Cheriya Lokavum Valiya Manushyarum | Mukesh, Thilakan, Innocent and Jagathy Sreekumar | Kiran TV

Поділитися
Вставка
  • Опубліковано 11 жов 2024
  • Cheriya Lokavum Valiya Manushyarum | Mukesh, Thilakan, Innocent and Jagathy Sreekumar | Kiran TV

КОМЕНТАРІ • 1,7 тис.

  • @ABINSIBY90
    @ABINSIBY90 2 роки тому +359

    90സിലെ ഇത്തരം ഗാങ് പടങ്ങൾ കണ്ടോണ്ടിരിക്കാൻ ഒരു പ്രേത്യേക രസമാണ്. ഇത്തരം ഗാങ് പടങ്ങളിലെ മുകേഷിന്റെ ലീഡ് റോൾ അപാരമാണ്. സൂപ്പർ മൂവി..

  • @shabeersakker9302
    @shabeersakker9302 Рік тому +159

    മുകേഷിന്റെ പഴയ പടങ്ങൾ ഒക്കെ കണ്ടപ്പോഴാണ് മനസ്സിലായത് മൂപ്പരും ഒരു 💥സ്റ്റാർ ആണ്

  • @jeekavlogs
    @jeekavlogs 3 роки тому +403

    ഇങ്ങനത്തെ പടം കാണുമ്പോ ഒരു പ്രേതെക സുഖ 😃 Olld is gold 👍

  • @eeemm1112
    @eeemm1112 Рік тому +48

    ഉച്ച ഊണ് സമയം. 90's ലെ ജഗതി, ജഗതീഷ്, ജയറാം, മുകേഷ്, ഇവരൊക്കെ ഉള്ള സിനിമ 🔥👌👌 ആഹാ അന്തസ്സ്

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Рік тому +40

    ഇതുപോലൊരു ലെജന്ററി കോമ്പോ ഇനി സ്വപ്നങ്ങളിൽ മാത്രം 🔥
    മുകേഷ്,
    മാമുക്കോയ
    ഇന്നസെന്റ്,
    ജഗതി...
    സിനിമ മുഴുവൻ തഗ്ഗുകളുടെ ആറാട്ട് 🤩
    Legends ❤️‍🔥 ഈ സിനിമ എത്ര തവണ കണ്ടെന്ന് അറിയില്ല...

  • @robyroberto8606
    @robyroberto8606 3 роки тому +60

    പണ്ട് ഞാൻ ഒരുപാട് വെട്ടം സൂര്യ t.v യിൽ കണ്ടു ..അന്നൊക്കെ മനസ്സിനു ആത്മസന്തോഷമായിരിക്കും ....പക്ഷേ തിരക്കു പിടിച്ച ജീവിതത്തിൽ ഞാനും മറന്നു പോയി ഈ സിനിമ .. വീണ്ടും ഒരു ഓർമ്മകൂട്ടിന്റെ പേരിൽ 2021 ..ൽ കാണാൻ വന്നമ്പോൾ നഷ്ടപെട്ടു പോയ അന്ന് കിട്ടിയ അതെ ആത്മസന്തോഷമാണ് ഈ സിനിമയിൽ നിന്ന് ഇപ്പോളും കിട്ടുന്നത്

  • @jibeeshjk4139
    @jibeeshjk4139 Рік тому +30

    എന്റെ കുട്ടികാലത്തെ ഫേവറേറ്റ് മൂവി🥰,
    തിലകൻ,ഇന്നസെൻറ്, മാമുക്കോയ ഇതിഹാസങ്ങളെ മിസ്സ് ചെയ്യുന്നു😒💔

  • @CRICKMEDIAKERALA
    @CRICKMEDIAKERALA Рік тому +945

    2023-ഇൽ കാണുന്നവർ ഹാജർ ഇട്ടൊള്ളി.

    • @machu9947
      @machu9947 Рік тому +2

      Climax police seen😂

    • @adit27j
      @adit27j Рік тому +3

      RIP 😢

    • @arunk.r390
      @arunk.r390 Рік тому +2

      Yes

    • @abiabiyas4643
      @abiabiyas4643 Рік тому

      ​@@machu9947 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @abrahammathew355
      @abrahammathew355 Рік тому +1

      ഞാൻ ഉണ്ട് മുത്തേ 😁😄😂

  • @paarthurnax2699
    @paarthurnax2699 5 років тому +292

    എത്ര മനോഹരമായ പടം..പണ്ട് സൂര്യ ടീവിയിൽ വന്നപ്പോൾ കണ്ടതാ. എത്ര വര്ഷം കഴിഞ്ഞാലും ഇത്തരം പടങ്ങൾ മാറ്റ് കൂടികൊണ്ടേ ഇരിക്കും. ഈ 2019 ളും ഇത് കണ്ടു ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവർ ഉണ്ടോ?

  • @sreeragssu
    @sreeragssu 3 роки тому +341

    '' ഞങ്ങള്‍ ചതിയന്‍കുളങ്ങര ദേവീക്ഷേത്ര പുനരുദ്ധാരണകമ്മറ്റിക്കാരാ ,
    ഇത് മേല്‍ശാന്തി സുബ്രഹ്മണ്യ ശാസ്ത്രികള്‍
    ,'' അസലാമും അലേക്കും''

  • @umairkk7822
    @umairkk7822 5 років тому +286

    Old is gold ഇതൊക്കെ കാണുമ്പോഴാണ് മനസ്സിനൊരു സുഖം മാമുക്കോയ ജഗതി ഇന്നോസ്ന്റെ ആരൊക്കെ കടന്നു വന്നാലും നിങ്ങൾ മലയാളികളെ ചിരിപ്പിച്ചത് പോലെ ഒരു ന്യൂ ജെൻ കോമേഡിയനും ചിരിപ്പിച്ചിട്ടില്ല അതിനു കഴിയുകയുമില്ല

  • @meander385
    @meander385 7 місяців тому +7

    Mukesh Sherikum oru underrated actor aan. Ella rolekalum aa kaiyil bhadram.

  • @aladdin333
    @aladdin333 3 роки тому +791

    2021 to- മുതൽ കാണുന്നവർ ഒന്ന് like അടിക്കണേ എത്രേ പേർ കാണുന്നുണ്ടന്ന് അറിയാനാ

    • @anilts7468
      @anilts7468 3 роки тому +2

      😁

    • @user-kd_8158
      @user-kd_8158 3 роки тому +8

      ഞാൻ ഇപ്പോൾ കണ്ടു കൊണ്ട് ഇരിക്കുന്നു

    • @imenimen6422
      @imenimen6422 3 роки тому +3

      🤣🤣🤣

    • @reshmikg7641
      @reshmikg7641 3 роки тому +1

      @@anilts7468 to

    • @anilts7468
      @anilts7468 3 роки тому +1

      @@reshmikg7641 eh??

  • @sajeevankannurkuttiattoor3592
    @sajeevankannurkuttiattoor3592 3 роки тому +80

    ഇതാണ് സിനിമ ചിരിക്കാനും ചിന്തിക്കാനും ഉണ്ട്❤❤❤❤❤

  • @iam_mk1
    @iam_mk1 5 років тому +82

    1:06:00 മാമുക്കോയ ഇപ്പോഴത്തെ nike sneakers...Wow

  • @highrangekaranachayan
    @highrangekaranachayan Рік тому +6

    എന്റെ പൊന്നോ പൊട്ടിചിരിയുടെ രാജാക്കന്മാർ എല്ലാരും ഒത്തു ചേർന്നപ്പോൾ 😂😂😂ചിരിപ്പൂരം .
    എന്നു പഴയ മുകേഷിന്റെ ഒരു ആരാധകൻ.BGM ഒരേ പൊളി..

  • @adhilaaju899
    @adhilaaju899 3 роки тому +93

    ലോക്ക് ഡൗൺ സമയത്ത് new സിനിമകൾ തിരയാതെ പഴയ സിനിമകൾ കാണാൻ ഓടി വന്നതാണ് ഞാൻ. Old is good 💞💯✌️

    • @deleteduser6530
      @deleteduser6530 Рік тому

      അല്ലേലും പുതിയ സിനിമകൾ യൂട്യൂബിൽ കിട്ടില്ല.

  • @rosinthomas1708
    @rosinthomas1708 3 роки тому +455

    പഴയ സിനിമകൾ കാണുന്നത് ഒരു സുഖമാണ് പ്രതേകിച്ചു ഉച്ചക്ക്

    • @jsdcreations4611
      @jsdcreations4611 3 роки тому +5

      Athentha ravile kandal thooran muttummo

    • @rosinthomas1708
      @rosinthomas1708 3 роки тому +2

      @@jsdcreations4611 ചിലപ്പോൾ muttiyannu ഇരിക്കും എന്തെ നിനക്ക് വലിയ കൊയപ്പവും ഉണ്ടോ ഒന്ന് പോയടാ

    • @vishnus2161
      @vishnus2161 3 роки тому

      @@rosinthomas1708 അവൻ മുട്ടി ഇരിക്കുവാണ്.

    • @mthasneem6351
      @mthasneem6351 3 роки тому

      food kazichathin sheasam

    • @jijint414
      @jijint414 2 роки тому +2

      oru pegum adichittu anel usaar...........

  • @shababvn4130
    @shababvn4130 5 років тому +281

    38:35..
    😂😂😂 എന്റെ പൊന്നോ ജഗതി ചേട്ടന്റെ ആ നടത്തം... ഒരു രക്ഷേം ഇല്ല.... 😂😂😂😂

    • @afrileo4827
      @afrileo4827 3 роки тому +10

      വേറെ oru പടത്തിലും അതെ നടത്തം ഉണ്ട് spaner ukkath വെച്ചിട്ട്. 🤣🤣😂😂😂

    • @AmizzzworldAmi
      @AmizzzworldAmi 2 роки тому +6

      ട്രോളന്മാരുടെ മെയിൻ ഐറ്റം ആണ് അത് 😂

    • @showkkathalishowkkali4292
      @showkkathalishowkkali4292 2 роки тому +4

      @@afrileo4827 മൂക്കില്ല രാജ്യത്ത്

    • @Jerin00013
      @Jerin00013 Рік тому

      Kavadiyaatathil oru nadathm undd

  • @Pravimist
    @Pravimist 5 років тому +2717

    ചുമ്മാ ഇരിക്കുമ്പോ ഈ സിനിമ കാണുന്ന പ്രവാസികളുണ്ടോ 😁

  • @jithinpp2674
    @jithinpp2674 4 роки тому +76

    1:05:48 "പറഞ്ഞാ അബദ്ധാവോ എന്തോ ?
    അതൊറപ്പല്ലേ" ശേഷം മാമുക്കോയയുടെ ചിരി 😂😁😁

  • @ajianandan3026
    @ajianandan3026 5 років тому +40

    ഹോസ്റ്റലിൽ കേറിയ ഇന്നോസെന്റ ചേട്ടന്റെ expression സൂപ്പർ....കുടുക്കി...തിമിർത്തു
    2000 രൂപക്ക് ഒരു പവൻ.....ദൈവമേ

    • @moblogwithreshmi5395
      @moblogwithreshmi5395 3 роки тому

      അതെ പവന് വെറും 2000... ആക്രി കൊടുക്കുന്നതു 700 രൂപയ്ക്കു....അന്ന് പണത്തിനു മൂല്യം ഉണ്ടായിരുന്നു

  • @Arunjithhari
    @Arunjithhari 4 роки тому +95

    11.53 ആരേലും റൊക്കിയുടെ അമ്മയെ ശ്രദ്ധിച്ചോ. 😍😍 എന്ത് രസാല്ലേ.. ❤️😘

  • @allutrollremix4011
    @allutrollremix4011 4 роки тому +709

    2020തിൽ കാണുന്ന ആരെങ്കിലും ഉണ്ടോ

  • @allvideos6701
    @allvideos6701 5 років тому +27

    Alloh വെറുതെ saadayapol ഒന്ന് കണ്ടതാ full കളർ ഫുള്ളായി. പൊളിച്ചു. ചിരിച്ചു മടുത്തു.

  • @Mrfacts_ge
    @Mrfacts_ge Рік тому +28

    Thilakan the Great Godfather of Malayalam Cinema LEGEND.. ULTRA LEGEND OF MALAYALAM CINEMA!!!!!!

  • @Sabarinath7272
    @Sabarinath7272 3 роки тому +25

    അമ്പലത്തിലെ പൂജാരിയെ പരിചയപ്പെടുത്തലും മാമുക്കോയക്കായുടെ ടൈമിംഗ് കലക്കി.

  • @ksa7010
    @ksa7010 4 роки тому +56

    പ്രവാസ ലോകത്ത് ഫ്രീയായിട്ട് ഇരിക്കുന്ന സമയത്ത് ഇതുപോലെ പഴയ നല്ല ഫിലിം കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഒന്ന് പ്രത്യേക തന്നെയാണ് ഇത് എൻറെ അനുഭവം.

  • @thajuthaaz505
    @thajuthaaz505 3 роки тому +10

    3:38 കൊരക്കല്ലേ ഹിമാറെ...ജെയിംസ് പരക്കും..ഞമ്മടെ കസ്റ്റംസെർസിന് രോഗം പിടിക്കും😂🤣😂🤣😂🤣

  • @key_tweaker
    @key_tweaker 5 років тому +139

    അമ്മെ നിറം മാറുന്ന പശു എന്ന് പറഞ്ഞു പാത്രത്തിൽ കൊടുത്താലോ 😂😂

  • @vijeshvijayan4170
    @vijeshvijayan4170 Рік тому +30

    മലയാളികളുടെ സ്വന്തം മാമുക്കോയക്ക് ആദരാജ്ഞലികൾ

  • @dinesh3377
    @dinesh3377 5 років тому +28

    Just now I watch this movie. When I am too tension or mood off that time Am watching this type of movie. (04-10-2019)

  • @anuragkg7649
    @anuragkg7649 5 років тому +76

    മലയാള സിനിമയിലെ എക്കാലത്തേക്കും ഓര്മിക്കപ്പെടാനുള്ളത്❤

  • @nikilambali2013
    @nikilambali2013 Рік тому +80

    RIP LEGEND ☮️🙏☄️

    • @sabir8416
      @sabir8416 Рік тому +4

      Legends
      Mamukkoya innocent thilakan 😢

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +10

    Superb movie....♥️ മനസിന്‌ ഒരു സുഖം ആണ് ഇത്തരം സിനിമകൾ

  • @agb2437
    @agb2437 10 місяців тому +3

    Legends combo ആണ് ഈ പടം ❤ മമുകോയ, innocent, ജഗതി..kings

  • @sreeragssu
    @sreeragssu 5 років тому +115

    54:14 അള്ളാ ഞമ്മളെ സുഖിയന്‍ അല്ലേ ഇത് 😀
    എന്റെ കർത്താവെ ഇതാകെ പ്രശ്നം ആവുലോ. 😂

  • @rahulmurali8641
    @rahulmurali8641 4 роки тому +176

    കാലമേ ഇനി പിറക്കുമോ ഇതുപോലൊരു പടം.

  • @anuuzz6753
    @anuuzz6753 5 років тому +62

    12:40 നല്ലൊരു മുത്തശ്ശി ❤

  • @irfanm4736
    @irfanm4736 5 років тому +124

    തിലകൻ ചേട്ടൻ മുത്താണ്‌😍

    • @nafid7572
      @nafid7572 4 роки тому +3

      Muthan sathan😰

  • @Samyuktha369
    @Samyuktha369 3 роки тому +9

    55:55 what a dialogue Thilaka sir. Super. “ veluchathina pedi”. சூப்பர் சார். திலகன் சார் நீங்கள் ஒரு மிகப்பெரிய உதாரனம் சார். A great actor. You were expelled by AMMA especially by Innocent. Now he is under treatment for cancer and others are in waiting list. You told the truth of Malayalam actors but they reacted an another way. I salute sir. Watch 1:00 dialogue of innocent.

  • @rashiraashi4840
    @rashiraashi4840 4 роки тому +356

    2020കാണുന്നവർ ഉണ്ടോ 😁😁😁

  • @irshadhassanmnply9810
    @irshadhassanmnply9810 6 років тому +646

    മുകേഷിന്റെ ഇത്തരം എല്ലാസിനിമകളിലെയും ലീഡർ റോൾ അപാരം തന്നെ
    ഇത്തരം വേഷം ചെയ്യാൻ മുകേഷിനെ കഴിഞ്ഞേ ഉള്ളു മറ്റാരും

    • @riyasriyasriya4844
      @riyasriyasriya4844 5 років тому +2

      Super

    • @ABINSIBY90
      @ABINSIBY90 5 років тому +2

      Sathyam

    • @mohd.8258
      @mohd.8258 5 років тому +3

      Corct

    • @diyakrishnan1510
      @diyakrishnan1510 5 років тому +12

      Mukesh sidique sankaradi Pappu pandthe jayaram uravshi innocent mamukoya jagathi kalpana kpac lalitha sukumari oduvil evroke udengil cinema pwoli. Thalanamanthram oke ethra taavana kandun areela.

    • @hak-tnz318
      @hak-tnz318 4 роки тому

      @@mohd.8258 ningalude DP anastrix alle

  • @LittleRoseThomas
    @LittleRoseThomas 7 місяців тому +60

    Any 2024 watchers here❤

  • @ashikmy272
    @ashikmy272 4 роки тому +79

    "Many many return of the Dragon 😂നല്ല ഇംഗ്ലീഷ്. .Lucky wishes "😂😂

  • @thajuthaaz505
    @thajuthaaz505 3 роки тому +40

    1:17:02 പിതാവിന്റെയും പുത്രന്റെയും രച്ച ഈ ദുനിയാവിൽ ചേട്ടുന് എപ്പഴും എപ്പഴും ഇണ്ടാവും😂🤣😂🤣😂🤣

    • @blessonphilip001
      @blessonphilip001 2 роки тому +2

      Ha ha epic dialogue 😂😂👍😍😍😍 Innocent, Jagathy, Mamookoya😍😍

  • @akshaysuresh8287
    @akshaysuresh8287 Рік тому +8

    17:12 "Ithanda police" 😂 jegathi chettan😅. 48:26 " mny mny return of the dragon " 😂 mamukkoya😂

  • @HOLLYRICHU01
    @HOLLYRICHU01 4 роки тому +15

    Ende Thiruvanathapuram, old locations, old memories, miss my Anathapuriii👑

  • @abhinraglr8046
    @abhinraglr8046 3 роки тому +202

    പഴയ കിരൺ ടിവി ലോഗോ 😀😀

    • @hassanagali7309
      @hassanagali7309 3 роки тому +1

      KERANTB

    • @vivekvb3747
      @vivekvb3747 2 роки тому +2

      അതാ ഞാനും ആദ്യം നോക്കിയേ

  • @msbhavyanath4204
    @msbhavyanath4204 3 роки тому +20

    90kid kiran TV😍ormayudo👍

  • @ABINSIBY90
    @ABINSIBY90 4 роки тому +103

    ഇങ്ങനെയുള്ള സിനിമകളിൽ മുകേഷിന് ഒരു പ്രേത്യേക കഴിവാ ഗാങ്ങിന്റെ ലീഡ് റോൾ ചെയ്യാൻ.

  • @Santhosh_Sneha
    @Santhosh_Sneha 3 роки тому +25

    വല്ലാതെ ബോറടിച്ചു ഇരിക്കുമ്പോൾ ഇ മൂവി കാണും... തുടക്കം മുതൽ അവസാനം വരെ ചിരിച്ചു ഒരു വഴിയാകും

  • @rihanfarhan
    @rihanfarhan 6 років тому +60

    @ 48:25 mammukoya rocks " many many return of the dragon" 🤣🤣🤣🤣🤣🤣🤣

    • @VK-ds7wv
      @VK-ds7wv 2 роки тому +5

      Lucky wishes😂

  • @anasap341
    @anasap341 4 роки тому +23

    ജഗതി ഇത് മേൽ ശാന്തി മാമുക്കോയ അസലാമു അലൈകും😀😀😀🤭🤭

  • @extraeditz4523
    @extraeditz4523 2 роки тому +29

    Old Kiran tv logo nostalgia 😊

  • @MuhammedAzadKokkattiparambil
    @MuhammedAzadKokkattiparambil 3 роки тому +34

    ❣️👌👌 one of the best movie I've ever seen 😍 Nostalogic one 👌😍😍

  • @fahadcraftart2431
    @fahadcraftart2431 4 роки тому +5

    26,8' 2020 കാണുന്നു... എത്ര പ്രാവശ്യം കണ്ടെന്ന് അറിയില്ല ..... 🥰👍👍👍👍

  • @uchoiceuchoice7596
    @uchoiceuchoice7596 5 років тому +58

    *Watching 2019 eppo kandalum odukatte feel Tarunna Padam enik valla vishamam vannal njhan E Padam kaanu*

  • @Abhi-iv9pp
    @Abhi-iv9pp 5 років тому +52

    പൊന്ന് ഹബീബേ 🙊😂
    പിന്നെ ഇത് ബീമാ ജുവലറി അല്ലെ 😂
    Many many return of the dragon 😂

  • @thahiryasin4066
    @thahiryasin4066 Рік тому +40

    മരണം എല്ലാവരെയും മാടി വിളിക്കും... ഇന്നസെന്റ് ചേട്ടാ ആദരാജ്ഞലികൾ 😢😢😢😢

  • @anvarsadiq3451
    @anvarsadiq3451 4 роки тому +1045

    എന്നെപ്പോലെ ലോക്ക് ഡൗൺ (covid19) സമയത്ത് കാണുന്നവർ ഉണ്ടെങ്കിൽ ഒന്ന് ലൈക് അടിക്കൂ

    • @wanderinggirl4684
      @wanderinggirl4684 4 роки тому +6

      Njn

    • @anvarsadiq3451
      @anvarsadiq3451 4 роки тому +2

      ഞാൻ ഒറ്റക്കിരുന്ന് ഒരുപാട് ചിരിച്ചു 😄😝

    • @wanderinggirl4684
      @wanderinggirl4684 4 роки тому +1

      @@anvarsadiq3451 njnm😄😄😄kidiloski

    • @anvarsadiq3451
      @anvarsadiq3451 4 роки тому +3

      @@wanderinggirl4684 തനിച്ചിരുന്നു ബോറടിക്കുമ്പോ പഴയ കാണാൻ പറ്റിയ ഒരുപാട് ഫിലിംസ് ഉണ്ട് ഇപ്പൊ അതാണ് പണി
      #Stay home #stay safe 😔

    • @maheshmn2710
      @maheshmn2710 4 роки тому +3

      Super

  • @Gkm-
    @Gkm- 6 років тому +368

    53:53 നമസ്കാരം ഞങ്ങൾ ചതിയൻ കുളങ്ങര ദേവി കേഷ്ട്രത്തിൽ നിന്നും വരുന്നവരാ ദേ മേൽശാന്തി സുബ്രമണ്യ ശാസ്ത്രികൾ അസലാമും അല്ലയെകും ഹഹഹഹഹഹ്ഹ

    • @albinbaby2644
      @albinbaby2644 5 років тому +14

      ഇന്നസെന്റിന് പകരം അജുവോ??? ചിരിപ്പിക്കല്ലേ😆😆😆

    • @saymyname2525
      @saymyname2525 5 років тому +5

      Athye njn potti chirichuuuuuu 🤣🤣🤣🤣

    • @afsalafsal4514
      @afsalafsal4514 5 років тому +4

      Chathiyan kulangara

    • @shijukpshiju5901
      @shijukpshiju5901 5 років тому +5

      എന്റെ കര്‍ത്താവേ.....

    • @sabeersabeer6046
      @sabeersabeer6046 4 роки тому +4

      Allha നമ്മുടെ സൂക്കിന്

  • @judhan93
    @judhan93 5 років тому +200

    *2019ല്‍ വീണ്ടും കാണാന്‍ വന്നു എല്ലെ ഉം ലൈക്കിയിട്ട് പൊക്കോ*

  • @sujithm.s6588
    @sujithm.s6588 5 років тому +21

    Ithokkea padam ... ❤️❤️❤️

  • @sanju3895
    @sanju3895 5 років тому +25

    2:06:00 Babu Namboothiri rocks.. 🤣🤣🤣 pankajakshan kadal varnan vasudevan jahannathan 🤣🤣🤣

  • @റാഷിദ്വെട്ടിക്കാട്ട്

    എത്ര കണ്ടാലും പൂതി തീരാത്ത ഫിലിം😂😂😂

  • @ashiqmy4920
    @ashiqmy4920 3 роки тому +9

    2031ലും കാണും ജീവനോടെ ഉണ്ടെങ്കിൽ ✌✌... still FresH

  • @thomasworld9750
    @thomasworld9750 2 роки тому +12

    45:12....വധൂന്റെ അപ്പൂപ്പന്റെ കുഞ്ഞമ്മേടെ നാത്തൂന്റെ ആദപ്രഥമൻ തിന്നാൻ വന്ന ആളെല്ലേ.....😂😂

  • @nochsmu9816
    @nochsmu9816 6 років тому +24

    Gd entertainer movie. All charactres are acted well.Exspecially maamu koyas humour sense.

  • @aash5848
    @aash5848 3 роки тому +25

    എത്ര കണ്ടാലും ഒരേ പോലെ ചിരിക്കാൻ പറ്റുന്ന ചില സിനിമകളിൽ ഒന്ന്

  • @brayanjacobjose371
    @brayanjacobjose371 3 роки тому +40

    53:53 മാമുക്കോയ റോക്ക്സ് 😂😂😂😂

  • @paulwindijo4811
    @paulwindijo4811 4 роки тому +38

    1:39:24
    -ഇനിയിപ്പോ എന്താ ഒരു മാർഗം
    -ഒറ്റ മർഗ്ഗമേയുള്ളൂ
    -എന്താണത്
    "ആലോചിക്കണം" 😅😅

  • @akshrat8989
    @akshrat8989 4 роки тому +19

    ആ അമ്മമ്മ പൊളി 😘😘😘

  • @a.rahmanpr4609
    @a.rahmanpr4609 4 роки тому +17

    കണ്ടിരിക്കാൻ രസമുള്ള ഫിലിം ആണ്

  • @roysonpoulosekaredan7496
    @roysonpoulosekaredan7496 5 років тому +20

    Many many returns of dragons....... Mamukkoyaaa 🤣

  • @afsalabdurahman7067
    @afsalabdurahman7067 5 років тому +456

    *2019 il kanunnavar onnu like ye*

  • @muhammedsanilpoolakkal5499
    @muhammedsanilpoolakkal5499 5 років тому +30

    പന്ത്രണ്ട് ആനിം അതിന്റെ തൊട്ടീം തരാന്ന് പറഞ്ഞാലും ഞാൻ ഇനി അങ്ങോട്ടേക്ക് ഇല്ല തടികേടാവാഞ്ഞത് തന്നെ റബ്ബിന്റെ കാവല് 😆😆😆😆😆😆😆😀😀😀😀😀😀😀😀😀

  • @arunvenugopal8556
    @arunvenugopal8556 4 роки тому +157

    ഇന്നസെന്റ് ചേട്ടന്റെ അമ്മ - റൊക്കി നീ നിന്റെ അപ്പന്റെ സ്വഭാവം തന്നെ കാണിക്കുവാണോടാ...??
    ഇന്നസെന്റ് - പിന്നെ അപ്പന്റെ അല്ലാതെ അടുത്ത വീട്ടിലെ ചെത്തുകാരന്റെ സ്വഭാവം കാണിക്കാൻ പറ്റുവോ.. അങ്ങനെ കാണിച്ചാൽ അമ്മക്കല്ലേ അതിന്റെ നാണക്കേട്...

  • @Fan-zx1lz
    @Fan-zx1lz 4 роки тому +5

    A very interesting and MUST Watch movie. Innocent Comedy is Fantastic 👌👌. Who else is watching this in the wake of Lockdown press like button.

  • @anverp1100
    @anverp1100 3 роки тому +26

    ഇത് കാണുമ്പോൾതന്നെ മനസിന്‌ എന്തൊരു സുഖം

  • @muhammedirfan4425
    @muhammedirfan4425 5 років тому +34

    തിലകൻ ചേട്ടൻ പൊളി 😍😍🖒💪💪✌

  • @fxtube786
    @fxtube786 4 роки тому +26

    49:33 *കാഞ്ഞിരക്കായ് ഉപ്പിലിട്ടത് മോള് തിന്നോടി ഇപ്പൊ കാട്ട് തേനുണ്ണാന് കുഞ്ഞിന് പേടി അയോടീ* 😂😂😂

  • @communist1513
    @communist1513 4 роки тому +11

    Itha oru bhagyavan....... 😂🤣🤣3 mottusooji labhichirikkunnu

  • @JithuRaj2024
    @JithuRaj2024 2 роки тому +3

    വല്ലാത്തൊരു ഇഷ്ട ഇങ്ങനത്തെ ഓൾഡ് മലയാളം movies

  • @arunpole1634
    @arunpole1634 2 роки тому +9

    ഹാസ്യ സാമ്പ്രാട്ടുകൾ തീർത്ത ചിരിയുടെ മാലപ്പടക്കം 😂😂😂

  • @mymedia2.549
    @mymedia2.549 5 років тому +40

    ഇന്നസെന്റ് & കോയ പൊളിച്ചു

  • @hakeemhakeemk1331
    @hakeemhakeemk1331 5 років тому +7

    .1.05.48പറഞ്ഞാ അബത്തം ആവുമോ എന്തോ... അത് ഉറപ്പാണലോ 😂😂
    മാമുക്കോയയുടെ ചിരി 😂😂😂

  • @jithing5226
    @jithing5226 2 роки тому +2

    സംഗതി കള്ളന്മാർ ആണെങ്കിലും അവരുടെ സൗഹൃദം കിടുക്കാച്ചി ആണ്.

  • @khadervengaraaa9125
    @khadervengaraaa9125 6 років тому +103

    ഇങ്ങനെ പോലത്തെ പടങ്ങൾ ഇനിയും വരണം ☺😊😊😊

    • @B__1996
      @B__1996 6 років тому +5

      പൊളി

    • @vanddi7449
      @vanddi7449 4 роки тому +4

      Ipo surya tv yil eee padam vararilla 😌😌

  • @revathykrishna4377
    @revathykrishna4377 4 роки тому +7

    Lock down karanam kure nalla movies Kanan Patti. 😍

  • @VYSHNAV-zf5nj
    @VYSHNAV-zf5nj Рік тому +8

    ഇന്നസെൻറ് പോയി മാമുക്കോയ പോയി🥺😭😔

  • @salihk4441
    @salihk4441 2 роки тому +32

    Old is not Gold,
    Old is Diamond...

  • @bibilgeorge8896
    @bibilgeorge8896 Рік тому +8

    10:20 അമ്മയെ അപമാനിച്ചപ്പോൾ ദുഃഖം തോന്നി 🥹

  • @arafathafzz3307
    @arafathafzz3307 Рік тому +11

    ചതിയങ്കുളങ്ങര ദേവി ക്ഷേത്രം കണ്ടു വന്നവർ ലൈക് ചെയ്യു

  • @vijeshnair1771
    @vijeshnair1771 4 роки тому +40

    jagathy - evergreen and ever naturally funny

  • @TheAbubose
    @TheAbubose 7 років тому +80

    53:55 most epic comedy begins ,😂

  • @aqualivesashtamudi3076
    @aqualivesashtamudi3076 Рік тому +7

    ഇതാ.... ഒരു ഭാഗ്യവാൻ... മൂന്ന് മൊട്ടുസൂചി സമ്മാനം...

  • @mulberry_
    @mulberry_ 9 місяців тому +2

    Ente kuttikalam manoharam aakiya kiran tv❤

  • @shereefmuhammed3343
    @shereefmuhammed3343 5 років тому +10

    Aalkkaare pattikkaan njanilla...jagathi chettan👌👌👌

  • @anoopk8286
    @anoopk8286 3 роки тому +17

    01:52:10 ഇവർക്ക് പണ്ടേ അറിയാമായിരുന്നു കൊറോണ കാലം വരുമെന്ന് കണ്ടില്ലേ മാസ്ക് ഒക്കെ... 😢😢😢

    • @faiz.x
      @faiz.x 10 місяців тому

      എടാ പൊട്ടാ chemical use ചെയ്യുമ്പോ mask വെക്കണം അതിന്റെ smell ശ്വസിച്ചാൽ ഹാർട്ട്‌ ന് കേടാണ്.. 😂 അവന്റെ കൊറോണ