@@ajithkrishnakrishna7037 അത് full movie കാണണം, ശ്രീനിവാസൻ മരിച്ചു എന്ന് പറയുമ്പോൾ ലളിത ചേച്ചിയുടെ ഒരു കരച്ചിലും ഡയലോഗും ഉണ്ട്, സ്വന്തം അച്ഛൻ നാട്ടുകാരുടെ മുൻപിൽ വെച്ച കളിയാക്കുന്നത് അത്ര നല്ല സംഭവം ഒന്നും അല്ല
ഇതിൽ കുമാരനെ തളയ്ക്കാൻ തിലകൻ വന്നിട്ട് ഉള്ള ഒരു പെർഫോമൻസ് ഉണ്ട് 🔥🔥🔥 കുമാരൻ അല്ല അതിന്റെ അപ്പുറം പ്രാന്ത് ഉള്ളവൻ വരെ പൂച്ചക്കുട്ടിയെ പോലെ വരും അമ്മാതിരി ആക്ടിങ്
@@007Sanoop there were no better popular parenting ideas then. The movie instead of negating it , just reinforced oppression. This movie caused even more violence.
@@007Sanoop how old are you btw? Either you are less than 25 or lived in a privileged family. Now there is diverse and advanced content. Anything liberating was considered cringe in the past and real cringe was considered mainstream. Now there is a change. Especially the last 10 years. It's not a question of morality btw.
22.39 എന്റെ ഈശോ ഗുരുവായൂരപ്പാ🔥😂 അമ്പിളി chettan❤
ശ്രീനിവാസന്റെ റോൾ... പാവം 🙂🙂🙂
Kpse ന്റെ മൊഞ്ചും അഭിനയും 👌
ശ്രീനിവാസൻ കിടു 😜
വെളുത്തത് എല്ലാം പാൽ അല്ല അച്ഛാ കറുത്തത് എല്ലാം ലേഹ്യവും 😀😀😀തിലകനെ ഊക്കിട്ട് പോയി പോയി ശ്രീനിവാസൻ
KPAC Lalita 😢😢 ... genious.. ....😢😢😢😢😢missu😢😢😢
19:06 what a combo❤❤
2:03 😂😂
ഇതിൽ ശ്രീനിവാസൻ്റെ അമ്മയെ പോലെ ഒരു അമ്മയെ കിട്ടിയാൽ തീർന്നു
Classic
Those magical days of Malayalam cinema
Evergreen. Watching first time.. But addicted
ഇതിൽ ശ്രീനിവാസൻ ഇറങ്ങി പോവുമ്പോൾ കരച്ചിൽ വരും😢
ഞങ്ങക്ക് അങ്ങനെ തോന്നുന്നില്ല
@@ajithkrishnakrishna7037 അത് full movie കാണണം, ശ്രീനിവാസൻ മരിച്ചു എന്ന് പറയുമ്പോൾ ലളിത ചേച്ചിയുടെ ഒരു കരച്ചിലും ഡയലോഗും ഉണ്ട്, സ്വന്തം അച്ഛൻ നാട്ടുകാരുടെ മുൻപിൽ വെച്ച കളിയാക്കുന്നത് അത്ര നല്ല സംഭവം ഒന്നും അല്ല
Sariyaa
Njagade kariyam vende ninte kariyam mathi abiprayam ilathavane ananu karuthum@@ajithkrishnakrishna7037
Theatre lu ellarum karanja scene 💔
10:30 sticker 😂
Directed by haridas not priyadarsan
❤correct…Story by Priyadarshan.
Haneefika ❤
ഇതിൽ കുമാരനെ തളയ്ക്കാൻ തിലകൻ വന്നിട്ട് ഉള്ള ഒരു പെർഫോമൻസ് ഉണ്ട് 🔥🔥🔥 കുമാരൻ അല്ല അതിന്റെ അപ്പുറം പ്രാന്ത് ഉള്ളവൻ വരെ പൂച്ചക്കുട്ടിയെ പോലെ വരും അമ്മാതിരി ആക്ടിങ്
അതെന്താ ചതുരത്തിൽ ഉരുട്ടിയാൽ
ഇറങ്ങാൻ പ്രയാസം വരും
1:00 അത് നിനക്ക് വിവരം ഇല്ലാഞ്ഞിട്ട് പറഞ്ഞതല്ലേ
👍👍👍
Example of abusive parenting.
Sathyam
This is a U/A film. Not family planning coaching. Take it as a fictional story.
@@007Sanoop there were no better popular parenting ideas then. The movie instead of negating it , just reinforced oppression. This movie caused even more violence.
@@critic7408 what about now?? Movies, Songs and Social Media Contents,etc are moral??
@@007Sanoop how old are you btw? Either you are less than 25 or lived in a privileged family. Now there is diverse and advanced content. Anything liberating was considered cringe in the past and real cringe was considered mainstream. Now there is a change. Especially the last 10 years. It's not a question of morality btw.
New gens nu ethentha eshtappedathathuuuu...
Jagathy 😂😂
ith atha cinema 😂
kinnari puazayoram