ഇത്രയും നാടൻ കോഴികളെ അടവെച്ച് വിരിയിക്കുന്ന മറ്റൊരു ഫാം കേരളത്തിൽ ഉണ്ടാവില്ല nadan kozhi valarthal

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 115

  • @AneetaSophiya
    @AneetaSophiya 3 місяці тому +19

    തനി നടൻ കോഴികൾ ആണ്.. ഞങ്ങൾ മേടിച്ചു.. അവർ വലുതായി മുട്ട യിട്ടു അട ആയി കുഞ്ഞുങ്ങൾ വിരിഞ്ഞു ❤️🥰

  • @whistlingvlog1764
    @whistlingvlog1764 Місяць тому +4

    ഇത് സൂപ്പർ കോഴികൾ തന്നെ. ഞാൻ വളർത്തി. ഒരു സന്തോഷത്തിന്. അല്ലാതെ വൻ നഷ്ടം. ഇത് മോഹിച്ചു വന്നാൽ വില കിട്ടും. അല്ലെങ്കിൽ ഒരു കോഴി നൂറു രൂപ കിട്ടും. മോഹിച്ചു ചെന്നാൽ 1000 കൊടുത്തു വാങ്ങും.

  • @whistlingvlog1764
    @whistlingvlog1764 Місяць тому +3

    നല്ല കോഴികൾ. ഇത് കിട്ടാൻ ബുദ്ധിമുട്ട് ആണ്. ഗുണമുള്ള മുട്ട പക്ഷെ കൊടുത്താൽ ചെറിയ മുട്ട എന്ന പരാതി ആണ്. ആൾക്കാർ ഗുണം നോക്കില്ല.

  • @whistlingvlog1764
    @whistlingvlog1764 7 місяців тому +12

    എങ്ങനെ ലാഭം കിട്ടുന്നത്. തീറ്റ ചിലവ് കാരണം ഞാൻ മതിയാക്കി. വൻ നഷ്ടം

  • @ooo.ox123
    @ooo.ox123 7 місяців тому +2

    Incubatoril vech virinjathum ada irikkum 👍🏻100% sure aanu, ath nadan kozhi aayirikkanam enn maathram.. Palarudeyum thett dharana aanu ath.. Genetic swobhavamaanu ath.. Ath orikkalum marroola👍🏻..

    • @Artivisionboys777
      @Artivisionboys777 5 місяців тому

      Njan 4 divasam mathram prayamulla orukozhikkunnine vangiyirunnu 9 vayassayi kazhinnamasam chathupoyi

    • @Umairkuttiady
      @Umairkuttiady 8 днів тому

      100%👍

  • @RiirzaZazamu-mr3zm
    @RiirzaZazamu-mr3zm 7 місяців тому +8

    ഒർജിനൽ തനി നാടൻകോഴി കിട്ടണമെങ്കിൽ കാസറഗോഡ് മംഗലാപുരം ഭാഗത്ത് വരണം

    • @MIRACLEEXPLORE
      @MIRACLEEXPLORE 7 місяців тому +2

      മംഗലാപുരത്തു എങ്ങനെ നാടൻ കോഴികളാകും

  • @lr7297
    @lr7297 Місяць тому

    Chettan super.. nerittu varum.. panthalathu .❤

  • @Ambaaane
    @Ambaaane 4 місяці тому +4

    ഇന്ന് 7 കോഴി ചത്തു ഇന്നലെ 3
    എന്താ ഇങ്ങനെ ചാവുന്നത്
    എന്തേലും രോഗം ആണോ

  • @AshokKumar-v8v
    @AshokKumar-v8v Місяць тому +5

    മഹാ കള്ളൻ, ഞങൾ പോയിരുന്നു, സ്വർണത്തിൻ്റെ വിലയ കിളവൻ ചോദിക്കുന്നത്. അര കിലോ പോലുമില്ലാത്ത കോഴിക്ക് 850 രുപ 😂😂😂😂😂😂😂.. ആരും പോകരുത്

    • @Umairkuttiady
      @Umairkuttiady 8 днів тому

      നിങ്ങൾ ഏത് കോഴിയുടെ വിലയാണ് അന്യോഷിച്ചത്?

  • @kunhippamkunchippa848
    @kunhippamkunchippa848 8 місяців тому +4

    സൂപ്ര ചേട്ടാ 👍🏼🌹

  • @dhivyanigelkumar469
    @dhivyanigelkumar469 8 місяців тому +3

    Tamilnadu -gudalur delivery oundo..

  • @Narrator842
    @Narrator842 8 місяців тому +9

    150 വളരെ reasonable price ആണ് 🙏🏼 ♥️

    • @aqualivesashtamudi3076
      @aqualivesashtamudi3076 8 місяців тому

      ഇവിടെ കൊല്ലങ്ങൾ ആയിട്ടു തനി നാടൻ കോഴി തന്നെ ആണ് വളർത്തുന്നത്... ഡേ ഓൾഡ് പോയിട്ട് ഒരു മാസം കഴിഞ്ഞ കുട്ടികൾക്ക് പോലും 150 കിട്ടുന്നില്ല.... നാടൻ എന്ന് പറഞ്ഞാൽ ആളുകൾക്ക് പഞ്ചായത്ത്‌ ൽ നിന്ന് കിട്ടുന്ന കോഴി ആണ് എന്ന് ആണ് വിചാരം.. ഇവിടെ അല്പം വില കൂടുതൽ ആണ് പക്ഷെ നല്ല കോഴികൾ ആണ്....
      സോനു... കൊല്ലം

  • @sukumark1755
    @sukumark1755 2 дні тому

    Iwant 4 3 hens

  • @arunanilkumar3908
    @arunanilkumar3908 8 місяців тому +5

    kozhi ellam pakka quality aan....pinne pulli edukunne efforts ee rate kooduthal alla ..prathyegich ada vechu viriyikunne kozhigale nokan easy alla...time spend cheyanam....ithrayum kozhi und.... pulli jolikaaru aarum illa...so ee villa kooduthal enn parayan illa...

    • @justysajin580
      @justysajin580 8 місяців тому

      ❤️❤️❤️❤️

    • @momi8857
      @momi8857 8 місяців тому

      3 masam ethiya pullikk 600 aanu pinne kaal chattayum und

    • @sajinthomas7562
      @sajinthomas7562 8 місяців тому +1

      ❤❤

    • @SNpoultry1571
      @SNpoultry1571 7 місяців тому

      ​@@momi8857vangumbo noki vangikande itrem cash oke koduth edukumbo nallonam noki edukande

    • @DipinkadakkalKannan-di4wj
      @DipinkadakkalKannan-di4wj 5 місяців тому +1

      ക്വാളിറ്റി ഒക്കെ മോശം aanu കണ്ടാൽ തന്നെ അറിയാം

  • @mohshafeequ.tayyilshefiyal5763
    @mohshafeequ.tayyilshefiyal5763 7 місяців тому +5

    എനിക്ക് ഇതിൽ കണ്ടിട്ട് പറയാനുള്ളത് 20 മുട്ട ഒരു കോഴിക്ക് വെച്ചുകൊടുത്താൽ അതിൽ എത്ര കുഞ്ഞുങ്ങൾ വിരിഞ്ഞു ഇറങ്ങും എത്ര മുട്ട കേടായി പോകും എന്ന് പറയൂ സഹോദരാ എൻറെ ഒരു അനുഭവം ഞാൻ പറയുകയാണ് 20 മുട്ട വയ്ക്കുകയാണെങ്കിൽ ഒരു 12 മുട്ട വിരിഞ്ഞു കാണും അല്ലാതെ ബാക്കിയെല്ലാം നശിച്ചുപോകും എന്ന് എനിക്ക് ഉറപ്പാണ് 20 മുട്ട കോഴിക്ക് അട വെച്ച് ചിരിപ്പിക്കുക യാണെങ്കിൽ ഞാൻ ഈ ചേട്ടൻ എൻറെ കയ്യിലുള്ള സമ്മാനം ഞാൻ കൊടുത്തിരിക്കും കാരണം ചേട്ടൻ പറഞ്ഞല്ലോ ഒരു കാപ്പിരി കോഴിയെ പിടിച്ചിട്ട് ഇത് നാടൻ അല്ല എന്ന് പറഞ്ഞതുപോലെ എല്ലാ കോഴിയെയും ഞാൻ ഈ പറയുന്നവർക്ക് ഞാൻ കൊടുക്കും എന്നാണ് ചേട്ടൻ പറഞ്ഞത് അതുപോലെ ഞാൻ ചേട്ടനും കൊടുക്കും ഒരു സമ്മാനം 20 മുട്ട പൊള്ളും വിരിയിപ്പിക്കാം ആണെങ്കിൽ

    • @kannanamrutham8837
      @kannanamrutham8837 6 місяців тому +3

      ഒരു കോഴിക്ക് 13 മുട്ടയിൽ കൂടുതൽ വയ്ക്കാൻ പാടില്ല

    • @Umairkuttiady
      @Umairkuttiady 8 днів тому

      maximum 14 മുട്ട വെക്കാം വലിയൊരു കോഴിയാണെങ്കിൽ 😄👍

  • @almighty2569
    @almighty2569 2 місяці тому

    Eyaludae adttu ninnum vangicha koshi allam chattupokum. Oru varkkattillatta manushyan

  • @limjopaul-zw7fk
    @limjopaul-zw7fk 8 місяців тому +4

    Nerit poi kandu medikuga phne il kuday book chythu vangiyal nammal parayunna chicks kittila anike anubavam undu

    • @momi8857
      @momi8857 8 місяців тому

      Sathyam enikkum anubavamund entethhnn 3ennathin 1800 vagi
      1 kaal chattayum

  • @aminsha2380
    @aminsha2380 5 місяців тому

    ചേട്ടൻ പന്തളത്ത് എവിടെയാണ് അവിടെ വന്ന് കാണാനം വാങ്ങാനും വരാനാണ്❤❤❤❤❤❤❤

  • @adamstone901
    @adamstone901 7 місяців тому

    New born kozhikkunj ngale kittanudo

  • @shirlyphilip4878
    @shirlyphilip4878 2 місяці тому

    Ipol kozhi kunjungal sale undo

  • @shanavasb4421
    @shanavasb4421 Місяць тому

    Pandalam yevadu

  • @Shaluvlogs123
    @Shaluvlogs123 8 місяців тому +6

    ഇയാള് കോഴി യെ സ്വർണ്ണം കൊടുത്ത് ആണ് വളർത്തുന്നത് എന്ന് പല വീഡിയോ കളിലും നിന്ന് മനസിലായി

    • @fightingfile9280
      @fightingfile9280 8 місяців тому

      ആഹാ... അപ്പൊ നിന്റെ തള്ള നിനക്ക് സ്വർണ്ണം തന്നാണല്ലേ വളർത്തിയത് 😜😜

  • @abrahamv.k5374
    @abrahamv.k5374 2 місяці тому

    ഇത് എവിടാണ് സ്ഥലം, ഫോൺ നമ്പർ തരുമോ.

  • @kurubhipenn1436
    @kurubhipenn1436 5 місяців тому +1

    Kozhikode delevary undo

  • @mybeautifulfamily2023
    @mybeautifulfamily2023 8 місяців тому +1

    Superb ❤❤❤

  • @kannanamrutham8837
    @kannanamrutham8837 6 місяців тому +3

    ഞാനും വളർത്തുന്നതാണ് ഒരു മാസം ആയതിന് 100 രൂപയാണ്

    • @MrVinoji
      @MrVinoji 6 місяців тому +1

      എവിടെയാണ് ഫാം?

  • @skppnvl2018
    @skppnvl2018 2 місяці тому

    MUTTA CARGO AYACHU THARUMO

  • @sajinthomas7562
    @sajinthomas7562 8 місяців тому +3

    ❤❤❤❤

  • @antonydominicedwin6941
    @antonydominicedwin6941 4 місяці тому

    Cheatran poli ❤

  • @ABfarms-kr1ml
    @ABfarms-kr1ml 7 місяців тому

    പുള്ളി കോഴി മുട്ട ഇടുന്ന പിട കോഴി കൊടുക്കാൻ ഉണ്ട്... കോഴിക്കോട് ആണ് വില 1800-/ആണ്

  • @ameenes5872
    @ameenes5872 8 місяців тому +3

    🥰👌

  • @ronyabrahamronyabraham5629
    @ronyabrahamronyabraham5629 8 місяців тому +1

    Sale undo

  • @arunbabubabu7045
    @arunbabubabu7045 8 місяців тому +6

    10 എണ്ണം വേടിച്ചു one year ആയി ഇപ്പൊ വീട്ടിൽ ഒത്തിരി കോഴികൾ ആയി വില്പന ഉണ്ട് തനി നാടൻ, മുട്ടകൾ ചെറുതാണ് പുള്ളിയുടെ വില ഇച്ചിരി കമ്മി ആണ് ഒരു കുഞ്ഞിന് 150 njan കൊടുത്തു, ഇപ്പൊ ഞങ്ങൾ 100 നു കൊടുക്കുന്നു

    • @anusmithin9880
      @anusmithin9880 8 місяців тому +1

      ഫോൺ നമ്പർ

    • @justysajin580
      @justysajin580 8 місяців тому

      ❤️❤️❤️❤️❤️

    • @fightingfile9280
      @fightingfile9280 8 місяців тому +2

      ആദ്യത്തെ കമന്റ്‌ കണ്ടപ്പോൾ തന്നെ തോന്നി ഏതോ ഉടായിപ്പ് കച്ചവടക്കാരൻ ആണ് താനെന്ന്

    • @sajinthomas7562
      @sajinthomas7562 7 місяців тому +1

      ❤❤❤❤

    • @GeethaS-rq3py
      @GeethaS-rq3py 6 місяців тому +1

      എവിടെയാ എനിക്കും വേണം നാടൻ കോഴിയെ...

  • @shabirshajahan7496
    @shabirshajahan7496 8 місяців тому +4

    Rate kuduthal ahnu

    • @fightingfile9280
      @fightingfile9280 8 місяців тому +1

      എന്ന താൻ വാങ്ങണ്ട

    • @shabirshajahan7496
      @shabirshajahan7496 7 місяців тому

      ​@@fightingfile9280 athin njn paranjo vaangunnu enn
      Onn poda uvve

  • @howlingwolf-ov5yh
    @howlingwolf-ov5yh 6 місяців тому +1

    vickies greeneryൽ ഇയാളുടെ വീഡിയോക്ക് ഉള്ള കമെന്റകൾ ആണ് കാണേണ്ടത് 😂

  • @sreejayak8479
    @sreejayak8479 8 місяців тому +3

    കോഴിക്കോട്ടിലേക്ക് സൈൽ ഉണ്ടോ

  • @007Arjun27
    @007Arjun27 4 місяці тому

    12 ദിവസം പ്രായമുള്ള കോഴികുഞ്ഞുങ്ങളെ ആണ് 150 രൂപക്ക് കിട്ടുന്നത്

  • @PrasanthRadhakrishnan893
    @PrasanthRadhakrishnan893 8 місяців тому +4

    150 പത്തു ദിവസം ആയ കുഞ്ഞിന് കൂടുതൽ ആണ്

  • @lighter3578
    @lighter3578 8 місяців тому +1

    സൂപ്പർ❤❤

  • @salmaskitchen6005
    @salmaskitchen6005 7 місяців тому

    Hiiii

  • @JAMAL_BOYS
    @JAMAL_BOYS 6 місяців тому

    പുള്ളിപൂവൻ കൊടുക്കാനുണ്ട്

  • @roshan6536
    @roshan6536 8 місяців тому +6

    Kollathott va 90 Aman Ada kozhi 10 days ayath 70rs ollu......

  • @sreejayak8479
    @sreejayak8479 8 місяців тому +5

    ഒരു കോഴിയെ തരോ പുള്ളിക്കൊഴിയെ കാപ്പിരിയെ

  • @suniljoseph6388
    @suniljoseph6388 7 місяців тому

    Good

  • @ktaneeshVlog9245
    @ktaneeshVlog9245 29 днів тому

    കഴുത്തിന് പൂടയില്ലാത്ത കോഴിയുടെ കുഞ്ഞിനെ കിട്ടുമോ

  • @salmaskitchen6005
    @salmaskitchen6005 7 місяців тому

    Hii8

  • @sajuna4045
    @sajuna4045 8 місяців тому +1

    Rate high

  • @a2kvlogs754
    @a2kvlogs754 7 місяців тому

    മുട്ട കിട്ടോ

  • @SAYU1977
    @SAYU1977 8 місяців тому +1

    Number undo

  • @naadankozikalellavarkkum
    @naadankozikalellavarkkum 8 місяців тому +1

    ഇതിലും കൂടുതൽ ഒരേ ടൈമിൽ അടവെക്കുന്ന വേറെയും ഫാം ഉണ്ട്

  • @aminsha2380
    @aminsha2380 5 місяців тому +1

    ദയവായി ഫോൺ നമ്പർ തരുമോ

  • @muhammedadil394
    @muhammedadil394 8 місяців тому +2

    Number tharo😊

  • @pradeepkk5532
    @pradeepkk5532 7 місяців тому

    നാടൻ കോഴിയുടെ ഇറച്ചി കഴിക്കുമ്പോൾ മാത്രം അറിയാം,

  • @renucherian9122
    @renucherian9122 6 місяців тому

    ദയവായി ഫോൺ നമ്പർ തരാമോ

  • @petlover1254
    @petlover1254 8 місяців тому +2

    E thaadi kozhi onnum naadan allalo🙄

    • @fightingfile9280
      @fightingfile9280 8 місяців тому +3

      എന്ന് ആര് പറഞ്ഞു... താൻ പൂനായിൽ നിന്ന് വന്നതാണോ

    • @petlover1254
      @petlover1254 8 місяців тому

      @@fightingfile9280 enkil thaan onni proove cheythu kaanikkku?

    • @sajinthomas7562
      @sajinthomas7562 7 місяців тому

      @@fightingfile9280 😀😀😀😀

  • @renukarenu5080
    @renukarenu5080 7 місяців тому

    നമ്പർ തരൂ മേ

  • @arunbabubabu7045
    @arunbabubabu7045 8 місяців тому +1

    മുൻപ് 150ആയിരുന്നു എല്ലാത്തിനും ഇപ്പൊ ബിസ്സിനെസ്സ് ഇച്ചിരി ഡൌൺ ആയി കാണും അതാണ് ഇപ്പൊ കളർ തരിച്ചത്

    • @fightingfile9280
      @fightingfile9280 8 місяців тому +2

      ആണെങ്കിൽ തനിക്ക് എന്താണ് കുഴപ്പം

  • @arunbabubabu7045
    @arunbabubabu7045 8 місяців тому +1

    നല്ല ജോലി ആണ് പക്ഷെ കോഴി no 1

    • @sajinthomas7562
      @sajinthomas7562 8 місяців тому

    • @fightingfile9280
      @fightingfile9280 8 місяців тому

      തനിക്ക് മൂലക്കുരു പൊട്ടിയോ... കമന്റ്‌ ബോക്സിൽ മുഴുവൻ ഒലിപ്പിച്ച് നടക്കുവാണല്ലോ

    • @VinodVinod-h6h
      @VinodVinod-h6h 3 місяці тому

      എന്താ ഉദേശിച്ചത്‌

  • @abdulgafoorputhenkalathil6258
    @abdulgafoorputhenkalathil6258 8 місяців тому

    കോൺടാക്ട് no കണ്ടില്ല

  • @AnilKumar-gb3sd
    @AnilKumar-gb3sd 7 місяців тому +1

    Pls phone number ?
    Anil Adoor

  • @sajinthomas7562
    @sajinthomas7562 4 місяці тому

  • @rahees5208
    @rahees5208 8 місяців тому +1

    ❤❤❤