Nettippattom Malayalam Full Movie | Sreenivasan | Rekha | Jagathy | Jagadeesh | Comedy Movie HD

Поділитися
Вставка
  • Опубліковано 25 вер 2024
  • Movie Title : Nettippattom
    Directed by : Kaladharan
    Written by : Sasidharan Arattuvazhi
    Cinematography by : Saloo George
    Music by : Johnson
    #Nettippattom #Nettippattommovie #malayalamcomedy #jagathycomedyscenes

КОМЕНТАРІ • 53

  • @Yahooth_obg3
    @Yahooth_obg3 4 місяці тому +11

    എന്താ പടം ഒരു ലാഘും ഇല്ലാതെ എല്ലാ feelingdaum അടങ്ങിയ ഒരു നൈസ് സിനിമ❤

  • @timetravel099
    @timetravel099 11 днів тому

    ഇത് കണ്ടപ്പോ എന്റെ ഒരു പരോപകര കഥ ഓർമ വന്നു. പണ്ട് ഞാൻ ജോലിക്ക് പോകുന്ന വഴിക്ക് ഒരു മധ്യവയസ് ഉള്ള പരിചയക്കാരൻ സ്ഥിരം ലിഫ്റ്റ് ചോദിക്കുമായിരുന്നു. എന്റെ പോകേണ്ട സ്ഥലത്തിന് കുറച്ച മുന്നേ ആയത് കൊണ്ട് ഞാൻ ലിഫ്റ്റ് കൊടുക്കുകേം ചെയ്യുമായിരുന്നു. ഒരു ദിവസം ഞാൻ കൊറച്ചു വൈകി ആണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നെ കണ്ടപ്പോ അയാൾക് പോകാൻ വൈകി എന്നും പറഞ്ഞു അയാൾ ചൂടായി. ഞാൻ ഉപകാരം ചെയ്തത് അയാളുടെ അവകാശം പോലെ അയാൾ കണക്കാക്കിയിരുന്നു. അന്നത്തോടെ പരോപകാരം പരിപാടി ഞാൻ നിർത്തി

  • @MG-pv4uq
    @MG-pv4uq 4 місяці тому +6

    Ithile Nedumudi chettante character inte maranam, Vijayraghavan character cash roll cheythu koottukaarane chathikkunnathu...ellaam very real,..real life.. relatable!

  • @AkhilMukundan
    @AkhilMukundan 5 місяців тому +29

    2024 il kanunnavar undo😅😂

  • @MG-pv4uq
    @MG-pv4uq 4 місяці тому +4

    1:09:13 - 1:09:30 Heart touching dialogue. Comedy, sentiments, good message, depiction of real life moments and events...ella tharathilum mikacha oru cinema. Sreenivasan oru all rounder actor thanne. Athupole thanne saha nadanmaarum nadimaarum.
    R.I.P. Oduvil, Sankaradi, Nedumudi Venu, KPSC Lalitha, Bobby Kottarakkara. And missing Jagathy too.
    Ithupolathe nalla cinemakalum (90s films) annathe nadanmaarum,..ini undaavaan saadhyatha illa (even though you should never say never). I would rather watch these movies again and again hundreds of times, than watch the mediocre movies that come out now.

  • @harim6401
    @harim6401 3 місяці тому +3

    നാട്ടിൻപുറത്തെ സാധാരണ മനുഷ്യരെ തനതായി ചിത്രീകരിക്കുന്ന നല്ല സിനിമ

  • @Gkm-
    @Gkm- 4 місяці тому +16

    ശ്രീനി യേട്ടൻ നായകൻ ആയ ഒരു സിനിമ പോലും മോശം എന്ന് ആരും പറയില്ല

    • @Thinkers402
      @Thinkers402 4 місяці тому

      സ്വയം പൊങ്ങി. കോംപ്ലക്സ് കാരൻ. മോഹൻലാലിനോട് കാണിച്ചത് തന്തയില്ലായ്മ

    • @harim6401
      @harim6401 3 місяці тому

      ഒന്നു പറയാം 'ഒരു കൊച്ചു ഭൂമി കുലുക്കം'

    • @Gkm-
      @Gkm- 3 місяці тому

      @@harim6401 നല്ല സിനിമ ആണ്

    • @Gkm-
      @Gkm- 3 місяці тому

      നല്ല സിനിമ

  • @noufalnoushad9794
    @noufalnoushad9794 2 місяці тому +4

    1:17:13 പീതംബരൻ ഒറ്റ അപ്പം പോലും തിന്നിട്ടില്ല. ജഗതിയുടെ എക്സ്പ്രഷൻ 😁

  • @ArunVineeth
    @ArunVineeth 3 місяці тому +5

    ഇതൊക്ക ആണ് filim 💕💕

    • @josephkool833
      @josephkool833 2 місяці тому +1

      dont eat meat daily, eat only once a month, never eat meat..white meat chicken ok, rest all will create all sorts of troubles for u..if u want listen, else suffer

  • @MuhammadAbdullah-zn9wn
    @MuhammadAbdullah-zn9wn 27 днів тому +1

    ജഗദീഷ് റീൽസ് കണ്ട് വന്നവർ ഉണ്ടോ

  • @MiniManjoli
    @MiniManjoli 3 місяці тому +2

    സൂപ്പർ സിനിമ ❤️❤️❤️👍👍👍

  • @josegeorge7772
    @josegeorge7772 3 місяці тому +6

    Feel good movie

    • @josephkool833
      @josephkool833 2 місяці тому +1

      dont eat meat daily, eat only once a month, never eat meat..white meat chicken ok, rest all will create all sorts of troubles for u..if u want listen, else suffer

  • @pradeep1533
    @pradeep1533 4 місяці тому +4

    ജഗദീഷ് ചേട്ടൻ 🤣

  • @prasanthp6961
    @prasanthp6961 2 місяці тому +1

    കുവൈറ്റിൽ നിന്ന് യുദ്ധം പേടിച്ചു ഓടി വന്ന ജൊക്കി 😂😂😂

  • @MG-pv4uq
    @MG-pv4uq 4 місяці тому +3

    1:47:02 nn..kure perodu njan paranju poyi..😂 Bobby Kottarakkara pottante role thakarthabhinayichu!

  • @AnshuMI2021
    @AnshuMI2021 3 місяці тому +1

    സൂപ്പർ ❤

  • @raj66729
    @raj66729 15 днів тому

    ചൊക്കി ഫാൻസ്‌ 💞

  • @sreejeshkr724
    @sreejeshkr724 2 місяці тому

    എന്തൊരു സിനിമയാണ് ❤️❤️❤️

  • @kadukvlogs8521
    @kadukvlogs8521 Місяць тому

    ജഗതീഷ് ഏട്ടൻ പൊളിച്ചു, നിങ്ങൾ ശ്രീനിച്ചേട്ടനെ ഒന്ന് ചെന്നു കാണണം 💞

  • @thrirose...4166
    @thrirose...4166 3 місяці тому +1

    31/05/2024 ഇത്‌ കാണുന്ന ഞാൻ നല്ല സിനിമ തനി നാട്ടിൻ പുറം 👌👌👌😍😍

  • @beautiful95s
    @beautiful95s 4 місяці тому +2

    Yes😊

  • @MG-pv4uq
    @MG-pv4uq 4 місяці тому +1

    1:45:09 - 1:45:24 Truer words were not spoken.

  • @trintovincentvincent5716
    @trintovincentvincent5716 4 місяці тому +9

    2050 ഇൽ കാണുന്നവർ ഉണ്ടോ?

  • @Athirafrancies
    @Athirafrancies 5 місяців тому +4

    നെറ്റിപ്പട്ടം

  • @kadukvlogs8521
    @kadukvlogs8521 Місяць тому

    നെടുമുടി കുമാരൻ ക്യാരക്ടർ സൂപ്പർ, പക്ഷെ,ഇതുപോലെ അസ്സുയ ഉള്ള മനുഷ്യൻ 💪

  • @MG-pv4uq
    @MG-pv4uq 4 місяці тому

    1:36:54 😂 Soda ozhikkaathe ozhikkunnapole ulla aa Jagadeeshinte acting

  • @bijunion
    @bijunion 4 місяці тому +2

    ഞാൻ ഉണ്ടേ 👍

  • @sidnair69
    @sidnair69 19 днів тому

    Itthu Balettan cinema aanalo
    That ending too
    Actually better than that

  • @ats2764
    @ats2764 3 місяці тому

    2042 ൽ കാണുന്നവർ ഉണ്ടോ

  • @Yahooth_obg3
    @Yahooth_obg3 4 місяці тому +1

    45:24 വേണം

  • @Yahooth_obg3
    @Yahooth_obg3 4 місяці тому +2

    1:26:30 😝

  • @musicworld2450
    @musicworld2450 3 місяці тому

    Climax nalla koora ayitund😂

  • @deadpool0.o319
    @deadpool0.o319 4 місяці тому

    Ah vijayaraghavan itra pattichitum ... Avanu yethiri onum cheyaan pattatha oru മണുകുണാജൻ

  • @josephkool833
    @josephkool833 2 місяці тому +4

    This movie does not depict much usage of meat in the homes, so there is peace and calmness even during low times..to save ur nation and world from disasters pray to Kaali ma and avoid meat, alcohol and drug-abuse.. jai bharat jai bhoomi

    • @divinity7851
      @divinity7851 Місяць тому +3

      First study about food web😊

  • @Yahooth_obg3
    @Yahooth_obg3 4 місяці тому

    1:17:32 want❤️