Aliyans - 377 | ഫിലിം ഫെസ്റ്റിവൽ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 23 бер 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    For promotions and paid collaborations :
    Call 9847238959 or mail : deepu@kaumudi.com
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 273

  • @user-yv5mk2pp5b
    @user-yv5mk2pp5b 2 роки тому +81

    വീടിന് പുറത്തു നിലാവും കണ്ടു
    ഇങ്ങനെ എല്ലാവരും ഇരുന്നിരുന്ന കാലം...!😍ഇപ്പോൾ ടീവീ വന്നതോടെ, മൊബൈൽ അഡിക്ട് ആയതോടെ എല്ലാവരും തമ്മിൽ ഉള്ള സംസാരം തന്നേ ഇല്ല

  • @shaheen.s1710
    @shaheen.s1710 2 роки тому +23

    എല്ലാവരും ക്ളീറ്റോയെ കാത്തിരിക്കുന്നരംഗം സൂപ്പർ 🌺🌺🌺

  • @induprakash01
    @induprakash01 2 роки тому +22

    ഒരു എപ്പിസോഡ് പോലും മിസ്സ്‌ ആക്കാതെ കാണുന്ന ഒരേയൊരു സീരിയൽ 👍👍💖💖

  • @chandranmancheyil254
    @chandranmancheyil254 2 роки тому +75

    തുടക്കത്തിൽ വെള്ളം ചോദിച്ചു വരുന്നത് നന്നായിട്ടുണ്ട് നല്ലൊരു എപ്പിസോഡ് എല്ലാവരും ഒത്തുചേർന്ന് എപ്പിസോഡാണ് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

    • @newkudir6439
      @newkudir6439 2 роки тому +2

      Hi

    • @sasindranmb9367
      @sasindranmb9367 2 роки тому +2

      Adipoli . Super episode without any makeup. Very natural

    • @smnair6642
      @smnair6642 2 роки тому

      Koothara

    • @ishadiya4584
      @ishadiya4584 2 роки тому

      Koumudi chanalil ethra manikk anu ee serial ullath?

    • @newkudir6439
      @newkudir6439 2 роки тому

      @@sasindranmb9367 jsys exjyfs skyss jwhw

  • @mohandasthampi4533
    @mohandasthampi4533 2 роки тому +91

    "എന്റെ കഥ സിനിമയായോ", തങ്കത്തിന്റെ ഡയലോഗ് sooooper👌👌👌ക്ളീറ്റോ ഇല്ലെങ്കിൽ അളിയൻസ് vs അളിയൻ തീർന്നു. ഇന്നത്തെ സീരിയലിൽ എല്ലാ ഡയലോഗും അടിപൊളി.

  • @harikrishnannair6804
    @harikrishnannair6804 2 роки тому +16

    സിനിമയിൽ ജഗതിയുടെ പകരക്കാരനാകാൻ റിയാസ്നർമ്മകള മാത്രം

  • @vatsalamenon4149
    @vatsalamenon4149 2 роки тому +16

    The baby is so beautiful.

  • @ajithakamal9814
    @ajithakamal9814 2 роки тому +12

    ക്ളീറ്റോ ഡാഡീടെ കഥ കേൾക്കുന്ന കുഞ്ഞാവ..

  • @itzme-fv7hj
    @itzme-fv7hj 2 роки тому +31

    എല്ലാവരെയും ഒരുപാട് ഇഷ്ടം❤

  • @meerakandoth
    @meerakandoth 2 роки тому +64

    എല്ലാവരും ഒന്നിച്ച് ഇരുന്ന് സന്തോഷിക്കുന്നത് കണ്ടു വളരെ നന്നായിട്ടുണ്ട്.

  • @black8059
    @black8059 2 роки тому +17

    ആ പണിക്കാരനായ ചങ്ങായിനെ എല്ലാം കണ്ടപ്പോ സങ്കടായി പോയി എത്രകാലായി ഒന്ന് മുഖം കാണിക്കാൻ നടക്കുന്നു,

    • @user-tv3kf4zs7x
      @user-tv3kf4zs7x 2 роки тому

      ആ പുള്ളി ആരാ എവിടെയാ, ആൾടെ സ്ഥലം

  • @sinisini9419
    @sinisini9419 2 роки тому +56

    ലിലിക് ആ വേഷം നന്നായി ചേരുന്നുണ്ട്... 😁😍

  • @elsyelsy1339
    @elsyelsy1339 2 роки тому +8

    ഇങ്ങനെ ആ കൊച്ചിന്റ തലക്കെ പുറകിൽ ഇരുന്നു സംസാരിക്കുമ്പോൾ ആ കൊച്ചിനെ ലാസ്റ്റ് കൊകാണെ ആകും

  • @user-yv5mk2pp5b
    @user-yv5mk2pp5b 2 роки тому +9

    ക്‌ളീറ്റോ ക്യാബിനറ്റ് മന്ത്രി ആയിരുന്നു എന്നറിയാവോ എന്ന ഡ്യലോഗ് വന്നില്ലേ..??😜😜

  • @Suresh-tu3sw
    @Suresh-tu3sw 2 роки тому +12

    കുടുംബം മൊത്തം ക്ലീറ്റോ ചേട്ടനെ ട്രോളി കൊന്നല്ലോ 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭
    എന്തായാലും രസകരമായിരുന്നു 👏👏👌👌
    മുത്തേ 😊തക്കിളി മുത്തേ 😊

  • @sabirshamalappuram6639
    @sabirshamalappuram6639 2 роки тому +9

    ഇന്നത്തെ എപ്പിസോഡ് കിടിലോൽ കിടിലൻ ❤️😍👌🏻👍🏻 എല്ലാരും പൊളിച്ചടുക്കി.. റിയാസ്ക ജഗതിയുടെ കുറെ മനറിസങ്ങൾ കാണിച്ചു.. 😁👌🏻 ഒരു പുച്ഛഭാവം മുഖത്തു വേണം എന്നുള്ള ഡയലോഗ് 😂😂👌🏻👍🏻

  • @Anootha1528
    @Anootha1528 2 роки тому +8

    പൂച്ചകാട്ടം പോലത്തെ ക്യാരറ്റ് 🤪

  • @najiyapn122
    @najiyapn122 2 роки тому +36

    ഇന്നത്തെ എപ്പിസോഡ് ഇഷ്ടപ്പെട്ടവർ എത്രപേരുണ്ട്

  • @gthinkal176
    @gthinkal176 2 роки тому +2

    Lillyude photo session super. Modern lookil nalla sundari ayittund.abhinayavum nice

  • @varshadaboobacker7536
    @varshadaboobacker7536 2 роки тому +4

    സത്യം പറഞ്ഞാല്‍ ഇന്നത്തെ എപ്പിസോഡ് ഒട്ടും ഇഷ്ടായിട്ടില്ലാട്ടോ

  • @sujavinod6397
    @sujavinod6397 2 роки тому +20

    ഈ താരകം സാറിനെ ഒന്ന് കാണിക്കണം രണ്ടു കുടുംബത്തോടൊപ്പം അതേപോലെ തന്നെ അൻസാറിനെ ഫാമിലി മുത്തുലക്ഷ്മി കുറെ നാൾ കൊണ്ട് പേര് മാത്രമേ കേൾക്കുന്നു ഉള്ളൂ

    • @vinithasumesh155
      @vinithasumesh155 2 роки тому +1

      Thaarakam alla thrakan sir aanu

    • @Hanna_893.
      @Hanna_893. 2 роки тому +1

      @@vinithasumesh155 ath alla tharakan sir anu

    • @akhilakrishna6253
      @akhilakrishna6253 Рік тому

      Muthulakshmi aliyans vs aliyansil vanitundu

  • @zizurafeekzizu9366
    @zizurafeekzizu9366 2 роки тому +13

    ഒരാഴ്ച കുടുംബത്തിന് സമാധാനം ഉണ്ടാകുമല്ലോ...... അമ്മാവൻ കിടു 😃😃

    • @smnair6642
      @smnair6642 2 роки тому

      Orazhcha alla three days from Friday to sunday

  • @pastorpaulsilverton4041
    @pastorpaulsilverton4041 2 роки тому +11

    It’s really disappointing to see the Cletus being laughed at by the family in every episode. You should make some changes to bring in variety to the story.

  • @sajanskariah3037
    @sajanskariah3037 2 роки тому +18

    കുഞ്ഞിന് ചെല്ല പേര് ഇട്ടല്ലോ... "തക്കുടു മോൻ" 😘😘
    സിൽവർലൈൻ വച്ച് ഒരു സ്ക്രിപ്റ്റ്
    ഉണ്ടാക്കി " മഞ്ഞ കുറ്റി " എന്ന ടൈറ്റിൽ കൂടി കൊടുക്ക്.... episode
    കലക്കും....👍👍

  • @alphonsevarghese3016
    @alphonsevarghese3016 2 роки тому +5

    ക്ലീറ്റൊപ്പന്റെ കഥ കേൾക്കുന്ന കുഞ്ഞാവ

  • @ckverghese19
    @ckverghese19 2 роки тому +18

    Please aviod sit & talk head side of the small babies (small babies trying look & turn their the head or eyes where the sound coming) , it may hurt their nećk or eye sights..

  • @remakrish7884
    @remakrish7884 2 роки тому +6

    തങ്കം തൊഴിലുറപ്പിന് പോവുമ്പോൾ ഇതുപോലെ അല്ലെ. വർത്തമാനം മാത്രമല്ലെ ഉള്ളു

  • @lillyjose8822
    @lillyjose8822 2 роки тому +11

    Verttile real, abhinayam.. ellaavarum... aarem maattinithan pattunnilla... Ellavarum nannay abhinayikunnu. Alyans kooduthal uyaranghalil ethatte👍👍🙏

  • @santhoshkumarml
    @santhoshkumarml 2 роки тому +2

    Ithu polichu 🥰
    Kure ennam undu onnu ariyilla but ethu international film festival vannalum jubayum ittu irangum 😂😀

  • @lillyjose8822
    @lillyjose8822 2 роки тому +18

    Othyry othyri, eshttappettu.. Aliyans nu award " Kittatte.. 👏

  • @naseerasulthan9411
    @naseerasulthan9411 2 роки тому +7

    എന്റെ കഥ സിനിമാ ആയോ,,,, തങ്കം റോക്ക്സ്

  • @prameelasasikumar8623
    @prameelasasikumar8623 2 роки тому +8

    എപ്പോഴും cleetto യെ ഇങ്ങനെ കൊച്ച ആക്കല്ലേ.... Ansar cleeto നടരാജന്‍ team💪💪💪🤣

  • @soniiii8651
    @soniiii8651 2 роки тому +2

    Njan thekkanttirikkunna jubayevide🤣🤣🤣🤣lilly polichu

  • @shekarmanjakkal3514
    @shekarmanjakkal3514 2 роки тому +1

    Look at that small kid is laughing and looking at his Udaippu father.

  • @milan9159
    @milan9159 2 роки тому +2

    സഹോദരി support 🌝

  • @seshinkhanseshu5883
    @seshinkhanseshu5883 2 роки тому +11

    അയ്യേ കഷ്ട്ടം ആയി പോയി ഇത് ലില്ലിക്ക് രണ്ടു ഫോട്ടോയും കൂടെ എടുക്കാം ആയിരുന്നു പൊളിച്ചു ക്ലിറ്റോ 👍👍👍

  • @susmiunni1239
    @susmiunni1239 2 роки тому +2

    Cleetoyude vesham kollam...poli👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @swathymenon1757
    @swathymenon1757 2 роки тому +2

    ക്ളീറ്റൊന്റെ പേര് മാറ്റി ശശി എന്ന് ആകേണ്ടതാർന്നു 😂😂

  • @lijajanardhanan9083
    @lijajanardhanan9083 2 роки тому +4

    തക്കുടു വാവയെ തനിച്ച് ആക്കി എല്ലാരും കൂടി വന്നിരിക്കുന്നത് ശരി ആണോ... അളിയൻസ് ഇഷ്ടം 🥰

  • @divyap1224
    @divyap1224 2 роки тому +1

    Super episode

  • @ismailp7585
    @ismailp7585 2 роки тому +3

    Uffff ejjjathi ... super

  • @bachuforever1419
    @bachuforever1419 2 роки тому +45

    ക്ളീറ്റോ ജഗതിയുടെ വേറൊരു വേർഷൻ.. 😄😄🙏

    • @yousafyousaf967
      @yousafyousaf967 2 роки тому +1

      കീറ്റോ ചേട്ടാമതിയാകൂബോറടിക്കുന്നുഎപ്പിസോഡ്

    • @wanderlust3327
      @wanderlust3327 2 роки тому

      അത്രക്ക് വേണ്ട

  • @shiyasrahim8078
    @shiyasrahim8078 2 роки тому +2

    Aliyanz ishttam😊

  • @radhakrishnanv9584
    @radhakrishnanv9584 2 роки тому +16

    ലില്ലിമോൾ നല്ല സുന്ദരീ ആയിട്ടുണ്ട്

  • @ajimathew2198
    @ajimathew2198 2 роки тому +9

    ഇന്നത്തെ എപ്പിസോഡിന് പറയുവാൻ വാക്കുകൾ ഇല്ല. തികച്ചും വ്യത്യസ്ഥമായ ഒരു എപ്പിസോഡ്. അടിപൊളി

  • @AtoZ76411
    @AtoZ76411 2 роки тому +6

    നടരാജൻ ചെയർമാൻ 😁😁

  • @binil2168
    @binil2168 2 роки тому +1

    Aliyans episode super

  • @indirakummath4320
    @indirakummath4320 2 роки тому +1

    അമ്മാവൻ എന്താണ് അമ്മായി യെ വിട്ട് ഇവിടെ വന്നു നിൽക്കുന്ന ത്

  • @mjsmehfil3773
    @mjsmehfil3773 2 роки тому +1

    Some where something lacking dear DIRECTOR ji....
    Sunny Kochi,Kerala

  • @shemmiammi3314
    @shemmiammi3314 2 роки тому +6

    കുഞ്ജമ്മച്ചിയെ കൊണ്ട് വരണേ 🔥🔥കുഞ്ഞമ്മച്ചി ഇഷ്ടം 😛

  • @rajajahirhussain3148
    @rajajahirhussain3148 2 роки тому +1

    Cleto acting polichu

  • @sheebababy3458
    @sheebababy3458 2 роки тому +4

    മുത്തു കളണേ മുത്തുകൾ 🥰

  • @kelunayanar
    @kelunayanar 2 роки тому +1

    Aadujeevitham inspired story aanallo cleeto paranjath...

  • @sinisini9419
    @sinisini9419 2 роки тому +4

    ആ സിനിമ യുടെ പേര് കിട്ടിയിരുന്നെങ്കിൽ ഒന്ന് കാണാമായിരുന്നു എന്ന് എന്നെ പോലെ വിചാരിച്ചവരുണ്ടോ?? 😁😁

  • @ushamenon6957
    @ushamenon6957 2 роки тому +16

    Counters👌👌👌😃😃
    Last ൽ ക്‌ളീറ്റോനെ എല്ലാവരും കൂടി കളിയാക്കി.. പിള്ളേരടക്കം.... പാവം!!

  • @knmgarudan.official4461
    @knmgarudan.official4461 2 роки тому +3

    Ms Surya ❤️

  • @shajikalavoor7014
    @shajikalavoor7014 6 місяців тому

    Kanakañ.,,. അനീഷ്..!ബിഗ് സല്യൂട്ട്...

  • @malayalammedia4926
    @malayalammedia4926 2 роки тому +2

    ❤️❤️❤️❤️

  • @rekhazlifestylevlogsinkann6034
    @rekhazlifestylevlogsinkann6034 2 роки тому +1

    14:32 😂😂😂😂

  • @traveldiariesforwanderlust1356
    @traveldiariesforwanderlust1356 2 роки тому

    Super duper aliyans vs aliyans

  • @mariyafrancis4465
    @mariyafrancis4465 2 роки тому +1

    Cleeto super 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @shamseerbabu1996
    @shamseerbabu1996 Рік тому

    Ningalude viid തിരുവനതപുരത്തിൽ ആണോ

  • @thomaspb826
    @thomaspb826 2 роки тому +3

    തങ്കത്തിൻ്റെ കൊച്ച് കൊച്ചുവാവ കറക്ട് ആണ് .... തങ്കത്തിൻ്റെ ശരിക്കും മുഖം

  • @georgejohn9879
    @georgejohn9879 2 роки тому +11

    കുഞ്ഞും സിനിമ കഥ കേൾക്കുന്നു 😀

    • @mindhealthfood5227
      @mindhealthfood5227 2 роки тому

      അവൻ ആരെകിലും എടുക്കുമോ എന്നെ എന്നാണ് നോക്കുന്നത്

    • @lakshmibaikk5497
      @lakshmibaikk5497 2 роки тому

      Sathyam

    • @lakshmibaikk5497
      @lakshmibaikk5497 2 роки тому

      Sathyam

  • @Solo23724
    @Solo23724 2 місяці тому +1

    Super

  • @mohandasthampi4533
    @mohandasthampi4533 2 роки тому +32

    കനകനോട് ഒരപേക്ഷയുണ്ട്, ഊച്ചാളി കോമഡി പ്രോഗ്രാമിൽ പോയി അഭിനയിച്ച് ഉള്ള വില കളയരുത്.🙏

  • @indira7506
    @indira7506 2 роки тому +1

    ക്ളീറ്റോ ഡാഡീടെ പുളുവടി കുഞ്ഞും കേട്ട് പഠിക്കുകയാണ്

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 роки тому

    Nice

  • @Hanna_893.
    @Hanna_893. 2 роки тому

    Aliyans Ella episodum mudaghathe
    Kanuna ethra per und

  • @bindusaleesh6349
    @bindusaleesh6349 2 роки тому +6

    എന്റെ കഥ സിനിമയുമായോ..തങ്കം പൊളി

  • @sherinjohn6979
    @sherinjohn6979 2 роки тому

    Adipoli

  • @gv8359
    @gv8359 2 роки тому +1

    പാവം Cleeto..Love u

  • @Tablerose
    @Tablerose 2 роки тому +3

    സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️

  • @binuj8108
    @binuj8108 2 роки тому +1

    ലില്ലി തകർത്തു

  • @sprakashkumar1973
    @sprakashkumar1973 2 роки тому

    Good

  • @smnair6642
    @smnair6642 2 роки тому +2

    Thalachira enthu koothara script kittiyalum edukkum

  • @nishadpurushan5465
    @nishadpurushan5465 2 роки тому +2

    ക്ളീറ്റോ 💞💞💞💞💞

  • @sinipaul1031
    @sinipaul1031 2 роки тому +1

    🤗

  • @rajuramaiah1482
    @rajuramaiah1482 2 роки тому

    Clitro super

  • @patriotic8128
    @patriotic8128 2 місяці тому

    Lilly eppozhum soooooper..

  • @__love._.birds__
    @__love._.birds__ 2 роки тому

    എന്റെ കഥ സിനിമ ആയോ തങ്കം പോളി 😂😂🤣

  • @priyasree1528
    @priyasree1528 2 роки тому +4

    കൊച്ചിനെ ഒറ്റക്ക് കിടത്തി എല്ലാവരും മാറി ഇരിക്കുന്നോ

  • @jincyani7892
    @jincyani7892 2 роки тому

    Kudumbavilackile mottapolicine kandavar aarocke.

  • @Sajeendrakumar776
    @Sajeendrakumar776 Місяць тому

    കനകന്റെ വീടിന്റെ കോലെറാൻ കണ്ടിട്ട് കൊതിതോന്നുന്നു.

  • @johndaniel9196
    @johndaniel9196 2 роки тому +8

    Oru divasam leave eduthu vannal rsshtreeyam parayam, Super 👍

  • @panjaaramittayi9893
    @panjaaramittayi9893 2 роки тому

    എല്ലാരും കൂടി ഞങ്ങളുടെ ക്‌ളീറ്റോയെ ഇങ്ങനെ അപമാനിക്കണ്ട

  • @geethashridharan7749
    @geethashridharan7749 2 роки тому +1

    cleto..again target😁😄😄👌

  • @thetruth.kerala5104
    @thetruth.kerala5104 2 роки тому +1

    ഇപ്പോൾ നരകത്തിലാണ് നമ്മൾ ജീവിക്കുന്നത്

  • @saleenasadik3716
    @saleenasadik3716 2 роки тому +1

    Sayyu super

  • @prathapkumar7434
    @prathapkumar7434 2 роки тому +5

    Soyabheen ishttamullavar like adi

  • @rekhaj5757
    @rekhaj5757 2 роки тому +1

    Lillyude first scene hair style ottum bangiyilla ketto. Thazhe mudi kettiyal alu Mari. Mukalil avumbo , oru paurushamanu facil, strainatha alla

    • @Spigen2
      @Spigen2 2 роки тому

      First hair style aanu nallath...

  • @somlata9349
    @somlata9349 2 роки тому +6

    സയ്യു ന്റെ കണ്ണ് അടക്കുന്ന സീൻ കൂടി വേണമായിരുന്നു

  • @arshimansoor7278
    @arshimansoor7278 2 роки тому +1

    Normal life.....

  • @bincybkennedy7756
    @bincybkennedy7756 2 роки тому +1

    Cleetto 😂😂

  • @alanjeevan1192
    @alanjeevan1192 2 роки тому +1

    Amma tankatinode vazhakano

  • @haneefhaneef8800
    @haneefhaneef8800 Рік тому

    👌🌺

  • @jainyanil9964
    @jainyanil9964 2 роки тому +1

    What is baby name?

    • @helloshin4785
      @helloshin4785 2 роки тому +1

      Ath sheriyaanallo....name ittittillallooo....

  • @gauri4313
    @gauri4313 2 роки тому

    ❤️

  • @SajidaMT
    @SajidaMT 2 роки тому

    Kleetoye kalliyakunna kanakanente mugath adikkan thonnum pavam kleeto appoyum allavarum avare kalliyakum😔😔😰😰

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 2 роки тому +1

    ക്ലിറ്റോ യുടെ മൂല്യം കൂടുന്നുണ്ട്