ഈ ആന തടി വലിക്കുമ്പോൾ ചെയ്യുന്നത്|This is what the elephant does when pulling wood

Поділитися
Вставка
  • Опубліковано 5 вер 2024
  • ഈ ആന തടി വലിക്കുമ്പോൾ ചെയ്യുന്നത്|This is what the elephant does when pulling wood

КОМЕНТАРІ • 26

  • @prasanthsivaram5047
    @prasanthsivaram5047 2 роки тому +8

    ആനപ്പുറത്തിരുന്നും വായ്‌താരി... ഇതാണ് പഴയ പണിയും പുതിയ പണിയും തമ്മിൽ ഉള്ള വ്യത്യാസം

  • @roopeshkumar191
    @roopeshkumar191 2 роки тому +4

    കീചൻ കരിമണ്ണൂർ ഇവൻ ഒരു പുലി തന്നെയാണ് ഷിയാസ് ഇക്ക 😍

    • @pranavgallery357
      @pranavgallery357 2 роки тому +3

      ഇത് കരിമണ്ണൂർ ഉണ്ണി ആന ആണ് പുറത്ത് ഇരിക്കുന്നത് ഷിയാസ് ഇക്ക

    • @PraddepKumar
      @PraddepKumar 15 днів тому

      @@pranavgallery357 ippol ee ana jeevanode undo

  • @ni_ght__y
    @ni_ght__y 2 роки тому +1

    Aanayekkal valiya thadiyanallo

  • @ushag9266
    @ushag9266 Рік тому +2

    ഈ പാവങ്ങളെ ഇങ്ങനെ കൊല്ലാകൊല ചെയ്യുന്നത് എന്തിനാണ്. ആധുനിക യന്ത്ര വൽകൃത ഉപകരണങ്ങൾ ഉപയോഗിച്ചുകൂടെ. ചിലതിന് കൊമ്പ് ഒടിയുന്നത് ഇങ്ങനെ ആയിരിക്കും. ഈ തടി പിടിക്കൽ വളരെ കഷ്ടം.

  • @AshuR-me8ie
    @AshuR-me8ie 6 місяців тому

    Iniyum ee pani cheyyikkunnundo . Enthoru anushanada neeyokke .

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 роки тому

    Yanthrayugathil ingane cheyyunnathu mahapaapikal.😢😢😢😢😢😢😢😢😢😢😢😢😢🐘

  • @jaithrag5145
    @jaithrag5145 2 роки тому +1

    Pavam🐘🥺😔😭

  • @nissonsamuel8529
    @nissonsamuel8529 2 роки тому +1

    കരിമണ്ണൂർ ശേഖരൻ

  • @arunjoy7036
    @arunjoy7036 3 роки тому

    Jenny !!!!

  • @tonyjustin3427
    @tonyjustin3427 2 роки тому

    ഉണ്ണിക്കുട്ടൻ

  • @thebeatzunited3402
    @thebeatzunited3402 6 місяців тому

    Enthinadaa ഈ ദ്രോഹം,😢😢😢

  • @siyadkoduvally
    @siyadkoduvally 2 роки тому +2

    കരിമണ്ണൂർ ഉണ്ണികൃഷ്ണൻ പഴയ അക്കരമേൽ ഉണ്ണികൃഷ്ണൻ

  • @rosesunny2330
    @rosesunny2330 3 роки тому

    😂😂😂😂Ayo njn

  • @merlin3515
    @merlin3515 2 роки тому +1

    😭😭😭😭😭 ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് തടിയെടുക്കണം ദുഷ്ടത്തരം അല്ലേ

    • @sumodk2608
      @sumodk2608 2 роки тому

      പണ്ട് കാലത്ത് ഇങ്ങനെ ആയിരുന്നു ഇപ്പൊ ഴല്ലെ ക്രെയിൻ സംവിധാനം വന്നത്

  • @nissonsamuel8529
    @nissonsamuel8529 2 роки тому

    കീച്ചൻ ആന

  • @shamonshamon1208
    @shamonshamon1208 2 роки тому

    ചന്ദ്രു ആന

  • @aravindrajappan7131
    @aravindrajappan7131 2 роки тому

    ഇത് പുതിയ വീഡിയോ ആണോ.?

  • @user-ec1hj4iv7b
    @user-ec1hj4iv7b 7 місяців тому

    Animal cruelty

  • @barbarakulig-filipov4837
    @barbarakulig-filipov4837 2 роки тому +1

    Brutalite💔💔👎👎😭😭
    This is abuse, sadisam