not sure if anyone cares but if you guys are stoned like me during the covid times then you can watch pretty much all of the latest series on instaflixxer. Have been streaming with my brother recently xD
ബ്രഹ്മസൂത്രവും യമസൂത്രവും വിട് നിലനിൽക്കുന്ന വസ്തുവിന്റെ കിഴക്ക് പടിഞ്ഞാറ് . തെക്ക് വടക്ക് മധ്യഭാഗമാണ്. വീടിന് ഗൃഹമധ്യ സൂത്രമാണുള്ളത്. ഗൃഹമധ്യസൂത്രം യാതൊരു കാരണവശാലും ബ്രഹ്മ സൂത്രത്തിൽ കൂടെയും ഗൃഹമധ്യസൂത്രത്തിൽ കൂടെയും കടന്നു പോകാൻ പാടില്ല.
Ee varachathu pole veedundaki..vadaku kizhaku oru adukkala cherthundakiyal...grahamadyasoothram marumo. Aa room kootti athinte nadukano..kanakakkuka..paranju tharo
ഇന്ത്യയിലുള്ള പഴയ ബ്രിട്ടീഷ് ബംഗ്ലാവുകൾ പലതും ഈ കണക്കുകൾ പാലിച്ചതായി കണ്ടിട്ടില്ല ... ബ്ലോക്കുകളായി നിർമ്മിക്കപ്പെട്ട ഇത്തരം ചില ബംഗ്ലാവുകൾ പോലെ ഒരെണം ഉണ്ടാക്കാൻ എങ്ങിനെ ചതുരത്തിൽ സ്ഥാനം കാണാം അതുപോലെ നീളത്തിൽ ഉള്ളവയ്ക്ക് എങ്ങനെ കണക്ക് തയാറാക്കാം
You should draw a picture down line E then right to E is N then left to East is S then oppo to E is W (top) This is the way all the people draw a picture for easy understanding.
Sir ,ente veedu east facing but north east main gate ,Kayari north facing anu main door . Sir varachirikkunna ee picture prakaram north east il carpark anu ullathu . Athu kuzhappam undo . Pls help
@@anilneduvathoor9243 jhan rented house il anu ippo north east il anu carpark . Veedu edutha time il kooduthal ariyillayirunnu.north east cut anu ennu pinnedanu manasilskkiyathu. North east cut serious issue ano? Veedu marendathundo? Vere enthellum solution undo . Kindly help .
Sir, തെക്ക് പടിഞ്ഞാറ് ഒരു ദീർഘ ചതുര ആകൃതി ഉള്ള മുറി ആണ്. അതിൻറെ മുകളിൽ ഒരു മുറിയും ബാത്റൂം കൂടി ഉണ്ട്. ബാത്റൂം മുറിക്കുള്ളിലേക്കു തുറക്കുന്നില്ല. ഈ ബാത്റൂം താഴത്തെ മുറിക്കു ദോഷം ആണോ. Pl reply sir.
സർ എന്റേ വീട് വടക്ക് ദർശനമാണ് 30 x30 സ്ക്വയർ ആണ് പേസ് മെന്റ് വടക്ക് കിഴക്കേ മൂല അടുക്കളയും തെക്ക് കിഴക്കേ മൂല ബഡ്റും. തെക്ക് പടിഞ്ഞാറെ മൂല . ബഡ്റും. വടക്ക് പടിഞ്ഞാറെ മൂല ബഡ് റൂമുമാണ് രണ്ട് മുറിയുടെയും മദ്യഭാഗത്ത് ബാത്ത്റും വരുന്നുണ്ട്. ബ്രമസൂദ്രവും . യമസൂത്രവും മുറിയാതിരിക്കാൻ ലിന്റിലിരു മുകളിൽ (ബാത്ത് റൂമിന്റേ വാർപ്പിന് മുകളിൽ ) മൂന്നടി പൊക്കത്തിൽ ഓപ്പൺ ജനാല വച്ചു അത് മതിയാകുമോ. മുപ്പതടി നീളത്തിൽ യാതൊരു തടസ്സവുമില്ലാതെവായു സഞ്ചാരം കിട്ടും
വീടിന്റെ തൊട്ടടുത്ത പ്ലോട്ടിൽ ശ്മശാന ഭൂമിയാണ് (കിഴക്കുവശം) വടക്കോട്ടാണ് വീടിന്റെ മുഖം പടിഞ്ഞാറുഭാഗതാണ് റോഡ് കടന്നു പോകുന്നത് . എന്തെങ്കിലും ദോഷമുണ്ടോ ഉണ്ടെങ്കിൽ അതിനുള്ള പരിഹാരമാർഗം എന്താണ്
Thanks Sir, i have a doubt when desining a house plan in kerala, we had taken outer permiter size as per vasthu , do we need to take into account all inner room sizes as per vasthu, or only bedroom size, there is confusion about this amongst different vasthu experts, kindly advise , what does shastras say, which is more important outer perimeter size or all inner room size.
Sir, (പടിഞ്ഞാറു മുൻവശം വരുന്ന വീടിന്റെ )മരണചുറ്റു എന്നാൽ എന്താണെന്നു വിശദീകരിക്കണം. പടിഞ്ഞാറു മുഖം ഉള്ള വീടിന്റെ യെമസൂത്ര ഭാഗത്തു കക്കുസ് ഉണ്ടെങ്കിൽ അതിനു പരിഹാരം എന്തു ചെയ്യണം? പ്ലീസ്... റിപ്ലൈ നൽകുക. 18/01/2021. TINAN.
വീടിനു ചുറ്റ്കണക്കെടുക്കുമ്പോൾ മരണച്ചുറ്റ് കണക്കുകൾ മാറ്റി എടുക്കണം . യമസൂത്രത്തായി ബത്തൂറൂം വരാൻ പാടില്ല ,പരിഹാരം ബത്തൂറൂം അവിടെനിന്നും മാറ്റി പണിയുക ,അല്ലങ്കിൽ തെക്കു കിഴക്കോട്ടു ചുറ്റ്കണക്കുനോക്കി ഒരു റൂമോ , അല്ലങ്കിൽ പോർചോ ,പണിയുക അപ്പോൾ യമസൂത്രം അവിടെനിന്നും മാറ്റിയെടുക്കാം .thanks sir
തറക്ക് പുറത്ത് കന്നി മൂലയിൽ കൂടെ ബാത്‌റൂം പൈപ്പ് പോകുന്നത് അധമമാണ് .മുറ്റം തിരിച്ചു മതിലിനു പുറത്തൂകൂടി ബാത്‌റൂം പൈപ്പ് പോകേണ്ടതാണ് ,ഇതാണ് ഉത്തമം .thanks sir
@@anilneduvathoor9243 ഇനീപ്പോ എന്താ ചെയ്യാ.. ഉള്ള സ്ഥലം അങ്ങനെ ആണ്.. പലയിടത്തും അങ്ങനെ ഒക്കെ കണ്ടു. അതുകൊണ്ട് ചോദിച്ചതാ.... നമ്പർ തരുമോ പ്ലാൻ ഒന്ന് അയച്ചു തരാം
സർ എന്റെ വീട് പടിഞ്ഞറു ദർശനമുള്ളടാണ് അതിൽ കനിമൂലയിൽ sitout ആണ് അത് മെയിൻ സ്ലാവ്നെക്കാളും താഴ്ത്തിയിട്ടാണ് കോൺക്രീറ്റ് ചെയ്‌തിരിക്കുന്നത് ഇതിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടൊ
കന്നിമൂല ഉയർന്നിരിക്കുന്നതാണ് ഉത്തമം ,ഒന്ന്‌കിൽ മുകളിൽ പാരപറ്റു കെട്ടി ലെവല് ചെയ്യുക ,അല്ലങ്കിൽ സീറ്റ്ഔട്ടിന്റെ കന്നിമൂല ഭാഗത്തായി ദേവന്റെ ചിത്രം വെക്കുക ,ഇതൊക്കെയാണ് പരിഹാരം .thanks sir.
രണ്ടാം നില പണിയുമ്പോൾ കന്നിമൂല മുകളിൽ എടുക്കണം എന്ന് നിർബന്ധമുണ്ടോ . കിഴക്കു ദര്ശനം ഉള്ള വീട് ആണ് കിഴക്കു വശം മുകളിലേക്ക് എടുത്തില്ലെങ്കിൽ വീടിന്റെ മുൻവശത്തെ കാഴ്ചയെ ബാധിക്കും .ഒരു ഉപദേശം തരാമോ സാർ
സർ യമസൂത്രം കടന്നു പോകുന്ന വഴിയിൽ ടോയ്‌ലറ്റ് വന്നിട്ടുണ്ട്, ഇതിന് എന്തെങ്കിലും പരിഹാരമാർഗം ഉണ്ടോ, തെക്കുവശത്തെ നടുവിലായി ആയിട്ടാണ് ടോയ്ലറ്റ് വന്നിരിക്കുന്നത്
@@anilneduvathoor9243 sorry സാർ.... ബ്രമസുത്രം. യെമസുത്രം. രണ്ടിന്റെയും പൊക്കം... ഗ്രഹനാഥൻ ന്റെ കണ്ണിന്റെ പൊക്കം അല്ലെ പറയുന്നേ. ചില വാസ്തു മിടുക്കന്മാർ എയർ ഹോൾ പോകാതിൽ കൊടുക്കും നോ പ്രയോജനം 😏😏😏😏😏😏
കന്നി മൂല റൂം ബ്രഹ്മ സൂത്ര രേഖക്ക് വെളിയിൽ ആയി റൂമിന്റെ ഭിത്തി വരണം ആ ഭിത്തി ചേർന്ന് അറ്റാച്ചഡ്ബാത്റൂമും പണിയണം അപ്പോൾ ബ്രമ്മ സൂത്രം റൂമിലൂടെ കടന്നു പോകും
വീടിന്റെ പ്ലാനിൽ മധ്യത്തിലൂടെ കിഴക്കു പടിഞ്ഞാറു ദിശയിൽ ബ്രഹ്മസൂത്രം കടന്നു പോകുന്നു. അപ്പോൾ കിഴക്കു ദർശനമായി വരുന്ന വീടിന്റെ മെയിൻ ഡോറിന്റെ സ്ഥാനം എവിടെ ആണ് ഉത്തമം. കിഴക്കുദിശയിൽ മധ്യത്തിൽ നിന്നും വടക്കു ഭാഗത്തേക്ക് മാറ്റി വച്ചാൽ നല്ലത് എന്ന് കേട്ടിട്ടുണ്ട്. ശെരിയാണോ sir?
Sir മരണ ചുറ്റ് എന്നാൽ ഏതൊക്കെ കണക്കാണ് എന്റെ ഒരു സംശയം ....sir കിണറിനു ഉത്തമമായ ഒരു സ്ഥലം കണ്ടു എന്നിരിക്കട്ടെ പക്ഷെ അതിന്റെ തൊട്ടടുത്തു അയൽവക്കത്തെ കക്കൂസ് ടെങ്കു ഉണ്ട് എങ്കിൽ എൻഡ് ചെയ്യും കിണർ മാറ്റി കുഴിച്ചല്ലേ പറ്റു
മരണച്ചുറ്റ് കണക്കറിയാൻ വാസ്തുശാസ്ത്രത്തിൽ കൈകണക്കു പട്ടിക എന്ന പുസ്തകo വാങ്ങിയാൽ എല്ലാ കണക്കുകളും അറിയാൻ സാധിക്കും . വീടിനു മുറ്റം തിരിച്ചാൽ മുറ്റത്തിന് വെളിയിലായി, സ്ഥാനം വിട്ടു കിണർ കുത്താവുന്നതാണ്.thanks sir.
Sir, veedu thekkotanu മുഖം ഇരിക്കുന്നത്,എന്നൽ main door കിഴക്കോട്ടു വെച്ച് കിഴക്കോട്ടാണ് ഇറങ്ങുന്നത്.ഇത് കിഴക്കോട്ട് ദർശനമായ വീടിൻ്റെ അളവ് നോക്കണമോ, അതോ തെക്കോട്ട് ദർശമായ വീടിൻ്റെ അളവ് നോക്കണോ?
ഇപ്പോൾ നിലവിലുള്ള വീട് ദർശനം കിഴക്കുഭാഗത്തായിട്ടാണ്. അടുക്കള വടക്കുഭാഗത്തും. വടക്കുപടിഞ്ഞാറു ഭാഗത്തായി വർക്ക് ഏരിയയും ബാത് റൂമും (ടോയ് ലറ്റ്) ഉണ്ട്. വഴിയുടെ ബുദ്ധിമുട്ടു കാരണം ഇപ്പോൾ വീടിന്റെ ദർശനം പടിഞ്ഞാറോട്ട് ആക്കണമെന്നുണ്ട്. വീടിന്റെ തെക്കുപടിഞ്ഞാറുഭാഗം ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. അവിടെ സിറ്റൗട്ട് നൽകിയാൽ തെറ്റു വരുമോ? ഇപ്പോൾ വടക്കു കിഴക്കുമൂല പോർച്ച് ആയിട്ടിരിക്കയാണ്. ഒരു തൂണുണ്ടെന്നല്ലാതെ തറയൊന്നുമില്ല. സാറിന്റെ മറുപടി പ്രതീക്ഷിക്കുന്നു.
Thanks For Watching !
Sir number tharaamo
not sure if anyone cares but if you guys are stoned like me during the covid times then you can watch pretty much all of the latest series on instaflixxer. Have been streaming with my brother recently xD
@Luka Hudson yea, have been watching on Instaflixxer for since december myself :D
സാർ ഒരു പ്ലാൻ വരച്ചു തരുമോ. എനിക്ക് വീട് ഇല്ല 🙏
ബ്രഹ്മസൂത്രവും യമസൂത്രവും വിട് നിലനിൽക്കുന്ന വസ്തുവിന്റെ കിഴക്ക് പടിഞ്ഞാറ് . തെക്ക് വടക്ക് മധ്യഭാഗമാണ്. വീടിന് ഗൃഹമധ്യ സൂത്രമാണുള്ളത്. ഗൃഹമധ്യസൂത്രം യാതൊരു കാരണവശാലും ബ്രഹ്മ സൂത്രത്തിൽ കൂടെയും ഗൃഹമധ്യസൂത്രത്തിൽ കൂടെയും കടന്നു പോകാൻ പാടില്ല.
Drawing I'll kanichpoo elamm mansilayi ..thank u sir ..
thanks for watching
വളരെ നന്നായിട്ടുണ്ട്.
thank you sir
namaskaram sir.
class valare nannayi manasilakunnund.
I didn't get the terms used from 2.36 to 3.30.
Remaining was easy to understand
Ee varachathu pole veedundaki..vadaku kizhaku oru adukkala cherthundakiyal...grahamadyasoothram marumo. Aa room kootti athinte nadukano..kanakakkuka..paranju tharo
ഇന്ത്യയിലുള്ള പഴയ ബ്രിട്ടീഷ് ബംഗ്ലാവുകൾ പലതും ഈ കണക്കുകൾ പാലിച്ചതായി കണ്ടിട്ടില്ല ... ബ്ലോക്കുകളായി നിർമ്മിക്കപ്പെട്ട ഇത്തരം ചില ബംഗ്ലാവുകൾ പോലെ ഒരെണം ഉണ്ടാക്കാൻ എങ്ങിനെ ചതുരത്തിൽ സ്ഥാനം കാണാം
അതുപോലെ നീളത്തിൽ ഉള്ളവയ്ക്ക് എങ്ങനെ കണക്ക് തയാറാക്കാം
നമ്മൾ ഭാരതീയ സംസ്കാരമാണ് സീകരിക്കുന്നത്.thanks
@@anilneduvathoor9243
കവടിയാർ കൊട്ടാരമൊക്കെ കൊളോണിയൽ ശൈലിയും ഭാരതീയ സംസ്കാരവും ചേർത്ത് നിർമ്മിച്ച , ഇന്നും updated ആയ ഒന്നാണ്.
Thanks
നന്ദി സാർ.🙏🙏🙏
Good class sir... thanks
thank you sir!
Sir veedinte vadakku padinjhar bhakathu guru muthappente ambhalam unddu athinte uyaram veedunekkalum 2 amjhulam kuduthal anu athu kondu valla dosavom undo
thanks sir
Firstfloor veedhi ground floorinekal kuravanu
Apol grihamadhyasoothram position evide? Please reply sir
Thank you Sir
Veethi kuranju neelam koodiya sthalathu deergachachurathilalle pattu.athinte naduvilum ingame cheythal mathiyo
ധീർക ചതുരത്തിൽ വീടുകൾ വെക്കുന്നത് നല്ലതു തന്നെ ആണ്
@@anilneduvathoor9243 ethu chathuramayalum athinte naduvil koodi janalum vathilum vechal mathiyo
@@anilneduvathoor9243 samachathuram padillannundo...sir varakunnathu samachathuram pole thonnarundu
@@anilneduvathoor9243 kizhakottu darsanamulla veedinte plan varacha video idamo....
Bhahmasootra rekhayil hall nte bhithi vannal preshnam undakuvo sir
varaan paadilla.. karyangalku thadasangal undavum.
Sir eastfasing maindoorinte frontil Oru passage undd maindoor il ninnum 90cm karinju bhittiyanu .front door maranjathil anthekilum prasnam unddo
പാസ്സേജിനും ,ഡോറിനും നേരെയായി വീടിനു ഹോളുകൾ ഇട്ടു പരിഹരിക്കുക . thanks
@@anilneduvathoor9243 Thank you sir🙏
South west dishyalekk darshanam vannal. Kuyappam undo? Angane darshanam vannal center line buildingnte center line ano?
sir, വടക്, ദർശനമുള്ള,വീടിന്റെയമസൂത്രതിലൂ,ബാത്രൂം,ഉണ്ട്,,പ്രതിവിധി,ഉണ്ടോ?
Namaskaram sir
Kizhakot darshana mullaveedu
South il oru attach bathroom undu
Athinte toilet pipe kannimoolayiloode konduvanu padinjaru ulla septic tankil connect. Cheyamo.veedu pani nadakunathe ullu.
Please replay
വീടിനു മുറ്റം തിരിച്ച് അതിന്റെ വെളിയിലൂടെ പൈപ്പ് കൊണ്ടുപോകുക . thanks sir.
@@anilneduvathoor9243
Sir thank you
Sir Avide Muttam thirikuvan space Ella, Avide plot Mathil undu. Avideyanu plotinte yum, veedinteyum kannimoola Cheruna place. Ethiloode toilet pipe eduvan padundo.
Sir please replay.
thanks
thanks
Janma masathil veedinu kallidamo
Kollavunna masangal ethellamanu
തുലാം , വൃക്‌ചികം , ചിങ്ങം , മകരം ,കുംഭം ,മേടം , എടവം , എന്നി മാസങ്ങളിൽ കല്ലിടിലിനു നല്ലതാണ് . താങ്ക്സ് സർ .
You should draw a picture down line E then right to E is N then left to East is S then oppo to E is W (top)
This is the way all the people draw a picture for easy understanding.
yes sir
Ee planil porch avidakodukkannu parayamo sir
കിഴക്കോട്ടു മുഖമായവീടിനു മദ്ധ്യ ഭാഗത്തോ, തെക്കു കിഴക്കോ പോർച് ആകാം .thanks sir.
Thekku darashanam ulla veedinte vadakku padinjaru moola ozhichittal anthekilum dosham indo
vadakku padinjaru moola ozhichittal dosham illa . thanks
Thanks sir
thanks sir
സർ, കിഴക്കു ദർശനമായ വീടിൻ്റെ വടക്കു കിഴക്കാണ് അടുക്കള പ്ലാൻ ചെയ്തിരിക്കുന്നത്. അടുപ്പും പൈപ്പും ഏതു ദിക്കുകളിൽ ആണ് വയ്ക്കേണ്ടത്?
കിഴക്കുനോക്കി വലതു ഭാഗം അടുപ്പും ,ഇടതുഭാഗം പൈപ്പും സ്ഥാപിക്കുക ,thanks sir
@@anilneduvathoor9243 Thank you so much
വടക്കോട്ട് ദർശനമായിട്ടുള്ള എൻ്റെ വീടിന്റെ ഹാളിൽ പടിഞ്ഞാറെ ചുമരിനോട് ചേർന്നു കിഴക്കോട്ട് ദർശനമായി പൂജ സ്റ്റാൻഡ് വെച്ചിരിക്കുന്നു. ഇതിൽ തെറ്റുണ്ടോ?
ബാത്ത് റൂമിൽ കണ്ണാടി വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?
Brahma, yama suthra madhyam vasthuvinum veedinum thanichu nokkano? Kazhinja videoil paranju vasthuvinte suthra madhyathenu maari veedu vakkanam ennu.
yes thanks madam
Good
thanks
വാർദ്ധക്യ പ്ലാനിൽ വീട് വന്നാൽ ഉള്ള കാര്യങ്ങൾ ഒന്ന് പറയാമോ
വാർദ്ധക്യ വീടുകൾ ഉത്തമം ആണ്
വിശീതീകരിച്ചു വിഡിയോയിൽ പറഞ്ഞിട്ടുള്ളതാണ്
@@anilneduvathoor9243 🙏
എന്റെ വീടിന്റെ കക്കൂസ് ടാങ്ക് ഇശാന കോണിൽ മുറ്റം തിരിച്ചതിൽ വെളിയിൽ ആണ്. ഇത് ദോഷമാണോ?
🤭🤭🤭🤭🤭 ഇതൊന്നും നോക്കാതെ സന്തോഷം ആയി ജീവിക്കുന്ന മറ്റുള്ളവർ
Sir vadakku padinjare kinar parihaaram undo
veedinu paruthi thirichu kinar paruthiku viliyil aauka.
thanks for watching mam.
@@anilneduvathoor9243 thank u sir
@@anilneduvathoor9243 sir athil ninu vellam edukkan padumo compound purathakiyathine shesham atho Vera kinar kuzhikanamo
Sir padinjare dershanam Ulla veedintta srathikkenda enthokkayaa
പടിഞ്ഞാറു ദർശനമായ വീടിന്റെ ചുറ്റുവട്ടത്തെ സ്ഥാന നിർണയം | VASTU SHASTHRAM ... നോക്കുക .thanks sir
Thank you SO MUCH SIR
Most welcome
Sir. Vadaku padinjaru ennu parayumbol. Vadaku ninnu padinjarottano atho padinjaril ninnu vadakottano.
ഇരു വശങ്ങൾചേരുന്ന മൂലകളെയാണ് പറയുന്നത്
thanks sir
sir.. nahu mutathu enthallam thanal marangal vekam ( aarivepu, athi ithoke pato)
bhala virshangal yelam veedinu purathayum cheiyam nadu muttathu uyarathil pokatha chedikalum vekkam
Sir njangalude veedinte thekku kizhakke moolayi oru maav( mango tree) und ath ippol poothu kaya ayi nikunnu, avide vekkan Padilla graha nathanu dhosham annenum athu kayichal marichi pokum ennum oru Allu vannu parnju. Ithinu nthengilum karyam undo .. manasil ith oru budhimutt ayi .. oru reply tharumo..?
ഫല വൃക്ഷങ്ങൾ എല്ലതന്നെ വീട്ടു വളപ്പിൽ വളർത്താവുന്നതാണ് ,ദോഷങ്ങൾ ഒന്നുംതന്നെയില്ല . thanks sir.
Thankyou sir
Can we have piller in the center of the site? Not in the center of the house.
നേർ മാധ്യങ്ങളിൽ പാടില്ല
@@anilneduvathoor9243 i don't know malayalam
Chingamasam veedinu kattila vekan nalla samayam ano.
athe nalla masam anu
Sir ,ente veedu east facing but north east main gate ,Kayari north facing anu main door . Sir varachirikkunna ee picture prakaram north east il carpark anu ullathu . Athu kuzhappam undo . Pls help
veedinu parithi nirnayam nadathumbol gate inte prashnm maati edukanam. thekku kizhaku bhagathu aai vahanam park cheyyanam.
thanks for watching mam!
@@anilneduvathoor9243 jhan rented house il anu ippo north east il anu carpark . Veedu edutha time il kooduthal ariyillayirunnu.north east cut anu ennu pinnedanu manasilskkiyathu. North east cut serious issue ano? Veedu marendathundo? Vere enthellum solution undo . Kindly help .
സാർ ! മരണ ചുറ്റ് എന്താണെന്ന് മനസ്സിലായില്ല കേട്ടോ ഒന്ന് വിശദമാക്കാമോ?
veedinte kanaku edukumbo athinu baalyam kaumaram yauvanam varthakyam maranam enningane kanakil varannu. athinal aa marana kanakau ozhuvakanm.
thanks for watching sir.
Is it good to have a bedroom in northeast? (First floor)
വർദ്ധക്യത്തിലുള്ളവർക്ക് വടക്കു കിഴക്കു ഭാഗത്തു റൂമുകൾ ആകാം
Veedinte centre nu nerku main door varamo
Nalu kettine kurich oru video cheyyavo
Kizhakku padinjaru dhisayil nadumuttam varunnath dhishamano
sure
Sound illlaaaaa, entha ithhh
Sir ne onnu contact cheyan ethanu maargam🙏🙏🙏
Sir, തെക്ക് പടിഞ്ഞാറ് ഒരു ദീർഘ ചതുര ആകൃതി ഉള്ള മുറി ആണ്. അതിൻറെ മുകളിൽ ഒരു മുറിയും ബാത്റൂം കൂടി ഉണ്ട്. ബാത്റൂം മുറിക്കുള്ളിലേക്കു തുറക്കുന്നില്ല. ഈ ബാത്റൂം താഴത്തെ മുറിക്കു ദോഷം ആണോ. Pl reply sir.
മുകളിലെ റൂമിന്റ് മൂലയിൽ ബാത്ത് റൂം ഉണ്ടാകാതെ നോക്കിയാൽ മതി .thanks
@@anilneduvathoor9243 Thanks sir.
സർ എന്റേ വീട് വടക്ക് ദർശനമാണ് 30 x30 സ്ക്വയർ ആണ് പേസ് മെന്റ് വടക്ക് കിഴക്കേ മൂല അടുക്കളയും തെക്ക് കിഴക്കേ മൂല ബഡ്റും. തെക്ക് പടിഞ്ഞാറെ മൂല . ബഡ്റും. വടക്ക് പടിഞ്ഞാറെ മൂല ബഡ് റൂമുമാണ് രണ്ട് മുറിയുടെയും മദ്യഭാഗത്ത് ബാത്ത്റും വരുന്നുണ്ട്. ബ്രമസൂദ്രവും . യമസൂത്രവും മുറിയാതിരിക്കാൻ ലിന്റിലിരു മുകളിൽ (ബാത്ത് റൂമിന്റേ വാർപ്പിന് മുകളിൽ ) മൂന്നടി പൊക്കത്തിൽ ഓപ്പൺ ജനാല വച്ചു അത് മതിയാകുമോ. മുപ്പതടി നീളത്തിൽ യാതൊരു തടസ്സവുമില്ലാതെവായു സഞ്ചാരം കിട്ടും
വീടിന്റെ നേർ മധ്യത്തായി ബാത്റൂമുകൾ പാടില്ല
വീടിന്റെ തൊട്ടടുത്ത പ്ലോട്ടിൽ ശ്മശാന ഭൂമിയാണ് (കിഴക്കുവശം) വടക്കോട്ടാണ് വീടിന്റെ മുഖം പടിഞ്ഞാറുഭാഗതാണ് റോഡ് കടന്നു പോകുന്നത് . എന്തെങ്കിലും ദോഷമുണ്ടോ ഉണ്ടെങ്കിൽ അതിനുള്ള പരിഹാരമാർഗം എന്താണ്
വീടിന്റെ കിഴക്കുവശം മതിൽ കെട്ടി വീടും, ശ്മശാന ഭൂമിയും വേർതിരിക്കുക. thanks sir
Thanks Sir, i have a doubt when desining a house plan in kerala, we had taken outer permiter size as per vasthu , do we need to take into account all inner room sizes as per vasthu, or only bedroom size, there is confusion about this amongst different vasthu experts, kindly advise , what does shastras say, which is more important outer perimeter size or all inner room size.
ഉള്ളും പുറവും എടുക്കാം thanks sir
Kannimoolayilulla bedroominu bathroom vekkam paadille.... Athu doshamano
കന്നിമൂലയിൽ നിന്നും ആറടി വിട്ടു ബാത്‌റൂം അത്യാവിശം ആകാം .thanks
Sir, (പടിഞ്ഞാറു മുൻവശം വരുന്ന വീടിന്റെ )മരണചുറ്റു എന്നാൽ എന്താണെന്നു വിശദീകരിക്കണം. പടിഞ്ഞാറു മുഖം ഉള്ള വീടിന്റെ യെമസൂത്ര ഭാഗത്തു കക്കുസ് ഉണ്ടെങ്കിൽ അതിനു പരിഹാരം എന്തു ചെയ്യണം? പ്ലീസ്... റിപ്ലൈ നൽകുക. 18/01/2021. TINAN.
Sir, യമസൂത്ര, മാർഗത്തിൽ കക്കുസ് ഉണ്ടെങ്കിൽ സീലിംഗിനോടു ചേർന്ന് ഒരു pvc പൈപ്പ് ടോയ്‌ലെറ്റിന്റെ അത്രയും നീളത്തിൽ ഫിറ്റു ചെയ്യുന്നത് പരിഹാരം ആകുമോ?
വീടിനു ചുറ്റ്കണക്കെടുക്കുമ്പോൾ മരണച്ചുറ്റ് കണക്കുകൾ മാറ്റി എടുക്കണം .
യമസൂത്രത്തായി ബത്തൂറൂം വരാൻ പാടില്ല ,പരിഹാരം ബത്തൂറൂം അവിടെനിന്നും മാറ്റി പണിയുക ,അല്ലങ്കിൽ തെക്കു കിഴക്കോട്ടു ചുറ്റ്കണക്കുനോക്കി ഒരു റൂമോ , അല്ലങ്കിൽ പോർചോ ,പണിയുക അപ്പോൾ യമസൂത്രം അവിടെനിന്നും മാറ്റിയെടുക്കാം .thanks sir
Second floor il bed room avida okka varaam
സെക്കന്റ് ഫ്ലോറിൽ ഏതു വശങ്ങളിലും റൂമുകൾ ആകാം .thanks
ഈശ്വരാ സർവ്വത്റ കുഴപ്പമാണല്ലോ
ദൈവ ചിന്തയിലൂടെ കുഴപ്പങ്ങൾ മാറ്റി എടുക്കുക
Plot visit undo? New plot vagy New house vakkan agrahikunund place in North paravur
സന്ദര്ശിക്കുണ്ട്
കന്നി മൂലയിൽ ബാത്റൂം ഇല്ല.. പക്ഷെ തറക്ക് പുറത്ത് കന്നി മൂലയിൽ കൂടെ ബാത്‌റൂം പൈപ്പ് പോകുന്നത് കൊണ്ട് ദോഷം
ഇല്ലാലോ?
തറക്ക് പുറത്ത് കന്നി മൂലയിൽ കൂടെ ബാത്‌റൂം പൈപ്പ് പോകുന്നത് അധമമാണ് .മുറ്റം തിരിച്ചു മതിലിനു പുറത്തൂകൂടി ബാത്‌റൂം പൈപ്പ് പോകേണ്ടതാണ് ,ഇതാണ് ഉത്തമം .thanks sir
@@anilneduvathoor9243 ഇനീപ്പോ എന്താ ചെയ്യാ.. ഉള്ള സ്ഥലം അങ്ങനെ ആണ്.. പലയിടത്തും അങ്ങനെ ഒക്കെ കണ്ടു. അതുകൊണ്ട് ചോദിച്ചതാ.... നമ്പർ തരുമോ പ്ലാൻ ഒന്ന് അയച്ചു തരാം
Chuttu anganeya nokkuka
👍
Vasthu Shastra Malayalam | കോൽക്കണക്കുകൾ എന്താണന്നു അറിയുക | Kolkannaku
vasthu malayalam വീടിന്റെ ചുറ്റു കണക്കിനെ കുറിച്ചുള്ള കാര്യങ്ങൾ
Sir യമസൂത്രത്തിൽ staircase വരാമോ. തെക്കോട്ടു കേറി പടിഞ്ഞാറോട്ട് തിരിഞ്ഞു വടക്കോട്ടു കേറി തെക്കു പടിഞ്ഞാറെ മുറിയിൽ പ്രവേശിക്കുന്നു. കുഴപ്പം ഉണ്ടോ സർ.
കുഴപ്പമില്ല
@@anilneduvathoor9243 Reply തന്നതിനു thank you Sir.
ചുറ്റളവ് നോക്കുമ്പോൾ വയസ്സ് വാർധ്യക്യവും ഗുണം ഉത്തമവും ആയാൽ അത് എടുക്കാൻ പറ്റുമോ?
അതുപോലെ ഗുണം മാധ്യമം ആയാൽ എടുക്കാമോ
ithu edukunadu nalladanu.
@@anilneduvathoor9243 ക്ലിയർ ആയില്ല
Nice video.sir enik chila doubtkal und njagade veedinte plan il.sirne eganeya contact cheyya .eppol???
9747902995
Brother sound no clear
സർ വർക്ക് ഏരിയ അടുത്ത് ബാത്രൂം ചെയ്യാമോ, 2 നിലയിൽ വർക്ക് ഏരിയ മുകളിൽ ബാത്രൂം ചെയ്യാമോ,
വർക്ക് ഏരിയ അടുത്ത് ബാത്രൂം അധമം ആണ് .thanks sir
yamasoothram veedinaano അതോ plotinu ആണോ?
വീട് പണിയുമ്പോൾ യമസൂത്രം വീടിനുള്ളിലൂടെ പോകേണ്ടതാണ് . thanks sir
@@anilneduvathoor9243 അതായത് കിഴക്കോട്ട് ദര്‍ശനം ഉള്ള വീടിന് yamasoothram കിഴക്ക് പടിഞ്ഞാറ് length centeril അല്ലേ.
സർ എന്റെ വീട് പടിഞ്ഞറു ദർശനമുള്ളടാണ് അതിൽ കനിമൂലയിൽ sitout ആണ് അത് മെയിൻ സ്ലാവ്നെക്കാളും താഴ്ത്തിയിട്ടാണ് കോൺക്രീറ്റ് ചെയ്‌തിരിക്കുന്നത് ഇതിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടൊ
കന്നിമൂല ഉയർന്നിരിക്കുന്നതാണ് ഉത്തമം ,ഒന്ന്‌കിൽ മുകളിൽ പാരപറ്റു കെട്ടി ലെവല് ചെയ്യുക ,അല്ലങ്കിൽ സീറ്റ്ഔട്ടിന്റെ കന്നിമൂല ഭാഗത്തായി ദേവന്റെ ചിത്രം വെക്കുക ,ഇതൊക്കെയാണ് പരിഹാരം .thanks sir.
Thanks sir
824 Cm*1276 cm (27 fit*41fit)
ഇ അളവു തെക് ദർശനം ആയി വരുന്ന വീടിനു യോജിച്ചത് ആന്നോ sir plis reply
മറുപടി പ്രതീക്ഷിക്കുന്നു
വീടിന്റെ മുകളിലേട്ട് എടുക്കുമ്പോൾ താഴെ തെബ്രഹ്മസൂത്ര കടന്നുപോകുന്ന രേഖയിൽ എവിടെ എങ്കിലും മുകളിൽ ബാത്റും വന്നാൽ പ്രശ്നം ഉണ്ടോ
ബാത്രൂം അവിടെ നിന്ന് ഒരുവാകുന്നതാണ് നല്ലതു thanks sir
Oru acre 40 sent bhoomiyil 600 sqft veedu vekamo.?
വെക്കാം
അടുക്കള ഈശാന കോണിൽ ആണ് ഉത്തമം എന്ന് പറയുന്നു,അത് ശെരിയാണോ?? സർ ഇതൊന്നു വ്യക്തമാക്കാമോ??
3 stanangalil adukala aakam. eeshana kandam , agni kandam pinne vaayu kandu . ithil ishtam ulladu thiranju idakuka.
thanks for watching sir.
സർ, കിഴക്കു ദർശനമായ വീടിൻ്റെ വടക്കു കിഴക്കാണ് അടുക്കള പ്ലാൻ ചെയ്തിരിക്കുന്നത്. അടുപ്പും പൈപ്പും ഏതു ദിക്കുകളിൽ ആണ് വയ്ക്കേണ്ടത്?
സർ,
വീടിൻ്റെ വടക്ക് കിഴക്ക് മൂല ഒഴിഞ്ഞു കിടന്നാൽ പ്രശ്നമുണ്ടോ?
വീടിൻ്റെ വടക്ക് കിഴക്ക് മൂല ഒഴിഞ്ഞു കിടന്നാൽ പ്രശ്നമില്ല . thanks sir
Govani evide pattum
പ്രതീഷ്‌ണ വശാൽ ഗോവണി എല്ലാ വശങ്ങളിലും ഉത്തമം ആണ് thanks sir
@@anilneduvathoor9243 kizhaku darsanamulla veedinu,anu chodichathu
Nte kannimulayil livinga ath kurech bakilottekum(living)baaki frondilulla bagam 2 step munottumaanulled..nthengilum kuzhappamundooo
Kannimula munottuvarendathund
.plz rply
കുഴപ്പമില്ല thanks sir
ഇതിൽ ടോയ്ലറ്റ് എങ്ങിനെ അറ്റാച്ച് ചെയ്തു കൊടുക്കും.
വീടിന്റെ മൂലകളും മധ്യസൂത്രവും വിട്ടു സ്ഥാന നിർണയം ചെയ്‌യേണ്ടതാണ് thanks sir
രണ്ടാം നില പണിയുമ്പോൾ കന്നിമൂല മുകളിൽ എടുക്കണം എന്ന് നിർബന്ധമുണ്ടോ .
കിഴക്കു ദര്ശനം ഉള്ള വീട് ആണ് കിഴക്കു വശം മുകളിലേക്ക് എടുത്തില്ലെങ്കിൽ വീടിന്റെ മുൻവശത്തെ കാഴ്ചയെ ബാധിക്കും .ഒരു ഉപദേശം തരാമോ സാർ
കാണാഞ്ഞിമൂല മുകളിൽ എടുത്താൽ ഉത്തമമാണ് എന്നിട്ട കന്നിമൂല ഉയർന്നതായി കാണുന്നു
bathroomukal ennu muthalaanu veettil vechu thudangiyath?
1950 KALAKATTANGAL MUTHAL PIRAKILOTTU NOKKUMBOL BATHROOMUKAL VEEDINU PURATHAYITTANU KANDU VANNITTULATHU
മരണ ചുറ്റ് കണക്കാക്കുന്നത് വീടിന്റെ ചുറ്റളവ് ആണൊ... റൂമികൾക്ക് മരണ ചുറ്റ് ഉണ്ടോ
സർ യമസൂത്രം കടന്നു പോകുന്ന വഴിയിൽ ടോയ്‌ലറ്റ് വന്നിട്ടുണ്ട്, ഇതിന് എന്തെങ്കിലും പരിഹാരമാർഗം ഉണ്ടോ, തെക്കുവശത്തെ നടുവിലായി ആയിട്ടാണ് ടോയ്ലറ്റ് വന്നിരിക്കുന്നത്
ua-cam.com/video/3vDICwShp8g/v-deo.html
Front door nta neere oru pillar nikanund athu kuzhapam ano
Front door nta neere oru pillar nikan paadila. Kudumbathil thadasangal undakum.
Sir....... Ente veedinte bathroom ബ്രഹ്മ സൂത്രത്തിൽ ആണ്...... Athumatti പൂജ റൂം പണിയുന്നതുകൊണ്ട് കുഴപ്പമുണ്ടോ... കിഴക്കൊട്ടാണ് വീടിന്റെ വ darshanam
കുഴപ്പം ഉണ്ട് . നിലനിൽക്കുന്ന ബാത്റൂമിലെ സ്ഥാനത്തു പൂജ റൂമുകൾ പണിയാൻ പാടില്ല
അപ്പൊ ബാത്രൂം പുറത്തു കൊടുക്കേണ്ടി വരും അല്ലെ ? അതോ ബസ് സ്റ്റാൻഡിലെ പോലെ വടക്കു പടിഞ്ഞാറു ഭാഗത്തു നിരത്തി പണിതാൽ ഒകെ ആകുമോ ?
വസ്തു പരമായി മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളു thanku sir
Sir thank you
Welcome sir
Attached bathroom kuzappamano
🙏🙏🙏🙏😍
Corneril bath room padilla ok
Sutrathilum padiila
Appa pinne evadaya
Sir ee rethiyil oru veedum vekkam pattullallo
പ്ലാൻ വരക്കുന്നവർക്കു കറക്റ്റ് ആയിറ്റി അറിയാം
യമസൂത്രം ജനലുകൾ നിർബന്ധമാണോ ?? ഐർഹോൾ മതിയാകുമോ sir
ഐർഹോൾ മതി
@@anilneduvathoor9243 sorry സാർ.... ബ്രമസുത്രം. യെമസുത്രം. രണ്ടിന്റെയും പൊക്കം... ഗ്രഹനാഥൻ ന്റെ കണ്ണിന്റെ പൊക്കം അല്ലെ പറയുന്നേ. ചില വാസ്തു മിടുക്കന്മാർ എയർ ഹോൾ പോകാതിൽ കൊടുക്കും നോ പ്രയോജനം 😏😏😏😏😏😏
തെറ്റാണ് 🙏🙏🙏ബ്രോ
TOILET STANAM VAYU VADAKUPADINJARE MATRAME PADULLU ENKIL KIZHAKE DHERSHNAM ULLA ORU VEEDINTE KANIIYILE MASTER BED ROOMIL EGANE ORU ATTACHED BATH ROOM KODUKUM SIR??
കന്നി മൂല റൂം ബ്രഹ്മ സൂത്ര രേഖക്ക് വെളിയിൽ ആയി റൂമിന്റെ ഭിത്തി വരണം ആ ഭിത്തി ചേർന്ന് അറ്റാച്ചഡ്ബാത്റൂമും പണിയണം അപ്പോൾ ബ്രമ്മ സൂത്രം റൂമിലൂടെ കടന്നു പോകും
@@anilneduvathoor9243 APOL KANIMOOLA CUT AYI POKUMO.
Vasthu shasthram ano manushyanano adyam undayathu...
adyam undayathu manushyamanu. thanks sir
👍👍
thanks
🙏🙏🙏🙏
വീടിന്റെ പ്ലാനിൽ മധ്യത്തിലൂടെ കിഴക്കു പടിഞ്ഞാറു ദിശയിൽ ബ്രഹ്മസൂത്രം കടന്നു പോകുന്നു. അപ്പോൾ കിഴക്കു ദർശനമായി വരുന്ന വീടിന്റെ മെയിൻ ഡോറിന്റെ സ്ഥാനം എവിടെ ആണ് ഉത്തമം. കിഴക്കുദിശയിൽ മധ്യത്തിൽ നിന്നും വടക്കു ഭാഗത്തേക്ക് മാറ്റി വച്ചാൽ നല്ലത് എന്ന് കേട്ടിട്ടുണ്ട്. ശെരിയാണോ sir?
വീടിന്റെ കിഴക്കുദിശയിൽ മൂലകൾ വിട്ടു ഏതു ഭാഗത്തൂ മെയിൻഡോർ വെക്കുന്നത് ഉത്തമമാണ് .thanks sir
@@anilneduvathoor9243 Thankyou sir
ചതുരം അല്ലാത്ത പ്ലാൻ എങ്ങനെ നടു നിർണയിക്കാം
ചതുരം അല്ലാത്ത പ്ലാനിനെ ബാക്കി ഉള്ള ഭാഗങ്ങൾ ചേർത്ത് സങ്കല്പിച്ചു ചതുരമാക്കി അതിന്റെ മദ്ധ്യം സൂത്രം എടുക്കുക thanku sir
Kottarakkara ano?
yes
സൗണ്ട് കുറവാണ്.
Sir മരണ ചുറ്റ് എന്നാൽ ഏതൊക്കെ കണക്കാണ് എന്റെ ഒരു സംശയം ....sir കിണറിനു ഉത്തമമായ ഒരു സ്ഥലം കണ്ടു എന്നിരിക്കട്ടെ പക്ഷെ അതിന്റെ തൊട്ടടുത്തു അയൽവക്കത്തെ കക്കൂസ് ടെങ്കു ഉണ്ട് എങ്കിൽ എൻഡ് ചെയ്യും കിണർ മാറ്റി കുഴിച്ചല്ലേ പറ്റു
മരണച്ചുറ്റ് കണക്കറിയാൻ വാസ്തുശാസ്ത്രത്തിൽ കൈകണക്കു പട്ടിക എന്ന പുസ്തകo വാങ്ങിയാൽ എല്ലാ കണക്കുകളും അറിയാൻ സാധിക്കും . വീടിനു മുറ്റം തിരിച്ചാൽ മുറ്റത്തിന് വെളിയിലായി, സ്ഥാനം വിട്ടു കിണർ കുത്താവുന്നതാണ്.thanks sir.
Sir, veedu thekkotanu മുഖം ഇരിക്കുന്നത്,എന്നൽ main door കിഴക്കോട്ടു വെച്ച് കിഴക്കോട്ടാണ് ഇറങ്ങുന്നത്.ഇത് കിഴക്കോട്ട് ദർശനമായ വീടിൻ്റെ അളവ് നോക്കണമോ, അതോ തെക്കോട്ട് ദർശമായ വീടിൻ്റെ അളവ് നോക്കണോ?
ഇങ്ങനെ ഉള്ള അവസ്ഥയിൽ ധോജയോനി കണക്കു കൊടുക്കുന്നതാണ് ഉത്തമം . ഡോജയോനി കണക്കുകൾ ഏത് വശത്തോട്ടും വെക്കുന്നത് ഉത്തമം ആണ് thanks sir
@@anilneduvathoor9243 Thank you Sir
Marana chuttu anthanu
👍🏿
ഇപ്പോൾ നിലവിലുള്ള വീട് ദർശനം കിഴക്കുഭാഗത്തായിട്ടാണ്. അടുക്കള വടക്കുഭാഗത്തും. വടക്കുപടിഞ്ഞാറു ഭാഗത്തായി വർക്ക് ഏരിയയും ബാത് റൂമും (ടോയ് ലറ്റ്) ഉണ്ട്. വഴിയുടെ ബുദ്ധിമുട്ടു കാരണം ഇപ്പോൾ വീടിന്റെ ദർശനം പടിഞ്ഞാറോട്ട് ആക്കണമെന്നുണ്ട്. വീടിന്റെ തെക്കുപടിഞ്ഞാറുഭാഗം ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. അവിടെ സിറ്റൗട്ട് നൽകിയാൽ തെറ്റു വരുമോ? ഇപ്പോൾ വടക്കു കിഴക്കുമൂല പോർച്ച് ആയിട്ടിരിക്കയാണ്. ഒരു തൂണുണ്ടെന്നല്ലാതെ തറയൊന്നുമില്ല. സാറിന്റെ മറുപടി പ്രതീക്ഷിക്കുന്നു.
thekku padinjare bhagathu sit out nalladanu.
vadaku kizhaku bhagam porch aai upayogikan padilla. pakaram chimmini adukalayai / work area aai upayogikyuka.
porch vadakku padinjaru aai vaykyam.
samsashayam undengil channel ithine patti paranjitundu.. athu kanuka.
thanks for watching.
Sir അടുക്കള വലുതും room ചെറുതും ആയാൽ പ്രശ്നമുണ്ടോ
അടുക്കള വലുതായതിൽ കുഴപ്പമില്ല ,എന്നാൽ ചിമ്മിനി അടുക്കള ചെറുതാകണം . thanks sir.