തൊട്ടിൽ ഏതാണ് നല്ലത്/Pillows ഉപയോഗിക്കാമോ/ഉറക്കത്തിൽ ഞെട്ടുന്നത്/feeding interval/Dr Bindu

Поділитися
Вставка
  • Опубліковано 10 вер 2024
  • Online consultation helpline 7012030327
    Direct consultation 8594011117 , 04933297999, 04933298300
    Website drbindus.com
    / drbindushealthtips
    . drbindushealthtips
    Welcome all
    Dr. Bindu Athoor.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
    The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
    This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
    All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
    All contents in this channel are subject to copyright

КОМЕНТАРІ • 296

  • @maryangelva2456
    @maryangelva2456 2 роки тому +51

    Mam, four months ആയ കുഞ്ഞിന് എത്ര തവണ night feed ചെയ്യണം?

  • @haseenahasi2201
    @haseenahasi2201 2 роки тому +6

    Dr ente മോൻ 4 മാസം ആയി. അവൻ എടുക്കുമ്പോൾ എണീറ്റു നിക്കാൻ നോക്കുന്നുണ്ട്. മടിയിലെല്ലാം എണീറ്റു നിക്കക്നായി വാശിയാണ്. അങ്ങനെ ചെയ്താൽ കാലിനെന്തെങ്കിലും പ്രശ്നമുണ്ടാകുമോ. കാൽ വളയുമോ. Pls reply mam

    • @dreamcatcher1549
      @dreamcatcher1549 2 роки тому +1

      Enthe monu. agane thane annu... 4 month avan ayi.. Enthekilum prblm undakuoo?☹️

  • @resmir4732
    @resmir4732 10 місяців тому +1

    Doctor എന്റെ കുഞ്ഞിന് 6 month kazhinju. Birth weight 2.640 ആയിരുന്നു. ഉറക്കം തീരെയില്ല. എല്ലാം activity ചെയ്യുന്നുണ്ട്. Sounds കേൾക്കുപോൾ പെട്ടെന്നു ഉണരുന്നു. Night കൂടെ കൂടെ ഉണരുന്നു. ഇപ്പോൾ weight 6kg ആണ്. കുഴപ്പം ഉണ്ടോ.

  • @asaraslam3777
    @asaraslam3777 2 роки тому +4

    Hi mam കുട്ടികൾക്ക് എപ്പോ മുതൽ അവിൽ കൊടുക്കാൻ പറ്റും? യൂട്യൂബിൽ ബദാമും ഈത്തപ്പഴവും അവിലും കൊടുക്കുന്നത് നല്ലത് ആണെന്ന് കണ്ടൂ.10 mnth ആയ കുട്ടിക്ക് കൊടുക്കാൻ പറ്റുമോ

  • @anusreek948
    @anusreek948 9 місяців тому

    Mam baby kk 2month ആയി. പലുകുടിച്ച് ഉറങ്ങാൻ തന്നെ 1hr okke എടുക്കും ഗ്യാസ്ൻ്റേ prblm ഉള്ളത് കൊണ്ട് ഇടയ്ക്ക് ഇടയ്ക്ക് ഞെട്ടി, ഞെറിപിരി കൊണ്ട്, കരഞ്ഞ് ഒക്കെ ആണ് ഉറങ്ങുക. Deep sleep kittan ചിലപ്പോ 2hr okke എടുക്കും (after feed). 3hr വിട്ട് പാൽ കൊടുക്കേണ്ടത് കൊണ്ട് നല്ല ഉറക്കത്തിൽ ഒക്കെ ആണ് എഴുന്നേൽപ്പിച്ച് പാൽ കൊടുക്കുന്നത്, അപ്പോ ചിലപ്പോൾ ശരിക്കും പാൽ കുടിക്കില്ല, കരച്ചിൽ ഒക്കെ ആകും.
    Deep sleep il എണീപ്പിച്ചു പാൽ കൊടുക്കാണോ?
    ഇത്ര മണിക്കൂർ ഇടവിട്ട് പാൽ കൊടുക്കണം ?

  • @parvathyas7205
    @parvathyas7205 2 роки тому +1

    എന്റെ മോൾക്ക് bilateral retinal coloboma ആണ്. അവൾക്ക് ഇപ്പോൾ 9 മാസം ആയി. കാഴ്ച കുറവ് ഉണ്ട്. പക്ഷെ നല്ല active ആണ്. Rehab exercises ചെയിക്കുന്നുണ്ട്. അഞ്ചു വയസാകുമ്പോ ആണു കാഴ്ച എത്ര ഉണ്ട് എന്ന് പറയാൻ കഴിയൂ എന്ന് ഡോക്ടർ പറഞ്ഞു. Laser treatment ഈ ചെറു പ്രായത്തിൽ ചെയേണ്ടതുണ്ടോ for preventing retinal detachment? And doctor suggested other tests also such as genetic testing, scanning of urethra and heart.

  • @rajirajan8315
    @rajirajan8315 2 роки тому +2

    Dr. എന്റെ കുഞ്ഞ് ജനിച്ചപ്പോൾ 2.330 ഉണ്ടായിരുന്നുള്ളു, ഇപ്പൊ 82 ദിവസമായി തൂക്കം 4.500 ഉള്ളൂ. എല്ലാരും കുഞ്ഞിന് തൂക്കം കുറവാണ് പാല് കിട്ടാത്തതുകൊണ്ടാണ് കുഞ്ഞ് തടിക്കാത്തതു കിട്ടുന്ന പാലിന് കട്ടി കുറവാണ് എന്നൊക്കെ പറയുന്നു.
    കുഞ്ഞ് എപ്പോളും പാല് കുടിക്കുന്നുണ്ട്‌ ഒരു ബ്രെസ്റ്റിൽ നിന്നും അവൻ കുടിക്കുമ്പോൾ മറ്റേ ബ്രെസ്റ്റിൽ നിന്നും പാലൊഴുകി പോകുന്നുണ്ട് . ഇനി പാലിന് കൊഴുപ്പ് കുറവായിട്ടാണോ കുഞ്ഞിന് തൂക്കം കൂടാത്തത്.

  • @silpapl8006
    @silpapl8006 2 роки тому +9

    Hai doctor..
    Hyperactive babies ne kurichu oru video cheyamo..
    Ethra age thottu nammuk manasilakkan pattum kutti hyperactive anennu...
    Nammal enthoke kariyathil avare kooduthal care cheyanam...

  • @farseenaparveen2194
    @farseenaparveen2194 2 роки тому +2

    Hi doctor...ente molk 6 month aayi..aval urakkil paal kudikumbol kurach seconds shiver cheyyunnu..urakk vannal kurach time karanjitte urangu..deep sleepil aayirikkumbol aan ingane kanunnath..breast valichal shivering nilkum..epoyum illa chila days.. ith enthkondaa..normal aano..plz reply mam ..kure thavana njn chodichu..mam reply thannilla ..plz reply mam..nalla tension aan🙏

  • @littleprincess483
    @littleprincess483 2 роки тому

    Hi ഡോക്ടർ ... എന്റെ മോൾക്ക് 7 മാസം ആയി . കൊച്ചു മിക്കവാറും 2വിരൽ വായിൽ വയ്ക്കും. ഇടക്കു ഞാൻ അത് മാറ്റാൻ നോക്കി. പിന്നെ ഡോക്ടർ ന്റെ വീഡിയോ കണ്ടപ്പോൾ തന്നെ മാറി കൊള്ളും എന്ന് വച്ച് അത് ഞാൻ നിർത്തി
    ഡോക്ടർ ഇങ്ങനെ വിരൽ വച്ചാൽ കുഞ്ഞിന്റെ വായ് വലുതായി പോകുമോ ..please reply

  • @ameenaansar5349
    @ameenaansar5349 2 роки тому

    Hi mam ഞാൻ അമീനയാണ് എൻ്റെമോൻ 6 മാസം 22ന് തികയും അവന് മിക്കപ്പോഴുമുള്ള കുറുകലും തലക്ക് ചൂടും കാരണം എണ്ണതേച്ച് കുളിപ്പിക്കുകയൊ ഉരമരുന്ന് കൊടുക്കുകയൊ ചെയ്തട്ടില്ല.അത് കുഞ്ഞിൻ്റെ ആര്യോഗ്യത്തെ ബാധിക്കുമൊ. പിൽക്കാലത്ത് അതിന്റെ പേരിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമൊ പലരും പറയുമ്പോൾ പേടിയാകുന്നു.പിന്നെ എത്രമാസം തൊട്ടാണ് നിർത്തേണ്ടത്.plz reply mam .
    .

  • @anchumathew8236
    @anchumathew8236 2 роки тому

    Mam, മോൾ ഉണ്ടായിട്ടു രണ്ടു മാസം ആകുന്നു. കുറച്ചു ദിവസം ആയിട്ടു കുഞ്ഞിന് left കണ്ണിൽ നിന്നും വെള്ളം വരുന്നു.ചെറിയ കഫംകെട്ടിൽ ഉണ്ട് ഒരു ദിവസം പനിക്കുകയും ചെയ്തു. അതുകൊണ്ടാണോ ഇങ്ങനെ വെള്ളം വരുന്നത്. Plz reply mam.

  • @hasnahasna4733
    @hasnahasna4733 2 роки тому +1

    Hai ma'am ente June 30th n 1vayassayi but ith vare pidich nikkukayo muttil izhayukayo onnum cheyyunnilla kurach days okkey Nammal chairl okkey pidich nirttiyal nikkhum ayirnnu pinned just chair neekki nadattam shremichathil Pinne pidich nilkkunnath tanne nirtti Ippo pidich nirttan shremichal kaal uyartti pidikkunnu valland karayunnu. Nammude dehattonnum chavitti nilkkunnilla ippol. Nammal Kayy pidich nadattiyal nadakkum walker use cheythum nadakkum but walker ippol use cheyyunnilla enth kondaan igane ith pblm aano??? Plzz rply

  • @shabu1947
    @shabu1947 2 роки тому +2

    Domperidone suspension domstop daily kodukkaan paranjhittund
    Vayattinn povaan chilappo 10 days okke aavunnund....3 months complete aayi ...ippo weight 5.5....birth weight 2.5
    Baakki kaliyum chiriyum ellaam normal aan
    Ee domstop inghane daily 2 times okke kodukkano? Spitting und
    Vitamin drops daily kodukkunnund
    Thyroid illaa

  • @husnafaizi5351
    @husnafaizi5351 2 роки тому +5

    Mam ente mon 3 1/2 mnth aan ippo nightil 10:00kk kidannaal pinne ravle 5:00kk eneekolluuu . Ithinidayil njn alarm vechalum eneekkaan ariyilla. Ath kond kuyappamundo.brth whgt 2.100 ayirunn ippol 4300 ulluu ith kuravano. Neight ethra hours koodumbo feed cheyyikkanm plzz rply maam

  • @nishanishavijayan6061
    @nishanishavijayan6061 2 роки тому +1

    Hai..ma'am 🙏🙏🙏🙏🙏 ente molkku 8 mnths aayi kaalileyum kaileyum muscles ellam nalla piditham aanu thala ippozhum aadunnund neenthunnilla but kamazhnnu veezhum ennittu thirichu veezhum ingane thanne aanu 2 mnths aayittu urund urund pokum teeth okke vannu .. weight 7.250 birth weight 2.980 aayirunnu pls dr reply..chirikkarokke und ..nammal iruthan nokkiyalum irikkilla kidakkan sramikkum...kail irunnal frontilekku kamazhnnu kidakkum..dr ne kaanichu physiotherapy paranju athu kondu seri aakumo..cheyaan ottum sammadikkilla balam pidichirikkum....pls reply ma'am....

  • @nedya2083
    @nedya2083 2 роки тому

    Mam, കുഞ്ഞിന് 7 മാസം aayi. Idak ചെവിയിൽ നിന്ന് ചെറിയൊരു liquid പോലെ വരുന്നുണ്ട്. Night timil. കുറച്ച്.. Smell ഒന്നും ഇല്ല. Dr നെ കാണിക്കേണ്ടതുണ്ടോ. ..
    റാഗി start ചെയ്തു.. വയറ്റിന്നു പോകുമ്പോ റാഗിയും ദഹിക്കാത്ത പാലിന്റെ അംശംവും und.. Dahikkathond ആകുമോ

  • @manjuranju1584
    @manjuranju1584 2 роки тому +2

    Hello Dr. Benign neonatal sleep myoclonus conditione patti oru video cheiyaamo.. ente babyku janichu 3rd day muthal urangumbol oru jitterness undarnnu.. oru pediatriciane kanichappol fits aano nnu doubt paranju . EEG edukan paranju.. eduthu, report normal aarnnu.. vere oru pediatriciane kanichapol BNSM aavaan aanu sadhyatha ennu paranju.. ath thaniye maarikkolum ennum paranju. ipo molku 2 months complete aayi.. ipo valare rare aaye angane undavunnullu.. BNSM aanenkil pinned babyku endhenkilum bhudhimutt undavumo? Plz reply mam.. bayankara tensed aanu njn.

  • @ancyshaji7751
    @ancyshaji7751 2 роки тому +3

    Mam ente monu 9 month 15 days aayi ithuvareyum vaccine eduthilla 10 month complete aagum munpu eduthal mathiyo. Plz replay mam

  • @rajithaajayan9543
    @rajithaajayan9543 2 роки тому

    Hi mam എന്റെ മകൾ മാസം തികയാത്ത കുഞ്ഞാണ് 29 weeks, Birth weight 980 ആയിരുന്നു 5th തൂക്കം 4.200 തൂക്കം കുറവാണോ ? അവൾ എപ്പോഴും മുകളിലേയ്ക്ക് നോക്കുന്നു എന്തെങ്കിലും കുഴപ്പമുണ്ടോ ? കഴുത്ത് ഉറച്ചിട്ടില്ല എന്നോട് മാത്രം ചിരിക്കുകയുള്ളൂ ആദ്യത്തെ കുട്ടിയുമായി 15 വയസിന്റെ മാറ്റമുണ്ട് ഇത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ Mam മറുപടി തരണേ ...

  • @shareefam1264
    @shareefam1264 2 роки тому

    Dr ഏത് നേരവും കുഞ്ഞിന് കഫക്കെട്ട് വരുന്നു. ആദ്യം ഒരു മാസം ആയപ്പോൾ വന്നു. ഒപ്പം മൂക്കടപ്പും ചുമയും. അത് മാറാൻ ഒരുപാട് ദിവസം ആയി, അത് കഴിഞ്ഞ് 20ഡേയ്‌സ് കഴിഞ്ഞപ്പോൾ വീണ്ടും. ഇപ്പോൾ പനിക്കൂർക്കയും തുളസിയും വാട്ടി പിഴിഞ്ഞ് തേനിൽ ചേർത്ത് കൊടുക്കുകയാണ്. അങ്ങനെ കൊടുക്കുമ്പോൾ കുഞ്ഞിന് വയറ്റിന്ന് തീരെ പോവുന്നില്ല. ഇങ്ങനെ കൊടുക്കുന്നത് കൊണ്ട് വല്ല പ്രശ്നവും ഉണ്ടോ?എന്ത് കൊണ്ടാണ് ഇങ്ങനെ ഇടക്കിടക്ക് kafakkettum ചുമയും വരുന്നത്. ഇപ്പോൾ കുഞ്ഞിന് 79ഡേയ്‌സ് ആയി.കുഞ്ഞിന്റെ birth weight 3.850ആയിരുന്നു.pls റിപ്ലൈ

  • @sahirathasni6448
    @sahirathasni6448 Рік тому

    എന്റെ മോൾക് 38day ayi അവൾക് വയറ്റിൽ നിന്ന് പോവുന്നില്ല 7 day ok ആവും പോവാൻ ന്നായി പോയിരുന്നു ipm കുറച്ചു ദിവസം ആയി ഇങ്ങനെ
    എന്താകിലും kuypm ഉണ്ടോ
    അവൾ നന്നായി ഛർദി കുന്നു ഉണ്ട് ഒരു തൈര് പോലെ ആണ് ഛർദി കുന്നത്
    ഒന്ന് റിപ്ലൈ thraumo

  • @vrindavrinda5371
    @vrindavrinda5371 2 роки тому

    Hai doctor
    എന്റെ വാവക്ക് 81 ദിവസം ആയി .Birth weight 3.515 kg aanu
    ഇപ്പോൾ 6.20 kg und..
    വാവയുടെ കാലിനു ഇടക്ക് നന്നായി വൈബ്രേഷൻ ഉണ്ട് .ജനിച്ചപ്പോൾ ഇത്ര തന്നെ സ്പീട് ഉണ്ടായിരുന്നില്ല .മോൻ നല്ല ആക്റ്റീവ് ആണ് .Chiriyum karachilum ellam und..വൈബ്രേഷൻ പ്രശനം ഉള്ളതാണോ .

  • @rojaprashobh3756
    @rojaprashobh3756 2 роки тому +5

    Hai mam, 10 months prayamulla kunjinu water oru divasam ethra alavil kodukkanam ennu parayamo...??

  • @subithavidhyadharan6652
    @subithavidhyadharan6652 2 роки тому +1

    Dr anik twin babies ann .epo 7 month ann. Epo avark fever cold okeyund. Ragi kurukk apple puree. banana puzugiyath , feverum cold ulapol kodukkammo .pls reply mam

  • @semmihani9417
    @semmihani9417 2 роки тому

    Madam pls rply im too worry
    Nte babyk 1 year ay avan urine pass cheyumbol orilu sidelekay aan urine pass cheyuneth. Chilapool kurach kirachaay urine pokum. Oru thavana kurach pass cheyth orub 5 mimt kazhinj veendum pass cheyumm ith problam aano. Circumisiom petten cheyano

  • @athiraarjun9849
    @athiraarjun9849 2 роки тому +2

    Hi Dr ,
    Doctor nte videos valare helpful aanu.
    Ente makan 6month Start cheythu,feed only brestmilk.ipol Arbivit 3kodukunund. pediatriciane kanich prescription kityal മാത്രമേ iron drops kodukan padullo, namalk medical store lu paranj vaangamo,pls reply

  • @misriyanizam7234
    @misriyanizam7234 2 роки тому

    2.5 month baby kku crct 2.5 hr idavitt feed cheyyal നിർബന്ധമാണോ...night eathra തവണ ഫീഡ് ചെയ്യണം

  • @lunduzzworld8842
    @lunduzzworld8842 2 роки тому

    Mam plz reply enta molku 8.5 months ayi birth weight 2.850 ippo 6 kg normal ano weight nte video kando ennalum choikanu 4 times a day food kdkunundu aval nalla active anu pal kidikunund

  • @jesnajessy8919
    @jesnajessy8919 2 роки тому

    Hiii Mam please reply me. Nte mown ippo 3 month kazhnj aal paal oru 5 to 10 minutes okke kudikkunnullu. Athond njn kunjin vishakkum enn karuthi oru 1 hour idavitt paal kodkkumaayrnn bt ippo kunj nannayi kakkan thudangi.oru feedingil thanne 2 to 3 times kakkum. Already gas koodthalaan kunjin.So njn egne 1 hour idavitt kodkkunna kondaano mown koodthalaayi kakkunnath?. Mown aa kudikkunna 5 to 10 minutes ill kittunna paal mathiyo vishapp maaran? Birth weight 3.300Kg aayrnn ippo 5.290 ith normal aahno??

  • @kingqueen785
    @kingqueen785 2 роки тому

    10 masam aaya ente monu 2week aayi paniyum nalla chumayum und..Dr nae kaanich dry syrup, paracetamol,cough syrup okke thannu... Ennittum kurayathe vannapol veendum kond poyi..appol ithe medicine nte koode defcort(deflazacort oral suspension) um thann...2 neram 2.5 ml kodukkan....10month ulla babyk ee medicine kodukkan pattumo,,,google nokkiyapol asthma k ulla medicine ennokke kaanich... Athukond oru tension ....Pls rply

  • @aswathyveeraj6806
    @aswathyveeraj6806 2 роки тому

    Hi ma'am..എന്റെ മോന് 7 മാസം ആയി bw(3.24) ഇപ്പോ (8.5) നോർമൽ ആണോ... മോന്റെ മുഖത്തൊക്കെ ചെറിയ ചുവന്ന കുരുക്കൾ ഉണ്ട് കൂടി കൂടി വരും തനിയെ പോകും ഇത് എന്തുകൊണ്ടാണ്..

  • @muthvava7721
    @muthvava7721 2 роки тому

    Hi mam
    Ente molkk 11 masam ayi
    Birth weight 2.200
    Ippol 7.400 und
    Avalkk motion povumbol karayunnu Entha Karanam
    Pls reply mam
    Pinne private partinte avideyokke vellapand pole und ith Pampers allergy ano molde weight normal ano

  • @krishnapriya8042
    @krishnapriya8042 2 роки тому +2

    Hi mam, Ente molkku ippo 6 months complete aayi birth weight 2.940 ippo 6.050 solids start cheythu.
    Enikku breastmilk kuravarunnu 45 daysil molkku 3.800 undarunnu, njan 2 hrs koodumbo feed cheyyumarunnu. Pinneedu paalu ottum illandu aayi, 4 monthsil 4.100 undarunnullu angane Dr paranjittu formula milk start cheythu appozhum njan breastfeed continue cheythu but oru thulli palu polum illandayi. Ippozhum molu karayumbozhum allathappozhum okke avalu nannayi suck cheyyunnunde pakshe palu illa. Ente ippozhathe problem ippozhum avalkku formula kodukkunnunde athu kondu kunjinu liver diseasum kidney failure okke varumnnanu ivide ellarum parayunnathu, athupole aval ippo irikkukayum muttil izhayukayum nilkkukayum okke cheythu ee prayathil ithonnum cheyyilla formula koduthitta inganokke ennum parayunnu enikku ithu orupadu tension undakkunnu. Mam formula feed mathram kurenal cheyyunnathu kondu doshangal undo, avarkku breastmilk kudikkunna kuttikale pole immunity okke undakan enthanu cheyyendathu Please help mam.....

  • @_rizvan_yt_3246
    @_rizvan_yt_3246 2 роки тому

    Hai mam ente molk 1 vayasum 2masavum ayi vitamin D3 8 month vare koduthullu. ini zincovit kodukkunnathukondu kuzhappamundo?ethra alavil kodukkanam? Kunjinte weight 7.5 kg ullu. Plz rply

  • @husnaymp5234
    @husnaymp5234 2 роки тому

    Innaan njn vedio kandath
    Ente baby kk 40 day aayi
    Baby paal kudichaalum veendum karayunnu
    Daily appiyidunnilla
    2 or 3 days kayiyum
    Vishnnittaan karayunnath enn karuthi formula kodukkunnund

  • @achuaswani2493
    @achuaswani2493 2 роки тому +2

    Hi mam, monu 13months aayi. Ngt 7- 8 manikullil food kodukum pine ngt breast feed mathrame ullu. But mone urakathil 10mins koodumbol paalu kudikunu. Avanum urakam illa enikum😔. Ith endha igane. Ngt vishanitano atho urakam normal avathe aano

  • @athirasharon8852
    @athirasharon8852 2 роки тому

    Atopic dermatitis in infants onu parayaam odoctor, ente mon 3mnth aayi, bodyl red color rashes kandit dermatologist ne kaanichu.. Dr ee condition aanenu paranju. Enk aake vishamaayi.. Ith curable aano.. Pls give u r valuable rply

  • @bhavanajineesh2087
    @bhavanajineesh2087 2 роки тому

    Hi..maam ente monu 5 mnth complete aayi...avanu first month mathrame zincovit koduthullu..iron vitamin koduthillel nthenkilum prblm undo ? Eni kodukkano ?

  • @kalpananarayanan1230
    @kalpananarayanan1230 2 роки тому +1

    Hi mam,
    Enikku twin baby boy aanu, രണ്ടാൾക്കും single palm crease ind. I am a carrier of chromosome translocation. 4 month pregnant aayirunnappo babys nte karyo type cheythappo avarkkum translocation problem ind. Dawn syndrome chances paranjirunnu. But kanumbo normal babies aanu. But ippo 5 month aayittum eye contact illa. Eye test & vep test, thyroid ellam normal aanu. Please replay about this condition mam. Ith dawn syndrome aano?

  • @sharafiyas7683
    @sharafiyas7683 2 роки тому

    Madam ente molk ipo 5 month ayi . Avalk ente anomaly Scanil oru renal pylectasia kandirunnu. Apo paranju janikkumbo athu marum ennu. But avalk 4 month scannil 8 mm ayi. Janicha ഉടനെ cheytha Scanil 6mm ayirunnu. Endenkilum preshnam undo mam. Plz rply

  • @lifeofanju9476
    @lifeofanju9476 2 роки тому

    Dr ente molk 5months aayi....ente randu breast um murijjju irikunnu...Dr oilment thannu kurayum but pinnem molu kudikubo muriyunnu.... night time vare formula kodukendi varunnu Dr..entha oru solution.. bhayankara vedhana aanu Dr..

  • @thripthiv9525
    @thripthiv9525 2 роки тому +2

    Hi Dr my baby is 5 month old.. She won't burp when she falls asleep after feeding.. What can I do to burp faster without disturbing her sleep... Kindly reply ma'am...

  • @twinsworld3615
    @twinsworld3615 2 роки тому

    Mam enik twins aanu... Avark birth weight 1.860 & 2.070 kg aanu... 6 month vare aanu paalu kudichath...ipol 1year and 3 month aakunnu...Ipol weight 8Kg aanu... Fud kazhikkan bhayankara madi aanu randaalkkum... Randaalum nalla active aanu... 2nd babyude dhehath 2,3 vella paaduklum und... Doctre kaabikkano....

  • @a5uzvlogs2.07
    @a5uzvlogs2.07 10 місяців тому

    Mam enik scanning oru kuzhapam elyarnnu. Pine head wide open
    Sepsis in blood
    Hydrocephalus
    Brain bleeding
    Ennoke dr paranju ipo amritha cok kanikyunnud last neurosonogram lu no hydrocephalus ennananu ipo physiotherapy start aaki egane aanu edhoke vannath. Delivery 38 weeks aarnu onnu msg reply akmo mam

  • @sayujyajibin1072
    @sayujyajibin1072 2 роки тому

    Dr ente mol 2 month ayi avalkku milomenigoce undayirunnu surgery kazhinju Arnold chiari malformation undennu paranju athupole head vellam ketti uchi uyarnnu nilkkunnu aval ippo normal Anu futur enthengilum problem undakumo motion and urine control kittillannu paranju athu ready akumo please reply

  • @sajithasabinesh1872
    @sajithasabinesh1872 2 роки тому +2

    Hai mam , thanks for ur videos.... മോൾക്ക് 10 months ആയി അവളുടെ നെറ്റി വളരെ കേറിയിട്ടാണ് മുടിനന്നെ കുറവാണു മുന്നിൽ എന്താണ് മുടി വളരെ കേറിപോകുന്നത്

    • @Antuk6466
      @Antuk6466 2 роки тому

      Mudi valarnnolum. Chila baby’s ne kanditte mutta thalayanu very thin hair. Ente friend girl 2 years now ipolum avlku very tiney hair perinu... kure time mutta adichu.. hair grow chytholum.

  • @mahinthattezhathu4770
    @mahinthattezhathu4770 2 роки тому

    Hi Doctor, Thanx for your videos .. Enik oru doubt und nmmal kunjungalk broiler chicken kodukumpo athile hormone nthelum problem undakumo especially girl babies nu ??

  • @sanoojaniyaz2620
    @sanoojaniyaz2620 2 роки тому

    Dr monu 2 month kaziju 7 days oka ആകുമ്പോൾ ആണ് stool pass ചെയ്യുന്നത് അത്കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ

  • @hisanasworld146
    @hisanasworld146 2 роки тому

    Hi dr, എന്റെ മോന് 60 days ആണ്. വേകുന്നേരം ആയാൽ പിന്നെ കുട്ടി കരച്ചിൽ ആണ് 5pm-9 pm വരെ കുട്ടി നിർത്താതെ കരയും പിന്നെ ഉറങ്ങും.പകലും ഉറങ്ങും കളിക്കുകയും ചെയ്യും. എന്നും കരയുന്നത് കൊണ്ട് dr കാണിച്ചു കരച്ചിൽ നും വയർ വേദനകും ഉള്ള മരുന്ന് തന്നു. കരച്ചിൽ ന് Mefthal-spas ആണ്. ഇത് കൊടുത്താൽ കരച്ചിൽ നിർത്തുന്നു. ഇപ്പോ ഡെയിലി ഇത് കൊടുക്കുകയാണ്. ഈ മരുന്ന് ഡെയിലി കൊടുക്കുന്നത് കൊണ്ട് എന്തേലും പ്രശ്നം ഉണ്ടോ...

    • @sruthys5768
      @sruthys5768 2 роки тому +1

      Colic pain aan.. Marunn daily koduknda.. Veetil car undel onn travel chyy..pain undavunna time.Apo urangum kunj.. Pain maarikoulum.ith ella kunjuglkum undavum.. Kamann veezumbo maaarikolum.. Pinne paal koduth crct aayit gas thatti kalayanm... Over feedum chyyllu... Pine amma gas ulla fud ozivaaku... Maatam varum.colic pain kurich mam vdo ittitund kand noku.. Evening colic enn nokk

  • @manjupv6981
    @manjupv6981 Рік тому

    Hi mam ente baby 40 days ayi. Baby ku heart check cheyanno. Dr cheyan onum paranjila . Cheyila enkil kuzhappam undoo plzz replyy

  • @adhuttanvlog250
    @adhuttanvlog250 2 роки тому

    Mam എന്റെ പേര് ധന്യ,
    എന്റെ മോനു ആറര മാസം ആയി ഉണർന്നിരിക്കുമ്പോൾ ഒരാഴ്ചയായി ഇടക്ക് ഇടക്ക് കൈ കാലുകൾ മുറുകെ പിടിക്കുന്നു.. മസിൽ പിടിക്കുന്നത് പോലെ ഇത് എന്ത് കൊണ്ടാണ്.. Plz reply 🙏🙏🙏🙏🙏

  • @janeeshac1524
    @janeeshac1524 2 роки тому

    Dosa idali okye epol mudhal kodukam .. namal kodukuna food salt indavile apol baby pblm undo .. 1 year vere salt kodukan padila parayunu d. .. curry epol mudhal kodukam.. ente mon 8 half month but Avan njaglude food kyakyumpo adh venam salt ulafhu kond njn kodukarila... Cheripyar okye adinte peel ulladh kodukan pato. pls rply dr l

  • @rhea1131
    @rhea1131 2 роки тому +1

    Maam enikku twin babies anu eppo 84 days ayi. Breast feed mathram anu kodukkunnathu. Five months okke avumbo kurukku koduthu thudangamo? Eppo avashyathinu milk und.

    • @meerakm5620
      @meerakm5620 2 роки тому

      Enikum athe twin babies aanu.. Eppo 85 days ayi😍

    • @rhea1131
      @rhea1131 2 роки тому

      @@meerakm5620 breast feed ano randu babiesinum.

  • @vilnapp1362
    @vilnapp1362 2 роки тому

    Ente Monu 4 th month complete akunu. .. monte dehathu oru white dot pole vannitnd... Doctore kandapol normal anennnu paranju..ipol koodi varunne pole thonnunu. Ithu normal ano

  • @maryangelva2456
    @maryangelva2456 2 роки тому +1

    Mam, ente കുഞ്ഞ് birth wait 3.650. ആയിരുന്നു... First month 5. ആയിരുന്നു.Epole four months ആയി... Wait 5.500 ആണ്... Vere health problems onume ilaa... But mrng urrakam കുറവാണ്... night nanayi urragum... മോൾക് ഈ wait normal ആണോ.. ? Plz reply Doctor...

  • @neethukv4424
    @neethukv4424 2 роки тому

    Hai mam
    Ente molk 10 months complete ayi.enik palu kuravayathukond formula kodutirunnu.but ippol athu stop cheyitu .mam eni formula continue cheyyano?

  • @threadinframe4524
    @threadinframe4524 2 роки тому

    Ente mol 32 week premature brthwt 1.880 ippo 5 month 17 days weight 5.8....enik pal kurabayathinal Doctor enfamil thannu molk... 5 masathe valarcha illa 3 masathe valarche ullu... Head valuthayitilla brain development kuravanu ennu paranju... Njan aake sangadathilanu....ithine patty doctor onnu parayamo plzzzzzzzzzzz

  • @RasumaAnsal-xf4gj
    @RasumaAnsal-xf4gj Рік тому

    Hello mam plzz replyyy ente molkk thala neend poyittund . Ellarum idh thanne parayunnu .😢 Mustard seed pillow use cheyyanadh kond kozhpondoooo

  • @shahananashwa2293
    @shahananashwa2293 2 роки тому

    Hi mam. alla vediosum valare upakarm aan.nte molk 7 months aye.weight height normal an .but mole madeyil nevarthi nirthumbol kalinte thumb veral mathram kuthi nilkunnu.eth problem' ano...

  • @silpal6914
    @silpal6914 2 роки тому

    Hi ma'am.njan ee question munpum ettirunnu.but mam vayichilla.onnu reply cheyamo?
    Ente monu 7 month ayi.kamazhnnu veezhum , rollover cheyum.but nettiyum amarthi( bedil amarthi) anu munpot pokunnath.ezhayilla.angane cheythu nalla pole bed il full ayit karangunnund.entha engane cheyunnath?..plz reply ma'am

  • @joshibareju2806
    @joshibareju2806 Рік тому

    Hy dr. delivery kaynjpo ente dr 2hrs കൂടുമ്പോൾ മാത്രം ഫീഡ് ചെയ്യണം 20mnts എന്നാണ്.but discharge ayi vtl ethyapo njn kunj karayumbo ഇടവിട്ട് ഫീഡ് chyn തുടങ്ങി.baby weight കൂടിയില്ല.feeding prblm anenn dr പറഞ്ഞ് ഒരുപാട് വഴക്ക് പറഞ്ഞു.നല്ല breast milk undenik. kallipp വരുന്നുണ്ട്.ഇതുകാരണം കുഞ്ഞിന് തരിപ്പിൽ edakidak പോകാറുണ്ട്.ipol njn dr പറഞ്ഞത് ആണ് ഫോളോ ചെയ്യുന്നത്.2hrs kkkdumbo mathrm feed chyum.but 2hrs koodumbo feed chyunnath karanam kallip വരുന്നു breastnu so njn 2brest um feed chyikunnund.ഇത് കുഞ്ഞിൻ്റെ weight ne effect chyuo dr.വല്ലാത്ത ടെൻഷൻ.babyk 2months അയി.3800ഉള്ളൂ.വീട്ടുകാർ എന്നെ kuttapeduthikondirikunu. 😭Pls reply dr

  • @nishajoice8397
    @nishajoice8397 2 роки тому

    Hi mam njan hosepitalil kannichu underweight ayirunnu blood chechk cheythu thyroid oke normal platelet increase kannikunnu one week kazhinju dr kannan chellan paranje ethakilum problems undo. Stool examination paranjid und

  • @ummuummu2902
    @ummuummu2902 2 роки тому

    Dr എന്റെ മകന് എട്ടു മാസം ആയി കുറുക്ക് മാത്രമേ കഴിക്കുന്നുള്ളു ചോറ് ഉടച്ചു കൊടുക്കുമ്പോഴൊക്കെ ഛർദിക്കുന്നു സർലക് ബനാന പൌഡർ ആണ് ഇപ്പൊ കഴിക്കുന്നത് രാഗിയും വേറെ ഒന്നും കഴിക്കുന്നില്ല അതുകൊണ്ട് കുഴപ്പമുണ്ടോ ഇപ്പൊ ഒരു പല്ല് വന്നിട്ടുണ്ട്

  • @sulfathafeef3314
    @sulfathafeef3314 2 роки тому +1

    Mam,,,, ente brothr nte son nu 2 vayasavan ini 2 masam koodi ullu..... Avan umma ennsnu ellarem vilikunnath.... Athupole chila vakkukal mathram parayunnund..... Iniyum vaikumo samsarikan???

  • @samiyyamuhsin7986
    @samiyyamuhsin7986 2 роки тому +1

    Mam..ende molk 5 month kazhiyunnu..aval kamizhumbol head nannayi pokkunnund...but edukkumbol avalk control cheyyan sadhikkunnilla...eppozhan head control cheyyan pattuga

  • @aswathyyyy2432
    @aswathyyyy2432 2 роки тому

    Tq u mam. Mam nte ealla videos um kanarund follow cheyyarund very useful anu. Achano ammako cydney problems undenkil kutty ku athundakumo mam pls reply mam🙏

  • @jasnatk9893
    @jasnatk9893 2 роки тому +1

    Dr... Ente molk ഇപ്പോൾ 5th ayi... Wght 5.200 ആണ്.. Birth wght 2.600 ആയിരുന്നു... പാൽ കുറച്ചു kudikkumbozekkum mathiyakunnu... Rathri 5 അല്ലെങ്കിൽ 6 മണിക്കൂർ kaziyumboze പാൽ kudikkunnullo... Idak നിർബന്ധിച്ചു കൊടുത്താലും kudikkunnilla.. അല്ലെങ്കിൽ shardhikkum.. Ithra gap വരാൻ പാടുണ്ടോ? Normal ആണോ? Plz reply...paal കുടിക്കാനുള്ള മടി എങ്ങനെയാ mattuka?? Plz reply maam...

    • @sherinshah4841
      @sherinshah4841 2 роки тому

      Same problem....paal kudikkan bayankara madiyaanu

    • @jasnatk9893
      @jasnatk9893 2 роки тому

      @@sherinshah4841 vavak എത്ര മാസം aayi?

    • @sherinshah4841
      @sherinshah4841 2 роки тому

      @@jasnatk9893 8 month.... Oru 5 th muthale ingane thanne aan

    • @jasnatk9893
      @jasnatk9893 2 роки тому

      @@sherinshah4841 🙁🙁

  • @minnusuresh1377
    @minnusuresh1377 2 роки тому

    Doctorte videos elam thanne kaanarund. Ellam nalla valuable information aanu. Thanks for that.
    Nte kunjinu ipo 4 maasaiii. Mazakaalam aayakond avn 30 min 2 thavana oke urine pass cheyarund. Ath kanumbo mother n law veendum feed cheyn parayum. Njan 1.5hours oke idavitt feed cheyarund. Ithipo oro 30 min lum feed cheyanda avastha aanu. 1.5 manikoor oke Ida vitt feed cheytha mathio doctor plz reply

  • @anujaabhishek9251
    @anujaabhishek9251 11 місяців тому

    Hllo Dr enta ബേബിയുടെ head falt head anne athu maran musterd billow use cheyunnath nallathanno plz rly

  • @sreepriyaps8811
    @sreepriyaps8811 2 роки тому

    Hai mam ente monu 8months aye monu kafakettu und..kafakettu ullapoll banana kodukan padille?nthoke food aanu kodkan padillathath?ethoke food kafakettu u Karanam aakum?6pm kazhijal babyk food kodukan padille?

  • @neethubasil7819
    @neethubasil7819 2 роки тому +1

    Hi,mam,
    Ente molkk 1 yr aayi..aval Amma ennu vlikkunnilla ..ethra paranj koduthittum oru mindum ella. Appa,chechi,appachan, ennokke parayunnund....athentha Amma ennu vlikkathath....I feel really stressed and depressed mam..
    Palathum paranju kodukkumbo copy cheyyan madiyaanu..pinne eppozhelum ath repeat cheyyum..Mol active aanu...pidichu nadakkum...1 yr 1 month aakunnu..

  • @kochuthumbi7588
    @kochuthumbi7588 2 роки тому

    Hi dr ..ente makalke eppo 3 manth ayi .pakal samayagalil urangunnilla .kayil eduthal mathram kurache urangum .but ellarum parayunnu kayichoode thatti kidannal asugagal varum enne ..ethe shariyano ..mol pagal mathrame uragathirikkunullu..pls reply

  • @sabanhafi2101
    @sabanhafi2101 2 роки тому

    Dr. Innete monk 60 day aayi.innale muthal kayyinte thallaam viral umbunnud.Adhendhankilum kuyappamundo plsss reply Dr.

  • @cimimathew5179
    @cimimathew5179 2 роки тому +1

    Dr. Enik delivery time l TSH undayirunnu. Kunju undayapo avalk T3 & T4 normal aanu. But tsh 36.38 kanichirunnu. 15 days kazhijapo test cheyan paranju nokipo Tsh 22 ayi. Thyroxine 25 mg Tablet edukan paranju. Vere oru opinion chodichapo vendanu parayunnu. Enthanu cheyande Mam. Aake confused aanu. Kunjanel cntnues karachila. Gas nte prblm illa. Dctr ne kanichapo oru kuzhapavum illanum paranju. Aake tension aa mam. 26 days aye ullu.

    • @chakkuzraguz5603
      @chakkuzraguz5603 Рік тому

      Ippo Egane ind unnikky

    • @cimimathew5179
      @cimimathew5179 Рік тому

      @@chakkuzraguz5603 ipo ellam normal aayi. Medicine kodukand thanne. Ipo 5 month aayi.

  • @nissymol9726
    @nissymol9726 2 роки тому

    Madam,
    എന്റെ കുഞ്ഞിന് ഇപ്പോൾ 3 മാസം ആയി. മാഡത്തിന്റെ ഒരു വീഡിയോയിൽ hemangioma യെ പറ്റി കണ്ടു മാഡത്തെ ഓൺലൈൻ consultation നടത്തിയായിരുന്നു.ഒരു pediatrician നെ കാണിക്കുവാൻ നിർദ്ദേശിച്ചിരുന്നു. Pediatrician പറഞ്ഞു ഇത് കുഴപ്പം ഇല്ല മരുന്ന് ഇപ്പോഴേ വേണ്ട എന്ന്. പക്ഷെ ചെവിയുടെ പിറകിൽ കുമിള പോലെ വീർത്തു പൊട്ടാറായിട്ട് ഇരിക്കുകയാണ്. വലിയ വലുപ്പം ഇല്ല ഒരു പയർ മണിയുടെ വലുപ്പം ആണ് പക്ഷെ നല്ല ചുവപ്പ് കളറിൽ പൊട്ടാറായിട്ട് ഇരിക്കുന്നു.. കുളിപ്പിക്കുമ്പോൾ എല്ലാം പേടിയാണ് പൊട്ടുമോ എന്ന്... ഇതിനു എന്താണ് മാഡം ചെയ്യേണ്ടത്.. ഇത് പിന്നീട് മാറുമോ? മരുന്ന് കഴിക്കണോ?

    • @preeshasijil9921
      @preeshasijil9921 2 роки тому +1

      Ente molk facil aanu left sidil.. Doctor paranjath thaniye pokum ennane.. Ithiri valippathili und pongi nilkunnumund... Babyk athine kond bhudhimuttonnum undakilla, but nagham thatti bleeding aakathirikan nammal sredikanam

    • @nissymol9726
      @nissymol9726 2 роки тому

      @@preeshasijil9921 ok😊

  • @anjanas1133
    @anjanas1133 2 роки тому

    Mam, molk 4 monthsay. 2 weeksay 3-4 days gapilanu motion pokunnath. Ith normalano? Or entelum prashnamundo?
    Veetil ninnum chila ayurveda marunnukalum grape waterumokke koduth nokan parayunnund.. athokke kodukkendathundo? Please reply...

    • @farishazaid1050
      @farishazaid1050 2 роки тому

      Ente babykum ingane ayirnu avlde dr paranju 7 days vare norml aanenn athilkooduthl day poyal aan prashnam

  • @sherinshah4841
    @sherinshah4841 2 роки тому +1

    Ma'am ...ente mon breast milk kudikkan bayankara madiyaanu .... Koduthal kudikkathe kalich kondirukkum....ippo weight kurach kuranjittum und ...8 month aayi.... 3 times food kodukkunnund.... Food chilappozhokke kazhikkum...but milk kudikkan madiyaan... Endha cheyya....plz give me a suggestion...

    • @Antuk6466
      @Antuk6466 2 роки тому

      Some kids after soild food start chythal palu kudikan madi kanikum. Or proper latching ano ennu nokku. Avnu hungry or thirsty ayirikilla. Once baby start moving around like crawling walking weight chilapo kuravyum, cuz they are using more energy. Ella food try chyuu and milk pumb chythu foood mix chythu kodukku.

  • @seenukasim8885
    @seenukasim8885 Рік тому

    Dr.
    Nhan valare tensionilaan.enik twinsan .nhan first muthalee spring thottililaan urekkunnath.spring action il thanneyaan aatiyirunnath.ipo parayunnu angane aataruth enn.brain kshatham undakum.valiya problm aanennoke ket tensionilirikuaan Dr enthayalum ithinoru marupadi tharane.ipo ende makalk 1.8 yr aavaanay.bhaviyil enthenkilum prblm varumo

  • @rajanigeorge1534
    @rajanigeorge1534 2 роки тому

    Mam,
    Flat head ne kurichu onnu video idamo....ente molku 6 month aayi ...avalku flat head vannu ..but doctor ne kadappo paranju ini flat head ini maarillennu ...athu sathyamano....enthelum solution undo flat head maaran

  • @semmihani9417
    @semmihani9417 2 роки тому

    Short bones ennaal kore hight koravavumoo doctr hussum husste uppayum kurach hight koravan enalum athyavashyam und.. Apol huste athra hight vekumo

  • @sajnasherief7126
    @sajnasherief7126 2 роки тому

    Hi ma'am plz reply ente kunjinu pulmanory atresia, hypoplastic rv tv.... CHD s und.. Avanu 1 yr ee month but weight 5.560 ullu.birth weight 2.370... Enikk bicornuate uterus aarnnu.. Ippol kunjinu Atrial septectomy and bdgs cheythu ini fontan cheyyanam 4 വയസ്സ് kazhinj avante head circumference 40 aanu.. Aalum cheruthahn pakshe weightum head circumference aayt bandham illa kekkunnu.. Ingane ullappo microcephaly ennoru condition kurich arinju njn..angane vallathum undaavvo kunjinu engane ariyan pattum.. Onnu parayyo ma'am enthenkilum scan or chkup cheyyno ithinu oru MRI edthal aryan pattumo... Plz reply ma'am plz don't reject my comment🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bijithanithin6454
    @bijithanithin6454 2 роки тому

    Pls ariyavunna aarelum reply tharanr.
    1(Breast encouragement indayal milk color change varumo
    2) colastrum​ delivery kazhinja initial stagel mathrame indakarollo

    • @thasleenak6834
      @thasleenak6834 2 роки тому +1

      1. Ath formilk aayirikkum clr change undakilla
      2.Colastrm adhyathe3 dys vare undakam

  • @rythm4lisna
    @rythm4lisna 2 роки тому

    Hi mam, ente monu 1 month avarayi..avanu left side ile testes undescended aanu..dr paranjath 6 month wait cheyyyu..ath iragivarumo enu nokkam ennanu..athyne pati oru video cheyyyumo..enthukondanu agane varunath..engane ath ok aakum enokke..

  • @nightingale...............6338
    @nightingale...............6338 2 роки тому

    Ente mon 4 vayasayi.. Kurach weight kooduthalanu 24 kg.. Njanum husbandum thadi ullavar aanu.. Monu dosa, iddli, uzunnuvada oke bayangara ishtamanu.. Schoolil pokumpol oke chorinu pakaram iddli oke venam enn vashi pidikunnu.. Daily uzhunn adangiya food kodukkunnath prashnamano?

  • @sruthypradeep8628
    @sruthypradeep8628 2 роки тому

    Dr nte mon 18 month ayi..Ella month um jaladosham varum...kabam und...nda ithin Karanam...mon breast milk kudichit ila... formula anu ipozhum kodukunad.. food te ano egane Ella month um varunad

  • @rayanjudeasher
    @rayanjudeasher 2 роки тому

    Ente monu 50days aayi edak chila sathanagal noki chirikkarund.. Bt nammude mugath noki chirikkunnilya.. Eppozhanu avar social smile start cheyyunnath

  • @Aaruttan
    @Aaruttan 7 місяців тому

    Dr ആദ്യ മാസം മുതൽ kuttikk തൊട്ടിൽ ഉപയോഗിക്കാവുന്നതാണോ?

  • @praveenaks8746
    @praveenaks8746 2 роки тому +4

    Hello Dr,
    Your videos are extremely helpful. My daughter is 4mo old. She has a white cast/discoloration around the corner of her left eye. Family is putting pressure saying it's because of not applying kajal. Should we consult a dermatologist?

  • @harizshaj6988
    @harizshaj6988 2 роки тому

    Hi, mam.. എന്റെ ഡെലിവറി കഴിഞ്ഞു 25 days aayii. Mam nte vdeos nalla helpful aavunund. Kutik vayar kadi varumpo kodukaanulla marunnu parayaamoo? Hus nte veetukar bonnisan daily kodukkanam enn parayum. Etu sheriyaanoo

    • @sreevidya930
      @sreevidya930 2 роки тому

      Vayarkadiyo?? Kutigalk athonum verila. Onum kodukarth.. Ente molk grepewater kodukn prnjirunu chilavr daily. Bt athonum nallathala

  • @kenzasafar8145
    @kenzasafar8145 2 роки тому +1

    Dr. Enik delivery cs aayirunnu 45days aayi ipoyum milk kuravane lactogen naan kodukkunnu randu neram koyepamundo dr parenjepol kodukukayane

    • @reejavinod3182
      @reejavinod3182 2 роки тому

      Kuttik വേണ്ടുന്ന pole കൊടുക്കാം

  • @aneettajacob5253
    @aneettajacob5253 Рік тому

    Mam 12 days old baby aanu entethu aval palu kudikkumbol uramgunnu vilichalum ezhunelkkilla..enthanu oru vazhi

  • @shilpam4754
    @shilpam4754 2 роки тому

    Mom ente mon 5 month kazhijnu. Ravile uragilla night uragum ravile full karachill aaa njan thanne edukkanam vere aarude kayilum nikilla... Mrng urakam ella ath entha dr

  • @avithaanoj7548
    @avithaanoj7548 2 роки тому

    Day ടൈമിൽ ayal എത്ര മണിക്കൂർ ഇടവിട്ടാണ് പാല് കൊടുക്കേണ്ടത്.... മറ്റു ഭക്ഷണം കഴിക്കാറാവുന്നതു വരെ... അത് എങ്ങനെയാണെന്ന് പറയാമോ doctor..

  • @aryamohan4213
    @aryamohan4213 2 роки тому

    Mam ente monu 50 days ayi... Avan epozhum oru prathyeka shabdathode njeripiri kollunnu... Kayyum kalum mukhavum oke othiri balam pidikum aa samayam.. Ithenthukondanu.. Problem undo

  • @anusreesubi6627
    @anusreesubi6627 2 роки тому

    Mam njan oru sle patiant aane orupade tension adichathinu sheshamane mone kittiyath ippol 48 day aayi ente asugam mone varan chance undo pls reply

  • @yesyes5422
    @yesyes5422 2 роки тому

    Hi mam,, ente kunj ipo 5th month aan.. 5.30 kg aan weight.. ee weight normal aano?? Plss reply...

  • @aswathymr123
    @aswathymr123 2 роки тому +2

    Hi ma'am, happy to see u.... 😊 My son ipo 11 months aayi... Avanu teeth vannittilla..vit d3 kodkkunnund.. fish, egg oke kazhikkunnund.. BW 3.004 , now 10 kg.. Epo Dr consult cheyyanam? Fruits onum kazhikkarilla

    • @bijithanithin6454
      @bijithanithin6454 2 роки тому +1

      13 month vare wait cheyyameda

    • @thasneemansari5787
      @thasneemansari5787 2 роки тому +1

      Don't worry..oro babies nu different aanu..u can wait upto 13-16 months 👍🏽Ente Son nu first tooth vannathu just few days before his 1st bday aanu .🤗

    • @achuaswani2493
      @achuaswani2493 2 роки тому

      13 months vare wait cheyu dear

  • @akhilnishana445
    @akhilnishana445 2 роки тому

    Maaam nte molk 9 masam kazhinju pakshey avldey uchiuiley pathap ottum kattiyaayittillaww theruthayii thazhnnu erikkunney polayaaa.nthelum kozhappam indoo maam

  • @gayathrics1341
    @gayathrics1341 2 роки тому

    Hlo mam, ente molk accessory nipple und, valuthavumbo ath problem akumo??