Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
എല്ലാകോഴികൾക്കും കിട്ടുന്ന വിധത്തിൽ വെച്ച് കൊടുക്കണം എല്ലാം സൂപ്പർ
ഞാനും ഇതെല്ലാം കൊടുക്കാറുണ്ട് പക്ഷെ daily കൊടുക്കാൻ കിട്ടാറില്ല..എല്ലാം നല്ലഗുണമുള്ള തീറ്റകൾ തന്നെയാണ് 😊😊.. Super video👍🏻
Kozhivalarthalukarkk oru prajodhanam😊
ഇവിടെ നമ്മുക്ക് തന്നെ വാഴ തണ്ട് കിട്ടുന്നില്ല എന്നിട്ട് അല്ലെ കോഴി ക്ക് 🤣🤣🤣പപ്പായ അതും നമുക്ക് തന്നെ കിട്ടുന്നില്ല
അസോളാ എവിടുന്ന് കിട്ടും. ഒന്ന് പറഞ്ഞു തരാമോ
പാലക്കാട് മുണ്ടൂർ lrtc യിൽ നിന്നുമാണ് ഞാൻ വാങ്ങിയത്..
Super.
🥰🥰
Adipoli👍👍
Very informative video❤️
supper
നല്ല ഒരു അറിവ്
വാഴതണ്ട് നമുക്ക് തിന്നൂടെ😃
Superr
👍👍
asolayude vithu evide kittum
Palakkad mundur IRTC yil ninnaane njan vangiyath
Adipoli
Ethra masam avumvol vazha thand kodukam
ഒരു മാസം കഴിഞ്ഞാൽ ചെറുതായി അരിഞ്ഞു കൊടുക്കാൻ തുടങ്ങാം
Kozhigalk mundiveekam vannalend nadanmarunnanekodukkendathe
Mundiveekkam nn uddeshikkunnath kozhikal thoonginilkkunnathine aano..
Super❤
നല്ല അറിവിന് നന്ദി. തീറ്റചെലവ് കുറക്കുന്നതിലാണ് കോഴികർഷകരുടെ വിജയം ❤️.അഴിച്ചു വിട്ട് വളർത്താൻ സൗകര്യം ഉണ്ടെങ്കിൽ അങ്ങനെ ചെയ്യുക❤️❤️💯
നാടൻ കോഴികളെ ഞാൻ അഴിച്ചു വിടും. അവക്ക് വേണ്ടത് അവർ പറമ്പിലും തൊടിയിലും നടന്നു കണ്ടെത്തും. ഇടയ്ക് നാടൻ food കൊടുക്കും 😍
തുടക്കത്തിൽ ഒരു മാസം മാത്രമാണ് കൂട്ടിലിട്ട് വളർത്തിയത് പിന്നെ ഇപ്പോഴൊക്കെ തുറന്നു വിടാറുണ്ട്😊
ivide pati sallyam und or divasom oronine pidichu kondovum
Vishannal puli mathramalla kozhiy pullum thinnum .
😁
Super
ഈ വാഴ തണ്ട് ഞങ്ങൾ ഉണ്ണിത്തണ്ട് എന്ന് പറയും 😂
ഞങ്ങളും അങ്ങനെതന്നെ പറയാറ് 😁
👌👌👌
👍
❤️
ഞാൻ ഇന്ന് ആദ്യമായ് ആണ് വീഡിയോ കണ്ടത്, subscribe ചെയ്തു, നിങ്ങൾ എവിടെയാണ് ? കോഴികളെ വിൽകാറുണ്ടോ ?
Palakkad, mannarkkad, pombra യിലാണ്.. കോഴികളെ വിൽക്കാറുണ്ട് 😊
🎉
Chechii ithu evideya
Mannarkkad pombra
Supar
ചേച്ചി കോഴികൾക്ക് പുഴുവിനെ എങ്ങനെ ഉണ്ടാക്കാം അത് പറഞ്ഞു തരാമോ
അടുത്തതായി തന്നെ വീഡിയോ ചെയ്യാം 😊
Vidiyo undallo Rasheed vishyam veetil guru vaayurulla aalaan
👏🏻👏🏻👏🏻
കറുവത്തു ഇതു ഇവിടെത്തെ ഭാഷാ
പല സ്ഥലങ്ങളിലും പലപേരിലല്ലേ പറയാ😊..ഞങ്ങളുടെ നാട്ടിൽ കറുവത്തുംകായ, കപ്ലങ്ങ എന്നൊക്കെണ് പറയുന്നത് 😊
@@Verittavismayangal അതാ എവിടാ സ്ഥലം
കൂടിന്റെ പ്രൈസ്
പഴയമാർക്കറ്റിൽ നിന്നും 1500/- രൂപക്ക് വാങ്ങിതാണ്
നിങ്ങൾ വീഡിയോ ചെയ്യുമ്പോൾ സ്ഥലം പറയാത്തത് എന്തു കൊണ്ട്
മുൻപേ ഇട്ട വീഡിയോയിൽ സ്ഥലത്തെക്കുറിച്ച് ഒക്കെ പറഞ്ഞിരുന്നു അതുകൊണ്ടാണ് ഇതിൽ പറയാതിരുന്നത്😊 സ്ഥലം പാലക്കാട്.. മണ്ണാർക്കാട് പൊമ്പ്രയിലാണ് 😊
കോഴിയെ വിൽപ്പനക്കുണ്ടോ?
വില്പനയ്ക്കുണ്ട്
കപ്പങ്ങയുടെ കുരു കഴിച്ചാൽ കോഴി മുട്ടയിടില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
മുട്ടയിടുന്നതിൽ ഒരു പ്രശ്നവുമുണ്ടാവില്ല.. ഞാൻ കൊടുക്കാറുണ്ട് 😊
അങ്ങനെ ഉണ്ടോ. ഞാൻ കൊടുക്കാറുണ്ട്. വളരെ ഉപകാരം
ചേച്ചി ഈ ഗിരിരാജൻ കോഴികളുടെ പൂവൻ കോഴി നല്ല വലുപ്പം വയ്ക്കുന്നവ അല്ലേ.. ചുവന്ന കളർ ആണോ പൊതുവേ കാണപ്പെടുന്നത്
അതെ വലിപ്പംവെക്കുന്നവയാണ്..
Sthalam ഗിരിരാജൻ കോഴി മുട്ട വിൽക്കുന്നുണ്ടോ
ഉണ്ട് 😊
അസോളാ കുറച്ചു തരുമോ പൈസ tharaam
സ്ഥലം എവിടെയാ..
പാലക്കാട് മുണ്ടൂർ IRTC യിൽ കിട്ടും 👍🏻
ഒരുമാസം പ്രായമായ കുഞ്ഞുങ്ങൾക്ക് ഗോതമ്പു വലിയ കോഴികളുടെ ഫുഡ് കൊടുക്കാവോ. ഇപ്പോൾ സ്റ്റാർട്ടർ പൊടിയരി ഒക്കെയാണ് കൊടുക്കാറ്.
ഗോതമ്പും കൊടുക്കാം പക്ഷെ ചെറുതായിട്ട് ഒന്ന് പൊടിച്ചു കൊടുക്കണതാണ് നല്ലത് 😊
Supper
എല്ലാകോഴികൾക്കും കിട്ടുന്ന വിധത്തിൽ വെച്ച് കൊടുക്കണം എല്ലാം സൂപ്പർ
ഞാനും ഇതെല്ലാം കൊടുക്കാറുണ്ട് പക്ഷെ daily കൊടുക്കാൻ കിട്ടാറില്ല..എല്ലാം നല്ലഗുണമുള്ള തീറ്റകൾ തന്നെയാണ് 😊😊.. Super video👍🏻
Kozhivalarthalukarkk oru prajodhanam😊
ഇവിടെ നമ്മുക്ക് തന്നെ വാഴ തണ്ട് കിട്ടുന്നില്ല എന്നിട്ട് അല്ലെ കോഴി ക്ക് 🤣🤣🤣പപ്പായ അതും നമുക്ക് തന്നെ കിട്ടുന്നില്ല
അസോളാ എവിടുന്ന് കിട്ടും. ഒന്ന് പറഞ്ഞു തരാമോ
പാലക്കാട് മുണ്ടൂർ lrtc യിൽ നിന്നുമാണ് ഞാൻ വാങ്ങിയത്..
Super.
🥰🥰
Adipoli👍👍
Very informative video❤️
supper
നല്ല ഒരു അറിവ്
വാഴതണ്ട് നമുക്ക് തിന്നൂടെ😃
Superr
👍👍
asolayude vithu evide kittum
Palakkad mundur IRTC yil ninnaane njan vangiyath
Adipoli
Ethra masam avumvol vazha thand kodukam
ഒരു മാസം കഴിഞ്ഞാൽ ചെറുതായി അരിഞ്ഞു കൊടുക്കാൻ തുടങ്ങാം
Kozhigalk mundiveekam vannalend nadanmarunnanekodukkendathe
Mundiveekkam nn uddeshikkunnath kozhikal thoonginilkkunnathine aano..
Super❤
നല്ല അറിവിന് നന്ദി. തീറ്റചെലവ് കുറക്കുന്നതിലാണ് കോഴികർഷകരുടെ വിജയം ❤️.
അഴിച്ചു വിട്ട് വളർത്താൻ സൗകര്യം ഉണ്ടെങ്കിൽ അങ്ങനെ ചെയ്യുക❤️❤️💯
നാടൻ കോഴികളെ ഞാൻ അഴിച്ചു വിടും. അവക്ക് വേണ്ടത് അവർ പറമ്പിലും തൊടിയിലും നടന്നു കണ്ടെത്തും. ഇടയ്ക് നാടൻ food കൊടുക്കും 😍
തുടക്കത്തിൽ ഒരു മാസം മാത്രമാണ് കൂട്ടിലിട്ട് വളർത്തിയത് പിന്നെ ഇപ്പോഴൊക്കെ തുറന്നു വിടാറുണ്ട്😊
ivide pati sallyam und or divasom oronine pidichu kondovum
Vishannal puli mathramalla kozhiy pullum thinnum .
😁
Super
ഈ വാഴ തണ്ട് ഞങ്ങൾ ഉണ്ണിത്തണ്ട് എന്ന് പറയും 😂
ഞങ്ങളും അങ്ങനെതന്നെ പറയാറ് 😁
👌👌👌
👍👍
👍
❤️
ഞാൻ ഇന്ന് ആദ്യമായ് ആണ് വീഡിയോ കണ്ടത്, subscribe ചെയ്തു, നിങ്ങൾ എവിടെയാണ് ? കോഴികളെ വിൽകാറുണ്ടോ ?
Palakkad, mannarkkad, pombra യിലാണ്.. കോഴികളെ വിൽക്കാറുണ്ട് 😊
🎉
Chechii ithu evideya
Mannarkkad pombra
Supar
ചേച്ചി കോഴികൾക്ക് പുഴുവിനെ എങ്ങനെ ഉണ്ടാക്കാം അത് പറഞ്ഞു തരാമോ
അടുത്തതായി തന്നെ വീഡിയോ ചെയ്യാം 😊
Vidiyo undallo Rasheed vishyam veetil guru vaayurulla aalaan
👏🏻👏🏻👏🏻
കറുവത്തു ഇതു ഇവിടെത്തെ ഭാഷാ
പല സ്ഥലങ്ങളിലും പലപേരിലല്ലേ പറയാ😊..ഞങ്ങളുടെ നാട്ടിൽ കറുവത്തുംകായ, കപ്ലങ്ങ എന്നൊക്കെണ് പറയുന്നത് 😊
@@Verittavismayangal അതാ എവിടാ സ്ഥലം
കൂടിന്റെ പ്രൈസ്
പഴയമാർക്കറ്റിൽ നിന്നും 1500/- രൂപക്ക് വാങ്ങിതാണ്
നിങ്ങൾ വീഡിയോ ചെയ്യുമ്പോൾ സ്ഥലം പറയാത്തത് എന്തു കൊണ്ട്
മുൻപേ ഇട്ട വീഡിയോയിൽ സ്ഥലത്തെക്കുറിച്ച് ഒക്കെ പറഞ്ഞിരുന്നു അതുകൊണ്ടാണ് ഇതിൽ പറയാതിരുന്നത്😊
സ്ഥലം പാലക്കാട്.. മണ്ണാർക്കാട് പൊമ്പ്രയിലാണ് 😊