JCBയോട് കാട്ടാനയുടെ നന്ദിപ്രകടനം- വൈറൽ വീഡിയോ കാണാം | Oneindia Malayalam

Поділитися
Вставка
  • Опубліковано 18 жов 2024
  • Elephant stuck in muddy ditch rescued in Coorg in viral video. Good job, says Twitter
    തന്നെ രക്ഷിച്ച JCBയോട് കാട്ടാന നന്ദി പറഞ്ഞതോ അതോ കലിപ്പ് തീർത്തതോ? കുഴിയില്‍ അകപ്പെട്ടുപോയ കാട്ടാനയെ രക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.കര്‍ണാടകയിലെ കൂര്‍ഗില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.
    Oneindia Malayalam
    Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
    ♥ subscribe : goo.gl/C2HoCq
    ♥ Facebook : / oneindiamalayalam
    ♥ UA-cam : goo.gl/C2HoCq
    ♥ twitter: / thatsmalayalam
    ♥ Website:malayalam.onein...
    ♥ For Viral Videos: malayalam.onein...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

КОМЕНТАРІ • 897

  • @athu2533
    @athu2533 3 роки тому +800

    ഇത് സ്നേഹപ്രകടനം ആകും..... കാരണം രക്ഷപ്പെടുത്തിയത് ഒരു മൃഗത്തെ ആണ്......😍😍🥰

    • @jinto3388
      @jinto3388 3 роки тому +13

      സത്യം 🔥

    • @kishan_kichu_2925
      @kishan_kichu_2925 3 роки тому +28

      ഇതിലും വലിയ മറുപടി സ്വപ്നത്തിൽ മാത്രം 👌👌👌✌️✌️

    • @shijithp3578
      @shijithp3578 3 роки тому +8

      Correct bro

    • @muhammedaslam68
      @muhammedaslam68 3 роки тому +5

      🤭👍

    • @ashrafachu5111
      @ashrafachu5111 3 роки тому +7

      Correct 👍

  • @blacklover880
    @blacklover880 3 роки тому +839

    ആനയുടെ വരവ് കണ്ടിട്ട് നന്ദി പ്രകടനം ആണെന്ന് തോന്നിയില്ല😁പിന്നെ ലൈക്ക് കിട്ടാൻ അങ്ങനെ ഒരു ക്യാപ്ഷൻ കൊടുക്കുന്നത് കൊണ്ട് കൊഴപ്പമില്ല 😆

    • @preethadinesh7179
      @preethadinesh7179 3 роки тому +22

      Enik thonniyath JCB kk oru Umma kodutha poleya.

    • @blacklover880
      @blacklover880 3 роки тому +3

      @@preethadinesh7179 😆😆

    • @akhilthulaseedharan7755
      @akhilthulaseedharan7755 3 роки тому +32

      @@preethadinesh7179 അപ്പോ ഈ ട്രെയിൻ ഇടിച്ചു ചാവുന്നവർ ഒക്കെ ഉമ്മ കിട്ടി ആണ് ചവുന്നെ അല്ലെ😂

    • @ashiqvallikkadan6483
      @ashiqvallikkadan6483 3 роки тому +7

      Oodi vannu ketti pidikkan vannathanuu

    • @Agopan01
      @Agopan01 3 роки тому +4

      😁😂

  • @vishnumelveettil2209
    @vishnumelveettil2209 3 роки тому +192

    മനുഷ്യനെ മനുഷ്യൻ തിരിച്ചറിയാത്ത കാലത്ത്, പാവം ആ മിണ്ടാപ്രാണിയെ രക്ഷിക്കാൻ കാണിച്ച മനസ്സിന് നന്ദി.
    രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ എല്ലാവർക്കും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു 🙏

  • @gamepartner9050
    @gamepartner9050 3 роки тому +197

    Jcb driverk ഇരിക്കട്ടെ ഒരു കുതിര പവൻ 🔥🔥🥰🥰

  • @dudegaming3419
    @dudegaming3419 3 роки тому +37

    അത് സ്നേഹ പ്രകടനം അല്ല പാവം പേടിച്ചിട്ട് ആക്രമിച്ചത് ആണ്🐘
    ആനയെ രക്ഷിച്ച ആ ചേട്ടന്മാർക്കിരിക്കട്ടെ ഒരു ആനപ്പവൻ..!!👍

  • @arunantony2582
    @arunantony2582 3 роки тому +302

    ആ ആനയെ പടക്കം പൊട്ടിച്ചു തിരികെ കാട്ടിലേക്ക് ഓടിക്കാതെ മടിയിലിരുത്തി പാപ്പം കൊടുക്കണോ മിഷ്ട്ടർ 😤😤😤

  • @bindundevidasen3738
    @bindundevidasen3738 Місяць тому +7

    ആന അതിൻ്റെ നന്ദി പ്രകടിപ്പിച്ചതായാണ് എനിയ്ക്ക് തോന്നിയത്. കാരണം അത് തുമ്പിക്കൈ ആട്ടുന്നുണ്ട്, ചെവി വീശുന്നുണ്ട് , വാല് സാധാരണ രീതിയിൽ തന്നെയായിരുന്നു. ആനകൾ charge or കലിപ്പിലായാൽ അവർ വാൽ നന്നായി ചുരുട്ടിപ്പിടിക്കും. ആളുകൾ ബഹളം ആയ തോടു കൂടിയാണ് ആനയും വിരണ്ടു തുടങ്ങിയത്. ശരിയെന്നു തോന്നുന്നവർ ഈ കമൻ്റിന് ഒന്നു like അടിച്ചേക്കു

  • @praveenkv9960
    @praveenkv9960 3 роки тому +733

    നന്ദി പറഞ്ഞതൊന്നും അല്ല.പേടിച്ചു തിരിച്ചു ആക്രമിക്കാൻ വന്നതാണ്.ആനയെ പോലും വെറുതെ വിടാത്ത യൂട്യൂബർമാർ 😡

  • @armypart9995
    @armypart9995 3 роки тому +290

    ആ മൃഗം കാണിച്ച സ്നേഹം പോലും ഈ മനുഷ്യർ കാണിച്ചില്ല
    But.. അതിനെ രക്ഷിക്കാൻ കാണിച്ച നല്ല മനസ്സ് ഒരായിരം നന്ദി💯

    • @ar__un4779
      @ar__un4779 3 роки тому +2

      സത്യം ഞാൻ പറയാൻ വന്നത് ഇതാണ് അപ്പോളേക്കും ഈ കമന്റ്‌ കണ്ടു.... 👍👍👍

    • @vishnucp4798
      @vishnucp4798 3 роки тому +54

      രക്ഷിച്ചത് മനുഷ്യൻ അല്ലേ. ആദ്യം മനുഷ്യനെ മനസ്സിലാക്കു. എന്നിട്ട് സ്വയം ഒരു മനുഷ്യൻ ആകൂ ബ്രോ

    • @armypart9995
      @armypart9995 3 роки тому +2

      @@vishnucp4798 ആ രക്ഷിച്ചവർ തന്നെയല്ലേ അതിന് പിന്നെയും വേദനിപ്പിക്കാൻ നോക്കിയേ..?

    • @donypatric6102
      @donypatric6102 3 роки тому +4

      Bro aaa aana poovathe ninathukondalle padakam pottiche, but athu atrakku aduthekku eriyandarnu ennu thoni

    • @armypart9995
      @armypart9995 3 роки тому +1

      @@donypatric6102 അത് അങ്ങനെ ജീവിതകാലം മുഴുവൻ അവിടെ നിൽക്കില്ലല്ലോ അങ്ങനെ ഒന്നും അതിനെ ഓടിക്കേണ്ട ആയിരുന്നു

  • @bhanuprakashar9368
    @bhanuprakashar9368 3 роки тому +269

    മനുഷ്യനായാലും മൃഗമായാലും അവർക്ക് ഉപകാരം ചെയ്താൽ അവർ തിരിച്ചു നന്ദി കാണിച്ചിരിക്കും 👍👍👍.

    • @sunitharanjith3912
      @sunitharanjith3912 3 роки тому +25

      Manushyar nanni kanikarilla,,, animals kanikum

    • @arunckaachu8933
      @arunckaachu8933 3 роки тому +15

      മനുഷ്യന്മാർ ചെയ്യില്ല

    • @bhanuprakashar9368
      @bhanuprakashar9368 3 роки тому +3

      @@sunitharanjith3912 സത്യമാണ് പക്ഷേ അങ്ങനെ ചിന്തിച്ചാൽ നമ്മൾ ക്ക് എല്ലാവരെയും വിശ്വസിക്കാൻ സാധിക്കും. ആ വിശ്വാസത്തിലൂടെ ആണല്ലോ സമാധാനവും ശാന്തിയും ഉണ്ടാവുന്നത്. അപ്പോൾ അല്ലേ ആ relationship ൽ സന്തോഷം ഉണ്ടാവുന്നത്. 😊😊😊

    • @bhanuprakashar9368
      @bhanuprakashar9368 3 роки тому

      @@arunckaachu8933 Bro ഒന്ന് പറഞ്ഞു നോക്കിയേ.... എനിക്ക് എന്റെ friends നേയും relatives നേയും എനിക്ക് അറിയാവുന്ന എല്ലാവരേയും വിശ്വാസമാണ് എന്ന്‌. അപ്പോൾ മനസ്സിൽ സന്തോഷം നിറയും. അവരോട് broyinu നന്നായി പെരുമാറാൻ കഴിയും. അത്രയേ ഞാൻ പറഞ്ഞൊള്ളൂ. അവരുടെ പെരുമാറ്റം എന്തായിരിക്കും എന്ന്‌ നമ്മൾ ചിന്തിച്ചു തല പുകക്കേണ്ട. 😊😊😊

    • @donypatric6102
      @donypatric6102 3 роки тому +1

      @@sunitharanjith3912 manushyarum kanikum bro but ellarum illa enne ollu, athu pole Ella animalsum thirich snehikanamnum illa....

  • @meee2023
    @meee2023 3 роки тому +183

    ആനയെ രക്ഷിച്ചതു പോരെ.. അതിന്റെ ചവിട്ടും കിട്ടി ചാവേണ്ടല്ലോ... പടക്കം പൊട്ടിച്ചില്ലേൽ കാണായിരുന്നു..

    • @dr.aranyamurali9431
      @dr.aranyamurali9431 3 роки тому +8

      Sathyam... Athu upadravichalo

    • @amalkrishna7346
      @amalkrishna7346 3 роки тому +21

      Jcb കൈ കൊണ്ട് തട്ടി മാറ്റിലെങ്കിൽ എല്ലാത്തിനായും തറയിൽ നിന്ന് വാരി എടുക്കാമായിരുന്നു

    • @sajadvalavupacha1873
      @sajadvalavupacha1873 3 роки тому +1

      😀😀

    • @meee2023
      @meee2023 3 роки тому +3

      @@amalkrishna7346 👍

    • @ehsankalody2839
      @ehsankalody2839 3 роки тому +2

      Correct

  • @DQMedia
    @DQMedia 3 роки тому +4

    എന്തിനാ പടക്കം എറിഞ്ഞേ... ആന അല്ലേലും പോകുമായിരുന്ന്.. സഹായിച്ച കയ്യിൽ തിരിച്ചു കൊത്തുന്ന സ്വഭാവം ആനക്കില്ല 💯❤✨️

  • @NiyasTechy
    @NiyasTechy 3 роки тому +2

    മനുഷ്യനെ രക്ഷിച്ചാൽ കിട്ടുന്നതിനേക്കാൾ സ്നേഹം ഇക്കാലത്ത് മൃഗത്തെ രക്ഷിച്ചാൽ കിട്ടും 😇👍

    • @Abdu_azeez
      @Abdu_azeez 3 роки тому

      ആഹാ എന്നിട്ട്..

  • @a4zvisuals587
    @a4zvisuals587 3 роки тому +31

    കണ്ടാൽ തന്നെ മനസ്സിലാക്കാം അത് ആക്രമിക്കാൻ വന്നതാണെന്ന്.. ഒരു പക്ഷെ പേടിച്ചിട്ടാവും.. പിന്നീട് അത് ബാക്കിലോട്ട് പോയി ഒറ്റ വരവായിരുന്നേനെ അപ്പോഴേക്കും 💥💥

  • @wdlcrockz
    @wdlcrockz 3 роки тому +17

    ആന :- ആരാടാ എന്നെ കുഴിയിന്ന് രക്ഷിച്ചത്...

  • @faizaansworld1357
    @faizaansworld1357 3 роки тому +122

    എന്തു നന്ദിപ്രകടനം അത് വെപ്രാളപ്പെട്ട് തിരിച്ചു അറ്റാക്ക് ചെയ്യാൻ വന്നതാണ് കൊമ്പ് കൊണ്ട് ജെസിബിക്ക് ഒരു ഉമ്മയാണോ കൊടുത്തത്.

  • @pioneer46
    @pioneer46 3 роки тому +228

    അത് നന്ദി അല്ല.. ആക്രമിച്ചതാ.. അതിനറിയില്ലല്ലോ രക്ഷിച്ചതാണെന്ന്..

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 роки тому +2

      അതെ 👌💯

    • @sadhiksaadhi859
      @sadhiksaadhi859 3 роки тому +7

      Sheriya chelappm buddikk kuracck kuravulla aanayaayirikkum ☹️paavam

    • @meee2023
      @meee2023 3 роки тому +1

      അതെ....👍

    • @Cheenkannijosefromdubai
      @Cheenkannijosefromdubai 3 роки тому +2

      🤣🤣

    • @ajaskizhakkambilli7173
      @ajaskizhakkambilli7173 3 роки тому +11

      അതിനു മനസ്സിലായി ആ മഞ്ഞക്കിളി തന്നെയാ അവിടെ കുഴി എടുത്തതെന്നു പന്നിടമോനെ കാണിച്ചു താരമെന്ന ലാസ്റ്റ് പറഞ്ഞെ പണ്ഡിതൻ ആകണം മിഷ്ടർ 😂😂😂

  • @Star-cw2dr
    @Star-cw2dr 3 роки тому +1

    Jcb ഓപ്പറേറ്റിങ് സൂപ്പർ 👌👌✍️✍️👍🙂

  • @shamon6448
    @shamon6448 3 роки тому +4

    പൊന്നു മോനേ അത് കലിപ്പ് തീർക്കാൻ പാഞ്ഞു വന്നതാണ്...
    ഭാഗ്യം കൊണ്ട് ജെസിബി ഡ്രൈവർ രക്ഷപെട്ടു....

    • @flamingo5900
      @flamingo5900 Місяць тому

      നന്ദി പ്രകടനമായിട്ടാണ് തോന്നിയത്. അവിടെ നിന്നവർക്ക് മറിച്ചായിരിക്കും തോന്നിയത്. അതുകൊണ്ടാണല്ലൊ അവർ പടക്കം എറിഞ്ഞത്.

  • @butterfly3524
    @butterfly3524 3 роки тому +1

    ആന കുട്ടി നന്ദി അറിയിച്ചതാണ്.... എല്ലാവരും കൂടെ ബഹളം വെച്ചപ്പോൾ അതിന് ദേഷ്യം വന്നു

  • @swaminathk.vsanukkuttan2902
    @swaminathk.vsanukkuttan2902 3 роки тому +6

    ആ... ക്യാപ്ഷൻ കണ്ടിട്ട് വീഡിയോ കാണാൻ വന്ന ഞാൻ...!!! 😅😆😂😂
    (അത് പേടിച്ചിട്ട് തിരിച്ചു അക്രമിക്കണ കണ്ടപ്പോൾ... 😬😬😬
    ക്യാപ്ഷൻ കൊടുത്തവന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ...!!!😅 ) ഇങ്ങനെ ആളുകളെ പറ്റിക്കരുത്... 😄😅😂😂
    എന്നായാലും കൊള്ളാം... നല്ല ഐഡിയ... 😀😆😂😂👍👌

  • @സാക്ഷാൽകുമ്പിടിജി

    കൊടുത്ത സ്നേഹം അതിന്റെ നൂറിരട്ടിയായി കളങ്കമില്ലാതെ തിരിച്ചു തരുന്നത് മൃഗങ്ങൾ മാത്രമാണ്

  • @sameerbaabusameerbabu9028
    @sameerbaabusameerbabu9028 3 роки тому +25

    ആനയെ ഓടിക്കാൻ പടക്കം എറിഞ്ഞതിൽ തെറ്റില്ല..... ആന വയലന്റ് ആണ്....ജെസിബി ഡ്രൈവർ മനുഷ്യനല്ലേ അയാളുടെ ജീവനല്ലേ വലുത് സഹോ....

  • @i_u8564
    @i_u8564 3 роки тому +111

    മൃഗങ്ങൾക് മനുഷ്യനേക്കാൾ നന്ദിയുണ്ട് 😡

    • @meee2023
      @meee2023 3 роки тому

      🤔

    • @adithyankalarikkal
      @adithyankalarikkal 3 роки тому +4

      Kannu kanille athu nanni prakadippichathonnumalla attack cheyyan vannatha

    • @prebin4411
      @prebin4411 3 роки тому +1

      😂😂😂നന്ദിയോ....

    • @meee2023
      @meee2023 3 роки тому +1

      @@prebin4411 എന്താലെ 😝😝

    • @prebin4411
      @prebin4411 3 роки тому +4

      ചേട്ടൻ അതിന്റെ നന്ദി വെടിച്ചിട്ട് വന്ന മതി⚰️⚰️⚰️⚰️⚰️

  • @sudheeshkumar1420
    @sudheeshkumar1420 3 роки тому +6

    ആന...മദം..പോട്ടുംവരെ ..നായ .പേപിടിക്കുംവരെ.....ഇത്രയും .സ്നേഹമുള്ള.ജീവികൾ .ഭൂമിയിൽ..വേറെ..ഉണ്ടോ .

  • @josephthomas3059
    @josephthomas3059 3 роки тому +7

    ഇത്‌ ഒരു ഒന്നൊന്നര ഉമ്മ ആയിപോയ്‌ 😇😇

  • @sabeerks8953
    @sabeerks8953 3 роки тому +36

    ഈ video കണ്ടിട്ട് നന്ദി പ്രകടനമാണെന്ന് ആർക്കാ തോന്നിയെ 🤣🤣🤣

  • @Villageplantsreallife
    @Villageplantsreallife Місяць тому +1

    പൊളിച്ചു

  • @MK123.79
    @MK123.79 3 роки тому +4

    പടക്കം pottichethu നന്നായി അല്ലെങ്കിൽ സ്നേഹ പ്രകടനം നടത്തി വീണ്ടും ആക്കുഴിൽ തന്നെ വീഴ്‌ലെ 🤗

  • @Arununni-n9d
    @Arununni-n9d 3 роки тому

    ആനയെ സഹായിച്ച എല്ലാവരോടും പാദം തൊട്ട് നന്ദി അറിയിച്ചുകൊള്ളുന്നു....

  • @nampoothriparameswaran4008
    @nampoothriparameswaran4008 2 місяці тому

    മ്രുഗമല്ലേ..മനുഷ്യന്ടെ കാര്യങ്ങള്‍ ആരോപിയ്കുന്നതില്‍ അര്‍ത്ഥമില്ല..
    അത്രയും ചിന്താശക്തിയോ തിരിച്ചറിവോ ഉണ്ടാകാനിടയില്ല..
    എന്തായാലും അതു രക്ഷപ്പെട്ടല്ലോ..
    Great work by the forest people

  • @ufo6632
    @ufo6632 3 роки тому

    എന്തൊക്കെ ആയാലും അവൻ രെക്ഷപെട്ടുപോയല്ലോ അതുമതി 🤘💚💚💚🧡🧡🧡

  • @MP-kt7bn
    @MP-kt7bn 3 роки тому +33

    നാറിത്തരം എത്ര അടക്കി വച്ചാലും പുറത്ത് വിടാതെ സ്വസ്ഥത ലഭിക്കിലല്ലോ...

  • @malayaligamer8028
    @malayaligamer8028 3 роки тому +1

    Oru padu kadappadondu aa JCB driverodu 👏👏👏👏👏🙏🙏🙏🙏😍😍😍😍

  • @വാസുഅണ്ണൻ-ഡ4ട

    എന്തായാലും അവൻ രക്ഷപെട്ടല്ലോ..... 👍😍

  • @jabirjazy786
    @jabirjazy786 3 роки тому +5

    അത് വിചാരിച്ചു കാണും ഇത് ഏതാ പുതിയ തുമ്പി കൈ എന്ന് 😁

  • @sanusaneesh4124
    @sanusaneesh4124 3 роки тому +1

    പടക്കം എറിയണ്ടായിരുന്നു 🌹🌹

  • @vishnurameshkollam8313
    @vishnurameshkollam8313 3 роки тому

    എന്തായാലും ചെയിത പ്രവർത്തി നല്ലതാണ് ❤️ആനയെ രക്ഷിച്ചല്ലോ

  • @MidHuN--dj0
    @MidHuN--dj0 3 роки тому +52

    അയ്യോ നന്ദി പ്രേകടനമും അല്ല തിരിച്ചു attack ചെയ്യൻ ചെന്നത് ആണ്, അവന്റെ കോപ്പിലെ ക്യാപ്ഷൻ

  • @Felix-yy8xp
    @Felix-yy8xp 3 роки тому

    അത് സ്നേഹപ്രകടനം തന്നെ😍😍

  • @abhilashja8181
    @abhilashja8181 3 роки тому +1

    Science And Technology യുടെ സഹായം ❤️😀 ...

  • @PooravumPooranayakanum
    @PooravumPooranayakanum 3 роки тому

    കലിപ്പാണ്... നാട്ടുകാരുടെ ഒച്ചയും ബഹളവും കേട്ടിട്ട് ആന കലിപ്പിലാണ്..

  • @linunjarangal6636
    @linunjarangal6636 3 роки тому

    ആനയുടെ നോട്ടം കണ്ടിട്ട് ഇതേതാ എന്നെ രക്ഷിച്ച അന്യഗ്രഹ ജീവി എന്ന് വിചാരിച്ചു കാണും ❤❤😍😍😍😍

  • @SHEREEF90420
    @SHEREEF90420 3 роки тому +1

    Katta kalipaanu machaane

  • @jayachandrans6919
    @jayachandrans6919 3 роки тому

    ്് മ്രൃഗങ്ങൾക്ക് മനുഷ്യനെ ക്കാൾ നന്ദി ഉണ്ട്

  • @krixithepixy
    @krixithepixy 3 роки тому +2

    മനുഷ്യൻ അല്ല മൃഗം ആണ് നന്ദി കാട്ടും... മനുഷ്യൻ നന്ദി കാട്ടില്ല എന്നൊക്കെ എല്ലാർക്കും അറിയാം... എണ്ണിട്ടും എല്ലാരും ഇങ്ങനെ തന്നെ.

  • @aneeshashok1
    @aneeshashok1 3 роки тому

    നന്ദി പ്രകടനം ആന കയറി കഴിഞ്ഞപ്പോൾ പടക്കം എറിഞ്ഞു പൊട്ടിച്ചു അതിന്റെ മുന്നിൽ ഇട്ടൂ കാണിച്ചു..!👏👏👏👏👏👏👏👏👏👏👏

  • @ajithveena1801
    @ajithveena1801 3 роки тому +9

    എനിക്ക് തോനുന്നു അത് നന്ദി കാണിക്കാൻ തിരിഞ്ഞതാണെന്നു... തുമ്പി കൈ ഉയർത്താൻ ശ്രമിച്ചപ്പോൾ അത് തെള്ളി നീക്കുന്നത് കണ്ടില്ലേ 😔

    • @omanaasokan8198
      @omanaasokan8198 3 роки тому +2

      ഇതെങ്ങനെയാണ് എനിക്ക് തോന്നുന്നില്ല... തന്നെ ആക്രമിക്കാൻ വന്ന എന്തോ ജന്തു ആണെന്ന് കരുതിയാണ് തിരിച്ചു ആക്രമിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത് ഈ വീഡിയോയിൽ കണ്ടപ്പോൾ... വേറൊരു വീഡിയോയിൽ ഒരു കുഞ്ഞു ആന കുട്ടിയെ ഇങ്ങനെ രക്ഷിച്ചപ്പോൾ... പുഴയിലൂടെ ഇറങ്ങിവന്ന ആനക്കൂട്ടം നന്ദി പ്രകടിപ്പിച്ചു പോകുന്നത് കണ്ടതാണ്..

  • @zam5098
    @zam5098 3 роки тому +2

    ജെസിബി യുടെ തുമ്പി കൈ കണ്ടപ്പോ ആന കരുതിട്ടുണ്ടാവും ഇതു എന്റെ വർഗ്ഗത്തിൽ പെട്ട വേറെ ജീവി ആയിരിക്കുമെന്ന് 😂

  • @rajeshkumarrrajeshkumarpil4762
    @rajeshkumarrrajeshkumarpil4762 3 роки тому

    അവർ ച്യ്തത് നല്ല കാര്യം ❤❤❤

  • @anulakshmilatharam447
    @anulakshmilatharam447 3 роки тому +3

    Ele was definitely thanking.... Ppl screamed towards Ele because not to fall again.... 🥰🐘

  • @ashirafmpm2770
    @ashirafmpm2770 3 роки тому

    ആന
    .ആദ്യത്തെ പ്രാവിശ്യം 'നന്ദി പ്രകടനം' ആണ്..
    രണ്ടാമത് വന്നത് കലിപ്പിലും...

  • @subhash.neervaram272
    @subhash.neervaram272 3 роки тому +3

    എന്ത് നന്ദി ഇല്ലാത്ത ആനയാണ് അത് രക്ഷിച്ച ജെസിബി യെ ആക്രമിക്കാൻ പോകുന്നു.😄 പടക്കം എറിഞ്ഞത് അനുയോജ്യമായ ഇടപെടൽ തന്നെ ആയിരുന്നു

  • @sanusaneesh4124
    @sanusaneesh4124 3 роки тому

    സ്‌നേഹമാണ് 🌹🌹🌹❤

  • @nandang-qq6td
    @nandang-qq6td 2 місяці тому

    🙏🙏🙏ദൈവമേ നന്ദി..

  • @shameemali9046
    @shameemali9046 3 роки тому +1

    ആന അതിന്റെ നന്ദി പ്രകാശിപ്പിച്ചു 🙏
    അറ്റാക്ക് ചെയ്തത് jcb ye ആയത് ഭാഗ്യം ഇല്ലെൽ കാണായിരുന്നു നന്ദി പ്രകടനം😂😂
    മനുഷ്യൻ ആനയെ രക്ഷപെടുത്തിയതും ആഘോഷിച്ചു🔥🔥🔥🔥

  • @pommi5433
    @pommi5433 3 роки тому +1

    👌👌👍💝

  • @rprcreations8731
    @rprcreations8731 3 роки тому

    എന്തായാലും രക്ഷപെട്ടല്ലോ... 😊😊😊

  • @vishnuvaradhanvishnuvardha2678
    @vishnuvaradhanvishnuvardha2678 3 роки тому

    അവസാനം നന്ദി സൂചകമായി ജെസിബിയുടെ തുമ്പികൈൽ ഉമ്മവെച്ച സീൻ യാ മോനെ 😸👌

  • @mohammedaliali9421
    @mohammedaliali9421 3 роки тому

    ജെസിബി അല്ലെങ്കിൽ കാണാമായിരുന്നു നന്ദി പ്രകടനം

  • @bat_fleck18
    @bat_fleck18 3 роки тому +6

    Xavier : This channels growth is faster than my Internet Connection.

  • @smithabaiju8420
    @smithabaiju8420 3 роки тому +19

    അയ്യോ അത് നന്ദി കാണിച്ചതാവും, മനുഷ്യർ അല്ലല്ലോ, അവർ അങ്ങനെ ആവും, ഒരു സെക്കന്റ് അത് അനങ്ങാതെ നിൽക്കുന്നത് ശ്രദ്ധിച്ചോ, ആ പോട്ടെ ജീവനല്ലേ വലുത്

  • @joyaljose2930
    @joyaljose2930 3 роки тому

    ഇത് കലിപ്പ് തന്നെ.. ആ stance കണ്ടാൽ അറിയാം

  • @ajkuttiesworld4054
    @ajkuttiesworld4054 3 роки тому +6

    അത് അതിൻറെ കൂട്ടാളി ആണെന്നും പറഞ്ഞു ആക്രമിച്ചത് ആണ്😂

  • @hannahnile3601
    @hannahnile3601 3 роки тому

    Athine sahayichavarkku nanni.

  • @ashamolshaji6982
    @ashamolshaji6982 3 роки тому

    Mrigam ayathond snehaprakatanam ayrikum...manushyanekal sneham athinond nanniym

  • @dream_vloger4078
    @dream_vloger4078 3 роки тому

    Nanam ondo igane kallam paraj viewersine ond koottan 👏🏻👏🏻👏🏻👏🏻👏🏻

  • @mahesh-sn2bt
    @mahesh-sn2bt 3 роки тому

    നന്ദി കൂടീട്ട് കുത്തി കൊല്ലാതിരുന്നത് ഭാഗ്യമായി......

  • @vijaygchanakyai9464
    @vijaygchanakyai9464 3 роки тому

    Animals more than pure and not selfish to humans🔥👍

  • @sideeque1236
    @sideeque1236 3 роки тому +1

    Masha allah 🤲🤲🤲🤲🤲🤲

  • @blaisevincent2620
    @blaisevincent2620 3 роки тому +1

    ❤️🙏

  • @cpsharanjith1581
    @cpsharanjith1581 3 роки тому

    കാണുന്നവർക്ക് പെട്ടന്ന് മാനിസിലാകുന്നുണ്ട് ആന നന്ദി പറഞ്ഞതാണെന്ന്

  • @Rajesh.Ranjan
    @Rajesh.Ranjan Місяць тому

    Elephant need to make friendship with JCB....😍

  • @heboy1229
    @heboy1229 3 роки тому

    രണ്ടും തുമ്പി കൈ അല്ലെ 🤝😍

  • @antonyfernandez8759
    @antonyfernandez8759 3 роки тому

    ആനയെ രക്ഷിക്കാൻ വേണ്ടി നല്ല മനസ്സന് 🙏🙏🙏

  • @psctricksmalayalam458
    @psctricksmalayalam458 3 роки тому

    അതിന്റെ മനസ്സിൽ ഇപ്പോ നിറഞ്ഞുനിൽക്കുന്നത് JCB ആകും. മനുഷ്യരേക്കാൾ നന്ദിയും സ്നേഹവും

  • @saivarenya9305
    @saivarenya9305 2 місяці тому

    ആന: "ഇതാരാ എന്നെ പോലെ തുമ്പി കൈ ഉള്ള ജീവി?" 😲😇ആരായാലും ഒത്തിരി നന്ദി..എന്നെ രക്ഷിച്ചെല്ലോ...

  • @jeffyvarghese201
    @jeffyvarghese201 3 роки тому

    നന്ദി പ്രകടനം അല്ല തന്നെ കുഴിയിൽ ചാടിക്കാൻ കാരണക്കാർ ആയ മനുഷ്യരോട് ഉള്ള രോഷ പ്രകടനം ആണ്

  • @KrizzNANDU
    @KrizzNANDU 3 роки тому

    ഏറ്റവും സ്നേഹമുള്ള മൃഗങ്ങളാണ് ആനകൾ.. പടക്കം പൊട്ടിച്ചു ഓടിക്കേണ്ടത് ഇല്ലാരുന്നു

    • @Abdu_azeez
      @Abdu_azeez 3 роки тому

      🤔

    • @Abdu_azeez
      @Abdu_azeez 3 роки тому

      ആന വരുമ്പോൾ സ്‌നേഹം പ്രകടിപ്പിച്ചു നിന്നോ.. ആന വാരി ചുമരിൽ ഒട്ടിക്കും.. 😂😂

  • @moniquelatchman4616
    @moniquelatchman4616 3 роки тому

    Very good to help this Ganesha!

  • @shibinjoshy11
    @shibinjoshy11 3 роки тому

    Manushyanu illatha nanni mrigangalkk ond❤️❤️

  • @RajanRajan-hd2gw
    @RajanRajan-hd2gw 26 днів тому

    നന്ദിപ്രകടനം കണ്ടാൽ മനസിലാകാത്ത കാട്ടു മൃഗങ്ങൾ

  • @dhanushmohanan1398
    @dhanushmohanan1398 3 роки тому

    നന്ദി പ്രകടനം എന്ന് പറഞ്ഞപ്പോൾ അതും വിശ്വസിച്ചു കുറച്ചു പേർ... 😇

  • @hameed5573
    @hameed5573 3 роки тому

    നന്മയുള്ള ലോകമേ😇

  • @Rocktheroadmalayalam
    @Rocktheroadmalayalam 3 роки тому +2

    പ്രാന്ത് പിടിച്ചു നിക്കുന്ന ആനയെ പടക്കമല്ലാതെ മുണ്ട് പൊക്കി കാണിക്കാനോ..മിസ്റ്റർ

  • @dextergaming2.060
    @dextergaming2.060 3 роки тому +1

    മനുഷ്യൻ എത്ര ക്രൂരന്മാരനെ

  • @Sameer_kabaddi11
    @Sameer_kabaddi11 3 роки тому

    Coorg എന്റെ നാടണ്

  • @mohamedaliezabbas2940
    @mohamedaliezabbas2940 3 роки тому

    Coorg poliya❤️😘

  • @aniljoseph3204
    @aniljoseph3204 3 роки тому +2

    പടക്കം പൊട്ടിച്ചില്ലേൽ കാണായിരുന്നു അവനേം അവന്റെ ജെ സി ബി യേ . എടുത്തു കുഴിയിൽ ഇട്ടേനെ

  • @akhilachu3490
    @akhilachu3490 3 роки тому

    നല്ല കാര്യമാ അവർ ചെയ്‍തത് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും ഒരു ജീവിയെയും കൊല്ലരുത്

  • @JayaLakshmi-re6kn
    @JayaLakshmi-re6kn 3 роки тому +1

    രക്ഷപെട്ടു

  • @bimalgeorge8538
    @bimalgeorge8538 3 роки тому

    നന്ദി കാണിച്ചത് തന്നെ ആണ്

  • @JayanN-vb1ud
    @JayanN-vb1ud 3 роки тому

    നന്ദി പ്രകടനം കൂടിയാലും കുഴപ്പമാണേ

  • @sarathgautham5532
    @sarathgautham5532 3 роки тому

    Thanks

  • @mohamedshareef7636
    @mohamedshareef7636 3 роки тому +7

    ക്യാപ്ഷൻ ഉഷാറായാലല്ലെ ചാനലിൻ്റെ rat ക്കുടൂ അപ്പോൾ ഇതിനു നന്ദി പ്രകടനം എന്നും ആഘേഷ വെടി എന്നും ആക്കാം

  • @greatboy2438
    @greatboy2438 3 роки тому

    നന്ദി പറച്ചിൽ എന്താ അക്രമം എന്താ അറിയാത്ത ഒരു ചാനൽ. കഷ്ട്ടം🤧🚶

  • @dacemathew8462
    @dacemathew8462 2 місяці тому

    ആ... ആനക്കുണ്ടായിരുന്ന സംസ്ക്കാരം പോലും... ഇല്ലാത്ത ... ജനം എന്ന് പറയാനാ.. സംസാരിക്കില്ല എങ്കിലും .... നൻമയു22 മനസ്സ് അവർകും ഉണ്ട്...

  • @aneeshunnikuttan4227
    @aneeshunnikuttan4227 2 місяці тому

    ആന,നീ അല്ലടാ
    ഇവിടെ കുഴി ഉണ്ടാക്കി
    വച്ചതു ഈ
    കുഴി മൂടാ,🐘🐘

  • @sunilb.p188
    @sunilb.p188 3 роки тому

    Its happn in my village KODAGU(COORG) Karnataka Near by dubare elephant camp(near to 15km

  • @sachinroy3101
    @sachinroy3101 3 роки тому

    Anaye engane vedioyil kanan nalla rasama .athinte sugam ariyanel. Njagalude nattil vaa . Arante ammakku vattu pidichal kanan nalla sugamanallo