ചിലതൊക്കെ പറയാനുണ്ട് ആർക്കും ഒരു വിഷമം തോന്നരുത് | Rahimashabinas

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 959

  • @കടലാസ്
    @കടലാസ് 3 роки тому +392

    വേദന അറിയാത്തവരാണ് വേദനി പ്പിക്കുക.. 🌷വേദന അറിയുന്നവർ വേദനിപ്പിക്കില്ല... ഒരു മിനിറ്റാണ് ജീവിതമെങ്കിലും സന്തോഷത്തോടെ ജീവിക്കുക.. 🌷🌷🌷👍

  • @magichandssoniamubarak
    @magichandssoniamubarak 3 роки тому +16

    അള്ളാഹു നു പ്രിയപ്പെട്ട നബി ആണ് ഐയൂബ് നബി (അ )രോഗം കൊണ്ട് പരീക്ഷണം ഒരുപാട് ആയിരുന്നു.... അല്ലാഹുന് ഇഷ്ടപെട്ടവരെ പരീക്ഷിക്കും നമ്മൾ അതിൽ വിജയം കാണുക.... പറയുന്നവർ പറയട്ടെ

  • @AmaneesLite
    @AmaneesLite 3 роки тому +21

    സംസാരത്തിനു ഇടയിലുള്ള ഈ ചിരി നല്ല രസമുണ്ട്. പ്രാർത്ഥന എപ്പോഴും ഉണ്ട്. സമദാനായി ഇരിക്ക സന്ദോഷമായി ഇരിക്ക. പടച്ചോൻ എപ്പോഴും കൂടെയുണ്ട് 🤲🤲

  • @hibafathima659
    @hibafathima659 3 роки тому +47

    റാഹി നീ വിഷമിക്കരുത് ആളുകൾ പലതും പറയും. നിന്നെ സ്നേഹിക്കുന്ന ഒരുപാട് ആൾക്കാരുണ്ട് ❤️❤️. അല്ലാഹു അസുഖം പെട്ടെന്ന് മാറ്റട്ടെ. ആമീൻ .

  • @raihanathkurumanjeri4086
    @raihanathkurumanjeri4086 3 роки тому +11

    Rahee നീ പറയുന്നത് സത്യം ശരീരം വേദന യെക്കാൾ വലുത് മനസ്സിൽ വെഷമം തരുമ്പോൾ ആണ് 😪😪😪അള്ളാഹു എല്ലാം റാഹത് ആക്കി തരട്ടെ ആമീൻ നീ പറയുന്നത് എല്ലാം സത്യം

  • @jaseerafahad4829
    @jaseerafahad4829 3 роки тому +12

    ഞാനും എന്റെ ഉമ്മയും എന്നും ഇത്താക്ക് വേണ്ടി പടച്ചോനോട് ദുആ ചെയ്യാറുണ്ട്.... അൽഹംദുലില്ലാഹ് എല്ലാം ശെരിയാവും..... ഇത്ത ഇനി ഒരിക്കലും സങ്കടപെടരുത്

  • @nusaibanoufalnoufal6535
    @nusaibanoufalnoufal6535 3 роки тому +19

    രോഗം തരുന്നതും അതനിന്നുള്ള മരുന്നും അല്ലാഹുവിൽ നിന്നുള്ളതാണ് ,അവന്‌ എല്ലാം എളുപ്പമാണ് മനസ്സിന്റെ sandhoshamanu ഏത് രോഗത്തിനും ഉള്ള ഏറ്റവും നല്ല മരുന്ന് , എപ്പോഴും ഹാപ്പി ആയിരിക്കുക ടെൻഷൻ ഇല്ലാത്ത രോഗങ്ങൾ വരെ കൊണ്ട് വരും ,അല്ലാഹുവിനു ഏറ്റവും ഇഷ്ടമുള്ളവരെയാണ് അവൻ ഏറ്റവും കൂടുതൽ പരീക്ഷിക്കുന്നത്

  • @sahircherisahircheri9513
    @sahircherisahircheri9513 3 роки тому +24

    ഒരു മക്കളും ഇല്ലാത്തവർക്ക് പടച്ചോൻ കുറേ കഴിയുമ്പോൾ ഒറ്റ പ്രസവത്തിൽ 4 . 2 അങ്ങനെ മക്കളെ കൊടുക്കും ഇന്ഷാ അല്ലാഹ് നിങ്ങൾക്കും ഉണ്ടാവട്ടെ ..കുറ്റ പെടുത്തുന്നവർ ഒരു പാട് ഉണ്ടാവും തളരുത് ....

  • @Haseena__Hameed.
    @Haseena__Hameed. 3 роки тому +122

    ഞാൻ ആയിരുന്നു tipp പറഞ്ഞ് തന്നത്.ഇത് കേട്ടപ്പോൾ ഒരുപാട് സന്തോഷം.എന്റെ hussiനോടും കുട്ടികളോടും നിങ്ങളുടെ കാര്യം എപ്പോഴും പറയും....

  • @subeeracs3130
    @subeeracs3130 3 роки тому +104

    എല്ലാം അറിയുന്നവൻ അള്ളാഹ്‌ എല്ലാം കാണുന്നവനും അള്ളാഹ്‌. അതുകൊണ്ട് വിഷമിക്കരുത്. എല്ലാം അല്ലാഹുവിനു വിട്ടുകൊടുക്കുക. സമാദാനം ഉണ്ടാകും തീർച്ച.

    • @sundari7718
      @sundari7718 3 роки тому

      Iyalle name aano subeera yevideya veed

    • @innasworld5934
      @innasworld5934 3 роки тому

      👍

    • @Sanbakh
      @Sanbakh 3 роки тому

      ua-cam.com/video/GQbQNvG3bnI/v-deo.html

  • @ummuzzworld
    @ummuzzworld 3 роки тому +57

    എന്ത് വന്നാലും കൂടെ നിക്കുന്ന ഒരാളുണ്ടായാൽ മതി കുറെ പേരൊന്നും വേണം എന്നില്ല 👍👍👍👍 എനിക്കും റാഹി നീ പറഞ്ഞതിനോട് യോജിക്കുന്നു 👍👍👍👍👍👍👍👍 use full

  • @sirajudheensirajudheen392
    @sirajudheensirajudheen392 3 роки тому +1

    തെറ്റ് ചെയ്യുന്നവർക്കാണ് രോഗം തന്ന് അള്ളാഹു പരീക്ഷിക്കുക എങ്കിൽ എത്ര നല്ല നല്ല സഹാബി മാർക്ക്‌ നബിമാർക് എല്ലാം അള്ളാഹു രോഗം നൽകി പരീക്ഷിച്ചു. Adokke അല്ലാഹുവിന് ഇഷ്ടമില്ലാഞ്ഞിട്ടല്ല. മറിച് അല്ലാഹുവിനെ എപ്പോഴും ഓർമിക്കാനുള്ള അവസരം നൽകുകയാണ്. ഹൈറും sherrum അല്ലാഹുവിൽ നിന്നാണ്.എപ്പോഴും അല്ലാഹുവിനോട്‌ നന്ദി കാണിക്കുക. സലാത്ത് നബിയുടെ പേരിൽ അധികരിപ്പിക്കുക. ഇൻഷാഹ് അല്ലാഹ് ചിന്ദിക്കുന്നവർക്കു ദൃഷ്ടാ ന്ത മുണ്ട്.

  • @aslifamilyAyshasalim249
    @aslifamilyAyshasalim249 3 роки тому +138

    മോളെ... പടച്ചവന് കൂടുതൽ ഇഷ്ടം ഉള്ളവരെയാണ് അവൻ കൂടുതൽ പരീക്ഷിക്കുന്നത്.... ellam അല്ലാഹുവിൽ അർപ്പിക്കുക

    • @safiyaibrahim2731
      @safiyaibrahim2731 3 роки тому +1

      Sathiyam

    • @sajidamuneer6101
      @sajidamuneer6101 3 роки тому +2

      Ade റാഹീ.... റബ്ബ് കൂടെയുണ്ടാവും

    • @Havvas202
      @Havvas202 3 роки тому +1

      Sathyam👍

    • @hazeenashafi2127
      @hazeenashafi2127 3 роки тому +3

      PUNNARA Nabiye aan padachavan ettavum kuduthal pareekshichath...

    • @ansiyanoufal1936
      @ansiyanoufal1936 3 роки тому +1

      Allahu vgam shifa nalkatte dua cheyunundd

  • @nusrathnesi8502
    @nusrathnesi8502 3 роки тому +12

    ആമീൻ
    അത്‌ ശെരിയാ ഇത്താ ഇപ്പോൾ പടച്ചവൻ സ്പോട്ടിൽ തന്നെ തിരിച്ചടി തരുന്ന കാലമാണ് ആരെയും കളിയാകാനോ കുറ്റപെടുത്താനോ പറ്റില്ല.

  • @keepsmile6324
    @keepsmile6324 3 роки тому +26

    രോഗം തരാനും രോഗം മാറ്റാനും കഴിവുള്ളവൻ അല്ലാഹു ആൺ..അല്ലാഹു വിചാരിച്ചാൽ ഒരു സെക്കൻ്റ് madi ഇതൊക്കെ മാറി മറിയാൻ.. ദുഹ ചെയ്യുക in sha allah okke എളുപ്പത്തിൽ മാറും..

  • @shameenashami5916
    @shameenashami5916 3 роки тому +26

    നല്ല ആളുകളെ അല്ലാഹു എപ്പോഴും പരീക്ഷിക്കും.ഞാൻ അങിനെയാ കേട്ടിട്ടുള്ളദ്.

  • @omantaj350
    @omantaj350 3 роки тому +18

    നിങ്ങളുടെ അസുഖം അള്ളാഹു എത്രയും പെട്ടെന്ന് ശിഫയാക്കട്ടെ 🤲🤲🤲

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 3 роки тому +48

    ഈ ലോകത്ത് കൂടുതൽ കരഞ്ഞവരാണ് പരലോകത്തു ചിരിക്കുന്നവർ ന്നാണ് 👍😍😍😍

    • @psccodes4125
      @psccodes4125 3 роки тому +6

      Paralokath chirichittu enth karyam😏

    • @rahmashabeer341
      @rahmashabeer341 3 роки тому +1

      Athe

    • @kukkuandmombynasiyanijaz
      @kukkuandmombynasiyanijaz 3 роки тому +7

      @@psccodes4125 അവിടത്തെ ജീവിതം അവസാനിക്കുന്നില്ല മോളെ 👍👍

  • @liya7505
    @liya7505 3 роки тому +6

    തെറ്റ് ചെയ്തിട്ടാണ് അസുഖം വരുന്നതെങ്കിൽ അപ്പൊ അവർക്കും വരും ഒരാളെ വേദനിപ്പിക്കൽ തെറ്റല്ലേ. തീരെ വിവരം ഇല്ലാത്തവരാണ് അവർ നമ്മൾ പഠിച്ചത് അല്ലാഹുവിന്റെ പരീക്ഷണങ്ങളാണെന്നാണ്. അല്ലാഹുവിനു ഏറ്റവും ഇഷ്ടപ്പെട്ടവരെയാണ് കൂടുതൽ പരീക്ഷിക്കുക എന്ന് കേട്ടിട്ടുണ്ട് എന്തായാലും അള്ളാഹു അവർക്ക് നല്ല ബുദ്ധി കൊടുക്കട്ടെ

  • @faihascookingworld525
    @faihascookingworld525 3 роки тому +1

    മാഷാ അള്ളാ ഈ ചിരി കാണുമ്പോൾ തന്നെ വലിയ സന്തോഷമാണ് എന്റെ മനസ്സിന് പറയാനുള്ള ഒരുപാട് കാര്യം കമന്റുകൾ വായിച്ചു ഒരുപാട് സന്തോഷമായി അല്ലാഹു ഇഷ്ടപ്പെടുന്ന കൂട്ടത്തിൽ എല്ലാവരെയും ഉൾപ്പെടുത്തട്ടെ അല്ലാഹു തൃപ്തിപ്പെട്ട ജീവിതം നയിക്കുവാൻ ആയുസ്സും ആരോഗ്യവും വർദ്ധിപ്പിച്ചു തരട്ടെ🤲❤️

  • @jaleel4744
    @jaleel4744 3 роки тому +11

    അള്ളാഹു അനുഗ്രഹിക്കട്ടെ ആരോഗ്യത്തോടെയുള്ള ദീർഘായുസ് നല്കി നാഥൻ അനുഗ്രഹിക്കട്ടെ

  • @foumiskitchenworld4838
    @foumiskitchenworld4838 3 роки тому

    നിങ്ങളുടെ ചാനലിലൂടെ ആണ് ഞാൻ മൈലാഞ്ചി ഇടാൻ പഠിച്ചത് ആദ്യം എനിക്ക് അറിയില്ലായിരുന്നു ഇപ്പോൾ ഞാൻ അത്യാവശ്യത്തിന് വരയ്ക്കാറുണ്ട് വളരെ സന്തോഷം ഒരുപാട് നന്ദിയുണ്ട് മാഷാ അള്ളാ ഇന്ന് വീഡിയോയിൽ ചിരിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷമായി

  • @svdworldofSanv
    @svdworldofSanv 3 роки тому +11

    എത്രത്തോളം പാപികളാണ് ഇങ്ങനെ വേദനിപ്പിക്കുന്നത്.മനസ്സ് എത്ര മാത്രം വേദനിക്കുമെന്ന് anubhavichavarkku അറിയും...,

    • @Sanbakh
      @Sanbakh 3 роки тому

      ua-cam.com/video/GQbQNvG3bnI/v-deo.html

  • @lubishia984
    @lubishia984 3 роки тому +19

    രോഗം ആർക്കും എപ്പോ വേണമെങ്കിലും വരാം... ആരെയും വാക്കുകൾ കൊണ്ട് വേദനിപ്പിക്കാതിരി കുക ... ഈ ചെറിയ ജീവിതം അവരെ ഇഷ്ട്ടം പോലെ ജീവിച്ചോട്ടെ......

  • @fousiyakunnanath6659
    @fousiyakunnanath6659 3 роки тому +17

    ഹലോ ഡിയർ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ഒരു വിധം വീഡിയോ ഒക്കെ കണ്ടു ഒരുപാടിഷ്ടം ആയി രണ്ടാളെയും. അസുഖത്തെ ആലോചിച്ചപ്പോൾ വെഷമം തോന്നി. അല്ലാഹ് ശിഫയാകട്ടെ ആമീൻ

  • @s....n5725
    @s....n5725 3 роки тому +1

    ഒരാളെ സ്നെഹിചില്ലെങ്കിലും ഇങ്ങനെ cmnt ഇട്ട് ഉപദ്രവിക്കതിരുന്നൂൈടൈ.ശരീരത്തിന്റെ വേദന സഹിക്കാം.മനസിന്റെ വേദനാ സഹിക്കാൻ പറ്റൂല.ഇത്ത പറഞ്ഞത് വളരെ ശരിയാണ്.എല്ലാം ഹയ്റിൽ ആവട്ടെ.

  • @fathimashifana7148
    @fathimashifana7148 3 роки тому +132

    ആരും എന്തും പറഞ്ഞോട്ടെ അതൊന്നും mind വെക്കണ്ട ട്ടോ 😊ഞാൻ കേട്ടത് അല്ലാഹുവിന് ഇഷ്ടം കൂടുതൽ ഉള്ളവരെ അള്ളാഹു കൂടുതൽ പരീക്ഷിക്കും എന്നാണ്.

    • @roushusameer918
      @roushusameer918 3 роки тому +1

      Athu sariyaa

    • @monu8680
      @monu8680 3 роки тому +1

      അള്ളാഹുവിന് ഇഷ്ടമുള്ളവരെയാണ് അള്ളാഹു കൂടുതൽ പരീക്ഷിക്കുക്ക

    • @monu8680
      @monu8680 3 роки тому +1

      അള്ളാഹു ശിഫയാക്കിത്തരട്ടെ

    • @monu8680
      @monu8680 3 роки тому +1

      മോൾക്ക് അള്ളാഹു ക്ഷമിക്കാനുള്ള കഴിവ് തരട്ടെ

    • @faizalnpsalma3198
      @faizalnpsalma3198 3 роки тому

      Sathyam

  • @safiyaku9017
    @safiyaku9017 7 місяців тому

    എനിക്ക് ക്യാൻസർ വന്നു വേദന അനുഭവിച്ചു അൽഹംദുലില്ലാഹ് ഇപ്പോൾ മാറി മോൾക്ക് വേണ്ടി ദുആ ചെയ്യാറുണ്ട് മോളെ ഇഷ്ടം ആണ്

  • @shaluhilu9374
    @shaluhilu9374 3 роки тому +76

    മോളേ റാഹി ഒരിക്കലും വിഷമിക്കരുത് എന്തിനും ക്കൂടെ ഉള്ള ഇക്ക ഇല്ലേ നിന്റെ ക്കൂടെ അത് അതാണ് വേണ്ടത് എപ്പോഴുമം സന്തോഷം ഉണ്ടാവട്ടെ 👍

  • @ashmilridu1617
    @ashmilridu1617 7 місяців тому

    അള്ളാഹു ഇഷ്ട്ടപെട്ടവർക് അള്ളാഹു പരീക്ഷണങ്ങൾ നൽകും അവര്ക് ദുനിയാവിൽ ക്ഷമിക്കുന്നതിന് അള്ളാഹു അവര്ക് ശഹീദിന്റെ കൂലിയാണ് ഇത് എല്ലാവരും ഓർക്കണം ഇന്നവർക്കണങ്കിൽ നാളെ നമ്മൾക്കു വരില്ലെന്ന് എന്ന് ഉറപ്പും പറയാൻ പറ്റില്ല ഈ സഹോദരിക് അള്ളാഹു പൂർണമായ ശിഫ നൽകട്ടെ 🤲🤲🤲

  • @rashisworld0845
    @rashisworld0845 3 роки тому +16

    നിങ്ങൾ അസുഖം വന്നിട്ടും Happy ആയി ഇരിക്കുന്നുണ്ടല്ലോ. അത് കൊണ്ടുള്ള അസൂയ ആണ് rahima........... സ്നേഹിക്കുന്ന ഒത്തിരി പേർ ഉണ്ട് ഇവിടെ 😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @faihascookingworld525
    @faihascookingworld525 3 роки тому +1

    വിവരമില്ലാത്തവർ പലതും പറയും അതൊന്നും ചെവി കൊള്ളണ്ട ലോകത്തിന്റെ നേതാവ് മുത്ത് നബിക്ക് എന്തെല്ലാം പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ട് അത് അല്ലാഹുവിന് ഇഷ്ടം ഇല്ലാത്തത് കൊണ്ടാണോ അങ്ങനെ ഒരുപാട് ചരിത്രങ്ങൾ നമ്മുടെ മുൻപിൽ ഉണ്ടാവുമ്പോൾ എന്തിനാണ് വിഷമിക്കുന്നത് പറയുന്നവർ പോട്ടെ അവരുടെ വഴിക്ക്👍 ഈ ചിരി ഒരുപാട് കാലം ഇനിയും കാണണം ഇൻഷാ അള്ളാ അല്ലാഹു തൗഫീഖ്🤲 ചെയ്യട്ടെ

  • @vaniishakh7653
    @vaniishakh7653 3 роки тому +34

    എല്ലാം നൽകുന്ന അള്ളാഹു എല്ലാം കാണുന്നു... എല്ലാത്തിനോടും അൽഹംദുലില്ലാഹ്...... എല്ലാത്തിനെയും തരണം ചെയ്യാനുള്ള ശക്തി അള്ളാഹു നൽകട്ടെ ❤️

  • @manjubinny8997
    @manjubinny8997 3 роки тому

    റാഹിദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ടവരെയാണ് ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടത്. മറ്റുള്ളവരുടെ കണ്ണുനീര് കാണുവാനും എല്ലാത്തിലും കുറ്റങ്ങൾ കണ്ടു പിടിക്കുവാനും നടക്കുന്നവർ ഒന്നു ചിന്തിക്കുക. എല്ലാം തികഞ്ഞവർ ആയി ഈ ലോകത്ത് ആരും ഇല്ല. കുറച്ച് നാളെക്ക് ഭൂമിയിൽ വിരുന്നു വന്നവരാണ് നമ്മൾ .അറിയാതെ ആണെങ്കിലും ഒരാളുടെ കണ്ണുനീര് നമ്മൾ മൂലം ഭൂമിയിൽ പതിച്ചാൽ സർവ്വശക്തനായ ദൈവത്തോട് നാം കണക്ക് പറയേണ്ടി വരും.. റാഹിയ ഒരിക്കലും വിഷമിക്കരുത് ഞങ്ങൾ ഒരു പാട് പേര് കൂടെ ഉള്ളപ്പോൾ എന്തിന് വിഷമിക്കണം ഹാപ്പി ആയി ഇരിക്കുക ദൈവം അനുഗ്രഹിക്കട്ടെ.

  • @farsanamusthafa5266
    @farsanamusthafa5266 3 роки тому +78

    നമ്മളെ സൃഷ്ടിച്ചതും ഈ ദുനിയാവിൽ ജീവിപ്പിക്കുന്നതും allah ആണ് അത് കൊണ്ട് അല്ലാഹുവിൽ thavaakkal cheyya . സൃഷ്ടിയിൽ ഒരുത്തനെയും ഭയപ്പെടേണ്ട allah und നമ്മുടെ കൂടെ 🤲🤲🤲🤲

    • @aminahyfhahyfhaamina1406
      @aminahyfhahyfhaamina1406 3 роки тому

      Yes

    • @SR-zy2by
      @SR-zy2by 3 роки тому +1

      അതെ അവനെ സൃഷ്ടിച്ചതും നമ്മളെ സൃഷ്ടിച്ചതും അല്ലാഹ് ആണ്..ആരെയും ദ്രോഹിക്കാതിരിക്കുക.. അല്ലാഹ് ന്റെ മുന്നിൽ മാത്രം തല കുനിച്ചാൽ മതി.. ഇതാണ് എന്റെ policy

    • @sreelekha81arun39
      @sreelekha81arun39 3 роки тому

      0

    • @sahadt6925
      @sahadt6925 3 роки тому

      Othiri eshtavum respect um untto😍

    • @Sanbakh
      @Sanbakh 3 роки тому

      ua-cam.com/video/GQbQNvG3bnI/v-deo.html

  • @asnasheheeas5351
    @asnasheheeas5351 3 роки тому

    ആർക്കും ഇതുപോലത്തെ അസുഖം വരാതിരിക്കട്ടെ പടച്ചോൻ എത്രയും പെട്ടന്ന് മാറ്റി തരട്ടെ ആമീൻ.. നല്ല മക്കളെ തന്നു അനുഗ്രഹിക്കട്ടെ

  • @nublaneermunda7123
    @nublaneermunda7123 3 роки тому +15

    ഇങ്ങനെ പറയുന്നവരോട് പോയി പണി നോക്കാൻ പറ ഇത്താ....
    ഇത്ത ഇങ്ങനെ തെന്നെ ഹാപ്പി ആയി ഇരുന്നാ മതി,അതാ എനിക്കിഷ്ടം ❤️🥰🥰🥰

  • @ami2349
    @ami2349 3 роки тому

    ആ ചിരി കണ്ടാൽ... തന്നെ എല്ല സങ്കടവും പോവും.... ഈ പുണ്യ മാസത്തിന്റെ ബർകത് കൊണ്ട് രോഗം എത്രയും പെട്ടെന്ന് ഷിഫയാവട്ടെ 🤲🤲🤲

  • @shameembinashraf1889
    @shameembinashraf1889 3 роки тому +20

    ഒരാളെയും നമ്മളെ ഭയപ്പെടേണ്ട അല്ലാഹുവിനെ മത്രേം ഭയപ്പെടുക

  • @faisalathzain249
    @faisalathzain249 3 роки тому +1

    അല്ലാഹുവേ ആർക്കും ഇങ്ങനെയുള്ള ഒരു രോഗവും വരുത്തരുദെ അല്ലാഹ് ഉള്ളവർക്ക് അത് മാറ്റി കൊടുക്കണേ allah

  • @z8clash845
    @z8clash845 3 роки тому +23

    ഇത്ത നിങ്ങൾ എങ്കിന് വിഷമം പറയണ്ട കേട്ടോ adu വിഷമം കാണാൻ ആഗ്രഹിക്കുന്നവർക്ക് ഒരു രസം ആവും വീണ്ടും വേദന യിപ്പിക്കാൻ തോന്നും 👍

  • @muthumol3136
    @muthumol3136 3 роки тому +1

    ഇത്ത കിട്ടുന്ന ടൈമിൽ നിങ്ങ്ൾ സന്തോഷത്തിൽ ഇരിക്കണം ഒരിക്കലും ടെൻഷൻ അടിക്കരുത്
    ദുആ 🤲🤲ചെയ്യാം ഒരുകുഴപ്പും ഉണ്ടാവൂല ഇത്തന്റെ അസുഗം അള്ളാഹു എത്രയും പെട്ടന്ന് മാറ്റിത്തരട്ടെ ഇവിടെ എത്ര വേദന സഹിച്ചാലും നാളെ ഇത്തക്ക് സ്വാർഗം കിട്ടും

  • @minfeesvlog1016
    @minfeesvlog1016 3 роки тому +12

    മാഷാഅല്ലാഹ് അല്ലാഹു കൂടെ ഉണ്ട് ഇത്ത. ഇന്നല്ലെങ്കിൽ നാളെ നമുക്ക് നല്ലൊരു സന്തോഷ ജീവിതം വരാനുണ്ട്. അങ്ങനെ ചിന്തിച്ചാൽ ഒരു ടെൻഷൻ നും ഉണ്ടാവില്ല 😍

    • @amirpadikkal434
      @amirpadikkal434 3 роки тому

      എനിക്ക് റഹിയേ വലിയ ഇഷ്ട്ടമായി ആളുകൾ എന്തും പറയട്ടെ എല്ലാം തരണം ചയ്ത് മുന്നേരണം 👍

  • @rahmashabeer341
    @rahmashabeer341 3 роки тому

    Enikkum kedakkunna 1monan
    5vayassayittund kazhuthurachittilla
    Treatment und Nallabudhiyan kuttikk
    Enikk Nalla urappund Avan Sheriyakumenn Allahuvinde valyoru pareekshanamanallo Adil vijayikkanulla kshamaye tharatte Eee comment vayikkunna Ellavarum Dua cheyyondu🤲🤲🤲🤲🤲😥😥😥😥😥😥😥

  • @Worldbylea
    @Worldbylea 3 роки тому +73

    ഒരാളും ദുനിയാവിൽ കാലാകാലം ജീവിക്കാൻ വന്നവർ അല്ല നമ്മൾ എല്ലാവരും വിരുന്നു വന്ന വിരുന്നു കാർ ആണ് അസുഖം തന്നവർക്കും തരാത്തവർക്കും ആയുസ്സ് നൽകുന്നതും ആരോഗ്യം നൽകുന്നതും അള്ളാഹു വാണ് ആർക് ആണ് എപ്പോഴാണ് എന്താണ് സംഭവിക്കുക എന്ന് പടച്ചവൻ മാത്രേ അറിയുകയുള്ളു അള്ളാഹു അവനിക്ക് ഇഷ്ടമുള്ള അടിമകളെ കൂടുതൽ പരീക്ഷിക്കും അതിൽ തളരാതെ munnoat പോവുക അള്ളാഹു നമ്മളെ എല്ലാവരെയും സ്വർഗീയ വാസികളിൽ ഉൾപെടുത്തട്ടെ

  • @sajeshbalan2787
    @sajeshbalan2787 3 роки тому +1

    ആരു നിങ്ങളെ വേദനിപ്പിച്ചാലും നിങ്ങൾ സത്തോഷമായി ജീവിക്കുക. പടച്ചവൻ നിങ്ങളുടെ കൂടെ ഉണ്ടാകും. ഞങ്ങളുടെ പ്രാർത്ഥന നിങ്ങളെ കൂടെ കാണും.

  • @sithoosmysweety4049
    @sithoosmysweety4049 3 роки тому +56

    എന്ത് വന്നാലും കൂടെ നിൽക്കുന്ന ഇക്ക ഇല്ലേ പിന്നെ എന്താ ❤❤❤

    • @hasnaskichen2118
      @hasnaskichen2118 3 роки тому +1

      Athey.....athanu ithade ettavum valiya baagyam😍itha Sanghadapedanda tto 😘😘😘😘nanghalokke ind .....

  • @muhammadshofas5694
    @muhammadshofas5694 3 роки тому

    അള്ളാഹു നിങ്ങൾക് ആരൊക്കവും ദിര്ഘയുഷും തര ടെ

  • @andnan-zahravlog7161
    @andnan-zahravlog7161 3 роки тому +18

    ഫലമുള്ള വൃക്ഷത്തിനെ ആളുകൾ കല്ലെറിയുകയുള്ളൂ...അങ്ങനെ കണ്ടാൽ മതി...മറ്റുള്ളവരെ കുത്തി നോവിച്ചു ഹരം കൊള്ളുക അതിൽ മനസ്സുഖം നേടുക എന്നത് ചില ആളുകളുടെ രീതിയാണ്...

  • @safiyasafiya3264
    @safiyasafiya3264 3 роки тому

    അസ്സലാമു അലൈകും റാഹിമോളെ അറിവിന്‌ നിലാവ് എന്ന ഒരു മജ്‌ലിസ് ഉണ്ട് യുട്ട്യൂബിൽ ഇന്ദ്യൻ സമയം 7 30 അതിൽ ഒന്നു പങ്കടുത്തു നോക്കണം ഒരുപാട് ആളുകളുടെ അസുഖം മാറിയതായി പറയുനുട് അല്ലാഹുവിന്റെ അനുഗ്രഹമ് കൊണ്ട് അസുഖം മൊക്കെ മാറി ഒരു നല്ല ജീവിതം അള്ളാഹു നൽകട്ടെ ആമീൻ

  • @shylaboban2470
    @shylaboban2470 3 роки тому +10

    GOD IS WITH YOU..HE WILL PROTECT YOU🙏

  • @farahfarah1098
    @farahfarah1098 3 роки тому

    അല്ലാഹു ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന വനെ അവൻ കൂടുതൽ പരീക്ഷിക്കും. ഒടുവിൽ ഏറ്റവും വിജയിച്ചവായി അവൻ അല്ലാഹു വിനെ കണ്ടുമുട്ടും. ഇൻ ഷാ അല്ലാഹ്

  • @junutips6052
    @junutips6052 3 роки тому +7

    അള്ളാഹു ആരേയും പരീക്ഷിക്കല്ല നാദാ

  • @MasterSahlu
    @MasterSahlu 3 роки тому

    മുത്തേ... മോളെ... റാഹി... You r Lucky.. Lucky.. Lucky... ദുനിയാവിന്റെ പ്രലോബ്നങ്ങളിൽ പെട്ടന്ന് വീണു പോവാതിരിക്കാൻ ഉള്ള ശക്തി, ആത്മ നിയന്ത്രണം നിന്റെ അനുഭവങ്ങൾ നിനക്ക് തന്നിട്ടുണ്ടാവും... അത് ഒരു മുതൽ കൂട്ടാണ്.. നിന്റെ വേദനിക്കുന്ന അനുഭവങ്ങളിൽ നീ ദൈവത്തെ സ്തുതിക്കുമ്പോൾ അതെത്ര വലിയ ഒരു പുണ്യകർമ്മമാണ്.. മരിക്കുവോളം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കാനും നമ്മളെ എല്ലാവരെയും സർവശക്തൻ തുണക്കട്ടെ.. ആമീൻ... You r a big inspiration to all patients.. Congratulations ❤❤❤❤❤

  • @gayuvedhuzvlogs
    @gayuvedhuzvlogs 3 роки тому +6

    God bless you dear ❤️❤️

  • @human2642
    @human2642 3 роки тому +1

    പറയുന്നവർ പറഞ്ഞോട്ടെ നമ്മളിനിപ്പോ എന്തൊക്കെ പറഞ്ഞാലും അവരത് നിർത്താൻ പോണില്ല. അവർക്കിങ്ങനെ മറ്റുള്ളോരെ കുത്തിനോവിക്കുമ്പോൾ എന്തേലുമൊക്കെ സുഖം കിട്ടുന്നുണ്ടാവും അവർ സന്തോഷിക്കട്ടെ.. അപ്പോ അതിലും നൂറിരട്ടിയായി നമ്മളും സന്തോഷിക്കണം.. 😌😌 അത്രേള്ളൂ..🥰

  • @safarishad6190
    @safarishad6190 3 роки тому +9

    ഇത്താനെ വളരെ ഇഷ്ടം ആണ് 💞😍🥰💞💖❣️♥😍

  • @mohammedirfan2250
    @mohammedirfan2250 3 роки тому

    ഒരാളെ വേദനിപ്പിച്ചു കൊണ്ട് ആരും ഒന്നും നേടില്ല അതിന്റെ ഇരട്ടി വേദന പടച്ചവൻ തിരിച്ചു കൊടുക്കും. ആരും ആരെയും വേദനിപ്പിക്കരുത്. എല്ലാവർക്കും അള്ളാഹു നല്ല മനസ്സ് തരട്ടെ. എല്ലാവരുടെയും എല്ലാ അസുഖങ്ങളും അള്ളാഹു ഷിഫയാക്കട്ടെ എന്ന് ദുആ ചെയ്യുന്നു 🤲🤲

  • @m2techsub688
    @m2techsub688 3 роки тому +10

    നമുക് രബ്ബ് തരുന്ന എല്ലാ പ്രയാസങലും രബ്ബിന്റെ pareekshangal ആണു് അവനു ഇഷ്ടപെട്ട ആളുകലെ ഒരുപാട് പരീക്ഷികും അതിൽ അവർ ക്ഷമികുന്ന തിന്റെ പ്രതിഫലം രബ്ബു തരും അല്ലാതെ അത് oralude കുറ്റം അല്ല

  • @maluskitchen9396
    @maluskitchen9396 3 роки тому +1

    Igal igale ishattampole jeevikk ithaaaa asugam padachon tharunnadaaaa padachon ariyam ath illaaathakaaanum, namuk duha cheyyaaam, enne pole oru paaad per nigle ee channelilooodeyan kandath njmml ellrkkum vendi duha cheyyarud engilum duha cheyyumbo nigle prethyeeekam orma varum mashaaallhh ethrayum pettenn asugam maaaratte 😊

  • @ummukhair6638
    @ummukhair6638 3 роки тому +15

    മാഷാഅല്ലാഹ്‌, നിങ്ങൾ പറയുന്ന കാര്യം എല്ലാം സത്യം ആണ്, പറയുന്നവർ പറയട്ടെ, അവർക്ക് അല്ലാഹ് കൊടുക്കും, നിങ്ങൾ മൈറ്റ് ചെയ്യാൻ പോകട എല്ലാം അല്ലാഹു ഖൈറാക്കി തരും ഇൻശാഅല്ലാഹ്‌ , ഖൈറും ബർകതും സമാധാനം വും നൽകട്ടെ ആമീൻ 🤲🤲😍😍😍എല്ലാം അല്ലാഹുവിനോട് പറിയാം, നിങ്ങളുടെ ചിരി വേറെ ലെവൽ ആണ്, എന്നും അങ്ങനെ ആവട്ടെ ആമീൻ, നിങ്ങൾ 2 പേർക്കും ഹാപ്പി ആകട്ടെ ആമീൻ 🤲🤲😍😍😍 നിങ്ങളുടെ വീഡിയോ സൂപ്പർ ആണ്, എന്നും വീഡിയോ ഇടാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲 l love u റഹി mol♥️♥️

  • @shaheenamasood9212
    @shaheenamasood9212 3 роки тому

    ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഒന്നും തോന്നരുത് അറിയാഞ്ഞിട്ടാ ചോദിക്കുന്നത് .ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് .നിങ്ങൾക്ക് എന്താ അസുഖം .എന്തായാലും എന്റെ പ്രാർത്ഥന എന്നും ഉണ്ടാകും ഇന്ഷാ അല്ലാഹ്

  • @ayshafilza6472
    @ayshafilza6472 3 роки тому +23

    നിന്റെ ചിരി അല്ലാഹു എന്നും നിലനിർതട്ടെ.....എല്ലാവിധ അസുഗവും റബ്ബ് ഷിഫയാകട്ടെ

  • @najakt5478
    @najakt5478 3 роки тому +1

    Ingde smile anu ingde highlight. Nammal enth vannalum chirich ninna mattullavar nammde vishamam orikkalum aryilla. Ath kond chiri nilanirthuka 😍😍

  • @resmyk.mathew8710
    @resmyk.mathew8710 3 роки тому +3

    You are a great inspiration ...dear🥰

  • @abdulsalam2874
    @abdulsalam2874 2 роки тому

    Mole nee vishamikkanda.njagaloke Elle. Parayunnavar parayatte. Anvare nannakkan pattulla. Mole kanumpol njagalkkanu positive energy🥰🥰🥰🥰🥰🥰❣❣❣❣❣❣❤❤❤❤❤❤

  • @sofiya8yhcgoggoyhi9lwe69
    @sofiya8yhcgoggoyhi9lwe69 3 роки тому +3

    Etha ee video kanunna alkarkk kodukkum positive vibe paranjariyikkan pattilla. Allahu ethaykk alla nanmakalum tharatte asugam shifayavattae...

  • @thayinisu1221
    @thayinisu1221 3 роки тому

    എന്റെ പൊന്നേ പാപികളെ പന പോലെ വളർത്തും . നീ എന്തിനാ വിഷമിക്കുന്നെ നിന്റെ കൂടെ അത്രയും സ്നേഹിക്കാൻ ഒരാളില്ലെ അതല്ലേ റബ്ബ് തന്ന ഏറ്റവും നല്ല അനുഗ്രഹം . മരണം എപ്പോഴും കൂടെ ഉണ്ടെന്നു നമ്മൾ ഓർക്കണം .. ജനിച്ചാൽ ഒരു ദിവസം മരിക്കും പിന്നെന്താ ..
    റബ്ബ് ഇഷ്ടമുള്ളവരെ കൂടുതൽ പരീക്ഷിക്കും അതറിയില്ലേ .. എല്ലാ നന്മകളും വരട്ടെ ..

  • @ramlabacker6248
    @ramlabacker6248 3 роки тому +18

    എല്ലാം അറിയുന്ന ക്ഷമിക്കുന്ന സഹായിക്കുന്ന സ്നേഹിക്കുന്ന ഭർത്താവ് ഉണ്ടല്ലോ കൂടെ rahee അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @sumayyaismayil1596
    @sumayyaismayil1596 3 роки тому

    അല്ലാഹുവിന്റെ പരീക്ഷണമാണ്..... നമ്മെ സിസ്കിക്കാതിരിക്കട്ടെ...... അല്ലാഹു നല്ലതെ തരൂ... ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ... ആമീൻ..... 🤲🏻🤲🏻

  • @shabanasajad7762
    @shabanasajad7762 3 роки тому +4

    New subscriber aanuttoooo..... orupediyum pedikanda.... munnott povuka... ithrem snehikunna oru ikka undalloooooo Be Happyyyy molu...

  • @Na-xh6xe
    @Na-xh6xe 3 роки тому

    Ningale karyam njan ummanod parayarind . Umma eppozhum dua cheyyum asugm shifa aakan..

  • @jasminijad9946
    @jasminijad9946 3 роки тому +15

    Randuperum orumichu anallo... Masha Allah... Ennum santhoshayitirika 😍😍😍

  • @travelwithnature4649
    @travelwithnature4649 3 роки тому +1

    റഹി.. ഡോണ്ട് വറി എല്ലാരും ഒരുപോലെ നല്ലവരായിരുന്നെങ്കിൽ ഈ ലോകം നന്നാകുമായിരുന്നല്ലോ.. അങ്ങനെ ആവാൻ അപ്പൊ സാധ്യത ഇല്ലല്ലോ 😍😔അത് വിചാരിച്ച മതി.. നമ്മൾ നമ്മുടെ സന്തോഷത്തെ മാത്രം തേടുക 👍👍

  • @reenaaneesh552
    @reenaaneesh552 3 роки тому +8

    God bless your family

  • @s3kdreams405
    @s3kdreams405 3 роки тому +1

    രണ്ടാളെയും ഒരുമിച്ച കണ്ടതിൽ സന്തോഷം . ചിരി Super. റബ് അനുഗ്രഹിക്കട്ടെ

  • @worldofrose7166
    @worldofrose7166 3 роки тому +4

    Muthee,thalararuth,Allahuvinte kaval und ennum eppozhum,ishttamulla adimakale allahu pareekshikkum,ente dua' yil ennum undavum ningal 2perum

  • @shafreena_mubashir8600
    @shafreena_mubashir8600 3 роки тому +1

    Padachonk ishttapedunnoree padachon pareekshich kondee irikkum. Ennalum muruke pidikkaa dua cheyyum. 😍

  • @shabna_rashid5147
    @shabna_rashid5147 3 роки тому +16

    മാഷാഅല്ലാഹ്‌ രണ്ടാളെയും കണ്ടപ്പോ ഒരു സന്തോഷം

  • @shafnams5594
    @shafnams5594 3 роки тому

    Ithaaa nammale vedanipikunnavare orke vendaa....itha karanam ethra per santhoshikanund...ithade vlog kand santhoshikunnavarilllee....njngl happy aaan....ithaym happy aayirik....

  • @manumurali2507
    @manumurali2507 3 роки тому +8

    Both you look gorgeous 😍

  • @abdulrafeek4882
    @abdulrafeek4882 3 роки тому

    ഇത്താ സത്യം പറഞാൽ മാനസികം അന്ന് വേറെ ഒന്നും അല്ല ഇത്താ......... അല്ലാഹുവിന് കൂടുതൽ ഇഷ്‌ടമുള്ളവരെ അള്ളാഹു പരീക്ഷിക്കും
    ഇത്താ......... ഇത്താത്ത വീഡിയോ ഇല്ലാകില്ല സത്യത്തിൽ tension അന്ന്

  • @jumanaanaz5728
    @jumanaanaz5728 3 роки тому +4

    Ingle valya manassa adh aa samsarathil ariyanund. Sheriyan itha chilar anganan mattoloro vedanippikal ork oru rasan. Njn manasilakiyath angne ullore namuk mattan pattulatto 100% Adin rabb thenne vijarikanam. Ork adoru main hobby aan adethra paranjalum maroola

  • @suhairanazar9705
    @suhairanazar9705 3 роки тому

    Voice കേട്ടപ്പോൾ ഒരു പാട് സങ്കടം തോന്നി. ഒന്ന് കൊണ്ടും വിഷമിക്കരുത്. എല്ലാം അല്ലഹു പെട്ടന്ന് ഷിഫയാക്കി തരട്ടെ. അല്ലാഹുവിനു ഏറ്റവും കുടുതൽ ഇഷ്ട്ടമുള്ളവർക്കാണ് ഒരുപാട് പരീക്ഷണം ഉണ്ടാവാ. 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ummi...vaavachi
    @ummi...vaavachi 3 роки тому +61

    ഇത്താ.... റബ്ബ് ഇന് ഇഷ്ട്ടമുള്ള വരെയാ റബ്ബ് പരീക്ഷിക്കുന്നത്....പരീക്ഷണം പല വിധത്തിൽ ആണ്...അത് എല്ലാം ക്ഷ്മിചു നമ്മൾ മുന്നോട്ട് പോയാൽ അതിനൊരു പ്രതിഫലം നമുക്കുണ്ട്...ഓരോ സങ്കടങ്ങളും ഓരോ വിധത്തിൽ ആണ്...അത് എന്ത് തന്നെ ആയാലും സ്വയം അനുഭവിക്കുന്ന വർക്കെ അതിന്റെ ആഴം അറിയൂ....
    നമ്മുടെ റബ്ബ് തന്ന എത്രയോ അനുഗ്രഹങ്ങൾ ഉണ്ട് നമുക്ക് അതിന് നമുക്ക് അൽഹംദു ലില്ലാഹ് പറയാം...പറയുന്നവർ പറയട്ടെ എല്ലാം കാണാനും കേൾക്കാനും നമ്മുടെ റബ്ബ് ഉള്ളപ്പോൾ നാം എന്തിന് സങ്കടപ്പെടെണം....
    റബ്ബ് ഇതാക്ക് ശിഫ ആക്കിതരും...ഇതാ എപ്പോഴും ഹാപ്പി ആയി ഇരിക്കണം♥️🥰

  • @sahinmuhammedp.k6202
    @sahinmuhammedp.k6202 3 роки тому +1

    നല്ല ആൾക്കാരെ അള്ളാഹു പരീക്ഷിക്കും. അങ്ങനെ കരുതിയാൽ മതി റഹി. ക്ഷമ ഈമാനിന്റെ പകുതിയാണ് അറിയാല്ലോ. വിഷമിക്കണ്ട എല്ലാം ശരിയാവും.

  • @rajeenarasvin9306
    @rajeenarasvin9306 3 роки тому +22

    രണ്ട് പേരെയും ഒന്നിച്ച് കണ്ടതിൽ സന്തോഷം ഇത്ത ❤️❤️❤️❤️❤️

  • @sereenariyasriyas3002
    @sereenariyasriyas3002 3 роки тому

    Sheriyane Njan orupad vishamichittund...ippalum vishamikkunnund

  • @ramseenshareef1573
    @ramseenshareef1573 3 роки тому +6

    Parayunnavaru parayatte thathaa. Inshallaaah ellam sheriyaavum

  • @rubiaslam197
    @rubiaslam197 3 роки тому

    Njan aadhyamayita kanunne ente cousin parannita kandath ningalke nallathe varu vishamikaruth Allah ille namuk sankadappedaruth

  • @glykadessertbyayisha
    @glykadessertbyayisha 3 роки тому +3

    Nammal mattullavar endhu parayunnu enn nokkanda. Avar paladhum parayum adhonnum shradhikkaadhe munnottu pogu 👍 . Allaahu anugrahikkatte aameen

  • @suharabishareefsuharabisha8733
    @suharabishareefsuharabisha8733 3 роки тому

    ഇത്ത ഒരുപാട് ഇഷ്ടം aayi.... പടച്ചോൻ കാക്കട്ടെ 😔

  • @asmitha1999
    @asmitha1999 3 роки тому +4

    Oru pet na vangooo itha appo nammade mind okke set avum

  • @aneesasiyad9785
    @aneesasiyad9785 3 роки тому

    എല്ലാം ശരിയാകും ഇന്ഷാ അല്ലാഹ്. അല്ലാഹ് എല്ലാം ഹൈറാക്കി തരട്ടെ 👍.

  • @niyabishir3975
    @niyabishir3975 3 роки тому +8

    Masha Allah ❤️❤️❤️

  • @ranstradogaming9854
    @ranstradogaming9854 3 роки тому

    Asugam tharunnathum shifa nalkunnthum allahuvane allahu valiyavananu molk paripoornamaya shifanalkatte aameen yaarabbal aalameen👍🏻👍🏻👍🏻

  • @jaseerafahad4829
    @jaseerafahad4829 3 роки тому +3

    ഇത്താ... പടച്ചോൻ നമ്മളെ എല്ലാവരെയും പരീക്ഷിക്കുകയാണ്..... ഇത്ത ഇനി ഒരിക്കലും വിഷമിക്കണ്ട... ഇത്രയും വേദനിച്ചതിനൊക്കെ പടച്ചോൻ ഒരിക്കൽ ഇത്താക്ക് നല്ല സന്ദോഷത്തോടെ യുള്ള ഒരു കാലം വരുത്തും

  • @athiscreation1559
    @athiscreation1559 3 роки тому +2

    Super motivation like you ❤❤❤

  • @fathimathzayan716
    @fathimathzayan716 3 роки тому +13

    Adipoli dress. Sundari aayi ithaaa♥️

  • @shehanapulikkal661
    @shehanapulikkal661 3 роки тому

    Don't worry...idupole strong ayit munnot povuka.allahuvin ettavum ishtapettavarkan rabb epozhum pareekshanangalum kodukunnad.so nammal bhagyamullavaran. Pinne onnumariyade endokeyo parayunnavar.... oru paniyumillade irikunnavaran... never mind...