ആദ്യമായവർ കരഞ്ഞു.. പുറത്തെ ഇരുട്ട് കണ്ട് ഞെട്ടിവിറച്ചു... I Tp Chandrasekharan case Judgement

Поділитися
Вставка
  • Опубліковано 6 лют 2025
  • ഇനി ക്വെട്ടേഷനില്ല…ചുറ്റിനും ഇരുട്ട്...ആദ്യമായി പൊട്ടിക്കരഞ്ഞ് ആ കൊടും ക്രിമിനലുകൾ..
    #tpchandrasekharan #kkrema #cpim #highcourtofkerala #keralapolitics
    #mm001

КОМЕНТАРІ • 1,8 тис.

  • @EMANSGROUP971
    @EMANSGROUP971 11 місяців тому +1972

    ഈ കാട്ടാളൻന്മാർക്കു് തക്ക ശിക്ഷ വിധിച്ച കോടതിയെ അഭിനന്ദിക്കുന്നവർ എത്ര പേർ..

    • @shamsshamsudheen7821
      @shamsshamsudheen7821 11 місяців тому +3

      😂

    • @66xx66
      @66xx66 11 місяців тому

      @@shamsshamsudheen7821 sic ji*

    • @minibabu6995
      @minibabu6995 11 місяців тому +2

      Njan

    • @jayan-l4p
      @jayan-l4p 11 місяців тому

      കാട്ടാളന്മാർ അല്ല
      അവരാധിക്കു വേശ്യകളിൽ
      ഉണ്ടായ മനുഷ്യരൂപം പൂണ്ട അധമന്മാർ

    • @sridevivipinan9208
      @sridevivipinan9208 11 місяців тому +8

      Jeevithathil ini puramlokam kaanaruth. Athaanu vendath.

  • @varghesecheriyan3419
    @varghesecheriyan3419 2 місяці тому +20

    ആർക്കൊക്കെയോ ചെകിട്ടത്ത് അടി കിട്ടിയ പോലെ ഒരു തോന്നൽ. നീതിബോധം മരിച്ചിട്ടില്ലാത്ത ന്യായാധിപൻമാർ ഉണ്ട് എന്നത് ആശ്വാസമാണ്. അഭിനന്ദനങ്ങൾ

  • @MoniBabu-wo7js
    @MoniBabu-wo7js 11 місяців тому +549

    ഒരു ഭാര്യയുടെ ജയം. അതിലുപരി ഒരു വിധവക്കു വേണ്ടി ദൈവം പ്രവർത്തിച്ചു. T. P. നിങ്ങൾ ഭാഗ്യവാനാണ്. നിങ്ങൾക്ക് വേണ്ടി പോരാടാൻ വിശ്വസ്ഥയായ ഒരു ഭാര്യ ഉണ്ടായി...

    • @SureshKumar-b9h1u
      @SureshKumar-b9h1u 11 місяців тому +39

      കെ കെ രമ സഹോദരിക്ക് വേണ്ടി അനേകായിരങ്ങൾ പ്രാർത്ഥിച്ചു, അവരുടെ എല്ലാം വിജയം ആയിരുന്നു ഇന്നലത്തെ വിധി..

    • @shalisaju2980
      @shalisaju2980 11 місяців тому +8

      Really. God bless her. Those rascals should never come out.

    • @BackerAlikunju
      @BackerAlikunju 11 місяців тому +5

      തീർച്ചയായും കോണ്ഗ്രസ് പാർട്ടിയും പ്രയത്നിച്ചു.

    • @mohanlal-tw5lp
      @mohanlal-tw5lp 11 місяців тому +2

      Enthonnu bhaagyam ??? Pacha jeevanode 52 vettu kitti asahya vedhana anubhavichu athikrooramaayi kola cheyyappettatho ??? Eattavum nirbhaagyavanmaaril oraal ..Athraye ollu ...

    • @mariammajacob130
      @mariammajacob130 Місяць тому

      I salute you dear sister RAMA❤

  • @nandanankuttan9634
    @nandanankuttan9634 11 місяців тому +323

    ജഡ്ജിമാർ ഇതേപോലെ മുന്നോട്ടു പോയാൽ ഒരു ക്രിമിനൽസും ഉണ്ടാവുന്നതല്ല കോടതിക്ക് അഭിനന്ദനങ്ങൾ

    • @damodharan8032
      @damodharan8032 11 місяців тому

      Rajyathe janangl sukamayi jeevichu rajyavum nannavum

  • @abhinandsthampi8900
    @abhinandsthampi8900 11 місяців тому +956

    ടിപിയുടെ ആത്മാവ് ആണ് ശരിക്കും ഇപ്പോൾ വിജയനേയും കുടുംബത്തെയും വേട്ടയാടുന്നത്💯💯

    • @sivanpillai9638
      @sivanpillai9638 11 місяців тому +9

      ജനാധിപത്യവ്യവസ്ഥയിൽ എങ്ങനെ ഏകാധിപത്യം സാദ്ധ്യമാകും എന്നതിൻ്റെ ഉത്തമ ദൃഷ്ടാന്തം; കേന്ദ്രത്തിലും കേരളത്തിലും! ഒരിടത്ത് "ജന/ സ്ത്രീ സൗഹൃദം" മറയെങ്കിൽ, മറ്റേതിൽ "പാർട്ടി സൗഹൃദം" മറ. പക്ഷെ ഇന്ത്യ പോലെ വിശാലവും, വൈവിദ്ധ്യവും ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തോട് അടുത്തു നില്ക്കുന്ന ഒരു രാജ്യത്ത് ഏകാധിപത്യത്തിന് അധികകാലം പിടിച്ചു നില്ക്കാനാകുമോ? കഴിയില്ല, എന്നു വിവേകമുള്ളവരെങ്കിലും മനസ്സിലാക്കണം. പക്ഷെ, കുടുംബവാഴ്ച്ചയും, ജാതിമത ഏകീകരണവും, കഴിയുന്നിടത്തെല്ലാം പ്രാദേശിക വാദവും ഉന്നയിച്ച് ജനങ്ങളെ പല തട്ടിലാക്കി ഇല്ലാത്ത പ്രാതിനിത്യം ഉണ്ടെന്നു സ്ഥാപിയ്ക്കുന്ന ഇന്നത്തെ ഇന്ത്യൻ ജനാധിപത്യം യഥാർത്ഥത്തിൽ "തോന്ന്യാധിപത്യം" ആയി അധ:പതിച്ചിരിയ്ക്കുന്നു. കമ്മ്യൂണിസത്തെ തെരഞ്ഞെടുപ്പിലൂടെ ഭരണം ഏല്പിച്ചു കൊടുത്ത കേരളത്തിലെ ജനങ്ങൾക്കു അന്നു തെറ്റു പറ്റിയെന്നു സ്ഥാപിയ്ക്കുന്നതാണ് ഇന്ന് ഈ സർക്കാർ സ്വീകരിച്ചിരിയ്ക്കുന്ന നയം. " മകൻ മരിച്ചാലും വേണ്ടില്ല, മരുമകളുടെ ദുഃഖം ആഗ്രഹിയ്ക്കുന്ന അമ്മായിയെപ്പോലെയായി നമ്മുടെ രാഷ്ട്രീയ നേതാക്കൾ! അധികാരം മാത്രം ലക്ഷ്യം! ആദർശവും ജനായത്തവും ജന നന്മയും അറബിക്കടലിൽ!

    • @rajendrank8933
      @rajendrank8933 11 місяців тому

      ഇന്ദിരാ ഗാന്ധിയെ കുറിച്ചും സോണിയയെയും കുടുംബത്തെ കുറിച്ചും താങ്കൾക്ക് ഈ അഭിപ്രായം ഉണ്ടോ ? ഇപ്പോഴത്തെ ഇണ്ടി മുന്നണി എങ്ങനെയാ ? സോണിയയും കുടുംബവും , ലല്ലുവും കുടുംബവും , മു ലായവും കുടുംബവും , പവാറും കുട്ടം ബവും , താക്കറെയും കുടുംബവും , സ്റ്റാലിനും കുടുംബവും , ഇതല്ലേ , നാടു ഭരിക്കാൻ തയാറായി നിൽക്കുന്നത് പിന്നെ കുറെ മുസ്ലിം തീവ്രവാദികളും ' അവർ ഒരു പാട് ബുദ്ധിമുട്ടും ഒരു സംശയവും വേണ്ട .​@@sivanpillai9638

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy 11 місяців тому +11

      ഇതിന്റെ പിന്നിൽ നിന്നവർ എല്ലാം നരകിച്ചു ഒടുങ്ങും 😡😡

    • @palkkaranpayyan
      @palkkaranpayyan 11 місяців тому +7

      കൊല്ലിക്കാൻ വിട്ടവനേയും വെറുതെ വിടരുത

    • @gangadharpai6312
      @gangadharpai6312 11 місяців тому +2

      👍

  • @ManikandanK-mc6xe
    @ManikandanK-mc6xe 11 місяців тому +135

    കൊടും ക്രിമിനലുകളെ എന്നേക്കും അഴിക്കുള്ളിൽ ആക്കിയ കോടതി യ്ക്ക് അഭിനന്ദനങ്ങൾ

  • @jessmonps2355
    @jessmonps2355 11 місяців тому +720

    ആ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ കൊടുത്ത ജഡ്ജി മാർക്ക് ബിഗ് സല്യൂട്ട്🙏🙏💕

    • @rekhas1213
      @rekhas1213 11 місяців тому +9

      🙏🙏

    • @flowers_comedy-.
      @flowers_comedy-. 11 місяців тому +1

      Idhepole nyayamallatha ella kesilum idhepole pora idhelum karsanamaya nilapadode nadapadi edukatte dheivasakthi koode ondakum urape 90 sadhamanavum nanmayolla jangalanu avar uppam ondakum

    • @elsu6501
      @elsu6501 11 місяців тому +1

      🙋‍♀️🙋‍♂️🙋‍♀️🙋‍♂️

  • @balumahadevan466
    @balumahadevan466 11 місяців тому +89

    വളരെ സന്തോഷം നൽകിയ വാർത്താ കേരളം മുഴുവൻ നീതി ന്യായ വ്യവസ്ഥ ക്ക് നന്ദി പറയുന്നു.

  • @sav157
    @sav157 11 місяців тому +1633

    ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന പ്രതികൾക്ക് കടുത്ത ശിക്ഷ നൽകിയ കോടതിക്ക് അഭിനന്ദനം നൽകുന്നവർ

    • @sudhabalakrishnan3008
      @sudhabalakrishnan3008 11 місяців тому

      ഈ കൊലപാതി കകളുടെ തല തൊട്ടപ്പൻ ജീവിച്ചിരിപ്പുണ്ടല്ലോ. അവൻ്റെ കുടുംബം ശരിക്കനുഭവിക്കും. കാലം കാത്ത് വെക്കുന്ന ചില കാവ്യനീതികളുണ്ട്. ഈശ്വരൻ സത്യമാണെങ്കിൽ 'ആ കുടുംബം നശിച്ച് പോകും

    • @prathapkumarprathap6995
      @prathapkumarprathap6995 11 місяців тому +17

      വധശിക്ഷ തന്നെ കൊടുക്കണമായിരുനനു

    • @remyakrishnan5824
      @remyakrishnan5824 11 місяців тому +2

      Vaaleduthavan vaalaal

    • @sridevivipinan9208
      @sridevivipinan9208 11 місяців тому +5

      Pakshe thookki kollanamaayirunnu.

    • @nobypvnobypv4940
      @nobypvnobypv4940 11 місяців тому +4

      വെട്ടികൊല്ലുന്നതു ഇവരുടെ കോട്ടേഷൻ ടീം ആണ്. എല്ലാവരെയും ഉൾപ്പെടുത്തിയാൽകേസ് നിലനിൽക്കില്ല കുറെ പേര് ഊരി പോകും 😊

  • @girijadevi3869
    @girijadevi3869 11 місяців тому +79

    😂😂 വളരെ സന്തോഷകരമായ വിധി.... പ്രതികളുടെ ദുർവ്വിധിയായിപ്പോയി. K K രമയുടെ കുടുംബത്തോടൊപ്പം ഞാനും സന്തോഷിക്കുന്നു🎉🎉

  • @unnikrishnan-vp4uf
    @unnikrishnan-vp4uf 11 місяців тому +709

    ഷാജൻ സ്കറിയയുടെ അഭിപ്രായത്തോടും വിശകലനത്തോടും 100% യോജിക്കുന്നു. അഭിവാദ്യങ്ങൾ.

    • @martinkottoor6611
      @martinkottoor6611 9 місяців тому +3

      അഭിവാദ്യങ്ങൾ 💪❤ശ്രീ.ഷാജൻ സ്കറിയ ✌️👌🙌❤💯

  • @balanck7270
    @balanck7270 11 місяців тому +37

    ഷാജൻ സാർ TP കേസ് വിവരണം വളരെ ഗൗരവമാരായി സൂചിപ്പിച്ചതിൽ വളരെ നന്ദിയും നമസ്കാരവും. നിർ ഭാഗ്യവശൽ ഇപ്പോഴും കൊലപാതക ആസൂത്രകർ പുറത്താണ്. അവരാണ് life time ശിക്ഷ അനുഭവിക്കേണ്ടത്. എന്നാൽ അത്തരക്കാർ നാട്ടിൽ രാജാക്കന്മാരായി വിലസുന്നു. അതാണ് നമ്മുടെ നാട്.

  • @abhinandsthampi8900
    @abhinandsthampi8900 11 місяців тому +2267

    എൻറെ അഭിപ്രായത്തിൽ ടിപിയുടെ കുടുംബത്തിന് നീതി കിട്ടണമെങ്കിൽ പരനാറി വിജയൻ ശിക്ഷിക്കപ്പെടണം💯💯💯

    • @BabuDamodharan-ze8wc
      @BabuDamodharan-ze8wc 11 місяців тому +1

      സത്യം.ഗുഡാലോചന നടത്തിയ പരനാറി വിജയനെ ശിക്ഷിച്ചാലെ എനിക്ക് സന്തോഷമാകു .

    • @SureshKumar-b9h1u
      @SureshKumar-b9h1u 11 місяців тому +82

      Correct

    • @gyprotech7703
      @gyprotech7703 11 місяців тому +50

      👍👍👍👍👍

    • @shibu8376
      @shibu8376 11 місяців тому +86

      ഒരിക്കലും നടക്കില്ലാ മോദിയും അമിത്ഷായും ഉള്ളയിടത്തോളം വിജയൻ സുരക്ഷിതനായിരിക്കും

    • @QhtoufsgyryyfbufgPigdthdchjgg
      @QhtoufsgyryyfbufgPigdthdchjgg 11 місяців тому +68

      അധികാരം നഷ്ടപ്പെട്ടാൽ ചിലപ്പോൾ സാധ്യത ഉണ്ട്

  • @shibutg4605
    @shibutg4605 11 місяців тому +120

    കുഞ്ഞനന്ദന്റെ കുടുംബത്തിന് അയാൾ മരിച്ച കാരണം ശിക്ഷ കാലാവധി കഴിയുന്നത് വരെ ഫൈൻ അടക്കണം അത് സൂപ്പർ

  • @chandrababubabu4901
    @chandrababubabu4901 11 місяців тому +90

    ഷാജന്റെ ധൈര്യത്തെ അഭിനന്ദിക്കുനതിനോടൊപ്പം പ്രതികൾക്ക് കൂടുതൽ ശിക്ഷ കിട്ടിയതിൽ അതിയായ സന്തോഷവും രേഖപ്പെടുത്തുന്നു...

  • @devassypl6913
    @devassypl6913 11 місяців тому +314

    ഈ നീചന്മാരായ കുറ്റവാളികൾക്ക് ഇത്ര നല്ല ശിക്ഷ കൊടുത്ത കോടതിക്ക് കേരളത്തിലെ ജനങ്ങളുടെ ബിഗ് സല്യൂട്ട് ❤

  • @suresh.k.6043
    @suresh.k.6043 11 місяців тому +40

    ഇത്രയും വിശദമായി, വ്യക്തമായി ഈ വിഷയം സാധാരണ ജനങ്ങളെ മനസ്സിലാക്കാൻ സഹായിച്ച മറുനാടന് ആയിരമായിരം അഭിനന്ദനങ്ങൾ.
    ഇനിയും തുറന്നുപറയാൻ ഇത്തരത്തിലുള്ള ചങ്കൂറ്റമുള്ള പത്രപ്രവർത്തകർ നമ്മുടെ നാട്ടിലുണ്ടാകട്ടെ എന്നും ആഗ്രഹിക്കുന്നു.❤

  • @shibudharmarajan
    @shibudharmarajan 11 місяців тому +208

    പാർട്ടി കൊട്ടേഷന് പോകുന്നവന്മാർക്കെല്ലാം ഒരു പാഠം ആകട്ടെ ഈ വിധി!

  • @devs3630
    @devs3630 11 місяців тому +26

    കേരള ഹൈക്കോടതിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ 🎉🎉

  • @citizenkane9222
    @citizenkane9222 11 місяців тому +503

    "കുറുക്കനെ കോഴികൂടിനു കാവൽക്കാരൻ ആക്കുന്നത്" പോലെയുള്ള ഒരു ഗതികെട്ട അവസ്ഥയിൽ ആണ് കേരളം ഇപ്പോൾ 😞😩😞

    • @Wormhole13
      @Wormhole13 11 місяців тому

      കേരളീയർ ശാപം പിടിച്ച ജനതയാണ്... സ്വാമി വിവേകാനന്ദൻ വെറുതെ അല്ല പറഞ്ഞത്... ഇത് ഭ്രാന്താലയം എന്ന്... പാപികളുടെ നാട്... പിശാശുക്കളുടെ നാട്.... കടലേടുക്കുന്നതുവരെ ഇത് തുടരും

    • @a.v.m2075
      @a.v.m2075 11 місяців тому +4

      അങ്ങനെ ആക്കിയതും മലയാളികൾ തന്നെ

    • @Joycetp3489
      @Joycetp3489 11 місяців тому

      Exactly

    • @milankhushwant2829
      @milankhushwant2829 11 місяців тому

      100 Percentage 😢

  • @mariyammavarghese5540
    @mariyammavarghese5540 11 місяців тому +259

    ഇതുപോലെ ഉള്ള ബഹുമാനപ്പെട്ട ജെഡ്ജി മാർക്ക് എല്ലാവിധ നന്മകളും ആയുരാരോഗ്യ വും നേരുന്നു. 🙏🏻🌹

  • @padmajaprakash9441
    @padmajaprakash9441 11 місяців тому +15

    ദൈവമേ നന്ദി ഇവര്‍ക്ക് ഇതുപോലെ ശിക്ഷ കൊടുത്തേ മതിyakoo

  • @gopinathannairmk5222
    @gopinathannairmk5222 11 місяців тому +147

    വധശിക്ഷയെക്കാൾ
    അതികഠിനമാണ് പ്രതികൾക്ക് ഇപ്പോൾ കിട്ടിയ ശിക്ഷ.
    ഇനി , പുറം ലോകം കാണാതെ
    ശിഷ്ടകാലമാകെ അന്ധകാരത്തിൽ കിട്ടക്കട്ടെ.👍👍

    • @acneelakandan6883
      @acneelakandan6883 11 місяців тому

      ഈ മൃഗങ്ങളെ എർപ്പാടാക്കിയവരും, ക്രൂര മൃഗങ്ങളാണ്. ആ മൃഗങ്ങളുടെ മൂല വേര് മാന്തണം....ചുട്ടെരിക്കണം.

  • @velayudhana9697
    @velayudhana9697 2 місяці тому +3

    ജനങ്ങൾ ആഗ്രഹിച്ചത് സധൈര്യം പറഞ്ഞ ഷാജൻ സാർന്നു അഭിനന്ദനങ്ങൾ

  • @sreeragr3190
    @sreeragr3190 11 місяців тому +429

    ആ 51 വെട്ടിന്റെ വേദനയും ഭീകരതയും ഓർത്താൽ ശിക്ഷ കുറഞ്ഞു എന്ന് മാത്രമേ പറയുന്നുള്ളു. മരണത്തിന്റെ ദിനം കാത്തു കിടക്കുന്ന ഭീകര അവസ്ഥ ഇവർക്ക് കൊടുക്കാമായിരുന്നു..

    • @MathaiPa-xt2nh
      @MathaiPa-xt2nh 11 місяців тому +11

      പണത്തിനു വേണ്ടി പ്രതികൾ ആണെന്ന് അറിഞ്ഞുകൊണ്ടു കൊണ്ടുതന്നെ വാദിക്കുന്നവക്കീലന്മാർ ദൈവത്തിന്റെ കോടതിയിൽ ശിക്ഷ അനുഭവിക്കും ആ പണം കൊണ്ട് അവരുടെ കുടുംബവും വെണ്ണീറാകും, കാലം കണക്കു ചോദിക്കും, കാവ്യ നീതി നടപ്പാക്കുന്ന കാലം വരും കാത്തിരുന്നു കാണുക

    • @sridevivipinan9208
      @sridevivipinan9208 11 місяців тому

      Sathyam

    • @jayan-l4p
      @jayan-l4p 11 місяців тому

      എൽഡിഎഫ് സർക്കാർ
      അവർക്ക് വേണ്ട എല്ലാ
      സൗകര്യങ്ങളും ചെയ്തു കൊടുക്കുകയും ചെയ്യും
      ഉറപ്പാണ്

  • @jamesraphel9479
    @jamesraphel9479 11 місяців тому +14

    നീതി പീഠത്തിന് നന്ദി

  • @prasanthk3551
    @prasanthk3551 11 місяців тому +203

    2024 - പലർക്കും തിരിച്ചടികളുടെ വർഷമാണ്. ബഹുമാനപെട്ട ഹൈക്കോടതിക്കു Big Salaute

  • @kukku1415
    @kukku1415 11 місяців тому +882

    അവർക്ക് വധശിക്ഷ വേണം എന്നുള്ളവരുണ്ടോ 😢

    • @mrk6564
      @mrk6564 11 місяців тому +1

      വേണ്ട, ജീവിതകാലം മൊത്തം ജയിലിൽ കിടന്ന് പുഴുത്തു ചാവട്ടെ 😡

    • @thomasm.p1443
      @thomasm.p1443 11 місяців тому +67

      20 വർഷത്തെ പരോൾ ഇല്ലാത്ത കഠിന തടവിന് ശേഷം വധശിക്ഷ നടപ്പിലാക്കണം😮

    • @MayaTG-sw2zr
      @MayaTG-sw2zr 11 місяців тому +54

      ജനങ്ങളുടെ നികുതിപണം കൊണ്ട് തീറ്റിപ്പോറ്റാതെ വധശിക്ഷ കൊടുക്കുക

    • @Frac-f1i
      @Frac-f1i 11 місяців тому +43

      വധ ശിക്ഷ തന്നെ വേണം നമ്മുടെ നികുതി ഇവനൊക്കെ തിന്നു കൊഴുക്കാൻ ചിലവ് ചെയ്യേണ്ട ആവശ്യം ഇല്ല....

    • @sarasakumar6420
      @sarasakumar6420 11 місяців тому +7

      yes

  • @sureshsuja9845
    @sureshsuja9845 11 місяців тому +529

    മുഖ്യ പ്രതി മുഖ്യമന്ത്രി ആയി വിലസുന്നു. ആ ദുഷ്ടൻന് എന്ത് ശിക്ഷ കൊടുക്കണം.

    • @sindhusisukumarsindhusisuk604
      @sindhusisukumarsindhusisuk604 11 місяців тому

      അവന് ദൈവം കരുതി വച്ചിട്ടുണ്ട് വെള്ളം ഇറങ്ങാതെ പുഴുത്ത് ചാകും പിണറായി 😡

    • @RAVAN_2030
      @RAVAN_2030 11 місяців тому +39

      അവനുള്ള ശിക്ഷ മനുഷ്യർക്ക് കൊടുക്കാൻ കഴിയില്ല അത് പ്രകൃതി കൊടുക്കും.

    • @rosemary4037
      @rosemary4037 11 місяців тому

      സമൂഹം മനസാക്ഷിക്ക് ഇതൊരു പാഠമായിരിക്കട്ടെ സിപിഎം എന്ന ഗുണ്ടകൾ കാണിക്കുന്ന ഈ തെമ്മാടിത്തരം അവസാനിക്കട്ടെ

    • @shymamathew9579
      @shymamathew9579 11 місяців тому +19

      അങ്ങേർക്കു ശിക്ഷ കിട്ടി തുടങ്ങിയല്ലോ കൂടുതൽ ശിക്ഷ വരുന്നതേ ഉള്ളു

    • @sridevivipinan9208
      @sridevivipinan9208 11 місяців тому +5

      Aa kaalante dehath oru vettu kodukkanam, vedana enthennu ee paranaari ariyanam.

  • @jissvm8863
    @jissvm8863 11 місяців тому +13

    കോടതിയ്ക്ക് അഭിനന്ദനങ്ങൾ.... 🙏🏻

  • @chackovj9496
    @chackovj9496 2 місяці тому +1

    നീതിബോധമുള്ള ഈ ജഡ്ജിമാരെ ദൈവം അനുഗ്രഹിക്കട്ടെ.

  • @Vks.149
    @Vks.149 11 місяців тому +274

    . ഈ മനുഷ്യ മൃഗങ്ങൾക്ക്
    പൈശാചിക ജന്മംങ്ങൾക്കു
    കിട്ടാവുന്ന ശിക്ഷ കിട്ടി
    ബഹുമാനപ്പെട്ട നീതി പീഡത്തിന് നന്ദി💯🙏👍❤️

  • @ManojKumar-to3ru
    @ManojKumar-to3ru 11 місяців тому +9

    ദൈ വ തിതി നു നന്ദി

  • @JohnT76
    @JohnT76 11 місяців тому +316

    കൊല്ലിച്ചവരും .. ഇങ്ങനെയൊരു സാഹചര്യത്തിൽ ചെന്നുപെടാൻ പ്രാർത്ഥിക്കുന്നു .. അതും നടക്കും ..🙏🏻🙏🏻🙏🏻

    • @vijayakumarm3792
      @vijayakumarm3792 11 місяців тому +20

      ഇതിന്റെ ഗൂഢാലോചന യിൽ പങ്കെടുത്തവരെ ഇനിയെങ്കിലും പ്രതികൾ തുറന്ന് കാണിക്കട്ടെ

    • @DevasyaMC-ry5si
      @DevasyaMC-ry5si 11 місяців тому +12

      പ്രതികൾ തുറന്നു കാട്ടൂല കോടികൾ പ്രതിഫലം വാങ്ങിച്ചവരാണ്

    • @tomettiyil
      @tomettiyil 11 місяців тому +4

      Good to have hope

    • @vasishtarishijothishalayam8891
      @vasishtarishijothishalayam8891 10 місяців тому

      Yes God is the Chief Justice, and his virdict may quite different

  • @sheejadinesan
    @sheejadinesan 11 місяців тому +17

    ആദ്യമായി ഞങ്ങൾ ഒരു വിധി കേട്ട് പൊട്ടിച്ചിരിച്ചു

  • @pavithrankrishnan7286
    @pavithrankrishnan7286 11 місяців тому +52

    ഒന്നാം പ്രതി സുഖിച്ചു ജീവിക്കുന്നു. അയാള്‍ക്കുള്ള ശിക്ഷ ദൈവം കൊടുക്കട്ടെ എന്ന് ആശ്വസിക്കാം.

  • @annakatherine60
    @annakatherine60 9 місяців тому +3

    സത്യമേവ ജയതേ.... ഇതാണ് കോടതിയുടെ ആപ്തവാക്യം!.... സത്യം അതിന്റെ ശരിയായ ദിശയിൽ ജ്വലിച്ചുകത്തി...👌👌👏👏

  • @ratheeshpv5816
    @ratheeshpv5816 11 місяців тому +392

    തങ്ങൾക്ക് ഒരു ദ്രോഹവും ചെയ്യാത്ത ഒരാളെ ക്വട്ടേഷൻ
    എടുത്ത് 51 വെട്ട് വെട്ടി കൊന്ന ഈ നരാധമൻമാർ
    ഇനി പരോൾ വരെ ലഭിക്കാതെ 20 വർഷം ജയിലിൽ നരകിച്ച് ചാകാൻ
    വിധിച്ച കോടതിക്ക് അഭിനന്ദനങ്ങൾ.....🌷

    • @babujose6678
      @babujose6678 11 місяців тому +9

      ഇപ്പോൾ ഞാനും ചിന്തിക്കുന്നത് *വധശിക്ഷ* യ്ക്കു പകരം ഇത്തരം *കഠിന തടവ്* തന്നെയാണ് - പക്ഷെ, കേരളത്തിനു പുറത്തുള്ള ജയിലിൽ ആയിരിക്കണം.

    • @Akatsukitobe
      @Akatsukitobe 11 місяців тому +1

      Vere enthenkilum margam kanum
      Vaya en paranj hospital kidatham

    • @babujose6678
      @babujose6678 11 місяців тому

      @@Akatsukitobe
      *കാലം - എല്ലാ കടങ്ങളും പലിശയും ചേർത്ത് തിരിച്ചു കൊടുക്കും - 51 ചിലപ്പോൾ 501 വരെയാകാം*

    • @indian00399
      @indian00399 11 місяців тому

      ​@@babujose6678njn thaangalod yojikunnu👌

    • @somanadiyarayil5182
      @somanadiyarayil5182 10 місяців тому

      ഇതുകൊണ്ട്കാര്യമായില്ലഇനിയുംഇതുപോലുള്ള കൊലപാതകങ്ങൾ പ്രതീക്ഷിക്കണംകാരണം

  • @JayaPrakash-kn5re
    @JayaPrakash-kn5re 11 місяців тому +133

    ഷാജൻ സാർ .ഇരുട്ടിന്റെ മറ പറ്റി ഇവൻ മാരെ മൊടക്കോഴി മലയിൽ നിന്ന് പിടികൂടിയ, ശ്രീ ഷൗക്കത്തലിയെ മറക്കരുത് , അതിന് ഉത്തരവിട്ട ശ്രീ തിരുവഞ്ചിയൂരിനുംഅഭിനന്ദനങ്ങൾ

  • @krishnamohan1023
    @krishnamohan1023 11 місяців тому +8

    നീതിന്യായം ..അതാണ് പാവപ്പെട്ടവർക്ക് ..എന്നു തുണ...
    ❤❤❤❤

  • @1969R
    @1969R 11 місяців тому +78

    കർമ്മഫലം അനുഭവിച്ചേ തീരൂ...

  • @shajim4068
    @shajim4068 11 місяців тому +8

    വളരെ സന്തോഷം.. 🙏🙏🙏

  • @vijayalakshmivv-py8bt
    @vijayalakshmivv-py8bt 11 місяців тому +96

    കാലം കാത്തു വെച്ച വിധി സൂപ്പർ judgement❤

  • @psp2245
    @psp2245 Місяць тому +1

    ഇതൊക്കെ ചെയ്യിച്ചവർക്കുള്ള ശിക്ഷ ദൈവം കൊടുക്കട്ടെ.

  • @jessychacko2071
    @jessychacko2071 11 місяців тому +63

    കോടതിക്ക് എൻ്റെ അഭിനന്ദനങ്ങൾ❤❤❤❤ഇവരെ ജയിലിൽ അക്കാൻ ചുക്കാൻ പിടിച്ചവരേയും ജയിലിൽ അടക്കുന്നതുവരെ രമ തൻ്റെ ദൗത്യം ഇനിയും തുടരണം❤❤❤❤❤

  • @sanisooraj3978
    @sanisooraj3978 11 місяців тому +5

    ഷാജൻ സാർ,T P യുടെ ഗതി താങ്കൾക്ക് വരരുതെന്നാണ് ഞങ്ങളുടെ പ്രാർത്ഥന 🙏ഈശ്വരൻ താങ്കളുടെ കൂടെ എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @kenelmunro
      @kenelmunro 11 місяців тому

      അതിനു മുൻപ് കമ്മികളെ കാലൻ കൊണ്ടുപോവും

  • @satheeshchenthoni9928
    @satheeshchenthoni9928 11 місяців тому +72

    🙏🙏🙏 ബഹുമാനപ്പെട്ട ഹൈക്കോടതിയെ അഭിനന്ദനങ്ങൾ. വ്യക്തമായി അവതരിപ്പിച്ച ഷാജൻ സാറിനും ഒരായിരം നന്ദി

  • @grigoryaugustine1705
    @grigoryaugustine1705 11 місяців тому +22

    കോടതികൾ നീതി പാലിച്ചു, കോടി അഭിനന്ദനങ്ങൾ

  • @sharatherrorz7898
    @sharatherrorz7898 11 місяців тому +3

    51വെട്ടിനു കൊന്ന ആ കാട്ടാളൻമാർക്ക്‌, ഇരുട്ടറയിൽ ആണ് ഇനിയുള്ള ജീവിതം എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം. അതും മറുനാടനിലൂടെ. ആശയ പരമായി നേരിടാൻ പറ്റാത്ത, കാട്ടാള, നീചന്മാരായ, തെമ്മാടികൾ, നികൃഷ്ട, ജന്മങ്ങൾ ആയ കമ്മ്യൂണിസം ഈ പ്രസ്ഥാനം നാടിനു വേണ്ടേ വേണ്ട. പ്രതികളെ പുറം ലോകം കാണിക്കാതെ ശിക്ഷ വാങ്ങി കൊടുത്ത അതിന്റെ പിന്നിൽ പ്രവർത്തിച്ച അണികൾക്കും, വിശിഷ്യാ, ജഡ്ജി മാർക്കും big salut. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayakumarm3792
    @vijayakumarm3792 11 місяців тому +25

    നല്ല അന്തസ്സുള്ള വിധി

  • @Extremedriver-z9c
    @Extremedriver-z9c 11 місяців тому +4

    യഥാർത്ഥ പ്രതി ഇപ്പോഴും സുഖമായിരിക്കുന്നു.ദൈവം തന്നെ ശിക്ഷിക്കും.

  • @sunilkumarkp871
    @sunilkumarkp871 11 місяців тому +81

    T Pപ്രതികൾക്ക് തക്കതായ ശിക്ഷ കിട്ടിയത് നന്നായി. പക്ഷെ ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച ഉയർന്ന നേതാക്കൾ വിലസി നടക്കുകയാണ്. അവരെ കൂടെ ശിക്ഷിച്ചാൽ മാത്രമേ ശിക്ഷ പൂർണ്ണമാകു.

  • @adfgghjj6575
    @adfgghjj6575 11 місяців тому +4

    വളരെ സന്തോഷം...... 👍👍👍👍

  • @mrk6564
    @mrk6564 11 місяців тому +78

    കരയട്ടെ, ഹൃദയം പൊട്ടി ചാകട്ടെ 😡

  • @Joycetp3489
    @Joycetp3489 11 місяців тому +4

    Excellent 👌 Congratulations to the brave, respected judges 🎉

  • @sindhusisukumarsindhusisuk604
    @sindhusisukumarsindhusisuk604 11 місяців тому +33

    സത്യസന്ധമായ വാർത്ത വിവരണത്തിന് അഭിനന്ദനങ്ങൾ ഷാജൻ സാർ 🙏❤️❤️

  • @anilkumar-ep5kv
    @anilkumar-ep5kv 11 місяців тому +5

    സത്യം ഭയം ഇല്ലാതെ വിളിച്ചു പറയുന്ന.... മുഖ്യ ചാനൽ... മറുനാടൻ ❤️❤️❤️❤️❤️❤️

  • @yousafc7454
    @yousafc7454 11 місяців тому +37

    ജഡ്ജിമാരെ നിങ്ങൾക്ക് big big സലൂട്ട്

  • @ramanip.v.5398
    @ramanip.v.5398 11 місяців тому +2

    I am extremely happy to hear the judgement.Atlast justice has been done,There is God.congratulation to,Mrs ,Chandrassekar.Dr,Ramani

  • @bharatheeyan7651
    @bharatheeyan7651 11 місяців тому +30

    ദൈവത്തിന്റെ അദൃശ്യ കരങ്ങൾ.. ഇനിയും പ്രവർത്തിക്കും... കാരണം ആ പാവം മനുഷ്യന്റെ 56 വെട്ടുകൾ ഏറ്റുവാങ്ങുമ്പോൾ ഉള്ള നിസ്സഹായ അവസ്ഥ..

  • @sunnypoovathummannil8293
    @sunnypoovathummannil8293 11 місяців тому +9

    നല്ല വിധി. അഭിനന്ദനങ്ങൾ. 👍👍👍

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 11 місяців тому +5

    SALUTING TO OUR HON. HIGH COIRT❤❤❤

  • @GopalanKgk
    @GopalanKgk 11 місяців тому +15

    വർഷങ്ങൾക്കുശേഷം കെ കെ രമയുടെ മനം നിറഞ്ഞ ചിരിച്ച മുഖം.

  • @anisglobalvarietyMedia
    @anisglobalvarietyMedia 10 місяців тому +1

    ആരായാലും ശെരി നിസ്സഹായരും സാധാരണക്കാരും മനുഷ്യത്വം ഉള്ളവരും ആയ ആളുകൾക്കു നീതി കിട്ടാൻ പ്രവർത്തിക്കുന്ന ന്യായാധിപന്മാർ ഉൾപ്പെടെ എല്ലാവർക്കും അവരുടെ കുടുംബങ്ങൾക്കും നല്ലത് വരട്ടെ 🙏🙏🙏

  • @jishat.p6101
    @jishat.p6101 11 місяців тому +16

    ഇനിയും ഒരു രാഷ്ട്രീയ കൊലപാതകം ഇവിടെ ഉണ്ടാവാതിരിക്കാൻ ഈ വിധി സഹായകമാകട്ടെ 🙏🏻🙏🏻

  • @vinodviswanathapillai8812
    @vinodviswanathapillai8812 11 місяців тому +4

    Thank you sir ❤

  • @sunilchozan
    @sunilchozan 11 місяців тому +254

    കാലം കാത്തുവച്ച കാവ്യ നീതി 👍🏻.......

    • @aravindanvb174
      @aravindanvb174 11 місяців тому

      ഹൈക്കോടതി ജഡ്ജി സർ നല്ല വിധി കുറ്റം ചെയ്തവർ ശിക്ഷിക്കണം ഇവർക്കു ജയിലിൽ ഒരു പ്രത്യേക ആനുകൂല്യങ്ങൾ കിട്ടരുതു

    • @sunilchozan
      @sunilchozan 11 місяців тому

      @@aravindanvb174 കഞ്ചാവ്മുതൽ പെണ്ണ്ങ്ങൾ വരെ കിട്ടുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്... Smart ഫോൺ ഇവർക്ക് കിട്ടുന്നുണ്ട് 🤣🤣🤣...

  • @indirap.n5714
    @indirap.n5714 9 місяців тому

    വളരെ സന്തോഷം തരുന്ന വാർത്ത. നീതിന്യായ വ്യവസ്ഥയോട് വിശ്വാസവും മതിപ്പും. നന്ദി, നന്ദി, നന്ദി.

  • @Autokaran
    @Autokaran 11 місяців тому +13

    ആഹ്ലാദകരമായ വാർത്ത🙏

  • @sajijoseph2545
    @sajijoseph2545 11 місяців тому +3

    Exceptionally well said Shajan sir. 👌❤️👏👍👌👌👌🎉🎉🎉

  • @kuriakosep.v2693
    @kuriakosep.v2693 11 місяців тому +14

    എൻെറ കൈ ശുദ്ധമാണ്. വിജയന് ഈ വിധിയിൽ സന്തോഷമായി. പ്രതികളെ ഭയപെടേണ്ടല്ലൊ.

  • @samuelrajan4399
    @samuelrajan4399 10 місяців тому +1

    I Salute these judges. We need more judges like this. You are the protectors of our society. May God bless these judges & their families.

  • @miniedison1232
    @miniedison1232 11 місяців тому +7

    സാജൻ സർ ദൈവം നമ്മോടുകൂടെ.......

  • @kuttupara8697
    @kuttupara8697 11 місяців тому +4

    Super and detailed review congrats sajan sir and judge team 👍👍👍

  • @sajanthomas754
    @sajanthomas754 11 місяців тому +24

    എല്ലാ രാഷ്ട്രീയ നരഭോജി നികൃഷ്ട പിശാചിക ജൻമ്ങ്ങൾക്കും ഈ വിധി ഒരു പാഠം ആകട്ടെ

  • @AjayanIv-pm4fs
    @AjayanIv-pm4fs 11 місяців тому +2

    നീതിപീഠത്തോടും നിയമത്തോടും ഉള്ള സാധാരണക്കാരന്റെ ബഹുമാനവും വിശ്വാസവും നീതിപീഠം സംരക്ഷിച്ചിരിക്കുന്നു🙏🙏🙏

  • @hareeshkumartptp
    @hareeshkumartptp 11 місяців тому +98

    K കാലനും സന്തതി പരമ്പരകൾക്കും നാട് മുടിച്ച് കോടികൾ സമ്പാധിക്കാൻ ഉള്ള കരുക്കൾ അല്ലെ അടിമകൾ എന്ന് സമകാലീന സംഭവങ്ങൾ കാണിച്ചു തരുന്നത്

  • @agneskanthony8256
    @agneskanthony8256 11 місяців тому +2

    Praised the Lord

  • @babujose6678
    @babujose6678 11 місяців тому +15

    ദുഷ്ടന്റെ *പദ്ധതികൾ, നീതിമാൻ തകർക്കുന്നു*.... ഒരു ദുഷ്ടനും ദീർഘനാൾ, ഒളിച്ചിരിക്കാൻ ആവില്ല.

    • @kenelmunro
      @kenelmunro 11 місяців тому

      Absolutely correct. Dhushttanu avasaanam Nithya narakam maathram...

  • @santhasabu5793
    @santhasabu5793 11 місяців тому +2

    സൂപ്പർ 🙏🙏🙏

  • @SKVAZHAPPULLY
    @SKVAZHAPPULLY 11 місяців тому +5

    വിധി പറഞ്ഞ ജഡ്ജിമാർക്ക് ബിഗ് സല്യൂട്ട്

  • @raveendrank74
    @raveendrank74 11 місяців тому +3

    AdipolisooperThankyou

  • @jyothikumar2457
    @jyothikumar2457 11 місяців тому +8

    Very good

  • @sebanphilip5231
    @sebanphilip5231 11 місяців тому +2

    Big salute for judgement 💪💪

  • @fightforjustice5472
    @fightforjustice5472 11 місяців тому +311

    ഇത്രയും നീചനും, നികൃഷ്ട്നും, നേരും നെറിയും കെട്ടവനും ധാർഷ്ട്യം ഉള്ളവനും, കൊടും ക്രിമിനലും ആയ ഒരു ഭരണാധികാരി വേറെ ഈ ലോകത്തുണ്ടാവില്ല....

    • @sudeeshkumar4936
      @sudeeshkumar4936 11 місяців тому +1

      Brother all politicans are same , equally bad and mean

    • @fightforjustice5472
      @fightforjustice5472 11 місяців тому +4

      @@sudeeshkumar4936 but no one like this gunda

    • @esnarayanan2499
      @esnarayanan2499 11 місяців тому

      Malayalikku pattiya udayippu nethavu???? Kashtam...??

    • @starbajaj9365
      @starbajaj9365 11 місяців тому

      Not at all sir​@@sudeeshkumar4936

    • @ravinv370
      @ravinv370 11 місяців тому

      അപ്പാൾ അയാളെ പല തവണ വോട്ട് ചെയ്ത് ജയിപ്പിച്ച് മന്ത്രിയാക്കിയ പൊതുജനുമാ?

  • @phoenixinternational4831
    @phoenixinternational4831 11 місяців тому +5

    Great judgment ever in Indian history

  • @ammudigital875
    @ammudigital875 8 місяців тому +2

    പക്ഷേ ശിക്ഷ കുറഞ്ഞുപോയി എന്നൊരു അഭിപ്രായമുണ്ട് എനിക്ക്, ഈ പ്രതികളുടെയെല്ലാം രണ്ട് കൈകളും വെട്ടി മാറ്റി സമൂഹത്തിന് മാതൃകയാക്കിയതിന് ശേഷം വേണമായിരുന്നു ജീവപര്യന്തം കഠിന തടവ്.
    ഇനിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അജണ്ട നടപ്പാക്കാൻ ഇറങ്ങുന്ന ഇത്തരം മന്ദബുദ്ധികൾക്ക് ഇനിയും ഇത്തരം നീച പ്രവർത്തികൾ ചെയ്യാതിരിക്കാൻ ഒരു മാതൃകയായിരിക്കും.

  • @anisglobalvarietyMedia
    @anisglobalvarietyMedia 10 місяців тому

    നന്ദി ഷാജൻസാർ അങ്ങ് സാധാരണക്കാരെ ഇത്ര സ്നേഹിക്കുന്നതിനു 🙏🙏🙏നല്ലത് varrate❤

  • @ramaChandran-zj3zh
    @ramaChandran-zj3zh 11 місяців тому +4

    Super
    Verygood😊😊😊😊😊😊😊

  • @shajithomas6791
    @shajithomas6791 2 місяці тому

    ഇതു പോലുള്ള വാർത്തകൾ ഇനിയും കേൾക്കാൻ ഇടയാകട്ടെ.

  • @PurushothamanK-b7u
    @PurushothamanK-b7u 11 місяців тому +3

    സത്യം ജയിച്ചു

  • @beenapeter6180
    @beenapeter6180 11 місяців тому +2

    Congratulate you for your bold and powerful words..🎉

  • @thomasvarghese8049
    @thomasvarghese8049 11 місяців тому +3

    മഹാ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു

  • @AjithaP-ik5mj
    @AjithaP-ik5mj 11 місяців тому +1

    അഭിനന്ദനങ്ങൾ രമയ്ക്കും. വിധിയ്ക്കും

  • @tobygeroge3008
    @tobygeroge3008 11 місяців тому +4

    Shajan,your presentation is superb 👌 God bless you

  • @MercyMadambil
    @MercyMadambil 11 місяців тому +2

    Blessed Judges .. Justice Jayashankar and Justice Kausar .. May Almighty God bless them and their generations for ever and ever 🙏🙏🙏🙏🙏🙏🙏

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm 11 місяців тому +1

    തിരുവഞ്ചൂർ രാധാകൃഷ്ണന് അഭിനന്ദനങ്ങൾ 💐പരനാറികൾ എല്ലാം അകത്തുപോയാലേ ജനങ്ങൾക്ക് നീതി ലഭിക്കുകയുള്ളു

  • @mohammedvaliyat2875
    @mohammedvaliyat2875 11 місяців тому +4

    ഒരു മനുഷ്യന് മൃഗീയമായി കൊലപ്പെടുത്തിയ ഭീകരകൊടും ക്രിമിനലുകളെതൂക്കിലെ ലേറ്റണമായിരുന്നു ഇവർ ഒരു ദയയും അർഹിക്കുന്നില്ല ഇവരെ ഇതിനു പ്രേരിപ്പിച്ചകുശ് മലന്മാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം ആരൊക്കെയാണെന്ന് പൊതുസമൂഹത്തിന് നന്നായിട്ടറിയാം അവർക്കൊക്കെ കാലത്തിന്റെ കാവ്യ നീതി നടപ്പിൽ വരും ഏതായാലും നമ്മുടെ ബഹുമാന്യരായ ഹൈകോടതിയിലെ ന്യായാധി പന്മാർക്ക് ബിഗ്സല്യൂട്ട് 🙏🙏🙏

  • @balakrishnannp3535
    @balakrishnannp3535 2 місяці тому

    ഷാജന് പ്രത്യേക അഭിനന്ദനങ്ങൾ വെട്ടി തുറന്ന് പറഞ്ഞതിന്

  • @pushparajanp4811
    @pushparajanp4811 11 місяців тому +3

    Super Shajanji