വളാഞ്ചേരി അയ്യൂബ് മാഷിന്റെ വീട്ടിലെ കോടികൾ കിട്ടുന്ന മരം | The tree which can earn crores ..!!

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 109

  • @ShahanaBand
    @ShahanaBand 3 роки тому +11

    mashum aneezum ameerum polichutto

    • @roy4168
      @roy4168 3 роки тому +4

      കൊടുക്കുന്നൊ ഒരു വീടു വെക്കാനാ, സാധാരണ ഇതിൻന്റ ഉപയോഗം എന്താണ്

    • @TravestVlog
      @TravestVlog  3 роки тому +2

      @@roy4168 perfume

  • @rahimaanu7551
    @rahimaanu7551 3 роки тому +45

    എന്റെ ഉപ്പയാണ് അയൂബ് മാഷ് 🥰
    ഈ വീഡിയോ എടുത്ത ആൾക്ക് ഒരുപാട് നന്ദി വീഡിയോ സൂപ്പർ ആയിട്ടുണ്ട്.... All the best

  • @rajeshkc1749
    @rajeshkc1749 3 роки тому +3

    🙏🙏🙏🚩🚩🚩ഏതു മരവും കാതൽ പിടിക്കണമെങ്കിൽ കരപറമ്പിൽ ഉണങ്ങി കിടക്കുന്ന സ്ഥലത്ത് തന്നെ നടണം🙏ചതുപ്പ് സ്ഥലത്ത് ഏതു മരവും നട്ടു വളർത്തിയാൽ മരങ്ങൾ പെട്ടെന്ന് വലുതാകും.പക്ഷെ കാതൽ കിട്ടുന്നത് 80% കുറഞ്ഞു കിട്ടും.പക്ഷെ വെട്ടു കല്ല് എടുത്ത കപ്പണ കുഴിയിൽ തേക്ക്, വീട്ടി, ആഞ്ഞിൽ,ഊത്,പ്ലാവ്, ഇരൂൾ,കരിമുരിക്ക്,ചന്ദനം, മഹാഗണി,ഇതെല്ലാം നട്ടു വളർത്തിയാൽ വരുന്ന തലമുറക്ക് കോടികളുടെ വരുമാനമാകും🙏🙏🙏🚩🚩🚩🤗🤗🤗

  • @minit5728
    @minit5728 3 роки тому +1

    എന്റെ വീട്ടിൽ കുഴിച്ചിട്ടിട്ടുണ്ട്. നന്നായി വളരുന്നു. ചെറിയ തൈ ആണ്

  • @kamarunnisaanees5237
    @kamarunnisaanees5237 3 роки тому +6

    Oodh tree kanunnath aadhyayittaanu...good video😍

  • @hajarahajra9659
    @hajarahajra9659 3 роки тому +2

    മാഷേ. മാഷ്ടെ , വിനയമാണ് എനിക്ക് ഇഷ്ടമായത് !

  • @manshoobamansu6658
    @manshoobamansu6658 3 роки тому +1

    Super🎉iniyum orupaad videokal pradheekshikkunnu🙌

  • @afsalmachingal1235
    @afsalmachingal1235 3 роки тому +2

    എല്ലാ വ്ലോഗും ഉഷാറാവുന്നുണ്ട്.. എല്ലാ വിധ ആശംസകൾ

  • @mpkmp6657
    @mpkmp6657 3 роки тому +3

    Valncheri, mukkilapidika, അല്ലെ വീട് എന്റെ, കൂടെ പഠിച്ച വന കാണാൻ കഴിച്ചത്

  • @NokiaBabu
    @NokiaBabu 3 роки тому +2

    aneez khan video polichutto

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 3 роки тому +3

    ആദ്യമായി കാണുന്ന ചാനൽ )സൂപ്പർ 👍🇮🇳

  • @Fly691
    @Fly691 3 роки тому +1

    Ynte swantham naad❤️

  • @vishnuparippally
    @vishnuparippally 3 роки тому +1

    524 മത്തെ സബ്സ്ക്രൈബ്ർ njanane

  • @saidalavi9829
    @saidalavi9829 3 роки тому +1

    Ithin keralathil evideyenkilum lakshangal kittiyathayittundo

    • @fruitsgarden5328
      @fruitsgarden5328 2 роки тому

      Lakshangal kittanamenkil natural ayi oud form cheyyanam. Athinu minimum 40 year wait cheyyanam. Ambrosia enna orinam vand Vann maram thulakkum. Vandine pradhirodikkan maram thanne oru protection ennapole oru dravagam produce cheyyum. Ath kurach nalukazhinj koodi chernn weight kuranja oru product ayi marum. Ithanu oud. Artificial ayi kittunna ( marunn kuthi vech undakunna) oudinu natural ayi kittunna oudinte athra value illa.

    • @fruitsgarden5328
      @fruitsgarden5328 2 роки тому

      16 varsham kond natural ayi oud form cheyditund Keralathil. Kozhikode jillayil Mathew enn parayunna oralude thottathil. Entho oru lucky thanneyanu ath. Nammude bagyam pole irikkum!.

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 3 роки тому +3

    ഊദ്ആയതിന് ശേഷം ഒരു വിഡിയോ ഇടണേ, എൻ്റെ മരവും 20 വർഷം ,ഇതിനേക്കാൾ വണ്ണമുണ്ട്,

  • @adithyarajsreelatharaju8665
    @adithyarajsreelatharaju8665 3 роки тому +2

    Mashee mashinte valiyakunile tuition centreile student ayirunnu njan Sreelatha so happy to see you 😍😍😍

  • @Mathewp007
    @Mathewp007 3 роки тому +5

    മനോഹരമായിരിക്കുന്നു

  • @bhagatmalluvlogs5473
    @bhagatmalluvlogs5473 3 роки тому +3

    വീഡിയോ എടുക്കുമ്പോൾ ഫ്രെയിം കുറച്ചു കൂടെ വൈഡ് ആക്കി എടുക്കുക...

  • @navas_koppam7320
    @navas_koppam7320 3 роки тому +1

    Avatharam onnu koode nannakkiyal kurachukoode reach kittum

    • @TravestVlog
      @TravestVlog  3 роки тому

      Try cheyyunnund koode undakanam 😊

  • @afsalmachingal1235
    @afsalmachingal1235 3 роки тому +1

    അനീസ് മച്ചാനെ. അടിപൊളി

  • @ALLinONE-vx9zn
    @ALLinONE-vx9zn 2 роки тому

    🔥🔥

  • @jinankunnathoorjose5142
    @jinankunnathoorjose5142 3 роки тому +5

    Chetta vlog eshttamayi....Algeriayil erunnu kanunna malayali

  • @SOTHUSWORLD
    @SOTHUSWORLD 3 роки тому

    Nammude valanchery, യിൽ അത്യായായിട്ടാറ്റോ ഇത് കാണുന്നത്

  • @ramlakv2908
    @ramlakv2908 3 роки тому +2

    ഞങ്ങളുടെ മാഷ്,.........

  • @vishnub4828
    @vishnub4828 3 роки тому +1

    ചേട്ടാ ഊതിന്റെ ട്രീറ്റ്മെന്റ് കഴിഞ്ഞ മരം ഉണ്ട് ഇത് വാങ്ങുന്ന ആരെങ്കിലും പറയാമോ plz

    • @fruitsgarden5328
      @fruitsgarden5328 2 роки тому

      Treatment kazhinjitt ethra year ayi?. Treatment kazhinj 2- 3 year kazhinjathanenkil mathram sale cheyyuka. Prathekam sradhikendathu, orikalum maram ayi kodukaruth. Maram murich oud nammukk thanne chethi cheeki edukkam . Kurach tough anu. Samayavum , kshamayum oru padu venam. Sradhayode chethi edukunna oud cheriya chips akki nigalkk thanne market il ethikkam. Kozhikode jillayil ithine orupad shops und.

  • @vijayanviju8249
    @vijayanviju8249 3 роки тому

    💐👍

  • @cosmo4153
    @cosmo4153 3 роки тому +1

    I also have agarwood trees. 2 years after the inoculation the inoculated part will become damage.(Perinthalmanna team) So it is not advisable to keep the tree for long. One thing to do inoculate other parts of the tree which kollam team done.

  • @zakyssigns4268
    @zakyssigns4268 3 роки тому

    Mashallah, മോണിറ്ററൈസ് ആയോ

  • @AsdAsd-hj5ni
    @AsdAsd-hj5ni 3 роки тому +2

    ഇത് ഒരു പാട് പണി ഇനിയും യടുക്കണം ആസാമികളോട് ചോദിക്കണമ് അതിന്റ രൂപം കുന്നിൽ മുകളിൽ ഉള്ളതിന് നല്ല കാതൽ ഉണ്ടാകൂ

  • @afsalmachingal1235
    @afsalmachingal1235 3 роки тому +3

    നമ്മുടെ നാട്ടുകാരൻ.. പാട്ടുകാരൻ. ഹബീബ് എടച്ചലത്തെ ഉൾപ്പെടുത്തി ഒരു വ്ലോഗ് പ്രതീക്ഷിക്കുന്നു

  • @binusundaran688
    @binusundaran688 3 роки тому +1

    Ameer,😲😲😲🤔

  • @anishkumarks4689
    @anishkumarks4689 3 роки тому +1

    എന്റെ വീട്ടിൽ 15 എണ്ണം ഉണ്ട് (3വർഷം പ്രായം)

  • @arifaasees7312
    @arifaasees7312 3 роки тому +1

    V good

  • @minit5728
    @minit5728 3 роки тому

    ഫങ്കസ് ചെയ്യുക എന്നാൽ എന്താ

  • @sajna
    @sajna 3 роки тому +2

    super 👍

  • @MS-on6xb
    @MS-on6xb 3 роки тому

    Idhinte thay evide kittum

  • @shajhanshajahan6943
    @shajhanshajahan6943 3 роки тому

    Kaathirunnolu...kittiyadhu thanne..verum padu maram..

  • @ridewithriyas8281
    @ridewithriyas8281 3 роки тому +1

    Haai

  • @naveedmohamed638
    @naveedmohamed638 3 роки тому

    Pwoli 😍

  • @aboobackervm9585
    @aboobackervm9585 3 роки тому +1

    background music is unbearable!

  • @RedRosejj
    @RedRosejj 3 роки тому +4

    അയൂബ് മാഷിന്റെ നമ്പർ തരുമോ

  • @peacemind4122
    @peacemind4122 3 роки тому +2

    ith ente veedu aanu 😊😊

  • @afsalmachingal1235
    @afsalmachingal1235 3 роки тому +1

    44k views.. , നീ പൊളിക്കും

  • @AbdulRasheed-vk1dy
    @AbdulRasheed-vk1dy 3 роки тому +2

    Policy broo

  • @abdulhameed2378
    @abdulhameed2378 3 роки тому

    2മരം പ്രോസസ്സ്. ചെയ്തു പ്രോസസ്സ് ചെയ്തിട്ടു. നാലു വർഷം ആയി ഇപ്പോ പ്രോസസ് ചെയ്ത വരുടെ അഡ്രസ് പോലുമില്ല കുറ്റിപ്പുറം ഉള്ളവരാണ് പ്രോസസ് ചെയ്തത്

  • @sabithbith4277
    @sabithbith4277 3 роки тому +1

    ആമിർ ഞങ്ങളെ ചങ്ക്

  • @HarishKumar-zx2dw
    @HarishKumar-zx2dw 3 роки тому

    Oothu avasanam manushyane oothum ennu thonnunnu.ethu pole mattonnu Pandu undayirunnu.manchiyam,mahagani.aarkkum vendathu avasthayil ennu.10 thenga pidicha parambu ellam veluthu.ee knappu marangal aarum vaykkaruthu.aa samayam 10 thekku nadoo.

  • @KMShafeeqOfficial
    @KMShafeeqOfficial 3 роки тому +1

    മച്ചാനെ പൊളിച്ചു 👌👌

  • @alukkal4369
    @alukkal4369 3 роки тому +1

    Super

  • @angadimugar9602
    @angadimugar9602 3 роки тому +1

    പിടിച്ചാൽ കിട്ടാത്ത മരത്തിനെയാണോ തൈ തൈ എന്നു പറയുന്നത്?😊

  • @mrmujeebrohaman7128
    @mrmujeebrohaman7128 3 роки тому +2

    Hi good

  • @khamarunneesakottayil982
    @khamarunneesakottayil982 3 роки тому +1

    Good

  • @sungroundwatersurvey3542
    @sungroundwatersurvey3542 2 роки тому

    പണം കിട്ടിയതായിട്ട് ആരും പറയുന്നില്ല

  • @kukkubaby2727
    @kukkubaby2727 3 роки тому

    Polichu 🤩🤩🤩🤩🤩

  • @ALLinONE-vx9zn
    @ALLinONE-vx9zn 3 роки тому +1

    👍

  • @AbdulRasheed-vk1dy
    @AbdulRasheed-vk1dy 3 роки тому +1

    2k subscriber

  • @basheerkairali3966
    @basheerkairali3966 3 роки тому +1

    AmeerAlukkal
    🕵️

  • @anasziyad2753
    @anasziyad2753 3 роки тому +2

    ഇതിന്ടെ തയ്യ് വേണം എനിക്ക് പത്തു വേണം

  • @safsfamily395
    @safsfamily395 3 роки тому +1

    ✌✌

  • @fathimathnaishanak.n.8366
    @fathimathnaishanak.n.8366 3 роки тому

    👍👍👍👍👍

  • @shakkeer.m9998
    @shakkeer.m9998 3 роки тому +2

    10കൊല്ലം കഴിഞ്ഞാൽ വില കൊറയുമായിരിക്കും അപ്പോ വേങ്ങാം

    • @suhailkt3424
      @suhailkt3424 3 роки тому

      അപ്പോ വേങ്ങാ൦ 😂😂

  • @fathimadhilnamt1603
    @fathimadhilnamt1603 3 роки тому +1

    👍😃

  • @jumnajuju7813
    @jumnajuju7813 3 роки тому +2

    👍💪

  • @adithyarajsreelatharaju8665
    @adithyarajsreelatharaju8665 3 роки тому

    Mashinte no tharumo

  • @AbdulRasheed-vk1dy
    @AbdulRasheed-vk1dy 3 роки тому +1

    70k views

  • @afaltn1218
    @afaltn1218 3 роки тому

    Ith Ameer Ali alle

  • @safiyakk1143
    @safiyakk1143 3 роки тому +1

    Enne tution padippicha mash, Now i am a teacher

  • @kunjakkakarangara5701
    @kunjakkakarangara5701 3 роки тому

    👍👍👍👍👍👍👍✌️

  • @rakeshmr1567
    @rakeshmr1567 3 роки тому

    തൈ അല്ല മരം

  • @shajipp4372
    @shajipp4372 3 роки тому +1

    ഈ പരിപാടിയും തുടങ്ങിയോ

  • @irshadmon143
    @irshadmon143 3 роки тому +1

    ☺️

  • @up7420
    @up7420 3 роки тому

    സുഹൃത്തേ ഇത് വെറും കുപ്പ്രചാരണമാണ് അങ്ങനെ ഒന്നും ഇല്ല

    • @rahimaanu7551
      @rahimaanu7551 3 роки тому

      🧐കുറച്ചു അതികം കുശുമ്പ് ഉണ്ടല്ലെ

    • @rahimaanu7551
      @rahimaanu7551 3 роки тому +2

      സാരമില്ല കുശുമ്പിനു മാത്രം ഇത് വരെ മരുന്ന് കണ്ടെത്തിയിട്ടില്ല

    • @ramlakv2908
      @ramlakv2908 3 роки тому

      സഹിക്കാൻ പറ്റുന്നില്ല അല്ലെ സെട്ടാാ

    • @peacemind4122
      @peacemind4122 3 роки тому

      Onnu podo....

  • @krishithottam6210
    @krishithottam6210 3 роки тому

    Good

  • @bekkarmalaeyyal417
    @bekkarmalaeyyal417 3 роки тому

    Good