പയുടെ അനിയൻ 54 വയസിൽ attack വന്ന് മരിച്ചു.. അമ്മയുടെ antioplasty കഴിഞ്ഞു.. മുത്തച്ചിയും മുത്തച്ചനും attack വന്ന് മരിച്ചു. എനിക്കും attack വരുമോ എന്ന് ഭയപ്പെടുന്നു.. എന്റെ ചോദ്യം
    1. ഞാൻ ഇപ്പോഴേ aspirin കഴിക്കുന്നതിൽ കുഴപ്പമുണ്ടോ
    2.കഴിക്കുന്നതിൽ കുഴപ്പം ഇല്ല എങ്കിൽ ദിവസോം കഴിക്കണോ. ആഴ്ചയിൽ ഒരു ദിവസോം മാത്രം കഴിച്ചിട്ട് നിറുത്തിയാൽ, കഴിക്കാത്ത ദിവസങ്ങളിൽ platelate കോട്ട് ആകാൻ സാധ്യത കൂടുതൽ ആണോ..
    3. ഒരു നെഞ്ചുവേദനയോ, വിയർക്കുകയോ, ആസ്വസ്ഥതയോ തോന്നിയാൽ, ഒരു അറ്റാക്കിനുള്ള സാധ്യതയെണെന്ന് ഊഹിച്ചുകൊണ്ട്, അപ്പോൾ തന്നെ aspirin കയ്യിൽ ഉണ്ടെങ്കിൽ കഴിക്കുന്നത് കൊണ്ട് attack വരാതെ തടയാൻ പറ്റുമോ....
    Please replay sir...

  • @deepup6256
    @deepup6256 3 роки тому +4

    Ecospirin 75 ഉം aspirin av 75 ഒന്നുതന്നെയാണോ

  • @renjinigopalan3926
    @renjinigopalan3926 3 роки тому

    Thankyou