മരം മുറിച്ഛ് കഴിഞ്ഞപ്പോൾ കണ്ട കാഴ്ച😱ആർക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ | Village woodpecker

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 435

  • @sivadasanviswanathan7326
    @sivadasanviswanathan7326 Рік тому +47

    ഇത്രയും risk എടുത്ത് വലിയൊരു ദൗത്യം പൂർത്തീകരിക്കാൻ സന്മനസ്സുകാട്ടിയ ഇക്കക്ക് എന്റെവക ഒരു Big Hai... അതോടൊപ്പം ഒരു Big Salute ഉം... വരാനിരുന്ന വലിയൊരു ആപത്തിനെയും അതു വന്നുഭവിച്ചാലുണ്ടാകുമായിരുന്ന തീരാനഷ്ടങ്ങളെയും ഇല്ലാതാക്കിയത് പടച്ചോന്റെ തീർപ്പും അതിനു നിയോഗിക്കപ്പെട്ട ഇക്കാന്റെ സന്മനസ്സും കഠിനാദ്ധ്വാനവും ഏറ്റെടുത്ത ദൗത്യവിജയവുമൊക്കെയാണ്. ഇക്കാനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ...

  • @sajivarghese714
    @sajivarghese714 2 роки тому +18

    താങ്കൾ പറഞ്ഞത് സെരിയാണ് ആദ്യമേ ചുവട്ടിലെ കേട് ഇത്രയും വലുതാണന്നറിഞ്ഞാൽ കേറാൻ മടിക്കും മുകളിൽനിന്ന് വലിയ പീസ് കയറിലെറക്കുമ്പോൾ മരത്തിനു ഉലച്ചിൽ വരാം താങ്കൾ നല്ല ഒരു മരം വെട്ടുകാരനാണ് ദൈവം സൂക്ഷിക്കട്ടെ

    • @annathomas3662
      @annathomas3662 2 роки тому

      God bless U

    • @thampantv3830
      @thampantv3830 4 місяці тому +1

      സ്വന്തം ജീവൻ്റെ വിലയും കാണാതെ പോകരുത് എന്നും ദൈവം തുണയായിരിക്കട്ടെ

  • @pankajakshionpillai1318
    @pankajakshionpillai1318 2 роки тому +67

    ഏറ്റവും ദുഷ്കരമായ പ്രവർത്തി എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് പൂർത്തിയാക്കിയ ചേട്ടന് അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ഇനിയും ഒരുപാട് മരങ്ങൾ മുറിക്കാൻ പറ്റട്ടെ ഓൾ ദി ബെസ്റ്റ് ഓഫ് ഫ്രണ്ട്

    • @villagewoodpecker
      @villagewoodpecker  2 роки тому +3

      🥰🥰🥰thank you 🥰🥰🥰🥰

    • @sathikumaris8007
      @sathikumaris8007 6 місяців тому +1

      തിരുവനന്തപുരത്തും.kudampuulthanae

  • @sofijoy6539
    @sofijoy6539 2 роки тому +33

    GOD BLESS മോനേ.......വളരെ ഭയാനകം... മോൻ തായേ ഇറങ്ങി യതിനു ശേഷമാണ്.... എന്റെ ശ്വാസം നേരെ യായത്.... കുഞ്ഞേ... ഇതു കണ്ടുനിൽക്കാൻ കയില്ല... ആയുസും ആരോഗ്യവും തന്നു ദൈവം സംരക്ഷിക്കട്ടെ...... God Bless all of you.... 🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏

  • @chidambarancp4577
    @chidambarancp4577 Рік тому +15

    ഹൈറ്റ് . കണ്ടിട്ടു തന്നെ പേടിയാവുന്നുവ ക്രബുദ്ധികൾ രാഷ്ടീയം കളിച്ചും മദ്യം വിറ്റും ഗഞ്ചാവു വിറ്റും കോടികൾ സമ്പാദിക്കുന്നു പാവപ്പെട്ടവന്റെ വയറു പിഴപ്പാ ദൈവം അവന്റെ കുടെയുണ്ട് അവൻ രാത്രി സുഖമായി ഉറങ്ങും

  • @hdhshsusgshshsh2783
    @hdhshsusgshshsh2783 Рік тому +1

    മരത്തിന്റെ മുകളിൽ കയറി അഭ്യാസം കാണിക്കുന്ന പൊന്നുമോനെ അതും സാഹി സിക്കമായ അഭ്യാസം നിനക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @sathyanparappil2697
    @sathyanparappil2697 2 роки тому +12

    സത്യം പറഞ്ഞാൽ ഞാൻ പ്രാർതിച്ചു കൊണ്ട് ഇരിക്കയായിരുന്നു ഒന്നും സംഭവിക്കല്ലെ ദൈവമേ ജീവിക്കാൻ വേണ്ടിയുള്ള പ്രയാണമാണ് ഞങ്ങളുടെ അടുത്ത് ഒരു തെങ്ങ് വെട്ടിയാൾ പട്ട ഇറക്കാതെ മുറി വെച്ചു അയാളും കൂടി താഴെ വീണു തൽക്ഷണം പണി കഴിഞ്ഞു ആ ഓർമ്മയുള്ള തുകൊണ്ട് പേടിച്ച് ഇരിക്കായിരുന്നു നല്ല വീഡിയൊ ആയിരുന്നു ഒന്നും ഒഴിയാതെ കാണിച്ചു നന്ദി

    • @villagewoodpecker
      @villagewoodpecker  2 роки тому +2

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഒരുഭാട് താങ്ക്സ് 😍😍

  • @sivansadashiv8312
    @sivansadashiv8312 2 роки тому +57

    ഓം നമ: ശിവായ🙏.
    ഈ കാണീച്ച ധീരതയ്ക്കും ആൽമവിശ്വാസത്തിനും ഫോണിലാണ് കണ്ടെങ്കിലും ശ്വാസം പിടിച്ചിരുന്നു കണ്ടു ഒരു ബിഗ് സല്യൂട്ട് 🙏.

  • @joseabraham1935
    @joseabraham1935 2 роки тому +80

    ദൈവം തുണച്ചല്ലോ അണ്ണാ ഒരു കൊടുങ്കാറ്റോ മഴയോ വന്നിരുന്നെങ്കിലോ ? ഏതായാലും കേട്ടായ മരം മുറിച്ച് അണ്ണൻ ആരുടെയോ വരാനിരിക്കുന്ന ആ പത്ത് ഒഴിവാക്കി എന്റെ വക ഒരു ബിഗ് സല്യൂട്ട് ....

    • @villagewoodpecker
      @villagewoodpecker  2 роки тому +3

      🥰🥰🥰🥰😘😘thank you brother..
      ഒരുഭാട് സന്തോഷം

    • @kamalamc7127
      @kamalamc7127 2 роки тому +2

      @@villagewoodpecker പെറ്റമ്മ കണ്ടാൽ സഹക്കമോനെ മരത്തിൽ നിന്ന് ഇറങ്ങി വരുന്നതു വരെ ഹൃദയമിടിപ്പു ടെ പ്രാർത്ഥനയോടെ കണ്ടു നിന്ന. മോനെ ദെവം കാക്കട്ടെ.

    • @sreenivasvc5699
      @sreenivasvc5699 2 роки тому

      @@villagewoodpecker it no more

    • @pskabeer9495
      @pskabeer9495 2 роки тому +2

      കാറ്റ് വേണമെന്നില്ല
      കൊമ്പുകൾ വെട്ടുമ്പോൾ തന്നെ മരത്തിന് നല്ല ഇളക്കം സംഭവിക്കും

    • @arjunvs300
      @arjunvs300 2 роки тому

      Salute vilabban kure teams irangitt udd

  • @thankappanmv3218
    @thankappanmv3218 Рік тому +13

    വീഡിയോ കണ്ട് ഇതുപോലെ പേടിച്ചിട്ടില്ല ഞാൻ. താഴെ ഇറങ്ങി വരുന്നതു വരെ ഞാൻ ശ്വാസം വിട്ടിട്ടില്ല.. താങ്കളെ ദൈവം അനുഗ്രഹിക്കട്ട

  • @mohanankb33
    @mohanankb33 2 роки тому +35

    സഹോദരന്റെ ആത്മവിശ്വാസവും പരിചയസമ്പത്തും....ഗംഭീരായി.
    എന്തായാലും വളരെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യണം കേട്ടൊ ഓരോ വർക്കും. ഈശ്വരൻ ഒപ്പം ഉണ്ടാകും 🙏

    • @villagewoodpecker
      @villagewoodpecker  2 роки тому

      🥰🥰🥰☺️🙏🏻🙏🏻🙏🏻🙏🏻🤲🤲🤲🤲thank you... ഒരുഭാട് സന്തോഷം 😍😍🤩🤩🤩

  • @harikumar4418
    @harikumar4418 2 роки тому +40

    സുഹൃത്തെ ,
    പല ഉദാ സീന മനോഭാവക്കാരുടേയും കണ്ണു തുറപ്പിക്കട്ടെ ഈ വീഡിയോ.

    • @athul1125
      @athul1125 2 роки тому

      Njanum road nu chernnu nikkunna govt.property aaya maram murikkan collectorate muthalkku ellayidathum civid time kayari eranghiyittum, eppozhum maram danger aayittu nilkkunnu....aarudeyo varavum Kath....ellavarkkum udhaseena manobhavam

  • @satheeshantp7160
    @satheeshantp7160 2 роки тому +16

    കോഴിക്കോടാങ്ങാടിയിൽനിന്ന് അലുവമുറിക്കുന്ന പോലെ!!!!നൂറ് നമസ്കാരം 🙏

  • @sajuthomas
    @sajuthomas Рік тому +6

    എന്റെ പൊന്നു ചങ്ങാതി നിങ്ങൾ സൂക്ഷിക്കണം. മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്ന നിങ്ങളെ ദൈവം രക്ഷിക്കും🙏🙏

  • @irshadmuhammadaliirshadmuh3371
    @irshadmuhammadaliirshadmuh3371 2 роки тому +47

    മുത്തേ നല്ലോണം ശ്രദ്ധിക്കുക ഒരു മണിക്കൂർ താമസിച്ചാലും സേഫ്റ്റി ഫസ്റ്റ് പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ 👍👍👍

  • @chidambarancp4577
    @chidambarancp4577 Рік тому +4

    പുലിയാ മോനേ നീ പുപ്പുലി നന്മകൾ നേരുന്നു

  • @ഡെവിൾസ്ഫൈറ്റർ

    മച്ചാനെ വീഡിയൊ പൊളിച്ച് ഒരു രക്ഷയും ഇല്ലാ 😘😘
    അപകടം ഒന്നും വരാതെ പടച്ചോൻ കാത്ത് രക്ഷിക്കട്ടെ പടച്ചോന്റെ കാവൽ എന്നും ഇണ്ടാവട്ടെ കൂടെ

  • @arunpj8765
    @arunpj8765 2 роки тому +36

    എന്റെ മച്ചാനെ സത്യം പറഞ്ഞാൽ പേടിച്ചിരുന്നാണ് വീഡിയോ കണ്ടത്. താഴെ ഇറങ്ങിയപ്പോൾ ആണ് ആശ്വസം ആയത്. ഹെവി റിസ്ക്. പൊളി വീഡിയോ. . കട അത്രയും പോയെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സൂപ്പർ 🔥🔥👍👍

  • @zeenathzini2111
    @zeenathzini2111 2 роки тому +6

    സുബ് ഹാനള്ളാ അള്ളാഹു കാത്തു മരം പുളിയായത് കൊണ്ടും നിങ്ങൾ ടെ ആയുസ്സിന്റെ ബലം കൊണ്ടും നല്ല പോലെ മുറിച്ച് മാറ്റാൻ കഴിഞ്ഞു 🙏

    • @villagewoodpecker
      @villagewoodpecker  2 роки тому

      🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🤲
      ദുആ ചെയ്യണേ... 🥰🥰

  • @fazpa8963
    @fazpa8963 2 роки тому +134

    ബ്രോ വളരെ ശ്രദ്ധിക്കുക ... ജീവന്‍ നമ്മുടെതാണ്... ഇൗ മരം ഇത്രേം ഉണങ്ങുന്നത് വരെ അവര്‍ കാത്തിരുന്നതെന്തിനാണ്.. ഏത് കുട്ടിക്കും കണ്ടാലറിയാം അത് കുറേ കാലമായി ഉണങ്ങീട്ടെന്ന്.. അത്കൊണ്ട് അത്തരം മരം ഉടമസ്ഥനോട് തന്നെ , എന്തോ കാണിച്ച്കൊള്ളാന്‍ പറയൂ... ഞാനും മരപ്പണിയെടുത്ത ആളാണ് . അത്കൊണ്ട് പറഞ്ഞെന്ന് മാത്രം ... നമ്മള്‍ ശ്രദ്ധിച്ചാല്‍ നമുക്കും കുടുംബത്തിനും ഗുണം... ഈ റിസ്ക് കണ്ട് എഴുതിയത് ആണ് ട്ടോ..

    • @villagewoodpecker
      @villagewoodpecker  2 роки тому +4

      Ok brother 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🤲🤲🤲
      ഒരുഭാട് നന്നി 🥰🥰🥰☺️☺️☺️🙏🏻🙏🏻🙏🏻

    • @terryjoseph89
      @terryjoseph89 6 місяців тому

      മുറിക്കാൻ ആളെ കിട്ടണ്ടേ, കിട്ടിയാൽ തന്നെ അവർക്കു ഒഴിവ് വേണ്ടേ

    • @rosyantony3108
      @rosyantony3108 5 місяців тому

      No wonder Why Bangladesh people occupy Kerala

  • @MrSurendraprasad
    @MrSurendraprasad 2 роки тому +3

    നിങ്ങൾ ആളൊരു പുലി ആണ് ട്ടോ... 🙏🙏🙏

  • @sahadevankadavathvalappil8692
    @sahadevankadavathvalappil8692 Рік тому +2

    നിങ്ങളൊക്കെയാണ് യഥാർത്ത ഹീറോ

  • @binduraghavan2624
    @binduraghavan2624 2 роки тому +2

    ഞാൻ സ്പീഡിൽ ഓടിച്ചു പോയി, ഹൃദയം നിലച്ചു പോകുമോ എന്ന് തോന്നി 😱😱😱😱

  • @maimoonamainoon5045
    @maimoonamainoon5045 2 роки тому +1

    അല്ലാഹുകാക്കണേ ഇത്രയും പ്രയാസപ്പെട്ടു വീട്ടിക്കൊടുന്നതല്ലേ അള്ളാഹു കാത്തോളും കേട്ടോ

    • @villagewoodpecker
      @villagewoodpecker  2 роки тому

      ആമീൻ... 🤲🤲🤲🙏🏻🙏🏻🙏🏻🙏🏻

  • @rajeshmc5138
    @rajeshmc5138 2 роки тому +21

    ഭാഗ്യം കൊണ്ട് രക്ഷപെട്ടു good job

  • @lalithakumari1823
    @lalithakumari1823 Рік тому +2

    എന്തിനാണ് ഇത്രയും റിസ്ക് ഉള്ള പരിപാടി ചെയ്യുന്നത്.
    ശ്വാസം അടക്കിപ്പിടിച്ചു പ്രാർഥനയോടെ ഇരുന്നാണ് കണ്ടത്.
    ഇങ്ങനെ ജീവൻ പണയം വച്ചുള്ള ജോലി ഏറ്റെടുക്കാതിരിക്കുക.
    ദൈവം അനുഗ്രഹിക്കട്ടെ.

  • @nishakc5866
    @nishakc5866 2 роки тому +7

    ചേട്ടാ വീഡിയോ സൂപ്പർ ഈ മരം ഞാൻ ആദ്യമായി കാണുന്നു മരത്തിന്റെ അടിവശം നന്നായി പോയിന്നല്ലോ ബ്രോ സൂക്ഷിച്ചു മുറിക്കണം കേട്ടോ ഇനിയുള്ള വർക്കുകൾ

    • @villagewoodpecker
      @villagewoodpecker  2 роки тому

      Ok 🥰🥰ഞാനും ഇത്രേം പ്രതീക്ഷിച്ചിരുന്നില്ല

  • @usharaju2718
    @usharaju2718 2 роки тому +23

    എന്റെ അമ്മോ കണ്ടിട്ട് തന്നെ തലകറങ്ങി അപാരം തന്നെ 👍👍👏🏻👏🏻❤️

  • @subairpanamood2496
    @subairpanamood2496 5 місяців тому

    ഈ തൊഴിലെടുക്കുന്ന എല്ലാവരേയും കാക്കണേ റബ്ബേ!!😢😢

  • @jamesk.j.4297
    @jamesk.j.4297 2 роки тому +15

    മരം മുറിച്ച ആൾ താഴെ ഇറങ്ങിയപ്പോളാണ് മനഃസമാദാനം കിട്ടിയത്.

  • @tinothankachan
    @tinothankachan 2 роки тому +22

    ഇപ്പം തീർന്നേനെ പടച്ചോൻ കാത്തു ഇന്ശാള്ള നല്ലത് വരട്ടെ

  • @starmusic5842
    @starmusic5842 2 роки тому +5

    Bro good job aavunnathum srathikkanam 👍👍👍👍👍👍

  • @kunjippan3402
    @kunjippan3402 4 місяці тому

    മോനെ വളരെ ശ്രദ്ദിച്ച് ജോലി ചെയ്യണേ റബ്ബ് കാക്കട്ടെ

  • @babujohn9227
    @babujohn9227 2 роки тому +10

    Big salute. അടിപൊളിഞ്ഞ കുടംപുളിമരത്തെ അടിപൊളിയായി മുറിച്ചുമാറ്റി
    ഭാഗ്യരത്നം 😊👍👍

    • @villagewoodpecker
      @villagewoodpecker  2 роки тому

      Thank you so much ☺️☺️🥰🥰🥰

    • @padmakumari7834
      @padmakumari7834 2 роки тому

      മരം മുറിച്ചു താഴെ ഇറങ്ങിയതിനു ശേഷമാണു ശ്വാസം വിടാൻ സാധിച്ചത് ദൈവം കാത്തുകൊള്ളും

    • @villagewoodpecker
      @villagewoodpecker  2 роки тому

      @@padmakumari7834 🥰🥰🙏🏻🙏🏻🙏🏻
      Thank you ☺️

  • @arayakkandy4965
    @arayakkandy4965 2 роки тому +41

    ഭായ്, ഇത്ര റിസ്ക് എടുക്കരുത്. ചുരുങ്ങിയ പക്ഷം മൂന്ന് കയറെങ്കിലും ചുറ്റിലും എറിഞ്ഞ് പിടിപ്പിച്ച് കെട്ടണമായിരുന്നു.
    നമ്മുടെ കുഡുംബം കാത്തിരിക്കുന്നത് സന്തോഷത്തിലാക്കാൻ റബ്ബ് കാവലാവട്ടെ ....ആമീൻ!

    • @villagewoodpecker
      @villagewoodpecker  2 роки тому +2

      ആമീൻ... 🤲🤲
      Ok brother ഇനി ശ്രദ്ധിച്ചോളാം
      ഒരുഭാട് സന്തോഷം ☺️☺️🥰🥰

    • @railgames3843
      @railgames3843 2 роки тому +1

      GOD BLESSING

  • @krishnankutty121
    @krishnankutty121 Рік тому +1

    🎉🎉🎉 നമ്മുടെ കേരളവും = ഈ മരവും ഹാ 🙏🙏🙏❤️❤️❤️🌹🌹🌹🎉🎉🎉 ആദരാജ്ഞലികൾ നേരുന്നു പുളിമറ രാജാവേ 🎉🎉🎉🌹🌹🌹🎉🎉🎉

  • @shubhasatish3276
    @shubhasatish3276 5 місяців тому

    സൂക്ഷിക്കുക പ്രാർത്ഥിക്കുക ദൈവം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏

  • @labeebsuhail5722
    @labeebsuhail5722 2 роки тому +23

    Bro take care 💕.... നല്ലവണ്ണം സൂക്ഷിക്കും എന്ന് അറിയാം, എന്നാലും നന്നായി ശ്രദ്ധിക്കുക💪💪💪

    • @villagewoodpecker
      @villagewoodpecker  2 роки тому

      🥰🥰🥰👍🏻👍🏻👍🏻ok thank you 😘😘😘

  • @oommenthalavady2275
    @oommenthalavady2275 2 роки тому +4

    Brother Thank God, Really God’s Grace always with you Brother.

    • @ratheeshkumar7224
      @ratheeshkumar7224 2 роки тому

      എനിക്ക് വളരെ അതികം സന്ദോഷം ഉണ്ട് കാരണം എന്റെയും സുഹൃത്തേ ആണേ അവനെ ഒരു ആപത്തും ഉണ്ടാവരുത്

  • @nhtrollhub8242
    @nhtrollhub8242 2 роки тому +5

    എന്നാലും ഇതു വല്ലാത്ത ഒരു അപകടം ആയി പോയേനെ ത പൂ രാ ൻ കാതു 🙏🙏

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 роки тому +4

    സർവേശ്വരൻ കാത്തു🙏🙏🙏...

  • @sarojinisarojini639
    @sarojinisarojini639 Рік тому +1

    My god ദൈവം anugrahikatte❤❤

  • @leenaleela101
    @leenaleela101 2 роки тому

    Woooow തല കറങ്ങിപ്പോയി.ശ്വാസംപിടിച്ച് ഇരുന്നാണ് കണ്ടത്.അവസാനം മരത്തിനു ചേവിട്ടിൽ എന്തോ കാണും എന്ന് കരുതി...ചിതൽ മാത്രം😂

  • @elsym.p4126
    @elsym.p4126 6 місяців тому +2

    എന്റെ കർത്താവെ കാത്തു കൊള്ളാണേ 🙏🙏🙏🙏🙏

  • @ayoobghanab7033
    @ayoobghanab7033 2 роки тому +1

    വളരെ സാഹസികവും അപകടം പിടിച വർ ക്കുകളിൽ ഒന്നാണ്. മരം മുറിക്കൽ . അതോടൊപ്പം താഴ്ഭാഗം ദ്യവിച പുളിമരം കൂടി ആയാൽ വളരെ അപകടകരം. ശ്യാസം അടക്കിപിടിച്ചാണ് വീഡിയോ മൊത്തം കണ്ടത്... മുസ്തഫാ . ഇത്തരത്തിലുള്ള മരം മുറിക്കാനായി കയറും മുമ്പ് . ഷേക്ക് വന്നാൽ മറിഞ്ഞു വീഴുമോ എന്ന് ഒരു ടെസ്റ്റ് നടത്തി ചെയ്യുന്നതായിരിക്കും. ഉചിതം. നന്മകൾ ആശംസിക്കുന്നു.

    • @villagewoodpecker
      @villagewoodpecker  2 роки тому

      Thank you so much sr🥰🥰🥰
      Ok sr ശ്രദ്ധിച്ചോളാം 👍🏻👍🏻👍🏻👍🏻

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 роки тому +4

    ഒന്നും പറയാനില്ല ശ്രദ്ധിച്ചു വർക്ക് ചെയ്യൂ വീഡിയോ സൂപ്പർ ആയിട്ടുണ്ട്

  • @mohamedfazilmohamedfazil5583
    @mohamedfazilmohamedfazil5583 Рік тому +2

    My dear brothers, you r doing good and social work, but very very risks in this work. Please take care first safty after work. God bless on you and in your all team workers congratulations🎉👏. From, Chennai, Tamilnadu.

  • @greenvillage3294
    @greenvillage3294 Рік тому +1

    പുളിമരമായതു കൊണ്ട് കുഴപ്പമില്ല അല്ലെങ്കിൽ അപകടമാണ് don't take risky take care always

  • @rameshkumarsidhpur5229
    @rameshkumarsidhpur5229 2 роки тому +2

    Amazing work , best of luck

  • @ramakrishnanvp-jk5if
    @ramakrishnanvp-jk5if Рік тому +3

    സൂക്ഷിക്കണേ മച്ചാനെ ജീവൻ നമ്മുടെയാ ദൈവം കാക്കട്ടെ

  • @anilkumar-yu6hu
    @anilkumar-yu6hu 2 роки тому +9

    എന്റെ പൊന്നു ബ്രോ കണ്ട് കണ്ണുതള്ളിപ്പോയി വെട്ടി താഴെ ഇറങ്ങിയപ്പോഴാണ് ഒരു സമാധാനമായത് ഇത്രയും വലിയ ഒരു മരം മുറിക്കുന്ന ടെക്നോളജി ഭയങ്കര കഴിവ് തന്നെയാണ് കൂടെയുള്ള പ്രായമുള്ള മനുഷ്യരെ എപ്പോഴും കൂടെ കൂട്ടണം ബ്രോയുടെ സംസാരവും ചിരിയും എപ്പോഴും നിലനിൽക്കട്ടെ ഗോഡ് ബ്ലെസ് യു 🙏🙏🙏👍🌷🌷🌷👌👌❤️❤️🥰🥰🎉🎉🎉💪💯🎄🎄

    • @villagewoodpecker
      @villagewoodpecker  2 роки тому +1

      🥰🥰ഒരുഭാട് സന്തോഷം bro...
      എപ്പോഴും കൂടെയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 🥰🥰🥰

  • @jagadevanpillaiggjpillai6683
    @jagadevanpillaiggjpillai6683 2 роки тому +10

    Havoo!ആശ്വാസം ! Super woodpecker! Congratulations!

  • @rithasabu6559
    @rithasabu6559 2 роки тому +8

    Very risky work. But by God's grace you have done it so skillfully.
    It is indeed an exciting video. Just like watching an Adventure Series.
    Shooting visuals and cutting each portion with a lot of calculation and planning is not a small thing.
    Everybody should be so perfect in their jobs and artistically skillful like this young man. May God bless him with lots of health and save him from all dangers.

  • @kmbukhariambalavan545
    @kmbukhariambalavan545 2 роки тому +13

    Thawakal Ala Allah റിസ്ക് പിടിച്ച പണിയാണ് മക്കളേ പടച്ചവൻ കാക്കട്ടെ Ameen

  • @hafizhameedkp786hafizhamee2
    @hafizhameedkp786hafizhamee2 2 роки тому +35

    എല്ലാ സമയത്തും الله വിന്റെ കാവൽ ഉണ്ടാകട്ടെ

  • @asiyaasiya1633
    @asiyaasiya1633 2 роки тому +3

    മാഷാ അള്ളാ അള്ളാഹു കാക്കട്ടെ

  • @BabyThomas-s1o
    @BabyThomas-s1o 6 місяців тому +1

    വളരെയധികം ശ്രദ്ധിക്കുക നമ്മൾ കട നോക്കാതെ ശ്രദ്ധിക്കാതെ മണ്ടയിലെ പണി കഴിയും പക്ഷേ കടവൊന്നും മുറിക്കുമ്പോഴാണ് നമുക്ക് മനസ്സിലാകുന്നത് അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കുക സഹോദരാ

  • @MrThomasantony
    @MrThomasantony 2 роки тому +3

    A big salute 👌👌👌

  • @babymathew6550
    @babymathew6550 2 роки тому +3

    Super, God grace, Life spared🙏

  • @mohammedfayis1560
    @mohammedfayis1560 4 місяці тому

    Allaahukaat,rakshikkatte,ellaaedangearilninnum🤲🤲

  • @porattoor1
    @porattoor1 Рік тому +3

    Mone, pls take Gods blessings first whenever you are ready to do this work. Alarming. But Hod is with you 😅

  • @caabraham9653
    @caabraham9653 3 місяці тому

    Wonderful work. Dangerous one. Great courage is needed to do such work. God is great. He gives wisdom and courage to do such work. May God keep them in His caring hands.

  • @ArunlalAshok
    @ArunlalAshok 2 роки тому

    Good video. 2:17 ee ikka heavy look.

  • @vasanthkumari6553
    @vasanthkumari6553 2 роки тому +4

    സഹോദരാ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ഭഗവാനെ ഈ സഹോദരനെ കാത്ത് കൊള്ളന്നെ

    • @villagewoodpecker
      @villagewoodpecker  2 роки тому

      🙏🏻🙏🏻🙏🏻🙏🏻🤲🤲🤲🤲🥰🥰🥰🥰
      Thank you ☺️

  • @babygirija7736
    @babygirija7736 5 місяців тому

    ഇതു അങ്ങനെയാണ് മുകളിൽ നിന്നും വീഡിയോ എ ടുത്തത്. 🤔👌🏻

  • @mathewjoseph9797
    @mathewjoseph9797 6 місяців тому

    May God bless you. Super 🙏🙏🙏👌❤️

  • @raghunathannair2345
    @raghunathannair2345 2 роки тому +2

    നല്ല അവതരണം

  • @bibingeevargees3368
    @bibingeevargees3368 2 роки тому +1

    ഇത് മരം കുടംപുളി ആണോ? സഹോദര ഇങ്ങനെ ഉള്ള മരങ്ങൾ മരിക്കുമ്പോൾ ഒരുപാട് സൂക്ഷിച്ചു വേണം കേട്ടോ

    • @villagewoodpecker
      @villagewoodpecker  2 роки тому +1

      അതെ കുടം പുളിയാ....
      🙏🏻🙏🏻🙏🏻🙏🏻ok ഒരുഭാട് സന്തോഷം 🥰🥰🥰

    • @bibingeevargees3368
      @bibingeevargees3368 2 роки тому

      @@villagewoodpecker മുറിക്കുമ്പോൾ എന്ന് ആണ് ഞാൻ ഉദ്ദേശിച്ചത് കേട്ടോ

  • @aliasthomas9220
    @aliasthomas9220 6 місяців тому

    താങ്കളുടെ മക്കളുടെ ഭാഗ്യം ! ദൈവം അനുഗ്രഹി ച്ചു ?

  • @rejimonkn3343
    @rejimonkn3343 6 місяців тому

    വളരെ റിസ്ക്കിയായ ജോലി. God bless you

  • @paule.l5878
    @paule.l5878 2 роки тому +5

    ദൈവത്തിനു സ്തുതി .

  • @sameehshamz6565
    @sameehshamz6565 2 роки тому +2

    അടിപൊളി👍🏻👍🏻👌🏻

  • @alexanderarrakkel3724
    @alexanderarrakkel3724 5 місяців тому

    പുളിയേൽ ആരെങ്കിലും ആടിനെ കെട്ടുമോ?

  • @achusachu1896
    @achusachu1896 2 роки тому +3

    സൂക്ഷിക്കണം എന്ന് പറഞ്ഞു ഉപദേശിക്കാൻ ഞാൻ ആളല്ല എന്നാലും കാണുമ്പോൾ അറിയാതെ പറഞ്ഞു പോകുക ആണ് സൂക്ഷിക്കണം

    • @villagewoodpecker
      @villagewoodpecker  2 роки тому

      അതിനെന്താ 🥰🥰🥰
      ഒരുഭാട് സന്തോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @achusachu1896
      @achusachu1896 2 роки тому

      @@villagewoodpecker സന്തോഷം 👍

  • @omanajames1470
    @omanajames1470 2 роки тому

    Super God bless you🙏🙏🙏👍👍👍👍🌹🌹

  • @xtvloger
    @xtvloger 2 роки тому +2

    God bless you ikka

  • @muhammedkunjukarippayi7811
    @muhammedkunjukarippayi7811 5 місяців тому

    ഒരാപത്തും ഉണ്ടാകില്ലെന്നു എന്റെ മനസ്സ് പറഞ്ഞിരുന്നു ഒപ്പം പ്രാർത്ഥനയും 🙏

  • @indusyam3525
    @indusyam3525 6 місяців тому +1

    എന്തു മരമാണ്

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 роки тому

    Mine Easwaran eppozhum koodeyundakatte

  • @vijayasree9863
    @vijayasree9863 2 роки тому +47

    ഇത്രയും risk എടുക്കരുത്. വീട്ടിൽ parents ഉം മറ്റുള്ളവരും എത്ര വിഷമിക്കും . wood cutter കണ്ടിട്ട് തന്നെ പേടിയാവുന്നു.

    • @villagewoodpecker
      @villagewoodpecker  2 роки тому +1

      🥰🥰🙏🏻🙏🏻🙏🏻🤲🤲🤲

    • @issack6227
      @issack6227 2 роки тому +1

      🙏🙏🙏🙏🙏🙏 ദൈവമേ കാത്തു കൊളളണമേ

    • @villagewoodpecker
      @villagewoodpecker  2 роки тому +2

      @@issack6227 🥰🥰🙏🏻🙏🏻🙏🏻🙏🏻

  • @renjithtuttu8091
    @renjithtuttu8091 2 роки тому +4

    ആശാനേ പൊളിച്ചു തകർപ്പൻ പരിപാടി love you muthe

  • @rosepaul7749
    @rosepaul7749 Рік тому +1

    അടിഭാഗം നല്ല വണ്ണം നോക്കിയിട്ട് കേറണ്ടിയതായിരുന്നു. ഉണങ്ങിയഭാഗം നന്നായി മാന്തിയിട്ട് കേറണമായിരുന്നു. ദൈവം കാത്തു എന്നു പറയാം.🔥 കേറണ്ടതായിരുന്നു.

  • @remadevilc5627
    @remadevilc5627 2 роки тому +1

    God bless you 🙏

  • @ajithakumarid9027
    @ajithakumarid9027 2 роки тому

    Enthayalum tension pidichirunna video kandathu. At last ashwasamayi.
    Pnne oru karyam chodichotte mone. monu insurance undo. At least a star health PA policy engilum. illengil njan eduthu tharam. Njan Star health Agentaanu. Inginathe risk work aayathu konda chodichathu.😀

  • @anoopkumarkp8971
    @anoopkumarkp8971 2 роки тому +1

    Ithrakku risk edukkano bhayi

    • @villagewoodpecker
      @villagewoodpecker  2 роки тому

      ആരായാലും കുറിച്ചല്ലേ പറ്റൂ ☺️☺️
      അത് കൊണ്ടാ.....

  • @jobin6131
    @jobin6131 2 роки тому +13

    ദൈവാനുഗ്രഹം 🙏

  • @sarojinik6194
    @sarojinik6194 2 роки тому

    HareaKrishnnaa 🙏 🙏 🙏 🙏 🙏. HAREAKRISHNNAAA..
    ..HariOom

  • @sudhia4643
    @sudhia4643 2 роки тому +2

    എന്താണ്. കമന്റ്.ചെയ്യേണ്ടതെന്നുപോലും. അറിയില്ല. സ്നേഹിതാ. അത്രയ്ക്ക്. ഭയം. തോന്നി..... സൂക്ഷിക്കുക. 🙏🙏🙏🙏🙏പ്രാർത്ഥനയോടെ. 🙏🙏🙏🙏സുധി. എറണാകുളം.

    • @villagewoodpecker
      @villagewoodpecker  2 роки тому

      🥰🥰സന്തോഷം,സുധി...
      നിങ്ങളൊക്കെ എപ്പോഴും കൂടെയുണ്ടല്ലോ അത് മതി 😘😘😍😍

  • @sasidharannairvu2lbm784
    @sasidharannairvu2lbm784 2 роки тому +2

    NICE -👍🙏

  • @vailissery2082
    @vailissery2082 5 місяців тому +4

    ഇതിൻമേലാണോ കറയിത്

  • @pnskurup9471
    @pnskurup9471 2 роки тому +5

    Good work. Courageous work

  • @bijum8249
    @bijum8249 2 роки тому

    എന്റെ ഇക്കാ... ഇത്രയും risk എടുത്തു ചെയ്യണോ.. പിന്നെ പ്രായം ഉള്ള മറ്റേ കാക്ക വന്നു അല്ലെ. സന്തോഷം

    • @villagewoodpecker
      @villagewoodpecker  2 роки тому

      🥰🥰🥰നമ്മളല്ലെങ്കിൽ മറ്റാരെങ്കിലും ചെയ്യണ്ടേ...
      മമ്മദ്ക്കാ ഉണ്ടാവാറുണ്ട്..

  • @devidevoosz6522
    @devidevoosz6522 2 роки тому

    Super risk ulla pani aayippoi alle etta

  • @shivanshivan5178
    @shivanshivan5178 2 роки тому +30

    സമ്മതിച്ചു 🙏🏽🙏🏽🙏🏽ദൈവാനുഗ്രഹം🙏🏽🙏🏽🙏🏽 മഹാദേവൻ കാത്തു 🙏🏽🙏🏽🙏🏽

    • @villagewoodpecker
      @villagewoodpecker  2 роки тому

      🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rafeeqpk4852
      @rafeeqpk4852 2 роки тому +1

      @@villagewoodpecker à

  • @JessyRajan-rb1tx
    @JessyRajan-rb1tx 6 місяців тому

    ഈശോ ഈ പണി കാരെ കാത്തു കൊള്ളണമെ😮😮😮

  • @saheershapa
    @saheershapa 2 роки тому +1

    Ethra risk ulla maramanu ithrayum simple aayi murichathu,namikunnu saho...

    • @villagewoodpecker
      @villagewoodpecker  2 роки тому

      🥰🥰🙏🏻🙏🏻🙏🏻🙏🏻thank you ☺️☺️☺️

  • @ajithakumarid9027
    @ajithakumarid9027 2 роки тому

    aduthu nilkkunna aa thengum ethandu unangiyathanallo.

  • @DileepKumar-jg4kc
    @DileepKumar-jg4kc 2 роки тому +7

    എല്ലായിപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ : പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @ChandranThathayil
    @ChandranThathayil 5 місяців тому

    ഒന്നും പറയാനില്ല,❤

  • @peter.t.thomas8579
    @peter.t.thomas8579 2 роки тому +1

    may not expected thiskind of. high risk from an experienced man.