Aliyans - 425 | ക്ലിറ്റസിന്റെ രഥം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 15 чер 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 907

  • @riyasmohammed3793
    @riyasmohammed3793 2 роки тому +1852

    Hai friends this is your own Cleeto thanks to all for the great support to aliyans love you all 🥰🥰❤❤❤ (CLEETO)

    • @rashith1877
      @rashith1877 2 роки тому +30

      Cleeto ചേട്ടാ അളിയൻസ് കട്ട ഫാൻ

    • @reeha7406
      @reeha7406 2 роки тому +14

      Hiii cleettoo chettaaa.... Ur big fannn🥳😌❤️

    • @nazefreshcofreshconaze9108
      @nazefreshcofreshconaze9108 2 роки тому +11

      Cleeto power💪💪⚡⚡ 👌👌👌💐💐🤝🤝💚💚💚

    • @radhikamenon6573
      @radhikamenon6573 2 роки тому +14

      You are the best, and you are the life of this show. 🎉

    • @Subinbabu124
      @Subinbabu124 2 роки тому +8

      Great work chettq we want to meet you

  • @choicekitchenkerala6178
    @choicekitchenkerala6178 2 роки тому +197

    ചിരിപ്പിക്കാൻ മാത്രമല്ല കരയിക്കാനും ക്ലീറ്റോയ്ക്ക് കഴിയും 🥺🥺സൂപ്പർ എപ്പിസോഡ് 💯💯💐💐💐💐💐

  • @nadeeralleppey606
    @nadeeralleppey606 2 роки тому +91

    ക്ലീറ്റസ് എന്റെ രഥം 😘😘😘😘 അംബാസഡർ ഇപ്പോഴും രാജാവ് തന്നെ 👍👍👍👍

  • @philipkd6037
    @philipkd6037 2 роки тому +35

    ക്‌ളീറ്റോ ഇന്നുതകർത്തു എപ്പോഴും കനകനല്ലേ ജയിക്കുന്നത് പാവം ക്‌ളീറ്റോയും ഒന്ന്ജയിച്ചോട്ടെ 🥰👍

  • @nila7860
    @nila7860 2 роки тому +22

    കണകാൻ്റെ അസൂയ ആണ് എല്ലാത്തിനും കാരണം.തങ്കത്തിനെ പോലുള്ള ഭാര്യമാർ ഉണ്ട്.അങ്ങള പറയുന്നത് വേദം.ഭർത്താവിന് പുല്ല് വില

    • @Zoomin123
      @Zoomin123 Рік тому +2

      തിരിച്ചു lillyum അങ്ങനെ തന്നെ 😊

  • @sreekumarsreekumar3692
    @sreekumarsreekumar3692 2 роки тому +46

    നല്ല കഥ വളരെ മനോഹരമായ അവതരണം റിയാസ് നർമ്മ കല നല്ല കലാകാരൻ സൂപ്പർ

  • @dhinugs893
    @dhinugs893 2 роки тому +89

    എന്റെ അമ്മോ ഒരു രക്ഷയില്ല.... സൂപ്പർ എപ്പിസോഡ്.... ❤❤❤ ക്ലിറ്റോയുടെ feeling 👍🏻👍🏻👍🏻👍🏻സത്യം കണ്ണ് നിറഞ്ഞു 😘😘

  • @nimmyabey3816
    @nimmyabey3816 2 роки тому +6

    അത് കലക്കി, കെട്ടി അവന്റെ ഇഷ്ടത്തിന് നില്‍ക്കാതെ ആങ്ങളമാരുടെ ഇഷ്ട്ടം നോക്കി പോകുന്ന എല്ലാ പെങ്ങന്മാരുക്കും ഇതൊരു പാഠം ആകട്ടെ,അല്ലെങ്കിലും കനകനും, തങ്കത്തിനും ഇത്തിരി നെഗിളിപ്പ് കൂടുതല്‍ ആയിരുന്നു

  • @shihabkulangara8407
    @shihabkulangara8407 2 роки тому +42

    എല്ലാവരും കാറിൽ കയറി ഇരുന്നു വേണമായിരുന്നു ക്ലൈമാക്സ് അവസാനിപ്പിക്കാൻ
    കാറ് സൂപ്പർ ആയിരുന്നു ഇനിയും ഉൾപ്പെടുത്തണം

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +325

    *അളിയൻസ് 😌ഇതുവരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌😌😌*

  • @ikozhikod1391
    @ikozhikod1391 2 роки тому +133

    അമ്മയും വന്നു അമ്മാവനും വന്നു. അടിപൊളി എപ്പിസോട് . ലോട്ടറിയടിച്ച തിന് ശേഷം ഉള്ള കഥ വളരെ നല്ലത്🙏🙏🙏

  • @rageshthiruvangad7478
    @rageshthiruvangad7478 2 роки тому +24

    നല്ലൊരു എപ്പിസോഡ്..എപ്പഴും ഉടായിപ്പൊക്കെയാണെങ്കിലും ഇന്ന് ക്ളീറ്റസ് ഒരു നൊമ്പരമായി
    മനസ്സില്‍ പതിഞ്ഞു നില്ക്കുന്നു..
    എല്ലാവരും നന്നായിട്ടുണ്ട് ..നന്മകള്‍

  • @gv8359
    @gv8359 2 роки тому +29

    ശെശ വിഷമിപ്പിച്ചു.. പാവം Cleetus.. സന്തോഷം പങ്കു വെക്കാന്‍ മാത്രമേ ആഗ്രഹിച്ചുള്ളു .. പക്ഷേ വീട്ടുകാരുടെ സന്തോഷം അതിനു വേണ്ടി സ്വന്തം സന്തോഷം മറന്നു ❤

  • @joshbeats2020
    @joshbeats2020 2 роки тому +29

    കറുത്ത കാറിനെക്കാൾ എനിക്കു ഇഷ്ടപ്പെട്ടത് കാറിന്റെ മുന്നിലെ ഫാൻ ആണ് 😇

  • @chandranmancheyil254
    @chandranmancheyil254 2 роки тому +53

    അമ്മയും അമ്മാവനും അളിയൻസ് ഗംഭീര തങ്കവും ക്ലീറ്റസ് സൂപ്പറായിട്ടുണ്ട് എല്ലാവരും കൂടിയാ 💖 എപ്പിസോഡ് അഭിനന്ദനങ്ങൾ

  • @philipkd6037
    @philipkd6037 2 роки тому +9

    വിവിത തരം കാറുകൾ നിരത്തിലിറങ്ങി എങ്കിലും അംബാസിഡറിനെ വെല്ലാൻ ഇന്നും മറ്റൊരു വണ്ടിയും വന്നിട്ടില്ല രാജഗീയവണ്ടിഅംബാസിഡർതന്നെ 🙏🙏🙏🥰👌

    • @chandranmullankara1296
      @chandranmullankara1296 2 роки тому +2

      അടിപൊളി കനകൻ പോയാലും മറ്റുള്ളവർ കൂടി പോകാമായിരുന്നു

  • @prafuljith6286
    @prafuljith6286 2 роки тому +108

    നാളത്തെ എപ്പിസോഡിൽ ആ കാറ്‌ കനകൻ തിരിച്ചു വാങ്ങി ക്ലീറ്റോക്ക് കൊടുത്ത് എല്ലാവരും ഒരുമിച്ച് കാറിൽ കേറി പുറത്തേക്ക് കറങ്ങാൻ പോകുന്ന എപ്പിസോഡ് വേണം എന്ന് ആഗ്രഹിക്കുന്ന എത്ര പേരുണ്ട് 🤙🏻

    • @sarathks1604
      @sarathks1604 2 роки тому +1

      നാളെ വെള്ളിയാഴ്ച അല്ലേ😂😂😂😂

    • @sinansinan7863
      @sinansinan7863 2 роки тому +1

      Me

    • @shamsudeenaliyashams6713
      @shamsudeenaliyashams6713 2 роки тому +1

      ഇനി തിങ്കൾ...

    • @thennal
      @thennal 2 роки тому +2

      Njanum vicharichu ithupole. But nale friday alle🤣. Ini thinkalazcha nokam

    • @sruthiabhi6726
      @sruthiabhi6726 2 роки тому +2

      വേണ്ട പിന്നെ kanakan കണക്ക് പറയാൻ തുടങ്ങും

  • @marykutty5728
    @marykutty5728 2 роки тому +144

    ഹോ, ക്ളീറ്റോയെ ഒന്ന് ജയിക്കാൻ അനുവദിച്ച എപ്പിസോഡ്. ഒരു മനസുഖം 👍

  • @shijinshiji3643
    @shijinshiji3643 2 роки тому +49

    അവസാനം എല്ലാവരും കൂടി കാറിൽ കേറി പോകുന്ന ക്ലയ്മാസ് മതിയായിരുന്നു. ഇതിപ്പോ എല്ലാവർക്കും ഒരു വിഷമം ആയിപ്പോയി 😭

  • @sightstosee4324
    @sightstosee4324 2 роки тому +11

    ഇനിമുതൽ ഇപ്പോൾ നടക്കുന്നതിന്റെ കണ്ടിന്യുയേഷൻ മതി ഡയറക്ടറേ....🔥🔥🔥

  • @mohandasthampi4533
    @mohandasthampi4533 2 роки тому +12

    Soooper, ക്‌ളീറ്റോ അടിപൊളി ക്‌ളീറ്റോ ഇല്ലെങ്കിൽ ഈ സീരിയൽ തീർന്നു.

  • @l.f.p.3535
    @l.f.p.3535 2 роки тому +67

    ഇതു പോലുള്ള (തുടർച്ചയോട് കൂടിയ ) എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @sudhakaranp1367
    @sudhakaranp1367 2 роки тому +6

    🌹🌹🌹ക്ലീറ്റോ താങ്കൾക്ക് ആദ്യം ഒരു ബിഗ് സലൂട്ട്...... കലക്കി... കുടുംബത്തിന് മുകളിൽ സന്തോഷം,, ഒന്നുമല്ല... ഏറ്റവും വലുത് കുടുംബം.... ഇത് ഒരു മുന്നറിയിപ്പ് എന്ന് ക്ലീറ്റോ തെളിയിച്ചു... സൂപ്പർ എപ്പിസോഡ്...... അളിയൻസ് പൊളിക്കുന്നു.....

  • @jexysoman2976
    @jexysoman2976 2 роки тому +9

    കാപട്യം ഇല്ലാത്ത മനസുകൾക്എപ്പോഴും ഇതു തന്നെ അനുഭവം..കുറെ ദിവസങ്ങൾക്കു ശേഷം നല്ലൊരു എപ്പിസോഡ്..

  • @kenichiwatanabe5094
    @kenichiwatanabe5094 2 роки тому +13

    ക്ലിറ്റോ ചെയേണ്ടത് താങ്കത്തിനിട്ട് രണ്ട് പൊട്ടിക്കുവാ

  • @shafeencheppi7640
    @shafeencheppi7640 2 роки тому +14

    Ee cleetoyude വിജയത്തിനാണ് എല്ലാവരും kathirunnadh ഇനിയാണ് interesting episode😍🥰

  • @Suresh-tu3sw
    @Suresh-tu3sw 2 роки тому +17

    ഹോ... അമ്മയെ കണ്ടപ്പോ ഒരുപാട് സന്തോഷം.....ഒടുവിൽ കണ്ണു നിറഞ്ഞു പോയി.... ക്‌ളീറ്റോ ചേട്ടാ 🙏🙏... ലില്ലിയും തങ്കവും 👌👌👌👌👌👌
    മുത്തേ 😊തക്കിളി മോളെ 😊

  • @abrahamolickal4045
    @abrahamolickal4045 2 роки тому +12

    എല്ലാവരും എത്ര മനോഹര മായിട്ടാണ് അഭിനയിക്കുന്നത്. 👌👌👌

  • @yousufpm8396
    @yousufpm8396 2 роки тому +10

    അടിച്ചു പൊളിച്ചു ഈ എപ്പിസോഡ്...kleettose ഇത്ര സീരിയസായിട്ട് ആദ്ധ്യയിട്ട് കാനുവാ

  • @AL-BOSS_001
    @AL-BOSS_001 2 роки тому +3

    എന്തിനാ എപ്പോഴും ക്‌ളീറ്റസിനെ തോൽപ്പിക്കുന്നെ... പൈസ വന്ന ഒന്നും നോക്കാതെ ഒരു എച്ചി കണക്കും പറയാത്ത പാവം... ഇടയ്ക്കു ഒക്കെ അതിനു ഇച്ചിരി പൈസ കിട്ടുന്ന രീതി ആക്കണം... രാഷ്ട്രീയത്തിൽ ഒരു സ്ഥാനവും വേണം .. ജില്ലാ കമറ്റി മെമ്പർ അക്കിട്ട് ഒരു വിലയും അണ്ണൻ ഇല്ലേ... തങ്കം എപ്പോഴും ഫുൾ നെഗറ്റീവ് 🙆🏼‍♂️🙆🏼‍♂️ പാവം ഉണ്ട് ക്ലീറ്റസ്

  • @sabithababu5293
    @sabithababu5293 2 роки тому +3

    Cleeto ചേട്ടാ എന്ത് അഭിനയം ആണ് ഇത്‌ ശരിക്കും കരയിച്ചു, cleeto ചേട്ടാ നിങ്ങളോടുള്ള സ്നേഹം കൂടി കൂടി വരുകയാണ്🥰എന്നും എല്ലാരുടെയും മുൻപിൽ പരാജിതനായ cleetus ഇന്ന് എല്ലാർക്കും മുൻപിൽ സ്നേഹം കൊണ്ട് ജയിച്ചു നിൽക്കുന്നു, ഒത്തിരി ഇഷ്ടം cleeto ചേട്ടനെ 🥰തങ്കം ചേച്ചി ഞങ്ങളുടെ cleeto ചേട്ടനെ ഇനിയും ഒറ്റയ്ക്ക് ആക്കരുതേ

  • @georgethomas3904
    @georgethomas3904 2 роки тому +41

    Super 👍🙏 ക്ലീറ്റോ തകർത്തു, സമ്മതിക്കണം 👍

  • @MALOOZFamilyVlog
    @MALOOZFamilyVlog Рік тому +6

    അവസാനം എല്ലാവരുടെയും കണ്ണ് നനയിപ്പിച്ച് കളഞ്ഞൂ..😥😥😥

  • @rajeshkrishnan6824
    @rajeshkrishnan6824 2 роки тому +38

    Kiddu episode, my eyes were flooded with tears for cleetus..Thangam n cleetus, oru raksha illa, nd saumya too..Perfect script with perfect direction...👍👌😊

    • @sajeshkumar5115
      @sajeshkumar5115 2 роки тому +1

      ദിവസം ഇങ്ങനെ കഥ ഉണ്ടാക്കി തരുന്ന നമ്മുടെ നിർമാതാവിന് അഭിവാദനം

  • @shafeencheppi7640
    @shafeencheppi7640 2 роки тому +22

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ടതും വിഷമം ആയതുമായ എപ്പിസോഡ് 👍👍👍

  • @AmalAmal-sb6ek
    @AmalAmal-sb6ek 2 роки тому +38

    Car കാണാൻ നല്ല ഭംഗി ആണ്..👍👌

  • @prameelasasikumar8623
    @prameelasasikumar8623 2 роки тому +12

    Cleeto...... 👌👌👌
    Super episode ഓരോരുത്തരും 👌👌👌👌👌എന്താ acting, hats off dear അളിയന്‍s team❤️❤️❤️

  • @sweetyvarghese5591
    @sweetyvarghese5591 2 роки тому +4

    Kooduthal super akunu.. Waiting for Monday ❤️❤️❤️❤️❤️aake kaanunna oru serial.. Ithinte aliyan vs aliyan muthal oru episode polum miss akiyilla 💕💕💕7 years ayit regular ayi kanunu

  • @manucr77
    @manucr77 2 роки тому +8

    കരയിപ്പിച്ചു കളഞ്ഞല്ലോ ക്‌ളീറ്റോ 😔😔ക്ലൈമാക്സ്‌ 100%പൊളിച്ചു 😍😍

  • @Alex-ek1wo
    @Alex-ek1wo 2 роки тому +8

    ക്ലീറ്റസ് ചെയ്യുന്നതിൽ എല്ലാത്തിനും അവസാനം പൊല്ലാപ്പ് കൊണ്ട് ചാടിക്കുന്നത് ശരിയല്ല..ഇത് കാണുന്ന ഞങ്ങൾക്ക് അത് നെഗറ്റീവ് ഫീല് ചെയ്യുന്നു ..ക്ലീറ്റസിനെ ആരും മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല..ഭാര്യ പോലും 😑😑😑

  • @nissarmeppurath4575
    @nissarmeppurath4575 2 роки тому +5

    സൂപ്പർ എപ്പിസോഡ്
    ഇതിനു ഇനിയും ഒരു തുടർച്ച വേണം അത്രക്ക് മികച്ച കഥ 🥰🥰🥰

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 роки тому +33

    Old is gold ambassador 👌👌👌🔥🔥🔥😍😍😍

  • @Ajithkumar4196
    @Ajithkumar4196 2 роки тому +9

    ഹൃദയസ്പർശിയായ ഒരു കഥ അഭിനന്ദനങ്ങൾ 💐💐💐👍

  • @Narutoedit2468
    @Narutoedit2468 2 роки тому +7

    അടിപൊളി എപ്പിസോഡ് ഇങ്ങനെ ഉള്ള കഥകൾ പോന്നോട്ടെ! എല്ലാവരും പൊളിച്ചു 👍🏻👍🏻✨️✨️✨️💐💐💐💐💐

  • @kiranlale.u.6549
    @kiranlale.u.6549 2 роки тому +11

    Nice to depict how a toxic sibling relation could affect relation with husband. Great episode and excellent acting by all involved.

  • @SanthoshSanthosh-yi3nt
    @SanthoshSanthosh-yi3nt 2 роки тому +9

    നല്ല എപ്പിസോഡ് കണ്ണുനിറഞ്ഞു cleeto കലക്കി എല്ലാവരും നന്നായി

  • @rafeekmmanakkad8973
    @rafeekmmanakkad8973 2 роки тому +5

    കണ്ണ് നിറഞ്ഞു പോയി വല്ലാത്ത ഒരു എപ്പിസോഡ് 😔😔😔😔😔😔😔

  • @muralie753
    @muralie753 2 роки тому +8

    മനസ്സ് ഒന്നു തേങ്ങി, good 👍 episode

  • @meenakrishnan709
    @meenakrishnan709 2 роки тому +11

    Ambassador.. Nothung can beat this till today. Story ending kurachu santhosham aakkamayirunnu

  • @shahirsha399
    @shahirsha399 2 роки тому +8

    Aliyans ന്റെ ചരിത്രത്തിൽ ആദ്യമായി വിഷമത്തോടെ ending

  • @muhammadirittycholayil6858
    @muhammadirittycholayil6858 Рік тому +2

    ക്ലീറ്റോൻറെ അവസ്ഥ എന്നെ പോലാണ്.കുടുംബത്തിന് വേണ്ടി എന്തു ചെയ്താലും ആർക്കും ഒരു വിലയുമുണ്ടാകില്ല.കുറ്റം ബാക്കി.
    നല്ല കഥ. നല്ല അവതരണം.

  • @vcs758
    @vcs758 2 роки тому +11

    ആ കാർ ഇനിയുള്ള എപ്പിസോഡുകളിലും ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു 😓

  • @amohammedriaz8019
    @amohammedriaz8019 2 роки тому +15

    Excellent, heart touching episode. Cleeto & Thangam combination, their exceptional acting skills, dialogue presentation, best suitable script, sequence, and good team members are the main strengths of this program. Congrats to the Aliyans team for presenting many more wonderful episodes to the viewers.

  • @kenichiwatanabe5094
    @kenichiwatanabe5094 2 роки тому +6

    ഹായ് ക്ലിറ്റോ ചേട്ടാ ക്ലിറ്റോ ചേട്ടൻ ജയിച്ചു കാണുന്ന എപ്പിസോഡ് ഇടണം പിന്നെ ആ -ve പെണ്ണും പിള്ളക്കിട്ട് ക്ലിറ്റോ ചേട്ടൻ രണ്ടണ്ണം പൊട്ടിക്കുന്ന എപ്പിസോഡ് നു വേണ്ടി കാത്തിരിക്കുന്നു

    • @lob9618
      @lob9618 2 роки тому +1

      വല്ലാത്ത പൂതിയാണല്ലോ ?

  • @ArunachalaRamana
    @ArunachalaRamana 2 роки тому +14

    കുടുംബത്തിൻ്റെ സന്തോഷം നഷ്ട്ട പെടുത്തിയത് കനകനാണ് ഞങ്ങളുടെ ക്ലീറ്റസ് നും ഇല്ലേ ആഗ്രഹങ്ങൾ....

  • @venunair6427
    @venunair6427 2 роки тому +11

    Cleeto is very good actor... Keep it up 👍👍👍

  • @sheelajoseph5070
    @sheelajoseph5070 2 роки тому +23

    Episode super. Cleeto kalaki👍

  • @sajanskariah3037
    @sajanskariah3037 2 роки тому +17

    Super episode...super car....👌
    മൊത്തത്തിൽ അളിയൻ സ് സൂപ്പർ
    👍👍😘😘

  • @bindunair2167
    @bindunair2167 2 роки тому +3

    ക്ലീററസ് ne tholppiykkaruthu...അയാളുടെ പരാജയങ്ങൾ കണ്ട് മടുത്തു...👍😊

  • @sosag2122
    @sosag2122 Рік тому +4

    Cleeto I never miss a show u and thangam make an excellent pair for a comedy

  • @kskvlogs332
    @kskvlogs332 2 роки тому +2

    എന്തായാലും കഷ്ടമായിപ്പോയി... കനകൻ പോലീസ് ഇത്രയും ഓവർ ആക്കണ്ടായിരുന്നു 🌹🌹🌹

  • @renjudas5184
    @renjudas5184 2 роки тому +4

    പാവം ക്‌ളീറ്റൊ ,പുള്ളിനെ ആരും മനസിലാക്കുന്നില്ല 😢😢😢

  • @aadidevaanil6848
    @aadidevaanil6848 2 роки тому +2

    അടിപൊളി സ്കിറ്റ് ഇതി ന്റെ തുടർച്ച പ്രതീക്ഷിക്കുന്നു ക്ലിറ്റസ്. കനകൻ പൊളിച്ചു 👍👍👍👍

  • @siyadaboobacker1368
    @siyadaboobacker1368 2 роки тому +2

    Cleetoyude abhinayam eppol vere level
    Anu.cleeto you are rocking
    Kannu nirayippikkunna prakadanam.
    Thankamvum cleetoyum jeevikkukayanu
    ❤ ❤ 😢 😢

  • @fathimafidha3271
    @fathimafidha3271 2 роки тому +4

    ഇതിന്റെ ബാക്കി വേണം plzzzz adi poli

  • @ambikaradhakrishnan3712
    @ambikaradhakrishnan3712 2 роки тому +5

    Super episode. Cleetos acting outstanding

  • @shemichemmi9587
    @shemichemmi9587 2 роки тому +11

    Now a days all superb episodes 😍

  • @MrJoy8888
    @MrJoy8888 2 роки тому +5

    നല്ല ടീം വർക്കിന്റെ ഉദാഹരണമാണ് ഈ കഴിഞ്ഞ രണ്ട് എ പി സോഡുകൾ ... അഭിനന്ദനങ്ങൾ..... എല്ലാവർക്കും ......

  • @appleorange3408
    @appleorange3408 2 роки тому +17

    അയ്യോ പാവം ക്ലീറ്റോചേട്ടൻ
    സങ്കടം വന്നു ഇന്നത്തെ എപ്പിസോഡ്

  • @kunjutty5
    @kunjutty5 2 роки тому +12

    ക്ളീറ്റോ ജയിക്കുമ്പോൾ നമ്മൾ ജയിക്കുന്ന പോലെ

  • @my_world_my_garden6452
    @my_world_my_garden6452 2 роки тому +1

    valare naalukalkku shesham kanda nalla oru episode. Cletto thakarthu!!! ithrem naal Cletto kku kittiya parihaasathinum puchathinum ulla otha thirichadi... Thankam enthu vannalum Clettoye support cheyyanamaayirunnu.

  • @mjsmehfil3773
    @mjsmehfil3773 2 роки тому +9

    Superb excellent mindblowing content...Congrats to all...
    A humble request please call
    papa ( sathyan sir style )...
    Long time waiting to see his performance.
    In PUZHU movie with our super star Mammooty sir he was excellent...
    I strongly believe he will never hike his remuneration for Aliyans.
    Because he is an extrem ARTISTE.
    Sunny Sebastian
    Ghazal Singer
    Kochi,Kerala. .❤🙏

  • @gargitskrishna3168
    @gargitskrishna3168 2 роки тому +15

    കുറെ കാലത്തിനു ശേഷം സൂപ്പർ എപ്പിസോഡ് ❣️

  • @tessyjohnjoseph8889
    @tessyjohnjoseph8889 2 роки тому +6

    Cletus..really the last scene is appreciable.👍

  • @anithavinod37
    @anithavinod37 2 роки тому +2

    Kurachu serious aaya episode aayirunnu.. engilum Aliyans katta fans ane.. 😀

  • @sanalthottakad5223
    @sanalthottakad5223 2 роки тому +3

    Kanaken car... Cleetok കൊടുക്കുന്ന എപ്പിസോഡ് 👍👍👍👍

  • @seenathseenath8865
    @seenathseenath8865 2 роки тому +14

    പാവം ക്ലീറ്റസ് ആരും ക്ലീറ്റസിനെ മനസിലാകില്ല 😌😌😌

  • @Thatsfunny-Sbt
    @Thatsfunny-Sbt 2 роки тому +9

    Ende mone ee idayayitt episode poliyaan😘💞

  • @bennypoonolly5415
    @bennypoonolly5415 2 роки тому +1

    ഇത്രയും നല്ലൊരു എപ്പിസോഡ് ഉണ്ടായിട്ടുണ്ടോ?? സൂപ്പർ 👌👌👌

  • @AbdulAbdul-le7kq
    @AbdulAbdul-le7kq 2 роки тому +1

    സൂപ്പർ എപ്പിസോഡ്. ക്ലീറ്റോയെ എല്ലാവരും ചേർന്ന് ഒറ്റപെടുത്തി. ആ സങ്കടം. ക്ലീറ്റോയെ മുഖത്ത് ശരിക്കും പ്രതിഫലിച്ചു. ക്ലീറ്റോ എപ്പോഴും പറയുന്നത് ആണ് ശരി. ഞാൻ നന്നാകുന്നത് ഭാര്യ ക്കും കുടുംബ ത്തിനും ഇഷ്ടമല്ലായെന്ന്.

  • @selina6564
    @selina6564 2 роки тому +8

    car super, episode double superb 💪🌹

  • @somlata9349
    @somlata9349 2 роки тому +7

    Good learning episode 👌

  • @paliyath649
    @paliyath649 2 роки тому +1

    Cleetto ചേട്ടൻ തകർത്തും മനസ്സിൽ നൊമ്പരമായെങ്കിലും സാരമില്ല. ക്ലീറ്റോ ചേട്ടൻ ജയിച്ചല്ലോ. തങ്കം, ക്ലീറ്റോ നീങ്ങളുടെ അഭിനയം ഒരു രക്ഷയില്ല. സൗമ്യ കനകൻ നല്ലൊരു കപ്പിൾസ് . അമ്മായി അമ്മാവൻ പൊളി. മുത്തിന്റെ Result വന്നില്ലേ? അതൊരു എപ്പിസോഡ് ആക്കിയാൽ നന്നായിരുന്നു.

  • @Alimans633
    @Alimans633 2 роки тому +1

    നല്ലൊരു എപ്പിസോഡ് ക്ളീറ്റോ അവസാനം തോറ്റുകൊടുത്തെങ്കിലും ഇന്ന് ജയിച്ചത് ക്ളീറ്റോ തന്നെ,അങ്ങനെ എന്നും കനകനും തങ്കവും ജയിച്ചാൽ പോരല്ലോ

  • @shibinasa1258
    @shibinasa1258 2 роки тому +13

    ക്ലിറ്റസ് ♥️♥️♥️

  • @mujeebmanu
    @mujeebmanu 2 роки тому +3

    ക്ളീറ്റോ പൊളിച്ചു 🌹

  • @ranjukunjuthankam6649
    @ranjukunjuthankam6649 2 роки тому

    ഇത്രയും എപ്പി സോഡ് മുടങ്ങാതെ കാണുന്ന ഞാൻ ആദ്ധ്യമായാണ് ഒരു കമന്റിടുന്നത് ക്ലീറ്റോ ♥️♥️♥️♥️♥️ ഇനി രക്ഷപ്പെടുമായിരികും അല്ലേ ഈ വിജയം ഇനിയും തുടരട്ടെ♥️♥️♥️♥️🙏🙏🙏🙏🙏🙏

  • @rajiraji6508
    @rajiraji6508 2 роки тому

    പൊളിച്ചു ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് ക്ലിറ്റോ ❤❤പൊളിച്ചു സൂപ്പർ കണ്ണ് നിറഞ്ഞു സത്യം ക്ലിറ്റോ മുത്താണ് ഉമ്മാാാ പൊന്നേ കരയിപ്പിച്ചു കളഞ്ഞു നിങ്ങൾ 💙💙💙💙🥀🥀🥀🥀

  • @binobinz1431
    @binobinz1431 2 роки тому +3

    ക്‌ളീറ്റോച്ചാ നിങ്ങള് ആള് പുലിയാണ്... ക്‌ളീറ്റോ ❤❤❤❤

  • @madhusudhanan8319
    @madhusudhanan8319 2 роки тому +7

    Wow super Epic Team :)

  • @jomonjoseph7398
    @jomonjoseph7398 2 роки тому

    ഇത്രയും എപ്പിസോഡ് കണ്ടതിൽ ഇതാണ് സൂപ്പർ ക്ലീറ്റൊ തകർത്തു, പക്ഷേ സങ്കടം വന്നു കേട്ടോ, ബിഗ് സല്യൂട്ട് സ്ക്രിപ്റ്റ് റൈറ്റർ

  • @shajeevcc8236
    @shajeevcc8236 2 роки тому +1

    രാജേഷ് തലച്ചിറ...... ചേട്ടാ നിങ്ങളെ നമിച്ചിരിക്കുന്നു...... ഒരു പഴയ അംബാസിഡർ കാർ ആസ്പതമാക്കി അര മണിക്കൂർ ഇതുപോലൊരു എപ്പിസോഡുണ്ടാകുക അതും സെന്റി എപ്പിസോഡ്....... നിങ്ങൾ ഒരു സംഭവം തന്നെയാണ് ....ഞാൻ നിങ്ങളെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു

  • @coldstart4795
    @coldstart4795 2 роки тому +4

    അംബാസിഡർ എവിടെയാ പണിതത്..നന്നായിട്ടുണ്ട്..മുൻപിലെ ഫാനും കുഴപ്പമില്ല,

  • @abdulrahiman5759
    @abdulrahiman5759 2 роки тому +3

    ഇനി ആ കാര്‍ കനകന്‍ ക്ലീറ്റസിന് വാങ്ങിക്കൊടുത്താലെ ഞാന്‍ മിണ്ടത്തുള്ളു..

  • @subashs5730
    @subashs5730 2 роки тому

    Wow. Super episode. Oru scene polum bore illa. Great acting everyone.

  • @canisaysomething5002
    @canisaysomething5002 2 роки тому

    കണ്ടതിൽ വച്ചു ഏറ്റവും കിടിലൻ എപ്പിസോഡ്...ആരും കാണാതെ ഇരിക്കരുത്

  • @lakshmirathinaswamy3751
    @lakshmirathinaswamy3751 2 роки тому +6

    Such a loving lovable man Cleeto..i like the character...duslike Kanagan as well.noth r good actors.not only both all r doing their part very wrll.Cleeto is examplary good

  • @thomaskottaram
    @thomaskottaram 2 роки тому +22

    സൂപ്പർ എപ്പിസോഡ്. തമ്പി അണ്ണൻ ഇല്ലാത്തതുകൊണ്ട് കുളമായില്ല

    • @georgethomas3904
      @georgethomas3904 2 роки тому +4

      അത് നേരാണ് 😁

    • @mizhi1683
      @mizhi1683 2 роки тому +3

      Correct irritation aanu ayaal

    • @NM-zi5kx
      @NM-zi5kx 2 роки тому +1

      തുള്ളൽ തമ്പി, സ്വന്തം തുണി ഉരിയൽ, തമ്പി വെപ്രാളം തമ്പി മഹാബോർ.

  • @rajanij5385
    @rajanij5385 2 роки тому +1

    Super episode. Car cletus evideyenkilum matti ittathayit mathiyarunnu. Ellarkum vila manasilavan vendi

  • @kavithapanikar1806
    @kavithapanikar1806 2 роки тому +6

    ഇവരെ പ്പോഴും പറയുന്നത് കേൾക്കാം ചായ നേരത്തെ ഇട്ടു വച്ചിട്ടുണ്ടായിരുന്നു എന്ന് . നേരത്തെ ഇട്ടു വച്ച ചായ എങ്ങനെയാണോ കുടിക്കുന്നത് ?

    • @ushaa5125
      @ushaa5125 2 роки тому +1

      ഞാൻ പറയാൻ വന്നത് കവിത പറഞ്ഞു ഇന്ന് ഛായ ചൂടാക്കിയില്ല