Це відео не доступне.
Перепрошуємо.

കൊതുകു കടിച്ച പാട് പോകുമോ/കൊതുകുതിരി ഉപയോഗിക്കുന്നതിന് മുൻപ്/Mosquito bite& repellant use/Dr Bindu

Поділитися
Вставка
  • Опубліковано 12 лип 2022
  • Online consultation helpline 7012030327
    Direct consultation 8594011117 , 04933297999, 04933298300
    Website drbindus.com
    / drbindushealthtips
    . drbindushealthtips
    Welcome all
    Dr. Bindu Athoor.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
    The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
    This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
    All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
    All contents in this channel are subject to copyright

КОМЕНТАРІ • 178

  • @sanvi1997
    @sanvi1997 2 роки тому +43

    മാമിന്റെ ശബ്ദത്തിന് വളരെ സമാധാനം തരാൻ കഴിയുന്നുണ്ട് 😍

  • @lachu212
    @lachu212 2 роки тому +9

    Most awaiting video, helpful. Thank u doctor for ur valuable advices. ❤️❤️

  • @aluzvlog4447
    @aluzvlog4447 9 місяців тому +2

    വീട്ടിൽ എത്ര പേരുണ്ടെങ്കിലും കൊതുകിനും മാറ്റ് പ്രാണികൾക്കും എന്റെ മോളായാണ് ഇഷ്ടം... അവൾക് ഒന്നര വയസുണ്ട്.. എല്ലാ ദിവസവും എന്നാ ശ്രെധിച്ചെന്നു പറഞ്ഞാലും അവളുടെ ദേഹത്തു 3,4 insect bite എങ്കിലും കാണും... 😣😣... നല്ല sensitive skin ആണ്... ചുമന്നു നല്ല പാട് വരും... അത് മാറാൻ തന്നെ ഒന്ന് രണ്ട് ആഴ്ച എടുക്കും... എങ്കിലും ചിലതിന്റെ പാട് കറുത്ത് കിടക്കും... അത് കാണുമ്പോൾ മനസ്സിൽ പയങ്കര വിഷമം ആണ്.... കുട്ടികൾക്ക് ഈ പാടുകൾ പെട്ടെന്ന് മാറാൻ remedies ഉണ്ടോ

  • @mohammedshahan2817
    @mohammedshahan2817 2 роки тому +2

    Maam valare helpfull aayittulla video. Thank you so much 🥰

  • @mohammadasif12mohammadasif85
    @mohammadasif12mohammadasif85 2 роки тому

    ഡോഗ്റ്ററെ നോ teramo
    എപ്പളും ഞാൻ വിഡിയോ കാണാറുണ്ട്
    നല്ല അറിവാണ് പറഞ്ഞു തരുന്നത് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @chemistryclasses5508
    @chemistryclasses5508 3 місяці тому +1

    Enthu samshayam search cheythalum maminte oru vedio ndavum❤

  • @fathimathumuhsina1720
    @fathimathumuhsina1720 2 роки тому +14

    അമൃത പൊടി കുഞ്ഞുങ്ങൾക്ക് കൊടുക്കാമോ???????????????????? പ്ലീസ് റിപ്ലൈ mam🥰🥰🥰🥰

  • @chinjuzchinjuz2523
    @chinjuzchinjuz2523 2 роки тому +6

    Mam.... Premature baby's nte month by month development ne kurichu oru video cheyyamo please

    • @sonysoman826
      @sonysoman826 2 роки тому

      Nursery nnu kittunna bookil ind ellam

    • @chinjuzchinjuz2523
      @chinjuzchinjuz2523 2 роки тому +1

      @@sonysoman826 കുത്തിവെപ്പ് ന്റെ ബൂകിലോ? അതിൽ Preterm baby's nte undo?

    • @sonysoman826
      @sonysoman826 2 роки тому +1

      @@chinjuzchinjuz2523 agane illa njn baby's nnu orthollo sorry

    • @jasminalavi1731
      @jasminalavi1731 2 роки тому +1

      എത്ര മാസത്തിലാണ് കുഞ്ഞുണ്ടായത്

    • @jasminalavi1731
      @jasminalavi1731 2 роки тому +1

      ente premature baby aan

  • @soumyadass7734
    @soumyadass7734 2 роки тому +3

    Premature ,lowweight babies nnte video cheyyumo please doctor orupad tension annnu monte karyathil

  • @lakshmidas929
    @lakshmidas929 2 роки тому

    ഡോക്ടർ ഒരുപാട് നന്ദി, ഒരുപാട് നാളത്തെ ന്റെ പ്രശ്നം ആയിരുന്നു ഇത്.

  • @chinjuzchinjuz2523
    @chinjuzchinjuz2523 2 роки тому

    Ingale ella videosum valare upakara prathaman ❤️

  • @husnahussain2005
    @husnahussain2005 2 роки тому

    Thanku maam... 💞
    കാത്തിരുന്ന വീഡിയോ 🤗

  • @anujoy3499
    @anujoy3499 2 роки тому +4

    IUGR babies growth ne kurich vedio cheyyamo plzz

    • @sinju2555
      @sinju2555 8 місяців тому

      Enikkum iugr baby anu ningalude baby iugr ano

  • @amrutham7358
    @amrutham7358 2 роки тому

    Good information thanku doctor . Doctor ethu hospitalil അണ് work ചെയ്യുന്നേ

  • @sachoooos
    @sachoooos 2 роки тому +2

    Mam,കുട്ടികൾക്കു തുളസിയിലയുടെ നീരും കഞ്ഞിക്കൂർകയുടെ നീരും കൊടുക്കാമോ ചുമ okke varumbo,

  • @saraswathym9616
    @saraswathym9616 2 роки тому

    CLUB FOOT AND TREATMENTS ne kurich oru vedio cheyyamo mam.please

  • @shamlajalaludheen4947
    @shamlajalaludheen4947 2 роки тому

    Dr cleft lip and palate കുട്ടികളെ കുറിച്ച് ഒരു വീഡിയോ ചെയ്യോ pLz

  • @leenarichard6989
    @leenarichard6989 2 роки тому +1

    Dr.. Tummy timene kurichu oru video idamo

  • @babithashyju948
    @babithashyju948 2 роки тому +2

    Hi mam, mazha kalath ragi kuruk kodukamo,

  • @Nedumpurathu
    @Nedumpurathu 2 роки тому +1

    very helpful video.thanku mam.

  • @remyaa5344
    @remyaa5344 2 роки тому +1

    Good evening mam mazha samayathu ragi kodukaruthu ennu parayunathu sariyano

  • @shahanathasli3548
    @shahanathasli3548 2 роки тому +2

    Dr,Diaper rash pettenn maaraan oru solution suggesteyyo pls

  • @aiswaryachinnu2194
    @aiswaryachinnu2194 2 роки тому +2

    Mam ente മോൾക്ക്‌ കിഡ്നി k നീർക്കെട്ട് ഉണ്ട്, മൂന്ന് മാസം കൂടുമ്പോ സ്കാൻ ചെയ്തു നോക്കുന്നുണ്ട്, കഴിഞ്ഞ സ്കാനിംഗ് ഇൽ 3.9 ആയിരുന്നു, ഇന്ന് എടുത്തപ്പോൾ 6.3 ആണ്, ഇപ്പൊ അവൾക് 8 മാസം ആയി, food കൊടുക്കുന്നതിൽ എന്തെങ്കിലും ശ്രെദ്ധിക്കേണ്ടത് ഉണ്ടോ, എല്ലാം കൊടുക്കാവോ, വെള്ളം അംഗ്രി കഴിക്കുമ്പോൾ മാത്രം ആണ് kodukkare, അല്ലാതെ കൊടുക്കണോ, മുലപ്പാൽ കുടിക്കുണ്ട്, nutts ok kodukkkunathil kuzhappamundo

  • @rdmdhilu5633
    @rdmdhilu5633 2 роки тому

    Very use full video mam .Most a waiting video thanku so much

  • @ubaibaaseeb6257
    @ubaibaaseeb6257 2 роки тому +1

    Cetaphil Lotion aan Use Aakkaar Kothuk kadichaal Cetaphil Lotion Thekkaan Patumo

  • @dilna7819
    @dilna7819 22 дні тому

    Aloevera direct apply cheyyunathkond kozppndo?

  • @sreekuttycv3714
    @sreekuttycv3714 2 роки тому +4

    Hi Dr. Thank you for your videos. Mam ente monu 10 month complete ayi. Vellam kudikkan valiya madiyanu . Breast milk anu kooduthalum kudikkunnath. Vellam kudikkathathu kondu health problem enthelum undakumo.

    • @ummunajasaadi8196
      @ummunajasaadi8196 2 роки тому

      Hi mam
      ഞാൻ ഇർഫാന
      എൻ്റെ മോന് 45 ഇൻ്റെ വാക്സിൻ എടുത്തിട്ട് അവനു പാല് കുടിക്കാൻ ഒക്കെ പാടായിരുന്നു അത്കൊണ്ട് ഇനി ഒന്നും എടുക്കണ്ട എന്നാണ് എൻ്റെ ആഗ്രഹം കാരണം പാല് കുടിക്കാതെ ഷുഗർ കുറയുകയോ വല്ലോം ചെയ്താലോ എന്നൊരു പേടി .....എടുക്കാതെ ഇരുന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ ഡോക്ടർ
      ഇപ്പഴും വീട്ടിൽ പ്രസവിക്കുന്നവർ ഇതൊന്നും എടുക്കുന്നില്ലല്ലോ അതാ ചോദിച്ച റീപ്ലേ തരണേ മാം

    • @mufeedamufi6433
      @mufeedamufi6433 2 роки тому +1

      @@ummunajasaadi8196 വാക്‌സിനേഷൻ എടുക്കൽ നിര്ബന്ധമാണ്.... പാൽ പിഴിഞ്ഞ് കുടിപ്പിക്കുക...
      കൊർച് റിസ്ക് എടുക്കേണ്ടി വരും
      ഇതും വിചാരിച്ചു വാക്സിൻ എടുക്കാതിരുന്നാൽ പിന്നെ ജീവിതകാലം മുഴുവൻ കണ്ണീരോടെ ആയിരിക്കും.... ടേക്ക് care👍🏻

    • @ummunajasaadi8196
      @ummunajasaadi8196 2 роки тому

      @@mufeedamufi6433 പിഴിഞ്ഞ് കൊടുത്തിട്ടും കുഡിക്കുന്നില്ല

  • @malusanu170
    @malusanu170 2 роки тому +1

    Mam, sudden infant death syndrome ithine patti oru video cheyamo

  • @lifewithsisters1490
    @lifewithsisters1490 2 роки тому

    Mam...ഇത് ഒരു doubt അല്ല. കഴ്ഞ്ഞ tuesday ഞാൻ jaza health care പെരിന്തൽമണ്ണ യിൽ വന്നിരുന്നു. മോളെ അലര്ജി dr കാണിക്കാൻ പോയതായിരുന്നു. അവിടെ കുട്ടികൾ ടെ dr name ന്റെ അവിടെ mam ന്റെ name kandu. ഭയങ്കര സന്തോഷം.. dr നെ കാണണം എന്ന് വലിയ ആഗ്രഹം ഉണ്ട്. അവിടെ op time അന്നെഷിക്കണം.. mam ന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്. എനിക്ക് mam നെ വലിയ ഇഷ്ടമാണ്.. എന്തൊരു സ്നേഹത്തോടെ കരുതലോടെ ഉള്ള സംസാരം... അത്കൊണ്ട്.. എന്റെ മോന്ക് 10 months running ആണ്.. ഒരിക്കൽ ഞാൻ ഒരു doubt ചോദിച്ചിരുന്നു.. reply കിട്ടി. സന്തോഷം... 🥰

  • @suhailasuhaila2649
    @suhailasuhaila2649 2 роки тому +1

    Dr kuttkalkk kafakkett undaagumbool thulasiyude neer kodukkunnath nallathaanoo ...ingane kodukkunnath kond budhimutt undoo plZ rply⭕⭕⭕⭕

  • @samiyyamuhsin7986
    @samiyyamuhsin7986 2 роки тому

    Mam njn wait cheytha topic ayirunnu..... thankyou mam....

  • @aswaniachu9234
    @aswaniachu9234 2 роки тому

    🥰 eallaa vediosm super... informative....🥰

  • @krishnapriya8042
    @krishnapriya8042 2 роки тому +6

    Hi mam, Ente molkku ippo 6 months complete aayi birth weight 2.940 ippo 6.050 solids start cheythu.
    Enikku breastmilk kuravarunnu aadhyame mam paranja tips okke follow cheythu 45 daysil molkku 3.800 undarunnu, njan 2 hrs koodumbo feed cheyyumarunnu. Pinneedu paalu ottum illandu aayi, 4 monthsil 4.100 undarunnullu angane Dr paranjittu formula milk start cheythu appozhum njan breastfeed continue cheythu but oru thulli palu polum illandayi. Ippozhum molu karayumbozhum allathappozhum okke avalu nannayi suck cheyyunnunde pakshe palu illa. Ente ippozhathe problem ippozhum avalkku formula kodukkunnunde athu kondu kunjinu liver diseasum kidney failure okke varumnnanu ivide ellarum parayunnathu, enikku ithu orupadu tension undakkunnu. Mam formula feed cheyyunnathu kondu doshangal undo, ithine kurichu oru video cheyyamo mam, enne polulla verem ammamar undavum oru nivartheem illandu formula Milk mathram aasrayikkunnavar avarude kure tension inganoru video cheythal mariyekkum, Please help mam.....

    • @mehumehu1316
      @mehumehu1316 2 роки тому

      Same prblm aanu enikum. Molk 5mnth start aayi.

  • @rasnishfeek3685
    @rasnishfeek3685 2 роки тому +1

    Kunjinte ear clean chyyn vndi ulla 1medicine parayavo

  • @skworld2731
    @skworld2731 2 роки тому +1

    കുട്ടിയെ എത്രേ മാസം മുതൽ ഒക്കത് ഇരുത്തആം... എത്രേ month തൊട്ട് വാൾക്കാർ യൂസ് ചെയ്യാം

  • @sruthikishor7037
    @sruthikishor7037 2 роки тому

    Doctor, BCG Adenitis kurichu paranju tharumo . Please ...

  • @saleemabdul9181
    @saleemabdul9181 2 роки тому

    Hlo dr. I'm ramshi Saleem my babyk 10 manth.kunjingalk yed Dipper best? Huggies nalledano?

  • @anu1540
    @anu1540 2 роки тому

    Lactose intolerance to breast milk ne kurich oru detailed video idumo madam

  • @aadhikeshaneesh4174
    @aadhikeshaneesh4174 Місяць тому

    Ma'am nte kunjinu 11 months aayi....monu insect bites allergic aanu......body full marks und....ith pokuo....pokan nthelum effective remedy undo....plz reply ma'am

  • @imasworld898
    @imasworld898 2 роки тому

    mam kurukil animal milk add cheyyamo, thengapal use cheythal vira varum enuparyunu

  • @prathibhaajeesh687
    @prathibhaajeesh687 2 роки тому +1

    Ente molk kothugu kadichal allergy anu athinu enthu cheyum 4 vayasayi..

  • @jaseeladilshu8657
    @jaseeladilshu8657 Рік тому

    Kunju kuttikalku brush cheyyuumbol paste eppol thottu koduthu thudangam doc ?

  • @meghakm4606
    @meghakm4606 2 роки тому +1

    Hi mam, ente molku 5 months completed ayi. Kunjinu innu ravile muthal nalla pani undayirunnu. Dr ne kanichu marunnu kazhikkunnund. But rathri ayappol pani veendum koodi face and body il red rashes pole vannu. BCG vaccine edutha area il polam pole red colour il vannitund. Madam ithu enthu kondayirikkum. Pls reply

  • @farzanaka9799
    @farzanaka9799 2 роки тому +1

    Milk protein allergy nne kurich parayo plzz mam
    Mother ice cream cheese kazhikumbol
    Stool il blood lines pole kaanunnuu

    • @RajeeshlekshmyLechu
      @RajeeshlekshmyLechu Місяць тому

      Enikum undayitund njan 1vayasu kazhinjita milk tea ellam use cheythath.. Ippo ok ayi

  • @silpapl8006
    @silpapl8006 2 роки тому

    Hai doctor..
    Hyperactive babies ne kurichu oru video cheyamo..
    Ethra age thottu nammuk manasilakkan pattum kutti hyperactive anennu...
    Nammal enthoke kariyathil avare kooduthal care cheyanam...

  • @anjalimanoj7465
    @anjalimanoj7465 Рік тому

    Mam kunjinte kan polayil urumbu kadichu veegi irikkuvaa... Ntha cheyika.. Nthelum cream undo

  • @vineethamr2266
    @vineethamr2266 2 роки тому +1

    Haiii mam... Videos are very useful
    എന്റെ മോന് നാലര മാസം ആയി. ഞങ്ങൾ മോനെ എടുക്കുമ്പോൾ അവൻ നമ്മുടെ ഇടുപ്പിൽ ചവിട്ടി നില്കാൻ ശ്രമിക്കുന്നു. ഇങ്ങനെ നിന്നാൽ കാൽ വളഞ്ഞു പോകും എന്ന് പറയുന്നു. ഇങ്ങനെ പറയുന്നത് ശരി ആണോ.... എന്താ ചെയേണ്ടത് mam.

  • @ishuz1
    @ishuz1 2 роки тому +1

    Hi mam yente mon 9 month ayi mon eppozum viyarkunnu ath yenth kondu anu?

  • @hasnahasna4733
    @hasnahasna4733 2 роки тому +1

    Hai ma'am ente June 30th n 1vayassayi but ith vare pidich nikkukayo muttil izhayukayo onnum cheyyunnilla kurach days okkey Nammal chairl okkey pidich nirttiyal nikkhum ayirnnu pinned just chair neekki nadattam shremichathil Pinne pidich nilkkunnath tanne nirtti Ippo pidich nirttan shremichal kaal uyartti pidikkunnu valland karayunnu. Nammude dehattonnum chavitti nilkkunnilla ippol. Nammal Kayy pidich nadattiyal nadakkum walker use cheythum nadakkum but walker ippol use cheyyunnilla enth kondaan igane ith pblm aano??? Plzz rply

  • @shilpabinu403
    @shilpabinu403 2 роки тому +1

    Hai madam, valare thanks.
    Ente molk 8 vayasu kazhinju. 24kg wt. Molepozhum kalu kazhapu parayunnu. Muttinu thazhe bhagathayittanu pain... Bhayankara karachila aa timil... Enthitakum engane? Dr. Kanikano? Pls reply.... Pls.....

    • @juliesuby9660
      @juliesuby9660 2 роки тому

      മസ്സിൽ ഒരുപാട് വർക്ക്‌ ചൈയ്യുന്ന കൊണ്ടാണ് ഈ പ്രായത്തിൽ വരുന്നേ എന്ന് തോനുന്നു

  • @lindajohnny1179
    @lindajohnny1179 2 роки тому

    Hi ma'am.. thanks for all your informative videos.
    1) Ende mon 10 months + aayi. mon support illathe irikyum, pidich ezhunelkum. Njangal avane support cheiyth self aayi niklan encourage cheiyaarond. But still while sitting avan often wobble cheiyar ond ippalum just irikyan todangiya kuttigale pole slightly shake cheiyarond. Is that ok?
    2) Iron drops edekk edekk matrame kodukarollu since food kodukunullond iron drops ennum kodukarilla. Is that ok?
    3)He is only 7.8 now. Ith kuravano? Kurech ee kazikyarollu.
    He is active and very curious otherwise.

  • @jafnavp9670
    @jafnavp9670 2 роки тому

    Haii mam njan calosoft af a use cheyyunath.monk red dots undakum full cover cheythalum facil undakum.daiper rash ne Patti vedio cheyu.mon 7month ayi same barnd daiper a epoyum use cheyyaruth.ippol 2days ayi private partil red kurukal vannitund. Pls vedio for daiper rash

  • @fasnafasnasadique968
    @fasnafasnasadique968 2 роки тому +1

    Hlo mam baby weight koodunna food onn parayo

  • @divyababu6068
    @divyababu6068 2 роки тому

    നോക്കി നടന്ന വീഡിയോ. 😍😍

  • @geethubaby3663
    @geethubaby3663 2 роки тому

    Hi mam
    Babies nu vendi iranguna mosquito repellent gel oke irangunud allo. Ath use cheyamo? Gel or lotion ano koodutal nallath. Alovera natural aayt ulath direct skin il apply cheytha mathyo. Ente kunjinu mosquito bite mark one month aaytum poit illa.

  • @ummunajasaadi8196
    @ummunajasaadi8196 2 роки тому

    Hi mam
    ഞാൻ ഇർഫാന
    എൻ്റെ മോന് 45 ഇൻ്റെ വാക്സിൻ എടുത്തിട്ട് അവനു പാല് കുടിക്കാൻ ഒക്കെ പാടായിരുന്ന് അത്കൊണ്ട് ഇനി ഒന്നും എടുക്കണ്ടാ എന്നാണ് എൻ്റെ ആഗ്രഹം കാരണം പാല് കുടിക്കാതെ ഷുഗർ വല്ലോം കുറഞ്ഞാലോ എന്നൊരു പേടി
    ഇപ്പഴും വീട്ടിൽ പ്രസാവിക്കുന്നവർ ഇതൊന്നും എടുക്കുന്നില്ല ല്ലോ അതാ ചോദിച്ച റീപ്ലേ തരണേ മാം 😭

  • @niyasubi7242
    @niyasubi7242 2 роки тому

    Thank you so much for this video...

  • @chikkimol
    @chikkimol Місяць тому

    Mam കുന്തിരിക്കം പുകക്കുന്നതു കുഞ്ഞിന് ദോഷം ചെയ്യുമോ.. ഒന്ന് rply തരണേ dr plsss.. Ente hus ന്റെ vtl ഇത് ചെയ്യുന്നുണ്ട് പpls dr rply തരണേ

  • @Aj-sj8um
    @Aj-sj8um 2 роки тому +1

    Ente molkku 7months aayi tonikem red syrup kodukkamo please reply mam

  • @remyasnair2438
    @remyasnair2438 2 роки тому

    Hi ma'am.. useful video ayirunnu...oru kariyam chodikkanudarunnu enda mone 1yr and 3 month ayi kothuku kadicha bhagath night unaraumbole oky bhayagara chorichilanu Avan ennittu erunnoky choriyunnund entha cheyyendath?odomos use cheyidirunnu ipo use cheyyunnilla but ennittum oru mattavum Ella.kindly please reply

  • @manjushaslachu2886
    @manjushaslachu2886 2 роки тому

    Mam... Diaper rash vanne babykk doctr kanich oilment thanne use cheyan but avide rediesh pole kidakkunne unde thadichu.. Athu marumo??.. Plzzz replyy

  • @ashasaseendran5820
    @ashasaseendran5820 2 роки тому +1

    Hi Dr. ഒരു വയസ് കഴിഞ്ഞാലും D3 ഡ്രോപ്പ്സ് കൊടുക്കാമോ

  • @sajips3702
    @sajips3702 2 роки тому

    Thanku use ful video

  • @akhilashaji4173
    @akhilashaji4173 2 роки тому

    Dr. എന്റെ മോനു 5 മാസം ആയി.. ഞങ്ങൾ കോട്ടയം ആണ്.. ഹസ് ന്റെ വീട് tvm ആണ്. ദൂര കൂടുതൽ കാരണം കുഞ്ഞിന് കോട്ടയത്തു വച്ചു അമ്പലത്തിൽ ചോറ് കൊടുത്തു.. പിന്നീട് പാല് മാത്രേ കൊടുത്തിട്ടുള്ളൂ... വീട്ടിൽ ചോറ് കൊടുത്തില്ല.saturday ആണ് കൊടുത്തത്.. ഇപ്പോ 2 ദിവസമായി കൊച്ചു ഭയങ്കര കരച്ചിൽ ആണ്.. വയറു വേദന എന്നാണ് dr., പറഞ്ഞത്.. ചോറ് കൊടുത്തിട്ടാണെന്നു എല്ലാരും പറയുന്നു.. അതുകൊണ്ടാണോ dr.

  • @elizabethkavungal2616
    @elizabethkavungal2616 2 роки тому

    Hai maam onnu reply tharamo. Ante molkk ennu 10 days ayi. Njan burp chaithappol reflex ayi breast milk mouth lum, nose lum koode vannu. Njan just wipe chaithu cotton clothes kond. But eppo randu nostrils um block ayitt erikkuva. Breathing cheyyumbol sound vere kelkkuva. Ellegil mouth il koode breath cheyyukaya. Njan agane clean cheyyum. Doctor ne kanikkano. Koodathe dry cough und. Nostrils block ayathukondanennu thonnunnu sneezing und. Please reply maam

  • @anjanakrishnan2791
    @anjanakrishnan2791 2 роки тому

    Mam pls do a video on Adhd... I asked for the same topic for several times.. Pls consider

  • @prajeeshvelayudhan9991
    @prajeeshvelayudhan9991 2 роки тому +1

    കുഞ്ഞുങ്ങൾക്ക് പശുവിൻ പാൽ എന്ന് മുതൽ നൽകാം

  • @ramitasujith5563
    @ramitasujith5563 7 місяців тому

    Dr.. apol mosquito bat use cheyamo? Please reply soon

  • @ananyasarath397
    @ananyasarath397 2 роки тому

    Hii mam. Ente mon epo 6 months kazinju kuruk kodukunnund two times a day one hour edavitt breast feed cheyunnund birth weight 2.1 aairunnu epo 6.5kg ond njan one month matre vitD kodutholu enik discharge ayapo one month ollath matre prescribe cheithirunnolu enik ariyillairunnu till one year vare vit drop kodukanonn eni koduth thodangamo. Monte kalil cheriya oru valav ond ellarum paranju kulipikumpo nannait massage cheiytha mathinn. But man nte vedio kandapola enik manasilayath vitD deficiency kondan engane ondakanennn

  • @saraswathym9616
    @saraswathym9616 2 роки тому

    Hi mam. Clubfoot anomaly scanning il identify cheythal nammal enthokke precautions edukanam during pregnancy.

  • @jo..9434
    @jo..9434 6 місяців тому

    Maam നീന്തി നടക്കുമ്പോ കാൽ മുട്ടിൽ black clr vannu ath മാറുമോ?

  • @semmihani9417
    @semmihani9417 2 роки тому

    Madam pls rply im too worry
    Nte babyk 1 year ay avan urine pass cheyumbol orilu sidelekay aan urine pass cheyuneth. Chilapool kurach kirachaay urine pokum. Oru thavana kurach pass cheyth orub 5 mimt kazhinj veendum pass cheyumm ith problam aano. Circumisiom petten cheyano

  • @kavithakuttan9044
    @kavithakuttan9044 2 роки тому +1

    Hi, kuttikalk iron drop kodukanen patty kettitund... Ithu Ella kuttikalkum mandatory aano... Ente monu ippo 6month running aanu.. ippo weight 7kg.. birth wt 2.490. exclusive breastfeeding aanu.

  • @kunjappiesworld
    @kunjappiesworld 2 роки тому

    Mam..oru doubt chodhichote.. Ente kunjinu 4 and half month aayi.. Feed cheyyan nokkumbo okke karachil aaanu.. Mind deviate cheyth kudikkan thudangiyal oru 5 minute polum kudikkilla.. Enthanu mam karanam. Formula milk um kudikkilla.kure try cheythal 1 or 2 times.
    Motion pass cheyyunnath 4-5 days koodumbo aanu..
    54 days il herniotomy cheythirunnu

  • @arathypm6052
    @arathypm6052 2 роки тому

    Dr ente molku 3.30vayasayi avaluday oru kalil matram kure kurukal vannu potti pazhuppu oke vannu ayurvedathil kanichu avar marunnu koduthu kochu ath kazhichilla karappan ennanu parajath ath vannit 4azhchayayi eni ath maran njan enthanu cheyuka

  • @anjuajeesh2723
    @anjuajeesh2723 2 роки тому

    Mam, ennte monu 3 1/2 month ayii .monte head nte back sidil (left) kunju thaduppu polley kanunnu.kai kondu thodubol athu move agunundu .enntha mam egana plzzzz rply mam 🙏 😒

  • @nayanababu287
    @nayanababu287 2 роки тому

    My son 4 1/4 year old... Odomos gel യൂസ് cheyamo... Rather than using mosquito coil

  • @sadikthottayi7036
    @sadikthottayi7036 2 роки тому

    Mam ente molk soap kazhikkunna oru swabavam kanunnund. Enne kanathe bathroom il kayarunnu ath mattan enthenkilum margamundo pls reply

  • @lekshmikrishna4945
    @lekshmikrishna4945 2 роки тому

    Madam kunjinu 31/2 months aayi eppozhum edukkumbol thala left side lekk mathram cherichu vekkunnu enthellum prblm undo plz reply

  • @neshmavava7056
    @neshmavava7056 2 роки тому

    Palunni maran endh chyanam dr please reply

  • @janeeshac1524
    @janeeshac1524 2 роки тому

    10 mnth mudal namude food kodukumpol adhil salt undavumpol pblm undo salt 4 year kodukan padila parayunu apol namude food kodukumpol salt mixed alle adh kond pblm undo kodukunadh kond ... Curry kodukan pato chilly and turmeric powder undavumpol pblm undo

  • @sarithapremkumar2747
    @sarithapremkumar2747 2 роки тому +1

    ghee epo muthal kodukam ?

  • @semmihani9417
    @semmihani9417 2 роки тому

    Mam short bones ayaal hight theere undavile. Nte huss korach hight koravan cherthaayt husste athra hight vekumoo

  • @nadirasafil1816
    @nadirasafil1816 2 роки тому

    Mam babies nte ocha adapp ulla sound enganeya matty edukkande?Athin enthelum treatment undo?

  • @silpamaria
    @silpamaria 2 роки тому

    Doctor, molk 15 months aayi . Birth wt: 3.210. Ippo 9.20. Kunju nammalde food okke kurachu kazhikkumarunnu. But vayar filling aayi onnum kazhikkilla. Eppolum breast milk aanu kuttykku vendathu. Bhakki food okke 1-2 vaa okke kazhikku. Thaniye kazhikkunnathu aanu aalk ishtam. Njan feed cheyyunnathu ishtamalla. But ippo oru 2-3 weeks aayit nammalde food also ottum kazhikkunilla. Eppolum breast milk mathrem mathi. Weight also koodunnilla. Enthanu njan cheyyendathu?

  • @farzanaanas6428
    @farzanaanas6428 2 роки тому

    Mon kore divasam ayi runny nose ... Drops 5days kudichu but ipolum kurav ilaya.. nthacheyande Dr ?

  • @shahanaki1848
    @shahanaki1848 2 роки тому

    Hii Dr ..ente molk 11 mnth ayi.. ippozhum thumb sucking ind.. thumb suck chythu paalu kudikkunilla.. pinne palate procline cheyunad pole ind.. ithu nirthan enthanu cheyendathu?? Eppo thottu cheyyanm?? Bittergurd use chyamo?? Ente molk 2.520 kg anu birth wt.. ippo 6.4 kg wt koodunnilla.. food avashyathinu kazikkund entha chyendathu?
    … avilu kuthirth arachu kurukkiyathu koduthal wt gain undakum ennu paraju kettu .. bt avilu kazichal constipatn undakum ennu vittil parayunnund.. avilu kurukki kodukkunad nallathano??

  • @K-S-G-world--122
    @K-S-G-world--122 2 роки тому

    Hi mam pls mam yeniku ithinengilum replay tharumennu njan vishwasikunnu ia waiting yeniku moonnu kuttikalanu first molk 9 years second monu 6 vayasu ipoll prasavicha kuttiku 10 month ayi yetay monum molum feeding bottle Vail vekan. Thannay thalparya pedatha kuttikalayirunnu yenthu thannay nammal sramichalum feeding bottle vaikan ishtta padarilla anthey samayam oru classil spoon yeduthu vellam koduthal avar kudikunnathayirikum anthey polay thannay iopl prasavicha kutti 10 month ayi kuttiku feeding bottle Vail vachu koduthal ishtapedunnilla anthey samayam clasil vellam ozhichu spoonil kodokumbol isttapedunnu pakshay veetil my family feeding bottle kudipichu padipichu athinay nammuday vazhiyil kondu varunnathu nammuday kayill thannay undennu paranju yepozhum vazhakanu ishtapatha kuttikala nammal nirbhandikan patumo replay mam

  • @shanan1500
    @shanan1500 2 роки тому

    Very useful video mam

  • @prajeeshvelayudhan9991
    @prajeeshvelayudhan9991 2 роки тому

    എൻ്റെ കുഞ്ഞിന് 8 മാസമായി 7 w t ഉള്ളൂ കൂടാൻ എന്ത് ചെയ്യണം

  • @shilinsunny2340
    @shilinsunny2340 2 роки тому

    Hi Mam,
    Babyk 6 months complete akarai but kutti sonthem turnover cheunnilla
    Cherinju kidekum, support cheitha kamizhum.
    Ethu problem undo.

  • @jithya7409
    @jithya7409 2 роки тому

    My daughter is 18 mo. Water theere kudikkunnilla. breastmilk mathramanu kudikkunnath. Epol vellam koduthalum aspirate cheyyunnu. Tried in spoon, bottle, open cup etc.. 5-6 times urine pass cheyyunnund. Do i need to worry abt this?

  • @nazlanizam8274
    @nazlanizam8274 Рік тому

    Mamaerthinte mosquito roller nallathaano

  • @hennaartstudios2673
    @hennaartstudios2673 2 роки тому

    Dr, എന്റെ മോൾക് 7 mnth running ആണ് 6 mnth start ആയപ്പോ തനിയെ കമിഴ്ന്നു തുടങ്ങിയിരുന്നു. പക്ഷെ ഇപ്പോൾ കമിഴ്ന്നുന്നില്ല try ചെയ്യുന്നുമില്ല മോൾ..നേരെ തന്നെ കിടക്കുന്നു normal ആണോ ഇങ്ങനെ

  • @devimjdrom6539
    @devimjdrom6539 2 роки тому

    Very helpful mam❤️

  • @kavithakuttan9044
    @kavithakuttan9044 2 роки тому

    Hi ma'am, ente monu 6 month running aanu. Avante oru kaalil thuda muthal paatham vere black colour spread aayi ond.. doctor paranju ithu hyperpigmentation aanen.. ithu complete aayi maarumo...maarunnathaanel enda naalu kond maarum..pls reply

  • @thoobashanil3994
    @thoobashanil3994 2 роки тому

    Thank you Doctor 👍

  • @priyathomas3020
    @priyathomas3020 2 роки тому

    Hi Mam,
    My daughter is 8 months. She was corona positive after that she stopped rolling over. She started to roll over at 7 months. Sometimes if she feels to roll over then she rolls, but not as much as while doing before fever.
    Pls reply Mam

  • @aliabinth5021
    @aliabinth5021 2 роки тому

    Hi mam.. Mosquito repellant roll on oke ipo available aan.. Athoke babies nte dressil use cheyenath nallathano

  • @yesudasgloriya9200
    @yesudasgloriya9200 2 роки тому

    Mam, ente molkku 10 month kazhinju. Avalkku height 62 cm ullu. Birth height 47cm aarunnu. Weight 7 kg undu. Ithu normal aano mam. Mattulla kuttikale apekshichu orupaadu height kuravanu. Height vekkan enthanu cheyyendathu. Plz reply mam.