ആൽഹംദുലില്ലഹ് വിടിരിക്കൽ കഴിഞ്ഞു 🏡🏡🤲

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 603

  • @Jasiyaashiq
    @Jasiyaashiq  2 дні тому +59

    ALIVE EVENTS & CATERING
    CALICUT, WANDOOR
    7736226677 👈7736227799👈

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 2 дні тому +239

    ആഷിക് നിങ്ങൾ നല്ലൊരു മനസിന്റെ ഉടമയാണ്..... നല്ലൊരു ജീവിതം നിങ്ങൾക്കു കിട്ടാൻ പ്രാർത്ഥിക്കുന്നു.... 🙏🙏🙏

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 2 дні тому +2

      അല്ലാഹു അനുഗ്രഹിക്കട്ടെ 🤲 ❤

    • @asmausman8990
      @asmausman8990 2 дні тому +2

      Aameen aameen yaa rabbul aalameen 🤲🤲

    • @azlimol
      @azlimol 2 дні тому +1

      Ameen

    • @Rannu_900
      @Rannu_900 День тому +1

      Aameen

  • @sumiibru-d5o
    @sumiibru-d5o 2 дні тому +232

    ജസീന ഓർമ്മ വന്നു ഈയൊരു സന്തോഷത്തിൽ അവളും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു അല്ലാഹുവേ അവളുടെ കബറിനെ നീ വിശാലമാക്കി കൊടുക്കണേ റബ്ബേ. മാഷാ അള്ളാ നല്ല വീട് അൽഹംദുലില്ലാ അൽഹംദുലില്ലാഹ്

  • @SahalSahal-mx5mz
    @SahalSahal-mx5mz 2 дні тому +125

    ഈ ആഷിക്കിന്റെ സ്നേഹം കുറഞ്ഞ കാലമെങ്കിലും അനുഭവിക്കാൻ ഭാഗ്യമുണ്ടായല്ലോ ജെസി നിനക്ക് അൽഹംദുലില്ലാഹ്

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 2 дні тому +3

      അതെ അവൾ അവിടെ ആണ് എങ്കിലും ഇപ്പോഴും നിലനിൽക്കുന്നു എന്നും ഇങ്ങനെ തന്നെ നിലനിൽക്കും 🤲❤

  • @SafnaSheri-j6c
    @SafnaSheri-j6c 2 дні тому +384

    ഈ വീടിന് വേണ്ടി പണി എടുത്ത എല്ലാവര്കും ആരോഗ്യമുള്ള ആഫിയതുള്ള ദീർഗായുസ് കൊടുക്കട്ടെ

  • @seenafaeya7591
    @seenafaeya7591 2 дні тому +208

    രണ്ട് ഉമ്മമാരെ വല്യമ്മ മാര നോക്കാൻ ആഷിഖിന് ആയുസ്സും ആരോഗ്യവും ആഫിയത്തും നൽകണേ നാഥാ മാഷാ അള്ളാ

  • @AbidaSaleem-je7vd
    @AbidaSaleem-je7vd 2 дні тому +87

    ആൽഹംദുലില്ലഹ് 👍നമ്മുടെ ജാസി മരണപെട്ടപ്പോൾ ഒരുപാട് സങ്കടം പെട്ടിരുന്നു ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം 🤍🤍🤍

  • @BismiBismi-zu6rl
    @BismiBismi-zu6rl 2 дні тому +292

    മോളെ ജസി ഉമ്മാനെ സുരക്ഷിതമാക്കിട്ടുണ്ട്ട്ടോ മോൾ അല്ലാഹുവിന്റെ കൊട്ടാരത്തിൽ സുഗമായി ഉറങ്ങിക്കോ ഇനിആശിയുടെ ജീവിതവും അല്ലാഹുവിൽ സുരക്ഷിതമാവട്ടെ ഹൈറായ ഒരു കൂട്ടിനായി ഒരു ഇണയെ കിട്ടി രണ്ട് ഉമ്മക്കും ആഷിക്കും സന്തോഷ ജീവിതം അള്ളാഹു കൊടുക്കട്ടെ എല്ലാം കണ്ടു അവർക്കുവേണ്ടി ജെസിയും സന്തോഷിക്കട്ടെ ജെസിയുടെ അഹിറം വെളിച്ചമാക്കട്ടെ 🤲

  • @ShemiSham-f1h
    @ShemiSham-f1h 2 дні тому +6

    വീടെന്ന സ്വപ്നം എല്ലാവര്ക്കും അള്ളാഹു സാധ്യമാകട്ടെ.. ആമീൻ... ഇത്ര നല്ല മികവോടെ വീടൊരുക്കിയ എഞ്ചിനീയർ ഉനൈസ്‌കാക് അഭിമാനികാം 👍👍ചെറിയ ബഡ്ജറ്റിൽ നല്ല വീട് തയാറാക്കാൻ ഉനൈസ്‌കാക് സാധിച്ചു... വല്യ വീട് വെക്കാൻ പറ്റാത്ത എത്രയോ പേരുണ്ട് അവർക്കു ഇത് കാണുമ്പോൾ ഒത്തിരി ആശ്വാസമാകും എന്നെങ്കിലും നമുക്കും ഇതുപോലെ ഭംഗിയുള്ള വീട് എന്ന സ്വപ്നം കാണാം... വീടിന്റെ എക്സ്റ്റീരിയർ ലുക്ക്‌ മാഷാ അള്ളാഹ്‌ ഒരു contamberary ലുക്ക്‌ തോന്നി 👍👍👍👍❤❤❤

  • @sameernc5660
    @sameernc5660 2 дні тому +84

    ഈ അവസരത്തിൽ ജസിനെ വല്ലാതെ മിസ്സ് ചെയ്യുന്നു😢 ജസിക് സ്വർഗം കൊടുകനെ അല്ലാഹ്

  • @AmruthaCP-t8l
    @AmruthaCP-t8l 2 дні тому +69

    ഈശ്വരൻ അനുഗ്രഹിക്കട്ടെ നിങ്ങളെയും ഫാമിലിയെയും 🙏🙏ജെസ്സിയയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും ❤️

  • @ArifaVnb
    @ArifaVnb 23 години тому +5

    ഈ വീഡിയോ കണ്ടപ്പോ ശരിക്കും കരഞ്ഞു പോയി. ജെസിനെ ആലോചിച്. അവൾ ഇത് സ്വർഗത്തിൽ ഇരുന്ന് കണ്ടു സന്തോഷിക്കുന്നുണ്ടാകും. ആ ഉമ്മാക്കും മോനും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആഫിയത്തോട് കൂടിയുള്ള ദീര്ഗായുസ്സ് കൊടുക്കണേ അല്ലാഹ്‌. ആമീൻ.

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 2 дні тому +130

    ആഷിക് സൂപ്പർ സൂപ്പർ മോനെ അള്ളാഹു നിനക്ക് എല്ലാ മേഖലയിലും ബർകത് നൽകട്ടെ 🤲🤲🤲🤲🤲

  • @BasheerBabu-e1x
    @BasheerBabu-e1x 2 дні тому +41

    ജസിയുടെ ആഗ്രഹം സാധിപ്പിച്ച് കൊടുത്തല്ലോ. സന്തോഷം

  • @rasheedem7380
    @rasheedem7380 День тому +4

    കണ്ണ് നിറഞ്ഞു പോയി 😢
    Jasi എല്ലാം കണ്ടു സ്വർഗത്തിൽ സന്തോഷിക്കുന്നുണ്ടാവും 😢😢

  • @Seenuashraf-x1v
    @Seenuashraf-x1v 13 годин тому +2

    Jasiyude ummayude mukathe sandosham kandappo orupad happy 🥰jesiya idoke kanunnundavum ashikine pole orale koode kitiyille adil nee orupad bhagyavathiyanu🤲🏻nalloru jeevidam kittatte aashikin🤲🏻

  • @muhjouhar3241
    @muhjouhar3241 2 дні тому +17

    അൽഹംദുലില്ലഹ് അള്ളാഹു ഉമ്മക്കും ആഷിക്കിനും നല്ലൊരു ജീവിതം തരട്ടെ. ഏത് സന്തോഷിച്ചാലും ആ ഉമ്മയുടെ നീറൽ മാറൂല അള്ളാഹു രണ്ടാൾക്കും ക്ഷമ കൊടുക്കട്ടെ ആമീൻ

  • @sakeenahiba4070
    @sakeenahiba4070 2 дні тому +34

    മാഷാ അല്ലാഹ്, അള്ളാഹു ബർകത് ചെയ്യട്ടെ....

  • @AsmabikvAsmabi-n3q
    @AsmabikvAsmabi-n3q 2 дні тому +33

    അൽഹംദുലില്ലാഹ്. ഞങ്ങൾ ക്ക് ഒരു വീട് വേണം ഇന്ഷാ അല്ലാഹ്

  • @Adhilaami
    @Adhilaami 2 дні тому +53

    അൽഹംദുലില്ലാഹ്, ഇന്നല്ലെങ്കിൽ, നാളെ മരിക്കുന്നതിന് മുൻപ് ഒരു ഹജ്ജ്, ഒരു വീടും എന്ന സ്വപ്നംഞാനും സാക്ഷാൽകരിക്കും.. പടച്ചവൻ അനുഗ്രഹിക്കട്ടെ.നല്ല വീടാണ്..ആരവങ്ങളും ആർഭാടവുമില്ലാതെ സാധാരണക്കാരുടെ കുടി ഇരിക്കൽ. 🥰അൽഹംദുലില്ലാഹ്. ജെസ്സി ഇതെല്ലാം കണ്ട് സ്വർഗത്തിൽ ഇരിപ്പുണ്ടാവും. പടച്ചവനെ ആ അനുയത്തീടെ ഖബർ വിശാലമാക്കി കൊടുക്കണേ

  • @sakeanac9936
    @sakeanac9936 День тому +4

    അൽഹംദു ലില്ലാഹ്. മാഷാ അള്ളാഹ് സൂപ്പർ. നമസ്ക്കാരം പള്ളിയിൽ വെച്ച് നമസ്ക്കരിച്ചതിന് ശേഷം ഫുഡ്‌ വീട്ടിൽ നിന്ന് കഴികക്കാ മായിരുന്നു.പുരുഷന്മാർക്ക് പള്ളിയിൽ മാത്രമേ നമസ്ക്കാരം ഉളളൂ. മിക്കവരും ചെയ്യുന്ന തെറ്റാണിത്. എല്ലാവിധ നന്മകളും അള്ളാഹു ആഷിഖ്ന്റെ പുതിയ ജീവിതത്തിൽ നൽകട്ടെ ആമീൻ

  • @safeer236
    @safeer236 2 дні тому +9

    ഈ വിഡിയോക്ക് കാത്തിരിക്കുകയിരുന്നു 👌👌👌👌എന്നും നന്മ ഉണ്ടാവട്ടെ ജനിടക്ക് കമന്റ് ഇടാറുണ്ട് ഓവറാകാത്ത വീഡിയോകൾ ജെസിയ മോൾ കണ്ടു സന്തോഷിക്കട്ടെ 🤲🤲🤲🤲🤲🤲🤲

  • @muhammadsinan9469
    @muhammadsinan9469 2 дні тому +21

    ഇതാണ് കുടിരിക്കൽ masha അല്ലാഹ്

  • @Jaslasabirniyas
    @Jaslasabirniyas 2 дні тому +13

    അൽഹംദുലില്ലാഹ്... കാണുമ്പോ വല്യ സന്തോഷം ഉണ്ട്... Jesi ആഗ്രഹിച്ച പോലെ ഉമ്മാക് വീട് ആയല്ലോ.... ആഷിക്കും മുർഷി യുമൊക്കെ മക്കൾ ആയി ഉമ്മാക് എപ്പഴും കൂടെ ഉണ്ടാവണം ട്ടോ ❤

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 2 дні тому +1

      @@Jaslasabirniyas അതാണ് ഉമ്മയുടെ ധൈര്യവും സമാധാനം 🤲❤️

  • @dhanishpro927
    @dhanishpro927 2 дні тому +11

    കുടിയിരിക്കലും ഗിഫ്റ്റ് നോക്കലും കണ്ടപ്പോൾ അറിയാത്ത കണ്ണ് നിറഞ്ഞു പോയി

  • @Haseeb-x8d
    @Haseeb-x8d 2 дні тому +8

    നിങ്ങളെ എല്ലാവരേയും നല്ല മാർഗത്തിലൂടെ ഉയർച്ചയിൽ റഹ്മാനായ റബ്ബ് എത്തിക്കട്ടെ . ഞമ്മളെ എല്ലാവരേയും ഇരു ലോകത്തും റഹ്മാനായ റബ്ബ് വിജയിച്ചവരുടെ കൂട്ടത്തിൽ ചേർക്കുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ

  • @ashnaashraf5856
    @ashnaashraf5856 2 дні тому +7

    ഈ വീടിന് വേണ്ടി സഹായം ചെയ്തവർക്കെല്ലാം അല്ലാഹുഎണ്ണമറ്റ പ്രതിഫലം നൽകുമാറാകട്ടെ

    • @sainabat824
      @sainabat824 2 дні тому

      Ameen ameen ya rabbal alameen

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 2 дні тому +5

    അനിയത്തി കുട്ടി ജെസ്സി നിനക്ക് എത്ര കമൻറ് ഇട്ടാലും മതി ആവില്ല നിന്നെ അനിയത്തി ആയി കിട്ടിയിരുന്നെങ്കിൽ എന്ന് വീഡിയോ കണ്ടപ്പോ മുതൽ ആഗ്രഹിച്ച് പോയിട്ടുണ്ട് 😔
    ഇതിൽ ഒരു ഭാഗൃഠ ആവാൻ കഴിഞ്ഞല്ലോ സന്തോഷം 🥰 കണ്ണ് നിറഞ്ഞ ഇത് എഴുതിയത് miss u forever മുത്തേ 🤲🥰 ഒരു ഹായ് തരുമോ ആഷി 🥰

  • @HABEEBI786-vh9ss
    @HABEEBI786-vh9ss 2 дні тому +14

    ഇതാണ് കുടിരിക്കൽ ❤

  • @sumayyasumi6194
    @sumayyasumi6194 2 дні тому +34

    ഒരു ജാഡയും ഇല്ലാത്ത ഉനൈസ് 👍👍👍👍 കണ്ടാൽ അറിയാം ആൾ സൂപ്പർ ആണന്ന്.... 👍👍👍👍

  • @homediariesbysouda8456
    @homediariesbysouda8456 2 дні тому +19

    മാഷാഅഹല്ലാഹ്‌ 🤲🤲🤲അൽഹംദുലില്ലാഹ് 🤲എന്നും ബർകത് ഉണ്ടാവട്ടെ വീട്ടിൽ ♥️

  • @sharafunnisaummer8658
    @sharafunnisaummer8658 2 дні тому +2

    Masha allah.... Masha allah...❤️❤️ പൊന്നനുജത്തി ജെസി.. നിന്റെ ഉമ്മ ആശിയുടെ കയ്യിൽ സുരക്ഷിതയാണ്... ഇനി നിങ്ങൾ സ്വർഗത്തിൽ ഒരുമിക്കാൻ അല്ലാഹുവിനോട് ദുആ ചെയ്യുന്നു 🤲🤲 ആഷിക്ക് ആഫിയതുള്ള ദീർഗായുസ്സ് നൽകി എന്നും കുടുംബത്തെ ചേർത്ത് ഇത്പോലെ മുൻപോട്ട് പോവാൻ കഴിയട്ടെ 🤲🤲 റാഹത്തുള്ള വീട്ട് കൂടൽ... ഇനി ഈ വീട്ടിൽ ഹൈറും ബർകത്തും സമാദാനവും ഉണ്ടാവട്ടെ 🤲🤲

  • @famin6964
    @famin6964 2 дні тому +9

    മാഷല്ലാഹ് വിട് പൊളിച്ചു എല്ലാം ഭംഗിയായി കഴിഞ്ഞു ഗിഫ്റ്റുകളൊക്കെ അടിപൊളി❤

  • @Asnavavachi
    @Asnavavachi 2 дні тому +16

    Masha allah... ഖൈർനിറഞ്ഞ വീട് ആയി മാറട്ടെ

  • @ishaqueakm7243
    @ishaqueakm7243 День тому +1

    , നിനക്ക് എന്നും നല്ലത് വരട്ടെ ദീർഘായുസ്സ് നൽകട്ടെ കല്യാണം കഴിഞ്ഞാലും ഈ ഉമ്മയെ നീ മറക്കരുത് ഉയരങ്ങളിൽ അല്ലാഹു എത്തിക്കട്ടെ

  • @hashirshannoushad1967
    @hashirshannoushad1967 2 дні тому +10

    അള്ളാഹു മോനെ.. ഉയരങ്ങളിൽ എ ത്തി കട്ടെ 🤲🤲🤲

  • @SuharaAshraf-jf4lq
    @SuharaAshraf-jf4lq 2 дні тому +19

    മോനെ ഒരു പാട് സന്തോഷം അല്ലാഹ്
    നിനക്ക് ആയുസും ആരോഗ്വുവും ഉണ്ടാവേട്ടെ ആമീൻ 🤲🤲🤲

  • @Lulushali
    @Lulushali 2 дні тому +7

    ഇതൊക്കെ കണ്ട് ജാസിയ സന്തോഷിക്കുന്നുണ്ടാവും 🥹🤲🤲ഖബർ ജീവിതം സന്തോഷമാവട്ടെ... ആമീൻ

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 2 дні тому +12

    Jasiya manzil 👍 നമ്മുടെ ജെസ്സി യുടെ ഖബർ സ്വർഗം പൂന്തോപ്പാകി കൊടുത്തു അനുഗ്രഹിക്കട്ടെ അവൾ എന്നും അവിടെ സുഖമായി ഇരിക്കട്ടെ 🤲 ഇവിടെ നിങ്ങൾ കുഠ സുഖമായി ഇരിക്കാൻ എന്നും കഴിയട്ടെ എന്നും ജെസ്സി യുടെ അനുഗ്രഹം ഉണ്ടാകുഠ നിങ്ങളെ എല്ലാം സ്വർഗത്തിൽ ഒന്നിച്ചു കൂട്ടി തരട്ടെ 🤲 എല്ലാവരോടും എൻറെ സലാം പറയണേ അസാലമു അലൈക്കും 🥰❤

  • @jamshijamsheena6353
    @jamshijamsheena6353 2 дні тому +3

    😢😢😢😢alhamdhulillah കണ്ടപ്പോ ഭയങ്കര സന്തോഷം,വീട് അത് ഒരു ലക്കാണ്,എല്ലാ എപ്പോളും allante അനുഗ്രഹം ഉണ്ടാവട്ടെ

  • @MuthuMon-zz9dx
    @MuthuMon-zz9dx 10 годин тому

    മാഷാ അള്ളാഹ് വിട് സൂപ്പർ ജെസി നെ ഓർമ വന്നു വീഡിയോ കണ്ടപ്പോൾ

  • @Niloofa-sc6fp
    @Niloofa-sc6fp 2 дні тому +4

    മാഷാ അള്ളാ സന്തോഷവും സങ്കടവും തോന്നുന്നു ജസിക്ക് റബ്സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ😢😢

  • @ShifnaShifu-xu4tf
    @ShifnaShifu-xu4tf 2 дні тому +16

    മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ് 🤲

  • @MashaAllah-v9m
    @MashaAllah-v9m 2 дні тому +2

    ഇനി പൊങ്ങൾക് ഒരു ജീവിതം കുടി ഹൈ റായി തരട്ടെ a

  • @MushlmaM
    @MushlmaM 2 дні тому +1

    ആഷി ഈ വീഡിയോക്ക് കാത്തിരിക്കയായിരുന്നു ഉമ്മാക്ക് പുതിയ വീട്ടിൽ സന്തോഷത്തോടെയുള്ള ജീവിതം നാഥൻ നൽകട്ടെ ആഷി നല്ലൊരു മനസിന്നുടമയാണ്. അല്ലാഹു നിനക്കും സന്തോഷം നിറഞ്ഞ ലൈഫ് ആകട്ടെ ജെസിയുടെ ഓർമ്മകൾ എപ്പോഴും കണ്ണുനിറക്കാറുണ്ട് അല്ലാഹു അവളെ കബറിടം സ്വർ ഗപ്പുന്തോപ്പാക്കി കൊടുക്കട്ടെ ആമീൻ 🤲🏽

  • @muhammadfasalfasal349
    @muhammadfasalfasal349 2 дні тому +7

    ഇനി അങ്ങോട്ട്‌ പടച്ചോന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ ആമീൻ

  • @rukiyarukiya-zg6nb
    @rukiyarukiya-zg6nb 2 дні тому +3

    അൽഹംദുലില്ലാഹ് .എല്ലാംഹൈറാവട്ടെ പ്രാർത്ഥനയുണ്ടാവും നിങ്ങൾക്കെല്ലാവർക്കും❤❤

  • @AsmilNihila-on1ts
    @AsmilNihila-on1ts 2 дні тому +1

    ഉമ്മക്കും ആഷിക് നും ദീര്ഗായുസ്സ് അള്ളാഹു നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 👍🤲🤲🤲

  • @YousfM-b5d
    @YousfM-b5d 2 дні тому +13

    ഈ വിടി യോ കണ്ടപ്പോൾ സങ്കടം തോന്നി ഞാൻ കരഞ്ഞു പോയി
    അല്ലാഹു കബറിടം
    സന്തോഷമക്കട്ടെ-

  • @FaseelaSameer-k9e
    @FaseelaSameer-k9e 2 дні тому +7

    അൽഹംദുലില്ലാഹ്
    നിനക്ക് അള്ളാഹു എല്ലാ ഹൈർ നൽകട്ടെ

  • @fa_ro_oq_8937
    @fa_ro_oq_8937 2 дні тому +11

    ഇത്രത്തോളം നമക്ക് ജെസിനെ ഓർമ വരുന്നുണ്ടെങ്കിൽ അവരെ അവസ്ഥ എന്താവും പാവം 😔പടച്ചോൻ ക്ഷമ കൊടുക്കട്ടെ 🤲🏼പുതിയ വീട്ടിൽ സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ 🤲🏼🤲🏼

  • @remsheeda6865
    @remsheeda6865 2 дні тому +11

    Alhamdulillah.Allah bharkath nalkattae 🤲🤲🤲🤲

  • @seenuworld390
    @seenuworld390 2 дні тому +4

    അല്ലാഹു പുതിയ വീട്ടിലെ ജീവിതം ഉമ്മാക്ക് സന്തോഷത്തിലാക്കിക്കൊടുക്കട്ടെ 🤲

  • @LukmanMuhammed-fh2zg
    @LukmanMuhammed-fh2zg 2 дні тому +26

    നല്ല മരുമകൻ സൂപ്പർ അടിപൊളി

  • @asmasvlog1235
    @asmasvlog1235 2 дні тому

    ❤❤❤❤❤❤ മാഷാ അള്ളാ മാഷാഅള്ളാ അടിപൊളി എല്ലാവർക്കും ആയുസ്സും ആരോഗ്യവും ആഫിയത്തും ഉണ്ടായിരിക്കട്ടെ ആമീൻ ഇതിൽ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു എല്ലാവർക്കും ആയുസ്സും ആരോഗ്യവും ആഫിയത്തും

  • @faisalk3696
    @faisalk3696 2 дні тому

    ഒരു പാട് ഇഷ്ട്ടമായി അള്ളാഹു ബർക്കത്ത് നൽകട്ടെ ആമീൻ 🤲🤲🤲❤❤❤❤

  • @afihizasworld4359
    @afihizasworld4359 2 дні тому

    ഒരുപാട് സന്തോഷവും ജാസിനെ ഓർത്തപ്പോൾ സങ്കടവും തോന്നി Anyway എന്നും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ റബ്ബ്‌ തുണക്കട്ടെ

  • @HussainHussain-eo3ey
    @HussainHussain-eo3ey 2 дні тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ജസാക്കല്ലാഹ് ഹൈർ 👍👍👍👍👍👍

  • @ShamilShamil-cz9gx
    @ShamilShamil-cz9gx 2 дні тому

    രണ്ടു ഉമ്മമാരെയും ഒരു പോലെ നോക്കുന്ന നിനക്ക് അള്ളാഹു ദീർഗായുസ്സ് നൽകട്ടെ 🤲🏻🤲🏻👍🏻

  • @Sumayya-ws1ro
    @Sumayya-ws1ro 2 дні тому +2

    Ashiquu Thaj mahalinekal lokam ariyapedatte
    Ashiquneyum Jasiya manzilum❤❤❤❤❤❤

  • @ubaidubaid3799
    @ubaidubaid3799 2 дні тому

    Masha allah. Alhamdhu lillah. വീട്ടിൽ അള്ളാഹു ഹൈറും ബർക്കതും നൽകട്ടെ.. 🤲🏻

  • @Ka_haajimma
    @Ka_haajimma 2 дні тому

    പറയാൻ വാക്കുകൾ ഇല്ല ആഷിക്കേ. ഉമ്മാ 🌹🌹🌹🌹🌹🌹🌹🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @galstongamingyt2742
    @galstongamingyt2742 2 дні тому

    Vedio കണ്ടപ്പോൾ സന്തോഷവും ഒപ്പം ജസ്സിയെ ഓർത്ത് സങ്കടവുംതോന്നി..

  • @Miras12399
    @Miras12399 22 години тому

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 👍🏻👍🏻💖. ഈ വീട്ടിൽ തന്നെ ജെസിയുടെ ആണ്ട് നടത്തിക്കൂടെ 🥰

  • @Zish_Elham
    @Zish_Elham День тому

    ആഷിക്കുമോനെ ഞങ്ങളെ പോലെയുള്ള ഉമ്മമാർ മോന്റെ ഈ നല്ല മനസ്സിന് അൽഹംദുലില്ലാഹ് റബ്ബിന്റെ വലിയ അനുഗ്രഹമാണ് മോനേ ഒന്നും പറയാൻ ആവുന്നില്ല ജാസി എല്ലാം കാണുന്നുണ്ടാവും ദുആ ചെയ്യാം

  • @abu-rashdan786
    @abu-rashdan786 2 дні тому

    Masha allah ഒരുപാട് സന്തോഷം 👍🏼😍👌🏼👌🏼

  • @aneeshalatheef2162
    @aneeshalatheef2162 День тому

    Alhamdulillah 🤲jesiya orupaad santhoshikkunndavum avalude valiya oru sopnam aayinu oru veed 🤲Ashiq nalla oru bharthavum maganum aann

  • @NafeesaNafeesak-ws9hw
    @NafeesaNafeesak-ws9hw 2 дні тому +1

    Aa ummak deergayussum afiyathum arogyavum allahuprdanam cheyyate aameen 🤲🏼🤲🏼🤲🏼🥰🥰

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 2 дні тому +6

    മാഷാ അല്ലാഹ് പൊന്നുമോനെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @kadeejaap3088
    @kadeejaap3088 День тому

    Mashaallah Adipoli Mone onnum parayanillatto ee monk Ella megalayilum gairum barkathum niamathum arogyamulla deergayusum Allahu nalkattee Aameen jasiyaninde ummane ellam kondum Avan arahathilum sandoshathilum aaki koduthittund mole eeidellam kanunnundavum allee Allahu jasiyakk kabar jeevidam sandoshathilaki kodukkaattee ee monkum Allahu avankoru bariyumalla nalla gairaya jeevidam thudangan oru kudum kuttikal ellamulla nalla jeevida mundaku vanum sadippichu kodukkattee Aameen

  • @shahishammushammu6632
    @shahishammushammu6632 2 дні тому +5

    Jasiya veedinde kaaryangal kaanichu thanna video ormavannu😢....molk majja kodutha umma alle allahu aare kaalam aarogaythode aafoyathode jeevikkanulla baagyam kodukkatte...athukand sadoshikkanulla baagyam ashiqnum avande baaryayi varunna aalkum kodukkatte...aaameen

  • @Malappurambanuskitchen
    @Malappurambanuskitchen 2 дні тому +1

    അൽഹംദുലില്ലാഹ് 🥰സന്തോഷം 🥰👍🏻

  • @AbidKl10Kl53
    @AbidKl10Kl53 2 дні тому +5

    മാശാഅള്ളാഹ്
    സന്തോഷം👍

  • @ismailfaris16
    @ismailfaris16 2 дні тому +4

    ഈ മരു മോനെ കിട്ടിയ ഉമ്മ എത്ര ഭാഗ്യവതി യാണ് മോൾ പോയത് തീരാ ദുഃഖം തന്നെയാണ് എല്ലാം റബ്ബിന്റെ വിധി

  • @YoosafKannoli
    @YoosafKannoli 2 дні тому +4

    മാഷാ അല്ലാഹ് അടിപൊളി ❤❤❤

  • @MansoorK-w9d
    @MansoorK-w9d 2 дні тому +2

    നല്ല സ്‌നേഹം മാണ് ashikinu❤❤👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 2 дні тому

      @@MansoorK-w9d അല്ലാഹു കൊടുത്ത വിലപ്പെട്ട സമ്മാനം 🤲❤️👍

  • @97shafnan
    @97shafnan 2 дні тому +2

    Veadiokk vendi waiting ayirunnu super ❤bhayangara sandhoshamayi ❤❤

  • @nafihnafi1161
    @nafihnafi1161 2 дні тому

    Alhamdulilla 👍🏻 sandhosham kondu kannuniranju eesandhosham jasikk kabarilekk ethikkatte kabarjeevitham sandhoshathilum rahthilumavatte ameen🤲🏻

  • @Musicislamicx8b
    @Musicislamicx8b 2 дні тому +2

    അൽഹംദുലില്ലാഹ് കണ്ടപ്പോൾ സന്തോഷമായി
    ഇത് കാണാൻ ജാസി ഇല്ലല്ലോ എന്നവിഷമം മാത്രം
    എന്തായാലും എല്ലാം ഹൈറിലവട്ടെ

  • @raseelakp3403
    @raseelakp3403 2 дні тому +6

    Masha allaha super veed🔥🔥എല്ലാ ബർക്കത്തും ഉണ്ടാവട്ടെ ഉമ്മയുടെയും ആശിയുടെയും സന്തോഷം എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ 😊

  • @MohammedSahal-gv4kx
    @MohammedSahal-gv4kx 2 дні тому

    മാഷാ അള്ളാ ബർക്കത്തുള്ള വീട് ആകട്ടെ 🤲🤲🤲

  • @muhammedsinan2966
    @muhammedsinan2966 2 дні тому +1

    ആഷി ക്ക് കണ്ണെർ തട്ടദിരിക്കട്ടെ ❤❤❤

  • @shahidashihab418
    @shahidashihab418 2 дні тому +1

    Alhamdulillah Alhamdulillah Ashiq Masha allah👌👌

  • @Jassimmon
    @Jassimmon 2 дні тому +1

    അല്ലാഹ് എല്ലാം റാഹത്ത് ആക്ക് അല്ലാഹ് 🤲

  • @rubeenaaslam1818
    @rubeenaaslam1818 20 годин тому

    Ee vedio kandapol santhoshavum athil kooduthal sangadavum vannu kannu niranju...😢

  • @ponnuminuvlogg5464
    @ponnuminuvlogg5464 2 дні тому +4

    Alhamdulillah അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ajuabi8842
    @ajuabi8842 День тому

    Ashik ningalude jeevithathil hairum barkathum nalkatte🤲🏻

  • @AsmilNihila-on1ts
    @AsmilNihila-on1ts 2 дні тому

    ഉമ്മ ഫുൾ ഹാപ്പി മാഷാഅല്ലാഹ്‌ 🤲🤲🤲

  • @rasheeda3568
    @rasheeda3568 2 дні тому

    Oru paad സന്തോഷമായി ❤❤❤❤

  • @lulufathimalulufathima8146
    @lulufathimalulufathima8146 2 дні тому +2

    ആഷിക ഇനി പോയി നന്നായിട്ട് ഒന്ന് കിടന്നു ഉറങ്ങിയേക്കു 😍

  • @nasiyamol6264
    @nasiyamol6264 2 дні тому +2

    Mashallash 🎉❤happy 🎉❤mashallash

  • @navaspoonthala5032
    @navaspoonthala5032 2 дні тому +1

    Rabbe njangale jasikk avide ithilum valiya swargam nalkane 😢🤲oru pad sahichavala rabbe 🤲

  • @zayan143
    @zayan143 12 годин тому

    Jasiya manzhil enn kandappoo enthoo oru sangadam 😢njan munne apazhaya veetil jasi itta chytha video kandath orma vannu 😞koode illengilum ellam kaaanundavum
    Ashiq nte nalla manassinn allahu nallathe varuthu😍

  • @ShamnaAnwar-z7e
    @ShamnaAnwar-z7e День тому

    Allahu afiyathodu koodiyulla deerkkayuss arogyavum Santhosh avum nalki anughrahikkatte

  • @haseenfoodstores4461
    @haseenfoodstores4461 2 дні тому +9

    ജസിയെ ഓർമ്മ വന്നു അവളുണ്ടായിരുന്നെങ്കിൽ ഈ നിമിശം ഒരു പാട് സന്തോഷിചേനെ അവൾ സ്വർഗ്ഗത്തിലിരുന്നു എല്ലാം കാണുന്നുണ്ടാവും പടച്ചവൻ അവളുടെ കബറിടം വിശാലമാക്കട്ടെ🤲🏻🤲🏻

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 2 дні тому +6

    Alhamdulillah ഒരു പാട് സന്തോഷം അറിവ് നിലാവിൽ പറഞ്ഞിരുന്നു അവളുടെ വാക്ക് പാലിച്ചു ബിഗ് സല്യൂട്ട് ആഷി 👍 നമ്മുടെ ജെസ്സി സന്തോഷിക്കുന്നു ഉണ്ടാകും 🤲 വീട്ടിൽ ഹൈറുഠ ബർക്കത്ത് നിറഞ്ഞു എന്നും നിൽക്കട്ടെ ഉമ്മ കുഠ ആഷികുഠ എല്ലാവർക്കും അങ്ങോട്ട് എല്ലാം ഹൈറ് ആക്കി തന്ന് അല്ലാഹു അനുഗ്രഹിക്കട്ടെ എന്നും റബ്ബിൻറെ കാവൽ ഉണ്ടാവട്ടെ നല്ലൊരു ജീവിതം ഉണ്ടാവാൻ ദുവാ ചെയ്യുന്നു inshallah 🤲🥰💖

  • @sirajsumi7358
    @sirajsumi7358 2 дні тому +6

    Simple ചടങ്ങ്, വളരെ ഇഷ്ടപ്പെട്ടു അള്ളാഹു ആ വീട്ടിൽ അനുഗ്രഹം നൽകട്ടെ, ഇന്ഷാ അല്ലാഹ് എന്റെ house വാർമിങ്ങും അടുത്ത മാസം ആണ് നല്ല രീതിയിൽ കഴിയട്ടെ

  • @SidhanmonSidhu
    @SidhanmonSidhu 2 дні тому +6

    Pavam e sandhosham kanan jesi indayillelo rabbe aahiram velichamakikodukane rabbe

  • @AsmilNihila-on1ts
    @AsmilNihila-on1ts 2 дні тому

    അൽഹംദുലില്ലാഹ് സന്തോഷം 👍🤲🤲🤲

  • @nizarraseena9128
    @nizarraseena9128 2 дні тому +4

    ❤അൽഹംദുലില്ലാഹ് ❤