Know your drug- Aspirin ||

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 170

  • @ameerpm1678
    @ameerpm1678 10 місяців тому +1

    Tigaspan

  • @lijydjose9472
    @lijydjose9472 4 роки тому +2

    It's really helpful. I will be looking for your next video. Can you upload the video of Letrozole. This is for my mother who need to take this for 10 years

    • @ssedutalks4819
      @ssedutalks4819  4 роки тому

      Sure...I will include letrozole .thank you..

  • @sunithapk4090
    @sunithapk4090 Рік тому +1

    എനിക്ക് 49വയസ്സ് ഉണ്ട് ഞാൻ ആസ്പിരി കഴിക്കുന്ന ആളാണ് (ecospirin 75/20tab)എന്റെ പ്രശ്നം മെൻസ്സ് ആയിട്ട് 5:28 ബ്ലീഡിങ് നില്കുന്നില്ല

    • @ssedutalks4819
      @ssedutalks4819  Рік тому +1

      Gynec ne kanicholuu... menopause ...( Periods nilkkunna time egane kananm.)..ennalum onnu kabicholluu...pala preahnagalkkum ee time bleeding undakarundu...

  • @susmithapv4517
    @susmithapv4517 4 роки тому +2

    Good information...and nice presentation

    • @ssedutalks4819
      @ssedutalks4819  4 роки тому

      Hope u do your level best to pass the information

  • @sheejaunnithan9145
    @sheejaunnithan9145 2 роки тому +1

    Madam, Dilzem- 30

  • @AbdulRasheed-pj4zv
    @AbdulRasheed-pj4zv 4 місяці тому

    pantocid 40 tablet . vishadeekarikamo

  • @shanavaskakkat1
    @shanavaskakkat1 4 роки тому +3

    Nice presentation... keep doing..

  • @shahinaraheem8993
    @shahinaraheem8993 2 роки тому +1

    നല്ല അവതരണം

  • @usmankadu1095
    @usmankadu1095 4 місяці тому

    നല്ല വിവരം മോളെ

  • @joelaji245
    @joelaji245 10 днів тому

    പല്ല് എടുക്കാൻ aspirin നും ticagral tab ഉം നിർത്തി വെക്കുന്നത് കൊണ്ട് pblm ഉണ്ടോ

  • @thomaspj4141
    @thomaspj4141 9 місяців тому +1

    Clopidrogel നെ കുറിച്ചും പറഞ്ഞാൽ നന്നായിരുന്നു. .

  • @balakrishnankp8604
    @balakrishnankp8604 3 роки тому +1

    Please explain adverse effects of medicines like statin diuretic etc

  • @lethasreekumar5623
    @lethasreekumar5623 2 роки тому +2

    Clopidogrel Tab 75mg ഉപയോഗത്തെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ

    • @ssedutalks4819
      @ssedutalks4819  2 роки тому

      Parayammm

    • @lathasanthosh949
      @lathasanthosh949 2 роки тому

      ഞാൻ 24 വർഷം ആയി ecospin കഴിക്കുന്നു. ഇപ്പോൾ ulcer ആയി. ആഹാരം കഴിച്ചാൽ വയറ്റിൽ വേദന. ഡോക്ടർ വേറെ മരുന്ന് മാറി തന്നു. Clopidogrel tablet IP75mg. ഇത് കഴിച്ചാൽ വയറ്റിൽ പ്രശ്നം വരുമോ?

    • @ssedutalks4819
      @ssedutalks4819  2 роки тому

      Asprin um clopilet um kodukkunnnathinte uddesham enthanu ennu ariyamallo... Nigal gastro doctore kanduvo? Ogd scopy cheythirunnuvo?
      ..eppozhum food kazhijittu tablet kazhikkuvan nokkuka....

  • @shahulshahul4522
    @shahulshahul4522 6 місяців тому

    Zympass 40 mg/10 mg ith nthinann ullath ith kazikunna samayam parayanamm

  • @Theaveragebedwarsplayer-fb1fq
    @Theaveragebedwarsplayer-fb1fq 3 місяці тому

    Trypsin aspirin aano

  • @HariHaran-xp8jb
    @HariHaran-xp8jb 6 місяців тому

    very Good

  • @ss-jc3kr
    @ss-jc3kr 4 місяці тому

    Any urine change during
    Taking this drugs

  • @anupriyabiju7959
    @anupriyabiju7959 3 роки тому +1

    Mam, Aspirin& warfrain difference parayamo

  • @gopangidevah4000
    @gopangidevah4000 2 роки тому

    Valuable information 💓is it any problem, aspirin using person can take Omega 3 capsules??💓🙏💓

    • @ssedutalks4819
      @ssedutalks4819  2 роки тому +1

      No issues..omega 3 is a health supplement.so there will not be any problem

  • @subeenamajeed6596
    @subeenamajeed6596 4 роки тому +3

    informative.....👌👌

  • @ayishashamna4320
    @ayishashamna4320 3 роки тому

    Yella medicenteyum name,company,enthina use cheyyunnee ennii details onnu paranjtharoooo..plz

  • @joysr3380
    @joysr3380 Рік тому

    Madam diffrence between asperin ecosprin malayalam tvm

  • @gamesmusicandmore9819
    @gamesmusicandmore9819 2 роки тому +1

    Thankyou

  • @SurendranTk-lx2gp
    @SurendranTk-lx2gp 6 місяців тому

    Thanks

  • @KOLARGsMedia
    @KOLARGsMedia 4 роки тому +2

    ഗ്ലാമർ കൂടാനുള്ള വില കുറഞ്ഞ അഞ്ചാറ് ഗുളിക പറഞ്ഞു തരാവോ....pls... if any

    • @ssedutalks4819
      @ssedutalks4819  4 роки тому

      May I know how much u will spend on it?😀

    • @KOLARGsMedia
      @KOLARGsMedia 4 роки тому +1

      @@ssedutalks4819 yes..Of course...A bunch of bit coins...

    • @ssedutalks4819
      @ssedutalks4819  4 роки тому +1

      Launching soon...

    • @subeenamajeed6596
      @subeenamajeed6596 4 роки тому

      @@ssedutalks4819 👍🏻👍🏻👍🏻👍🏻

  • @misriyanafeesmisriyanafees6821
    @misriyanafeesmisriyanafees6821 2 роки тому

    Good information

  • @shifanam7962
    @shifanam7962 3 роки тому +2

    Jnan 29 pregnent anu 33 age und pregnency starting mudal ecospirin150 kayikkunnund ningal paranjapoyanu malam karupp colouril pokunnad ee tabletumayi bandamundennu manassilayad.idu prasnamano doctorod parayano..?pls..reply me fast

    • @ssedutalks4819
      @ssedutalks4819  3 роки тому +1

      Vayaril vedhanayo erichilo illenkil worried avanda karyamilla.. pregnancy-l iron tablet kazhikumbozhum ingane malam karuthu povum..its normal..still doctor-odu parayunnathu nallathanu.

    • @Thasliyasm
      @Thasliyasm 2 роки тому

      Preganancyl doctor parayathe Disprin tablet nirthan padille? Endengilum problem undo?

    • @ssedutalks4819
      @ssedutalks4819  2 роки тому

      Always get an advice from doctor to start as well as to stop medications

  • @jishnu3192
    @jishnu3192 3 роки тому +1

    Kazhichal chathu povo chechi

  • @syedumuhammedsyedu8539
    @syedumuhammedsyedu8539 2 роки тому

    Good tankyou

  • @syedumuhammedsyedu8539
    @syedumuhammedsyedu8539 2 роки тому +1

    എനിക്ക് blood surkuler കുറവാണെന്ന് തോന്നുന്നു അതായത് കുറച്ചു സമയമിരുന്നാ കാലിൽ വേദന മറ്റു ചെറിയ ചെറിയ തകരാറുണ്ട് അഞ്ചൊ ആറൊ ദിവസം ecosprin കഴിച്ചാൽ കുഴപ്പണ്ടോ

    • @ssedutalks4819
      @ssedutalks4819  2 роки тому

      Ecospirin paraja days kazhikkanam .. bleeding enthengilum undengil doctor re kananam

  • @cheriyanvv6575
    @cheriyanvv6575 8 місяців тому

    സൂപ്പർ സൂപ്പർ

  • @hijashabeeb6031
    @hijashabeeb6031 Рік тому

    Dr. Oru divasam miss ayal kuzhappamundo...kazhicho ellayo yenna doubt vannal yenthu cheyyanam

    • @ssedutalks4819
      @ssedutalks4819  Рік тому

      Daily kazhikkan nokkuka....ellavdivasavum same time kazhikkkuka..so ma akkillallo...onnu kazhichilla ennundengil..orma varumbol kazhikkuka...

  • @muhsinashafi6340
    @muhsinashafi6340 2 роки тому +1

    Enik 13 weeks kayinju. Double mark test result nokkiyitt dr enik ecospirin 150 mg thannu. Deliveryude 4 weeks munne vare kayikkan paranju. Ith endinann. Ith kayichal babyk futuril enthelum problem undavumo

  • @swathymahesh1968
    @swathymahesh1968 2 роки тому +1

    Enik 33 weeks ayi.first muthale ecospirin kazhikunund. But kazhinja scanningil fluid 25.5cmund.appo ithu stop cheythu.enthanu karanam. Pls reply🙏🙏

    • @ssedutalks4819
      @ssedutalks4819  2 роки тому

      Abortion risk kurakkananu ecospirin thannathu..eppol term leekku aduthu kondurikkukayalle...so ecospirin pinne Venda.

    • @muhsinashafi6340
      @muhsinashafi6340 2 роки тому

      Nigalk endinann dr aa medicin thannath. Pregnancy ethra weeks aayappoya ee marunn kayich thudagiye. Enikkum dr ith thannitund.nigal ethra mg kayichath

    • @swathymahesh1968
      @swathymahesh1968 2 роки тому

      @@muhsinashafi6340 enik thudakam muthale thannu.placentayilek blood flow kuravayathu kondanu.pinne preclampsia chancum undayirunnu.150mg.

    • @muhsinashafi6340
      @muhsinashafi6340 2 роки тому

      @@swathymahesh1968 preclampsia bp koodum ennanno. Ith kayichal babyk endelum problem undavumo. Enik pediyavunnu

    • @swathymahesh1968
      @swathymahesh1968 2 роки тому

      @@muhsinashafi6340 bp undakanam ennilla.enik bp illayirunnu.but 36 weeks kzzhinjal neerundakan chancund.athu delivery kazhinjum 2 weeks vare kanum.enik ippo delivery kazhinj 2 weeks ayi.ippozha നീര് kuranjathu.pinne babyk problem undakathirikana ecospirin kazhikunathu.athu mudakaruthu.

  • @venugopalank8551
    @venugopalank8551 3 роки тому

    Good information.

  • @janaardanpc329
    @janaardanpc329 3 роки тому +1

    Clopidogrel ഈ മരുന്നിനെപ്പറ്റി അറിയുവാൻ ആഗ്രഹമുണ്ട്

    • @SasiSasi-vt4qc
      @SasiSasi-vt4qc 3 місяці тому +1

      ഹൃദയാരോഗ്യത്തോടെ അനുബന്ധിച്ച് മറ്റുള്ളവർക്ക് നെഞ്ചുവേദന വന്നാൽ ഈ ആസ്പിരിൻ ഗുളികകൊടുക്കാമോ

  • @myvlogsandcreations4809
    @myvlogsandcreations4809 2 роки тому +1

    Dr njan 40 vayas kayinja garbiniyan enikk eppol 5month ayi enikk thudakkam mutual aspirin thannu njan ath kayikkarilla athin kuyappamundo

    • @ssedutalks4819
      @ssedutalks4819  2 роки тому

      Aspirin prescribe cheythal kazhikkuka, aspirin uterus il blood flow kootum

  • @nabeelmp327
    @nabeelmp327 3 роки тому

    Prednisone tablet Patti oru video chayyamo

  • @rajank5355
    @rajank5355 3 місяці тому

    👍💙

  • @SujishaArun
    @SujishaArun 4 роки тому +1

    Useful dear

  • @Ammuamritha8293
    @Ammuamritha8293 3 роки тому +2

    3month pregnant aanu.. bp varan chance ullathukond aspirin 150 kazhikkan dr paranju.. kazhikkunnond vere problem enthelum undo

    • @ssedutalks4819
      @ssedutalks4819  3 роки тому

      Aspirin kodukkarundu..enthengilum spoting/bleeding undayal doctor' re kananam...

    • @Ammuamritha8293
      @Ammuamritha8293 3 роки тому

      @@ssedutalks4819 thank you

    • @anjanamuraleedharanb7288
      @anjanamuraleedharanb7288 3 роки тому +2

      Enikum 4 month start chaythu double mark test chaythappo PAPP.-A 0.22 aanu. So bp varan chance undennu paranju. Asprin 150 kazhikan paranju. Tension aanu

    • @aneeshava4522
      @aneeshava4522 2 роки тому

      Is your baby safe?

    • @muhsinashafi6340
      @muhsinashafi6340 2 роки тому

      Enikum double mark test kayinj bp undavan chance undenn paranj ee medicin thannu. Nigalod ethra mnth kayikan paranje

  • @psctalksbydeepa7398
    @psctalksbydeepa7398 2 роки тому +1

    ഞാൻ aaspirin 75 kazikkunnund..enik ipo padivillatha urakkakooduthal, sheenam undaavunnath ith kazikkunnond aavumo?urak cntrl aakan patunnila

    • @ssedutalks4819
      @ssedutalks4819  2 роки тому

      Aspirin 75 uchakku alle kazhikkunne? Ethu kondu valiya urakka preshanam undakan sadhyatha illa

  • @happy-si7jm5nm8s
    @happy-si7jm5nm8s 2 роки тому +1

    Aspirin pregnancy സമയത്ത് ഡോക്ടർമാർ കൊടുക്കുന്നത്. എന്തിനാ. എനിക്ക് അബോർഷൻ ആയി. Next പ്രെഗ്നൻസിയിൽ ഇക്കോസ്പിരിൻ എടുക്കണം എന്ന് ഡോക്ടർ പറഞു. Pls rply

    • @ssedutalks4819
      @ssedutalks4819  2 роки тому +1

      Abortion nte risk kurvakkan aspirin kodukkarundu...foetus Leekku ulla rekhata ottam improve akkananu..clot undakunnathu kuravakkum

    • @u1935
      @u1935 Рік тому +1

      Da nikum dr ithu pole paranju pinne pregent ayoo

  • @Ayishus.
    @Ayishus. 3 роки тому

    Crestor20. Concor2.5. Eithum. Upayokikunnade. Anthinane

    • @ssedutalks4819
      @ssedutalks4819  3 роки тому

      Onnu chosetrolinum ..mattonnu BP kkium anu

  • @tbcthunder7857
    @tbcthunder7857 2 роки тому

    300 mg asprin can use/day

    • @ssedutalks4819
      @ssedutalks4819  2 роки тому

      Immediate therapy athra kodukkarundu.. but for long term therapy 75 or 150 anu sadharna kodukkaru

  • @athirarajeesh3595
    @athirarajeesh3595 2 роки тому

    June 28 nu ectopic pregnancy laproscopy cheithu tube remove cheithu.ippo medicine edukkunnundu ovacare tab, metformin. HCG inj kazhinju ippo delispirin 150 uchakku kazhikkanum progesterone tab morning and night kazhikkanum paranju innu muthal anu pregnancy sadhyatha undo ,??? Nipple pain abdomen pain idakku back painum undu.

    • @ssedutalks4819
      @ssedutalks4819  2 роки тому

      Don't worry. One side aanu eppol problem ullathu. So don't go for negative thoughts. Be positive. All will be fine

  • @radham1566
    @radham1566 4 роки тому +1

    ഇ.സി.ജിയിൽ വേരിയേഷൻ കണ്ടപ്പോൾ നടത്തിയ ആൻജിയോഗ്രാമിൽ ഹാർട്ടിലേക്കുള്ള രക്തക്കുഴൽ ചുരുങ്ങുന്നതായി കണ്ടു. ആസ്പിരിൻ 4 മാസത്തോളമായി കഴിക്കുന്നു. തുടർന്ന് കഴിക്കേണ്ട ആവശ്യമുണ്ടോ

    • @ssedutalks4819
      @ssedutalks4819  4 роки тому

      ആസ്പിരിൻ കഴിച്ചുകൊണ്ടിരിക്കുന്നത് ഒരു ഡോക്ടറിന്റെ നിർദ്ദേശത്തിൽ അല്ലാതെ നിർത്തരുത്

  • @varijakshann.p.4168
    @varijakshann.p.4168 3 роки тому

    Chestinte sideparts pain undarunnu .Ecg yil cheriya variations kandu.tredmill testil prblm illa.dr clopidogral kashikan paranjhu.kashikano aavasyamundo.pls reply doctor. Wife nu venditanu

    • @ssedutalks4819
      @ssedutalks4819  3 роки тому

      Ecg changes undennelle parajathu.. Clopilet doctor prescribe cheythal kazhikkunnathanu നല്ലത്. പിന്നെ വല്ല bleeding, അത് മായി ബന്ധപ്പെട്ട അസുഖങ്ങള്‍ undengil ഡോക്ടർ nodu parayanam.

    • @varijakshann.p.4168
      @varijakshann.p.4168 3 роки тому +1

      @@ssedutalks4819 thank you

  • @Sk-zp8lw
    @Sk-zp8lw 2 роки тому

    Cardicor tab enthinanu kazhijjunnathu

  • @hamed1546
    @hamed1546 3 роки тому

    4 കൊല്ലത്തോളമായി ആസ്പിരിൻ ഗുളിക കഴിക്കുന്നുണ്ട് ഇപ്പോൾ കഴിക്കുന്ന ഗുളിക clopidogrel 75 രാവിലെ കഴിക്കൽ ആണോ നല്ലത് ഉച്ചയ്ക്ക് കഴിക്കാൻ ആണോ നല്ലത് അറിഞ്ഞാൽ കൊള്ളാം?

    • @ssedutalks4819
      @ssedutalks4819  3 роки тому

      Oru neeram alle...ravileyo, uchekkyo kazhikam.....kuzhappamilla..ee category il petta vere marannu kazhikkunnundo?

  • @shahinashahi7649
    @shahinashahi7649 4 роки тому +2

    👍🏻👍🏻

  • @greeshmap8399
    @greeshmap8399 3 роки тому

    Trental tablet ne kurich parayumo

  • @anujohn4
    @anujohn4 2 роки тому

    drandruff pokan shampoote kude upayogikamo?

  • @lailanazar4484
    @lailanazar4484 2 роки тому +1

    Dapacose

  • @sruthim3989
    @sruthim3989 3 роки тому +1

    Pregnancy kk munb ee tablelets kazhikkunnath enthinanu

    • @ssedutalks4819
      @ssedutalks4819  3 роки тому

      Utreus nu blood supply koottuvan vendi Anu .

    • @sruthim3989
      @sruthim3989 3 роки тому +1

      @@ssedutalks4819 thanku for rpl

  • @PrasadPrasad-fy1rb
    @PrasadPrasad-fy1rb 3 роки тому

    clader plus edine kurich parayamo

    • @ssedutalks4819
      @ssedutalks4819  3 роки тому

      Onnum കൂടെ വ്യക്തമാക്കി പറയാമോ

  • @sreemathike1947
    @sreemathike1947 3 роки тому

    Tkq

  • @Ayishus.
    @Ayishus. 3 роки тому

    Brilinta. Upayokikunnade. Anthinane

  • @tomcymariyatom2678
    @tomcymariyatom2678 3 роки тому

    Is aspirin cause any side effects to the baby while having it in pregnancy

    • @ssedutalks4819
      @ssedutalks4819  3 роки тому

      Usually, it won't have any negative effects on baby. Rather, It will improve blood circulation to the uterus.

    • @tomcymariyatom2678
      @tomcymariyatom2678 2 роки тому

      Thank you

  • @sanujamoithu4940
    @sanujamoithu4940 2 роки тому

    Dexona practine

  • @subeenamajeed6596
    @subeenamajeed6596 4 роки тому +1

    👌👌

  • @anjurajan9457
    @anjurajan9457 3 роки тому

    ഏട്ടൻ ഈപ്പോൾ കഴിക്കുന്നു അദ്ദേഹത്തിന് നല്ല ക്ഷീണം തള്ളർച്ച ഒകെ ഉണ്ട് ഏതെങ്കിലും കുഴപ്പം ഉണ്ടോ റിപ്ലൈ തെരണേ

    • @ssedutalks4819
      @ssedutalks4819  3 роки тому

      Enthra കാലമായി കഴിക്കുന്നു,
      ക്ഷീണം enthra നാളായി?
      വേറെ മരുന്നുകള്‍ KAZHIKKUNNUNDO??
      ASPIRIN കഴിക്കുന്നത് മൂലം വളരെ ക്ഷീണം വരേണ്ട കാര്യമില്ല, ഡോക്ടർ PARAJATHANUSARICHU ASPIRIN കഴിക്കാം, BLEEDING എന്തെങ്കിലും ഉണ്ടെങ്കിൽ DOCTOR RE കാണുക.

  • @unnikirshanunnikirshan2146
    @unnikirshanunnikirshan2146 4 роки тому +1

    മാഡം ഈ ഗുളിക പെട്ടന്ന് നിർത്തുന്നതു കൊണ്ട് എന്ന ങ്കിലും പ്രശ്നമുണ്ടോ?

    • @ssedutalks4819
      @ssedutalks4819  4 роки тому +1

      ഡോക്ടർ ടെ advice ഇല്ലാതെ ഒരിക്കലും നിർത്തരുത്... രക്തം കട്ട പിടിക്കാൻ സാധ്യത കൂടും. പക്ഷേ, ഒരു സർജറി, വേറെ ആവശ്യങ്ങൾക്ക് എല്ലാം ഡോക്ടറുടെ ഉപദേശം അനുസരിച്ച് കുറച്ച് ദിവസം നിർത്തി വെക്കുന്നത് കൊണ്ട് വലിയ കുഴപ്പം ഇല്ല.

  • @amalclt1985
    @amalclt1985 2 роки тому

    Mam REPLY FAST .. heartattack/stroke എന്നിവയുടെ ലക്ഷണം ഒരാളിൽ കണ്ടാൽ അവർക്ക് കൊടുക്കാൻ പറ്റിയ dose ഏതാണ് 75/150.. അത് കൊടുക്കേണ്ട രീതി എങ്ങനെ ആണ് ചുണ്ടുകൾക്കിടയിൽ വച്ച് കൊടുത്താൽ മതിയോ.. unconscious ആയാലോ?

    • @ssedutalks4819
      @ssedutalks4819  2 роки тому +1

      Dear ... Evide vachu കൊടുക്കേണ്ട കാര്യമാണ് പറയുന്നത്. Heart attack ആണ് എന്ന് ecg y il മനസ്സിലായാൽ നമ്മൾ സാധാരണ loading dose ennu പറഞ്ഞു main ayi 3 type medicine kodukkarundu, അതിൽ aspirin 300 (sigle dose )vare കൊടുക്കാറുണ്ട്.
      പിന്നെ stroke nte കാര്യത്തിൽ.. stroke bleeding stroke , ishemic stroke എന്നിങ്ങനെ types undu. അതിൽ bleeding stroke inu നമ്മൾ ecospirin initially കൊടുക്കാറില്ല... All depend up on sings, symptoms and ct reports.

  • @habhiiiiii3066
    @habhiiiiii3066 Рік тому

    Njn ecospirin 75 kazhikkunnind abortion kazhinj 2 month aayi ith kazhikan thudangiyittaanenn thonnunnu period kazhinjittum enik idak blood kaanunnu ath ee tab kudikkunnond aano

    • @ssedutalks4819
      @ssedutalks4819  Рік тому

      Ethra age... pregnancy yil ano kazhichu tudagiyathu

  • @pradeeshthekkumbadan3592
    @pradeeshthekkumbadan3592 3 роки тому

    HI..Madam, amma ecosprin av 75 & neurica m-75 kazikunnund

  • @faisalzaviislamicstudies1939
    @faisalzaviislamicstudies1939 4 роки тому +1

    Nitro gliserin 2.6

  • @shejin445
    @shejin445 3 роки тому +1

    Thank you

  • @Sophia-lf9sc
    @Sophia-lf9sc 2 роки тому

    ഈ പറയുന്ന Aspirin ഉം Ecosprin75 ഉം ഒന്ന് ആണോ..??

  • @yesoda.t.thodumannil9964
    @yesoda.t.thodumannil9964 3 роки тому

    ഈ അടുത്ത് കോവി ഡ് .ബാധിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും Food Poisoing ആയി Admit ആയിരുന്നു , മറ്റു മരുന്നുകളോടൊപ്പം Eco Spirine എന്ന ഗുളികയും ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാ മരുന്നു കളും നിർത്തി. (3 ആഴ്ച കഴിച്ചു. ] . Aspirine പെട്ടെന്ന് നിർത്തിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
    Diabetic ,Bp .. Thyroid എന്നിവയുണ്ട്.

    • @ssedutalks4819
      @ssedutalks4819  3 роки тому

      Aspirin chila samyagalil kazhikkan Padilla.. especially bleeding suspect cheyyunna samaythu. Pettennu nirthunnathil kuzhappamilla, doctorinte നിർദ്ദേശത്തിന് അനുസരിച്ച് മാത്രം

    • @ssedutalks4819
      @ssedutalks4819  3 роки тому

      വീണ്ടും എന്ന് മുതൽ കഴിക്കണം എന്ന് കൃത്യമായി ചോദിച്ച് മനസ്സിലാക്കി restart ചെയ്യുക

  • @mebasworld3514
    @mebasworld3514 3 роки тому

    Pregnancy il ith kazhichal any complications

    • @raheenajamshad8044
      @raheenajamshad8044 3 роки тому

      Chilark bleeding varum

    • @ssedutalks4819
      @ssedutalks4819  3 роки тому

      Pregnancy യില്‍ doctor epol കൊടുക്കാറുണ്ട്.. പല complications ഒഴിവാക്കാന്‍ ആണ് അത്. ഡോക്ടർ ന്റെ നിര്‍ദ്ദേശപ്രകാരം കഴിക്കാം... Any bleeding / spotting ഉണ്ടെങ്കില്‍ കഴിക്കരുത്. Bleeding എന്തെങ്കിലുമൊക്കെ ഉണ്ടെങ്കില്‍ ഡോക്ടർ nodu parayanam

    • @ssedutalks4819
      @ssedutalks4819  3 роки тому

      Aspirin കഴിച്ചത് കൊണ്ട് bleeding undakanamennilla.. എന്നാൽ bleeding ഉള്ള ആള്‍ക്കു aspirin kazhikkumbol bleeding നില്‍ക്കാന്‍ പ്രയാസമാണ് (സമയം എടുക്കും)

  • @raziramalan9375
    @raziramalan9375 3 роки тому +1

    കൊറോണക്ക് പറ്റും

    • @ssedutalks4819
      @ssedutalks4819  3 роки тому

      എന്താണ്‌ ഉദേശിച്ചത്?

  • @AsifMuhammedAsifMuhammed-ht6hj
    @AsifMuhammedAsifMuhammed-ht6hj 6 місяців тому

    ഹൃദയ രോഗങ്ങൾ ഒന്നുമില്ല. ഇടയ്ക്ക് ഇടയ്ക് നെഞ്ചിനകത്ത് സൂചി കൊണ്ട് കുത്തുന്ന പോലെ ചെറിയ വേദന ഉണ്ടായിരുന്നു. ഡോക്ടറ കണ്ടപ്പോൾ e c g,troponin ഒക്കെ നോക്കി. അതിലൊന്നും ഒരു കുഴപ്പവും ഇല്ല. അസ്പിരിൻ ഒരു മാസത്തേക്ക് കഴിക്കാൻ പറഞ്ഞു. ഞാൻ ഇപ്പോൾ സ്ഥിരമായി കഴിക്കുന്നു. സ്ഥിരം കഴിച്ചാൽ കുഴപ്പമുണ്ടോ?

    • @ssedutalks4819
      @ssedutalks4819  6 місяців тому +1

      Aspirin daily kazhikkumbol ulla oru complication ennu paranjal murivu undayal blood clot cheyyan time edukkum, compare to others. But blood vessel sil clot undakathe irikkan sahayikkum. Age ethra ayi..? Edukkumnathu kondu valiya kuzhappamilla..one month kazhinju Kanan parajittu kandillengil , doctore onnu kanannam...

    • @AsifMuhammedAsifMuhammed-ht6hj
      @AsifMuhammedAsifMuhammed-ht6hj 5 місяців тому

      @@ssedutalks4819 ഇപ്പോൾ 40 വയസ്സാകാറായി. ഡോക്ടറെ കാണാം👍

  • @henza1673
    @henza1673 3 роки тому

    Njaan 28 week pregnent ആണ് enik ഡോ aspirin 75 mg suggest ചെയത് ippo കഴിച്ച് കൊണ്ടിരിക്കുന്നു but baynagara ക്ഷീണം തലവേദന ഒക്കെ ആണ് baby movement കുറവായതിനാല്‍ scan cheythu കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു but enthinaa ഡോ Haa tablts thannath?

    • @ssedutalks4819
      @ssedutalks4819  3 роки тому

      Aspirin കഴിഴതുകൊണ്ട് ആയിരിക്കില്ല ക്ഷീണം, തലവേദന..
      ആസ്പിരിൻ usullay നമ്മൾ കൊടുക്കുന്നത് abortion risk കുറയിക്ക്‌നന്ന്.....so don't worry.. എന്ത് ഉണ്ടെങ്കിലും ഡോക്ടർ നോട് പറയുക ..take care yourself and your baby...be cool

    • @henza1673
      @henza1673 3 роки тому +1

      @@ssedutalks4819 thank u for u rply 🤗inn pressure check cheyth low aanu I think athaayirikkum

  • @kuttialiali4417
    @kuttialiali4417 3 роки тому

    ബാക്ലോഫൻ 10mg ഉപയോഗം അറിഞാൽ തരക്കേടില്ല

  • @robin999123
    @robin999123 3 роки тому +2

    Sir, ഒന്ന് രണ്ട് doubt.. എനിക്ക് 36 വയസ്സ്. എന്റെ ഫാമിലിയിൽ എല്ലാവർക്കും തന്നെ heart സംബന്ധമായ അസുഖം ഉണ്ട്. എന്റെ പപ്പാ 64 വയസിൽ attack വന്ന് മരിച്ചു. പപ്പയുടെ അനിയൻ 54 വയസിൽ attack വന്ന് മരിച്ചു.. അമ്മയുടെ antioplasty കഴിഞ്ഞു.. മുത്തച്ചിയും മുത്തച്ചനും attack വന്ന് മരിച്ചു. എനിക്കും attack വരുമോ എന്ന് ഭയപ്പെടുന്നു.. എന്റെ ചോദ്യം
    1. ഞാൻ ഇപ്പോഴേ aspirin കഴിക്കുന്നതിൽ കുഴപ്പമുണ്ടോ
    2.കഴിക്കുന്നതിൽ കുഴപ്പം ഇല്ല എങ്കിൽ ദിവസോം കഴിക്കണോ. ആഴ്ചയിൽ ഒരു ദിവസോം മാത്രം കഴിച്ചിട്ട് നിറുത്തിയാൽ, കഴിക്കാത്ത ദിവസങ്ങളിൽ platelate കോട്ട് ആകാൻ സാധ്യത കൂടുതൽ ആണോ..
    3. ഒരു നെഞ്ചുവേദനയോ, വിയർക്കുകയോ, ആസ്വസ്ഥതയോ തോന്നിയാൽ, ഒരു അറ്റാക്കിനുള്ള സാധ്യതയെണെന്ന് ഊഹിച്ചുകൊണ്ട്, അപ്പോൾ തന്നെ aspirin കയ്യിൽ ഉണ്ടെങ്കിൽ കഴിക്കുന്നത് കൊണ്ട് attack വരാതെ തടയാൻ പറ്റുമോ....
    Please replay

    • @ssedutalks4819
      @ssedutalks4819  3 роки тому +1

      Dear,, family history ullavarkku risk undu, athukondu pedikkunnathekkalum nallathu nammude life il mattam anu.....diet modification, adequate excercises, regular health check up etc... regarding aspirin ..chila rajangalil aspirin preventive ayi kodukarundu...ennal nammude nattil agane kodukunathu kuravavnu...ee parayunna aspirin raktham kattapidikkathe nokkum, so chilappol athu namuku side effect ayi varum....pinne if any doctor prescribed u aspirin based on ur ecg reports and blood test u can...allengil venda...chest pain , viyarppu enniva undangil aduthulla hospital lil poyi..doctor e kanuka...vayikippikkaruthu ....doctor will prescribe the medications as per reports .

  • @angelozz2384
    @angelozz2384 2 роки тому

    I mistakenly took ecospirin (aspirin gastro resistant tab ip 75mg)tab at morning, dr had prescribed it for night only but i mistakenly took it today morning and also i had it yesterday night so wil it get overdose, will it cause any problem am really worried.

  • @jsmedia7459
    @jsmedia7459 3 роки тому

    Njan ippol kazhikkunnund...periods illa ovulation illa

    • @ssedutalks4819
      @ssedutalks4819  3 роки тому +1

      Need more clarification

    • @jsmedia7459
      @jsmedia7459 3 роки тому

      Fsh kuravanu doctor ezhuthi thannathu ecosprin 150 anu

    • @ssedutalks4819
      @ssedutalks4819  3 роки тому +1

      Ovaries lekkum uterus lottum Blood supply kootti FSH improve avan ethu sahayikkum

  • @shamsushamsu8210
    @shamsushamsu8210 2 роки тому +1

    Supar clas

  • @riyasspriyas6705
    @riyasspriyas6705 3 роки тому +1

    ആക്‌സർ 90 mg