ഇതാണാ സാക്ഷ്യം നിങ്ങൾ കേൾക്കേണ്ട നിങ്ങളുടെ ലൈഫിനെ ഒരുപക്ഷെ റിജുവലേറ്റു ചെയ്യുന്ന സൂപ്പർ സാക്ഷ്യം

Поділитися
Вставка
  • Опубліковано 8 бер 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    Ç√Z
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,A
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 582

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 3 місяці тому +85

    സഞ്ചാരിമാതാവേ എന്റെ ഭാര്യയും എൻറെ കുഞ്ഞിനെയും എൻറെ വീട്ടിലേക്ക് കൊണ്ടുവരണം അവളെന്നെ എന്നിൽ നിന്നും പിണങ്ങിപ്പോയതാണ് എൻറെ കൂടെ ജീവിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞുകൊണ്ട് എനിക്ക് അവളെ വേണം എൻറെ കുഞ്ഞിനെ വേണം മാതാവേ നീ ഇടപെട്ട് ഞങ്ങളുടെ ഈശോമിശിഹായോട് അപേക്ഷിക്കണമേ

    • @marythomas9292
      @marythomas9292 3 місяці тому +4

      🙏

    • @SheebaJacob-er2xq
      @SheebaJacob-er2xq 3 місяці тому +4

      Mathave. Eemakandeprarthanakelkane

    • @user-hs8vd7qq3t
      @user-hs8vd7qq3t 3 місяці тому +4

      ഉടമ്പടി എടുത്തു പ്രാർത്ഥിക്ക് മാതാവ് ഇടപെടും

    • @sheelasunny7849
      @sheelasunny7849 3 місяці тому +5

      മാതാവേ ഈ മകൻറെ ഭാര്യ യുംമകനെ തിരികെ കെടുക്കണമേ. ആമ്മേൻ

    • @VipinsWoodturn
      @VipinsWoodturn 3 місяці тому +2

      🙏🙏🙏...

  • @nikhithasingh2588
    @nikhithasingh2588 3 місяці тому +6

    അമ്മമാതാവ് എന്റെ കാൽ പാദം മുതൽ തലവരെ രേഗമാണ്അമ്മമാതാ വിന്റെ കൃപയാൽ മാറ്റിത്തരേണമേ ആമേൻ

  • @lovelyjohn6267
    @lovelyjohn6267 3 місяці тому +48

    സഞ്ചാരി മാതാവേ പപ്പയെ മദ്യപനത്തിൽ നിന്ന് മോചിപ്പിക്കണമേ 🙏🙏

    • @ashapprakash95
      @ashapprakash95 3 місяці тому +1

      Amma mathava anta bharthavinda madyapanam nirthitharana ammen

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf 3 місяці тому +15

    അമ്മേ എന്റെ കടങ്ങൾ തീർത്തുത്താരേണമേ 🙏🙏🙏

  • @valsaalex2517
    @valsaalex2517 3 місяці тому +3

    അമ്മേ ഞങ്ങളുടെ കുടുംബത്തിലെ രോഗങ്ങൾ എല്ലാം മാറ്റിത്തരാണമേ ആമേൻ

  • @jissajojo9896
    @jissajojo9896 3 місяці тому +43

    സഞ്ചാരി മാതാവേ എന്റെ കുടുംബത്തിൽ നിന്നും രോഗങ്ങളിൽ നിന്നും മുക്തി ലഭിക്കണമേ മാതാവേ അങ്ങയുടെ നീല അങ്കിക്കുള്ളിൽ കാത്തോളണമേ

  • @anithaajayan6458
    @anithaajayan6458 3 місяці тому +28

    എന്റെ മാതാവേ എന്നെയും എന്റെ കുടുംബത്തിനെയും മാതാവിന്റെ വഴിയിൽ നടത്തേണമേ

  • @shinyshaji2000
    @shinyshaji2000 3 місяці тому +4

    അമ്മേ കൃപാസനം മാതാവേ വിദേശത്തേക്ക് കടന്നു പോകുവാൻ ആഗ്രഹിച്ചുകൊണ്ട് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും പ്രേത്യേകിച്ച് എന്നെയും എന്നോടൊപ്പം പോകുവാൻ ആഗ്രഹിച്ചുകൊണ്ട് പ്രാർത്ഥിക്കുന്ന ഞങ്ങളെ ഓരോരുത്തരെയും അമ്മയുടെ വിമലഹൃദയത്തിലേക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അമ്മ ഞങ്ങളുടെ ഈ ആവശ്യം അങ്ങേ തിരുകുമാരനിൽ നിന്നും ഞങ്ങൾക്ക് വാങ്ങി തരണമേ 🙏🙏

  • @radhikak3359
    @radhikak3359 3 місяці тому +8

    എന്നിൽ അത്ഭുതം പ്രവർത്തിക്കേണമേ.🙏😭🙏😭

  • @omanap.k5859
    @omanap.k5859 3 місяці тому +17

    സഞ്ചാരി മാതാവേ ഞങ്ങളുടെ കൂടെ വരണമേ...അമ്മയല്ലതെ ഞങ്ങൾക്ക് വേറെ ആശ്രയം ഇല്ല.. അമ്മയും തിരുകുമാരനും മാത്രമേ ഞങ്ങൾക്കുള്ളൂ

  • @shibirobin1131
    @shibirobin1131 3 місяці тому +7

    അമ്മേ abimolude ചുമ മാറ്റികൊടുക്കമ്മേ 🙏🙏🙏🙏

  • @snehasuresh3171
    @snehasuresh3171 3 місяці тому +1

    അമ്മേ മാതാവേ ആര്യയ്ക്കും അവളുടെ അമ്മായിയമ്മയും ഉള്ള പിണക്കവും ദേഷ്യം വാശി വെറുപ്പ് എടുത്ത് മാറ്റി തിരുരക്തത്താൽ കഴുകി വിശുദ്ധികരിക്കണമെ....... അമ്മയുടെ സ്നേഹം അവരിൽ നിറയ്ക്കണമേ

  • @radhikak3359
    @radhikak3359 3 місяці тому +3

    അമ്മേ.... ഈശോ....🙏😭

  • @vargheseap1748
    @vargheseap1748 3 місяці тому +78

    അമ്മ മാതാവേ അൾത്താരയിൽ എനിക്കും ഒരു വർഷം പറയാനുള്ള അവസരം ഉണ്ടാക്കി തരണമേ ആമേൻ 🙏ആവേമരിയ 🌹🙏♥️

    • @vargheseap1748
      @vargheseap1748 3 місяці тому +3

      സാക്ഷ്യം പറയാനുള്ള അവസരം തരണമേ ♥️🌹♥🙏

    • @meeramathew7096
      @meeramathew7096 3 місяці тому +1

      Ee varsham thante sakshyam parayan enneyum uyarthaname ammeee🙏

    • @greenpureindia5206
      @greenpureindia5206 3 місяці тому +2

      Ammeee

    • @achuse
      @achuse 3 місяці тому

      Amme sakshi akkanae

    • @Rajani-zi4rn
      @Rajani-zi4rn 3 місяці тому

      2​@@vargheseap1748

  • @maryvimala5200
    @maryvimala5200 3 місяці тому +4

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JOMCYTHOMAS
    @JOMCYTHOMAS 3 місяці тому +2

    സഞ്ചാരി മാതാവേ എന്റേയും ഷെറിന്റേയും വിവാഹം എല്ലാ തടസ്സങ്ങളും മാറി ജൂൺ 2024 നു മുൻമ്പ് നടത്തിത്തരണമേ.
    ആയതിന് പരിശുദ്ധ അമ്മ വഴിയും കർത്താവായ യേശു ക്രിസ്തു വഴിയും പിതാവായ ദൈവത്തിന് സ്തുതിയും സ്തോത്രവും മഹത്വവും കൄതജ്ഞതയും കരേറ്റുന്നു.ആമേൻ,ഹാലേലുയ്യ, ആവേ മരിയ...✨️✨️✨️

  • @mariyamathew9456
    @mariyamathew9456 3 місяці тому +2

    അമ്മേ മാതാവേ എത്രയും പെട്ടെന്ന് വിസ സ്റ്റാമ്പ് ചെയ്തു കിട്ടണേ കനിയാണമേ 🙏

  • @rajisanil1566
    @rajisanil1566 3 місяці тому +3

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർ ത്തണെ

  • @abhinandhp.r7092
    @abhinandhp.r7092 3 місяці тому +2

    അമ്മേ പരിശുദ്‌ധ അമ്മേ ദൈവമാതാവേ എൻ്റെ കടബാധ്യതകൾ മാറ്റി തരേണമേ

  • @susanabraham3845
    @susanabraham3845 3 місяці тому +3

    അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏

  • @thomasmathew1524
    @thomasmathew1524 3 місяці тому +2

    മാതാവ് എല്ലാ ദാ രിദ്ര ത്തിൽ നിന്നും ഞങ്ങളെ കത്തുരേക് ഷി ക്കേണമെ 🙏🙏🙏🙏🙏

  • @achusachu8930
    @achusachu8930 3 місяці тому +43

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ സഞ്ചാരി അമ്മമാതാവെ വാഗ്ദാന പേടകമെ എന്റെ ജീവിതത്തിൽ എഴുന്നള്ളി വരേണമേ എപ്പോഴും കൂടെ ഉണ്ടാകണമെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ എന്റെ മരണം വരെ അമ്മയുടെയും ഈശോയുടെയും നല്ലൊരു മകളാക്കികുടുംബമാക്കി മാറ്റേണമെ ഞാൻ എടുത്ത ഉടമ്പടി ഭക്തി യൊ ടെ വിശ്വാസത്ത ത്തോടെ ജീവിക്കാൻ എനിക്ക് ശക്തി പ്പെടുത്തേണമെ ധൈര്യം പകർന്നു തരേണമെ വിശുദ്ധീകരിക്കണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ എന്റെ നാവിനെ കരങ്ങളെ ശക്തി പ്പെടുത്തേണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ ഏത് പ്രതിസന്ധി വന്നാലും അത് തരണം ചെയ്യാൻ ശക്തി തരേണമെ ബുദ്ധി യും കഴിവും തന്ന് അനുഗ്രഹിക്കേണമെ ദൈവീക കാര്യങ്ങളോട് മുന്നിട്ട് നിൽക്കുവാൻ എനിക്ക് ബുദ്ധിയും കഴിവും തന്ന് അനുഗ്രഹിക്കേണമെ ഞാൻ ചെയ്യേണ്ട ഓരോ കാര്യവും ഞാൻ പോകേണ്ട വഴി അമ്മകാണിച്ചു തരേണമേ കൂടെ ഉണ്ടാകണമെ എന്റെ അപ്പനും അമ്മയും കൂടപ്പിറപ്പും അവിടുന്നാണ് ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ 🙏🙏 അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ 🙏🙏😭😭🙏🙏🙏🙏🙏 അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏🙏🙏

    • @sajithkumarsahadevan1987
      @sajithkumarsahadevan1987 3 місяці тому

      ഈ പ്രാർത്ഥനയിൽ ഞാനും പങ്കുചേരുന്നു എൻറെ പ്രാർത്ഥനയും നിങ്ങൾ ഓർക്കേണമേ

    • @SuryaVijayan-yx8kk
      @SuryaVijayan-yx8kk 3 місяці тому

      അമ്മേ ഞങ്ങൾക്ക് ആഹാരത്തിനുള്ള വഴി തരണമേ

  • @sanithabenny4004
    @sanithabenny4004 3 місяці тому +3

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു

  • @denasunil6482
    @denasunil6482 3 місяці тому +2

    പരിശുദ്ധ അമ്മേ ഈശോയേ എന്റെ അപ്പാ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajanichandran3240
    @rajanichandran3240 3 місяці тому +18

    അമ്മേ ക്യപാസന മാതാവേ എനിക്ക് ഒരു നല്ല ജോലി തരേണമേ 🙏🙏 സാമ്പത്തികമായി സഹായിക്കണമേ ഈശോയെ 🙏🙏😭

  • @anjuthomas6905
    @anjuthomas6905 3 місяці тому +4

    Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏

  • @mollyjoy907
    @mollyjoy907 3 місяці тому +6

    അമ്മേ മാതാവേ എനിക്കും അൾ താരയിൽ വന്ന് സാക്ഷ്യം പറയുവാൻ അവസരം ഒരുക്കി തരേണമെ

  • @Remya720
    @Remya720 3 місяці тому +20

    എന്റെ ഈശോയെ അമ്മേ മാതാവേ അടുത്ത വട്ടം OET UK സ്കോർ തന്ന് അനുഗ്രഹിക്കേണമേ.

  • @rejanijayesh8951
    @rejanijayesh8951 3 місяці тому +3

    അമ്മേ നിന്റെ സാന്നിധ്യം മാത്രമാണെന്റെ സന്തോഷം 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹♥️♥️♥️♥️♥️❤️❤️

  • @user-zo3mx4bt5x
    @user-zo3mx4bt5x 3 місяці тому +1

    അമ്മേ മാതാവേ നാളെ അവളുടെ O E. T പരീക്ഷയുടെ റിസൽട്ട് വരു,o മാതാവ് അവളുടെ കൂടെ ഉണ്ടാവണേ!സഹായിക്കണേ നിന്റെ മഹത്വം ലോകത്തിന് വെളിപ്പെടുത്താൻ ഞങ്ങളെ സാക്ഷിയാക്കി ഉയർത്തണമേ...

  • @beenatom4186
    @beenatom4186 3 місяці тому +6

    അമ്മേ എന്റെ പൈസ അമ്മ മേടിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenamolbabu9487
    @beenamolbabu9487 3 місяці тому +10

    അമ്മേ ഞങ്ങളെ കൈവിടരുതേ 🙏🙏🙏🙏

  • @user-vu7jj5ue7t
    @user-vu7jj5ue7t 3 місяці тому +2

    അമ്മേ മാതാവേ എന്റെ ജീവിതപങ്കളിയെയും മകനെയും ഞാൻ നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു ഈ കുടുംബത്തിന്റെ വലിയ ആവശ്യങ്ങൾ നീ നടത്തി തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു

  • @edwinpeter5987
    @edwinpeter5987 3 місяці тому +6

    അമ്മേ മാതാവേ സ്തുതി ആമ്മേൻ 🙏🙏🙏

  • @shivannarayanabrahmav486
    @shivannarayanabrahmav486 3 місяці тому +7

    അമ്മേ പരിശുദ്ധ മാതാവേ എനിക്കും ഈ ആൾത്താരയിൽ സാക്ഷ്യം പറയാൻ വഴി ഒരുക്കിതരണേ😢 എനിക്ക് സ്വന്തമായി ഒരു ഭവനം പണിഞ്ഞു തരണമേ എന്നെ അനുഗ്രഹിക്കണമേ😢😢😢🙏🙏🙏💐💐💐😭😭😭😭💐💐💐💐💐🙏🙏🙏🙏

  • @omanap.k5859
    @omanap.k5859 3 місяці тому +3

    മാതാവേ എൻ്റെ മോന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

  • @athidhiabhi8026
    @athidhiabhi8026 3 місяці тому +2

    മാതാവേ ഈസ്റ്റർ ദിനത്തിൽ സ്വന്ത ഭവനത്തിൽ താമസം തുടങ്ങാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @evelincelin9791
    @evelincelin9791 3 місяці тому +27

    കോടാനുകോടി നന്ദി 💎🌼✝️ ഈശോ മറിയം യൗസേപ്പ് അപ്പച്ചാ💎🌼✝️🌼💎

  • @LathaDinesh-fh6jl
    @LathaDinesh-fh6jl 3 місяці тому +7

    എന്റെ വീട്ടിൽ വരേണമേ അമ്മേ എല്ലാ നെഗറ്റീവ് enargy മാറിപോകട്ടെ

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 3 місяці тому +3

    ❤️🙏🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ 🙏🙏🙏❤️

  • @mollychacko6119
    @mollychacko6119 3 місяці тому +2

    അമ്മേ എൻ്റെ മോടെ മനസ്സ് അറിയുന്ന അമ്മേ / മോളെ അമ്മയുടെ പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷിയാക്കണെ അമ്മ മോടെ കൂടെ എപ്പോഴും ഉണ്ടാകണമെ❤❤❤

  • @minidavid7839
    @minidavid7839 3 місяці тому +1

    അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാകേണമേ.

  • @dreamslight8600
    @dreamslight8600 3 місяці тому +3

    പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.

  • @Vasu_ko
    @Vasu_ko 3 місяці тому +3

    മാതാവെ എന്റെ നിയോഗങ്ങളെല്ലാം എപ്പഴാ അമ്മേ സാധിച്ചു തരിക🙏🙏🙏🙏

  • @santhoshseby1772
    @santhoshseby1772 3 місяці тому +9

    അമ്മേ വീടിന്റെ കാര്യം സമർപ്പിക്കുന്നു 🙏🕯️🌹

  • @mariyamthomas1529
    @mariyamthomas1529 3 місяці тому +6

    എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤❤❤

  • @josecheriyan9795
    @josecheriyan9795 3 місяці тому +2

    അമ്മേ ജിൻസി മോൾക്കും സാക്ഷ്യഎം പറയാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @user-oo2yz1xl7w
    @user-oo2yz1xl7w 3 місяці тому +8

    ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @snehasuresh3171
    @snehasuresh3171 3 місяці тому +1

    അമ്മേ മാതാവേ മണികൺഠൻ ചേട്ടനെയും കുടുംബത്തെയും അനുഗ്രഹിക്കണമെ വിശ്വാസം വഴി കൃപയാൽ അനുഗ്രഹിക്കണമെ

  • @SabishajuMk-mx9cd
    @SabishajuMk-mx9cd 3 місяці тому +1

    ശരീരത്തിലെ എല്ലാ രോഗങ്ങളും മാറാനും രോഗപ്രയാസങ്ങൾ ഇല്ലാതിരിക്കാനും മാതാവേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @josephpanakal9920
    @josephpanakal9920 3 місяці тому +4

    ❤❤❤അമ്മേ എൻ്റെ ജീവിത ക്ലേശങ്ങൾ എല്ലാം എന്നും ഞാൻ അമ്മയോട് പറയാറുണ്ട്.അമ്മ അത് കേൾക്കാറുണ്ട് എന്നാണ് എൻ്റെ വിശ്വാസം,ഞാൻ ഒരു പാപിയാതിനാൽ ആയിരിക്കും അമ്മ അത് ഏറ്റെടുക്കാത്തത്,പാപികളുടെ ആശ്രയമായ അമ്മേ എൻ്റെ കുടുംബത്തോട് കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤❤

  • @user-in2db6vg8d
    @user-in2db6vg8d 3 місяці тому +2

    എന്റെ അമ്മേ എന്റെ മനസിന്റെ എല്ലാ വൈകാല്യങ്ങളും അമ്മ മാറ്റി തരണേ അമ്മേ എന്റെ ഭാവി അമ്മയുടെ കൈയിൽ അന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 3 місяці тому +2

    അമ്മേ എൻ്റ അനിയൻ അവിടെ വന്നു ഉടമ്പടി എടുക്കുവാനും ആരാധന കൂടാനും ഉള്ള കൃപാ കൊടുക്കണമെ അവിൻ്റ വിവാഹ തടസ്സം മാറ്റി തരണമേ ചേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ അവർക്ക് സന്താന ഭാഗ്യo കുടുക്കണമെ

  • @abittakthomas5607
    @abittakthomas5607 3 місяці тому +14

    കൃപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും ജപമാലയിൽ നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.

  • @Devumolad4931
    @Devumolad4931 3 місяці тому +1

    അമ്മേ മാതാവേ എന്നെ അമ്മയുടെ അത്ഭുത സാക്ഷി ആക്കി ഉയര്‍ത്തണമേ....🙏🙏🙏എന്റെ എല്ലാ വിഷയങ്ങളിലും അമ്മ മാതാവ് ഇടപെടേണമേ...🙏🙏🙏 ഈശോയേ എന്റെ നിയോഗങ്ങള് സാധിക്കുന്നത് വരെ എനിക്ക് പിടിച്ചു നില്‍ക്കാന്‍ അഭിഷേകം തരണേ...🙏🙏🙏

  • @biji.a.bennan380
    @biji.a.bennan380 3 місяці тому +2

    ❤️ കൃപാസനം അമ്മേ മാതാവേ കുടുംബത്തിന് ഒരു കൊടുത്ത എല്ലാ നന്മകൾക്കും ദ്രവങ്ങൾക്ക് നന്ദി പറയുന്നു നിത്യത വരെ അമ്മയെ വിളിക്കാനുള്ള കൃപ കുടുംബത്തിന് നൽകേണമേ 👨‍👩‍👧‍👧❤️🙏

  • @layamartin9434
    @layamartin9434 3 місяці тому +1

    എന്റെ ഈശോയേ മാതാവേ എല്ലാ കുടുംബങ്ങളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨

  • @dreamslight8600
    @dreamslight8600 3 місяці тому +1

    അമ്മേ എന്റെ കൂടെ... വന്നു എന്റെ മോനു ഇന്ന് കൂട്ടു ഉണ്ടക്ണമേ അമ്മേ സമയചുരകത്തിന്റെ അമ്മേ 🙏😭😭എന്റെ നിയോഗം വേഗം നടത്തി തന്ന്നു അനുഗ്രഹിക്കടനമേ 🕯️🌺✝️

  • @ajithasree6337
    @ajithasree6337 3 місяці тому +10

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് ശാന്തിയും സമാധാനവും ക്ഷമയും നൽകണേ 🙏🙏🙏

  • @shivannarayanabrahmav486
    @shivannarayanabrahmav486 3 місяці тому +6

    അമ്മ തിങ്കളാഴ്ച ഞാൻ മനസ്സിൽ വിചാരിച്ച കാര്യം സാധിച്ചു തരണമേ😢❤❤❤❤സബാരി മാതാവേ 😢😢നിത്യത കൂടെ ഉണ്ടായിരിക്കണമേ😢😢😢😢

  • @Kallubiju110
    @Kallubiju110 3 місяці тому +3

    എന്റെ അമ്മ മാതാവേ എന്റെ അമ്മേടെ വാശിയും ദേഷ്യോം മാറ്റി എന്നെ സ്നേഹിക്കാനും എന്റെ മക്കളെ സ്നേഹിക്കാനും അവരോടും പാപ്പയോടും എന്നോടും മറ്റുള്ളവരോട് ഒകെ നല്ല രീതിയിൽ പെരുമാറാനും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാനും ഇടവരുത്തനെ

  • @dollywilson4644
    @dollywilson4644 3 місяці тому +2

    , അമ്മ മാതാവേ എനിക്ക് അമ്മയുടെ സുഗന്ധഭിഷേകം തരേണമേ. അമ്മുടെ സന്നിധിയിൽ സാക്ഷ്യം പറയാനുള്ള അവസരം സാധിച്ചുതരേണമേ ആമേൻ

  • @srjoeljose4245
    @srjoeljose4245 3 місяці тому +2

    അമ്മേ സഞ്ചരി മാതാവേ എന്റെ ജിജമ്മയുടെ കേസ് അമ്മ തന്നെ ഇടപെടണമെ. ഒരു ഭവനം നല്കി അനുഗ്രഹിക്കണമെ. March19 ന് അമ്മ നടത്തി തരണമെ

  • @RajiGSuma
    @RajiGSuma 3 місяці тому +3

    എന്റെ അമ്മേ 🙏. മോൾക്ക് ഇതുപോലെ ഈ അൽത്താരയിൽ നിന്നും സാക്ഷ്യം പറയാൻ യുള്ള കൃപ തരണമേ 🙏🙏🙏

  • @sheebas7733
    @sheebas7733 3 місяці тому +1

    പരിശുദ്ധ അമ്മ മാതാവേ എന്നിൽ ദൈവ സ്നേഹം കൊണ്ട് നിറക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @bincyreneesbincyrenees9960
    @bincyreneesbincyrenees9960 3 місяці тому +3

    എന്റെ ഭയം മാറ്റി തരാൻ ഈശോയോട് പറയണേ അമ്മേ 🙏

  • @acmtoons8211
    @acmtoons8211 3 місяці тому +5

    അമ്മേ, അനുഗ്രഹിക്കണമെ

  • @MercyDavis-df9ig
    @MercyDavis-df9ig 3 місяці тому +1

    മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @user-jp5be7ye6z
    @user-jp5be7ye6z 2 місяці тому +1

    അമ്മേ സഞ്ചാരി മാതാവേ എനിക്ക് എന്റെ നിയോഗങ്ങൾ സാധിച്ചു അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻✝️✝️✝️

  • @user-yn5vr5pl7y
    @user-yn5vr5pl7y 3 місяці тому +15

    Amma മാതാവേ എന്റെ കുടുംബത്തിന്റെയും അവിടെ വരുന്ന എല്ലാ വരുടെയും കുടുംബത്തോടു കൂടെയും ഉണ്ടാകേണമേ 🙏🙏🙏🙏🙏🙏🙏

  • @anunaananya7845
    @anunaananya7845 3 місяці тому +5

    ഈശോയെ അമ്മേ അവിടത്തെ നല്ല മകളായി ജീവിക്കാൻ സഹായിക്കണമേ🙏❤️

  • @reejarajesh261
    @reejarajesh261 3 місяці тому +1

    "നിങ്ങൾ ശാന്തരായി
    ഇരുന്നാൽ മതി,ദൈവമായ കർത്താവ് നിങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്യും"

  • @merinjojo2293
    @merinjojo2293 3 місяці тому +5

    അമ്മ എന്താണ് എന്നിൽ ഉദ്ദേശിക്കുന്നത് അതു നിറവേറ്റിത്തരണേ 🙏🙏🙏

  • @girijaakshara5938
    @girijaakshara5938 3 місяці тому +8

    അമ്മ മാതാവേ എല്ലാം കുഞ്ഞുങ്ങളുടെ കൂടെ അമ്മ ഉണ്ടാവണേ 🙏🙏🙏

  • @Sinsu520
    @Sinsu520 3 місяці тому +5

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf 3 місяці тому +2

    അമ്മേ മാതാവേ എന്റെ മക്കൾക്കും ജോലിക്കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @limajose5898
    @limajose5898 3 місяці тому +2

    അമ്മേ മാതാവേ ഈ കഴിഞ്ഞ maths exam നു നല്ല result കിട്ടണേ 🙏🙏🙏

  • @sarithasaritha649
    @sarithasaritha649 3 місяці тому +7

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് പരീക്ഷ എഴുതാൻ പോകുന്നു എല്ലാം മക്കളെയും പരീക്ഷ എഴുതാൻ അമ്മേ മാതാവ് ബുദ്ധി കൊടുത്തു അമ്മേ മാതാവ് സാഹയിക്കണേ 🙏🏼🙏🏼🙏🏼🙏🏼

  • @shijivarghese8475
    @shijivarghese8475 3 місяці тому +3

    മാതാവേ ഞങ്ങളുടെ വീട് പണികൾ തടസങ്ങൾ കൂടാതെ എല്ലാ പണികളും പൂർത്തീകരിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ ഞാൻ നിയോഗം വെച്ച വീട് ആണ് അമ്മ രണ്ട് നില വീട് തന്നെ തന്ന് ആണ് അനുഗ്രഹിച്ചത് നന്ദി അമ്മേ 🙏🙏മോൾ സൗദിയിൽ നിന്ന് ലീവിന് വരുന്നുണ്ട് അമ്മേ അവൾ വരുന്നതിനു മുൻപ് അവളുടെ സാലറി അമ്മ ഇടപെട്ട് വേഗം വരുന്നതിനു മുൻപായി വാങ്ങി കൊടുത്ത് അമ്മ അനുഗ്രഹിക്കേണമേ 🙏🙏അവളുടെ അവിടെ ഉള്ള ഒരുകുറി എങ്കിലും നറുക്ക് എടുത്തു കൊടുത്തു അവളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏

  • @jossygeorge5659
    @jossygeorge5659 3 місяці тому +1

    എന്റെ അമ്മേ കൃപാസന മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏

  • @anitharatheesh7631
    @anitharatheesh7631 3 місяці тому +2

    അമ്മേ മാതാവേ എനിക്കും അമ്മയുടെ ആൾ ത്ത ര യിൽ എനിക്കും സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @jincyabin6975
    @jincyabin6975 3 місяці тому +3

    അമ്മേ, ഈ തിങ്കളാഴ്ച ഞാൻ ആഗ്രഹിച്ച കാര്യം നടത്തി തരേണമേ അമ്മേ 🙏🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 3 місяці тому +12

    അമ്മേ സഞ്ചാരി മാതാവേ മക്കളുടെ കാര്യത്തിൽ ഇടപെടണമേ🙏🙏🙏🙏😭😭😭🌹🌹🌹🌹

  • @ChristinaS12345
    @ChristinaS12345 3 місяці тому +4

    ആമ്മേൻ 🙏🕯️🕯️🕯️

  • @shinujennis6191
    @shinujennis6191 3 місяці тому +3

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏

  • @lalykuruvilla1440
    @lalykuruvilla1440 3 місяці тому +4

    Mathave pray for my family peace and happiness 🙏🙏🙏

  • @Avemariya07
    @Avemariya07 3 місяці тому +3

    എന്റെ മാതാവേ അമ്മേ എന്റെ നിയോഗം സാധിച്ചു തരണമേ 🕯️🕯️🕯️ആവേ ആവേ ആവേ മരിയ 🙏🏻🙏🏻

  • @thomaseraveri8570
    @thomaseraveri8570 3 місяці тому +4

    അമ്മേ സഞ്ചാരി മാതാവേ എന്നോട് കരുണ തോന്നീണമേ എന്റെ പ്രാത് ത ന കേൾക്കേണമേ എന്റെ കുടുംബത്തിൽ നിന്ന് സകല ദുരിതങ്ങൾ ളും നിക്കേണംമേ എന്നെ കൈവിടല്ലേ എന്റെ കുടുംബത്തിൽ ശാന്തി യും സമാധാനവും തരേണമേ 🙏🙏🌹

  • @JaisyShaji
    @JaisyShaji 15 днів тому

    സഞ്ചാരി മാതാവേ എന്റെ സഹോദരന്റെ കട ബാധ്യത മാറ്റി കൊടുക്കണേ 🙏🙏🙏

  • @jessyjohnson4677
    @jessyjohnson4677 3 місяці тому +5

    മാതാവേ ഞാൻ പൈസ കൊടുക്കാനുള്ളവർ എന്നെ ഒത്തിരി ചിത്ത പറഞ്ഞു. അതിന് ഒത്തിരി നന്ദി. നിസഹായിക്കുന്നതിന് ഒത്തിരി സ്നേഹത്തോടെ നന്ദി

  • @user-lz8lx5qt5s
    @user-lz8lx5qt5s 3 місяці тому +1

    അമ്മേ മാതാവേ സിമി കാഞ്ഞിരത്തിലിന് 8 നോബിന് മുബായി ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ❤🙏❤🙏❤🙏❤🙏❤🙏❤🙏

  • @jijigeorge5551
    @jijigeorge5551 3 місяці тому +3

    Praise the Lord 🙏Ave Maria 🙏🙏🙏

  • @jeenakochumol7314
    @jeenakochumol7314 3 місяці тому

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏

  • @ansamariyajenson5163
    @ansamariyajenson5163 3 місяці тому

    അമ്മേ മാതാവേ,, revaltion കൊടുക്കുന്ന എന്റെ nursing 3 rd year exam ee month പാസ്സാക്കിത്തരണ്ണമേ,.. അമ്മ അല്ലാതെ വേറെ ആരുമില്ല എനിക്ക് എന്നെ കൈവിടല്ലേ മാതാവേ.. നല്ല ഒരു സാക്ഷ്യം പറയാൻ അമ്മേ മാതാവേ അനുഗ്രഹിക്കണേ 😞

  • @anjanaravi6755
    @anjanaravi6755 3 місяці тому +2

    Sanjari mathave ithupole enneyum sakshiyakkane 🕯️🙏😓😓😓😓

  • @SabishajuMk-mx9cd
    @SabishajuMk-mx9cd 3 місяці тому

    എന്റെ കൂട്ടുകാരി ചീത്തകൂട്ടുകെട്ടിൽ നിന്നും വിടുവിക്കാനായി 1മാസമായി മാതാവേ ഞാൻ ജപമാല ചൊല്ലുന്നു അവളെ ചീത്തകൂട്ടുകെട്ടിൽ നിന്നും വിടുവിക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @user-lz8lx5qt5s
    @user-lz8lx5qt5s 3 місяці тому

    അമ്മേ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അതിനുള്ള സാമർത്ഥ്യം നൽകി അനുഗ്രഹിക്കണമേ❤🙏❤🙏❤🙏❤🙏❤🙏❤🙏

  • @sibistephen9130
    @sibistephen9130 3 місяці тому +2

    Amma mathave enikku oru theerumanam edukkan pattane

  • @sheenajijosh
    @sheenajijosh 3 місяці тому

    ഈശോയെ, അമ്മേ മാതാവേ എന്റെ oet റിസൾട്ട്‌ ആവശ്യമായ സ്കോർ നൽകി അനുഗ്രഹിക്കണമേ

  • @user-hj2vg5he6u
    @user-hj2vg5he6u 3 місяці тому

    അമ്മേ മാതാവേ എന്റെ ചേട്ടനെ അനുഗ്രഹിക്കണേ 🙏 ചേട്ടന്റെ വിശ്വാസം കൂടുതൽ ശക്തി ആവണേ 🙏🙏🙏