Anil Neduvathoor
Anil Neduvathoor
  • 107
  • 1 678 909
വിദിക്കു വസ്തുക്കൾ vasthu malayalam
വിദിക്കു വ
| VASTU | MALAYALAM
THANKS FOR WATCHING! & Please Subscribe
1.kannimoola
2.vastu malayalam
3.vastu malayalam house
4.vastu malayalam tips
5.vastu malayalam kannimoola
6.staircase vastu malayalam
7.poojamuri vastu malayalam
8.kanippayyur vastu malayalam
9.agnikone vastu malayalam
10.septic tank vastu malayalam
11.bedroom vastu malayalam
12.car porch vastu malayalam
13.alamari vastu malayalam
14.aquarium vastu malayalam
15.kitchen vastu malayalamരാശിചക്രം vasthu malayalamസ്തുക്കൾ vasthu malayalam
Переглядів: 1 720

Відео

വസ്തുവിന്റെ രാശിചക്രം vasthu malayalam
Переглядів 1,6 тис.Рік тому
വസ്തുവിന്റെ #AnilNeduvathoor​​ #VastuShastra​​ #Malayalam​ | VASTU | MALAYALAM THANKS FOR WATCHING! & Please Subscribe 1.kannimoola 2.vastu malayalam 3.vastu malayalam house 4.vastu malayalam tips 5.vastu malayalam kannimoola 6.staircase vastu malayalam 7.poojamuri vastu malayalam 8.kanippayyur vastu malayalam 9.agnikone vastu malayalam 10.septic tank vastu malayalam 11.bedroom vastu malayalam ...
വസ്തുവിന്റെ ഖണ്ഡങ്ങൾ anil neduvathoor ,vasthu malayalam
Переглядів 843Рік тому
വസ്തുവിന്റെ ഖണ്ഡ#AnilNeduvathoor​​ #VastuShastra​​ #Malayalam​ | VASTU | MALAYALAM THANKS FOR WATCHING! & Please Subscribe 1.kannimoola 2.vastu malayalam 3.vastu malayalam house 4.vastu malayalam tips 5.vastu malayalam kannimoola 6.staircase vastu malayalam 7.poojamuri vastu malayalam 8.kanippayyur vastu malayalam 9.agnikone vastu malayalam 10.septic tank vastu malayalam 11.bedroom vastu malaya...
എന്താണ് നേർമദ്ധ്യ രേഖ vasthu malayalam
Переглядів 1,4 тис.Рік тому
എന്താ#AnilNeduvathoor​​ #VastuShastra​​ #Malayalam​ എന്താണ് നേർമദ്ധ്യ രേ vasthu malayalam | VASTU | MALAYALAM THANKS FOR WATCHING! & Please Subscribe 1.kannimoola 2.vastu malayalam 3.vastu malayalam house 4.vastu malayalam tips 5.vastu malayalam kannimoola 6.staircase vastu malayalam 7.poojamuri vastu malayalam 8.kanippayyur vastu malayalam 9.agnikone vastu malayalam 10.septic tank vastu malaya...
എന്താണ് ദിക്ക് നിർണയം . vasthu malayalam
Переглядів 1,8 тис.Рік тому
എന്താണ് vastu shastra malayalam vastu shastra malayalam books free download house plan vastu shastra malayalam vasthu malayalam astrology vastu 1.kannimoola 2.vastu malayalam 3.vastu malayalam house 4.vastu malayalam tips 5.vastu malayalam kannimoola 6.staircase vastu malayalam 7.poojamuri vastu malayalam 8.kanippayyur vastu malayalam 9.agnikone vastu malayalam 10.septic tank vastu malayalam 11...
വാസ്തു യോഗ്യമായ വസ്തു vasthu anil neduvathoor
Переглядів 988Рік тому
വാസ്തു യോഗ്യമായ 1.kannimoola 2.vastu malayalam 3.vastu malayalam house 4.vastu malayalam tips 5.vastu malayalam kannimoola 6.staircase vastu malayalam 7.poojamuri vastu malayalam 8.kanippayyur vastu malayalam 9.agnikone vastu malayalam 10.septic tank vastu malayalam 11.bedroom vastu malayalam 12.car porch vastu malayalam 13.alamari vastu malayalam 14.aquarium vastu malayalam 15.kitchen vastu ma...
VASTU | MALAYALAM | വീടിനു ഉള്ളിലെ മാലിന്യം നീക്കം ചെയ്യുന്ന മാർഗ്ഗം
Переглядів 2,5 тис.Рік тому
#AnilNeduvathoor​​ #VastuShastra​​ #Malayalam​ VASTU | MALAYALAM | വീടുകൾക്ക് തായ് കതക് ചെയ്യുന്ന വിവരം THANKS FOR WATCHING! & Please Subscribe 1.kannimoola 2.vastu malayalam 3.vastu malayalam house 4.vastu malayalam tips 5.vastu malayalam kannimoola 6.staircase vastu malayalam 7.poojamuri vastu malayalam 8.kanippayyur vastu malayalam 9.agnikone vastu malayalam 10.septic tank vastu malayalam 11...
VASTU | MALAYALAM | വീടുകൾക്ക് തായ് കതക് ചെയ്യുന്ന വിവരം
Переглядів 1,5 тис.Рік тому
#AnilNeduvathoor​​ #VastuShastra​​ #Malayalam​ VASTU | MALAYALAM | വീടുകൾക്ക് തായ് കതക് ചെയ്യുന്ന വിവരം THANKS FOR WATCHING! & Please Subscribe 1.kannimoola 2.vastu malayalam 3.vastu malayalam house 4.vastu malayalam tips 5.vastu malayalam kannimoola 6.staircase vastu malayalam 7.poojamuri vastu malayalam 8.kanippayyur vastu malayalam 9.agnikone vastu malayalam 10.septic tank vastu malayalam 11...
VASTU | MALAYALAM | വീടുകളിൽ പൂജ റൂം ചെയുമ്പോൾ ഒരു കാര്യം പ്രധാനമായും ശ്രദ്ധിക്കണം
Переглядів 4,2 тис.Рік тому
#AnilNeduvathoor​​ #VastuShastra​​ #Malayalam​ VASTU | MALAYALAM | വീടുകളിൽ പൂജ റൂം ചെയുമ്പോൾ ഒരു കാര്യം പ്രധാനമായും ശ്രദ്ധിക്കണം THANKS FOR WATCHING! & Please Subscribe 1.kannimoola 2.vastu malayalam 3.vastu malayalam house 4.vastu malayalam tips 5.vastu malayalam kannimoola 6.staircase vastu malayalam 7.poojamuri vastu malayalam 8.kanippayyur vastu malayalam 9.agnikone vastu malayalam 10.sept...
പ്ലാനിൽ വാസ്തു ദോഷം മാറ്റുന്ന രീതി | VASTU | MALAYALAM
Переглядів 8 тис.Рік тому
#AnilNeduvathoor​​ #VastuShastra​​ #Malayalam​ പ്ലാനിൽ വാസ്തു ദോഷം മാറ്റുന്ന രീതി | VASTU | MALAYALAM THANKS FOR WATCHING! & Please Subscribe 1.kannimoola 2.vastu malayalam 3.vastu malayalam house 4.vastu malayalam tips 5.vastu malayalam kannimoola 6.staircase vastu malayalam 7.poojamuri vastu malayalam 8.kanippayyur vastu malayalam 9.agnikone vastu malayalam 10.septic tank vastu malayalam 11.b...
തെക്ക് ദർശനമായ വീട് ചെയ്യുമ്പോൾ എന്തെല്ലാം നോക്കണം | VASTU | MALAYALAM
Переглядів 64 тис.Рік тому
#AnilNeduvathoor​​ #VastuShastra​​ #Malayalam​ തെക്ക് ദർശനമായ വീട് ചെയ്യുമ്പോൾ എന്തെല്ലാം നോക്കണം | VASTU | MALAYALAM THANKS FOR WATCHING! & Please Subscribe 1.kannimoola 2.vastu malayalam 3.vastu malayalam house 4.vastu malayalam tips 5.vastu malayalam kannimoola 6.staircase vastu malayalam 7.poojamuri vastu malayalam 8.kanippayyur vastu malayalam 9.agnikone vastu malayalam 10.septic tank vast...
കിഴക്ക് ദർശനമായ വീടിന് ഉത്തമമായ തള്ളലുകൾ കൊടുക്കുന്നത് എങ്ങനെ ? | VASTU | MALAYALAM
Переглядів 24 тис.2 роки тому
#youtubeshorts #VastuShastra​​ #shorts കിഴക്ക് ദർശനമായ വീടിന് ഉത്തമമായ തള്ളലുകൾ കൊടുക്കുന്നത് എങ്ങനെ ? | VASTU | MALAYALAM THANKS FOR WATCHING! & Please Subscribe 1.kannimoola 2.vastu malayalam 3.vastu malayalam house 4.vastu malayalam tips 5.vastu malayalam kannimoola 6.staircase vastu malayalam 7.poojamuri vastu malayalam 8.kanippayyur vastu malayalam 9.agnikone vastu malayalam 10.septic tank...
വീടിനോട് ചേർന്ന ക്ഷേത്ര സമുച്ചയത്തിന്റെ ഗുണ ദോഷ ഫലങ്ങൾ | VASTU | MALAYALAM
Переглядів 2,4 тис.2 роки тому
#youtubeshorts #VastuShastra​​ #shorts വീടിനോട് ചേർന്ന ക്ഷേത്ര സമുച്ചയത്തിന്റെ ഗുണ ദോഷ ഫലങ്ങൾ | VASTU | MALAYALAM THANKS FOR WATCHING! & Please Subscribe 1.kannimoola 2.vastu malayalam 3.vastu malayalam house 4.vastu malayalam tips 5.vastu malayalam kannimoola 6.staircase vastu malayalam 7.poojamuri vastu malayalam 8.kanippayyur vastu malayalam 9.agnikone vastu malayalam 10.septic tank vastu ma...
ഫ്ലാറ്റുകളിൽ വാസ്തു നോക്കണമോ? | VASTU | MALAYALAM
Переглядів 6382 роки тому
ഫ്ലാറ്റുകളിൽ വാസ്തു നോക്കണമോ? | VASTU | MALAYALAM
ശ്രീകോവിലിനു ചുറ്റുള്ള ബലി കല്ലിന്റെ നാമം വിവരണം | VASTU | MALAYALAM
Переглядів 2,2 тис.2 роки тому
ശ്രീകോവിലിനു ചുറ്റുള്ള ബലി കല്ലിന്റെ നാമം വിവരണം | VASTU | MALAYALAM
പൂജ റൂമിന്റെ മുകൾ പരപ്പിൽ പാദസ്പർശം ഒഴുവാക്കുന്ന മാർഗം | VASTU | MALAYALAM
Переглядів 3 тис.2 роки тому
പൂജ റൂമിന്റെ മുകൾ പരപ്പിൽ പാദസ്പർശം ഒഴുവാക്കുന്ന മാർഗം | VASTU | MALAYALAM
പടിഞ്ഞാറു ദർശനമായ ശ്രീകോവിലിന്റെ ചുറ്റമ്പലം ചെയ്യുമ്പോഴുള്ള വ്യവസ്ഥകൾ | VASTU | MALAYALAM
Переглядів 2,5 тис.2 роки тому
പടിഞ്ഞാറു ദർശനമായ ശ്രീകോവിലിന്റെ ചുറ്റമ്പലം ചെയ്യുമ്പോഴുള്ള വ്യവസ്ഥകൾ | VASTU | MALAYALAM
കിഴക്കു ദർശനമായ വീടിനു പ്ലാൻ തയാറാക്കുന്ന രീതി | VASTU | MALAYALAM
Переглядів 55 тис.2 роки тому
കിഴക്കു ദർശനമായ വീടിനു പ്ലാൻ തയാറാക്കുന്ന രീതി | VASTU | MALAYALAM
ഗൃഹാരംഭത്തിന് കോൺ രീതിയിലുള്ള ഈ 3 കാര്യങ്ങൾ പാടില്ല | VASTU | MALAYALAM
Переглядів 2,8 тис.2 роки тому
ഗൃഹാരംഭത്തിന് കോൺ രീതിയിലുള്ള ഈ 3 കാര്യങ്ങൾ പാടില്ല | VASTU | MALAYALAM
വീട് പണിയുമ്പോൾ ആ വസ്തുവിൽ നിൽക്കുന്ന വൃക്ഷങ്ങൾ മുറിക്കാമോ? | VASTU | MALAYALAM
Переглядів 1,3 тис.2 роки тому
വീട് പണിയുമ്പോൾ ആ വസ്തുവിൽ നിൽക്കുന്ന വൃക്ഷങ്ങൾ മുറിക്കാമോ? | VASTU | MALAYALAM
പ്രധാന ദേവാലയത്തിന്റെ കന്നിമൂലയിൽ ഗണപതിക്ക് സ്ഥാന നിർണയം ചെയ്യുമ്പോൾ....? | VASTU | MALAYALAM
Переглядів 1,5 тис.2 роки тому
പ്രധാന ദേവാലയത്തിന്റെ കന്നിമൂലയിൽ ഗണപതിക്ക് സ്ഥാന നിർണയം ചെയ്യുമ്പോൾ....? | VASTU | MALAYALAM
വീടിന്റെ പടിഞ്ഞാറ് ദർശനത്തിന് ഉത്തമമായ പ്ലാൻ തയാറാക്കുന്ന രീതി | VASTU | MALAYALAM
Переглядів 89 тис.2 роки тому
വീടിന്റെ പടിഞ്ഞാറ് ദർശനത്തിന് ഉത്തമമായ പ്ലാൻ തയാറാക്കുന്ന രീതി | VASTU | MALAYALAM
ഗൃഹത്തിന് ശിൽപാലങ്കാരങ്ങൾ ഉത്തമം | VASTU | MALAYALAM
Переглядів 1,2 тис.2 роки тому
ഗൃഹത്തിന് ശിൽപാലങ്കാരങ്ങൾ ഉത്തമം | VASTU | MALAYALAM
ചുറ്റുകണക്കിൽ അധമ കണക്കുകൾ സ്വീകരികമോ? | VASTU | MALAYALAM
Переглядів 2,8 тис.2 роки тому
ചുറ്റുകണക്കിൽ അധമ കണക്കുകൾ സ്വീകരികമോ? | VASTU | MALAYALAM
കോൺ വീടുകൾ എന്നാൽ എന്ത് ? | VASTU | MALAYALAM
Переглядів 3,9 тис.2 роки тому
കോൺ വീടുകൾ എന്നാൽ എന്ത് ? | VASTU | MALAYALAM
വീട് വെക്കുമ്പോൾ തെക്ക് കിഴക്ക് ഭാഗത്തു എന്തെല്ലാം ആകാം | VASTU | MALAYALAM
Переглядів 105 тис.2 роки тому
വീട് വെക്കുമ്പോൾ തെക്ക് കിഴക്ക് ഭാഗത്തു എന്തെല്ലാം ആകാം | VASTU | MALAYALAM
വീടിന് ചുറ്റുകണക്കെടുക്കുമ്പോൾ ചില ഭാഗങ്ങളിൽ മരണ ചുറ്റ് വരുന്നു അത് എങ്ങനെ പരിഹരിക്കാം | VASTU
Переглядів 12 тис.2 роки тому
വീടിന് ചുറ്റുകണക്കെടുക്കുമ്പോൾ ചില ഭാഗങ്ങളിൽ മരണ ചുറ്റ് വരുന്നു അത് എങ്ങനെ പരിഹരിക്കാം | VASTU
വീടിനു ചുറ്റുകണക്കായ വിധത്തിൽ വശങ്ങൾ കാണുന്ന മാർഗം | VASTU | MALAYALAM
Переглядів 14 тис.2 роки тому
വീടിനു ചുറ്റുകണക്കായ വിധത്തിൽ വശങ്ങൾ കാണുന്ന മാർഗം | VASTU | MALAYALAM
കിഴക്കോട്ടു ദർശനമായ വീടിന്റെ വലിപ്പത്തിന് അനുസരിച്ചുള്ള ചുറ്റുകണക്കുകൾ ഏതെല്ലാം | VASTU | MALAYALAM
Переглядів 21 тис.2 роки тому
കിഴക്കോട്ടു ദർശനമായ വീടിന്റെ വലിപ്പത്തിന് അനുസരിച്ചുള്ള ചുറ്റുകണക്കുകൾ ഏതെല്ലാം | VASTU | MALAYALAM
VASTU | MALAYALAM | കോൺ ആകൃതിയിൽ ഉള്ള വസ്തുക്കളിൽ ഗൃഹ നിർമാണം ചെയ്യുന്നത് എങ്ങനെ ?
Переглядів 2,1 тис.2 роки тому
VASTU | MALAYALAM | കോൺ ആകൃതിയിൽ ഉള്ള വസ്തുക്കളിൽ ഗൃഹ നിർമാണം ചെയ്യുന്നത് എങ്ങനെ ?

КОМЕНТАРІ

  • @nitheeshk6477
    @nitheeshk6477 2 дні тому

    നല്ല വിവരണം

  • @narayanankm3411
    @narayanankm3411 2 дні тому

    ഫാഗമല്ല ഭാഗമാണ്

  • @shiljasabinu3949
    @shiljasabinu3949 3 дні тому

    Sir തെക്കു ദർശനമായ വീടാണ്. Siout ൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് ഇറങ്ങാൻ പറ്റുമോ

  • @aryanair6461
    @aryanair6461 3 дні тому

    Good plan. Pooja room എവിടെ വരണം ഈ പ്ലാൻ അനുസരിച്. ദയവായി ഒരു മറുപടി തരണേ. വീട് പണി തുടങ്ങുന്നു

  • @narayananmanheri1567
    @narayananmanheri1567 4 дні тому

    പടിഞ്ഞാറ് ദർശനമുള്ള വീടിന്റെ മുറ്റത്തിന് എത്ര അടി അളവിൽ നിർമിക്കാം

  • @AnishAnand
    @AnishAnand 4 дні тому

    നമസ്കാരം അനിൽ സർ. ഒരു കാര്യം ഒന്നു വ്യക്തം ആക്കിത്തരുമോ? തെക്കോട്ട് ദർശനം ഉള്ള വീടിന് വാതിൽ തെക്കോട്ടും സിറ്റ് -ഔട്ട് ലേക്കുള്ള പടികൾ കിഴക്കുനിന്നും ആകുന്നത് കുഴപ്പം ഇല്ലാ എന്നു അങ്ങ് പറഞ്ഞു. അപ്പോൾ, മുറ്റത്തുനിന്നും സിറ്റ് -ഔട്ട് ലേക്കുള്ള പടികൾ തെക്ക് വശത്ത് തന്നെ കോടുക്കുന്നതിൽ എന്തെങ്കിലും ദോഷം ഉണ്ടാകുമോ? അല്ലെങ്കില്‍ അങ്ങനെ കൊടുക്കാമോ ? Thank you, Anish

  • @user-fu2wf3hz3o
    @user-fu2wf3hz3o 5 днів тому

    കിഴക്കേ ഭാഗത്തു ഉഊ റ്റ് ഉണ്ടെങ്കിൽ ദോഷമുണ്ടോ

  • @Lenz3047
    @Lenz3047 6 днів тому

    വടക്കോട്ട് ദർശനമായിട്ടുള്ള എൻ്റെ വീടിന്റെ ഹാളിൽ പടിഞ്ഞാറെ ചുമരിനോട് ചേർന്നു കിഴക്കോട്ട് ദർശനമായി പൂജ സ്റ്റാൻഡ് വെച്ചിരിക്കുന്നു. ഇതിൽ തെറ്റുണ്ടോ?

  • @krishnank6249
    @krishnank6249 7 днів тому

    സർവ്വ ചരാചരങ്ങളിലും അടങ്ങിയിരിക്കുന്ന ഈശ്വരന് എന്തു ദിക്കുകൾ

  • @appusachusvlogs5008
    @appusachusvlogs5008 12 днів тому

    സാർ എന്റെ വീടിന്റ ഫ്രണ്ട് വതീലിന്റ നടുവിലായി ഒരു തെങ് നിൽപ്പുണ്ട് ഏതെങ്കിലും ദോഷം ഉണ്ടോ സാർ

  • @sathibhaick6601
    @sathibhaick6601 12 днів тому

    തെക്കോട്ട് ദർശനമായി നിൽക്കുന്ന വീടിൻ്റെ വടക്ക് ഭാഗത്ത് ബാത്ത്റൂം വരുന്നത് ദോഷമാണോ

  • @sudheesh3977
    @sudheesh3977 14 днів тому

    Ok

  • @parvathym.s6539
    @parvathym.s6539 19 днів тому

    Steel door anu vekkunath. Plastering kazhinjan vekkan pattu enn company paranju.apol kattila vepp chadangin enthanu chaiyende

  • @sreejapnair5245
    @sreejapnair5245 21 день тому

    4 bedroom 1500sqftNorth facing courtyard house plan ആണക്കിലോ

  • @binduc9351
    @binduc9351 24 дні тому

    ഫോൺ no tharamo

  • @pratheeshnair9441
    @pratheeshnair9441 24 дні тому

    ഒരു വീട്ടിൽ എവിടെ compous വച്ചാണ് വിധി ദിക് നോക്ക്ടത്

  • @amminikutty9857
    @amminikutty9857 28 днів тому

    സർ ഞങ്ങളുടെ വീടിന്റ കിഴക്ക് ഭാഗത്തേക്ക്‌ ഒരു റോഡ് ഉണ്ട് ആ റോഡിന്റെ തൊട്ട് അപ്പുറത്ത് ഒരു വീടിന്റ ടെറസിന്റ ഏകദേശം ഒരാൾ ഹൈറ്റിൽ ഒരു ചന്ദ്രന്റെ അത്രയും വലിപ്പത്തിലുള്ള ഒരു ഗോളം മിന്നി മിന്നി പോകുന്നത് മിക്ക ആളുകളും കണ്ടിട്ടുണ്ട് ഇപ്പോളും ഉണ്ട് കടന്നുപോക്ക് ഇത് എന്താണ് ഞങ്ങൾക്ക് ഇതിൽ നിന്നും പ്രശ്നം ഉണ്ടോ ഇതിന്റ പോക്ക് വേറെ എങ്ങോട്ടെങ്കിലും മാറ്റിവിടാൻ പറ്റുമോ

    • @amminikutty9857
      @amminikutty9857 28 днів тому

      രാത്രിയിൽ ആണ് ചിലപ്പോൾ പോകുന്നത് ചിലപ്പോൾ രാവിലെ 5 മണിക്കും ഈ ഗോളം പോകും കിഴക്കോട്ടാണ് പോകുന്നത്

  • @kalappabadiger5922
    @kalappabadiger5922 Місяць тому

    Youare the man of knowledge treasure......

  • @travelandcookingwithsam470
    @travelandcookingwithsam470 Місяць тому

    Contact number please

  • @user-mw8pw8ml6g
    @user-mw8pw8ml6g Місяць тому

    ടോയ്‌ലറ്റ് ഡോർ കന്നി മൂ ലമാടി ഈ ശനിലക്കിയാൽനന്നായിരുന്ന്

  • @jayakumar-fv9ll
    @jayakumar-fv9ll Місяць тому

    🙏

  • @jayakumar-fv9ll
    @jayakumar-fv9ll Місяць тому

    🙏

  • @jayakumar-fv9ll
    @jayakumar-fv9ll Місяць тому

    🙏

  • @jayakumar-fv9ll
    @jayakumar-fv9ll Місяць тому

    🙏

  • @thampikunju999
    @thampikunju999 Місяць тому

    ബ്രഹ്മസൂത്രവും യമസൂത്രവും വീട് സ്ഥിതി ചെയ്യുന്ന വസ്തുവിനെയാണ് പ്രതിപാദിക്കുന്നത്. വീടിന് ഗൃഹമധ്യ സൂത്രമേയുള്ളൂ. ഒന്നുകിൽ കിഴക്ക് പടിഞ്ഞാറ് അല്ലെങ്കിൽ തെക്ക് വടക്ക് . വീടിൻ്റെ ദർശനം അനുസരിച്ച്. വീട് നിർമ്മാണം വാസ്തു ശാസ്ത്രം പഠിച്ച സിവിൽ/ആർക്കിടെക്ചറൽ എഞ്ചിനീയർമാരെ കൊണ്ടുമാത്രമേ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാവൂ. അല്ലെങ്കിൽ പിന്നീട് വലിച കഷ്ടനഷ്ടങ്ങൾ സഹിക്കേണ്ടിവരും

  • @jayakumar-fv9ll
    @jayakumar-fv9ll Місяць тому

    🙏

  • @josekutty7563
    @josekutty7563 Місяць тому

    വാസ്തു കാര്യങ്ങൾ പറഞ്ഞതൊക്കെ ശരി തന്നെ അംഗീകരിക്കുന്നു എന്നാൽ ഇതിൽ ഒരു കാര്യം ഒരു കാരണവശാലും വീടിന്റെ ഒരു വശങ്ങളിലും അധികം ഇറക്കി പണിയാൻ പാടില്ല ദോഷം തന്നെയാണ് വീടിന്റെ ബേസ്മെന്റ് സമചതുരം അല്ലെങ്കിൽ ദീർഘചതുരം ഇതിൽ ഒരുഭാഗവും മുറിഞ്ഞുപോകാതെയും തള്ളിപ്പണിയാതെ ഇരിക്കണം അതാണ് ശരിയായ ശാസ്ത്രം എന്ന് ഓർക്കുക ബാക്കിയുള്ള കാര്യങ്ങളൊക്കെ ശരി തന്നെയാണ്

  • @josekutty7563
    @josekutty7563 Місяць тому

    ഇന്നത്തെ ദിവസം രാവിലെ ഒരു അല്പം ജ്ഞാനി ജ്യോതിഷ വാസ്തുക്കാരൻ പറയുന്നത് കേട്ടു വടക്ക് പടിഞ്ഞാറ് മൂലയിൽ അടുക്കള വരാൻ പാടില്ല എന്തോ ഭയങ്കര ഗർഭം ഉണ്ടാവും തെക്ക് കിഴക്ക് അഗ്നിയിൽ ഒട്ടും വരാൻ പാടില്ല അയാൾ പറയുന്ന ഈശാന കണ്ടെത്തൽ വരണം ജ്യോതിഷ ത്തിന്റെ കാണാപ്പുറങ്ങൾ എന്ന് പറയുന്ന വ്യക്തിയാണ് ഈ പറഞ്ഞിരിക്കുന്നത് അയാളുടെ ജോലി തകിടെത്തും ചരട് ജപിക്കലും അത് വലിയ പീസ് കൊടുത്തെ പറ്റൂ കൂടാതെ ഇയാള് ജോർഷം പഠിപ്പിക്കുന്നുണ്ട് ആ പഠിച്ചിറങ്ങുന്നവരൊക്കെ നാടുമുടിക്കും അതിനൊരു സംശയവുമില്ല ഈ പറയുന്ന ഞാൻ 38 വർഷം കൊണ്ട് വാസ്തു കൈകാര്യം ചെയ്യുന്നവനാണ് കേരളത്തിന് പുറത്തും കേരളത്തിനുമായി പല സ്ഥലങ്ങളിലും പോയിട്ടുണ്ട് അപ്പോൾ ഞാൻ പഠിച്ചു വച്ചിരിക്കുന്ന യാഥാർത്ഥ്യ വാസ്തു തത്വങ്ങളാണ് ഇപ്പോൾ നമുക്ക് വിവരിച്ചുതന്ന ഇദ്ദേഹം പറയുന്നത് ഇതാണ് വായു മൂലയെ സംബന്ധിച്ചുള്ള കാര്യം വളരെ കൃത്യതയോടെ മനസ്സിലാകുന്ന രീതിയിൽ ഇദ്ദേഹം പറഞ്ഞു കഴിഞ്ഞു ബാക്കിയുള്ള കാര്യങ്ങൾ കൂടി ജനങ്ങളെ ഉത്ബോധിപ്പിക്കുക വളരെ സന്തോഷം നന്ദി ഉണ്ട്

  • @muruganjalaja3374
    @muruganjalaja3374 Місяць тому

    തെക്കു ഭാഗത്ത് stair case step കയറമോ

  • @radhan1966
    @radhan1966 Місяць тому

    സാർ ഞാൻ വീടും 5.5സെന്റസ് സ്ഥലവും വാങ്ങി. അതിൽ കാർ പോർച് ഇല്ല. വീട് കിഴക്കോട്ടു ദർശനം ആണ്. വടക്ക് കിഴക്കേ മൂലയിൽ കിണർ ആണ്. പിന്നെ സ്ഥലം ഉള്ളത് കിഴക്ക് തെക്കേ മൂലയിൽ ആണ് ഉള്ളത്. അവിടെ ഞാൻ ഷീറ്റ് ഇട്ടു ഒരു പോർച് പണിയാമോ

  • @RMN224
    @RMN224 Місяць тому

    തെക്ക് കിഴക്ക് ബെഡ് റൂം ആണ്,അതിന്റെ അറ്റാച്ചഡ് ടോയ്ലറ്റിന്റെ സെപ്റ്റി ടാങ്ക് വീടിന്റെ തെക്ക് കിഴക്ക് ആണ് കൊടുത്തിരിക്കുന്നത്, അത് മുറ്റം തിരിച്ച് ആണ് കൊടുത്തത്, അതിന് കുഴപ്പമുണ്ടോ . ഇതിൽ പറഞ്ഞത് ഇല്ല എന്നാണ് .

  • @jayakumar-fv9ll
    @jayakumar-fv9ll Місяць тому

    🙏

  • @sureshkannoly1992
    @sureshkannoly1992 Місяць тому

    ഗ്രഹമല്ല ഗൃഹം

  • @user-ut3eh7dc6d
    @user-ut3eh7dc6d Місяць тому

    യ മസൂത്രം പറമ്പിന്റെ മധ്യമല്ലേ വീടിനല്ലല്ലോ

  • @lathamurali9128
    @lathamurali9128 Місяць тому

    സാർ പടിഞ്ഞാറ് ദർശനമുള്ള വീടിന് സിറ്റൗട്ട് തള്ളി നിൽക്കുന്നതിൽ ദോഷമുണ്ടോ?

  • @nazimudeens9310
    @nazimudeens9310 Місяць тому

    സർ എന്റെ വീടിന്റെ വലിയ ഗേറ്റ് വടക്ക് പടിഞ്ഞാറേ കോണിലാണ്. ആ ഭാഗം മുറിഞ്ഞതുമാണ്. എന്തെങ്കിലും ചെയ്യാനുണ്ടോ?

  • @user-yd8qb9pr5j
    @user-yd8qb9pr5j Місяць тому

    Sir 3 bedroom plan undo

  • @Thankappan-pw6yn
    @Thankappan-pw6yn Місяць тому

    കിഴക്കു ഭാഗമെങ്കില്. തെക്കു വടക്കു ഭാഗം 9 ആയി ഭാഗിച്ചു വടക്കു നിന്നും രണ്ടാമത്തെ പർജ്ജന്യപദത്തിലോ മൂന്നാമത്തെ ജയന്തപദത്തിലോ നാലാമത്തെ ഇന്ദ്രപദത്തിലോ ഉണ്ടാക്കണം എന്നാണു ഗ്രഹചിത്രാവലിയില് പറയുന്നത്.

  • @AnilKumar-wz5sw
    @AnilKumar-wz5sw Місяць тому

    മദ്ധ്യസൂത്രം കടന്ന് പോകുന്ന നേർ രേഖയിൽ ബഡ് റൂം വരുന്നതിൽ എന്താണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്

  • @kdvijayan9880
    @kdvijayan9880 Місяць тому

    താൻ എത്ത് കോപ്പാടോ പറയുന്നത് ശാസ്ത്ര പ്രകാരം കിണർ കുംഭം, മീനം, ഇടവം രാശികളിൽ നിർമിക്കുന്നു അങ്ങനെ വരുമ്പോൾ കിഴക്കേ പുരയിടത്തിൽ വായുകോണിൽ സെപ്റ്റിടാക് വന്നാൽ പടിഞ്ഞാറേ പുരയിടത്തിലെ കിണറ്റിലെ വെള്ളം എങ്ങനെ ഉപയോഗിക്കും വാസ്തു ആധുനികമായി പഠിക്കുക എന്നിട്ട് ചാനലിൽ കളിക്കുക

  • @nobyabraham7666
    @nobyabraham7666 Місяць тому

    🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂

  • @chandramathimct9453
    @chandramathimct9453 Місяць тому

    🌺🔱എന്റെ വീടിനു അടുത്ത തന്നെ ഒരു ക്രിസ്ത്യൻ ഫാമിലി സ്ഥലം വാങ്ങി വീട് വെച്ചു പക്ഷേ എന്നും അസുഖം ആണ് പിന്നെ മിക്കവാറും പാമ്പ് വരും അങ്ങനെ ആരോ പ്രസനാകാരി പറഞ്ഞു അവിടെ വരു ത്തുപോക്ക് ഉണ്ടന്നു പിന്നെ വീടിന്റെ പിത്തി ഹോൾ ഇട്ടു എന്നിട്ടും കുറച്ചു കുറഞ്ഞു അവരവിടെ വിട്ടുപോയി..

  • @priyaVarghes
    @priyaVarghes Місяць тому

    Njagalude sthalam 3കോൺ ആണ് ഞങ്ങൾ അവിടെ ആണ് വിട് വെച്ചിരിക്കുന്നത്

  • @ANSARALI-ki2op
    @ANSARALI-ki2op Місяць тому

    No no Vaau gandathil poi kakooso

  • @S8a8i
    @S8a8i Місяць тому

    Stairnadiyil bathroom varaamo?

  • @jayachandrankv5453
    @jayachandrankv5453 Місяць тому

    നമസ്കാരം വളരെ കൃത്യതയോടെ വിവരങ്ങൾ പറഞ്ഞു തരുന്നത്തിന്. മനുഷ്യനെ വല്ലാതെ വിഷമിപ്പിക്കുന്ന കാര്യമാണ്. ഒരു കാര്യം അറിയുന്നതിന് വിളിക്കാമോ

  • @jijichacko5944
    @jijichacko5944 Місяць тому

    സർ ഞങ്ങൾ പുതിയതായി പണിത വീടിന്റെ ബാത്രൂം തെക്കുകിഴക്ക് മൂലയിൽ ആണ് എന്തെങ്കിലും ദോഷം ഉണ്ടോ

  • @jaminijamesj7822
    @jaminijamesj7822 2 місяці тому

    Why not new videos

  • @gamingpop555
    @gamingpop555 2 місяці тому

    Varathu pokku sherikkum undu anubhavam guru

  • @user-tg4sw6gt6z
    @user-tg4sw6gt6z 2 місяці тому

    Sir vadakk padinjar moolayil bathroom varaamo? Ende veed kizhakk darshanam ullathane.