തൂക്കം കൂടാനുള്ള ഭക്ഷണം/Food items which increase weight of children/Dr Bindu child care tips

Поділитися
Вставка
  • Опубліковано 25 жов 2024
  • Online consultation helpline 7012030327
    Direct consultation 8594011117 , 04933297999, 04933298300
    / drbindushealthtips
    . drbindushealthtips
    Welcome all
    Dr. Bindu A.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
    The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
    This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
    All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
    All contents in this channel are subject to copyright

КОМЕНТАРІ • 830

  • @MuhsinaJamal-lx5wf
    @MuhsinaJamal-lx5wf 3 місяці тому +225

    കാര്യം നമ്മൾ കഷ്ടപ്പെട്ട് മിനക്കെട്ട് ഒന്നു മെച്ചപ്പെടുത്തി കൊണ്ടുവരുമ്പോത്തിന് വരും എന്തേലും അസുഖം' അതോടു കൂടി സ്വാഹാ .

    • @mandhaarathopp7756
      @mandhaarathopp7756 3 місяці тому +5

      സത്യം,😢

    • @ArshinaRafeek-dv4tw
      @ArshinaRafeek-dv4tw 3 місяці тому +1

      അതെ 😥

    • @sinisinimol7894
      @sinisinimol7894 2 місяці тому +2

      സത്യം 🙁

    • @Anjaliwani123
      @Anjaliwani123 2 місяці тому

      My daughter was underweight and week also looking very skinny then I started giving livcon syrup and Assicon syrup to her by taking those syrup my daughter weight is increased and she is looking healthy I bought it from flipkart||•

    • @Sadhiya-ed1lv
      @Sadhiya-ed1lv 2 місяці тому

      Sathyam

  • @ramyamanoj4161
    @ramyamanoj4161 Рік тому +564

    എത്ര പീഡിയാട്രീഷ്യന്മാർ ഇതുപോലെ വ്യക്തമായി പറഞ്ഞു തരാൻ തയ്യാറാണ്..? ഇങ്ങള് ഞങ്ങളുടെ ഭാഗ്യം ആണ് ഡോക്ടറെ... പെട്ടെന്നുണ്ടാകുന്ന സംശയങ്ങൾ ഡോക്ടർമാരെ കാണുമ്പോൾ പറയാൻ പറ്റി എന്ന് വരില്ല.. പക്ഷേ അങ്ങനെ തോന്നുന്ന സംശയങ്ങൾക്കെല്ലാം നിങ്ങൾ മറുപടിയും തരുന്നുണ്ട്.., വീഡിയോയിലൂടെ.. Thank You.. So... Much

  • @kiransreejith8001
    @kiransreejith8001 Рік тому +33

    എന്റെ ponnu ഡോക്ടർ... 😘😘😘😘.. You are such a very good person.. ❣️❣️❣️❣️

  • @ajmiyaashraf6745
    @ajmiyaashraf6745 Рік тому +7

    ഇങ്ങനെയൊരു വീഡിയോ ഇട്ടതിൽ നന്നിയുണ്ട് ഡോക്ടർ 🙏 എന്റെ മോൾക് 8മാസം വരെയൊക്കെ നല്ല weight gaining ഉണ്ടായിരുന്നു പക്ഷെ 1 വയസ്സ് മുതൽ 8 - 8:500 ഇൽ കൂടിയിട്ടില്ല.. ഇപ്പോൾ ഒന്നേകാൽ വയസ്സ് കഴിഞ്ഞു.. ഇതുവരെയും മാറ്റമില്ല... Foodokke അവളുടെ ആവശ്യത്തിന് കഴിക്കുന്നുമുണ്ട്

    • @sanoobasanu3338
      @sanoobasanu3338 Рік тому

      Ente Molkum onnekal age aayi wait koodunnillla 8.500 aanu food elllam kazhikkum😢

  • @Jewe_lbee
    @Jewe_lbee Рік тому +23

    UA-cam ullathil vech etavum nalla pediatrician ❤️. Maminte samsaram kelkumpo thane nalla positivity anu

  • @nesicheriyappu
    @nesicheriyappu Рік тому +251

    ഇന്ന് ഞങ്ങളുടെ കുട്ടിക്ക് 1വയസ്സ് ആയി. ഞങ്ങൾക്ക് കിട്ടില്ല എന്ന് പറഞ്ഞ കുട്ടീനെ തിരിച്ചു തനത് പടച്ചോനും ഡോക്ടറും ആണ്. അതിനുള്ള കടപ്പാട് എത്ര പറഞ്ഞാലും തീരൂല. അൽഹംദുലില്ലാഹ് 🥰🤲

    • @meenu7521
      @meenu7521 Рік тому +2

      Ee doctor aano

    • @SAN-ze3rb
      @SAN-ze3rb Рік тому +1

      Alfahm vendhilaha 😅

    • @siluworld3578
      @siluworld3578 Рік тому +9

      ന്റെ മോനേം anginenu.. കിട്ടില്ലാന്ന് കരുതിയതാണ്.. പടച്ചോന്റെ സഹായത്താൽ dr ആണ് അവനെ ഞങ്ങൾക്ക് തിരിച്ചു തന്നധ്... ഞാൻ ന്റെ മരണം വരെ ഈ dre മറക്കൂല... 😒😒

    • @Hadiziza
      @Hadiziza Рік тому +4

      @@siluworld3578 ee ഡോക്ടർ ആണോ

    • @siluworld3578
      @siluworld3578 Рік тому +1

      @@Hadiziza adhe.. Ee dre treatmentilaanu, enthey chodhiche

  • @shincymathew123
    @shincymathew123 Рік тому +10

    എൻ്റെ മോൾക്ക് 7 m 10 D aayi wt 4.750 Birth weight 2.435g റാഗിയും അമൃതം പൊടിയും ഒരു നേരം ചോറും പരിപ്പും നെയ്യും ചേർത്ത് കൊടുക്കുന്നുണ്ട് weight വളരെ കുറവാണ് multi vitamin um vit d3 yum കൊടുക്കുന്നുണ്ട്

    • @kilukam4099
      @kilukam4099 Рік тому +2

      ഡെയിലി same ഫുഡ്‌ ആണൊ കൊടുക്കുന്നത്? എന്റെ മോളുടെ birth weight 2.280..7 month ആയി കുഞ്ഞിന്

    • @maadhuvna3890
      @maadhuvna3890 Рік тому

      എന്റെ മോൾക് 7 month ayi, ഞാൻ ഏത്തക്ക നന്നായി പുഴുങ്ങി ഉടച്ചും കൊടുക്കുന്നുണ്ട്, birth weight 2.945 ആയിരുന്നു, ഇപ്പൊ 7.100 und

    • @prajeeshma1355
      @prajeeshma1355 3 місяці тому

      Ente molk 3year 2monts wait 10.6 Valare kuravano

    • @faslanshamla123
      @faslanshamla123 Місяць тому

      3 years avumbo 13 to 14 kg venamenn thonnunnuda..mam paranja pole food kodth nokutto​@@prajeeshma1355

    • @MariammaJacob-zc6oy
      @MariammaJacob-zc6oy 2 дні тому

      😅

  • @thabshikhalid
    @thabshikhalid Рік тому +20

    My son is one year and two months old baby I gave all the foods to him from 12 months now he enjoy the breakfast like dosa chutni , lunch like rice pappadam peas curry omlet also dhal . Now he is familiar with these foods
    Today i wanna try this peanut ball recipe because my boy is a sugar lover
    I m a regular viewer of your channel and you helped me a lot to take care my baby
    Thank you doctor

  • @lakshmirahul5874
    @lakshmirahul5874 Рік тому +11

    Mam ente molk 1year ..avlk daily egg, ghee, vegetables, pulses, rice, wheat, pumpkin seed, nuts, raghi, ellam kodukund...2/3days koodmbo chicken, fish kodukund...avl athyavashyam nannayi foodum kazhikum(baby led weaning aanu ippo)...D3, iron drops koduknd...but weight koodunila..BW: 2.755kg ..now 7.650...face & naghathil white paad und dr multivitamin & ossopan (calcium) thannu..bt daily adh kazhikarila..nadakan start aayitund...teeth purathik vannu thudangune ollu

    • @sweethomeibm
      @sweethomeibm Рік тому

      Weight കൂടാൻ ua-cam.com/video/stIjMsHoY0I/v-deo.html

  • @ppkk-rj2td
    @ppkk-rj2td Рік тому +101

    a real pediatrician😍

  • @anavadyap2219
    @anavadyap2219 Рік тому +2

    Madam you are truely a lifesaver... എനിക്ക് മാടത്തിനെ നേരിട്ട് കാണാൻ വെല്യ ആഗ്രഹം ഉണ്ട്

    • @ameenbushra8299
      @ameenbushra8299 Рік тому +1

      Mes പെരിന്തൽമണ്ണ ind

  • @learnwithjosyvaidyan7938
    @learnwithjosyvaidyan7938 Рік тому

    Bottle aversion video chyyamo.pls
    Nte baby 2.5 month old bottle feed aanu ...ipol bottle refuse chyyuvanu..
    Paladai feed aarunnu adyame..athu reject chythu..pinne bottle start chythath..athum one week kazhnjapo reject chyn thundangiyath..ntha chyyendath..onnu paranj tharumo....breast milk theere illa..one month breast feed chythu..breastmilk illatjond sugar kuuranju...hsptl paranjth anusarich formula feed start chythu ...ipo kidikkunnilla..pls help

  • @athirakvish
    @athirakvish Рік тому +16

    നല്ല helpful വീഡിയോ... Thank you mam.... കൂടുതൽ videos ഈ പ്രായത്തിലുള്ള കുട്ടികൾക്കുള്ള tips include ചെയ്തു ചെയ്യാമോ?

  • @sreekuttisreekutti39
    @sreekuttisreekutti39 10 днів тому

    മേഡം എനിക്ക് ഡെലിവറി time 61kg ആയിരുന്നു എന്റെ മോൾ ജനിച്ചപ്പോൾ 3kg ആയിരുന്നു എനിക്ക് 25വയസ് ഉണ്ട് പക്ഷേ എനിക്ക് ഇപ്പോഴത്തെ വൈറ്റ് 44ആണ്. എനിക്ക് വലുത് ആയിവൈറ്റ് വേണ്ട എന്നാലും 50kg എങ്കിലും വേണം

  • @saneeshaansar9326
    @saneeshaansar9326 Рік тому

    എന്റെ മോൾക് 11മാസമായി weight 7.5 ഒള്ളൂ. Food കൊടുക്കുമ്പോൾ തുപ്പി കളയും ennalum ഞാൻ food കഴിക്കുമ്പോൾ koroche koreche അവളുടെ വായിൽ വെച്ച് കൊടുക്കും.കപ്പലണ്ടി remidies ഞാൻ try cheyyum. Thankyou doctor

  • @Hennabyshibina
    @Hennabyshibina Рік тому +4

    Hi mam, enik baby girl aanu molkk ippo 7 month start cheydhu birth weight 3.660 undayirunnu c-section aanu ,ippo molde 2 breastum cheriya kallipp undu , idhu normal aano adho pedikkano mam plz reply mam

  • @shibilshibi5953
    @shibilshibi5953 Рік тому +19

    ഇങ്ങള് പൊളിയാ dr
    നമ്മൾ കൊച്ചുങ്ങളുടെ എന്തെല്ലാം അറിയാൻ ആഗ്രഹിക്കുന്നുണ്ടോ അതെല്ലാം dr പറഞ്ഞുതരുന്നുണ്ട്🥰🥰
    ഒരിക്കലെങ്കിലും നിങ്ങളെ നേരിട്ട് കാണാൻ കഴിയട്ടെ

  • @fairfiya
    @fairfiya Рік тому +1

    Parayunna kelkumpo thanne oru positive energy

  • @athulyavishnu
    @athulyavishnu Рік тому +4

    വളരെ ഉപകാരം ആണ് mam വീഡിയോസ് എല്ലാം. 🥰 formula milk മാത്രം ആണേൽ എത്ര വയസ്സ് വരെ കൊടുക്കണം

  • @rainbow5272
    @rainbow5272 Рік тому +4

    Mam.. എൻ്റെ മോന് 5 മാസമായി.. അവൻ്റെ buttocks ലും പുറത്തും white colour ൽ വട്ടം വട്ടം പോലെ കാണുന്നു.. വിറ്റാമിൻ defficiency ano? ഞാൻ v D3 കൊടുക്കാറുണ്ട്.. weight normalan

    • @nasijamaanu3747
      @nasijamaanu3747 Рік тому

      എന്റെ മോൾക്കും ഇപ്പോൾ ഇങ്ങനെ ഉണ്ട്‌ 4 month aayi

  • @hadhiburhan5342
    @hadhiburhan5342 Рік тому

    ന്റെ മോൻ 6 months വരെ നല്ല weight ഉണ്ടായിരുന്നു ഇപ്പൊ 7 month ആയി but അവൻ ഇപ്പൊ പിടിച്ചു നിൽക്കും അപ്പോഴേക്ക് മെലിഞ്ഞു ഇപ്പൊ 7 കെജി ഒള്ളൂ

  • @jasreenamanu4274
    @jasreenamanu4274 Рік тому +45

    ഇന്നു കൂടി കൊച്ചിന്റെ വണ്ണം കുറഞ്ഞു എന്നു ഞാൻ വീട്ടിൽ പറഞ്ഞതെ ഉള്ളൂ... Thanku Dr...🙏😍🤗❤️

    • @sweethomeibm
      @sweethomeibm Рік тому

      Weight കൂടാൻ ua-cam.com/video/stIjMsHoY0I/v-deo.html

    • @faisalabdulkareem3556
      @faisalabdulkareem3556 Рік тому

      Njaanum paranjathe ulluu

    • @adithy4327
      @adithy4327 Рік тому

      Kunjinu ethrudeda weight

    • @shahanazabdulrahiman9897
      @shahanazabdulrahiman9897 Рік тому +1

      Njanum

    • @mariyammuhsin4937
      @mariyammuhsin4937 Рік тому +1

      Ente moolkum food kazhikkan madiyaayirunnu magnessayude chocolate drink vangi koduthu one weekil thanne nalla result kitti ippool ellaa foodum chodhich vaangi kazhikkunnund details ariyan thaalparayam undengil parayu

  • @reshnakr1793
    @reshnakr1793 Рік тому +1

    Mam, എന്റെ മോൾക്ക്‌ 1 year and 4 months, ആവാറായി. But അവൾ അമ്മ അച്ഛൻ എന്നൊന്നും വിളിക്കുന്നില്ല. ഒരു രണ്ട് മൂന്നു മാസം മുന്നെ വരെ ചേച്ചി, അച്ഛാ, റ്റാറ്റാ ഒക്കെ പറഞ്ഞിരുന്നു. ഇപ്പൊ ഒന്നും പറയുന്നില്ല. But വിളിച്ചാൽ കേൾക്കുകയും ചെറിയ സൗണ്ട് ഒക്കെ ശ്രെദ്ധിക്കുന്നും ഒക്കെ ഉണ്ട്. ആൾ വളരെ ആക്റ്റീവും ആണ്. Doctor e കാണിക്കണോ?

  • @rishikmankarakannan9721
    @rishikmankarakannan9721 Рік тому +11

    Hi mam,ente monu 11 months aayi,bw 3 kg ,ippo wt 7.8 kg.daily 4-5 feed und plus breast feeding um.amritham podi,nenthrapazham,choru,vegetables, pulses,fruits, raagi,ghee,coconut oil,ithokke 8 months onwards starts cheythu.ipozhum alternative aayi oronnum kodukkunu.motion daily 2-3 times normally pokunnund.egg yolk recently started .entitlement wt koodathe lean aanu.dr ne consult cheyyenda avasyam undo? Please reply mam.during pregnancy growth 10% kuravaanu ennu paranjitunnu.athakumo reason?

    • @akshayacreations8050
      @akshayacreations8050 Рік тому

      Nte babyum ithepole. Next month birthday aanu. 7.9 kg ipo. Bw 3.270. Dr paranjath meen mutta neyy pne payasam pathiri dosa iddly oke kodukananu. Cirlac ezhuthithannu. Oru packet koduthullu. Kazhikan madiyulla koottathilanu.

    • @shahanashareen8077
      @shahanashareen8077 Рік тому

      Molde body type agnayrkum chila kuttikal nallonm thadi vekkum …my baby premie baby ayrnu 8month delivery ayi aaa timil dr paranjrnu weight chilappo pettanu vekkilanu but avan oru 50days kayinjalpothanne nalla thadi vachu ipppo 9month 11kg und…

  • @sumisulaiman5
    @sumisulaiman5 Рік тому +4

    Hii maam😘.. 4month baby ഉറക്കത്തിൽ കുറെ നേരം ചെരിഞ്ഞു കിടന്ന് ഉറങ്ങുമോ?അതും അധികം right side മാത്രം ആണ് കിടക്കുന്നത്..Pls reply mam..

    • @anniecastro4064
      @anniecastro4064 Рік тому

      എന്റെ കുഞ്ഞും കിടക്കുവായിരുന്നു,

  • @ashmilazhaan1551
    @ashmilazhaan1551 Рік тому +2

    Valichu neetaathe vyakthamaayi kaaryangal paranju thannu Dr....thank u very much ,😚😚

  • @rinshidaummer
    @rinshidaummer Рік тому +1

    Dr. മോൾക്ക് 3months കഴിഞ്ഞു.. ഇപ്പോ എനിക്ക് പാൽ കുറഞ്ഞു അതുകൊണ്ട് ലാക്‌ടെജൻ പൊടി പാൽ കൊടുക്കുന്നുണ്ട്... അതുകൊണ്ട് problems ഉണ്ടോ
    കഫംകേട്ടോ മറ്റു അസുഖമോ ഉണ്ടാവോ?? Pls reply🙌🏻

  • @rufsanaumer6376
    @rufsanaumer6376 Рік тому +1

    Sadharna chila dr's parayunna kryaghal kelkumbo tention Anu undavar but ee Dr parayunnd kelkumbo manasin nalla santhoshamanu .thank you dr

    • @prachigupta624
      @prachigupta624 Рік тому

      Due to underweight my son is very week to other children and her appetite is very poor for increase appetite and weight i gave him livcon syrup by taking those syrups my sons appetite is increase and weight also gain. I ordere this syrup from flipkart•°°

  • @Musikbeates
    @Musikbeates Рік тому +3

    Mam ente mol 3 vayas avarayi but ippalum 9.500 ollum . There illa fruits , vegitable ,nets, milk ,egg, peanut , banana and meets okke dialy kodukkum . But mol monthly 100 G okke koodunnolum .vere endhegilum problem kondavo weight cekkathath

    • @nesineseera4824
      @nesineseera4824 Рік тому

      എന്തെങ്കിലും പ്രോബ്ലം ഉണ്ടോ dr കാണിച്ചോ എന്റെ കുഞ്ഞും അങ്ങനെ ആണ്

    • @Musikbeates
      @Musikbeates Рік тому

      ​@@nesineseera4824 dr kanichilla

  • @ancyjeevan3513
    @ancyjeevan3513 Рік тому +1

    Ente kunju 8 months aanu.. Bt 6.kg ullu. Birth weight 1.8 kg..6 months vare normal aayerunnu. Eapo koodunilla.. Aalu bhayagara active aanu.. Eapolum enthilum involved aayi erikum.athakumo weight kurayunath??

  • @sameenanoufal7489
    @sameenanoufal7489 Рік тому +1

    Hi dear dr 💖💖💖😘😘😘😘
    Ente molk 6 month complete avarayi
    Breast milk matram aan ith vare koduthath
    Maminte video s kand kondirikkan food routine undakkan
    Itrayum nalloru doctore ente jeevithathil njn vere kandittilla..
    Elllam use full videos aan
    Thanke u so much mam

    • @sweethomeibm
      @sweethomeibm Рік тому

      Weight gain ua-cam.com/video/stIjMsHoY0I/v-deo.html

  • @arunasasikumar3044
    @arunasasikumar3044 Рік тому +13

    Thank you doctor... I was waiting for this one☺

  • @midhushap9060
    @midhushap9060 8 місяців тому

    Dr.... മോന് birth വെയിറ്റ് 3.900 ഉണ്ടായിരുന്നു.... ഇപ്പൊ 6 മാസം ആയി... ഇപ്പൊ 9 kg ഉണ്ട്..... അത് കൂടുതൽ അല്ലെ... Food കൊടുത്തു തുടങ്ങിയിട്ടില്ല.... എന്തൊക്കെ food ആണ് കൊടുക്കേണ്ടത്..... ഇപ്പഴേ വെയിറ്റ് കൂടുന്നത് future ൽ Obesity യ്ക്ക് കാരണം ആവോ.,... Plz plz reply mam🙏🙏🙏🙏

  • @ajeeshr.t1280
    @ajeeshr.t1280 Рік тому

    Dr എന്റെ മോൾക്ക് രണ്ടര വയസ്സ് കഴിഞ്ഞു 8kg മാത്രമാണ് തൂക്കം. ജനിച്ചപ്പോൾ 2.650ആയിരുന്നു തൂക്കം. എന്ത് ചെയ്തിട്ടും കുഞ്ഞ് തീരെ തൂക്കം വയ്ക്കുന്നില്ല.6മാസത്തിൽ ഒരിക്കൽ വിരക്കുള്ള മരുന്ന് കൊടുക്കുന്നുണ്ട്

  • @shahananabhan6547
    @shahananabhan6547 Рік тому +2

    Dr ente molk 1 vayassum 3 masavumayi kodukkunna food Onnum kazhikunnilla breast milk mathram ullu.crispy aaytulla nuruk,chakka pori Ithoke kodthal just one piece kazhikum. Dr dth poyirunu vitamin syrup thannu ennitum mattam illa.ini enth cheyyum dr 😢

  • @minisurendran3124
    @minisurendran3124 Рік тому +3

    Very helpful information dr. Thanks a lot mam.

  • @sreejapl9004
    @sreejapl9004 Рік тому

    Mam,, ൻ്റെ മോന് 3 1/2 വയസ്സായി..ജനിച്ചപ്പോൾ 2.910 ആയിരുന്നു Weight...ipo 10.100 ഒക്കെ ആണ്..ഇത് normal weight aano Dr?? Avan njan Dr ipo paranjth ഒക്കെ കൊടുക്കാറുണ്ട്..ബനാന puzhungiyum നെയ്യിൽ വാട്ടിയും ഒക്കെയും കൊടുക്കാറുണ്ട്..but weight കൂടുന്നെയില്ല

  • @ashisuni1882
    @ashisuni1882 2 дні тому

    Dr., 8 month, 9 month okke akumpol ethra weight ഏകദേശം വരണം. എന്റെ മോൻ ബർത്ത് വെഇഘ്ട് 2.400 arunnu

  • @maysoolittle3889
    @maysoolittle3889 Рік тому +4

    Ma’am nte talking style and expression thanne nalla cute 🥰

  • @ardrameenu9496
    @ardrameenu9496 Рік тому +13

    Innathe nte sangadam arunn ithu😭😍😍
    Thnku so much Dr❤️❤️❤️❤️❤️❤️❤️❤️

  • @abdullaabdurahoof3426
    @abdullaabdurahoof3426 Місяць тому +1

    7.5 mnth ബേബി... Weight 5.400
    Birth weight 2.600
    How to improve weight.? നേന്ത്രപ്പഴം കൊടുക്കാമോ

  • @dinulekshmis831
    @dinulekshmis831 Рік тому +1

    Doctorinte videos valiyoru aasvasam aanu. 😘😘😘😘😘

  • @ansueldhose9827
    @ansueldhose9827 Рік тому

    Thank youu doctor..ente kujinu 1.30 vayasay. Food kazhikn madiyaa.. Kazhija day doctore kndppm weight kuravann paraju. Ei vedio othiri helpfull aayy.. Thank youu😍😍

  • @shiya871
    @shiya871 Рік тому +1

    ഇങ്ങനെ നല്ല വിവരങ്ങൾ പറഞ്ഞു തരുന്ന വ്യക്തികൾക്ക് സബ്സ്ക്രൈബ്ർസ് കുറവും അല്ലാതെ വീട്ടിലെ മക്കൾ എണീക്കുമ്പോൾ മുതൽ ഭക്ഷണം ഉണ്ടാക്കൽ, ഷോപ്പിംഗ്, അങ്ങനെ ഒരു പ്രൈവസി ഇല്ലാതെ എന്തൊക്കെയോ ചെയ്യുന്നവർക്ക് എന്താ സബ്സ്ക്രൈബ്ഴ്സും ലൈക്കും..

  • @safnamaharoof4036
    @safnamaharoof4036 Рік тому

    Ma'am ente babyde birth weight 3,130.ippo babyk 4month ayi 5,530kg ollu.ith normal aano.baby nallom melinjitt aaanu.breast milk korvaaya pole thonnunnu.kurukk kodth thodangamo 4 monthil

  • @anjuvinodanju69
    @anjuvinodanju69 Рік тому

    Thanks mam
    എന്റെ മോൾക്ക് 1 വയസ്സ് കഴിഞ്ഞു അവൾക്ക് 7,8 മാസം അകുപോൾ തന്നെ പല്ല് വന്നു അപോൾ വീട്ടിൽ നിന്ന് ഒക്കെ പറയുന്നു തലക്ക് ഉറപ്പ് ഇല്ല എന്ന് അത് ശരി അന്നോ തലക്ക് ഉറപ്പ് ഇല്ല പറയുന്നെ കൊണ്ട് എന്താ ഉദ്ദേശിക്കുന്നു എന്ന് എനിക്ക് മനസിാകുന്നില്ല
    Please reply mam

  • @lifemagicscatlover1746
    @lifemagicscatlover1746 24 дні тому

    Madam pls reply
    Ente makkal twins anu
    Weight kuravayath kond Dr d protin powder suggest cheythu.kodukkan pattumo

  • @amalajoseph2064
    @amalajoseph2064 Рік тому +3

    Dr. Please onnu parayaamo ente kunjinu 9 months aakunnu, kaanunnavarokke parayunnu kunju cheruthaayi pokunnu ennu. Ithu kelkkumbol enik bhayankara vishamam aanu. Please kunjinu weight koodan ulla tips paranju tharaamo, 9 months aanu

  • @shefishefi7804
    @shefishefi7804 5 місяців тому +2

    Dr ente molkk oru വയസും 4മാസം aayi അവൾ തീരെ വളർച്ച illa ഫുഡ്‌ കഴിക്കും പക്ഷെ തീരെ thadiyilla എന്താ ചെയ്യാൻ blood okke ടടെസ്റ്റ്‌ cheyithu oru കുഴപ്പമില്ല

    • @PriyankaAjith-uq2eg
      @PriyankaAjith-uq2eg 5 місяців тому

      Enta monum 😔😭

    • @sameerchirakkal7013
      @sameerchirakkal7013 4 місяці тому

      ഇങ്ങനെ കുട്ടിക്ക് നൽകുമ്പോൾ ദഹനം ശരിയാകുന്നില്ല. അതിന് എന്ത് ചെയ്യും

    • @Anjaliwani123
      @Anjaliwani123 2 місяці тому

      My daughter was underweight and week also looking very skinny then I started giving livcon syrup and Assicon syrup to her by taking those syrup my daughter weight is increased and she is looking healthy I bought it from flipkart`°^^

  • @devikapaaruzzz8545
    @devikapaaruzzz8545 Рік тому

    Hy മാഡം... എന്റെ കുഞ്ഞു preterm baby ആണ്... അവനു 11 mnth ആയതുമുതൽ ഇപ്പോ ഒന്നര വയസായഅതുവരെ weight 8-9 kg il തന്നെ നില്കുന്നു.. Blood test ചെയ്തപ്പോ hb കുറവാണ് എന്ന് പറഞ്ഞു.. അതിന് iron syrup കൊടുക്കുന്നുണ്ട്.. Mam പറഞ്ഞതുപോലെ fud കൊടുത്താൽ hb കൂടുക ചെയ്യുമോ.. അതുപോലെ പശുവിന്റെ പാല് എന്നും ഒരു നേരം കൊടുത്താൽ കഫം വരുമോ...കഫം വരുമെന്ന് പറഞ്ഞു അമ്മായി കൊടുക്കാൻ സമ്മതിക്കുന്നില്ല... Plz റിപ്ലേ... Mam..

  • @soniyajayaprakashsoniya1180
    @soniyajayaprakashsoniya1180 Рік тому +1

    Hi .mam ente molkku bw 3.100 weight..ippol 10 month complete aayi 7.500 ullu ithu normal aano..pls reply mevedios ellam helpful aanu ...pinne ente mol undayappol nipple njekki kalayanam ennu paranju. Njan maminte vedioyil kandittu sammadhichilla...ipppol avide thadipp pole und mammi eppozhum cheetha paranjo dirikkuva ..njan kettu maduthu

  • @sangeethaprashinth6466
    @sangeethaprashinth6466 Рік тому +1

    Ethra athmarthamayi anu àlle nammlk karyangal doctor paranju tharunnath😍😍😍😍😍😍😘😘😘

  • @anulakshmikv7327
    @anulakshmikv7327 Рік тому

    ഡോക്ടർ എന്റെ മകൻ രാത്രി 12 hrs ഒക്കെ urine pass ചെയ്യാതിരിക്കുന്നു... ഉറക്കത്തിൽ മൂത്രം ഒഴിക്കറിയില്ല... ഇത്രയും നേരം മൂത്രം ഒഴിക്കാതിരിക്കുന്നത് കൊണ്ട് എന്ധെങ്കിലും കുഴപ്പമുണ്ടോ

  • @ShereenaseriSheri
    @ShereenaseriSheri 9 місяців тому

    Rightpick body lotion. Alovera, cucumber extract, vitamin E
    3മാസം ആയ കുട്ടിക്ക് പുരട്ടാൻ പെറ്റുമോ

  • @farsanathasni8143
    @farsanathasni8143 Рік тому +31

    എന്റെ മോനെയും ജീവിതത്തിലേക്ക് തിരിച്ചു തന്നത് പടച്ചോനും അവനെ നോക്കിയ ബിന്ദു മേഡവും 🤲🤲അൽഹംദുലില്ലാഹ് നല്ല ഒരു ഡോക്ടർ ആണ്

  • @dhanyaasajeesh
    @dhanyaasajeesh Рік тому

    Kinjinu 11 mnths aayi .. Enthu കഴിച്ചു വയറു നിറഞ്ഞാൽ അപ്പോൾ സാധിക്കും weight kuravund

  • @ayshaafsal1239
    @ayshaafsal1239 Місяць тому

    Dr. Nte monu weight ottuvilla avn e 15 agumbo 9 month starting ah birth weight 3.400 undayirunn. Nj raggi oke kodukunnund nnna weight koodunnilla kanichittum avru vecholum nna parayunne Dr weight koodan ndhagilum vazhi udo doctor plz reply 😢

  • @ramluzu411
    @ramluzu411 Рік тому

    എന്റെ കുട്ടിക്ക് 1 വസുo 7 മാസം ആയി 8.900 ഉള്ളു വെയിറ്റ് ജനിച്ചപ്പോ 2375

  • @thasnithaikkadan7194
    @thasnithaikkadan7194 Рік тому

    Nalla oru information anu dr ende molek 1 vayassum 2 monthum ayi ippo njan pegnand anu. Feeding 5 monthum kude koduthitt nirthannam.appo enikk valare adikgam use full information anu ee video thank you dr❤

  • @jyothilekshmi4644
    @jyothilekshmi4644 Рік тому +3

    Hii mam.. Love your videos❤️
    എന്റെ മകന് 8 മാസം ആണ്. Weight 7.2kg ആണ്. ഇതു normal ആണോ?

  • @Anjaliwani123
    @Anjaliwani123 2 місяці тому

    My daughter was underweight and week also looking very skinny then I started giving livcon syrup and Assicon syrup to her by taking those syrup my daughter weight is increased and she is looking healthy I bought it from flipkart .,,

  • @sivarajankeerthi5957
    @sivarajankeerthi5957 Рік тому

    ഒരുപാട് നന്ദി ഉണ്ട് dr. ഞാൻ കാത്തിരുന്ന video ആണ് 🙏🏻🙏🏻

    • @sweethomeibm
      @sweethomeibm Рік тому

      കുട്ടികൾക്ക് weight കൂടാൻ peanut ( കപ്പലണ്ടി ) കൊടുക്കുന്ന വിധം
      ua-cam.com/video/vxXYDzb3UyM/v-deo.html

  • @hope13477
    @hope13477 Рік тому +2

    10 month old babykk dry fruits powder kodukkamo..?
    Ethra alavil kodkkam.?
    Wallnuts okke kodukkan pattuo.?

  • @rahmath1034
    @rahmath1034 Рік тому

    Right timel aanu ee vdeo kandath. Innaleyanu mon underweight aanennu arinjathu. Innale thanne mamnte vdeos okke search chythirunnu. Try chythu nokkatte.

  • @thabsheerajunaid1713
    @thabsheerajunaid1713 Рік тому +1

    Hi mam ente molkk 11 month start cheythu avalkk 10 month ile vaccine edukkan pattiyilla 10 month il pani vannit febrile seizure undayi eni vaccine edukkan patto . vaccine edukkubo pani undakubo ntha cheyyede.eni undako.entha cheyyede .

  • @libagatherin3736
    @libagatherin3736 Рік тому +2

    തക്കാളി പനി വന്ന് എൻറെ കുഞ്ഞിൻറെ രണ്ട് കിലോ കുറഞ്ഞു ഞാൻ വലിയ വിഷമത്തിൽ ഇരിക്കുമ്പോഴാണ് ഈ വീഡിയോ

  • @lincydevasia8713
    @lincydevasia8713 10 місяців тому +1

    How frequently a 1-year-old baby should be breastfeeding?

  • @ashwathim8036
    @ashwathim8036 Рік тому +1

    You speak so sweetly... 😊

  • @athiraprasad2970
    @athiraprasad2970 7 місяців тому +1

    Njn nokkatte mam kazhipoikkan valiya padanu 🙏🙏 mam

  • @sreelakshmi.m.k.sreelu4123
    @sreelakshmi.m.k.sreelu4123 Рік тому

    ഡോക്ടർ എന്റെ മകൾക്കു ഇപ്പോൽ 5 മാസം തുടങ്ങി. എടിത്തിരിക്കുമ്പോൾ തല താഴ്ത്തിയിരിക്കുന്നു. തല ഉയർത്താൻ കുട്ടി ശ്രമിക്കുന്നുണ്ട്. പക്ഷെ തോളിൽ ഇടുമ്പോഴൊക്കെ ഉയർത്തിപിടിക്കുന്നുണ്ട്. ഇത് പ്രശ്നമാണോ

  • @mehinazmehaboob2710
    @mehinazmehaboob2710 Рік тому +1

    Ur great..njn bhayakra worry arunu last vidioyill... Doubt chodicharunu

    • @sweethomeibm
      @sweethomeibm Рік тому

      ua-cam.com/video/stIjMsHoY0I/v-deo.html

  • @greeshmasuresh6690
    @greeshmasuresh6690 11 місяців тому

    Doctor ente mole janichapol 2:200 undayirunnullu, nalla weight kuravayirunnu, ipozhum theere weight illa, 5 age aayi, nannayi melinjittanu, njn enganeyokke food undakkiyalum nere kazhikkilla, vegetables theere thodilla, fry cheyithulla food mathrame kooduthalum kazhikkullu, endha mam cheyyuva plz reply.... Ellavarum kuttiye kanumbol onnum kodukkunnille enna chothikkunnath... Enik appol nalla tension undavunnu....

  • @akkuakbar6553
    @akkuakbar6553 Рік тому +1

    Hi Dr, ente molkk 1vayassum 9 masavumayi weight 9 , height 74cm anu.birth weight 2.860anu.height ഉം weight um normal ano pls reply

  • @athulyavdev6521
    @athulyavdev6521 Рік тому

    മാഡം.. എന്റെ കുഞ്ഞിന് തൈറോയ്ഡ് ഉണ്ട്. ഇപ്പോ 50 ദിവസം ആയി.10 ദിവസം ആയപ്പോ തൊട്ട് മെഡിസിൻ തുടങ്ങി. നോക്കിയപ്പോ 40 ആരുന്നു tsh. പിന്നീട്ട് tab കഴിച്ച് 2വീക്ക്‌ കഴിഞ്ഞപ്പോ നോർമൽ ആയി. എത്ര നാൾ കഴിക്കേണ്ടി വരും

  • @seevibes4020
    @seevibes4020 Рік тому +1

    Ente molk 3months kazhiju eppozhum motion poyikondirikkukayanu. Athu karanam avide aake rashes aanu. Orupaadu doctors ne kandu. Ithu maarunilla. Malam test cheythapo malathil suger ind ennu paraju. Ithu maaran enthaanu cheyendath.

  • @madeeasykannur
    @madeeasykannur Рік тому +1

    Hi madam ente mon born weight 2445 aanu ippo 10 month complete aayi 6500 ullu weight vekkune illaa fruits, vegetables ,egg, rice , kurukku okke kodukunund daily 3,4 times vayattinu pokunund enda weight vekkn cheyendath

    • @rahimanrahimu
      @rahimanrahimu Рік тому

      Ente monum ella feedingin shesham ingane povunnund.enthayirikum reason ??

  • @rashilulu6830
    @rashilulu6830 Рік тому

    Thanks mam
    ഞാൻ ആഗ്രഹിച്ച വീഡിയോ ആണ്

    • @sweethomeibm
      @sweethomeibm Рік тому

      ua-cam.com/video/stIjMsHoY0I/v-deo.html

  • @SunilSunil-l3o8r
    @SunilSunil-l3o8r 2 місяці тому

    എന്റെ മോൾക്ക് 1.30 വയസായി പക്ഷെ 11kg ഉള്ള കുട്ടി ഇപ്പോൾ 7 കെജി ആണ് ഉള്ളത് ഒന്നും കഴിക്കുന്നില്ല

  • @charuscharu131
    @charuscharu131 9 місяців тому

    10 month ayi.wait varunnilla. 6.800 varee avunnullu. Ippo പനി വന്നത് കൊണ്ട്. 6. 170. ആയി. ഫുഡ് എന്താ കൊടുക്കേണ്ടത്. Plss reply

  • @athidhianayavlogs1480
    @athidhianayavlogs1480 Рік тому +5

    Thank you so much ❤️ Doctor Very usefull information keep it up..... 👏👏👏👏

  • @vishnuvs7259
    @vishnuvs7259 Рік тому

    ഹായ് dr എന്റെ മോനു ഫെബ്രുവരി യിൽ 3 വയസ് ആകും. അവനു വിര ഇളക്കാൻ ഉള്ള മരുന്ന് കൊടുത്തിട്ട് 2weeks ആയി.. പക്ഷെ ഇപ്പോഴും കുഞ്ഞിന് മലദ്വാരത്തിൽ ചൊറിച്ചിൽ und മരുന്ന് കൊടുത്ത് കഴിഞ്ഞും 1 വീക്ക്‌ കഴിഞ്ഞു മോഷൻ പോയപ്പോ അതിൽ വിര യെ കണ്ടു.. മരുന്ന് കൊടുത്തിട്ടും അത് മാറാത്തത് എന്താ. ചൊറിച്ചിലും und.... Pls റിപ്ലൈ ഡോക്ടർ

  • @hajara4258
    @hajara4258 Рік тому

    Dr ഹായ് എന്റെ മോൾക് 7 -മാസത്തിലാണ് birth wt 2.640 ഇപ്പോൾ 5.300 food കഴിക്കുന്നുണ്ട് but wt കുറവാണ് എന്താണ് ചെയ്യാ plse replay
    Dr ഞങളുടെ പ്രാർത്ഥനയിൽ എപ്പോഴും ഡോക്ടർ ഉണ്ട്

  • @saleemasali3796
    @saleemasali3796 Рік тому

    Enik twins ann. Oru boy and girl. 5 masam ayi kuttikkalk.. Molk thala ഉറച്ചു.. But monk ശരിക് തല ഉറച്ചിട്ട് ഇല്ല.... അത് എന്ത് kondann dr.... Pls reply

  • @veenavijayan7384
    @veenavijayan7384 Рік тому +1

    Hi Dr, my baby is 13 months old. Bread kpdukamo? Maida alle also baked products kodukamo

  • @musnidharmusni2329
    @musnidharmusni2329 Рік тому +1

    Peanuts butter kodukkavo

  • @AbdulGafoor-rg1kx
    @AbdulGafoor-rg1kx Рік тому

    Mam ente mol premeturd aann bw 1 .100kg ippo 10 month ayi 7.500 und normal anno....mol foodoke kazhiku.ellam kuruk roobathile kazhikoo .motion 5 thavannayoke pokum .ath polathenne orupad thavanna moothram ozhikum ith enthengilum preshnam kondano pls mam rpl pleas pleas

  • @reshmareshu9014
    @reshmareshu9014 Рік тому +2

    Thanks mam realy usefull video 🙏

  • @devireji3280
    @devireji3280 Рік тому +3

    Mam, ente mon 1 vayase kazhinju avane dry skin te prblm und enzyma ennane doctor paranjath. Appo avane egg onnum kodukanda enna paranjath appo atinte protein kittatha kond entenkilum kuzhapam undo

    • @vinvin5807
      @vinvin5807 4 місяці тому

      Homeo nallathanu.. Enzyma

  • @mehzinbinthabdulla6656
    @mehzinbinthabdulla6656 Рік тому

    Mam. എന്റെ മോൾക് 7 മാസം ആയി. മോളെ താഴെ ചുണ്ടിൽ രണ്ടു സൈഡിലും കറുപ്പ് നിറത്തിൽ കാണുന്നു. മോൾക് വേറെ ബുദ്ദി മുട്ട് ഒന്നുമില്ല. ആക്റ്റീവ് ആണ്. പാൽ കുടിക്കുന്നു മുണ്ട്.ഇത് എന്തു കൊണ്ടാണ് മാം. ഇതിനു dr കാണിക്കണോ.

  • @tippusworld....4199
    @tippusworld....4199 Рік тому

    എന്റെ മോൻ 9 month ആണ് .നട്സും നെയ്യും വെളിച്ചെണ്ണയും ഫ്രൂട്ട്സും പച്ചക്കറിയും കുറുക്കുകളും പൊടിഅരി കഞ്ഞിയും അമൃതം പൊടിയും ഒക്കെ കൊടുക്കും പക്ഷെ വെയിറ്റ് മാത്രം ഇല്ല

  • @mahroofmrfmrf3137
    @mahroofmrfmrf3137 Рік тому +4

    Hy dr. Ente kunj paper kandal vallathe kazhikunnu .athenthukondanu.iron deficiency ulla kuttikal mann thinnumenn parayunna pole enthenkilum deficiency ullathkondaano?

  • @priyaib8414
    @priyaib8414 10 місяців тому +1

    Enta monu 8 month kazju kooravum ethakayum cerelac um lactogen um one day il kodukum mati mati choru athikm ayi koduth thudangeela elarum paryunu ipo choru koduthila k ki pine kazhukula nnu..... But ammmayiamma kodukn samathikunila apo ee fuds oke mathyakooo ee period il😊

  • @vapputtyvapputty7266
    @vapputtyvapputty7266 Місяць тому

    Dr.ente kunjinu theere weight illa.Bw 815g ayirunn.valarcha kuravulla kunjinu. 7 masam ciserian ayirunnu.kunjinte bled ottam kuravayirunnu.pettennuciserian cheyyendathu vannu. Ippo 4.200 ullu.😢, masam 9 ayi. Thala urachitilla 😢.entha cheyyendathu ennariyilla, doctore kanikkunnundu.thadiyum illa, thala balance kittan Physiotherapy cheyyunna dre kanikkan paranjittundu . thala urakkan veetil cheyyan pattunna karyam paranju tharumo? Kootathil weight vekkanum

  • @revart3364
    @revart3364 Рік тому

    Hello doctor
    Ente kunju 7 month aanu ,kurukku (raagi) koduthu thudengi.. Ente doubt kurukku kodukkumbol thazhe kidathi (with pillow support) aano kodukkendathu or iruthi aano kurukku kodukkendathu please reply
    ..

    • @priyaib8414
      @priyaib8414 10 місяців тому

      Chilar paryunu kidthi kodukukanmu chilar paryunu mandayil kerum ennu enta kunju kidathi koduthapo fud kazhukum arnu ipo irithu koduthapo kazhikunilaaa😢

  • @anjalick9264
    @anjalick9264 Рік тому +1

    Dr . Ente chettante mone bala tb undo ennu doubt. Cough testinu koduthirikkukayanu. Kunjinu 1. 1/2 vayas kazhinju. 8 kilo mathre ullu . Food kahikunilla.chuma und.vit marathe paniyum und. E rogam pakarum.ente molk 7 months aye . Replay me pls

  • @rithunandhadevanandha5644
    @rithunandhadevanandha5644 Рік тому

    Thanku mam valare upakaramulla video anu 11 month ulla babyku nuts kodukam i

  • @Apm92
    @Apm92 Рік тому

    Ente makan janikumbol 1.880 aayirnnu weight. Ipol 76 divasamayi
    4.260 weight ind
    Ith normal aano
    Please reply

  • @angel-cc3uv
    @angel-cc3uv 9 місяців тому

    Dr... എന്റെ മോൾക് 2.30 വയസായി... Daily ബ്രെഡ്‌ കഴിക്കുന്നുണ്ട് അത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ പ്ലസ് reply

  • @sreeharisree8509
    @sreeharisree8509 Рік тому +1

    Dr. എന്റെ മോൾക് രണ്ടാഴ്ച കൂടുമ്പോ എന്തെങ്കിലും അസുഖം വരും. ചിലപ്പോ ജലദോഷം അല്ലെങ്കിൽ പനി. ഇത് ഒരു കുഴപ്പം ആണോ. ചിലർ പറയുന്നത് കേൾക്കാം ഒരു 5 വയസ് വരെ ഭൂരിഭാഗം കുട്ടികൾക്കും ഇങ്ങനെ അസുഖം വരും എന്നാ ഇതിൽ എന്തെങ്കിലും സത്യാവസ്ഥ ഇണ്ടോ. കുഞ്ഞുങ്ങൾ അധികം മരുന്നു കുടിച്ചാലും കുഴപ്പം ഉണ്ടോ? കുഞ്ഞുങ്ങളുടെ ഏത് ഒരു മരുന്നും 1 മാസം വരെ ഉപയോഗിചൂടു.

  • @AmeenAmeen-yy9jw
    @AmeenAmeen-yy9jw Рік тому

    Suppar ആയിരുന്നു tankyo mam