ആർത്തവത്തോടനുബന്ധിച്ചുണ്ടാവുന്ന മാനസീക ശാരീരിക പ്രശ്നങ്ങൾ | Premenstrual syndrome (PMS) Malayalam

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 105

  • @aswathychinnu
    @aswathychinnu Рік тому +98

    Ethokke enik und but enne arum manasilakkunnillaaa😭

    • @SK-gm7ge
      @SK-gm7ge 11 місяців тому +4

      ഒന്ന് ചിന്തിക്കുക നമ്മൾ ദേഷ്യം ഒക്കെ കാണിക്കുമ്പോൾ നമ്മളുടെ ഭർത്താവിനും മക്കൾക്കും എത്ര മനസ്സ് വേദന ഉണ്ടായിട്ടുണ്ടാവും അവരോട് സ്നേഹത്തോടെ ക്ഷമയോടെ സംസാരിക്കുക അവർ ആദ്യമൊന്നും പിടി തരില്ല പിന്നെ നമ്മളുടെ സമീപനം മെല്ലേ മെല്ലേ അവർക്ക് നമ്മളുടെ പെരുമാറ്റം കൊണ്ടുണ്ടായ വിഷമം മാറും. നമ്മൾ അവരുടെ ഭാഗത്തു നിന്ന് കൂടി നിന്ന് ചിന്തിക്കുക അപ്പോൾ നമ്മൾക്കും ആശ്വാസം കിട്ടും. ഈ പറയുന്ന എനിക്ക് 18 വയസ്സേ ഉള്ളൂ എന്റെ ഇക്കനോട് ഞാൻ ഇങ്ങനെ പിണങ്ങും 😢 പിന്നെ ഞാനായിട്ട് പോയി ഇണങ്ങും അവർ നമ്മുടേതല്ലേ നമ്മളാണ് അവരെയും മനസ്സിലാക്കേണ്ടത് അവർക്കും തോന്നില്ലേ ഞാൻ മാത്രം മനസ്സിലാക്കിയാൽ മതിയോ അവർ എന്നെയും മനസ്സിലാക്കേണ്ടേ എന്ന ഒരു തോന്നൽ. ചേച്ചിക്ക് എന്നെക്കാളും age ഉണ്ടാവുമെന്ന് ഞാൻ വിചാരിക്കുന്നു എനിക്ക് ഇത്ര പക്വമായി ചിന്തിക്കാൻ കഴിയുമെങ്കിൽ ചേച്ചിക്ക് ആയി കൂടെ. ഭർത്താവിനോടും മക്കളോടും നമ്മൾ ദേഷ്യം വെറുപ്പ് എന്നിവ മനസ്സിൽ വെക്കരുത് അവർ നമ്മളുടേതല്ലേ.

    • @shilpamt419
      @shilpamt419 4 місяці тому

      Doctor enikku thankalodu kurachu karyangal ithine patti samsarikkanam ennundu personal aayitu

    • @malavikaachuuussMaluss
      @malavikaachuuussMaluss 3 місяці тому

      Same, avastha ithanu

  • @ponnuponnu8356
    @ponnuponnu8356 6 днів тому +1

    Ithokke enik und 🥺🥺 mattullavarode oru karyam illatha dheashyapedunu swayam niyandrikkan pattatha avastha 😔😔

  • @emmawatson9154
    @emmawatson9154 3 місяці тому +5

    ഇത്‌ മാറാൻ എന്തെങ്കിലും മാർഗം ഉണ്ടോ.... എന്റെ best frndsinodu ഒക്കെ വിഷമിപ്പിക്കുമ്പോലെ ഒക്കെ ഓരോന്ന് പറഞ്ഞു അവരെ vishamippikkum... എന്നിട്ട് ഞാൻ ഒറ്റക്കാവാൻ ശ്രെമിക്കും... 🙂🙂🙂 എപ്പഴും ഇങ്ങനെ ആണ്..... അവര് ലാസ്റ്റ് പിണങ്ങി പോവാനുള്ള കാരണം ഉണ്ടാക്കും 😒😒😒😒 വെറുതെ കരച്ചില് വരും... 😕😕😕 കണ്ട്രോൾ ചെയ്യാനേ പറ്റുന്നില്ല... 😞😞😞😞 ഉമ്മിയോടൊക്കെ വെറുതെ തട്ടി കേറും.... ശെരിക്കും അറിഞ്ഞോണ്ടല്ല.... പക്ഷേ കയ്യീന്ന് പൊവുവാ.... 😞😞😞 but intencity ഓരോ തവണ കഴിയും തോറും കൂടി കൂടി വരുവാ.... 😞😞😞

  • @soumyaabhi9076
    @soumyaabhi9076 3 місяці тому +1

    എനിക്ക് ഭയങ്കര ദേഷ്യം ആണ് control ചെയ്യാൻ പറ്റുനില... ഈ അവസ്ഥ പ്രെഗ്നന്റ് ആയിരിക്കുമ്പോളും ഉണ്ടായിരുന്നു.. അങ്ങനെ ഉണ്ടാകുമോ

  • @athemonathemon9482
    @athemonathemon9482 2 роки тому +12

    Dr ഈ പറഞ്ഞതൊക്കെ എനിക്ക് ഉണ്ട് കറക്ട് ആയിട്ട് പറഞ്ഞു

  • @lavanyasanish1308
    @lavanyasanish1308 Рік тому +15

    Ee time le dheshyam engane control cheyyaam? Ottum control cheyyaan pattunnilla😢

    • @chithrac4122
      @chithrac4122 15 днів тому +1

      Enikum 😢ipo koodi husband ay vazhakkayi

  • @hannasuhara2504
    @hannasuhara2504 Рік тому +2

    Eee symptoms periods aayadhinu shesham undaakooo. Ink physical aayittulla bhudhimuttukal (vayaru kadachil, vomiting, back pain, body pan) idhokke periods aavunnadhinte 2 days munb mudhal periods aayitt oru 4 days vare undaakm. But mentally aayittulla symptoms aanu prblm periods aayitt oru 6 to 10 days ee oru tyml bhayankara bhudhimuttaan mam paranja pole mood swings sankadam, karachil varaa idhokke
    Idhendh kondaanenn parayuoo periods aayadhin shesham varunnadh. Reply pls mam

  • @anjulathika2592
    @anjulathika2592 27 днів тому +1

    Ithok 10th class muthal boys ni paranju manasilakke kodukkanam purushanmark ithonnum arivellathathukond sthreekal buthimuttunnund

  • @aryaayush9223
    @aryaayush9223 2 місяці тому +3

    Nikum ee tyme bhayangara dheshyam aanu😢 adukalayil kayarumbol pachakari ariyan kathiyedukkan pediyanu njan athkond makkale enthenkilum cheyumo ennu nik bhayam ind😢enthanu cheyyende😢

  • @thanzeelanishad2794
    @thanzeelanishad2794 Рік тому +2

    Dr eniku eee timil vallatha tension aaahnu... periods nu munbum periods timilum...njan entha cheyyandath Dr plsss ..orupaadu naaalaayi

  • @tejassudharshanan9650
    @tejassudharshanan9650 Рік тому +2

    Madam ഒരു Doctor ആയതിനാൽ ആരോഗ്യ സംബന്ധമായ എല്ലാ വിഷയങ്ങളിലും അറിവ് ഉണ്ടാകും എന്ന് കരുതി ആണ് ഞാൻ മാനിറച്ചി യെ സംബന്ധിച്ച സംശയം ചോദിച്ചത്.
    മാനിറച്ചി കോഴി ഇറച്ചി യെ ക്കാളും ആട്ടിറച്ചി യെ ക്കാളും കൊഴുപ്പ് കുറവാണ് എന്ന് കേട്ടിട്ടുണ്ട്. അപ്പോൾ ആ സംശയ നിവാരണത്തിനാണ് Madam ത്തോട് ചോദിച്ചത് കേട്ടോ😊

    • @shaneshkumar1557
      @shaneshkumar1557 Рік тому

      Madam പറഞ്ഞതൊക്കെ എനിക്ക് ഉണ്ട്

  • @kasimkottarathil5327
    @kasimkottarathil5327 Рік тому +11

    Dr enik ithinte extreme level aanu suicide cheyyan vare thonnum oru 2 year aayi thudangeett ith pms aano pmdd aano period aayi 2 days kazhinjaal maarum cheeyyum

  • @Achu-i6v
    @Achu-i6v Місяць тому

    ഞാനും ഇന്ന് രാവിലെ ഇതേ problam അനുഭവിച്ചു 😭😭😭 എന്റെ husinodu. അതിനുശേഷം hus എന്നോട് മിണ്ടുന്നില്ല 😭😭😭

    • @DrCouple
      @DrCouple  Місяць тому

      ചികിത്സയ്ക്കായി വീഡിയോയിൽ കാണുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക

  • @hotroderror3517
    @hotroderror3517 2 роки тому

    Ende makkalk next month 11 vayas aakum. Innale mudal discharge und. Bleeding start cheyditt illa. Bleeding aakunnengil endokke food kodukkanam. Endokke food avoid cheyyanam ennu onnu parayumo

  • @GayathriKB-qi2pt
    @GayathriKB-qi2pt 5 місяців тому

    Dr. 20-40 age gap ullavark aanennalo parnje.. Enik 16 aytollu August 17 avum.. Pakshe enik mood swingsum food cravings control cheyyan patunnilla.. Severe allenkilum dheshyam ottum controllable allaa

    • @DrCouple
      @DrCouple  5 місяців тому

      പിരിയഡ് എല്ലാം regular ആണോ?

    • @GayathriKB-qi2pt
      @GayathriKB-qi2pt 5 місяців тому

      @@DrCouple athe doctor correct 28 dhivasam nnilla chilapo athinu rand dhivasam munboke vararund

  • @bushrashamnas680
    @bushrashamnas680 6 місяців тому +2

    A oru avasthayila e video kaanunne

  • @Astoriaahh
    @Astoriaahh 11 місяців тому +2

    Verthe oronn thinkeyunu njn vijarkna pole ala mind parayunne onm cheynd irikmbo polm mind wrong ayi oronn prym entt athin kdnn tension avm ithoke prds avan ollathin munne an varar ithm angne thane avmnn thonanu 🥺

  • @unaisct4986
    @unaisct4986 2 роки тому +1

    Dr delivary kazinu 2 മാസം കഴിഞ്ഞു മെൻസസ് ആയി but blad തീരെ ഇല്ല വീണ്ടും 15 ദിവസം കഴിഞ്ഞു മെൻസസ് ആയി അപ്പോഴും ബ്ലഡ് ഇല്ല pregnent aavumo idhe

    • @unaisct4986
      @unaisct4986 2 роки тому

      Plz riply

    • @DrCouple
      @DrCouple  2 роки тому

      Do a card test if you have a doubt.
      Prasava shesham chila aalukalkk bleeding issues undakarund

    • @unaisct4986
      @unaisct4986 2 роки тому

      Tnx 🥰

    • @unaisct4986
      @unaisct4986 2 роки тому

      2nd delivary aayirunnu

    • @unaisct4986
      @unaisct4986 2 роки тому

      Imbalnetion pleading aanenghil endhayalum onnil kooduthal dhivasam undavilly? Adhanenghil bandhapetta shesham ethradhivasathindy ullil aan undavuka onnukoody riply tharooo plzzz

  • @vaigaanu6797
    @vaigaanu6797 Рік тому +3

    Doctorsine consult cheythittu kaaryamilla. Njan poyathanu. Avar mind cheyyilla. Enikku PMS severe aanu. Daily activities cheyyan pattunnilla.

    • @DrCouple
      @DrCouple  Рік тому

      Please contact us on whatsapp on 7306541109 .
      ഇത്തരം കേസുകളിൽ ശരിയായ ചികിത്സ വളരെ അത്യാവശ്യമാണ്. ഹോമിയോപ്പതി മരുന്നുകൾക്ക്
      തീർച്ചയായും നിങ്ങളെ സഹായിക്കാൻ ആവും

    • @thasniaboobucker8326
      @thasniaboobucker8326 8 місяців тому

      Dr yanikk 42age..ipo tention...Verde ...tention niyantrikkan pattunnilla.urakkam illa....age related ano .ado manasiga prashnglo....e month anu kandu tudanguyad

  • @soumyavijoy
    @soumyavijoy 10 місяців тому

    Enikku amithamayi dheshyavum mood swings pms timeil undakarundu

  • @archanakv5575
    @archanakv5575 2 місяці тому +1

    😭ithoke enik und

  • @honeylewis-n3e
    @honeylewis-n3e 3 місяці тому

    Doctor paranjathu crrct ahnu ...exercise chyumbo ee symptoms nalla koravanu

  • @AbdhulSalam-hi8jg
    @AbdhulSalam-hi8jg Рік тому

    Dre oru doubt chodhichotte ith varumbozhano girlsine samsarikkan moodillayma dheshyam varal mood off poleyokke aval

    • @appuz3836
      @appuz3836 Рік тому

      Normal ahnu thirich dheshym prekadipikyathe cheetha pidicha mathi

  • @mariyamshaikha5410
    @mariyamshaikha5410 6 місяців тому

    Ovulation time ill breast vellathe vedenikarrund...parriharram undo? Ath enth kondan ennum koode paranju therrumo.. Plz

    • @DrCouple
      @DrCouple  6 місяців тому

      സഹിക്കാൻ കഴിയാത്ത വേദന ആണോ? കൂടുതൽ മനസ്സിലാക്കാൻ വാട്സ്ആപ്പ് വഴി കോൺടാക്ട് ചെയ്യൂ7306541109

    • @AkhileshK-sm4vx
      @AkhileshK-sm4vx Місяць тому

      @@DrCouple

  • @Trendypathzzz
    @Trendypathzzz 3 місяці тому

    Wow 100/100 marks for me 😂🙏

  • @AiswryaB
    @AiswryaB 8 місяців тому

    dr entea naduvilu bayangara veadana muzha valarnu varunu....endhu kondanu mom enganea

  • @tejassudharshanan9650
    @tejassudharshanan9650 Рік тому +1

    Venison കൊഴുപ്പ് കുറവും Vitamin B12, Zinc, എന്നി അടങ്ങിയിട്ടുണ്ട്. സത്യമാണോ Madam?

    • @DrCouple
      @DrCouple  Рік тому

      അറിയില്ല

  • @thasninavas4766
    @thasninavas4766 10 місяців тому

    Enik ipo kurach maasangalayi ee parayunna preshnangal und.enth cheyyanamennu ariyilla. Family prblms undakunnund.

    • @DrCouple
      @DrCouple  10 місяців тому

      ഹോമിയോപ്പതി ചികിത്സ ഫലപ്രദമാണ് ചികിത്സയ്ക്കായി വീഡിയോയിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്

  • @monishalalu6377
    @monishalalu6377 8 місяців тому +1

    Arum manasilakkunnillla

  • @manums4201
    @manums4201 2 роки тому +1

    Super 👍👍

  • @sharichandran4696
    @sharichandran4696 2 роки тому +2

    Dr enikk kazhinja month period ayittilla breast nallla pain und vayaru vedhana und

    • @DrCouple
      @DrCouple  2 роки тому

      Ella maasavum correct aayi menses aakaarundo

    • @sharichandran4696
      @sharichandran4696 2 роки тому

      @@DrCouple chilappo okkeyo

  • @saleenaskitchen6519
    @saleenaskitchen6519 4 місяці тому

    Enik ee timil nalla prshnam ind deshyam karayan thonna entha cheyya ellarodum deshyanu arum manassilakunnilla

    • @DrCouple
      @DrCouple  4 місяці тому

      കൂടുതൽ ഉണ്ടെങ്കിൽ ഹോമിയോപതി മരുന്നുകൾ സഹായമാവും

  • @paulsonthomas7177
    @paulsonthomas7177 9 місяців тому

    Ethu Engine engilum sheriyakkan pattooo....
    😢
    This time my wife is very Dranger.... 🥶

    • @DrCouple
      @DrCouple  9 місяців тому

      ഹോമിയോപ്പതി ട്രീറ്റ്മെൻറ് ഫലപ്രദമാണ് ചികിത്സയ്ക്കായി വീഡിയോയിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്

  • @redrose-ib7pq
    @redrose-ib7pq 2 роки тому

    Keloid treatment undo

  • @syamajm7195
    @syamajm7195 Рік тому +1

    ദേഷ്യം എന്റെ വലിയ ഒരു പ്രശ്നം ആണ് ഡോക്ടർ. ഞാൻ മോനേ അനാവശ്യമായി തല്ലാറുണ്ട് 😢. ചിലപ്പോ തോന്നും മൈൻഡ് ഒന്നു കണ്ട്രോൾ ചെയ്തില്ലേൽ കൈവിട്ടു പോകും എന്ന് തോന്നാറുണ്ട്. ഫിസിക്കൽ prblm പിന്നേം സഹിക്കാം. ചിലപ്പോ കൊല്ലാനുള്ള ടെൻഡൻസി വരെ തോന്നാറുണ്ട്. എനിക്ക് പേടിയാണ് mam.. മാനസികമായി എന്തെങ്കിലും problm ഉണ്ടോന്നു വരെ തോന്നാറുണ്ട്.

    • @DrCouple
      @DrCouple  Рік тому +1

      ചികിത്സിച്ചാൽ മാറുമല്ലോ. CONTACT US ON WHATSAPP ഒൻ 7306541109

    • @SK-gm7ge
      @SK-gm7ge 11 місяців тому +1

      കുഞ്ഞിനോട് അങ്ങനെ ചെയ്യരുത് അവർക്ക് നമ്മളോട് ഭയം തോന്നും.

    • @SK-gm7ge
      @SK-gm7ge 11 місяців тому +1

      @@hyfameharin എല്ലാത്തിനും ഇങ്ങനെ ന്യായീകരണം കണ്ടെത്തിയാൽ പിന്നെ ചെയ്യുന്ന തെറ്റുകൾക്കെല്ലാം ഇങ്ങനെ ഒരു ന്യായവാദം പറഞ്ഞാൽ മതിയാലോ. എല്ലാം ചെയ്തിട്ട് hormone change എന്ന് പറഞ്ഞാൽ പിന്നെ അത് ഒരു ഒഴികഴിവ് ആവില്ലേ. ഇത് പോലെ ഭാര്യയോട് hormone change കാരണം ഭർത്താവ് തല്ലുകയോ ചീത്ത പറയുകയോ ചെയ്താൽ feminist കൾ അതിനെ എങ്ങനെ കാണും? അത് കൊണ്ട് ചെയ്ത തെറ്റിനുള്ള ഭാവിഷ്യത്തു മറ്റുള്ളവർ അനുഭവിക്കണം ഭാര്യ ദേഷ്യ പെടുമ്പോൾ hormone change ആണ് എന്ന് പറഞ്ഞു വിട്ട് കൊടുത്താൽ പിന്നെ അത് ഒരു മുതലെടുപ്പായി കാണും hormone change എന്ന് പറഞ്ഞ് ഇങ്ങനെ കാണിക്കുമ്പോൾ അത് മറ്റുള്ളവർക്ക് അനുഭവിക്കാൻ തലയിൽ എഴുതുണ്ടോ? ബാക്കിയുള്ളവരും മനുഷ്യരാണ്. നിങ്ങൾ പെണ്ണുങ്ങൾ നിങ്ങൾ ചെയ്യുന്ന കൊള്ളരുതായ്മകൾക്ക് വരെ ഇങ്ങനെ ന്യായീകരിക്കാറുണ്ട്.

    • @SK-gm7ge
      @SK-gm7ge 11 місяців тому +3

      @@hyfameharin നിങ്ങൾ ദേഷ്യപ്പെട്ടാൽ അത് പ്രശ്നമല്ല പക്ഷേ ഇത് ആണുങ്ങൾ ആണ് ദേഷ്യപ്പെടുന്നത് എങ്കിൽ അയ്യാൾ ഭാര്യയെ ആക്രമിക്കുന്നവൻ ആയി. Hormone പ്രശ്നമാണ് എന്ന് വച്ചു ചെയ്തു കൂട്ടുന്നത് തെറ്റാല്ലാതെ ആവുമോ? അതാണ് വിഷയം. ഇത് നേരെ തിരിച്ചു ആണുങ്ങൾ ആണ് എങ്കിൽ നിങ്ങളുടെ സമീപനം ഇങ്ങനെ ആയിരിക്കില്ല നിങ്ങൾ ചെയ്താൽ ഒന്ന് അതെത് ഞങ്ങൾ ചെയ്താൽ മറ്റൊന്ന്.

    • @siya4858
      @siya4858 7 місяців тому

      ​@@SK-gm7geiyaaal ith evidna varunath edo ee karyangal oke lokham muzhuvan angeeekarichathaaan girlsnte body lngh athaan allathe anugale pole kaamathinte puratho panathinte arthikko laharikk adimapetto indaavuna karyam alla kashttam thanna 🤮🤮🤮

  • @vidhyaathul1757
    @vidhyaathul1757 7 місяців тому

    Enikund ithoke but ith engene control chyanpatta

    • @DrCouple
      @DrCouple  6 місяців тому

      Please contact on WHATSAPP FOR TREATMENT. 7306541109

  • @mohammedafzalbawa2709
    @mohammedafzalbawa2709 Рік тому

    Hypertrophic scar treatment entha

    • @DrCouple
      @DrCouple  Рік тому

      പ്ലീസ് വാട്ട്സ്ആപ് 7306541109

  • @jmsvlog2292
    @jmsvlog2292 11 місяців тому

    Njan karaym verdhe😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @rhyhanajunaid
    @rhyhanajunaid 6 місяців тому

    Ethokke enik undu arum manasilakkunilla🥺😭🥺

    • @DrCouple
      @DrCouple  6 місяців тому

      Sent this video to them

  • @dzign2635
    @dzign2635 10 місяців тому

    Same Anu enik menses timil😢

    • @DrCouple
      @DrCouple  10 місяців тому

      ഹോമോയോപതൈ ചികിത്സ ഫലപ്രദമാണ്

  • @cutezaccount7396
    @cutezaccount7396 Рік тому

    Dr Enniku ee month periods ayitila....date kainjuh....last three days ayituu nalla pain ihnd...but periods avuhnila....reason parayamoo.....

    • @cutezaccount7396
      @cutezaccount7396 Рік тому

      Mam please reply

    • @DrCouple
      @DrCouple  Рік тому

      പ്രഗ്നൻസി സാധ്യതകൾ ഉണ്ടോ

  • @tejassudharshanan9650
    @tejassudharshanan9650 Рік тому

    Venison എന്താണെന്ന് മനസ്സിലായില്ലേ ? ഇംഗ്ലീഷിൽ മാനിറച്ചി ആണ് Madam venison. ഗൾഫിൽ പോകുമ്പോൾ അവിടെ മാനുകളെ വളർത്തുന്ന ഫാം ഉണ്ട് അവിടെ നല്ല ശുദ്ധമായ മാനിറച്ചി കിട്ടും അത് ഒന്ന് രുചിച്ച് നോക്കുവാനിരിക്കുവാ. പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ഹൃദയസംബന്ധമായ ആരോഗ്യത്തിന് ഉചിതമാണ് മാനിറച്ചി എന്ന് കേട്ടു.

  • @jeethusobin6372
    @jeethusobin6372 2 роки тому +1

    dr ,enikk 25 age ulla mother anu.enikk 1 week ayi okkanamanu..sardhikkunnilla..vayil vellam vann nirayunnu..ethra okkanichalum satdhikkunnilla.ee time toilet il pokanum thonnum..okkanich kazhinj sareerathinu virayalum sheenavumanu.pinne kidakkanam..pregnancy test -ve anu..enthakum igane undakkunnath

    • @DrCouple
      @DrCouple  2 роки тому

      Acidity kond aavaam. കൃത്യമായി അറിയണമെങ്കിൽ ഒരു ഡോക്ടർ കണ്ട് വിശദമായ പരിശോധന നടത്തേണ്ടിവരും

  • @minvasworld
    @minvasworld Рік тому

    👌👌👌👌

  • @haseenajaleel977
    @haseenajaleel977 2 роки тому +3

    Ellam und dr 😒😒

    • @DrCouple
      @DrCouple  2 роки тому

      Contact Dr mufsila on WhatsApp on 7306541109

  • @diyakv2103
    @diyakv2103 2 роки тому

    Good 👍👍👍

  • @Rislu-tz7uv
    @Rislu-tz7uv Місяць тому +1

    ഇതൊന്നും മനസിലാക്കാതെ നമ്മളെ വിളിക്കുന്നെ പേരാണ് ഭ്രാന്ത് 😂😂

  • @fathimathnajeebaca4134
    @fathimathnajeebaca4134 2 роки тому +1

    Ith pregnancy kk thadassam undo??pls reply dr

  • @AiswryaB
    @AiswryaB 8 місяців тому

    sathyam njn eee avasthayilude kadannu pogugayanu..... enik endhu cheyanam ennariyilla....

  • @achuponnu6219
    @achuponnu6219 2 роки тому +2

    Mensas aakathe erikkumbo depression undaakan chance undo

  • @aleema.1667
    @aleema.1667 2 роки тому

    Dr..enik 3masai period crct Alla ...frist month 8days kainjiti ai...test cheidu_.. second month 42days ai test result _..3month 40days .test cheidilla period ai..ad enda angane ava...ank frist time n ingane aunnadh... weight 59..undu..153 higth undu ..9years ai mrg kainjiti 🤰🤰aillaa😥😥🤲

    • @DrCouple
      @DrCouple  2 роки тому

      Pcod or thyroid undo?
      Prolactin levels nokkiyirunno?

    • @DrCouple
      @DrCouple  2 роки тому

      ഹോമിയോ ചികിത്സ താല്പര്യമുണ്ടെങ്കിൽ 7306541109 എന്ന നമ്പറിൽ വാട്ട്സ്ആപ് വഴി ബന്ധപ്പെടാം

    • @aleema.1667
      @aleema.1667 2 роки тому

      Illa..enik Ori buddimutt illenn 2varsham mumb test cheidapo Dr paranjitundu.. bartavinde count koravann

    • @aleema.1667
      @aleema.1667 2 роки тому

      Njani dubailann ullad