Solar DC System ||കുറഞ്ഞ ചെലവില്‍ ഒരു സോളാര്‍ സിസ്റ്റം നിര്‍മ്മിക്കാം||

Поділитися
Вставка
  • Опубліковано 10 вер 2024
  • #Solar #DC #System
    12V DC Solar System for Home
    CONTACT, CELL MAX SECURITY & POWER SYSTEMS,📲 7558955228, (WhatsApp Also) wa.me/91755895...
    കുറഞ്ഞ ചെലവില്‍ ഒരു സോളാര്‍ സിസ്റ്റം നിര്‍മ്മിക്കാം.
    സാധാരണ ഇൻവർട്ടറിനെ സോളാർ ആക്കാം കുറഞ്ഞ ചിലവിൽ • Normal Inverter To Sol...
    LOW BUDGET SOLAR SYSTEM PART- 2 • LOW BUDGET SOLAR SYSTE...
    Solar Inverter under 10,000/- Rs • Solar Inverter under 1...
    *PWM Charge controller 20 Amps
    www.amazon.in/...
    *Solar Panel 50Watt Monocrystalline
    www.amazon.in/...
    *Solar Battery 40 AH
    www.amazon.in/...
    *follow me on Instagram -bit.ly/2lXUTVQ
    *Follow me on Facebook - bit.ly/2lT4Vr3
    *Contact WhatsApp Only - 755 8955 228
    Thanks for watching, Please do Like, Share and Subscribe
    Material of DC System
    Solar Panel Kerala
    Solar Panel
    Loom Solar 180w
    MPPT
    PWM
    BLDC Fan
    dc സോളാർ
    Loom Solar
    Loom Solar Panel
    Loom Solar 180W
    DC Solar System 100% free electricity Not required KSEB| Malayalam
    12V DC Solar system without inverter 100% free energy from Solar Panels| Malayalam
    MPPT vs PWM #Differents#Details calculation #knowledge for you# DC Solar System #malayalam
    Ongrid Solar System#മലയാളം@15 units per day production#Malayalam
    C&A Tips MPPT Tracer AN Series Aliexpress #PWM #MPPT #DC Solar #DC Solar system #Loom Solar #C10 Battery #DC Cables #Inverter Ongrid #off grid #KSEB #Home Automation #Relay switch #Remote switch #4 relay channel remote #Screw driver #2 way switch #3 way switch #AC 230V #BLDC Fan #Light #Exhust Fan #monocrystalline solar panel #polycrystalline solar panels #Loom solar panel 180W #MPPT #PWM #Charge Controller #DC Cable #Inverter #DC Solar System #Ongrid System #Offgrid System #C10 Battery #C20 Battery#SPD#ABB#Sukam#Luminous#
    #BLDC #FAN #12V #24V #36V #48V #DC #LED #Tube #DC LED Bulbs #EPEVER Tracer #Buck Converter #MCB #Solar Panel #NodeMCU #4Ch relay #12V Relay #Water Level Controls #Multi meter #eLOG-01 #Motor #VFD #Excide #Battery #amazon #flipkart
    #EPEVER Tracer MPPT Solar charge controller#മലയാളം# Unboxing reviews
    How to convert normal inverter into Solar inverter
    #free electricity at home
    #free electricity
    #12v dc solar system malayalam
    #Dc Solar system malayalam
    #Dc solar system kerala
    #12vDC solar #24vDC solar #36vDC solar #48vDC solar #sukam #solar #inverter #solat inverter #dc #solar dc #dc power #solar dc power #dc load #dc fan #dc light #direct current #dc system #solar dc system #dc solar system #off grid solar #C&A Tips #BLDC #BLDC Fan #BLDC Motor #mppt Malayalam #mppt #pwm #elog01 #sinox fan #super fan #pir sensor #epever #tracer #6mm cables #4mm cables #2.5mm cables #Enclosure #Transformer #PLC #Diode #led light #smd led #led chip #led lens #hikvison #cp plus #cctv #dvr# 12v led bulb #Solar panel #loom solar #adani #waree #JP #walnut innovation #nodeMCU #Blynk app #blynk #buck booster #buck converter # junction box #kseb #free electricity #12v solar system #24v solar system #36v solar system #48v solar system #How to clean solar panels #loom solar # Sunedision #JP Solar #solar panel cleaning malayalam #Solar Panel Cleaning in india #Solar Panel cleaning in kerala #C&A Tips #Ksolare #Ongrid Solar System #Sunedison
    @channel with 1K or more subscribers

КОМЕНТАРІ • 224

  • @smotivation8243
    @smotivation8243 3 роки тому +9

    Njan ente veettil set Aakki. Thanks bro

  • @kuriyanmoolayil1841
    @kuriyanmoolayil1841 3 роки тому +7

    ഇതിന് മൊത്തം എത്ര രൂപ ചെലവുവരും വീട്ടിൽ വന്നു ഫിറ്റ് ചെയ്തു തരുമൊ

    • @bijukumar12345
      @bijukumar12345 Рік тому

      Bro..ഞാൻ ചെയ്യുന്നുണ്ട്..നാട്ടിൽ അവിടെയാണ്

  • @ashwinprakash2254
    @ashwinprakash2254 Рік тому +1

    Dc wiring engane koduthu? Ivde dc wiring kodukkan pipeil sthalam illa so battery +ve seperate wireilum -ve neutral wirilum koduthal preshnam undo?

  • @user-kj6lz2qp3n
    @user-kj6lz2qp3n 3 роки тому +6

    Thanks 🙏ഞാൻ നിങ്ങളെ വിളിച്ചപ്പോൾ കിട്ടിയില്ല പിന്നെ തിരിച്ചു വിളിച്ചു കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നു 👍🤝

  • @noushadch9624
    @noushadch9624 3 місяці тому

    എന്റെ അടുത്ത് ഒരു 150 എ എച്ചിന്റെ C10 ബാറ്ററിയും ഇൻവെർട്ടറും ഉണ്ട്. ഇപ്പോൾ ഉള്ള ബാറ്ററി ഒന്നര കൊല്ലമായി. ഒരു ബാറ്ററിയും കൂടെ രണ്ടു 450 വാട്ട് പാനലും വാങ്ങി ഒരു 24 വോൾട്ട് ഡിസി സിസ്റ്റം ഉണ്ടാക്കുവാൻ പറ്റുമോ.

  • @athulgeorge96
    @athulgeorge96 2 роки тому +1

    Morning time extra varunna power DC to AC aaki fan okke work aaki ath night aakumbo ath socket maati kuthano alle athin vendi vere enthelum cheyano ?

  • @lastmanstand3878
    @lastmanstand3878 2 роки тому +1

    Good job . Very simply explain . Thanx bro

  • @reshmibabu2901
    @reshmibabu2901 3 роки тому +2

    100w ന്റെ സൊലർപനെൽ എന്റെ കയ്യില ഉണ്ട്.അത് ഉപയോഗിക്കാൻ ഏ ത് battariya നു വേണ്ടത്.എത്ര ബൾബ് ഉപയോഗിക്കൻ പറ്റും.

  • @valsarajanraman4370
    @valsarajanraman4370 8 місяців тому

    ഇപ്പോള് ഉപയോഗിക്കുന്ന സോളാർ പനേലിൻ്റെ കൂടെ കണക്ട് ചെയ്തു ചാർജിങ് കൂട്ടാൻ കഴിയുമോ ?

  • @ruchikootu8795
    @ruchikootu8795 2 роки тому +2

    വീട്ടിൽ ഇൻവേട്ടരും ബാറ്ററി ഉണ്ട് സോളാർ പാനൽ എങ്ങിനെ കണക്ട് ചെയ്യും

    • @basilsaju_94
      @basilsaju_94 2 роки тому

      Mppt vech conect cheyyuka athine patti ariyillanghil ath cheyyunna technision marunde. Allanghil online viedios orupadunde. Pinne C10 solar battery anel kizhappamilla sadha C20 inverter battery anel battery life kurayum.

  • @marzooquewandoor
    @marzooquewandoor 2 роки тому +1

    bro electric scooter charge cheyyanun solar configuration onnu paranju tharumo

  • @muhammedsihabthangal2823
    @muhammedsihabthangal2823 2 роки тому +2

    DC bulb എവിടെ കിട്ടും

  • @georgegeorgeputhiyathu2842
    @georgegeorgeputhiyathu2842 3 роки тому +2

    എനിക്ക് 75 watts ന്റെ ഒരു പാനൽ ഉണ്ട്. അതിൽ 40 Ah battery connect ചെയ്യാൻ പറ്റുമോ. എത്ര ah ന്റെ battery connect ചെയ്താലാണ് പെട്ടെന്ന് charge കയറുന്നത്. Plz reply...

    • @CMSolarTips
      @CMSolarTips  3 роки тому

      40 ah maximum

    • @premnair4873
      @premnair4873 4 місяці тому

      100 AH batteryum കണക്ട് ചെയ്യാം ചാർജ് ആകാൻ time എടുക്കും

  • @freelancer2084
    @freelancer2084 4 місяці тому

    സർ
    100 വാട്സിൻ്റെ പാനലിൽ തുടങ്ങി എക്സ്പാൻഡ് ചെയ്യാവുന്ന ഒരു സിസ്റ്റത്തെ കുറിച്ച് പറയാമൊ?

  • @Bipinkumar-vx7pk
    @Bipinkumar-vx7pk 8 місяців тому

    Chetta ups kiduthirikkanathu solar out chargeril aanu atho battaryil aano parayamo

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 роки тому +2

    Dc system വെക്കണമെങ്കിൽ DC charge controller എന്ന് തന്നെ ചോദിച്ച് വാങ്ങണോ ബ്രോ? MPPT ആയാലും PWM ആയാലും... PLS Reply

  • @kandampullysasi7692
    @kandampullysasi7692 2 роки тому +1

    എന്റെ വീട്ടിൽ ഈ സംവിധാനം ശരിയാക്കാമോ?

  • @maheenelectrical8130
    @maheenelectrical8130 3 роки тому +1

    Battery roomil ingane vekkamo charging timil hydrogen gas purathot varille appol roomil vekunna kond kuzhappam undo?

    • @CMSolarTips
      @CMSolarTips  3 роки тому

      റൂമിൽ പറ്റില്ല ഒഴിഞ്ഞ സ്ഥലത്ത് വക്കാം.

  • @chippushafeer1000
    @chippushafeer1000 3 роки тому +2

    വൈറിങ് ഒന്നിച്ചു കൊണ്ടു പോകാൻ പറ്റുമോ ac&dc

  • @premjithpremarajan5448
    @premjithpremarajan5448 3 роки тому +3

    Ups il ninull ac out put direct plug il kodukan patumo?

    • @CMSolarTips
      @CMSolarTips  3 роки тому +4

      No. ആദ്യമായി MCB Boxil Poewr load വരുന്ന എല്ലാം ഒഴിവാക്കണം

  • @sanalkumar4193
    @sanalkumar4193 3 роки тому +5

    Load illengil 2 minute kazhiyumbol ups off aaville? Solution need

    • @CMSolarTips
      @CMSolarTips  3 роки тому +3

      Upsinte switch ozivakkiyittu oru normal switch vachal mathi

    • @malayalistark1797
      @malayalistark1797 3 роки тому

      Upsinte moolill oru sticker ind adhill ooro typil ulla ups cut off solution koduthitund
      Ente ups 3 sec nekki pidicha aaa modiloote maarunnund pinneed 3 sec nekki pidicha back to old

  • @georgegeorgeputhiyathu2842
    @georgegeorgeputhiyathu2842 3 роки тому +1

    എല്ലാ സോളാർ system ത്തിലും ഒരേ model charge control unit ആണോ connect ചെയ്യുന്നത്?
    ഇതിന്റെ price എത്രയാണ്?

  • @kirankumar529
    @kirankumar529 2 роки тому +1

    Solar connection db എങ്ങനെയാണ് എന്ന് ഒന്ന് വിശദമായി പറഞ്ഞു തരുമോ

  • @reghud4765
    @reghud4765 3 роки тому

    .5 hp airation pumb work cheayan ethra watts solar panel veanam bty veeno

  • @naveenkuriakose2365
    @naveenkuriakose2365 3 роки тому +2

    Brow..15 dc bulbu kathikaaan ethra solar pannel vendi varrum..battery capacityum ethra vennam..

  • @truecreater
    @truecreater 3 роки тому +3

    24v solar panal connection ഒരു വീഡിയോ ചെയ്യാമോ

  • @KL05kottayamkaran
    @KL05kottayamkaran 11 місяців тому

    50 വാട്ട് പാനലിൽ 42ah ബാറ്ററി കൊടുക്കാമോ എങ്കിൽ എത്ര 2 ബൾബ് കത്തിച്ചാൽ എത്ര
    മണിക്കൂർ ബാക്കപ്പ് കിട്ടും ഏകദേശം🤔

  • @prateekdey8952
    @prateekdey8952 8 місяців тому

    Hello nice video it would be nice if you could provide english subtitles i cant understand you thank you

  • @myexperimentsbyafzal3764
    @myexperimentsbyafzal3764 3 роки тому +5

    Day time il ups vazhi mains ilot connect cheyunne video kude onn cheyane..bro

    • @CMSolarTips
      @CMSolarTips  3 роки тому

      Ok തീര്‍ച്ചയായും part 2 വരുന്നുണ്ട്

  • @jerintomy2157
    @jerintomy2157 2 роки тому

    Battery full charge ആയതിന് ശേഷം ആണോ load work cheayunnathe. അതോ വെയിൽ ഉള്ളപ്പോൾ ആണോ load work cheayunnathe. Night load work ചെയ്യില്ലെ. അത് batteryill നിന്ന് ആണോ. Battery down ആയാൽ load option work cheayumo. Battery full charge ആയാൽ എങ്ങനെ മനസ്സിലാക്കാം.
    Please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sasidharandharan8430
    @sasidharandharan8430 Рік тому

    Dear friend എന്റെ കയ്യിൽ 350wats പാനൽ ഉണ്ട്,100ah ബാറ്ററി ഉണ്ട് ഇത് ഉപയോഗിക്യാൻ charge cotrol എത്ര amps വേടിക്കണം പ്ലീസ്‌

  • @rajuphilip3160
    @rajuphilip3160 3 роки тому +1

    40 watt പാനലിൽ നിന്നും എത്ര ബൾബ് പ്രവർത്തിപ്പിക്കുവാൻ കഴിയും?

  • @ajzal9057
    @ajzal9057 3 роки тому +2

    60 meetr തള്ളുന്ന പമ്പ് സെറ്റ് വർക്ക് ചെയ്യാൻ എന്ത് ചെയ്യണം

  • @vvgopi09
    @vvgopi09 3 роки тому +1

    ഇത്തരം ഒരു സോളാർ സിസ്ടം വെച്ചുകിട്ടാൻ ആരെയാണ് സമീപിക്കേണ്ടത് . സ്ഥലം വടകര (കക്കട്ടിൽ ) ആണ്

  • @sreekuze.
    @sreekuze. 3 роки тому +1

    true RMS multimeter ഇൽ നോക്കിയാൽ UPS output 220v കാണിക്കും.. pure sine wave അല്ലാത്തതുകൊണ്ടാണ് 178 കാണിക്കുന്നത്

    • @CMSolarTips
      @CMSolarTips  3 роки тому

      No without loadil aayathukondanu 178kaanichathu load undegil 220aakum ups aganeyanu

  • @muhammed8432
    @muhammed8432 2 роки тому +1

    Etra hour DC backup kittum ?

  • @sajipg7316
    @sajipg7316 3 роки тому +1

    Charger outputel Invatar count chayyan pattumo

    • @CMSolarTips
      @CMSolarTips  3 роки тому

      No connect directly on battery

  • @harikrishnamj819
    @harikrishnamj819 3 роки тому +2

    Oru veetil ravile full solar il work cheyan ethra watt solar panal venam (TV, fan, led tube, mixi)

  • @firro76
    @firro76 3 роки тому +1

    ചേട്ടാ ഇതിൽ ups ന്റെ അകത്തു വയറിങ്‌ മാറ്റേണ്ടതുണ്ടോ... Ac ലേക്ക് കൊടുക്കുമ്പോൾ എംസിബി യിൽ എന്തൊക്കെ ചെയ്യണം... പ്ലീസ് ഇതിനെക്കുറിച്ചു പറഞ്ഞുതരുമോ......

  • @rejicsamuel7826
    @rejicsamuel7826 2 роки тому +1

    Inbuilt inverter and battery solar video

  • @fathimaffm5659
    @fathimaffm5659 3 роки тому +1

    500 വാ ട്ടിന്റെ പാനൽ നിങ്ങൾ അടുത്ത് ഉണ്ടോ? ഉണ്ടെങ്കിൽ അതിന്റെ പ്രൈസ് എന്ത്?

  • @athulkrrishna9529
    @athulkrrishna9529 2 роки тому +1

    ഞാൻ എന്റെ വീട്ടിൽ ചെയ്തിട്ടുണ്ട്

  • @sajithvigneswara7046
    @sajithvigneswara7046 3 роки тому

    12 v100 അമ്പിയർ അത്യാവശ്യം നല്ല ബാറ്ററി കൊടുക്കാൻ പറ്റുമോ ഈ സോളാർ പാനലിൽ

    • @CMSolarTips
      @CMSolarTips  3 роки тому

      Yes. 100ah ആകുമ്പോള്‍ panel Watts kuuttanam

  • @usmantharammal5380
    @usmantharammal5380 9 місяців тому

    ഇയാൾക്ക് കാർ ബാറ്ററി യും സോളാർ ഇൻവേറ്റർ ബാറ്ററി യും തമ്മിലുള്ള വിത്യാസം അറിയില്ലേ?

    • @CMSolarTips
      @CMSolarTips  9 місяців тому

      Budget kurachu cheyyananu bro,

  • @TheAbinn
    @TheAbinn 3 роки тому +1

    Which wire are you using is dc or ac wire?

  • @077281962
    @077281962 11 місяців тому

    Normal വയർ ഉപയോഗിച്ച് ചെയ്യാമോ?

  • @martinpj9090
    @martinpj9090 Рік тому

    Can u give no...to install in chry,trikkadithanom

  • @premjithpremarajan5448
    @premjithpremarajan5448 3 роки тому +1

    Charge controller nte floting point il ninnano dc connection edukunathu? Angine eduthal raathri work cheyyumo?

  • @babugeorge984
    @babugeorge984 3 роки тому +1

    എനിക്ക് പഴയ 120 AH ബാറ്ററി ഉണ്ട്. ഏതു പാനൽ വാങ്ങിക്കണം. എത്ര ബൾബ് കൊടുക്കാം . മറുപടി അയക്കണേ please. Thanks.

    • @CMSolarTips
      @CMSolarTips  3 роки тому +1

      Minimum 200watt solar panel.
      Bulbs 10-15 connect cheyyam. duration depending on battery.

  • @pushpap7728
    @pushpap7728 3 роки тому +1

    Super.

  • @krtalks5077
    @krtalks5077 3 роки тому +3

    40ah nte battery full aakan etra time edukkund?

    • @CMSolarTips
      @CMSolarTips  3 роки тому +2

      100w panel aanegil oru 3-4Hrs

    • @hamdamariyam1437
      @hamdamariyam1437 3 роки тому +1

      100 w panel ആണെങ്കിൽ.
      ഒരുപകൽ 100 ah battery full ചാർജ് ആകില്ലെ

    • @CMSolarTips
      @CMSolarTips  3 роки тому

      No minimum 200w veenam

  • @mganilkumar7634
    @mganilkumar7634 2 роки тому

    Electric water heater work cheyyumo?

  • @Alfininfo_21
    @Alfininfo_21 3 роки тому

    ente kayill 5o v panel unde 40 aah batery chaarge cheyaan paatuumoo

    • @CMSolarTips
      @CMSolarTips  3 роки тому

      Yes time kuuduthal aakum 100watt aanu best

  • @sasidharanp4429
    @sasidharanp4429 3 роки тому +1

    കറൻ്റ് ആവശ്യമില്ലാത്തപ്പോൾ ബാറ്ററി ഇതിൽ തനെ ചാർജ് ആകുമോ എന്ന് ആരും പറഞ്ഞ് കേൾക്കുന്നില്ല?

  • @Nandhu_pLk
    @Nandhu_pLk Рік тому

    Poli... Bro set

  • @riyaspalamadathil157
    @riyaspalamadathil157 3 роки тому

    Good

  • @ulaganathana8365
    @ulaganathana8365 3 роки тому +1

    Very Good thanks you so much

  • @skyworld9250
    @skyworld9250 3 роки тому +1

    കറന്റ്‌ കണക്ഷൻ ഇല്ലാത്ത വീട്ടിൽ സോളാർ ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ

  • @rafeekth55
    @rafeekth55 3 роки тому +2

    Led bulb rawmaterials എവിടെ കിട്ടും

  • @Bipinkumar-vx7pk
    @Bipinkumar-vx7pk 8 місяців тому

    Chettea 100w panal end vila varum

    • @premnair5199
      @premnair5199 2 місяці тому

      4500 അതിനകത്തു ആവുള്ളു

  • @shameerk9776
    @shameerk9776 3 роки тому +1

    40 ah ബാറ്ററി ups കൊണ്ട് ചാർജ് ചെയ്യാൻ കഴിയുമോ..?

  • @mhasbu
    @mhasbu 3 роки тому +1

    എത്ര മണിക്കൂർ ബാക്ക് അപ്പ്‌ കിട്ടും???

    • @CMSolarTips
      @CMSolarTips  3 роки тому

      9 w Dc bulb (4nos) 12 hr kittum.

  • @user-up3tw7xb7p
    @user-up3tw7xb7p 3 роки тому +2

    Ups illathe use cheyyan pattoole

    • @CMSolarTips
      @CMSolarTips  3 роки тому

      പറ്റും. DC bulb& Fan ഉപയോഗിക്കാം.

  • @krishnakumarshenoy3059
    @krishnakumarshenoy3059 2 роки тому +1

    എനിക്കും സോളാർ വെക്കാൻ ആഗ്രഹമുണ്ട് എന്നെ വിളിക്കു

  • @majeedmaster4131
    @majeedmaster4131 3 роки тому +2

    ഇത് വീട്ടിൽ ചെയ്ത് കൊടുക്കുന്ന ആളുകളുടെ നമ്പർ ഉണ്ടോ

    • @CMSolarTips
      @CMSolarTips  3 роки тому

      Contact me

    • @CMSolarTips
      @CMSolarTips  3 роки тому

      +91 75589 55228

    • @santhoshkumar0095
      @santhoshkumar0095 3 роки тому

      Contact number please

    • @m.gcheriyan7765
      @m.gcheriyan7765 3 роки тому +1

      @@CMSolarTips മാവേലിക്കരയ്ക്കടുത്ത് ഇത് ചെയ്തു തരുമോ.

  • @GASAL_PS
    @GASAL_PS 3 роки тому +3

    Broh... Nalla content ulla video anu... Continue... Full support

  • @nitheeshkrishnan4046
    @nitheeshkrishnan4046 3 роки тому

    Can we use solar panel, charge controller and dc fan, dc light only setup to avoid inverter and battery coat..

  • @anasashraf1376
    @anasashraf1376 3 роки тому +1

    Bro ethil cctv contact cheyyan pattumo? 5 camera

  • @rohithd6456
    @rohithd6456 3 роки тому +1

    Bro...loom solar performance engana und.....Kore negative videos kanunind...

  • @justinichayan794
    @justinichayan794 3 роки тому +1

    Mono perc പാനൽ ആണോ ഉപയോഗിച്ചിരുന്നത്

    • @CMSolarTips
      @CMSolarTips  3 роки тому

      Monocrystaline aanu

    • @justinichayan794
      @justinichayan794 3 роки тому

      ഇതിന്റെ mono perc പാനൽ ഉണ്ടോ

  • @m.rafeeq7170
    @m.rafeeq7170 3 роки тому +2

    Ellam comments num reply kodutha athiyathe youtuber🥰🥰🥰😏

  • @manu2ky
    @manu2ky 3 роки тому +3

    load koodiyal ups over heat akille

    • @CMSolarTips
      @CMSolarTips  3 роки тому

      Additional Oru cooling Fan vachittundu Part 2 video udane varun

  • @sirajsali7276
    @sirajsali7276 3 роки тому +1

    R
    Yenek rathre mathrem fan upopyokechal made

  • @prakashk.l3263
    @prakashk.l3263 2 роки тому +1

    Anno 1404

  • @ashrafyam
    @ashrafyam 3 роки тому +1

    Ups illengil end cheyyum?

  • @onthewaywithriya
    @onthewaywithriya 2 роки тому

    ഇത് വീട്ടിൽ വന്നു ചെയ്യുമോ

    • @bijukumar12345
      @bijukumar12345 Рік тому

      Bro..njan ceyyunund.thamasam avideyaanu.njan tvm aanu

  • @achyuthan2237
    @achyuthan2237 3 роки тому +1

    Dc Bulb vangeya link tarumo

  • @Farmer9598
    @Farmer9598 2 роки тому

    കറന്റ് ഇല്ലാത്ത എന്റെ വീട്ടിലേക്ക് ഒരു ഫാനും 3 ബൽബും, ഉപയോഗിക്കാൻ എത്ര ah ബാറ്ററി, ഇൻവെർട്ടർ, സോളാർ പാനൽ വേണ്ടി വരും... അറിയുന്നവർ ഒന്ന് പറഞ്ഞു തരു

    • @vishnudivan515
      @vishnudivan515 2 роки тому

      60ah battery 75waat panel 10ahm controler

  • @sivakrishna1337
    @sivakrishna1337 24 дні тому

    ഗുഡ് വീഡിയോ ❤Contact നമ്പർ തരാമോ?

  • @rajeevavrk6194
    @rajeevavrk6194 3 роки тому +3

    ഞാൻ എൻറെ വീട്ടിൽ ഡിസി സിസ്റ്റം ചെയ്തിട്ടുണ്ട് 4 സീലിംഗ് ഫാൻ 15 എൽഇഡി ബൾബ് വർക്ക് ചെയ്യുന്ന രീതി വളരെ നന്നായി വർക്ക് ചെയ്യുന്നുണ്ട് 12

    • @CMSolarTips
      @CMSolarTips  3 роки тому +1

      Ethra Ah batterie aanu use cheithathu

    • @noushadch9624
      @noushadch9624 3 роки тому

      ഗുഡ്, ഡിസി ഫാനിനു എത്ര mm ഡിസി വയർ? ഏതു ബ്രാൻഡ് ആണ് യൂസ് ചെഴുതത്?

    • @rajeevavrk6194
      @rajeevavrk6194 3 роки тому

      @@noushadch9624 sinox

    • @rajeevavrk6194
      @rajeevavrk6194 3 роки тому

      @@noushadch9624 2:.5

    • @noushadch9624
      @noushadch9624 3 роки тому

      12 മീറ്റർ ദൂരത്തിൽ ഫാനിലോട്ട് ഡി സി വയർ ചെഴ്ത് 9 മണിക്കൂർ തുടർച്ചയായി ഉപയോഗിക്കുവാൻ പറ്റുമോ?

  • @premdasta4770
    @premdasta4770 3 роки тому

    Solar ന് പ്രത്യേകം വയറിങ്ങ് ചെയ്യണോ. ഇൻവർട്ടർ വയറിംങ്ങ് മതിയോ

  • @noushadch9624
    @noushadch9624 3 роки тому +1

    DC fan watts എത്ര? DC fan എത്ര mm വയർ ആണ് ഉപയോഗിച്ചത്?

  • @aburabeeh5573
    @aburabeeh5573 3 роки тому +2

    Inkyubettar വർക് ചെയ്യുമോ

    • @CMSolarTips
      @CMSolarTips  3 роки тому +1

      40 wants bulb alle use chithathu. Wrk aakum

    • @aburabeeh5573
      @aburabeeh5573 3 роки тому

      2 bulb und

    • @CMSolarTips
      @CMSolarTips  3 роки тому

      Wrk aakum

    • @noushadch9624
      @noushadch9624 3 роки тому

      @@CMSolarTips 2 * 40 വാട്ട്സ് ബൾബ് ആകുമ്പോൾ 6.5A കറന്റ്‌ ഉണ്ടാകുമ്പോൾ വയർ ഹീറ്റ് ആകില്ലേ? ഇത് തുടർച്ചയായി 10 മണിക്കൂർ ഉപയോഗിക്കുന്നത് കൊണ്ട് കേബിൾ മെൽറ്റ ആകുവാൻ സാധ്യതയുണ്ടോ

  • @manu2ky
    @manu2ky 3 роки тому +1

    ethu type wire anu ac or dc

    • @CMSolarTips
      @CMSolarTips  3 роки тому

      Njan AC Wire aanu Use cheithathu

  • @nabeelka3096
    @nabeelka3096 3 роки тому +2

    Dc ബൾബ് ലിങ്ക് ഇടാമോ

    • @CMSolarTips
      @CMSolarTips  3 роки тому +1

      Njan offline materials vaagi undakkiyathanu. Onlinil undu Amazon or flipkart

    • @rafeekth55
      @rafeekth55 3 роки тому

      @@CMSolarTips raw material evde kittum...

  • @rajuareekode6049
    @rajuareekode6049 3 роки тому +1

    Dc bulb ac yil work akumo

  • @anoopanand7619
    @anoopanand7619 3 роки тому +1

    യുപിഎസിലേക്ക് എങ്ങനെയാണ് കണക്ട് ചെയേണ്ടത്?

    • @CMSolarTips
      @CMSolarTips  3 роки тому +3

      Upsil ulla 7 ah battery ozivakki valiya batteryilekku connect cheithal mathi

    • @anoopanand7619
      @anoopanand7619 3 роки тому +1

      @@CMSolarTips ഒക്കെ

    • @deepakck4058
      @deepakck4058 3 роки тому

      @@CMSolarTips ബാറ്ററി 90 a h ആയാൽ പ്രശ്നം ഒന്നും ഇല്ലാലോ

  • @prasanthtp5427
    @prasanthtp5427 3 роки тому +1

    Good work

  • @ummerck9510
    @ummerck9510 3 роки тому

    50wat solar atra mm wayeruscheyyendath?

  • @nidhishkjwayanad1646
    @nidhishkjwayanad1646 3 роки тому +2

    Backup time please

  • @ihsan6135
    @ihsan6135 2 роки тому +1

    നമ്പർ പ്ലസ് ബ്രോ

  • @justinichayan794
    @justinichayan794 3 роки тому +1

    Charge control etra am anu

  • @yadhukrishnan9906
    @yadhukrishnan9906 3 роки тому +2

    Hi

  • @cheriyanjohn778
    @cheriyanjohn778 3 роки тому +1

    ചെയ്ത കൊടുക്കുന്ന ആളിനെ റ നമ്പർ ഉണ്ടേ

    • @CMSolarTips
      @CMSolarTips  3 роки тому

      Contact 7558955228 whatsApp or call

  • @4info4
    @4info4 3 роки тому +1

    Ups 600w allla 600va 350w

    • @CMSolarTips
      @CMSolarTips  3 роки тому

      Ok. 350w alla 500 w vare load edukkunnundu.

  • @ratheeshkrishnan4530
    @ratheeshkrishnan4530 2 роки тому

    വ്യക്തമായി പറഞ്ഞില്ല

  • @ushakumari9298
    @ushakumari9298 4 роки тому +1

    Super

  • @Ishas
    @Ishas 4 роки тому +1

    ,👍👍

  • @vishnuvs3168
    @vishnuvs3168 3 роки тому +1

    Pls number?

  • @riyaspalamadathil157
    @riyaspalamadathil157 3 роки тому

    Good