Sabu Johny,MD of EVM Group owns 16 Automobile brands and over 100 dealerships all over South India

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 612

  • @ronyzrockz5438
    @ronyzrockz5438 3 роки тому +286

    അറിയാവുന്ന കാര്യം ആണെങ്കിലും മറ്റൊരാൾ അത് പറയുമ്പോൾ ക്ഷേമയോടെ അത് കേട്ട് തല ആട്ടും അത് ആണ് എനിക്ക് ബൈജു ചേട്ടനിൽ ഏറ്റവും ഇഷ്ടം ❤

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 3 роки тому +500

    ഇത്രേം വല്യ പണക്കാരൻ ആയിട്ടും അയാളുടെ എളിമ കണ്ട ,സ്വന്തമായിട്ട് ഒരു FZബൈക്ക് ഉള്ള അഹങ്കാരി ആയ ഞാൻ😂

    • @aswinas464
      @aswinas464 3 роки тому

      😂

    • @muniesan
      @muniesan 3 роки тому +1

      😂

    • @മലയാളി-ഴ5പ
      @മലയാളി-ഴ5പ 3 роки тому +9

      ഡിങ്കന് എന്തിനാടാ FZ 😏, നീ കുന്നംകുളം ആണല്ലേ 🤭

    • @ഡിങ്കൻ-ഫ1ഛ
      @ഡിങ്കൻ-ഫ1ഛ 3 роки тому +22

      @@മലയാളി-ഴ5പ ഇപ്പൊ പണ്ടത്തെ പോലെ പറക്കാനൊന്നും പറ്റില്ല
      വയസായില്ലേ മോനൂസേ

    • @joshyvarghese3564
      @joshyvarghese3564 3 роки тому

      😃😃😃

  • @shajiolivil4087
    @shajiolivil4087 3 роки тому +131

    അപ്പോൾ ഇതാണ് ആ 👑കൊമ്പൻ 👌 പരിചയപ്പെടുത്തിയതിനു താങ്ക്സ് ബൈജു ചേട്ടാ

  • @rennyrobinson
    @rennyrobinson 3 роки тому +125

    Very nice interview. Gem of a person.. Real car enthusiast dealer...

    • @gurug2639
      @gurug2639 3 роки тому +1

      Ernakulam kavitha theatre, Hill view resort Munnar, tea estates, bars, logistics, rubber factories, വമ്പന് ടീം ആണല്ലോ EVM

  • @viswathsatheesh6845
    @viswathsatheesh6845 3 роки тому +47

    17:39 il ക്യാമറ ആംഗിൾ മാറ്റി visual മികച്ചതാക്കാൻ നോക്കിയ ക്യാമറമാന് ഇരിക്കട്ടെ ഒരു കുതിരപവ്വൻ❤️👍

  • @NikhilDr
    @NikhilDr 3 роки тому +41

    I remember the time when Mr.Sabu presented us the key of our VW Ameo and spent some time in a special event launch at VW Kochi Showroom in 2016.. Humble person 👍

  • @vijojoy9070
    @vijojoy9070 3 роки тому +7

    വർഷങ്ങൾക്കു മുൻപ് സാബു സർ നെ തൃശ്ശൂരിൽ വെച്ച് പരിചയപ്പെടാനിടയായി. EVM Autocraft ന്റെ ( BMW) demo യിൽ.വളരെ സിംപിൾ ആയ മനുഷ്യൻ. സ്റ്റാഫ്‌ നോട് തോളോട് തോൾ ചേർന്നുള്ള പ്രവർത്തനം. അദ്ദേഹത്തിനെ ഇനിയും വിജയങ്ങൾ കാത്തിരിക്കുന്നു.

  • @GeorgeTheIndianFarmer
    @GeorgeTheIndianFarmer 3 роки тому +15

    A real down to earth person Mr. Sabu Johny. I also got a chance to meet him at EVM Kochi when my friend Mr. Joby Moyalan went to buy a BMW X3. He had a chat with us for half an hour and even came down personally to show us the SUV and explained us the features of the car like a showroom Salesman will do. Very humble and Jovial in his talks and behaviour.

  • @VIBINVINAYAK
    @VIBINVINAYAK 3 роки тому +89

    *നല്ലൊരു മനുഷ്യൻ ഒരു അഹങ്കാരവും പുള്ളിയുടെ സംസാരത്തിൽ തോന്നിയില്ല*

    • @Ami7166
      @Ami7166 3 роки тому +14

      അഹങ്കാരം ദുർബലർ ദൗർബല്യം മറക്കാൻ കാണിക്കുന്നതാ.... ദൗർബല്യം ഇല്ലാത്തവർക്ക് അതിന്റെ ആവശ്യം ഇല്ലാ...

    • @coolbuddy5046
      @coolbuddy5046 3 роки тому

      Very True

  • @07HUMMERASIF
    @07HUMMERASIF 3 роки тому +50

    ഏതൊരു വണ്ടിപ്രന്തനെയും കൊതിപ്പിക്കുന്ന സ്ഥാനമാണ് സാബു ചേട്ടാ നിങ്ങളുടേത് 🥰🥰❤❤💪💪💪 EVM 🥰🥰❤💪💪

  • @sainupattambi
    @sainupattambi 3 роки тому +26

    എന്തൊരു നല്ല മനുഷ്യൻ.. ഈ സ്വഭാവം തന്നെയാണ് ഇദ്ദേഹത്തിന്റെ ഒരു വലിയ വിജയത്തിന് കാരണം..

  • @കീലേരിഅച്ചു-ധ9യ

    TATA യുടെ DEALERSHIP എടുത്ത് നല്ല SERVICE നൽകാൻ പറ്റുമോ സകീർ ഭായിക്ക്

    • @_faras_2721
      @_faras_2721 3 роки тому +1

      😂

    • @rahulkunjan7263
      @rahulkunjan7263 3 роки тому +4

      എടുക്കില്ല അത് വേണ്ട

    • @ronthomasbethel
      @ronthomasbethel 3 роки тому +7

      Tata vandikk most complaints verunne dealerships konde mathram alaa vandi yude parts use cheyyunne quality mosham anne. Dealerships inne mathram kuttam paranje itte karyam ilaaa.

    • @കീലേരിഅച്ചു-ധ9യ
      @കീലേരിഅച്ചു-ധ9യ 3 роки тому

      @@ronthomasbethel may be

    • @akshaykl4211
      @akshaykl4211 3 роки тому +5

      പട്ടിയുടെ വാൽ പന്തിരാണ്ട് കൊല്ലം കുഴലിൽ ഇട്ടാലും വളഞ്ഞു തന്നെ ഇരിക്കോളൂ. 50% മാത്രം സർവീസ് പ്രേശ്നങ്ങൾ ഒള്ളു 50% വണ്ടിയുടെ കുഴപ്പം തന്നെയാണ്.

  • @Techvlogz7089
    @Techvlogz7089 3 роки тому +19

    നല്ല മനുഷ്യൻ അതാണ്‌ അയാളുടെ വിജയവും ..part 2 ആയി കാത്തിരിക്കുന്നു

  • @zaca6084
    @zaca6084 3 роки тому +23

    Content ദാരിദ്യം കാരണം പലർക്കും വീഡിയോസ് ഇല്ലാ. ബൈജു ചേട്ടൻ ഇപ്പോഴും വളരെ interesting വീഡിയോ ഓരോ തവണയും ഇടുന്നു. 👍🤩🔥 പുതിയ അറിവുകൾ നൽകുന്ന channel 🎉

  • @Ri_Things.
    @Ri_Things. 3 роки тому +25

    അപ്പൊൾ ഇദ്ദേഹമാണ് അദ്ദേഹം 😍 🔥🔥🔥 പരിജയ പെടുത്തിയ ബൈജു ചേട്ടന് thanks ❤️

  • @jpranav8921
    @jpranav8921 3 роки тому +12

    Ithuvare parichithamallathirunna oru filed aanu vehicle dealership. Awesome inerview. Thank you chettaa.

  • @karthikr7539
    @karthikr7539 3 роки тому +4

    നിങ്ങളുടെ വലിയ ഒരു ആരാധകൻ ആണ് ഞാൻ.....hats off to you sir...🙏🙏🙏

  • @mohanvinu8110
    @mohanvinu8110 3 роки тому +64

    കീരിക്കാടൻ ജോസ്. ഒരു ലുക്ക്‌

    • @Pramodtmn
      @Pramodtmn 3 роки тому

      ശബ്ദം ദേവന്റെ

  • @beenadigitalstudio7077
    @beenadigitalstudio7077 3 роки тому +2

    വളരെ നല്ല ഇന്റർവ്യൂ... ഇത്രയും സ്റ്റാഫിനെ സപ്പോർട്ട് ഒരു എംഡി.. 👌👌👌

  • @sreejith1751
    @sreejith1751 3 роки тому +4

    I have worked in evm back in 2013... Still working in automobile industries...... And Sabu sir is one of the best boss I have ever met......

  • @Afzalmuhamed
    @Afzalmuhamed 3 роки тому +10

    Biju chetta... Nice interview.... thank you for bringing such personalities in your channel and creating such chit chats which inturn led us to view your channel and not feel a little sorry to pay our time watching it ... 😊😊😊👍

  • @singlemalt861
    @singlemalt861 3 роки тому +5

    Super Interview.... EVM owner look like simple man.. perfect Gentleman

  • @teqronsolution5303
    @teqronsolution5303 3 роки тому +76

    I am the 300 th liker. Good to see mallus attaining new heights in business .

    • @leninkuttappan7746
      @leninkuttappan7746 3 роки тому +5

      please excuse.....
      Did you know about these companys
      1)goodnight
      2)Ujala
      3)Amul
      4)MRF
      5)Paragon
      6)Lunar
      7) LULU International
      8) world famous jeweller Joy alukkas around 125 showrooms worldwide
      in behind these companies, ownership and owners are mallus

    • @sunnyjoseph615
      @sunnyjoseph615 3 роки тому +1

      V Guard, Kitex, Byjus, Synthite,Gems group, Manappuram, Leela Hotels. ...etc.

    • @midhun8869
      @midhun8869 3 роки тому

      @@leninkuttappan7746 amul malayalide aano

    • @kpkaushik01
      @kpkaushik01 3 роки тому +1

      @@midhun8869 Guided and started by malayali once upon a time... 😀😀😀

    • @milkyway369mikyway
      @milkyway369mikyway 3 роки тому

      Byju's app matrem mathilo turn over il 100 company ku thuly

  • @shibilinaha5055
    @shibilinaha5055 3 роки тому +6

    A great entrepreneur, simple & hard working visionary❤🙏stay blessed

  • @basilplalickal532
    @basilplalickal532 3 роки тому +19

    കോതമംഗലംകാരൻ ❤️❤️❤️ ഇടക്കാട്ടുകുടി ❤️❤️❤️

  • @അത്തളപിത്തള്ളതവളാച്ചി

    സർവ്വീസ് നന്നാക്കിയാൽ ജനങ്ങൾ വാഹനം വാങ്ങും. ടയോട്ട തന്നെ ഉദാഹരണം. ചില കമ്പനിക്കളിൽ പണിക്കാർ സർവ്വീസ് വാഹനത്തിൽ ഡാഷ് ബോർഡിൽ കാലും കേറ്റിവെച്ച് പാട്ടും കേട്ട് ഇരിക്കണത് കണ്ടിട്ടുണ്ട്.

    • @moosatrolls7920
      @moosatrolls7920 3 роки тому +14

      അതിന് ഏറ്റവും വലിയ ഉദാഹരണമാണ് tata എത്ര നല്ല വണ്ടികൾ ഉണ്ടെന്ന് പറഞ്ഞാലും tata യുടെ service സെന്ററുകൾ പലതും ഇപ്പോഴും മോശമായത് കൊണ്ടാണ് മതിയായ വളർച്ച വരാത്തത്

    • @ഷാരോൺ
      @ഷാരോൺ 3 роки тому +5

      പണിക്കാർക്ക് അഹംകാരം ആണ് -- സർവ്വീസിൽ ഉള്ള 90 ശതമാനം

    • @NetworkGulf
      @NetworkGulf 3 роки тому

      True

  • @akkkazhcha3628
    @akkkazhcha3628 3 роки тому +76

    Baiju Etta...vayar chaadi.. Work out cheyyanam 🙏

  • @ചീവീടുകളുടെരാത്രിC11

    Nice interview ..👌 പുലിമടയിലും സിംഹത്തെ തിരയുന്ന ✔️ബൈജു .എൻ. നായർ

  • @Naseerwyn
    @Naseerwyn 3 роки тому +3

    ഞാനായിരുന്നു കുറച്ചു കാലം ഈ വീട്ടിലെ കമ്പ്യൂട്ടർ സർവിസ് ചെയ്തിരുന്നത് 😜😌
    സാബു ചേട്ടൻ പൊളി

  • @arifthottoli7152
    @arifthottoli7152 3 роки тому +57

    വേറെ ആരും ചെയ്തിട്ട് കാര്യമില്ല automobiline കുറിച്ച് currect അറിയണമെങ്കിൽ ബൈജു ചേട്ടന്റെ veedio തന്നെ കാണണം ✌️

    • @Afnadsv
      @Afnadsv 3 роки тому

      Automobile
      Correct
      Video
      👍👍👍

    • @Afnadsv
      @Afnadsv 3 роки тому

      @Stone Bench 😀

  • @sandeepsaleemgameare
    @sandeepsaleemgameare 3 роки тому +3

    Pwolichh !!! Kaathirunna oru VLOG 👍🏻👍🏻

  • @joym7627
    @joym7627 3 роки тому +4

    I had a bad service experience at Evm Maradu in 2018.I own a Ameo .I was having a regular service and kept the car two days there .The next day ,to my surprise when they handed over the car,it was not water washed ,and as a bonus gave a scratch to my car also...Anyway after the complaint they did a good service...So if service can be well coordinated and taken care off it will be fine..

  • @mrjohn._
    @mrjohn._ 3 роки тому +3

    Thank you for this video. I’m not mentioning why! I took around one hour to watch the whole video. I noticed each and every details. Good Choice of location.

  • @m-cube6755
    @m-cube6755 3 роки тому +20

    Simple & Humble owner👏👏

  • @vicheshmoyarath2723
    @vicheshmoyarath2723 3 роки тому +3

    First time I am hearing from an owner that my employess are behind my success.Normally they don't open up like this.This was a feel good interview .
    Citroën will take time to click in Kerala coz GCC impact will be very less .Now Stellanits ( old PSA and FCA ) will shoot out some innovative strategies in Asian as well as European markets."Future is EV and EVM"

  • @mithuncg9315
    @mithuncg9315 3 роки тому +8

    Sabhu chettan personality vere level 👌👌

  • @maheshkl7025
    @maheshkl7025 3 роки тому +7

    Skoda is going to grow with Evm👌😍
    Super cool interview 👌

  • @sajeevpv2123
    @sajeevpv2123 3 роки тому +4

    ഇത്തരം അനുഭവ സമ്പത്തുള്ള ആളുകളുമായുള്ള വീഡിയോസ് കൂടുതൽ ചെയ്യുന്നത് നന്നായിരിക്കും..

  • @ranjithib4343
    @ranjithib4343 3 роки тому +7

    He s an inspiration.
    Skoda users come on 🤘.

  • @lambooji2011
    @lambooji2011 3 роки тому +2

    Biju, Very well done " walk the talk" Keep going🎈🇳🇬🇮🇳🎊🎈👍

  • @DMJr882
    @DMJr882 3 роки тому +29

    13:50 Nostalgia ice vandi knim knim sound on background 😍

  • @MATStudio
    @MATStudio 3 роки тому +3

    Electrical vehicle ന്റെ പ്രവർത്തനത്തെക്കുറിച്ചും അതുപോലെതന്നെ ജോലി സാധ്യതയെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ

  • @amkamk3077
    @amkamk3077 3 роки тому +3

    നല്ല ഇന്റർവ്യൂ 💕💕💕
    സാബുച്ചായൻ super💕💕💕

  • @1abymathew
    @1abymathew 3 роки тому +1

    Sabu chettan has no jada...
    The way he clarified about the brands😊

  • @achuzzworld6079
    @achuzzworld6079 2 роки тому

    Nizzzz വീഡിയോസ് ✨️🎉🎉🎉✨️✨️🎉✨️🎉💓💓🎉

  • @MRP1.1000
    @MRP1.1000 Місяць тому +1

    Humble sabu jhony evm👍

  • @s200580
    @s200580 3 роки тому +31

    അന്ന് സ്കോഡ മരക്കാർ ന് ഡീലർഷിപ് കൊടുത്ത് കരാർ സൈൻ ഇവിടെ ചെയ്തപ്പോൾ ചേക്കാസ്ലോവക്യ യിലെ അവരുടെ. എംഡി അവിടെ ഗുലുമാൽ ഗുലുമാൽ എന്ന പാട്ട് കേട്ടിരുന്നു . പക്ഷേ മലയാളം അയതു കൊണ്ട് അങ്ങേർക്ക് അപ്പോ അത് മനസിലായില്ല .

    • @kudariii
      @kudariii 3 роки тому +1

      😂 marakkar ellareyum veruppichu

    • @fmox88
      @fmox88 3 роки тому

      അന്ന് പക്ഷേ മരക്കാര്‍ ഒരു leading dealership ആയിരുന്നു... സ്വാഭാവികമായും ഏതൊരു കമ്പനിയും വൈദ്യുതി സ്റ്റാറ്റസ് ആണല്ലോ നോക്കുക.

    • @peterkv
      @peterkv 2 роки тому

      അതിന് ശേഷം മണികണ്ഠൻ വന്നു ....
      അത് പൊട്ടി

  • @arunn.s6800
    @arunn.s6800 3 роки тому +66

    ബൈജുചേട്ടാ nippon toyota യുടെ ബാബു മൂപ്പനുമായി ഒരു ഇന്റർവ്യൂ ചെയ്യു

    • @ebbi705
      @ebbi705 3 роки тому +11

      അയ്യേ ആ കള്ളനൊക്കെ എന്തിനാ

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 3 роки тому

      @@ebbi705 kallan ayalum Toyotayude top dealer alle then Autobhan truckingum.

    • @jijogj
      @jijogj 3 роки тому

      @@vishnulalkrishnadas6262 toyotaykk nippon maathrame ullu keralathil

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 3 роки тому

      @@jijogj alla malappuram and kozhikode Amana motors anu dealers.

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 3 роки тому

      @@jijogj njan autobhan trucking ennu udeshichathu bharath benz nte dealer name muppanu ullathukonda.

  • @shibilrehman
    @shibilrehman 3 роки тому +9

    കൂടുതൽ സംരംഭകരെ പരിചയപ്പെടുത്തണം ...

  • @ronthomasbethel
    @ronthomasbethel 3 роки тому +2

    Very humble and simple man. God bless him. 🌹❤️

  • @Grace-pp3dw
    @Grace-pp3dw 3 роки тому +1

    26 Praise the Lord. God bless you 86
    Thank you. Hallelujah.
    Grace 850

  • @arjuvan
    @arjuvan 3 роки тому +12

    vw vento 9 years ayi evm il tanne service cheyyane because off staff's

  • @nirmalantony5499
    @nirmalantony5499 3 роки тому +2

    Simplicity is the key to success #SabuJohny😎👍🏼

  • @RonVlogsKerala
    @RonVlogsKerala 3 роки тому +3

    Baiju Chetto. Your idea to bring the masters behind the curtains are very impressive. Always we heard their names, but never seen much interviews as chit-chat Vlogs.

  • @nimalmohan4657
    @nimalmohan4657 3 роки тому +25

    Aa TATA onu eduthirunel, EVM TATA😍

  • @kummenchery
    @kummenchery 3 роки тому +1

    Very nice interview, Sabu share with bju almos facts only. But incase of Skoda fact is different, like Marakar and Mani kandan motors struggled with them . After sevice is a big question. Best wishes

  • @jacobroy9211
    @jacobroy9211 3 роки тому +1

    Please. give some feedback. Of Citroen.service cost etc

  • @michaelzacharia6515
    @michaelzacharia6515 2 роки тому

    I love to see your videos, they are very informative ❤️❤️✨🔥

  • @vishnunanda2011
    @vishnunanda2011 3 роки тому +1

    Thank you chetta inspirational video for all dealers and car enthusiasts

  • @nibuthomas6268
    @nibuthomas6268 3 роки тому +2

    Sabu sir pls bring masda brand to kearla🙂 great collection of vehicles very economical

  • @BabuJacob-rl5uc
    @BabuJacob-rl5uc Рік тому

    ഇവരുടെ ഷോപ്പ് കളിൽ നല്ല സർവീസ് കിട്ടും ഒത്തിരി നന്ദി.
    ഒത്തിരി നന്മകൾ നേരുന്നു. 🙏

  • @Beetroote
    @Beetroote 3 роки тому +3

    Jeep Compass Sports petrol manual Vs Tata Harrier - ZMA - MG Hector .
    Please do a comparison video.
    I'm planning to buy one of this, will be great to have your opinion on this.
    Thanks,
    Avinash

    • @ബണ്ടിപെരാന്തൻ
      @ബണ്ടിപെരാന്തൻ 3 роки тому

      Go for jeep feature loaded good steering response brand value 😍tata service valare mooshaanu

    • @Beetroote
      @Beetroote 3 роки тому +1

      @@ബണ്ടിപെരാന്തൻ ya bro . Ellarum parayunnu service mosam anennu.
      Arunsmoki video kandathode theerumanam aayi . Verum 6 monthsil ethra parts complaints thanne vannu Arunte carinu.

    • @Beetroote
      @Beetroote 3 роки тому

      MG hector Sharp petrol automatic Vs Jeep Compass sport manual/auto aanu confusion

  • @shahirsha7252
    @shahirsha7252 3 роки тому +2

    Kalakkkkiiii veedinte review indavmenn pratheekshikkunnu

  • @abijithkb3315
    @abijithkb3315 3 роки тому +1

    Very informative video about ... World vehicle market👍👍

  • @landcvlogs4239
    @landcvlogs4239 3 роки тому +3

    ജർമൻസ് മുത്താണ് ... കിടു മനുഷ്യന്മാരാണ്

  • @muhammedansil2941
    @muhammedansil2941 3 роки тому +34

    ഈ ഒരു SERIES നല്ല ഒരു SERIES ആണ്....🙌👍
    ഇനി അടുത്തത് DULQUER SALMAN ന്റെ ഒരു വാഹനങ്ങൾ പരിചയപ്പെടുത്തണം 😄👍

  • @anilkurian3638
    @anilkurian3638 3 роки тому +1

    I was eagerly waiting for this interview with sabu johny

  • @sreekumars5650
    @sreekumars5650 Рік тому

    Evm showroom kottayam nissan magnite purchase cheythu 2 varsham ayappol 15 service

  • @kamalkc8508
    @kamalkc8508 Рік тому

    Baijuetta my request please inform to sabu john one of the person standing infront of vw polo issues please try to contact evm chairman and clear that guy issues . I think he saying genuine

  • @vipindas1701
    @vipindas1701 3 роки тому +64

    EVM kalamsseri, cochin, mosham aanu booking cancel cheythapoo eante full amount refund cheytilla, Tanna cash polum 1 month phone cheytu njan pirake nadanna vaangiye

    • @blessindia1
      @blessindia1 3 роки тому +6

      Try to notify Baiju Sir by email also.

    • @vipindas1701
      @vipindas1701 3 роки тому

      @@blessindia1 OK bro

    • @sijumundoly
      @sijumundoly 3 роки тому +5

      Evm perumbavoor നല്ല behaviour ആണ്
      നിസ്സാൻ magnite cancel ചെയ്തപ്പോൾ 2 hours ഉള്ളിൽ പൈസ തിരിച്ചു അക്കൗണ്ട് ഇൽ ഇട്ടു

    • @llllllll1937
      @llllllll1937 3 роки тому

      @@sijumundoly enthey cancel cheythe??

    • @sijumundoly
      @sijumundoly 3 роки тому +2

      @@llllllll1937 base variant ആയിരുന്നു
      Delay 6month ആണ് അതുകൊണ്ടാണ്

  • @raghuk9840
    @raghuk9840 3 роки тому +3

    Mr Sabu John, When VW started in India, EVM was our proud dealer from South in 2008, always the best dealer with all facilities from day 1. Mr Sabu, a very simple hard working down to earth person, Quality employees is a plus poiint for him. I am always proud of EVM, I wish Mr Sabu and EVM should become a familiar name throughout India. All the best to you and your team.

  • @a.kkumar260
    @a.kkumar260 3 роки тому +1

    3rd day's Waves in mind for Nexon EV
    We bunked classes.....
    Now,bunking petrol pumps....
    Bunking is
    positive
    when gone
    " Green"
    TML deserves
    a big 👍 for
    giving us a
    N E X O N EV
    Go Green Indians.
    🙏

  • @chrisphilip4117
    @chrisphilip4117 3 роки тому

    Adipwoli interview chetta❤️

  • @shaheenkdr
    @shaheenkdr 3 роки тому +2

    Future of electric cars, prospective growth of Tesla in India idh chodikaayrnoo !

  • @bibinsa4art505
    @bibinsa4art505 2 роки тому +1

    ബ്ലാക്ക് കളർ ഓഹ് ഒരു രക്ഷയുമില്ല ❤

  • @febinjohn6098
    @febinjohn6098 3 роки тому +6

    Excellent interview and hats off to Sabu, the entrepreneur.
    Being a customer of Honda 2 wheeler Big Wing, Ernakulam - extremely happy with the sales service, but highly disappointed with the post sales customer care.

  • @vishalvify
    @vishalvify 3 роки тому

    Best video in your channel till date ....

  • @tomyjosephtomyjoseph4297
    @tomyjosephtomyjoseph4297 3 роки тому +2

    MR sabu is a humble man interview was good

  • @adhilkochi3933
    @adhilkochi3933 3 роки тому +6

    Excellent interview 💕🔥

  • @milans3747
    @milans3747 3 роки тому +1

    This channel is doing something others wouldn't even think of !
    Nice content

  • @akhilraj3392
    @akhilraj3392 3 роки тому +2

    Please ask about TATA.....

  • @shirasphysio
    @shirasphysio 3 роки тому

    Nissan Xtrail kondu varu bro kali marum but try to avoid CVT transmission

  • @renjith8242
    @renjith8242 3 роки тому +1

    Sir jan oru nissan magnite booking chyiethettu 7 month aye ethuvare ketti yella aniku ethagellum help chayamo

  • @binithkg1241
    @binithkg1241 3 роки тому +2

    Very good interview ❤️❤️❤️

  • @paulsonjohn4226
    @paulsonjohn4226 3 роки тому

    ഇടക്കാടുകൂടിയുടെ ഏജൻസി എന്നു പണ്ട് കേൾക്കുമ്പോൾ ഒരു കീരികാടൻ മോഡൽ എന്നാണ് ധരിച്ചിരുന്നത്. എല്ലാ ധാരണയും മാറി ബിജുവിനും ജോണിക്കും ഒരു ബിഗ് salute.

  • @rishalrichu3935
    @rishalrichu3935 3 роки тому +2

    One of my dream😍.hats of this man

  • @windowsoflibrary7270
    @windowsoflibrary7270 3 роки тому +16

    ഈ വീഡിയോ വന്നോ എന്ന് രാവിലെ ഞാൻ നോക്കിയിരുന്നു

  • @souravbose4000
    @souravbose4000 3 роки тому +10

    Innum 1stey💯

  • @fahadamin7042
    @fahadamin7042 3 роки тому

    india is a potential market for automotive industry, more than 50 percent contribute to indian economy in terms of manufacturing GDP, In future it will be expand and create more employment in automotive sector..........

  • @fmox88
    @fmox88 3 роки тому +2

    Nippon toyota, INDUS Motors, pinnacle motors (they are discontinued several brands), marikar motors
    ഇവരുടെ ഒക്കെ interviews കൊണ്ട് വരണം.

    • @kudariii
      @kudariii 3 роки тому +1

      Marikkar fraud

  • @mhrasheed
    @mhrasheed 3 роки тому +2

    താങ്കളെ പോലെ തന്നെ ജാഡ ഇല്ലാത്ത വരെ മാത്രമേ ഇന്റര്‍വ്യൂ ചെയ്യൂ ല്ലേ 😄❤️❤️❤️

  • @ameenmuhammad1655
    @ameenmuhammad1655 3 роки тому +3

    I had a very worst experience with EVM Nissan Calicut.

  • @aghileshkumar
    @aghileshkumar 3 роки тому

    Nice contant ❤️❤️, waiting for the next part

  • @leelawilfred4630
    @leelawilfred4630 3 роки тому

    Hi, this group is our family friends 👍👍👍👍😍

  • @mushtaqueali475
    @mushtaqueali475 3 роки тому +4

    സാബുന്റെ വണ്ടി പോണ്ടി രെജിസ്റ്ററേഷൻ ആണ്
    കേരളത്തിൽ വണ്ടി വിറ്റു ഇത്രേം ക്യാഷ് വാരുന്ന ഇവർക്ക് വരേ കേരളത്തിന് tax. കൊടുക്കാൻ മടി ആണ്
    സൂപ്പർ
    #evm #ലേശംഉളുപ്പ്

  • @viewpoint9953
    @viewpoint9953 3 роки тому

    EVM...JAMES ചേട്ടനും...SILVER TIPS...GOOD 👍

  • @JobertPalakkaran
    @JobertPalakkaran 3 роки тому +5

    വേറെ ലെവൽ വീഡിയോ.....😍😍😍

  • @19shiju83
    @19shiju83 3 роки тому +1

    North Indian top Maruti dealer is not hattari they are “Bhandari” KOLKATA, WB

  • @anoopsukesan3190
    @anoopsukesan3190 3 роки тому +1

    Good Interview 👍👍

  • @amtsh2755
    @amtsh2755 3 роки тому

    To EVM.. Main roadbase. Enough Land available for rent.. Can use for service as well as showroom. If interested reply please. Plkd District.