പള്ളിക്കാട്ടിലാണ് നാളെ മണിയറ😰 | FT.FIRDHOUS KALIYAROAD | Feeling Cover Song | Jannah Records

Поділитися
Вставка
  • Опубліковано 23 сер 2024
  • കാണുന്നോരൊക്കെ ഈ ചാനൽ subscribe ചെയ്യണേ❤️
    Do You Follow Our Instagram Page🙌🏻
    / janna_hrecords
    𝗖𝗼𝘃𝗲𝗿 𝗩𝗲𝗿𝘀𝗶𝗼𝗻 𝗢𝗳 𝗣𝗮𝗹𝗹𝗶𝗸𝗮𝘁𝘁𝗶𝗹𝗮𝗻𝘂 𝗡𝗮𝗹𝗲 𝗠𝗮𝗻𝗶𝘆𝗮𝗿𝗮
    ➤ Vocal : 𝗙𝗶𝗿𝗱𝗵𝗼𝘂𝘀 𝗪𝗮𝗳𝘆 𝗞𝗮𝗹𝗶𝘆𝗮𝗿𝗼𝗮𝗱
    ➤ Lyrics : 𝗕𝗮𝗽𝗽𝘂 𝗩𝗲𝗹𝗹𝗶𝗽𝗮𝗿𝗮𝗺𝗯𝗮
    ➤ Marketing : 𝗝𝗮𝗻𝗻𝗮𝗵 𝗥𝗲𝗰𝗼𝗿𝗱𝘀
    ➤ Direction : 𝗛𝗮𝗳𝗶𝘇 𝗔𝗺𝗲𝗲𝗻 𝗠𝘂𝗵𝗮𝗺𝗺𝗲𝗱
    ➤ Camera : 𝗔𝘀𝗵𝗶𝗳 𝗔𝗺𝗿𝗮𝘆𝗶𝗹
    ➤ Editing : 𝗠𝘂𝗳𝗮𝘇𝘇𝗶𝗹 𝗣𝗮𝗻𝗮𝗸𝗸𝗮𝗱
    ➤ Mixing&programing : 𝗔𝗺𝗲𝗲𝗻 𝗖𝗵𝗲𝗲𝗸𝗼𝗱𝗲
    ➤ Studio : 𝗖𝗹𝗼𝘂𝗱
    ➤ Design : 𝗦𝗶𝗱𝗵𝗲𝗲𝗾 𝗔𝗹𝗮𝗽𝗽𝘂𝘇𝗵𝗮
    ➤ Title : 𝗦𝘂𝗵𝗮𝗶𝗹 𝗖𝗸
    𝗦𝗽𝗲𝗰𝗶𝗮𝗹 𝗧𝗵𝗮𝗻𝗸𝘀
    𝗠𝗶𝘇𝗺𝗮𝗿 𝗥𝗲𝗰𝗼𝗿𝗱𝘀
    𝗦𝗮𝗻𝗷𝗮𝗿 𝗩𝗼𝗰𝗮𝗹𝘀
    𝗦𝗵𝗶𝗳𝗮 𝗠𝗲𝗱𝗶𝗮
    𝗔𝘀𝗵𝗶𝗸 𝗸𝗮𝘆𝗮𝗺𝗸𝘂𝗹𝗮𝗺 𝗠𝗲𝗱𝗶𝗮
    𝗔𝗻𝗱 𝗔𝗹𝗹 𝗢𝘂𝗿 𝗙𝗿𝗶𝗲𝗻𝗱𝘀 𝗔𝗻𝗱 𝗦𝘂𝗽𝗽𝗼𝗿𝘁𝗲𝗿𝘀
    #10 ON TRENDING
    #Coversong #islamic #trending #viral #firdhouskaliyaroad #jannah records #devotional #songs #youtube #youtuber #youtubeshorts #youtubechannel
    Jannah Records is an Islamic UA-cam Channel Where you find latest islamic songs in malayalam .
    Stay Tuned For Upcoming videos...!!
    Subscribe Our Channel For More Upcoming Videos;
    / @jannahrecords
    Get alerts when we release any new video. Turn on the Bell Icon.
    Channel Admim:-
    Abdul Basith Kadankode
    📲+91 9895 555 650

КОМЕНТАРІ • 1,2 тис.

  • @shoukathmoitheen4974
    @shoukathmoitheen4974 2 роки тому +601

    ആ മണിയറയിലേക്ക്‌ ഈമനോടുകൂടി പുഞ്ചിരി ച്ചു കൊണ്ട് പോകുവാനുള്ള സൗഭാഗ്യം നമുക്കെല്ലാവർക്കും നാഥൻ തരട്ടെ.... ആമീൻ...

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +1192

    എന്റെ ഉപ്പയും ഉമ്മയും പള്ളികാട്ടില് അന്തിയുറങ്ങുകയാണ് ഖബർ വിശാലമാക്കി കൊടുക്കണേ റബ്ബേ ആമീൻ

  • @azeezazi678
    @azeezazi678 Рік тому +123

    എന്റെ ഉപ്പാന്റെ ഖബർ ജീവിതം സതോഷമാക്കി കൊടുക്കണേ അല്ലാഹ്‌ ആമീൻ 🤲🤲

  • @sheejakunjumon3977
    @sheejakunjumon3977 Рік тому +91

    എന്റെ ജീവനായ ആങ്ങള ഇന്ന് പള്ളികാട്ടിൽ ആണ് അവന്റെ കബറിടം വിശാലമാക്കി കൊടുക്കണേ റബ്ബേ

  • @hidirs9507
    @hidirs9507 2 роки тому +290

    ജീവിതവും മരണവും നിന്റെ
    പൊരുത്തത്തിൽ ആകണേ അള്ളാ
    💚💚💚💚💚💚💚💚💚💚💚💚

  • @Ek-xh6pn
    @Ek-xh6pn 2 роки тому +363

    നല്ല ശബ്ദം.. അള്ളാഹു ശബ്ദത്തിലും ഇൽമിലും ബർകത് ചെയ്യട്ടെ. ആമീൻ.

  • @uvaisnperinthattiri2624
    @uvaisnperinthattiri2624 3 роки тому +361

    ഈ ശബ്ദവും എന്റെ കണ്ണുനീരും എന്തോ ഒരു ബന്ധം ഉണ്ട്,
    പലരും വരികളെ കൊണ്ട് വിസ്മയം തീർക്കുമ്പോൾ ഇവിടം ശബ്ദം കൊണ്ട് വിസ്മയം വരക്കുന്നു❤️

  • @al-noorulfathih1814
    @al-noorulfathih1814 3 роки тому +298

    കരയിച്ചു 😭😭😭പറയാന് വാക്കുകളില്ല😔💞
    ഉപ്പാന്റെയും ഉമ്മാന്റെയും പൊരുത്തം നമ്മൾക്ക് നൽകി അനുഗ്രഹിക്കട്ടെ - ആമീൻ 😢♥️

  • @shameerashameera3801
    @shameerashameera3801 3 роки тому +79

    ഇങ്ങനെ മ്യൂസിക് ഇല്ലാത്ത പാട്ട് ആണ് വേണ്ടത് 👌👌👌

    • @moinu._.x
      @moinu._.x 2 роки тому +1

      @@jannahrecords unais 🕋🕋🕌🕌😢😢😢😢😂💯💯😢

  • @sainukalad5465
    @sainukalad5465 3 роки тому +178

    ഇപ്പോഴാണ് ഈ പാട്ടിൻ്റെ വരികൾ നന്നായി കേട്ട് ആസ്വദിച്ചത് Good
    പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർക്ക് ആശംസകൾ

  • @muhammedafsal620
    @muhammedafsal620 2 роки тому +69

    എല്ലാവിധ തെറ്റ് കുറ്റങ്ങളെയും ഖബറിലെ ശിക്ഷകളെയും തൊട്ട് നമ്മളെ എല്ലാവരേയും അള്ളാഹു കാക്കട്ടെ ആമീൻ 🤲🤲🤲

  • @Hadinnavas
    @Hadinnavas 2 роки тому +67

    😢😢😢😢.. യാ അല്ലാഹ് 🤲 കബറിലെ ജീവിതം ഓർക്കാനും കൂടി വയ്യ.. അല്ലാഹ് ഞങ്ങളിൽ നിന്ന് പിരിഞ്ഞു പോയവർക് ജന്നത്തുൽ ഫിറ്തസ് കണ്ടു കിടക്കാനുള്ള ഭാഗ്യം കൊടുകട്ടെ.. അമീൻ.. 🤲.. പോകാനിരിക്കുന്ന നമ്മളെയും കബറിലെ ബുദ്ധ്യമുട്ടിനെ തൊട്ട് കാക്കട്ടെ.. 🤲

  • @HIJAZMEDIA
    @HIJAZMEDIA 3 роки тому +164

    മാഷാഅള്ളാഹ്...🥰
    റബ്ബേ... നീ ഞങ്ങളുടെ ആഖിബത്ത് നന്നാക്കണേ..😔

  • @murshivlogs5518
    @murshivlogs5518 2 роки тому +78

    എന്റെ ഉപ്പാന്റെ കബർ ജീവിതം സന്തോഷത്തിൽ aakaname അല്ലാഹ്

  • @rinshasabithrinsha6230
    @rinshasabithrinsha6230 2 роки тому +17

    എന്റെ ഭർത്താവ് കബറിലാണ് എല്ലാവരും ദുഹ ചെയ്യണം കബർ വിശാലതക്ക് വേണ്ടിയും കബർ ശിക്ഷയെ തൊട്ട് കാക്കാനും വേണ്ടിയും ജന്നത്തുൽ ഫിർദോസിൽ എന്നെയും നിന്നെയും ഒരുമിപ്പിക്കാനും നമ്മള് ചെയ്ത ചെറുതും വലുതുമായ തെറ്റുകൾ പൊറുത്തു മാപ്പാക്കി തെരെട്ട പടച്ചോൻ ബാറാഹത് രാവിന്റെ മഹത്വം കൊണ്ട് ദുഹാ വസിയതോടെ 🤲🏻

  • @hidussrina719
    @hidussrina719 2 роки тому +30

    ഒരു നോക്ക് കൂടി അവസാനം കാണാൻ പറ്റാതെ കൊറോണ എന്ന മഹാമാരിയിൽ പൊലിഞ്ഞ എന്റെ ഇക്കാന്റെ പ്രിയ ഉപ്പ.. യാ റബ്ബേ നാളെ ജന്നത്തുൽ ഫിർദൗസിൽ ഞങ്ങളെ ഒരുമിച്ച് കൂട്ടണേ 🤲🤲

  • @ramshidkv8830
    @ramshidkv8830 2 роки тому +90

    എന്റെ ഉപ്പാന്റെ കബറിടം വിശാലമാക്കണേ 🤲🤲ആമീൻ

  • @noufalk8406
    @noufalk8406 2 роки тому +26

    എന്റെ വെല്ലിപ്പ ഖബറിൽ ആണ് റബ്ബേ അവരുടെ ഖബർ നീ വിശാലമാക്കി കൊടുക്കണേ

  • @noushadtt9311
    @noushadtt9311 2 роки тому +40

    ഒരു രക്ഷയും ഇല്ല
    അസാധ്യ ശബ്ദം
    Music അഡ്ഡിക്ടായവർ ഇതുപോലെയുള്ള ഇദ്ദേഹത്തിൻ്റെ ശബ്ദത്തിൽ പാട്ട് കേട്ടാൽ മതി❤️
    അത് മാറിക്കിട്ടും
    അല്ലാഹു അദ്ദേഹത്തിൻ്റെ ശബ്ദത്തിൽ barkath ചെയ്യട്ടെ ആമീൻ

  • @ardhfhnfhju4046
    @ardhfhnfhju4046 2 роки тому +18

    എന്റെ ഉപ്പയും ഉമ്മയും പള്ളിക്കട്ടിലെ ഖബറിൽ ആണ് അള്ളാഹു ഉമ്മയുടെ ഉപ്പയുടെ ഖബറിൽ വെളിച്ചം നൽകണേ

  • @sajna8446
    @sajna8446 2 роки тому +41

    Masha Allah,, മരണത്തെക്കുറിച്ചു ചിന്ത യില്ലാതെ നടക്കുന്നവർ ഇത് കേട്ടെങ്കിലും ഒന്ന് ചിന്തിക്കട്ടെ, insha allah

  • @firdhouskaliyaroadofficial1738
    @firdhouskaliyaroadofficial1738 3 роки тому +83

  • @jasnajas2469
    @jasnajas2469 2 роки тому +24

    🤲നാഥാ നീ ഞങ്ങളെസ്വർഗത്തിലാക്കണേ റബ്ബേ, 😭

  • @vahidkizhisseri5224
    @vahidkizhisseri5224 3 роки тому +95

    കരയിപ്പിച്ചു കളയും ഈ ഗാനം 😥
    ഫിർദൗസ് വാഫി ❤
    അള്ളാഹു നമ്മുടെ മരണം നന്നാക്കി തരട്ടെ

  • @muneervm8169
    @muneervm8169 2 роки тому +34

    ഒരുപാട് ചിന്തിപ്പിക്കുകയും. കരയിപ്പിച്ചതും ആയ സോങ്. അള്ളാ എല്ലാരുടെയും ഖബർ ജീവിതം വിശാലമാക്കിതരണേ നാഥാ. 🤲🏻ആമീൻ.

  • @padachonteadima4814
    @padachonteadima4814 3 роки тому +122

    മരണവേദന കുറച്ചു കിട്ടാൻ എല്ലാവരും ദുആ ചെയ്യണേ 😭😭പനിയുടെ ബുദ്ധിമുട്ട് ഇങ്ങനെ ആണേൽ മരണം💔....🤲🤲🤲

  • @farsanat6224
    @farsanat6224 2 роки тому +35

    ഒത്തിരി ഇഷ്ടമുള്ള അർത്ഥമുള്ള വരികൾ ❤ഹൃദയത്തിൽ നിന്നുള്ള ആലാപനം

  • @sumishina7272
    @sumishina7272 Рік тому +7

    ഈ പാട്ട് ഇന്നാണ് ഞാൻ ഫുൾ കേൾക്കുന്നദ്. കേട്ടപ്പോൾ കരഞ്ഞു പോയി. നമ്മുടെ എല്ലാവരുടെയും കബറിടം
    നാഥൻ വിശാലമാക്കിതരട്ടെ 🤲🤲. നിങ്ങളുടെ പാട്ട് എനിക്ക് ഒരുപാട് ഇഷ്ട. മാഷാ അല്ലാഹ്. ഇനിയും ഉയർച്ചയിലേക് ethikakke 🤲🤲🤲

  • @jasnadilshad5799
    @jasnadilshad5799 Рік тому +17

    Ente ഉപ്പ കബറിലാണ് റബ്ബേ. 🤲🤲 സ്വർഗപ്പൂതോപ്പാക്കണേ 😭😭

  • @hsnizamiofficial
    @hsnizamiofficial 3 роки тому +68

    يا عائشة إن للموت فزع😐
    മരണത്തിന് വല്ലാത്ത വേദനയാണ് ആയിഷ...
    ശേഷം നമ്മുടെ ഖബറിലും വേദന...
    ഇരുനേരത്തും മുത്തിൻ തുണ യാചന... ❤️

  • @francisabraham7039
    @francisabraham7039 2 роки тому +43

    അർത്ഥമുള്ള വരികൾ ❤❤

  • @Salaamvk123
    @Salaamvk123 Рік тому +7

    എന്റെ ഉപ്പയും ഉപ്പാന്റെ പെങ്ങളും ഉപ്പാപ്പ ഉമ്മാമ ഇവരെല്ലാം കബറിലാണ് ഉപ്പാപ്പനെയും ഉമ്മാമയെയും ഞാൻ ജനിച്ചു വീഴുന്നതിന് മുൻപേ യാത്രയായി അള്ളാഹ് നാളെ സ്വർഗീയ ലോകത്ത് അവരെയും നമ്മയും എല്ലാവരെയും നീ ഒരുമിച്ചു കൂട്ടണേ 😭🤲

  • @izzafathimaizza3479
    @izzafathimaizza3479 10 місяців тому +8

    എന്റെ ഉപ്പ ആക്സിരണ്ടിൽ മരണപെട്ടു ഉപ്പാന്റെ first ആണ്ടാണ് noveber 9തിയ്യതി എന്റെ ഉപ്പാന്റെ കബർ വിശാലമാക്കണേ അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻 Aameen😔😔😔അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ തെറ്റു കുറ്റങ്ങളും നീ പൊറുത്തു കൊടുക്കണേ അള്ളാഹ് 🤲🏻🤲🏻

  • @muhammadirshadali5275
    @muhammadirshadali5275 3 роки тому +92

    ഫിർദൗസ് ഇഷ്ടം ❤❤❤❤

    • @hamiakku8810
      @hamiakku8810 2 роки тому +1

      Ente uppa kabarilaannu rabbe😢kabaridam aahiram velichamakki kodukkanne

  • @junaijunai6
    @junaijunai6 2 роки тому +4

    ഇത് പോലെയുള്ള മ്യൂസിക് ഇട്ട് പാടിയത് കൊണ്ട് മാത്രം കേൾക്കാൻ കഴിയാതെ പോയ;എന്നാൽ വളരെ നല്ല അർത്ഥമുള്ള പാട്ടുകൾ മ്യൂസിക് ഒഴിവാക്കി പാടണമെന്ന് വിനയത്തോടെ അഭ്യർത്ഥിക്കുന്നു.

  • @abduljaleel6107
    @abduljaleel6107 3 роки тому +15

    ചിന്തകൾ ആഴത്തിലേക്ക് തുളച്ചു കയറുന്ന ഫീൽ.. ഞങ്ങളുടെ ആഖിബത്ത് നന്നാക്കണേ യാ അല്ലാഹ്..മരണപ്പെടുമ്പോൾ ഈമാനോട് കൂടി സന്തോഷത്തോടെ മരണത്തെ പുൽകാൻ തൗഫീഖ് ഏകണേ അല്ലാഹ്.. ഞങ്ങളെയും ഞങ്ങളുടെ പ്രിയപ്പെട്ടവരെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കണേ നാഥാ.. ആമീൻ യാ റബ്ബൽ ആലമീൻ.. 🤲

  • @vavasworld8898
    @vavasworld8898 Рік тому +23

    എന്റെ പൊന്നുപ്പാന്റെ ഖബർ വിശാലമാക്കണ ആമീൻ

  • @ziyacraftsdrawing5721
    @ziyacraftsdrawing5721 2 роки тому +12

    ഈ വരികൾ ഇടക്കിടക്ക് കേട്ടാൽ
    പിന്നെ ...... അഹങ്കരിക്കാൻ തോന്നുല🥺
    اللهم اجعلنا في الجنات الفردوس🤲

  • @hasinahanhasinahan3194
    @hasinahanhasinahan3194 2 роки тому +23

    എന്റെ ഉപ്പയും ഉമ്മയും കബറിൽ ആണ് അവരുടെ കബറിൽ വിശാലമക്കണേ അള്ളാഹു

  • @alibavakarakunnuofficial7659
    @alibavakarakunnuofficial7659 3 роки тому +26

    Firdhous wafy വളരെ നന്നായി പാടി.😊👍

  • @_Bismu_
    @_Bismu_ Рік тому +9

    എന്റെ ഉമ്മാന്റെ ഉപ്പ ആറടി മണ്ണിലാണ് കബർ വിശാലമാക്കി കൊടുക്കണേ 😭😭😭😭🤲🤲

  • @abubakersidhik5339
    @abubakersidhik5339 2 роки тому +6

    എന്റെ ഉപ്പയും ഉമ്മയും ആറടി മണ്ണിൽ ആണ് റബ്ബേ അവർക്കു പൊറുത്തു കൊടുക്കണേ ആമീൻ

  • @shameemshaq4382
    @shameemshaq4382 2 роки тому +8

    ലോക മുമിനീങ്ങളെ എല്ലാവരെയും പടച്ചവൻ കാക്കുമാറാകട്ടെ.. aameen🤲🤲🤲🤲

  • @ramlathm6014
    @ramlathm6014 2 роки тому +18

    Firdousine allahu firdousilaakkatte. Ameen 🤲😭ദുആയിൽ ഉൾപെടുത്തണേ എന്നെയും കുടുമ്പത്തെയും 😭

  • @umerfaizyfaizyumer1799
    @umerfaizyfaizyumer1799 3 роки тому +11

    മുമ്പ് കേട്ടതാണെങ്കിലും
    ഈ ശബ്ദത്തിൽ കേൾക്കാൻ
    വേറെ ഫീൽ

  • @abdulrasheed3058
    @abdulrasheed3058 Рік тому +25

    എന്റെ ഉപ്പാന്റെ കബറിടം വിശാലമാക്കണേ റബ്ബേ

  • @haseena-ei3vt
    @haseena-ei3vt Рік тому +3

    യാ റബ്ബേ എന്റെ ഉപ്പ പള്ളിക്കാട്ടിലാണ് അവരുടെ പാപങ്ങൾ പൊറുത്തു കൊടുക്കണേ പാപിയായ ഞങ്ങൾക്കും പൊറുത്തു തരണേ

  • @ptmshihab
    @ptmshihab 2 роки тому +8

    ഉസ്താദേ നല്ല പാട്ടാണ് സൂപ്പർ എന്നിക്കൊരുപാട് ഇഷ്ടായി

  • @kunjolktkl7314
    @kunjolktkl7314 2 роки тому +6

    മാഷാഅളളാ അളളാഹു നമ്മുടെ ഒക്കെ ആഖിറം നന്നാകടെ എല്ലാവരും ദുഹാ ചെയ്യുക

  • @althafbinkabeer9428
    @althafbinkabeer9428 3 роки тому +43

    ما شاء الله😍
    بارك الله في صوتك🤲🏻
    تقبل الله منا ومنكم🤲🏻
    امين يا رب العالمين ببركة رسول اللهﷺ🤲🏻😔

  • @mohammedrafi574
    @mohammedrafi574 3 роки тому +25

    Mashaallah... ഇതിലെ വരികളും ഫിർദൗസ് ക്കാ ന്റെ സൗണ്ടും മനസ്സിനെ വല്ലാതെ പിടിച്ചു കുലുക്കുന്നുണ്ട്..🥲

  • @hasnaktoorakam73
    @hasnaktoorakam73 3 роки тому +4

    പള്ളിക്കാട്ടിലാണ് നാളെ മണിയറ. കനമേറിടുന്ന കല്ലതിന്റെ മീതെ...😢
    നാളെ ആരും തുണയില്ലാ ഖബറിൽ ഏകമായ് കിടക്കുമ്പോൾ ഹബീബോരുടെ തുണ ഞങ്ങൾക്കേകണേ 🤲😢പാടുന്ന madhin ശീലുകളും എഴുതുന്ന madhin വരികളും അതിന് ഒരു നിമിത്തം ആക്കി കൂരിരുട്ടുള്ള ഖബ്റിൽ ഹബീബിന്റെ തിരു വെട്ടം തുണയായ് നൽകണേ 🤲😢ameen 🤲🤲
    വിലയേറിയ ദുആകളിൽ ഒരിടം ഈ പാപിക്കും നൽകണേ 🤲😢

  • @shibili4318
    @shibili4318 3 роки тому +9

    Background vocals ഇഷ്ട്ടമുള്ളവർ like
    ഇനിയും ഒരുപാട് വരികൾ വരട്ടെ

  • @hafizkollam5332
    @hafizkollam5332 3 роки тому +18

    മയ്യിത്ത് എന്ന നാമമായി തീരുമേ.... 🍂🍂

  • @mhd_salih
    @mhd_salih 3 роки тому +46

    ഒന്നും പറയാൻ ഇല്ല.... masha allah തകർത്തു... അണിയറ പ്രവർത്തകർക്ക് അള്ളാഹു പ്രതിഫലം നൽകട്ടെ..... 🥰🥰

  • @ansilacv3782
    @ansilacv3782 3 роки тому +13

    Marana samayath kalimath chollaan nammukellaam allaahu bhaagyam nalkatte🤲aameen

  • @ajmalkottayam
    @ajmalkottayam 3 роки тому +14

    ماشاءالله ...... ❤️
    ഇവിടെ വന്നാൽ മടങ്ങാൻ തോന്നില്ല 🤗❤️
    Firdhukka... ❤️🔥
    Rahoof Usthad 🔥
    Ameen Usthad 🔥
    ഇഷ്ടം ❤️🎉

  • @sidheeqalappuzhasanjarvoca5677
    @sidheeqalappuzhasanjarvoca5677 3 роки тому +6

    ഒരുനാൾ പോവേണ്ട ഇടം..
    റബ്ബേ ആഖിബത്ത് നന്നാക്കിതരണേ..
    ആരുടെയും ഫിത്ന പറയുന്ന നാവ് തരല്ലേ റബ്ബേ..😢
    അങ്ങനത്തെ കൂട്ടുക്കാരും😭
    😭 ഈ ഗാനം ഫിർദൗസിക്കാ പാടിയ ഫീല്..
    മാഷാ അല്ലാഹ് പറഞ്ഞു തീർക്കാൻ വയ്യ..

  • @muhammedshameel5105
    @muhammedshameel5105 2 роки тому +1

    ഇതൊരു ഒരു . ഉസ്താദിൻറെ . മദ്ഹ് ഗാനം ആണെങ്കിലും ശരി. ഇത് ഒരു മുസ്ലിമായ മനുഷ്യന് ചിന്തിക്കുന്ന ഒരു ഗാനം തന്നെയാണ്. മനുഷ്യ ജന്മങ്ങൾക്ക്. ഏതായാലും ഉസ്താദിനെ നമുക്ക് എല്ലാവർക്കും അള്ളാഹു ദീർഘായുസ്സ് തരുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ

  • @akkuacchi9260
    @akkuacchi9260 2 роки тому +9

    എന്റെ ഉപ്പയുടെ ഖബറ്സ്വർഗ്ഗംപൂൻദോപ്പക്കണേ അല്ലാഹുവേ

  • @abuvlogs1493
    @abuvlogs1493 3 роки тому +15

    Masha allah രക്ഷ ഇല്ല 💯♥️♥️♥️♥️♥️

  • @najeemakp2247
    @najeemakp2247 Рік тому +4

    എനിക്ക് ഒരു പാട് ഇഷ്ടമുള്ള song .മ്യൂസിക്കില്ലാതെ ഉഷാറായി പാടി.

  • @shanushan117
    @shanushan117 3 роки тому +1

    ഇ കമന്റ് കാണുന്നവരൊക്കെ നമ്മുടെ ഒക്കെ ജീവന്റെ തുടിപ്പായ കരളിന്റെ കാതലയ ഹബീബ് മുത്ത് മുഹമ്മദ് മുസ്ത്വഫാ (സ്വ) തങ്ങളെ
    പേരിൽ ഇന്ന് തന്നെ മിനിമം ഒരു 100 സ്വലാത്ത് ചൊല്ലാൻ അഭ്യർത്ഥിക്കുന്നു..,
    മദീന മുനവ്വറ നമ്മുടെ സ്വലാത്ത് കൊണ്ട് നിറയട്ടെ..,
    നാഥൻ നിലനിർത്താന് തൗഫീക്ക് നൽക്കട്ടെ., ആമീൻ

  • @AllinONE-jn9vi
    @AllinONE-jn9vi 11 місяців тому +2

    എന്റെ ഉപ്പാപയുടെ കബർ ജീവിതം നീ സ്വർഗപ്പൂന്തോപ്പാക്കി കൊടുക്കണെ നാഥാ...

  • @shefinkalody3671
    @shefinkalody3671 2 роки тому +3

    Ente uppa eppozhum paadunna paattayirunnu ippo uppa qabarilan allahu doshangal poruth qabar vishalamaakkatte آمين يارب العالمين ،🤲🤲

  • @rahibam9909
    @rahibam9909 2 роки тому +3

    വിളിക്കുന്ന പേര് മാഞ്ഞു പോകുമേ
    ഉടൻ മയ്യിത്തെന്ന നാമമായി തീരുമേ......
    😣😣😖😖
    മരണം ഒരു പാഠമാണ്
    ഓർക്കാൻ ശ്രമിക്കാത്ത
    ഓർത്താൽ ഭയക്കുന്ന
    ഓരോരുത്തരും രുചിച്ചറിയുന്ന പാഠം 🥺
    റബ്ബ് ഈമാനോടു കൂടി മരിക്കുന്നവരിൽ ഉൾപ്പെടുത്തട്ടെ 🥺🤲🤲🤲

  • @ayishaashkar3476
    @ayishaashkar3476 3 роки тому +7

    എന്തക്കെ നേടിയാലും ആരൊക്കെ നമ്മൾ ആയാലും ഒരുനാൾ ഒരിടത് നമ്മൾ മരിച്ചു വീഴും...... 😢😢😢😢😢മരണമെന്ന പ്രതിഭാസം..നമ്മളെ പിടികൂടിയാൽ...നാമം തിരിച്ചറിയും ഭൂമിയിൽ ഞാൻ ആരുമായിരുന്നില്ല എന്നാ സത്യം 😢😢😢😢😢😢😢😢

  • @rahooft2186
    @rahooft2186 2 роки тому +6

    അസ്സലാമു അലൈകും എന്റെ ഉമ്മ എന്റെ ഭാര്യ ഇന്ന് ഖബറിൽ ആണ് സ്വർഗം നൽകണേ... Allah 🤲🤲🤲🤲 ആമീൻ

  • @fathimarena6942
    @fathimarena6942 3 роки тому +6

    Masha allah adipoliyay padii👍
    Ee patt kelkkumbo vellathoru feeling🥰🤲

  • @yasirmohammad7307
    @yasirmohammad7307 Рік тому +3

    ഈ ഗാനം എപ്പോളും കേട്ടിരിക്കാൻ തോന്നും 😊

  • @zainafaisu4700
    @zainafaisu4700 Рік тому +1

    ഈമാനോട് കൂടി മരിപ്പിക്കണേ അല്ലഹ് 😭😭😭😭🤲🤲🤲

  • @rajilaanasanas2312
    @rajilaanasanas2312 2 роки тому +1

    എന്തൊരു feel ആണ്. അര്‍ത്ഥ vathaya വരികള്‍. നെഞ്ച് പിടയ്ക്കുന്നു. നാം തുള്ളി നടക്കേണ്ട മണ്ണില്‍ നീളെ.....😢😢😢How

  • @anas.8398
    @anas.8398 3 роки тому +9

    MashaAllhh വളെരെ മനോഹരമായ അലാഭനം ...🥀

  • @user-ps8px4kv3d
    @user-ps8px4kv3d 2 роки тому +6

    പള്ളി കാട്ടിലാണ് നാളെ മണിയറ എങ്കിൽ കൂടിയും ഇന്നത്തെ മനുഷ്യർ ഒരു നിമിഷം പോലും ഖബർ എന്ന സത്യത്തെ കുറിച്ച് ചിന്തിക്കുന്നേയില്ല, നാം രാത്രി കട്ടിലിൽ കിടക്കുമ്പോൾ ഒന്ന് വെറുതെ ചിന്തിച്ചാൽ മതി മരിച്ചു പോയ ആളുകൾ ഖബറിൽ കിടക്കുന്ന അവസ്ഥ, എന്നാൽ നാം നന്നാവും,

  • @btsv-sG
    @btsv-sG Рік тому +1

    നല്ല രസമുണ്ട് പാട്ട്😢

  • @shamnasajirichumonshamnasa9872

    എന്റെ വല്യപ്പാ വല്ലുമ്മ എന്റെ പൊന്നാര ആങ്ങള എല്ലാരും ഖബറിൽ ആണ് അവരുടെ കബറിടം വിശാല മാക്കി കൊടുക്കണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ

  • @rafsalrahman990
    @rafsalrahman990 3 роки тому +14

    Jannah records തുടങ്ങിയതേയുള്ളൂ എങ്കിലും ഇറങ്ങിയത് 2ഉം അടിപൊളിയാ 🥰🥰🥰🥰🔥

  • @goodluckmedia1053
    @goodluckmedia1053 2 роки тому +6

    അൽഹംദുലില്ലാഹ് 💞

  • @rabirabia2105
    @rabirabia2105 Рік тому

    അല്ലാഹ് നാളെ നമുക്കും വരേണ്ട അവസ്ഥ... 😔
    ജീവിച്ചു കൊതി തീരും മുന്നേ നാഥന്റെ വിളിക്ക് ഉത്തരം നൽകി പോയ എന്റെ പ്രിയ സഹോദരന്റെ കബർ ജീവിതം സന്തോഷമാക്കി കൊടുക്കണേ അല്ലാഹ് 😭🤲

  • @usmanek1967
    @usmanek1967 3 роки тому +2

    അടിപൊളി സൂപ്പർ നല്ല ഒരു ഭാവി റബ്ബ് നൽകട്ടെ.....ആമീൻ

  • @thasnimusthafa4861
    @thasnimusthafa4861 2 роки тому +8

    masha allah you’re beautiful sound is a gift 🎁 of allah allah bless you

  • @fahadfasil5166
    @fahadfasil5166 2 роки тому +6

    എന്റെ മോനും ഭർത്താവും ഖബറിൽ ആണ് പടച്ചോൻ അവരുടെ ഖബർ വിശാലമാക്കി കൊടുക്കെട്ടെ 😭😭

    • @jannahrecords
      @jannahrecords  2 роки тому

      aameen

    • @shihabkp9207
      @shihabkp9207 2 роки тому +1

      Ameen

    • @ameenfazili1098
      @ameenfazili1098 2 роки тому +1

      റബ്ബിലേക്ക് സഹോദരി ഖൽബ് തിരിച്ചു ജീവിക്കണം.

    • @riyasaifu7455
      @riyasaifu7455 2 роки тому +1

      😢 ആമീൻ.... നിങ്ങളും അവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ... നന്മ പാതയിലൂടെ നടക്കുവിൻ....

    • @avaju4475
      @avaju4475 Рік тому

      Aammeen

  • @swalahu5652
    @swalahu5652 Рік тому +2

    Ente ponnuppayum ponnusahodariyum Qabarilan. Allahu Qabar Swargappoonthoppakki Kodukkatte. Aameen

  • @Ameer-wq9yx
    @Ameer-wq9yx 3 місяці тому +1

    എന്റെ ഉപ്പാ ഞങ്ങളെവിട്ട് poyitt 6മാസം 😥😥 അല്ലാഹ് എന്റെ ഉപ്പാക്ക് സ്വർഗം നൽകണേ അല്ലാഹ് അറിഞ്ഞും അറിയതയും ചെയ്തുപോയിട്ടുള്ള എല്ലാ തെറ്റുകൾക്കും നീ പൊറുത്തുകൊടുക്കണേ അല്ലാഹ് 🤲🤲 പാവമാണ് ഉപ്പാ 😰 സ്വർഗ്ഗവകാശികളിൽ ഉൾപെടുത്തണേ അല്ലാഹ്

  • @aflahp6178
    @aflahp6178 2 роки тому +4

    nalla song allahuvinte kaval undakane ( Aameen )

  • @___parv950
    @___parv950 3 роки тому +10

    Feeling 😞.....maranam ormapeduthunna feeling song😢nice work💖

  • @sheebarahman6736
    @sheebarahman6736 2 роки тому +2

    കേൾക്കുവാൻ ഇഷ്ടം ഉള്ള പാട്ട് 😭😭😭

  • @ameeranadarsha2633
    @ameeranadarsha2633 Рік тому +1

    Padachone ente uppupa pallikattil andhi urangukayanu rabe uppade kabar poovu pole vishalamakki kodukane allah 🤲🤲 aameennn🤲🤲

  • @ckmfaizy8647
    @ckmfaizy8647 3 роки тому +4

    Masha allah ❤❤😊😍

  • @farzafarza1026
    @farzafarza1026 2 роки тому +3

    ما شاء الله 👍 feeling song ..😢

  • @dhilnaanvar9024
    @dhilnaanvar9024 5 місяців тому +1

    എന്റെ ഉപ്പ ഇന്ന് പള്ളിക്കാട്ടിൽ ആണ് 😢ഉപ്പാന്റെ ഖബർ വിശാലമാക്കി കൊടുക്കണേ 🤲🏻🤲🏻

  • @brazilfanskerala1474
    @brazilfanskerala1474 24 дні тому +1

    നിപ്പ വന്നു മരിച്ച ഞമ്മളെ ashmil ne ink മറക്കാൻ പറ്റുന്നില്ല 🥺🤲🏻😭

  • @muhammedjunaid993
    @muhammedjunaid993 3 роки тому +6

    മാഷാ അല്ലാഹ് ❤❤❤❤

  • @ramshidkv1211
    @ramshidkv1211 2 роки тому +3

    ആമീൻ 🤲🤲

  • @Ak-oz4sq
    @Ak-oz4sq 2 роки тому +1

    യാ allah എന്നെയും വീട്ടുകാരെയും ഇവരെയും ഒക്കെ നീ ജന്നത്തിൽ ഒരുമിച്ചു കൂട്ടണെ നാഥാ.
    മാഷ allah അടിപൊളി സോങ് 👍🏻😔അർത്ഥവത്തായ വരികൾ
    ഞങ്ങളെ കാക്കണേ allah ശിക്ഷയെ തൊട്ടും 😔😔ഞങ്ങൾ വെറും ചണ്ടികൾ 😔

  • @fasalrahman8109
    @fasalrahman8109 Рік тому +1

    Ee duniyavil marichu poya ellavarudeyum khabar allahu vishalamski kodukatte. Jeevichirikunna nammude ellavarudeyum amalukal allahu sweekarikatte.ellavareyum eemanod koodi shahadath kalima chollikond marikanulla bhagyam allahu thoufeeq cheyyatte. Aameen

  • @arafathny7921
    @arafathny7921 3 роки тому +16

    You sang beautifully💝

  • @AsmaAsma-ge5px
    @AsmaAsma-ge5px 2 роки тому +3

    Maasha allah voice oru rakdshayum illaaaa😍😍😍😍😍

  • @suhailathshafi349
    @suhailathshafi349 Рік тому +1

    Muthakeegal aya nalla alugalunde qaber padachavan sowrga poondhoppu akate ameeeeeen yarabhal alameen 🤲🤲🤲🤲🤲🤲🤲