സ്ത്രീകൾ മാത്രം കണ്ടിരിക്കേണ്ട ഒരു വീഡിയോ അല്ല ഇത് ശരിക്കും. എല്ലാവരും കാണണം. കാരണം ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താവും കുട്ടികളും ബന്ധുക്കളും നല്ല സപ്പോർട്ട് കൊടുക്കണം. വളരെ നല്ലൊരു അറിവ് പങ്കു വച്ച തിന് ഒത്തിരി നന്ദി പ്രിയ ദിവ്യ ഡോക്ടർ'💖💙❤💜💗🙏
My mom is 49 years old now. She is on her menopausal stage. She is suffer from this hot flushes, especially during nights. And she has thyroid problems too, from her early 40's.
Thankyou dr. ഞാൻ കടന്നുപോകുന്നത് ഈ ഘട്ടത്തിലൂടെയാണ്. വളരെ ഉപകാരപ്രദമായി dr. ഈ video ചെയ്തത്. 🙏❤️മുടിയുടെ ഉള്ള് കുറയുന്നതിന്റെ video ചെയ്തതും എന്റെ മോൾക്ക് നല്ല ഉപകാരമായിരുന്നു thankyou dr. 🥰
I am only 38 year but I started premenopausal symptoms, like hot flushes, Irregular periods. Can I ask if pruritis also the symptoms of it? I got some pruritis around my neck also? Feeling very depressed.
Perids kazhinju 8 divasam കഴിഞ്ഞ് വയർവേദന നടുവേദന ഉണ്ടാവാറുണ്ട്. അതു പോലെ വേറെ എന്തേലും രോഗം ആണോ എന്ന് ചിന്തിച്ചു പേടി ഉണ്ടാവാറുണ്ട് വയസ്സ് 48. പ്ലീസ് റിപ്ലൈ madam
എനിക്ക് ഭയങ്കര ചൂട് വന്നു പിന്നെ ഗ്യാസ് ധാരളം എന്തെക്കെയോ പ്രശ്നങ്ങൾ ഒരു ഗൈനക്കോളജിയെ കണ്ടു അവർ പറഞ്ഞു ഇതൊന്നും ഇതിൻ്റെ പ്രശ്നമല്ല ഞാൻ വല്ലാതെ വിഷമിച്ചു പിന്നീട് എൻ്റെ ബന്ധുവിനെ കണ്ടപ്പോൾ ഞാൻ വല്ലാതെ വിയർക്കുന്നത് കണ്ട് അവർ കാരണം അന്വേഷിച്ചു ഞാൻ പറഞ്ഞു എനിക്കറിയില്ല ഇപ്പോ ഇങ്ങനെയാണ് അവരാണ് പറഞ്ഞത് പേടിക്കണ്ട വല്ലാത്ത ചൂടും ടെൻഷനും ഒക്കെ ഉണ്ടാവും കുറേ കഴിഞ്ഞാൽ എല്ലാം ശരിയാവും എന്ന്
I am 52 in menopausal period since 6 years...initially l had gone through too much hot flushes ..now very rarely I feel..I do some exercises including walk around 30 min..mam could you please suggest any remedy for dryness which doesn't harm.. v never approach (or hesitate ) any doctor for it..reply is expected..
Fibro cystic and fibro adenosis cysts in both breast after menopause ne kurichu oru video cheyyamo???. Cysts are not painful but pain radiating to shoulder and hand. Cysts measure 3mm and 3.3 mm each.
Enikku 55 വയസുണ്ട് 2വർഷമായി പീരിയഡ്‌സ് നിന്നു. ഇതു പൂർണമായും നിന്നതാണോ. അതിനുമുൻപ് 1ഇയർ ഇല്ലാതിരുന്നിട്ടു ഉണ്ടായി. എന്നാൽ ഇപ്പോൾ തുടർച്ചയായി 2വർഷമായി ഉണ്ടായിട്ടില്ല. അതുകൊണ്ട് ഇതു നിന്നതായി karuthamo.
എനിക്ക് കഴിഞ്ഞ മാസം വരെ curect ആയി ആണ് പീരിയഡ് വന്നിരുന്നത് but ഈ മാസം ഡിസംബർ മാസത്തിൽ പീരിയഡ് ആയി but ഡ്രോപ്പ്സ് പോലെ ആണ് ആകുന്നതു എനിക്ക് മനസിന് ഒരു സമാധാനം ഇല്ല എനിക്ക് ഇപ്പോ 41വയസ് ഉണ്ട് പീരിയഡ് നില്കാൻ ആകുമ്പോ ആണോ ഇങ്ങനെ സംഭവിക്കുന്നത്?
വീഡിയോ കണ്ടല്ലോ. ദിവ്യയുടെ വീഡിയോയും ലൈവും എല്ലാം കാണുകയും സപ്പോർട് ചെയ്യുകയും ചെയ്യും. അത് ദിവ്യയ്കും അറിയാം. പിന്നെ കാണില്ല എന്നൊക്കെ പറയുന്നത് വെറുതെ തമാശയ്ക് പറയുന്നത് ആണ്. എപ്പോഴും ദിവ്യയ്ക് ശക്തമായ സപ്പോർട് ഉണ്ടാകും👍👍👍👍 ജിതേഷ്സത്യൻ
3:14 Dr എനിക്ക് ഇപ്പം 38 വയസ്സായി രണ്ടര വർഷമായി എനിക്ക് Period stop ആയി . ഞാൻ Dr കണ്ടപ്പോൾ hormone treatmeant ചെയ്യണമെന്ന് പറഞ്ഞു. എനിക്ക് 12 വർഷമായി Pcod ഉണ്ട്Dr
Dr.. Enik 36വയസ് 8മാസമായി periuod ഇല്ല.. സ്കാനിംഗ് ചെയ്തു.. മേനോപാസ് ആരംഭം ആണ് എന്ന് പറഞ്ഞു 😔കുട്ടികൾ ഇല്ല.. Ivf പറഞ്ഞു.. 2വർഷം munne.. ചെയ്തില്ല കൊറോണ കാരണം.. ഇപ്പൊ ഫാറ്റി ലിവർ ആണ് എന്ന് പറഞ്ഞു ഗ്രെഡ് 1ആണ് എന്ത് ചെയ്യണം ഞാൻ മറുപടി തരാവോ. പ്ലീസ് 🙏🏼
One year periods vannilla age eppol 50 49 ageil 2 months vannu pinne vannilla but hot problem menopause symptoms illa after one year ie julyhalf white discharge come and symptoms of periods ie brrastpain leg pain etc then August last periods come but very little blood comes any problem.doctor
എന്റെ അമ്മയ്ക്ക് 55 വയസ്സ് കഴിഞ്ഞു. ഇതുവരെ periods നിന്നിട്ടില്ല. എല്ലാ മാസവും currect date ന് periods ആവുന്നുണ്ട്. Normal bleeding ആണ്. Menopause ആവാത്തത്തിൽ dr.നെ consult ചെയ്യണോ? ഇത്രേം age ആയിട്ടും എന്താണ് വൈകുന്നത്?
ഡോക്റ്റർ ഈ യൂട്രസ്സ് താഴുന്നതിന് ലൈഗീകിക ബന്ധം ഒരു കാരണമാകുന്നുണ്ടോ....... 45 ന് ശേഷം ഉള്ള ലൈംഗീകത അതിന് ഒരു പ്രധാന കാരണം ആണോ അറിയാമെങ്കിൽ ഒന്ന് പറയണേ 🙏
സ്ത്രീകൾ മാത്രം കണ്ടിരിക്കേണ്ട ഒരു വീഡിയോ അല്ല ഇത് ശരിക്കും. എല്ലാവരും കാണണം. കാരണം ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താവും കുട്ടികളും ബന്ധുക്കളും നല്ല സപ്പോർട്ട് കൊടുക്കണം. വളരെ നല്ലൊരു അറിവ് പങ്കു വച്ച തിന് ഒത്തിരി നന്ദി പ്രിയ ദിവ്യ ഡോക്ടർ'💖💙❤💜💗🙏
Very correct
Thank U so much... ഇതു കേട്ടപ്പോ മൈൻഡ് ഒന്ന് കൂൾ ആയി!!
❤❤
Enikusixtisevanayi
Very good information... 👍👍Thanks dr.. 🙏
My mom is 49 years old now. She is on her menopausal stage. She is suffer from this hot flushes, especially during nights. And she has thyroid problems too, from her early 40's.
Same to me
Hi doctor we samayathe Brest pain varumo
Thankyou dr. ഞാൻ കടന്നുപോകുന്നത് ഈ ഘട്ടത്തിലൂടെയാണ്. വളരെ ഉപകാരപ്രദമായി dr. ഈ video ചെയ്തത്. 🙏❤️മുടിയുടെ ഉള്ള് കുറയുന്നതിന്റെ video ചെയ്തതും എന്റെ മോൾക്ക് നല്ല ഉപകാരമായിരുന്നു thankyou dr. 🥰
❤❤🙏
Njanum
Dr 15 days period cycle menopause symptom ayi varumo@@DrDivyaNair
Hw long does these symptoms stay, after menopause
Helo dr,beetroot lipbalm use chyunnond hypopigmentation veruo?
Contents:beeswax
Beetroot extract
Shea butter
Avocado oil
Almond oil
Jojoba oil
Divya mam,
Is there any remedy for endometriosis cyst in homeopathy??
Body pukayunna pole means that time feels body ottunna pole.ithano hotflash ,15 mins undavum
വളരെ ഉപകാരപ്രതമായ വീഡിയോ.. Thanks 🙏🏻🙏🏻❤️❤️❤️
Thanks for the information,
Thank you so much for your valuable advice ❤👍
You are so welcome
എനിക്ക് periods regular ആണ് പക്ഷേ കുറച്ച് മാസം aayit വളരെ low bleeding ആണ്.. 2days ഓക്കേ ഉള്ളൂ വളരെ കുറച്ച്.അത് enthukondavum doctr..
I am only 38 year but I started premenopausal symptoms, like hot flushes, Irregular periods.
Can I ask if pruritis also the symptoms of it? I got some pruritis around my neck also?
Feeling very depressed.
മനസിലാക്കി വെക്കാൻ ആഗ്രഹിച്ച വിഷയം, 🙏
Perids kazhinju 8 divasam കഴിഞ്ഞ് വയർവേദന നടുവേദന ഉണ്ടാവാറുണ്ട്. അതു പോലെ വേറെ എന്തേലും രോഗം ആണോ എന്ന് ചിന്തിച്ചു പേടി ഉണ്ടാവാറുണ്ട് വയസ്സ് 48. പ്ലീസ് റിപ്ലൈ madam
Mam, Very nice video, should be seen by men too.Hope they understand our problems.
Pettennu. Deshyam varunnu. Karanju povunnu. Chudundenkhil. Pacha vellathil kulikkan kazhiyilla. Aake. Bundimuttilanu. Please
Thanks a lot dear❤️
Thanku doctor❤
Thank you for the valueable information Dr ❤❤❤
My pleasure
Informative😊❤
😊
Period stopcheythu ethranal symptoms kanum
Hi doctor,ella videosum valare helpful aanu👏......breast size increase cheyan vendi enthoke cheyan patum ennathine kurich oru video cheyamo, ..please
എനിക്ക് ഭയങ്കര ചൂട് വന്നു പിന്നെ ഗ്യാസ് ധാരളം എന്തെക്കെയോ പ്രശ്നങ്ങൾ ഒരു ഗൈനക്കോളജിയെ കണ്ടു അവർ പറഞ്ഞു ഇതൊന്നും ഇതിൻ്റെ പ്രശ്നമല്ല ഞാൻ വല്ലാതെ വിഷമിച്ചു പിന്നീട് എൻ്റെ ബന്ധുവിനെ കണ്ടപ്പോൾ ഞാൻ വല്ലാതെ വിയർക്കുന്നത് കണ്ട് അവർ കാരണം അന്വേഷിച്ചു ഞാൻ പറഞ്ഞു എനിക്കറിയില്ല ഇപ്പോ ഇങ്ങനെയാണ് അവരാണ് പറഞ്ഞത് പേടിക്കണ്ട വല്ലാത്ത ചൂടും ടെൻഷനും ഒക്കെ ഉണ്ടാവും കുറേ കഴിഞ്ഞാൽ എല്ലാം ശരിയാവും എന്ന്
I am 52 in menopausal period since 6 years...initially l had gone through too much hot flushes ..now very rarely I feel..I do some exercises including walk around 30 min..mam could you please suggest any remedy for dryness which doesn't harm.. v never approach (or hesitate ) any doctor for it..reply is expected..
Dr, eniku epozhum mookadapu anusinus poley, remady enthanu
Fibro cystic and fibro adenosis cysts in both breast after menopause ne kurichu oru video cheyyamo???. Cysts are not painful but pain radiating to shoulder and hand. Cysts measure 3mm and 3.3 mm each.
Thanks dr good video ❤
Welcome 😊
Thank you Dr🙏🙏
Always welcome
Enikku 55 വയസുണ്ട് 2വർഷമായി പീരിയഡ്‌സ് നിന്നു. ഇതു പൂർണമായും നിന്നതാണോ. അതിനുമുൻപ് 1ഇയർ ഇല്ലാതിരുന്നിട്ടു ഉണ്ടായി. എന്നാൽ ഇപ്പോൾ തുടർച്ചയായി 2വർഷമായി ഉണ്ടായിട്ടില്ല. അതുകൊണ്ട് ഇതു നിന്നതായി karuthamo.
Dr enik 1 varsham aayi mensens aayitt athil edak 6 masam munbe baygara thalakarakam nilkan polum vayya veezhunnapole angiine mensas aayi raktham illa pinne 6 masam aayittilla enik baygara edak edak chood tention aan chood edak edak aan ipol nadakubol vezhumo pedich evide povan polum thalpariyam illa dr plz reply oru pariharam paranju tharumo
Consult a gynecologist
Pachavella thil kulichaal chorichil aan orupaad naal aayi 42 vayassund chila samayath vellam kay ko d thhottal thanne motham chorichil aan
Thank you ❤
You're welcome 😊
Tq mamji
Breast pain undavumo
ചിലർക്ക് വരാം
Doctor thank you
Innale ithu pole vallatha tension aayirunnu, viyarpp, ksheenam, ellam undayirunnu, oru moviek poyi, athu thudangiyappol mind calm aayi, athu vare enik enthokeyo vayyathe varunnu hospital pokam enn polum paranju husbandinod, avar parayunnat aavasyamillathe tension adikkukayan njan enn, pakshe anganeyalla thaniye body tensed aakku, pedi aavunnu enthokeyo sambhavikunnu, enthan cheyendat ennariyunnilla, bp tablet kazhikunnund, nadakkan pokarund daily, doctor oru reply tharumo
Eanikum.und.Edhupolathe.Avastha.vallatha.Tension.pedi.kayyum.kaalum.Thalarcha.carfiologu.Dr.kandu.E.C.G.Yum.ECHO.yum.cheydhu.Eallam.Normal.Aanum.vallatha.Avasthayaanu
Thank you Doctor for the valuable information 💕
Vallathiru avastha aan ഇത്, aarkum manassilavilla, anubhavich thanne ariyanam, aavasyamillatha tension, pedi, ulkanda, anxiety, maravi, ksheenam ini illatha onnum illa, 6 month aayi thudangiyit age 45 kazhinju, next feb 46 aakum, period regular aayi 28 daysil aan, 2 days nalla bleeding aan, pakshe kazhinja 6 month aayi ee problems ellam njan anubhavikunnu, enthan cheyendat enn ariyunnilla
Sathyaman doctor, enik 45 aayi, vallatha tension, anxiety, health kssues orupad varunnu, aake oru vepralam, tension, orma kurav ithokeyund, enthan cheyendat ennariyunnilla, familyyil onnum aarkum ente avastha paranjit manassilakunnila
Mam nhan e video mam ittenghil ennu vicharichirikkuka ayirunnu thanks mam
Welcome ❤❤
Divya mom❤️😍!!
താങ്ക്യു മാം
❤❤
useful video
ദിവ്യ
സ്ത്രീകൾ മാത്രം കണ്ടാൽ മതിയെന്ന് പറഞ്ഞത് കൊണ്ട് ഞാൻ വരുന്നില്ല
ജിതേഷ്സത്യൻ
Gall bladder stone പോകുവാൻ എന്തു ചെയ്യണം Food എന്തൊക്കെ കഴിക്കണം.
മെഡിസിൻ എടുക്കു
Cardus mur cured my sister
Enik 45 age ayi 3 4 month bleeding ayila athinju shesham epol 2 months ayi bleeding kurach kurachayi akunund ath endhundhukonda parayamo plz
100 percent ❤
Dr.എനിക്ക് 53വയസ്സുണ്ട് 48ദിവസം കഴിഞ്ഞു
പിരീഡ് വന്നിട്ട് പിരീഡ് നിന്നത്തണോ
Doctor adinomyosis oru video chayumo
👍
സ്വിമ്മിംഗ് നല്ലതാണ്
👍 good
Enikk 33 vayasayi...2 year ayi mensus akunnilla . doctor paranju menopause anennu..
ഞാനും ഈ അവസ്ഥയിൽ കൂടി കടന്നു പോകുന്നു.43 വയസ്സിൽ ഗർഭ പാത്രം എടുത്തു കളഞ്ഞത് ആണ്,
Hormone treatment edukkunnudo after utres removal
താങ്ക്യൂ 🙏
എനിക്ക് കഴിഞ്ഞ മാസം വരെ curect ആയി ആണ് പീരിയഡ് വന്നിരുന്നത് but ഈ മാസം ഡിസംബർ മാസത്തിൽ പീരിയഡ് ആയി but ഡ്രോപ്പ്സ് പോലെ ആണ് ആകുന്നതു എനിക്ക് മനസിന് ഒരു സമാധാനം ഇല്ല എനിക്ക് ഇപ്പോ 41വയസ് ഉണ്ട് പീരിയഡ് നില്കാൻ ആകുമ്പോ ആണോ ഇങ്ങനെ സംഭവിക്കുന്നത്?
Enthaanu kaaranm
45 vayasayi bleeding kurach kurach daily ആകു
Nice video👍
വീഡിയോ കണ്ടല്ലോ. ദിവ്യയുടെ വീഡിയോയും ലൈവും എല്ലാം കാണുകയും സപ്പോർട് ചെയ്യുകയും ചെയ്യും. അത് ദിവ്യയ്കും അറിയാം. പിന്നെ കാണില്ല എന്നൊക്കെ പറയുന്നത് വെറുതെ തമാശയ്ക് പറയുന്നത് ആണ്.
എപ്പോഴും ദിവ്യയ്ക് ശക്തമായ സപ്പോർട് ഉണ്ടാകും👍👍👍👍
ജിതേഷ്സത്യൻ
സ്‌കിനിൽ എന്ത് മാറ്റം ആണ് ഉണ്ടാവുക
വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
Thank you doctor
❤❤
ദിവ്യ ❤
എല്ല് തേയ്മാനം വരാതിരിക്കാൻ എന്ത് ചെയ്യണം മെഡിസിൻ . ഉണ്ടൊ 🙏🙏
3:14 Dr എനിക്ക് ഇപ്പം 38 വയസ്സായി രണ്ടര വർഷമായി എനിക്ക് Period stop ആയി . ഞാൻ Dr കണ്ടപ്പോൾ hormone treatmeant ചെയ്യണമെന്ന് പറഞ്ഞു. എനിക്ക് 12 വർഷമായി Pcod ഉണ്ട്Dr
Thnks 😍
Dr.. Enik 36വയസ് 8മാസമായി periuod ഇല്ല.. സ്കാനിംഗ് ചെയ്തു.. മേനോപാസ് ആരംഭം ആണ് എന്ന് പറഞ്ഞു 😔കുട്ടികൾ ഇല്ല.. Ivf പറഞ്ഞു.. 2വർഷം munne.. ചെയ്തില്ല കൊറോണ കാരണം.. ഇപ്പൊ ഫാറ്റി ലിവർ ആണ് എന്ന് പറഞ്ഞു ഗ്രെഡ് 1ആണ് എന്ത് ചെയ്യണം ഞാൻ മറുപടി തരാവോ. പ്ലീസ് 🙏🏼
ഡോക്ടർ ഈ സമയത്തു weight കൂടുമോ
ചിലർക്ക് സാധ്യത ഉണ്ട്.
One year periods vannilla age eppol 50 49 ageil 2 months vannu pinne vannilla but hot problem menopause symptoms illa after one year ie julyhalf white discharge come and symptoms of periods ie brrastpain leg pain etc then August last periods come but very little blood comes any problem.doctor
Thanks
Welcome
❤❤❤
എന്റെ അമ്മയ്ക്ക് 55 വയസ്സ് കഴിഞ്ഞു. ഇതുവരെ periods നിന്നിട്ടില്ല. എല്ലാ മാസവും currect date ന് periods ആവുന്നുണ്ട്. Normal bleeding ആണ്. Menopause ആവാത്തത്തിൽ dr.നെ consult ചെയ്യണോ? ഇത്രേം age ആയിട്ടും എന്താണ് വൈകുന്നത്?
നല്ലത് അല്ലെ
Dr..എന്തെങ്കിലും test ഉണ്ടൊ മേനോപോസ് ആകാറായോ എന്നറിയാൻ 🙏
Dutch test
How long post menestrual symptoms stay with us..
ദിവ്യ
വീഡിയോ കണ്ടു 👍👍👍👍
കുറച്ചു നാൾ ആയി ആനയെ കണ്ടിട്ട് ആനയേയും കണ്ടു👍👍👍👍
ജിതേഷ്സത്യൻ
Dr ente sister in law, 54 vayas aayi..but ഇപ്പോഴും മെൻസസ്.ഇടക്ക് വരുന്നു
55 vayassu vare chilarkk kanum
Enikku 47 aayi..skin inae pala pblms
നേരിട്ട് വരൂ
എനിക്ക് 39yr ആയി, പക്ഷെ എനിക്ക് ഇപ്പോൾ പീരീഡ് ആകുന്നതിനു മുൻപ് ഭയങ്കര ഹീറ്റു ആണ് നല്ല സ്വെറ്റിംഗ് ഉണ്ട് അത് മേനോപോസിന്റെ ലക്കഷേണം ആണോ dr
എനിക്ക് 53 വയസ്സായി ഇപ്പോളും periods വരുന്നുണ്ട്. Over bleading ഉണ്ട്. ചിലപ്പോള് 2 മാസം കൂടുമ്പോൾ വരും.
വീഡിയോ ഇഷ്ടമായി pin ചെയ്യുമോ
സൂപ്പർ
Ente oru friendnte kariyam aanu chodhichathu
Ente oru eppol 25age ondu 3 varsham ayittu Avalkku menss ayittu doctor kanichu 4-5monthu vannu veedum angan thanne varannu athinu eniyum enthu cheyyanam eppol avalkku kalyanam alochikkunu ondu but aval aake nerves aanu oru pariharam paranju tharanne mam:
Detailed case നോക്കണം നേരിട്ട് വരൂ
dr today dull aaayirikkunnu😮😮 enthu patti
രാത്രിയിൽ ക്ലിനിക് ടൈം കഴിഞ്ഞ് എടുത്തതാ. നല്ല ക്ഷീണം ഉണ്ടായിരുന്നു
👍♥️
ഡോക്റ്റർ ഈ യൂട്രസ്സ് താഴുന്നതിന് ലൈഗീകിക ബന്ധം ഒരു കാരണമാകുന്നുണ്ടോ.......
45 ന് ശേഷം ഉള്ള ലൈംഗീകത അതിന് ഒരു പ്രധാന കാരണം ആണോ
അറിയാമെങ്കിൽ ഒന്ന് പറയണേ 🙏
Nice messsage doctor. Thankyou so much for explaining, God bless!!🎉
Thank you for the information
Thank U Doctor good information 👍🏻
Thankuyou❤️
Thanks for the information ❤❤❤
👍👍
താങ്ക്സ് മാം
❤️🙏
Thankyou mam your valuable information
❤❤❤
❤❤❤❤❤
❤️❤️
❤❤
❤❤❤❤❤