ഉപ്പയും ഉമ്മയും കരഞ്ഞു കൊണ്ട് തിരികെ കൊല്ലത്തേക്ക് യാത്ര പറഞ്ഞു😢👋🏼FAMILY|LOVE|COUPLE

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 373

  • @nizarraseena9128
    @nizarraseena9128 17 днів тому +611

    ഞങ്ങൾ സേഫ് ആയിട്ട് വീട്ടിൽ എത്തി

  • @ShamilShamil-cz9gx
    @ShamilShamil-cz9gx 16 днів тому +90

    ഉമ്മാന്റെ ചുരിദാർ സൂപ്പർ എനിക്ക് ഇഷ്ടം 🥰ആണ് ഉമ്മാനെയും ഉപ്പനെയും 😊

  • @NahanidhaBadhu-re8zn
    @NahanidhaBadhu-re8zn 17 днів тому +134

    പാവം ഉപ്പയും ഉമ്മയും എനിക്കൊരുപാട് ഇഷ്ടമായി അവരെ

  • @minhafathima7749
    @minhafathima7749 16 днів тому +18

    Enth നല്ലൊരു ഉപ്പ ഉമ്മ. ആഫിയത്തുള്ള ദീർഗായിസിനെ കൊടുക്ക് അല്ലാഹ് 🤲

  • @NabeesaWayanad-l9i
    @NabeesaWayanad-l9i 15 днів тому +9

    നിജസിന്റ ഉമ്മ യും ഉപ്പയും നല്ലൊരു ഫാമിലി ഇ ഉപ്പാനെ നിങ്ങൾ നല്ലോണം സ്നേഹിക്കണം എനി ഇതാണ് നിങ്ങളെ എല്ലാവരുടെ യും ഉപ്പ.നൗഫലെ നിങ്ങളുടെ ഒക്കെ ഭാഗ്യ മാണ് ചക്കര ക്ക് ഇങ്ങനെ ഒരു ഫാമിലിനെ കിട്ടിയത് 👍👌🤲

  • @hairuali7372
    @hairuali7372 16 днів тому +31

    നല്ല ഉപ്പ ഉമ്മ ദിർഗയുസ് നൽഗണെ

  • @EmaanandAyarin9sv5e
    @EmaanandAyarin9sv5e 17 днів тому +63

    ഹാപ്പി ഫാമിലി❤❤❤ എപ്പോഴും സന്തോഷമായി ഇരിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ നമ്മളെ എല്ലാവരെയും ഇനിയുള്ള എല്ലാവരുടെയും ആയുസ്സും ആരോഗ്യവും റബ്ബ് തരട്ടെ👍👍👍👍🥰🥰

  • @dhilna7422
    @dhilna7422 14 днів тому +4

    ഹലോ ചക്കരേ ഇങ്ങനെ ഒരു കുടുംബം കിട്ടിയ ത് നിന്റെ ഭാഗ്യം ആണ് മോളെ നല്ല ഉമ്മ യും ഉപ്പ യും അൽഹംദുലില്ലാഹ് അവരെ നേരിൽ കാണാൻ കൊതി ഉണ്ട് 🤲🏻ഇന്ഷാ അല്ലാഹ്

  • @jameelaarif3355
    @jameelaarif3355 16 днів тому +87

    നല്ല ഉപ്പയും ഉമ്മയും. കുടിയിരിക്കലിന് ഒരാഴ്ചയൊന്നും ആരും വന്ന് നിൽക്കില്ല. ഈ ഉപ്പയും ഉമ്മയും ആയിട്ടാണ്. അത്രയും നല്ല മനസ്സിന്റെ ഉടമകളാണ് അവർ. അള്ളാഹു അവർക്ക് ദീർഘായുസ് നൽകട്ടെ ആമീൻ

  • @basiviog4940
    @basiviog4940 16 днів тому +9

    MashaAlla
    സ്‌നേഹം ഉള്ള ഉമ്മ ഉപ്പാ 👍🏻👍🏻

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 16 днів тому +11

    ഉപ്പ ഉമ്മ 🥰 ഇനിയും ഇത് പോലെ നിൽകാൻ വരണം ട്ടോ നിങ്ങളെയും ഞങ്ങൾക്ക് ഒരു പാട് ഇഷ്ടം 😊🥰

  • @bajibaji4430
    @bajibaji4430 16 днів тому +24

    ഉമ്മാൻ്റെ ചുരിദാർ സൂപ്പർ

  • @raseenarasee751
    @raseenarasee751 13 днів тому +1

    നല്ല ഉപ്പയും ഉമ്മയും സൂപ്പർ ദിർഗ യിസ് കൊടുക്കട്ടെ🤲🏻🤲🏻

  • @suharasulu9660
    @suharasulu9660 17 днів тому +29

    Alhamdulillah alhamdulillah alhamdulillah 🤲 സന്തോഷം ആയി ഇരിക്കു ജോലി ഇല്ലത്തവർ മറ്റുള്ളവരുടെ കുറ്റം മാത്രം നോക്കി ഇരിക്കും അല്ലാഹു എല്ലാം അറിയുന്നവനും കേൾക്കുന്നവനും aa mone

  • @lordsmoke1343
    @lordsmoke1343 17 днів тому +82

    എനിക്കും ഇഷ്ടം ആണ് നിങ്ങളെ 🌹ഇവരെ ആരും വിഷമിപ്പിക്കരുത് പാവം ആണ് 🌹👍👍

  • @MumthasshajuShaju
    @MumthasshajuShaju 11 днів тому +1

    നിജാസ് ഫാമിലി നൗഫൽ ഫാമിലി അടിപൊളി 😍😍🤲🏻

  • @mehxzann
    @mehxzann 17 днів тому +76

    ഉമ്മാക്കും ഉപ്പാക്കും ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ

  • @nushaibalatheef5836
    @nushaibalatheef5836 17 днів тому +114

    ഉപ്പ കരയുന്നത് കണ്ടപ്പോൾ എനിക്കും സങ്കടം വന്നു ആ കണ്ണുനീർ ആത്മാർത്ഥമായി മനസ്സിൽനിന്നും ഉള്ളതാണ് അല്ലാഹ് ഈ സ്നേഹം മരണം വരെ നില നിർത്തട്ടെ 🤲🤲

  • @remachandran1798
    @remachandran1798 17 днів тому +39

    ഉപ്പയും ഉമ്മയും പാവം ആണ്

  • @princyperinthalmanna89
    @princyperinthalmanna89 17 днів тому +21

    Enth snehamulla ummayum uppayum❤️❤️😘😘

  • @muhammadrasal7628
    @muhammadrasal7628 16 днів тому +18

    ഉപ്പക്കും ഉമ്മക്കും അള്ളാഹു ദീർഘായുസ് നൽകട്ടെ.. 🤲

  • @jaseelasamad5310
    @jaseelasamad5310 16 днів тому +14

    നല്ല ഉപ്പയും ഉമ്മയും. എനിക്ക് ഇഷ്ട്ടായി. അവരുടെ ഭാഗ്യം

  • @AneesAnees-o1r
    @AneesAnees-o1r 16 днів тому +5

    കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം 🥰

  • @MNK-gamerz
    @MNK-gamerz 15 днів тому +3

    നൗഫലിനും ഫാമിലിക്കും ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ പറയുന്നവർ പറയട്ടെ 🥰🥰🥰🥰🥰

  • @Ramseena-h1g
    @Ramseena-h1g 17 днів тому +122

    നല്ല ഉമ്മയും ഉപ്പയും ചക്കരയുടെ ഭാഗ്യമാണ്

  • @kn7606
    @kn7606 16 днів тому +24

    ആളുകൾ എന്തോന്ന് വെച്ച പറയട്ടെ. പാവം ഉപ്പ ഉമ്മ 😍😍😍

  • @AsiyaSalam-g8w
    @AsiyaSalam-g8w 15 днів тому +2

    പാവം ഉമ്മയും ഉപ്പയും നല്ല ഇഷ്ടമായി

  • @sabi.....4024
    @sabi.....4024 17 днів тому +97

    Mashaallah ഉമ്മയും ഉപ്പയും നല്ല മനസ്സിന്റെ ഉടമയാണ് എനിക് ഒരു പാട് ഇഷ്ടം ❤️❤️

  • @ayishaat7506
    @ayishaat7506 16 днів тому +5

    പാവം പോവാ നല്ല ഉമ്മ ഉപ്പ എന്നു സ്‌നേഹം ഉണ്ടാവണം

  • @rayyanmuhammed945
    @rayyanmuhammed945 16 днів тому +34

    നിജാസെ എന്തിനാ ഇജ് പറഞത് അവിടെ ഉപ്പയും ഉമ്മയും നിൽക്കുന്നത് കൊണ്ട് വിഷമം ആണ് എൻ അവര്ക് വിഷമം ആയിലെ കേട്ട എനിക്ക് വിഷമം നീ അറിഞ്ഞാൽ പോരെ പാവം ഉപ്പ എന്ത് കരുതും ഈ പറയുന്ന വരുടെ വീട്ടിൽ അല്ല ല്ലോ നിൽക്ക 😢😢😢പാവം ഇനിയും വരണം വീഡിയോ ഇടണംസിനു പോയി വന്നിട്ട് പോയാൽ പോരെ ഇത്ര ദൂരംപിന്നെ എന്ത് സന്തോഷം മാപ്ലന്റെ വീട്ട് കാർ പെണ്ണിന്റെ വീട്ട് കാർ അവരുടെ വീട്ടിൽ വന്ന് നിൽക്ക സന്തോഷം അല്ലെ ഇനി എത്ര ദിവസം അണങ്കിലും സന്തോഷം അതും സ്നെഹിചു കൊല്ലും കളിയും ചിരിയും തമാശയും നല്ല രസം ഇനി വീഡിയോ കാണാൻ രസം മില്ല അവർ പോയി ഉപ്പഒകെ കരഞാല് അതിന്റെ അർഥം എത്ര സ്നേഹം ഉള്ളത് കൊണ്ട് ആണ്

  • @jannafamily2817
    @jannafamily2817 12 днів тому +1

    ശരിക് ഒരു മോളെ കെട്ടിച്ചിട് അവളെ പിരിഞ്ഞു പോന്ന പോലെ nijas ഉമ്മ ഉപ്പ പാവം അവരെ കൂടെ നിങ്ങൾക്കും പൊയ്ക്കൂടേ

  • @sajeerav3443
    @sajeerav3443 16 днів тому +4

    നിങ്ങൾ നികുന്നതിന് കുറ്റം പറയുന്നവരോട് പോകാൻ പറ അവരുടെ വീട്ടിൽ അല്ലല്ലോ നിൽക്കുന്നത്.

  • @safreenacheppu6619
    @safreenacheppu6619 17 днів тому +73

    ചക്കാരൻ്റെ ബാഗ്യമാണ് നിജാസ്സും ഉമ്മയും ഉപ്പയും.സ്വന്തം വീടും വീട്ടുകാരെയും പോലെയല്ലേ noufalinte അവിടെ നിന്നത്.ഈ കാലത്തൊന്നും ഇങ്ങനത്തെ ആൾക്കാരെ കാണാൻ പോലും കിട്ടില്ല.നികസിനെ വെറുതെയല്ല എല്ലാർക്കും ഇഷ്ടം ,നല്ലൊരു ഉപ്പൻ്റെം ഉമ്മൻ്റെം നല്ലൊരു മകൻ ആയതൊണ്ട.

  • @zarabathool5174
    @zarabathool5174 16 днів тому +3

    ഇന്നലെ സോഫി പോവുമ്പോൾ എനിക്കു എന്ധോ വിഷമം തോന്നി
    ഇപ്പോൾ നിജാസിന്റെ ഉപ്പയും ഉമ്മയും പോവുമ്പോൾ അതിലും വെഷമം എല്ലാവരും അവിടെ ഒന്നിച്ചു ഉണ്ടായിട് വീഡിയോ കാണാൻ നല്ല ഉണ്ടായിരുന്നു

  • @haznathedpl9305
    @haznathedpl9305 16 днів тому +4

    ummantey churidhar adi poliyan ❤

  • @mariyamrishana9199
    @mariyamrishana9199 17 днів тому +12

    Uppa umma pavam❤

  • @MubeenaShafeeq-si1ox
    @MubeenaShafeeq-si1ox 17 днів тому +11

    Njn atyamayidann igane oru video kk comment idunnath.. Eee video full aayid skip ആക്കാതെ kannunnavarkk മനസ്സിലാക്കും ആ nerath sinu yenta illath yenn Kollathe Umma paraynd aval marunn kudich കിടക്ക nn.. Pne Nijas Kakka yenta Pokath yenn ലോജിക് Ulla ആളുകള്‍ക്ക് മനസ്സിലാവും.. അതും കൊല്ലത്തെ Umma പറയുന്നുണ്ട് 6:58.. Hospital പോയ Teerumanam പോലെ pokan ആണ്‌.. Pne yentann ആളുകള്‍ക്ക് ഇത്ര ആവലാതി.. Yentoru ലോകം ഇത്

    • @Nanas37-j8t
      @Nanas37-j8t 16 днів тому

      @@MubeenaShafeeq-si1ox athan ellam avar parayunhind

  • @faziraabbas8685
    @faziraabbas8685 16 днів тому +3

    Chakarede bhagyam aane mole.... 🤲🤲🤲🤲🤲🤲🤲

  • @diludil4754
    @diludil4754 17 днів тому +21

    നിങ്ങളുടെ വീഡിയോ കാണുവാൻ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ആളുകൾ പലതും പറയും അത് ഒന്നും ചെവി കൊല്ലണ്ട ഉമ്മയും ഉപ്പയും പോവുമ്പോൾ ഭയങ്കര സങ്കടം എന്നും ഇ സ്നേഹം നില നിൽക്കട്ടെ ❤❤❤❤❤❤

  • @RafnaK-z4p
    @RafnaK-z4p 16 днів тому +6

    Evar oru vila vekunnillaaalo,nijasinde umma uppa paavam❤chakarak eny anghotek poy koode,penn veetil nilkunnadhilum nallad adhalle,sofi cheydada shari❤

  • @NasheedaCk-j6f
    @NasheedaCk-j6f 17 днів тому +11

    പാവം ഒരു ഉപ്പയും ഉമ്മയും ആണ് സ്നേഹം ഉള്ളവർ ചക്കരെ നിന്റെ ഭാഗ്യ ആണ് 😍

  • @ShameenaaskerShameenaasker
    @ShameenaaskerShameenaasker 16 днів тому +4

    Inganoru uppaum ummaum ninde bhagyaman chakkare

  • @MISHALSSALEEM
    @MISHALSSALEEM 16 днів тому +5

    soufi safe ayi etthyo
    pavam trainil kayariyd kand sangadam vannu
    cheriya kuttigalea kond

  • @SUMAYYAKSUMAYYAKSUMAYYAK
    @SUMAYYAKSUMAYYAKSUMAYYAK 15 днів тому +1

    Nalla snehamulla ummayum uppayum♥️♥️

  • @sanusanu624
    @sanusanu624 14 днів тому +1

    🥰🥰ഉമ്മ uppa🥰🥰🥰

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 15 днів тому +1

    നിജസേ പറയുന്നവർ പറയട്ടെ എവിടെ നിക്കണം എവിടെ പോകണം എന്ന് തീരുമാനിക്കുന്നത് നമ്മളാണ്. നല്ല കുടുംബമായാൽ ഇങ്ങനെയാണ് 1 മാസവും നില്കും.

  • @mehabinafsal4378
    @mehabinafsal4378 17 днів тому +11

    പാവം ഉമ്മയും ഉപ്പയും❤❤

  • @suruma143
    @suruma143 17 днів тому +7

    Uppakkum ummakkum kann thattaathe irikkatte..Ma Sha Allah..
    Snehathinte kannuneer aan avarde kannil ninn vannath❤

  • @Chinnu836
    @Chinnu836 11 днів тому +1

    Nigalkk isttam ullpoo poyaal mathi ingal ee paraunna avarude vittil onnum allallo nilkkunnath 🙂

  • @abdullamp-co9lh
    @abdullamp-co9lh 17 днів тому +9

    Nijaasinte uppayumummayum avdenikkumbol valare sandhosham thonnunnu❤❤❤❤❤❤

  • @ShereenaJasmin-u3d
    @ShereenaJasmin-u3d 16 днів тому +3

    Uppayum ummayum pavam aan❤️

  • @BismiBismi-zu6rl
    @BismiBismi-zu6rl 16 днів тому +7

    ഉപ്പ ഉമ്മ 😍എന്നും സന്തോഷം സമാദാനം നില നിൽക്കട്ടെ

  • @junaaydi9686
    @junaaydi9686 15 днів тому +1

    Pavam umma and uppa❤

  • @mansa2379
    @mansa2379 16 днів тому +5

    നല്ല സ്നേഹമുള്ള ഉപ്പയും ഉമ്മയും 🥰☺️

  • @rayyanmuhammed945
    @rayyanmuhammed945 16 днів тому +3

    ഉമ്മാന്റെ ഡ്രസ്സ് അടിപൊളി ❤❤❤

  • @786safumol
    @786safumol 17 днів тому +46

    നിജാസിന്റെ ഉമ്മക്കും ഉപ്പക്കും ആഫിയതുള്ള ദീര്ഗായുസ്സ് നൽകണേ അല്ലാഹ് 🤲🏻🤲🏻❤2ഫാമിലിയിൽ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲🏻🤲🏻🤲🏻🥰

  • @ashraf.1581
    @ashraf.1581 16 днів тому +8

    ആൾകാർ പറയ്യുന്നവർ പറയട്ടെ ബ്രോ

  • @SharafiyaSharu
    @SharafiyaSharu 16 днів тому +2

    Uppakkum ummalkum Deerghayusum arogyavum nalgi anugrahikktty ameennn

  • @Naseemafaisal
    @Naseemafaisal 16 днів тому +2

    Family orupad eshttamaan ❤❤❤

  • @AjwaAjwa-e6q
    @AjwaAjwa-e6q 15 днів тому +1

    Jubiyude. Ummante. Kattund

  • @shibilikk1313
    @shibilikk1313 16 днів тому +1

    ഉമ്മയും ഉപ്പയു സൂപ്പർ

  • @sahira1828
    @sahira1828 16 днів тому +7

    നിജസിന്റെ ഉമ്മാനെ എനിക്ക് ജുബി യുടെ ഉമ്മാന്റെ കട്ട് തോന്നുന്നു

  • @Things_op
    @Things_op 16 днів тому +2

    പാവം ഉമ്മയും ഉപ്പയും 🥰🥰👍😭

  • @MuneerMuni-vt6cy
    @MuneerMuni-vt6cy 17 днів тому +9

    Parayunnor parayatte Avarude chilavil allallo ningal kazhiyunnath
    Ath mind cheyyanda

  • @RasheenaRasheena-j8m
    @RasheenaRasheena-j8m 15 днів тому

    Chakkarak nalla snehathe barthaavinim kudumbathim kitty enik nalla ishtta ningal ivide nikkumpol nalla oruma undallo keruthum

  • @NaseeraKp-t6m
    @NaseeraKp-t6m 16 днів тому +3

    Umma upaa karayandaa 😢chakkara lurache divasem kaznjale kollatheke varaloo😢 saramillaa😢

  • @anasulashifpt5385
    @anasulashifpt5385 16 днів тому +5

    Nijasee ningalkum koode avare koode poyikoodernno? Pavam nalla sankadam nd. Umma chakaraye ponnupole nokoolee.

  • @AneesAnees-o1r
    @AneesAnees-o1r 16 днів тому +1

    Nijaska.. Palakad umma nijaaskante ummanod nalla attachment aanu... But sinunte ummayod ighaneyundo🙄

  • @haznathedpl9305
    @haznathedpl9305 16 днів тому +4

    alukal paladhum parayum adhu onnum kariyakkandatto never maind akkiya madhi 😂

  • @istubullu7536
    @istubullu7536 16 днів тому +1

    Masha allah നല്ല kundumbam

  • @haznathedpl9305
    @haznathedpl9305 16 днів тому +2

    ❤pavam Umma uppa ❤

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 16 днів тому +57

    ഉമ്മയെയും ഉപ്പയെയും കരയിപ്പിക്കാതെ, നിജാസിനും ചക്കരക്കുoകൂടി അവരുടെ കൂടെ പോവാമായിരുന്നില്ലേ.... 🤔🤔🙏

    • @Techy-zz
      @Techy-zz 16 днів тому +3

      Aval pragnent aahn, busin pokumbo ariyalo nnammada നാട്ടിലെ road allea

    • @Rinshitha6936
      @Rinshitha6936 16 днів тому

      നിജസിന് പൊയ്ക്കൂടേ ​@@Techy-zz

  • @rashafabin8278
    @rashafabin8278 16 днів тому +3

    പാവം ഉപ്പയും ഉമ്മയും 😢

  • @Ameer-n1h2t
    @Ameer-n1h2t 16 днів тому +2

    Mashah alllah. Nalla uppa umma ❤

  • @Entertainment-channel-2000
    @Entertainment-channel-2000 17 днів тому +10

    Uppa karayunnath kand sherikkum sangadam vannu ningal ini avarde adth ponam doctor parayunnath anusarich🥹

  • @SafeedaFida
    @SafeedaFida 16 днів тому +11

    എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് നിജാസ് ഉപ്പക്കും ഉമ്മക്കും utoub ചാനൽ തുടങ്ങി കൊടുക്കണം അവരെ ഞങ്ങൾക്ക് കാണാല്ലോ ഉപ്പാക്ക് വിഡിയോ ഇടാൻ അറിയാം അവിടെ ഉള്ള വിശേഷം അറിയാമല്ലോ

  • @Najiyaibrahim
    @Najiyaibrahim 16 днів тому +3

    Kudumbam nalla nilayil pokanamenkil ingane varavum pokkum okke venam
    Marikkuvolam
    Padachavan nilaniruthitharatte

  • @raheenariyaz8752
    @raheenariyaz8752 16 днів тому +1

    Pavam umma ippa😢

  • @muhammedfazal4271
    @muhammedfazal4271 17 днів тому +3

    Parayunnaverparanukondeyirikum.avarparayate.mashaallahnallafamili

  • @shamseerap354
    @shamseerap354 17 днів тому +3

    Nijase Nigale kurich Negative parayaan korch per indavum Nigale kurich positive parayunna orupaad sab ...Nigak ind... Ath kond positive msg korch vayichitt videoyill parayannum ok...Negative no mynt...❤🎉Nalla family oru paad ishttaman sandhoshathode irikku yennum nallad mathram varatte...

  • @shailanasar3824
    @shailanasar3824 17 днів тому +15

    Noufal family.. Nijas family... Ningalkkellaarkkum Allahuvintta Anugraham Undakatta.. Aameen 🤲

  • @Thanooja-gj3bs
    @Thanooja-gj3bs 16 днів тому +1

    അടിപൊളി ഫാമിലി

  • @nasarnidhu2190
    @nasarnidhu2190 17 днів тому +5

    Aalukal endhenghilum paranjotte....
    Ningal snehamulla kudumbamaanu

  • @sajnashaheer8058
    @sajnashaheer8058 16 днів тому +2

    Pavam uppa karayunnath kandapol njanum karanju😢

  • @aslamvk7945
    @aslamvk7945 16 днів тому +3

    Kollam slang super👍

  • @muhammadmusthafa7180
    @muhammadmusthafa7180 16 днів тому +2

    Nalla teerumanam parayunnavar parayatte

  • @shadildilu9748
    @shadildilu9748 16 днів тому +3

    Allarum angotum ingotum okke vann nikkunnath oru sandosham alle. Pokunnath kandappol vishamam thoni

  • @harifharif9826
    @harifharif9826 17 днів тому +32

    Nijasinu iniyengilum evidnnpaikkodey 😊

  • @ZiyanZiyankp-u5x
    @ZiyanZiyankp-u5x 17 днів тому +120

    നൗഫൽ സിനു എ ല്ലാ വ രു ടെ യും നല്ല സ്വ ഭാ വം ആ യ ത് കൊ ണ്ട ല്ലെ നിജാ സി ന്റെ ഉപ്പയും ഉ മ്മയും ഇ ത്ര യും ദി വ സം നി ന്ന ത് ❤

  • @abdullahazeezazeez7369
    @abdullahazeezazeez7369 16 днів тому +22

    സിനു ന്റെ ഉമ്മനെയും ഉപ്പനെയും പോലെ അല്ലെ ലെ സ്നേഹം ഉള്ള ഉപ്പയും ഉമ്മയും

    • @nusrathsidan1769
      @nusrathsidan1769 16 днів тому +2

      Sinuvinde uppayeyum ummayeyum ariyumo nigalk avare video athigam kanikalilallo

    • @KunjuSalam
      @KunjuSalam 16 днів тому +1

      Kuttam parayan mathram tholla thurakkunna chila janmagal. 😂

  • @Thesnee12
    @Thesnee12 17 днів тому +3

    മാഷാഅല്ലാഹ്‌ 🤲🤲🤲🤲🤲

  • @mohammedshijaspalakkal5200
    @mohammedshijaspalakkal5200 17 днів тому +82

    ഉപ്പയും ഉമ്മയും ദൂരെ യാത്ര പോവുകയല്ലേ സിനുനെ ആ ഭാഗത്തൊന്നും കണ്ടില്ല. അവളെ ഉപ്പാ ഗൾഫിൽ പോകുമ്പോൾ അവൾ ഇങ്ങനെ ഉറങ്ങുമോ

    • @jasminmanaf6237
      @jasminmanaf6237 17 днів тому +4

      Mm sinu avare madeel keri irikauno

    • @THALHATHPKTHALHA
      @THALHATHPKTHALHA 16 днів тому +1

      എന്ത് മനുഷ്യൻ മാര നിങ്ങൾ അവൾക്ക് vayyanjittalle

    • @abdusamad2668
      @abdusamad2668 16 днів тому +1

      😂

    • @faseenafas6406
      @faseenafas6406 16 днів тому

      Ooooo vannh ammayiii

    • @achusvlog5020
      @achusvlog5020 16 днів тому +5

      Ys ,,avare chanelil vedio edukumbo vediok munnil kaanumalllo,,..ivare chanelil ksheenann paranj pinmarunnadayrkm..just onn avar pokumbo enklm vann nikkande.. avale uppayum ummayum aanenkl ingane cheyyumo aval..allenkilum ee ummayum uppayum nth paavangalaa 😢ath pole thanne ee noufalum nthaa ingane..kurach time vandinn urangaaadirunnoode
      Ee veedu panik oke urakkam oke ozhch koode ninna aala nijas..athin oru nanma enkilum kaanikkande 😢😢

  • @AneeshaManaf-i6j
    @AneeshaManaf-i6j 17 днів тому +8

    ഗൂഡല്ലൂർ എന്റെ നാട്😊

  • @febinroshm7765
    @febinroshm7765 16 днів тому +1

    Mash allah. Nalla ummayum uppayum njanum karanju avar poyappol. Chakkara bagyavathiya.

  • @kunjuttyfamilyvp3633
    @kunjuttyfamilyvp3633 17 днів тому +4

    Umma uppa ❤

  • @manusidheq6004
    @manusidheq6004 16 днів тому +7

    Monjathiyanijasinte umma

  • @JazibSachu
    @JazibSachu 16 днів тому +1

    Uppayum ummayum isttam super nijasinte uppayum ummayum

  • @noorjimohamed6402
    @noorjimohamed6402 16 днів тому +3

    ഉമ്മ ഉപ്പ 🥰🥰

  • @kulsubeevi-nw3de
    @kulsubeevi-nw3de 16 днів тому +5

    നി ജാ സുഉപ്പായു ഉമ്മയു പറത്തത് ശര്യയാണ പറയുന്നുവർ പറയാട്ടെ നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ🤝😁😁😁🤲🤲🤲

  • @Shorts-fk8so
    @Shorts-fk8so 16 днів тому +4

    😢അവരെ വിഷമം കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി യാത്ര എല്ലാം റാഹത്ത് ആക്കി തരട്ടെ 🤲🏻