ഡേറ്റിട്ടു പ്രാർത്ഥിച്ചാൽ ഇത്രയ്ക്കു വലിയ അത്ഭുതമോ സാക്ഷ്യം കേൾക്കാം

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 1 тис.

  • @akhil-jd5ez
    @akhil-jd5ez 10 місяців тому +158

    ഫെബ്രൂവരി 14ന് മുന്നേ എന്നേ ഇട്ടേച്ച് പോയ എന്റെ molu ദൈവകൃപായൽ മനസാന്തര പെട്ട് തിരിച് എന്റെ അടുത്തേക്ക് മടങ്ങിവരൻ മാതാവേ നീ മദ്യസ്ഥം അപേക്ഷിക്കണമേ 😢😢😢
    ഞാൻ മാനസികമായി ഒരുപാട് തളർന്നിരിക്കുവാണ്
    മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണെന്ന് കാണിച്ച് തന്ന ഈശോയെ
    എന്റെ പ്രാർത്ഥനക്ക് നീ ഉത്തരമരുളണമേ 😔
    കൃപാസന മാതാവിൽ വിശ്വസിക്കുന്ന എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്ന് നിങ്ങളോട് ഞാൻ യാചിക്കുന്നു 😢😢🙏🙏🙏🙏🙏🙏😭😭😭

    • @Sujitha_Suryaprakash
      @Sujitha_Suryaprakash 10 місяців тому +5

      Molu varum..

    • @akhil-jd5ez
      @akhil-jd5ez 10 місяців тому +2

      @@Sujitha_Suryaprakash പ്രാർത്ഥനയിൽ എന്നെയും ഓർക്കണേ 🙏

    • @binnyignatious8618
      @binnyignatious8618 10 місяців тому +2

      🙏

    • @Aliya.vlog.
      @Aliya.vlog. 10 місяців тому +8

      വിഷമിക്കണ്ട അമ്മ മാതാവ് ഇടപെടും മോൾ തിരിച്ചുവരും വിശ്വാസത്തോടെ പ്രാർത്ഥിക്കുക 🙏🙏🙏

    • @ancytdavid8134
      @ancytdavid8134 10 місяців тому +2

      Sangeerthanam 51

  • @AmrithaPrakash-j1p
    @AmrithaPrakash-j1p 9 місяців тому +1

    Amma mathave enikk plus two 6 subjects inum nalla marks kitty pass aavanname ♥️ ammede suviskheshannathinte shakshi aakki enneyum mattenname ❤️ Amen ❣️

  • @sheejathankappan288
    @sheejathankappan288 10 місяців тому +236

    ഞാൻ ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുന്ന നാളെ ( feb 7) എന്റെ 10 വർഷത്തെ കാത്തിരിപ്പിന് ഉത്തരം നൽകണമേ മാതാവേ....

  • @Nivya-s3g
    @Nivya-s3g 10 місяців тому +1

    എന്റെ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Abhiathusworld
    @Abhiathusworld 10 місяців тому +37

    ഞാൻ ഡേറ്റ് ഇട്ട് പ്രാർത്ഥന ചെയ്തു. എനിക്ക് 13 വർഷം നടക്കാത്ത കാര്യം 3 മാസത്തിനുള്ളിൽ സാധിച്ചു... അമ്മക്ക് ആയിരം ആയിരം നന്ദി

  • @ajmir8723
    @ajmir8723 9 місяців тому

    മാതാവേ എന്റ്റെ അമ്മയെ സുഖപെടുത്താണമേ 🙏🙏🙏🙏🙏സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏

  • @ABINVINOVS
    @ABINVINOVS 10 місяців тому +45

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @miniamsu5408
    @miniamsu5408 10 місяців тому +1

    Ente jeevitham samadhanam niranjathakkane ente mathave

  • @merinjojo2293
    @merinjojo2293 10 місяців тому +151

    വിദേശത്തു പോകുവാൻ ആഗ്രകിച്ചു പ്രതിക്കുന്ന എല്ലാവരെയും അവരെടെ പ്രോസസിങ് എല്ലാം തടത്തികൊടുത്തു അനുഗ്രകികനെ 🙏🙏🙏

  • @abhishekvleon54
    @abhishekvleon54 9 місяців тому

    ക്യപാസനം സാക്ഷിയായി എന്റെ മക്കളെ ഉയർത്തണമേ അമ്മേ🔥🙏💙💚♥️❤️🙏🔥🙏

  • @donababu3139
    @donababu3139 10 місяців тому +44

    അമ്മേ ഈ വിശ്വാസവും ബോധ്യവും തീഷ്ണതയും എനിക്കും ഉടമ്പടി എടുത്ത എല്ലാവർക്കും നല്കണമേ

  • @sheltonantony9968
    @sheltonantony9968 9 місяців тому

    അമ്മേ മാതാവേ ഡേറ്റ് ഇട്ടു പ്രാർത്ഥിക്കാൻ ഉള്ള യോഗ്യത എനിക്ക് ഇല്ല അത്ര പാപിയാണ് അമ്മേ എന്നോട് പൊറുക്കണമേ അമ്മയുടെ കാരുണ്യത്താൽ സൗഗ്യം ആക്കണമേ എന്നെ രക്ഷിക്കണമേ കാരുണ്യത്തോട് അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 10 місяців тому +49

    മാതാവേ എൻറെ ഭാര്യ എൻറെ വീട്ടുകാരോടും എന്നോട് ദേഷ്യപ്പെട്ട് വഴക്കുണ്ടാക്കി പിണങ്ങി അവളുടെ വീട്ടിൽ പോയിരിക്കുകയാണ് മാതാവേ അവൾക്കും അവളുടെ വീട്ടുകാർക്ക് നല്ല ബുദ്ധി വരാൻ വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു തിരിച്ച് അവൾ എൻറെ വീട്ടിലോട്ടു വരാൻ മാതാവേ നീ ഇടപെടണമേ എൻറെ ഭാര്യക്കും ഭാര്യയുടെ വീട്ടുകാർക്കും ദേഷ്യം അഹങ്കാരം കൂടുതലാണ് മാതാവേ അവർക്ക് അത് ഇല്ലാതാക്കി കൊടുത്ത് നല്ലൊരു ഭാര്യയായിട്ട് എൻറെ കൂടെ ജീവിക്കാൻ കഴിയണമേ

  • @Nivya-s3g
    @Nivya-s3g 10 місяців тому +1

    എന്റെ അമ്മ മാതാവേ എന്റെ വിശ്വസം നഷ്ടപ്പെടുത്തരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Nivya-s3g
    @Nivya-s3g 10 місяців тому +3

    എന്റെ അമ്മേ എനിക്ക് ആ ലോൺ കിട്ടണേ അമ്മേ ഞാൻ എന്റെ നേർച്ച എല്ലാം നടത്താവെ അമ്മേ കൈവിടല്ലേ 🙏🏻🙏🏻🙏🏻

  • @miniamsu5408
    @miniamsu5408 10 місяців тому +1

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave

  • @shantyjacob5421
    @shantyjacob5421 10 місяців тому +89

    അമ്മേ മാതാവേ... ഈ സഹോദരിക്ക് കൊടുത്ത കൃപയുടെ ഒരംശം എനിക്കും തരാൻ ദയ തോന്നണേ അമ്മേ 🙏

  • @abhishekvleon54
    @abhishekvleon54 9 місяців тому

    അമ്മേ എന്റെ മകനോടും ജീവിത പങ്കാളിയോടും കരുണ തോന്നണമേ ജഡികജീവിതത്തിൽ നിന്ന് രക്ഷിച്ച ഈശോ അപ്പായുടെയും അമ്മയുടെയo കുഞ്ഞുങ്ങളാക്കി മാറ്റാണമേ🔥🔥💙💚🔥🙏🔥🔥🙏

  • @Joylatha-e1t
    @Joylatha-e1t 10 місяців тому +8

    മാതാവേ ഞങ്ങളുടെ കടബാധ്യത എല്ലാം മാറ്റി തരേണമേ അമ്മ മാതാവേ

  • @moncylopez7758
    @moncylopez7758 9 місяців тому

    പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ എനിക്ക് എത്ര വലിയ സഹനങ്ങൾ തന്നാലും എല്ലാ സഹിക്കാന്‍ ഉള്ള ശക്തി തരണമെ അമ്മ മാതാവെ എന്റെ ഈശൊയെ

  • @PradeepPradeep-g7w
    @PradeepPradeep-g7w 10 місяців тому +3

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന

  • @alvymonsy8181
    @alvymonsy8181 6 місяців тому

    അമ്മേ മാതാവേ, എന്റെ വീടുപണി പെട്ടെന്ന് തീരുവാനും ഓഗസ്റ്റ് 19 നു പാലുകാച്ചു നടത്തുവാനും അമ്മ മാതാവ് സഹായിക്കണേ... അതുപോലെ ഞാൻ ആഗ്രഹിക്കുന്ന govt ജോലിയും ഓഗസ്റ്റ് മാസം തന്നു എന്നെ അനുഗ്രഹിക്കണേ mathave🙏🙏🙏🙏അമ്മ അല്ലാതെ സഹായിക്കാൻ ആരുമില്ല 🙏🙏🙏🙏🙏

  • @snehasuresh3171
    @snehasuresh3171 10 місяців тому +23

    അമ്മേ മാതാവേ ഈ സഹോദരിയ്ക്ക് നൽകിയ എല്ലാ കൃപകൾക്കും ഒരായിരം നന്ദി പറയുന്നു ആമ്മേൻ

  • @jayamalus2340
    @jayamalus2340 2 місяці тому

    അമ്മയെ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദ് മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏❤️

  • @anju4678
    @anju4678 10 місяців тому +21

    എന്റെ അമ്മേ 🙏🙏എന്റെ മോന്റെ എല്ലാ രോഗങ്ങളും മാറ്റി തരണേ 🙏🙏

  • @ThankachanT-h3k
    @ThankachanT-h3k Місяць тому

    അമ്മേ എന്റെ മക്കള അന മഹിക്കണമേ അവരുടെ നിയോഗങ്ങൾ ഏറെറടുത്ത് ഉടമ്പടി പുതുക്കാൻ പറ്റണമേ

  • @GeorgeMathai-xo4qj
    @GeorgeMathai-xo4qj 10 місяців тому +16

    മാതാവേ മാർച്ച് മാസത്തിൽ ഉടമ്പടി പുതുക്കാൻ വരുമ്പോൾ ഭർത്താവിന് എൻ്റെ കൂടെ സ്വയം തോന്നി വരുവാൻ അമ്മ മാതാവേ സാഹായിക്കേണേ മദ്യപാനം നീക്കി തരണമ്മേ

  • @miniamsu5408
    @miniamsu5408 10 місяців тому +1

    Oru puthiya veedu undakan anugrahikkane ente mathave

  • @kittysebastian7365
    @kittysebastian7365 10 місяців тому +8

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്കുംനന്ദി സ്തുതി ആരാധന നന്ദി നന്ദി നന്ദി നന്ദി നന്ദി

  • @abhishekvleon54
    @abhishekvleon54 9 місяців тому

    . അമ്മേ സിബികുഞ്ഞു ചേച്ചിയെ എണീപ്പിച്ച നടത്തണമേ🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏

  • @ABINVINOVS
    @ABINVINOVS 10 місяців тому +16

    അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ

  • @abhishekvleon54
    @abhishekvleon54 9 місяців тому

    അമ്മേ കുഞ്ഞുങ്ങളെ മീഡിയയുടെ അതിപ്രസരത്തിൽ നിന്നും രക്ഷിക്കണമേ🔥🔥💙💚🔥🔥🔥🔥🙏🙏

  • @LeenaSudhakaran-ms4uu
    @LeenaSudhakaran-ms4uu 10 місяців тому +3

    മാതാവേ എന്റെ ഉള്ളിലെ എല്ലാ അസുഖങ്ങളും മാറ്റി തരാൻ അനുഗ്രഹിക്കേണമേ

  • @anjuthomas6905
    @anjuthomas6905 9 місяців тому

    Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 10 місяців тому +19

    അമ്മേ മാതാവേ എനിക്ക് കൃപാസനം അമ്മയുടെ അടുത്ത് വരാനുള്ള അനുഗ്രഹം തരണമേ😭😭😭😭🙏🙏🙏🙏🌹🌹🌹🌹♥️♥️♥️♥️

  • @jeenasibi4609
    @jeenasibi4609 6 місяців тому

    അമ്മേ മാതാവെ ഞങ്ങളെ അനുഗ്രഹിക്കണമെ വിശ്വാസം വർദ്ധിപ്പിക്കണം🙏🙏

  • @minimudanattu9731
    @minimudanattu9731 10 місяців тому +4

    യീശോയെ നല്ല ഒരു സാക്ഷ്യം തന്ന് അനുഗ്രഹിച്ചതിനു ഒരായിരം നന്ദി 🙏🙏

  • @AmrithaPrakash-j1p
    @AmrithaPrakash-j1p 9 місяців тому +1

    Amma mathave amma aayittu thanne enneyum kannettaneyum orumippikkenname ❤ njangalude randuperudeyum veettukkaarum njangal thammil ulla vivahathinu sammadhikkenname ❤ njangalkk orumich nalla oru kudumba jeevitham nayikyaan sadhikkenname ♥️

  • @jijujoseph6746
    @jijujoseph6746 10 місяців тому +20

    അമ്മ മാതാവേ, അമ്മയെ വിളിച്ചു സഹായം അപേക്ഷിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ....🙏🙏

  • @Suseela-r6w
    @Suseela-r6w 10 місяців тому

    എന്റെ ഈശോയേ എന്റെ മാതാവേ മകൻെറ വീടുപണി നളെതുടങ്ങിപെട്ടന്ന്തീർക്കുവാൻഅവിടെന്ന്സഹായിക്കണേആമ്മേൻ

  • @jijo_joy
    @jijo_joy 10 місяців тому +4

    അമ്മക്കും തിരുകുമാരനും ഞാൻ എൻ്റെ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു... അമ്മേ ബിൻസിടെ കാര്യം അമ്മക്ക് സമർപ്പിക്കുന്നു 🙏🙏🙏🕯️🕯️🕯️

  • @moncylopez7758
    @moncylopez7758 9 місяців тому

    പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ എന്റെ ജോലി മേഖലയില്‍ അമ്മയുടെ ഇടപെടല്‍ ഉണ്ടാകണമെ വലിയ വെല്ലുവിളി നേരിടുന്ന അമ്മ മാതാവെ എന്റെ ജീവിതത്തില്‍ പെട്ടെന്ന് അമ്മയുടെ അനുഗ്രഹങ്ങള്‍ ഉണ്ടാകണമെ കെവിടലെ അമ്മ മാതാവെ മനസ്സിന്റെ വിഷംങ്ങൾ മാറ്റി തരണമെ 29.2

  • @SheilajaGopi-rg6jh
    @SheilajaGopi-rg6jh 10 місяців тому +6

    അമ്മ മാതാവേ എന്റെ കൊച്ചുമക്കൾക്ക് പഠിക്കാനുള്ള ബുദ്ധി കൊടുത്തു അനുഗ്രഹിക്കേണമേ.
    ആമേൻ 🙏🕯️✝️🤲🛐❤️

  • @miniamsu5408
    @miniamsu5408 10 місяців тому +1

    Ente monte dehathe padukal Matti mathavinte deham pole sundaramakki tharane ente mathave

  • @pravithamurali1617
    @pravithamurali1617 10 місяців тому +30

    അമ്മേ ഫെബ്രുവരി 20 ന് മുമ്പ് എന്റെ ഭർത്താവിന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ. മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാകും എന്ന വചനത്തിൽ വിശ്വസിക്കുന്നു എന്റെ ഈശോ യ്ക്ക് എല്ലാം സാധ്യമാകും അമ്മ ഈശോ യോട് മാധ്യസ്ഥം പ്രാർത്ഥിക്കണമേ

  • @Itzzbhadra
    @Itzzbhadra 10 місяців тому

    അമ്മേ മാതാവേ അമ്മയുടെ കൃപ എന്റെ മകളുടെ മേൽ ഉണ്ടാകേണമേ 🙏

  • @kittysebastian7365
    @kittysebastian7365 10 місяців тому +18

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ ജോലി ഇല്ലാത്തവരെയും വിസ wait ചെയ്തിരിക്കുന്നവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവരുടെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane

  • @divyapradeep6351
    @divyapradeep6351 10 місяців тому

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ തൊണ്ടയിൽ ഒരു ബുദ്ധിമുട്ട് ഉണ്ട് അത് മാറ്റി തരണേ എന്റെ അമ്മക്ക് കൈ വേദന ഉണ്ട് അത് മാറ്റി തരണേ എന്റെ ഏട്ടന്റെ അമ്മക്ക് വയ്യായികേ മാറ്റി തരണേ അമ്മേ ഞങ്ങളുടെ കഷ്ടപ്പെട്ട് ഒന്ന് മാറ്റി തരണേ അമ്മേ.... 🙏🙏🙏

  • @beenadavid372
    @beenadavid372 10 місяців тому +31

    അമ്മേ മാതാവേ... ഇന്ന് പകൽ എന്റെ കടഭാരങ്ങൾക്ക് ഒരു വിടുതൽ തരണേ 🙏🙏🙏

  • @jincymol1474
    @jincymol1474 9 місяців тому

    അമ്മേ മാതാവേ ഫെബ്രുവരി 28 - ന് കൊടുക്കേണ സ്വർണ്ണം കൊടുക്കാൻ എന്നെ സഹായിക്കണമേ എന്നെ സഹായിക്കാൻ യേശു അപ്പയും അമ്മമാതാവും മാത്രമേ ഉള്ളു എന്നെ ഉപേക്ഷിക്കല്ലേ അമ്മമാതാവേ ആമ്മേൻ

  • @sajic1823
    @sajic1823 10 місяців тому +8

    അമ്മേ മാതാവേ എന്റെ സാമ്പത്തിക പ്രയാസങ്ങൾ മാറുന്ന അനുസരിച്ചു എനിക്ക് കൂടുതൽ കാരുണ്യ പ്രവർത്തി ചെയ്യുവാനുള്ള ശക്തി നൽകേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം ഹാലലൂയ ഹാലലൂയ ഹാലലൂയ 🙏🙏🙏🙏🙏🙏

  • @pelagiathomas6058
    @pelagiathomas6058 9 місяців тому

    അമ്മേ മാതാവേ എന്റെ എല്ലാമരുന്നും നിർത്തി തരണേ ആമേൻ

  • @shynicsc1925
    @shynicsc1925 10 місяців тому +7

    അമ്മേ മാതാവേ ശ്വാസം മുട്ട് ഇടക്കിടക്കു വരുന്നതുമുലം വിഷമിക്കുന്ന എല്ലാമക്കളെയും തൊട്ട് സുഖപ്പെടുതണമേ, യേശുവിനോട് മാത്യസ്തം വഹിക്കാനേ.. 🙏🙏🙏🙏🙏

  • @thanmayainwonderland6771
    @thanmayainwonderland6771 10 місяців тому

    എന്റെ മാതാവേ എന്റെ ഉടനെ തരണമേ . മാർച്ച് 11ന് മുമ്പായിട്ട് തരേണമേ

  • @anniethomas8073
    @anniethomas8073 10 місяців тому +3

    അമ്മേ മാതാവേ ഫെബ്രുവരി 10 ചിട്ടി തരണേ മാതാവേ കടത്തൽ കഷ്ട്ടപെടുന്നു ലോൺ ചിട്ടി ലോൺ ഗോൾഡ് ലോൺ ഉർഗെന്റ്റ്‌ ലോൺ പലിശക്കാർ എല്ലാം കോടി ലക്ഷങ്ങളുടെ ഭദ്യത കൂടി കൂടി വരുന്നു അമ്മേ സഹായിക്കണേ ആരും ഇല്ല അമ്മ മാത്രമേയുള്ളു 🙏🙏🙏

  • @thomas-gi6np
    @thomas-gi6np 5 місяців тому +1

    Ave ave ave marrya❤❤❤

  • @ABINVINOVS
    @ABINVINOVS 10 місяців тому +14

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @justinrajg4602
    @justinrajg4602 17 днів тому +1

    Amen

  • @radhikak3359
    @radhikak3359 10 місяців тому +4

    എന്നെയും അവിടുത്തെ സാക്ഷിയാക്കേണമേ.... സാക്ഷ്യം പറയാനും അവിടെ വരാനും അമ്മയെയും ഈശോയെയും കാണാനും അവസരം ഒരുക്കിത്തരേണമേ..... 😭🕯️🙏😭🕯️🙏😭🕯️🙏😭🕯️🙏

  • @sinidenny2202
    @sinidenny2202 10 місяців тому +35

    നാളെ പരീക്ഷ എഴുതാൻ പോകുന്ന എനിക്കും പരീക്ഷയെഴുതുന്ന മറ്റെല്ലാ കുട്ടികൾക്ക് വേണ്ടിയും ഈ സാക്ഷ്യം കേൾക്കുന്ന എല്ലാവരും പ്രാർത്ഥിക്കണമേ...............

  • @ThankachanT-h3k
    @ThankachanT-h3k Місяць тому

    അമ്മേ കടം തീർക്കാൻ ള്ള അനുമഹം നൽകി അനിക്കണമേ എന്റെ നിയോഗം സാധിച്ചു തരണമേ

  • @francisjoseph3084
    @francisjoseph3084 10 місяців тому +25

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എനിക്ക് സാധിച്ചു തരേണമേ ആമ്മേൻ 🙏

  • @albinbennyeroorikkal3096
    @albinbennyeroorikkal3096 9 місяців тому

    മാതവേ എന്റെ മകന്റെ മൊബൈൽ ഫോൺ ഗെയിം കളി 10.3.2024 ന് ഉള്ളിൽ മാറ്റിത്തരണമേ.

  • @JosephGilton-hd3uu
    @JosephGilton-hd3uu 10 місяців тому +9

    എന്റെ ജീവിത പങ്കാളി പിണങ്ങി അകന്നു ജീവിക്കാൻ തുടങ്ങിയിട്ട് 2വർഷവും 6ദിവസവുമായി സാമ്പത്തിക പ്രശ്നം ആണ് കാരണം മാതാവേ എന്നെ സങ്കടം വരുത്താതെ ഞാൻ അമ്മയോട് പറഞ്ഞ തീയതിയിൽ എല്ലാ പിണക്കവും മാറി ഞങ്ങളെ ഒരു മിപ്പിക്കണമേ വീടിന്റെ ജപ്തി നോട്ടീസ് വന്നിട്ട് 3ദിവസം ആയി ഈ മാസം 25ആം തിയതി പൈസ അടക്കണം ഒരു വഴിയും എന്റെ പക്കൽ ഇല്ല സഞ്ചാരി മാതാവേ പിണക്കം തീർത്തു സാമ്പത്തിക പ്രശ്നം തീർത്തു തരണമേ സാക്ഷ്യം പറഞ്ഞു ഉടമ്പടി പുതുക്കുവാൻ എന്നെയും കുടുംബത്തെയും ഒരു ക്കണമേ

  • @JoseyXavier-mi8tq
    @JoseyXavier-mi8tq 4 місяці тому

    സെപ്റ്റംബർ 8 അമ്മയുടെ ജന്മദിനം പരിശുദ്ധ അമ്മ എന്റെ ആദ്യ നിയോഗം സാക്ഷി തരണമേ അമ്മയോട് പ്രാർത്ഥിക്കുന്നു.പത്തുവർഷമായി ഞങ്ങൾ കാത്തിരിക്കുന്ന ആ സന്തോഷവാർത്ത ഞങ്ങൾക്ക് മകൾ മക്കളെ നൽകി അനുഗ്രഹിക്കുമാറാകട്ടെ അനുഗ്രഹിക്കണമേ🙏🙏🙏

  • @alfonsaabraham1015
    @alfonsaabraham1015 10 місяців тому +6

    അമ്മേ മാതാവേ സഹോദരങ്ങൾ തമ്മിൽ പരസ്പരം ബഹുമാവും ഐക്യവും ഉണ്ടാകുവാൻ ഇടയാക്കണമേ 🙏🙏🙏15തിനുള്ളിൽ എന്റെ മോനിൽ നിന്ന് നല്ലൊരു ന്യൂസ്‌ കേൾക്കാൻ ഭാഗ്യം തരണേ അമ്മേ 🙏🙏

  • @blackexecutive5169
    @blackexecutive5169 10 місяців тому

    ധന്യ എന്ന മകളെ റാങ്ക് ലിസ്റ്റിൽ പേര് വരുവാൻ തക്കവണ്ണം അനുഗ്രഹിച്ച കൃപക്കായി നന്ദി പറയുന്നു, പരിശുദ്ധ അമ്മ അവൾക്കുവേണ്ടി മാധ്യസ്ഥം വഹിച്ചതിന് ഒരായിരം സ്തുതിയും സ്തോത്രവും 🙏, യേശുവേ സ്തോത്രം യേശുവേ നന്ദി 🙏 എത്രയും പെട്ടന്ന് ജോലിയിൽ പ്രവേശിക്കുവാൻ അനുഗ്രഹിക്കേണമേ, ഞങ്ങളെ അവിടുത്തെ സാക്ഷിയായി വീണ്ടും uyarthename🙏

  • @asharavi6378
    @asharavi6378 10 місяців тому +3

    അമ്മേ എന്റെ കൃപാസനം മാതാവേ അങ്ങേ സന്നിധിയിൽ ഞാൻ ഏറെ സങ്കടപ്പെട്ട മനസുമായി ഞാൻ പ്രാർത്ഥിക്കുന്ന എന്റെ നിയോഗം അമ്മേ സഹായിക്കേണമേ 😭😭 അടുത്ത ഉടമ്പടി പുതുക്കൽ (15/2/24) ന് മുൻപായി എനിക്ക് മനസിന്‌ ആശ്വാസം ഉണ്ടാകുന്ന അതിനൊരു ഉത്തരം അവിടുന്ന് തരേണമേ 😭😭😭 മാതാവേ ഏറെ പ്രത്യശ യോടെ കത്തിരിക്കുന്ന ഞങ്ങളെ കൈവിടരുതേ 😭😭 ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭😭🕯️🕯️🙏

  • @miniamsu5408
    @miniamsu5408 10 місяців тому +1

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave

  • @nithinkochuzz5917
    @nithinkochuzz5917 10 місяців тому +3

    അമ്മേ എനിയ്ക്ക് സ്വന്തമായിട്ട് ഒരു വീട് ഇല്ല. വാടക വീട്ടിൽ ആണ് താമസം. സ്വന്തമായിട്ട് ഒരു വീട് വേണം എനിയ്ക്ക്. അതിന് 2024 സെപ്റ്റംബർ 9 ന് ഒരു വീട് ഒരുക്കി നൽകി എന്നെ അനുഗ്രഹിക്കണെ അമ്മ മാതാവേ 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @abhishekvleon54
    @abhishekvleon54 9 місяців тому

    അമ്മേ മക്കൾക്ക് പഠിക്കാനുള്ള കൃപ നൽകണമേ🔥🙏💙💚🔥🙏

  • @mollychacko6119
    @mollychacko6119 10 місяців тому +16

    അമ്മേ മോൾക്ക് പ്രാർഥിക്കാൻ / കൃപ തരണെ പ്രാർഥിക്കാൻ ഒരു ഹൃദയം നൽകി സാക്ഷിയാക്കണമെ❤

  • @juditsebastian627
    @juditsebastian627 10 місяців тому

    മാതാവേ ഞങ്ങളുടെ ലോൺ എളുപ്പം ശരിയാക്കി തരണമേ

  • @shantyjacob5421
    @shantyjacob5421 10 місяців тому +22

    അമ്മേ മാതാവേ..... കൃപാസനത്തെ കുറിച്ച് കേട്ടറിഞ്ഞു വന്ന ഇവരുടെ വിശ്വാസവും പ്രാർത്ഥനയും..... അതിന് അമ്മ കൊടുത്ത അനുഗ്രഹത്തിനും ഒരായിരം നന്ദി 🙏🙏അമ്മേ മാതാവേ ഞാൻ നിരന്തരം പ്രാർത്ഥിക്കുന്ന രണ്ട് നിയോഗങ്ങൾ ഏപ്രിൽ 30 ന് മുമ്പായി സാധിച്ചു തരാൻ ദയ ഉണ്ടാകണമേ 🙏🙏

  • @miniamsu5408
    @miniamsu5408 10 місяців тому +1

    Ente shathrukkalkkumel enikk vijayam neditharane ente mathave

  • @Remya720
    @Remya720 10 місяців тому +5

    എന്റെ അമ്മേ മാതാവേ എനിക്ക് 9/3/2024, OET, UK സ്കോർ തന്ന് അനുഗ്രഹിക്കേണമേ.

  • @JoyalBiji
    @JoyalBiji 5 днів тому

    അമ്മേ ഞങ്ങൾക്ക് എന്നും അമ്മേ സേനഹിക്കാൻ കഴിയണമേ

  • @dall4914
    @dall4914 10 місяців тому +23

    2025 march 23 ന് മുൻപ് എനിക്ക് govt. ജോലി തന്നു അനുഗ്രഹിക്കേണമേ മാതാവേ 🙏🙏

  • @jinimolmathew9103
    @jinimolmathew9103 10 місяців тому +1

    😭😭😭😭😭ellam thakarnnu 😭😭😭😭😭😭nee thanne athinu solution undakki tha 😭😭😭😭😭

  • @abittakthomas5607
    @abittakthomas5607 10 місяців тому +51

    കൃപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.

  • @BeenaBeena-v2i
    @BeenaBeena-v2i 7 місяців тому +1

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും മെയ് 6ന് തിരിച്ചു വരുവാൻ കൃപ തരേണമേ 😢😢😢

  • @shinybiju3481
    @shinybiju3481 10 місяців тому +4

    അമ്മേ അലനും, ആൽബിയും എക്സാം ക്ലിയർ ആയി എഴുതുവാനും,100%മാർക്ക്‌ കിട്ടുവാനും അനുഗ്രഹിക്കേണമേ

  • @swapnamanu6436
    @swapnamanu6436 10 місяців тому +2

    എന്റെ അമ്മ. മാതാവേ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ 🙏🙏

  • @ABINVINOVS
    @ABINVINOVS 10 місяців тому +10

    അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായി മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും തൊണ്ടയിൽ ഉണ്ടാവാതെ കാക്കണമെ Dr. നെ കണ്ട് scanനും എൻഡോസ്കോപ്പിയും കുത്തി പരിശോധിക്കുമ്പോഴും കട്ടിയോ മുഴയോ സിസ്റ്റുകളോ ട്യൂമറോ ഒന്നും ഉണ്ടാവാതെ കാക്കണമെ Dr. ഓപ്പറേഷനോ മറ്റ് ട്രീറ്റ് മെന്റുകളോ ഒന്നും ചെയ്യാൻ പറയരുതെ. അത്ഭുതങ്ങളും അടയാളങ്ങളും ഇറക്കണമെ

  • @abhishekvleon54
    @abhishekvleon54 9 місяців тому

    അമ്മേ രശ്മി ചേച്ചിക്ക് കുടുംബ സമാധാനം നൽകണമേ വന്നു പോയ കുറവുകൾക്ക മാപ്പ് നൽകണമേ🔥🙏💙💚♥️❤️💚🔥

  • @merinjojo2293
    @merinjojo2293 10 місяців тому +19

    അമ്മേ മാർച്ച്‌ 30 അതിനുള്ളിൽ എന്റെ എല്ലാ പ്രോസസിങ് കഴിഞ്ഞു എനിക്കു പോകുവാൻ സഗായികനെ 🙏🙏🙏

  • @Sushama-le3ml
    @Sushama-le3ml 10 місяців тому

    മാതാവിന്റെ കാലുവേദന മ
    അമ്മ മാതാവേ എന്റെ കാലിന്റെ വേദന മാത്രമേ കാലിന്റെ വേദന മാറ്റണേ

  • @SrBindhu-dc1mq
    @SrBindhu-dc1mq 10 місяців тому +5

    അമ്മേ ക്രെപാസന മാതാവേ ബിജോഷ് എന്ന മകനേ വിവാഗതടസനം മാറ്റിത്തരാണമേ ഫെബ്രുവരി ക്ക് മുൻപായി അവെന്റ്റ്. വിവാഗം നടക്കാൻ അനുഗ്രഗീകണമേ. 🙏🙏

  • @miniamsu5408
    @miniamsu5408 10 місяців тому +1

    Ente husbandine eeshoyude thiruraktham thalichu vishudheekarikkane ente mathave

  • @Sinsu520
    @Sinsu520 10 місяців тому +4

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @sibys.idukki
    @sibys.idukki 10 місяців тому

    അമ്മെ 🙏 എന്റെ ബലഹീനതകൾ പൊറുത്ത് ... "എന്റെ കടബാധ്യതകൾ" മാറുന്നതിനായി,പഴയ വീടിരുന്ന സ്ഥലവും റോഡ്‌സൈഡിൽ ഉള്ള സ്ഥലവും വില്പന നടക്കുന്നതിനായി പ്രാർത്ഥിക്കണമേ! 🙏എനിക്ക് പുതിയ ജോലി ലഭിക്കണമേ 🙏അമ്മെ !! അനുഗ്രഹിക്കണമേ🙏

  • @SaviShaji
    @SaviShaji 10 місяців тому +5

    ഇത്രയും നൽമ കൊടുത്ത മാതാവിനെ കോടന്നു കോടി നന്ദി

  • @clarammasimon1112
    @clarammasimon1112 8 місяців тому

    എന്റെ സഹോദരി ടെ മകൾക്ക് ഒരു നല്ല ജോബ് തരണേ ഏപ്രിൽ മാസം അമ്മ അടയാളം തരണേ അവളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റാണെ 🙏🙏🙏

  • @Mariyav3
    @Mariyav3 10 місяців тому +4

    നിക് ഒരു ജോലി തന്നു അനുഗ്രഹിച്ചു. ഇതുവരെ നടക്കാതിരുന്ന ന്റെ ഡിവോഴ്സ് ന്റെ കാര്യത്തിൽ അമ്മ edappett തിനും.ന്റെ മക്കൾക്കും എനിക്കും വീണ്ടും ഒരു കുടുമ്പജീവതം തരാൻ അനുഗ്രച്ച എന്റെ മാതാവിനും തിരുകുമാരനും കോടാനു കോടി നന്ദി 🙏🙏🙏🙏

  • @jissajojo9896
    @jissajojo9896 10 місяців тому +1

    മാറാ രോഗങ്ങളിൽ നിന്നും പകർച്ചവ്യാധികളിൽനിന്നും എന്നെയും കുടുംബത്തെയും കാത്തോളണമേ

  • @soumyack1472
    @soumyack1472 10 місяців тому +4

    എല്ലാവരേയും anugrahikane amen 🙏

  • @sujasebastian1938
    @sujasebastian1938 9 місяців тому

    അമ്മ മാതാവേ march 3rd and march 30th കൃപയായിരിക്കേണമേ 🙏🏾🙏🏾🙏🏾

  • @achusachu8930
    @achusachu8930 10 місяців тому +3

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ അമ്മയുടെ മധ്യസ്ഥത യിൽ യേശു വിന്റെ നാമത്താൽ മാർച്ച് 31 എന്റെ നിയോഗത്തിൽ ഇടപെടേണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഉയർത്തേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ 🙏🙏🙏🙏🙏 അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏

  • @anittapellissery
    @anittapellissery 9 місяців тому +1

    മാതാവേ മാർച്ച് 31 അറിയാമല്ലോ എൻറെ കാത്തിരിപ്പിന് ഉത്തരം നൽകണമേ 😭😭😭🙏🙏🙏

  • @shamlakumaricheruchilampil8021
    @shamlakumaricheruchilampil8021 10 місяців тому +10

    മാർച്ച്‌ 30 /2024... എന്റെ കാത്തിരിപ്പിനു ഒരു പോസിറ്റീവ് റിസൾട്ട്‌ തന്ന് അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻