വലിയൊരു മീനിനെ ഗ്രിൽ ചെയ്തെടുത്തു | 12 KG GRILLED FISH | New year special

Поділитися
Вставка
  • Опубліковано 9 лют 2025
  • അങ്ങനെ 2020 കഴിഞ്ഞു. പുതുവർഷം സ്പെഷ്യൽ ആക്കാൻ പന്ത്രണ്ട് കിലോയുള്ള വലിയൊരു മീനിനെ ഗ്രിൽ ചെയ്തെടുത്തു

КОМЕНТАРІ • 660

  • @shanushaji9808
    @shanushaji9808 4 роки тому +7

    സച്ചിന്റെ കൂടെ പിഞ്ചുവിനും ഗിഫ്റ്റ്‌ കൊടുക്കാൻ കാണിച്ച അമ്മച്ചിയുടെ നല്ല മനസിനു ഇരിക്കട്ടെ ഇന്നത്തെ മുഴുവൻ ലൈകും
    Sachinte koode pinchuvinum gift kodukaaan kaanicha ammachiyude manasinu erikkatte ennathe ella likeum... ❤️👍🏻

  • @CK-ue9gr
    @CK-ue9gr 4 роки тому +4

    കണ്ടിട്ട് കൊള്ളാം, പക്ഷെ ചില tips പറയാൻ തോന്നുന്നു, ഗ്രിൽ ചൈയ്യുമ്പോൾ ആദ്യം grill കമ്പിയിൽ നന്നായി എണ്ണ പുരട്ടണം, പിന്നെ കനൽ നന്നായിട്ട് ചൂടാകണം, തീ കെട്ടതിനു ശേഷം മാത്രമേ fish വെക്കാവുള്ളു, കനലിൽ ആണ് വെക്കേണ്ടത്, കുറച്ചുനേരം മുകൾ ഭാഗം ആ വാഴയില കൊണ്ട് മൂടി ഇട്ടാൽ അകം നന്നായി കുക്ക് ആകും. എന്നിട്ടേ ഓയിൽ പുരട്ടിയിട്ടേ തിരിച്ചടവു, അത് നിങ്ങൾ ചെയ്തു. ഏതായാലും മീൻ കണ്ടപ്പോൾ കൊതി വന്നു. Then it won’t burn and it will be very soft inside.
    All the best ആമ്മച്ചി. God bless you and your family.
    Hope you will all have a blessed New Year!

  • @sindhujayakumar4062
    @sindhujayakumar4062 4 роки тому +1

    അമ്മച്ചി....ഒരു അപാര സംഭവം
    പുന്നരം തന്നെ.
    അമ്മച്ചിക്ക് ...ബാബു ചേട്ടന്...കുടുംബത്തിന്.സച്ചിന്
    കുടുംബത്തിന് ....
    എൻ്റെ എല്ലാ പുതു വർഷ ആശംസകളും
    ഇത് വേറെ ലെവൽ
    ആന കുളിച്ചു കണ്ടിട്ടുണ്ട്
    മീനെ കുളിപ്പിച്ച് കാണുന്നത്
    ഇപ്പോഴാ.വിഭവ സമൃദധമായ ചേരുവകൾ.

  • @joshuaxavierchullickal3300
    @joshuaxavierchullickal3300 4 роки тому +1

    ആദ്യം തന്നെ പുതുവത്സരാശംസകൾ നേരുന്നു
    സ്വാർത്ഥ ലാഭത്തിനു വേണ്ടി ആളുകൾ പരക്കം പായുന്ന ഈ ലോകത്ത് സച്ചിൻ താങ്കളെപ്പോലുള്ള വ്യക്തികൾ വളരെ ചുരുക്കമാണ്.താങ്കൾക്കും ഭാര്യക്കും ഒരുപാട് ദൈവാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sinisuneesh8947
    @sinisuneesh8947 4 роки тому +9

    അടിപൊളി 👍..... ഉപ്പുവെള്ളത്തിൽ കിടന്ന മീനിനെ ഉപ്പ് തേച്ചു കുളിപ്പിച്ചു......👌 from കുവൈറ്റ്‌

  • @nishapeter5051
    @nishapeter5051 4 роки тому +10

    എല്ലാവരിലും സന്തോഷപ്പൂത്തിരി കത്തിക്കുന്ന അന്നമ്മച്ചിക്കും അമ്മച്ചിയുടെ കുടുംബത്തിനും പുതുവത്സരാശംസകൾ.

  • @sameeshpeethambaran5350
    @sameeshpeethambaran5350 4 роки тому +12

    അമ്മച്ചിക്കും ലോകം മുഴുവൻ ഉള്ള അമ്മച്ചിയുടെ മക്കൾക്കും.. പുതുവത്സര ആശംസകൾ... സച്ചിൻ... പിഞ്ചു.. എല്ലാവിധ ആശംസകളും നേരുന്നു..

  • @mochimoonlight2987
    @mochimoonlight2987 4 роки тому +47

    Ammachi super 👌👌👌അമ്മച്ചിക്കും കുടുംബത്തിനും സച്ചിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ

  • @jesna6998
    @jesna6998 4 роки тому +1

    ഈ ചാനലിന്റെ വിജയം ഈ camaraderie ആണ്. സ്നേഹവും സന്തോഷവും നിറഞ്ഞ കുടുംബം അതിന്റ head മിടുക്കിയായ അമ്മച്ചി അധ്വാനിയായ ബാബുച്ചേട്ടൻ സച്ചിന്റെയും പിഞ്ചുവിന്റെയും ചിരി സപ്പോർട്ട് നാട്ടിൻപുരത്തിന്റെ നന്മ ഒറ്റപെട്ടു പോയി ജീവിതത്തിൽ എന്ന തോന്നലിൽ ജീവിക്കുന്ന ചിലർക്ക് ഈ സ്നേഹവും സന്തോഷവും ഒക്കെ ചാനലിലൂടെ കാണുമ്പോൾ നിങ്ങളൊക്കെ സ്വന്തമാണ് എന്ന തോന്നൽ ഉണ്ടാവുന്നു അത് തന്നെയാണ് ഈ ചാനൽ കാണാനുള്ള പ്രചോദനം. Happy new year ഈ കുടുംബത്തിൽ അംഗങ്ങൾ കൂടട്ടെ

  • @shimisimonsimon5888
    @shimisimonsimon5888 4 роки тому +6

    Ethu polichu❤️❤️❤️❤️ Happy New year ❤️🎊🎉 for all.....🎉🎉🎉🎉🎉

  • @antonyf2023
    @antonyf2023 4 роки тому +3

    പുന്നാര മീൻ കാഴ്ചയിൽ വശീകരം അല്ലെങ്കിലും മാംസം വളരെ സ്വാദിഷ്ടവും സോഫ്റ്റും ആണ്. ഒത്തിരി തവണ ഈ ഉള്ളവൻ കഴിച്ചിട്ടുള്ളതാണ്... ഇത്രയും വലിയ പുന്നാര മീനിനെ കാണുന്നത് ആദ്യം ആയിട്ടാണ്.....

  • @anushri3343
    @anushri3343 4 роки тому +1

    അടിപൊളി അമ്മച്ചി.😍.മീനിനെ കുളിപ്പിക്കുന്നതു കണ്ടപ്പോൾ പുഴക്കരയിൽ പശുവിനെ കുളിപ്പിക്കുന്നത് ഓർമ്മ വന്നു... 😂 Happy New year to all...😍

  • @Kim-br7kv
    @Kim-br7kv 4 роки тому +6

    അമ്മച്ചിക്ക് സച്ചിനും കുടുംബത്തിനും സ്നേഹം നിറഞ്ഞ പുതുവത്സര ആശംസകൾ

  • @annammaa226
    @annammaa226 4 роки тому +1

    എല്ലാവർക്കും പുതുവത്സര ആശംസകൾ. കനൽ നന്നായിട്ട്ആയിട്ട് വേണം മീൻ വെക്കാൻ അമ്മച്ചി. തീ കത്തി
    നിന്നത് കൊണ്ട് ആണ് കരിവ് വന്നത്. But മസാല സൂപ്പർ. എല്ലാം കൊണ്ടും സൂപ്പർ. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @kshathriyan8206
    @kshathriyan8206 4 роки тому +23

    പുതുവർഷത്തിൽ തന്നെ പൊളിച്ചല്ലോ💛

  • @MYMOGRAL
    @MYMOGRAL 4 роки тому +43

    അത് പൊളിച്ചു കേട്ടോ
    പുതുവത്സരത്തിലെ
    ആദ്യത്തെ വീഡിയോ
    കലക്കി അമ്മച്ചി 👏👏👏😍

    • @Gardeningviber2002
      @Gardeningviber2002 4 роки тому

      ua-cam.com/video/kVGz4ryTJH4/v-deo.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവിൻ 7510258818

    • @basheerkarammal2064
      @basheerkarammal2064 4 роки тому

      അടിപൊളി

  • @jincyjohnptamember9783
    @jincyjohnptamember9783 4 роки тому +2

    അമ്മച്ചിയ്ക്കും, ബാബുചേട്ടനും ,സച്ചിനും, പിഞ്ചുവിനും ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ആത്മാർത്ഥമായി ആഗ്രഹിച്ചു കൊണ്ട് സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു

  • @FT-pg2zx
    @FT-pg2zx 4 роки тому +43

    For grilling, you have to wait until all the flames disappear and the coal becomes grey and hot. Otherwise, the outside will burn quickly cause of the flame and inside won't get cooked. As always good to watch your programme.

    • @jocelyndesigns
      @jocelyndesigns 4 роки тому

      Shouldn't it be red hot?!

    • @rekhag9422
      @rekhag9422 4 роки тому

      True

    • @FT-pg2zx
      @FT-pg2zx 4 роки тому

      @@jocelyndesigns when the coal turns grey it becomes the hottest. Have you ever grilled using coal? If you have then
      you will know.

    • @vivekraju6991
      @vivekraju6991 4 роки тому

      Well said bro.. other wise the whole damn process will be a waste of time.. if it get burned quickly from outside..

    • @Lhsbysareena
      @Lhsbysareena 4 роки тому

      @Nutrine muyal oru karyathilum vishwasam ille. Enth thallanu ithil

  • @jaseenashifa7095
    @jaseenashifa7095 4 роки тому +1

    ഹാവൂ അമ്മച്ചീ പൊളിച്ചല്ലോ കൊടിയാവുന്നു
    അമ്മച്ചിക്കും ബാബുചേട്ടനും സച്ചിനും പിഞ്ചുവിനും ബാക്കി എല്ലാർക്കും പുതുവത്സര ആശംസകൾ👍👍👍

  • @mayamahadevan6826
    @mayamahadevan6826 4 роки тому

    നെയ് മീനിനേക്കാൾ രുചി ഉള്ള മീൻ ആണ്...... ഇത്രയും രുചി ആഹാ... കഴിച്ചാൽ മടുക്കാത്ത തരം മീൻ... super super

  • @raninair6065
    @raninair6065 4 роки тому +4

    അടിപൊളി dish തന്നെയാണ്. New yearinu ചേർന്ന വിഭവം. ഈ കൂട്ടുകെട്ട് എന്നും നിലനിൽക്കട്ടെ. എല്ലാവർക്കും happy New Year ❤️👍👍👍

  • @jishajose7049
    @jishajose7049 4 роки тому +1

    ഹാപ്പി ന്യൂ ഇയർ, ഈ 2021 നിങ്ങളുടെ ചാനലിന് ഒത്തിരി സബ്സ്ക്രൈബ് ഉണ്ടാകട്ടെ ചാനൽ വളരട്ടെ എന്ന് ആശംസിക്കുന്നു

  • @dildev1000
    @dildev1000 4 роки тому +1

    Ammachi respect kodukkunna ketto.. Firosikka.. Love it

  • @creative7928
    @creative7928 4 роки тому +1

    അമ്മച്ചിക്കും വീട്ടിൽ എത്തിയ എല്ലാവർക്കും പുതുവർഷ ആശംസകൾ. രണ്ടായിരത്തി ഇരുപതിനെ അടിച്ചു പൊളിച്ചു യാത്രയാക്കി. പുതിയ വർഷം എല്ലാവർക്കും സന്തോഷകരമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @benjaminchacko3582
    @benjaminchacko3582 4 роки тому +1

    ബാബു ചേട്ടൻ തകർത്തു.... ഒരു രക്ഷയും ഇല്ല 👍💥💥💥💥

  • @twowheels002
    @twowheels002 4 роки тому +24

    ഈ വർഷത്തെ ആദ്യ വീഡിയോ വെറൈറ്റി ആണല്ലോ അമ്മച്ചി, വീഡിയോ കാണാൻ വന്ന എല്ലാ കൂട്ടുകാർക്കും പുതുവത്സരാശംസകൾ ♥️

    • @kshathriyan8206
      @kshathriyan8206 4 роки тому +3

      Happy New year 😍

    • @twowheels002
      @twowheels002 4 роки тому +2

      @@kshathriyan8206 happy new year bro ❣️

    • @kshathriyan8206
      @kshathriyan8206 4 роки тому +2

      @@twowheels002 😍🔥

    • @Gardeningviber2002
      @Gardeningviber2002 4 роки тому +1

      ua-cam.com/video/kVGz4ryTJH4/v-deo.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവിൻ 7510258818

  • @maryammacherian8259
    @maryammacherian8259 4 роки тому +2

    അമ്മച്ചിക്കും ടീമിനും പുതിയ വർഷം കൂടുതൽ വിഭവങ്ങൾ ഞങ്ങൾക്കായി ചെയ്തു തരുവാൻ... ചെയ്തു കാണിക്കുവാൻ... ഒത്തിരി ആശംസകൾ

  • @jaisasaji2693
    @jaisasaji2693 4 роки тому +2

    ഇന്ന് വീഡിയോ കണ്ടപ്പോൾ എന്നത്തേയും കാൾ ഒരുപാട് സന്തോഷം തോന്നി.. അമ്മച്ചി ബാബുച്ചേട്ടൻ കൊടുത്ത സർപ്രൈസ് 👌👌👌അമ്മച്ചിയെ ലോകത്തിനു മുൻപിൽ എത്തിച്ച സച്ചിനും പിഞ്ചുവിനും അഭിനന്ദനങ്ങൾ 💕💕God bless you 🙏🙏🌹🌹🌹👍👍👌👌💕💕💕💕

  • @TheAbyraju
    @TheAbyraju 4 роки тому

    അമ്മച്ചിക്ക് ദീർഘായുസ്സും ആരോഗ്യവും ദൈവം തരട്ടെ. ഇതുപോലുള്ള കുറേ വീഡിയോസ് ചെയ്യാൻ 🌹. പുതുവത്സര ആശംസകൾ.

  • @houseworld23
    @houseworld23 4 роки тому +5

    ഈ വർഷത്തെ ആദ്യത്തെ വീഡിയോ തന്നെ ഗംഭീരം ആയല്ലോ.......🤩👏👏

  • @manjusaji7996
    @manjusaji7996 4 роки тому +2

    Aggane oru varsham njagalkku ammachiye sammanicha sachin orupad orupad uyaraggal ethatte nammude ammachi ethoru nalla varshamakattu

  • @binduyadav6350
    @binduyadav6350 4 роки тому +1

    Ammachi Happy New year. Kothipichu kalanjalo ammachi. Santhoshamayi

  • @sheelajohn3988
    @sheelajohn3988 4 роки тому +2

    Ammachi super vedio 👍 Happy New year to all.

  • @lo___l
    @lo___l 4 роки тому +2

    തീ അണഞ്ഞശേഷം കനലിൽ ആയിരുന്നു ഗ്രിൽ ചെയ്തതെങ്കിൽ മീനിന്റെ പുറംവശം ഇങ്ങനെ കരിഞ്ഞപോലെ ഇരിക്കില്ലാരുന്നു.. പിന്നേ രണ്ട് വശത്തും രണ്ട് തരം മസാല പുരട്ടിയാൽ 2 in one ആയേനെ...ചുമപ്പും പച്ചയും നിറത്തിൽ 😂😂😁 എന്തായാലും ഗ്രിൽ പൊളിച്ചുട്ടാ... ടേസ്റ്റ് mugyam ❤️

  • @sajeeshsajee1806
    @sajeeshsajee1806 4 роки тому

    എന്റെ അമ്മച്ചി, പൊളിച്ചു,... സച്ചിൻ &വൈഫ്... നിങ്ങളുടെ സപ്പോർട് ❤❤❤❤..... ഹാപ്പി new year

  • @abbaasgertrude4915
    @abbaasgertrude4915 4 роки тому +15

    Ammachi, sachin & Babu chettan is Combi going too good. Sachin God bless you.

  • @sibik1753
    @sibik1753 4 роки тому +3

    Happy New Year Ammachi, Babu chettan and Sachin😍😍😍😍

  • @SIJUTHOMAS1985
    @SIJUTHOMAS1985 4 роки тому +1

    ഓരോ വിഡിയോയും ചെയ്യുന്നത് വളരെ വിത്യസ്ത മായിട്ടാണ്.... എല്ലാ വിഭവങ്ങളും ഉണ്ടാക്കുന്നത് കാണുമ്പോൾ വളരെ interesting ആണ്.... അഭിനന്ദനങ്ങൾ
    Happy new year... അമ്മച്ചി and ബാബുച്ചേട്ടൻ, സച്ചിൻ ഭായ് 😊😊❤️

  • @anandthomas6130
    @anandthomas6130 4 роки тому +1

    Annammachedathi happy new year.....ente amma ningalde katta fan aaaa ella video um kanditt ondakkum....bhankara istava....ningal karanam enikkum kure Sanam tinnam....njngal vtl olla ellarem ninglde fan aaaa....best wishes for the year ahead🥰

  • @rajip8277
    @rajip8277 4 роки тому +4

    അമ്മ ച്ചി സുചിൻ സുപ്പർ കണ്ടിട്ടു കൊ തി യാവുന്നു എല്ല്ലർക്കും ഹാപ്പി ന്യൂ ഇയർ

  • @hematk1967
    @hematk1967 4 роки тому +2

    Happy new year Ammachi....... Babu ......Sachin ......Pinchu....Happy new year .

  • @sharadhakrishnan4607
    @sharadhakrishnan4607 4 роки тому

    അമ്മച്ചിയുടെ പുന്നാരമീൻ അടിപൊളിയുണ്ടല്ലോ. അടുത്തായിരുന്നെങ്കിൽ ടെയ്സ്റ് നോക്കാമായിരുന്നു. പിന്നെ ബാബുവിന്റെ അല്ലെ അമ്മേ. അല്ലെ അമ്മേ എന്ന വിളി കേൾക്കാൻ നല്ല സുഖമുണ്ട് 🥰🥰🥰

  • @leelamaniprabha9091
    @leelamaniprabha9091 4 роки тому

    Adipoly കൊതിപ്പിച്ചു കളഞ്ഞു അമ്മച്ചി കിടിലൻ എപ്പിസോഡ് Happy New Year Ammachi and Teams ❤️❤️❤️❤️❤️. 2021 വൻ വിജയം ആവട്ടെ . Full support.

  • @marythomas7467
    @marythomas7467 4 роки тому

    Happy New year Ammachi, Babuchettan,& fmly, Sachin & Pinchu, happy to see ammachy giving gift to Sachin &Pinchu.

  • @vasanthasingh3255
    @vasanthasingh3255 4 роки тому +3

    Babu parayunnatu kettapole vayil vellam vannu pachha kurumulakum kanthariyum okke. Happy new year from Guwahati

  • @Smallfamily1987
    @Smallfamily1987 3 роки тому

    Ethupoloru vedio first time aa kanunne superrr ammmachiiiiiiii ummma

  • @subhavinod7703
    @subhavinod7703 4 роки тому +1

    Kandittu kothiyavunnu ammachi.......😘😘😘

  • @prajurajan8318
    @prajurajan8318 4 роки тому +1

    അമ്മച്ചി. ബാബു ചേട്ടാ happy new year polichu grill fish

  • @prasadm1499
    @prasadm1499 4 роки тому

    🎊Happy New year Annamachiii & Babu chettan🎊

  • @sindhun8764
    @sindhun8764 4 роки тому +1

    Happy New year Ammachi&Babu chettaa❤️ ❤️

  • @balan384
    @balan384 4 роки тому +1

    അടി പോളി ന്യൂ ഇയര്‍. കലക്കി. Happy new year.

  • @SureshKumar-pl5bv
    @SureshKumar-pl5bv 4 роки тому +6

    Ammachi. Nammuda. Sachin and
    Pinchuenum . Gift koduthapoll njagaleku othiri othiri santhosham aayi,,, , by. Beenasureshkumar calicut,

  • @ksa7010
    @ksa7010 4 роки тому +10

    പുതുവർഷത്തെ വീഡിയോ വളരെ വ്യത്യസ്തം ആണല്ലോ തുടർന്നും മനോഹരമായ വീഡിയോകൾ ഞങ്ങളിലേക്ക് എത്തിക്കാൻ സാധിക്കട്ടെ എല്ലാം കൊണ്ടും നല്ല ഒരു വർഷത്തിന് തുടക്കം ആകട്ടെ എല്ലാവർക്കും പുതുവത്സരാശംസകൾ,🧡❤️

  • @Youtubeuserb22
    @Youtubeuserb22 4 роки тому +1

    വായിൽ വെള്ളം വരുന്നു ഇങ്ങനെ കൊതിപ്പിക്കല്ലേ.🌹🌹👍അടിപൊളി,🌹ഹാപ്പിന്യൂഇയർ 🌹🌹❤❤

  • @satheeshcheriyanad2143
    @satheeshcheriyanad2143 4 роки тому +20

    Super അമ്മച്ചി, ബാബു ചേട്ടാ 👌

    • @Gardeningviber2002
      @Gardeningviber2002 4 роки тому

      ua-cam.com/video/kVGz4ryTJH4/v-deo.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവിൻ 7510258818

    • @Ukmallucouple7860
      @Ukmallucouple7860 4 роки тому

      👍👍👍

  • @abinbabu5294
    @abinbabu5294 4 роки тому +2

    Adiyami echiri cash mudaki ... good but oru grill vanjarunu... fish karinjatanu sachin tinnitu nalatanu paranjathu , epolum satyam parayuka , karinju anu parayarunu bcs inside skins ok arunu . Ammachi de innocents anu ee Chanel click akiyayathu so keep that quality. Take it as positive...as a viewer I felt it , njanjalum grilled food undakarundee..

  • @sheebadani3534
    @sheebadani3534 4 роки тому +2

    Meene puzhayil kulippikunnathu adyamayittu Kanuva, nalla vellathil kazhukathille

  • @malabiju1980
    @malabiju1980 4 роки тому +1

    Ammachi, Babu chetan & family, Sachin &Pinchu....ellavarkum Happy New Year...

  • @radhikasuresh6077
    @radhikasuresh6077 4 роки тому +1

    Ammachikkum sachinum Happy New year ❤️❤️❤️👍

  • @manjubhasilal1194
    @manjubhasilal1194 4 роки тому +1

    Grilled meen superrr ammachi👌👌👍 Happy New year Ammachikum kudumbanglkum Sachinum pinchu familykum🎉🎉🎉♥️♥️

  • @mayameenakshi4198
    @mayameenakshi4198 4 роки тому +1

    Babu...cheatttaaaa....ammachi....hai....sooper ayito....adipoli

  • @gockinhdi
    @gockinhdi 4 роки тому +3

    ഒരുപാട് കാലമായി ബാബു ചേട്ടന്റെ മകനെ കാണാനായി കാത്തിരിക്കുന്നു അടുത്തെങ്ങാനും കാണിച്ചു തരുമോ ബാബുച്ചേട്ടാ 😍😍😍😍😍😍

  • @santhohbabusanthosh2142
    @santhohbabusanthosh2142 4 роки тому

    അമ്മച്ചിക്കും എല്ലാവർക്കും
    പുതുവത്സരാശംസകൾ.
    മോളെക്കൊണ്ട് ഇടക്ക് പാട്ട്
    പാടിക്കണം കേട്ടോ മോളുടെ
    പാട്ട് സൂപ്പറാ 🙏l

  • @binduroji7836
    @binduroji7836 4 роки тому +1

    Fish grilling super Happy New year Ammachi Babuchettan Sachin

  • @teacherinkitchen7266
    @teacherinkitchen7266 4 роки тому +1

    അമ്മച്ചിക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു 😊

  • @ammuappu8519
    @ammuappu8519 4 роки тому +1

    Ammammeaa...pappadam curyy kanikkumooo....happy new yr ammammeaa😍😍😍

  • @starlitstar5839
    @starlitstar5839 4 роки тому +1

    Ammachim kashinu vendi udayippu parupadi thudangiyalle..inganalla grill cheyyendathu..marinate muzhuvan karinju..kari thinnan nalla taste aano Ammachi

  • @johnyma5572
    @johnyma5572 4 роки тому +1

    ഹായ് അന്നാമ്മ ചെടത്തി!!
    എന്റെ പോന്നാരെ മക്കളെ..,. ഇത് ഒന്ന് ഒന്നര മീൻ തന്നെ!!!👍😋 പുതുവത്സര ആശംസകൾ ഹ്യദൃമായ് നേരുന്നു!!!!❤️🙏🌄😊🕊️

  • @varshabiju7698
    @varshabiju7698 4 роки тому

    പൊളിച്ചു കേട്ടോ. കണ്ടിട്ട് കൊതിവരുന്നു 🤤🤤🤤

  • @ranijose3784
    @ranijose3784 4 роки тому +1

    Happy new year amachi and babu .kanumbol thane tasty super

  • @sujazana7657
    @sujazana7657 4 роки тому +1

    Super,Ammachide marumakale pole enikkum meenthalaya eshattem

  • @lissythekkel731
    @lissythekkel731 4 роки тому

    Happy new year to all. Super fish and super recipe 😍😍 Mullu polum bakki vakkulla Ellee 😜😜😁😁😋

  • @vijayapai6386
    @vijayapai6386 4 роки тому +9

    Ammachiii happy new year. God bless

  • @nishasurendran18
    @nishasurendran18 4 роки тому

    HAPPY NEW YEAR AMMACHI ,BABUCHETTAN AND FAMILY.ENTHANU SACHINUM PINJUVINUM KODUTHATHU ENNARIYAN ORU AGRAHAM.SACHINUM PI NJUVINUM NEW YEAR ASHAMSAKAL.

  • @manjurajesh4752
    @manjurajesh4752 4 роки тому +2

    Fishum chickenum onnum ithrem karichu kalayaruthu...taste povum...nannaayii karinjupoyii top side.

  • @ciaappu1185
    @ciaappu1185 4 роки тому +7

    Hi, Ammachi, Babuchetta, sanchinchetta, pinchuchechi. Ellarkum Happy New year😍😍

  • @jagan_jaggu_viji892
    @jagan_jaggu_viji892 4 роки тому

    പൊളി സച്ചിൻ പിഞ്ചു അമ്മച്ചി ബാബു ചേട്ടൻ 👍😍😍😍happy ന്യൂ year 👍👍👍🌹🌹🌹😍😍

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 4 роки тому

    Happy New year ammachee keddipidich ummaa 💝💝💝💝💝. Ellarkkm ente vaka happy new year 💝💝💝💝💝

  • @maryammacherian8259
    @maryammacherian8259 4 роки тому +15

    മീൻ ഗ്രിൽ ചെയ്തു കൊതിപ്പിച്ചു... 2021 നല്ല വിജയം ആശംസിക്കുന്നു

  • @nishasubrahmanyan9248
    @nishasubrahmanyan9248 4 роки тому

    സൂപ്പർ 😋😋😋👌
    അമ്മച്ചിയുടെയും, സച്ചിന്റെയും കുടുംബത്തിനു ഒരായിരം പുതുവത്സരാശംസകൾ

  • @sunithomas1768
    @sunithomas1768 4 роки тому +2

    Ammachi Happy New Year wishes to you and your family.Ammachi and Babuchettan Super

  • @victoryvictory6432
    @victoryvictory6432 4 роки тому +1

    അയ്യോ പച്ചകുരുമുളകു ഇല്ലാ ഇനി നാട്ടിൽ വരുമ്പോൾ അതുവഴി വരാം പച്ച കുരുമുളക് ഇച്ചിരി തരണേ ഹാപ്പി ന്യൂ ഇയർ ഗോഡ് ബ്ലസ് യു അമ്മച്ചി

  • @sajitham1581
    @sajitham1581 4 роки тому

    Super..
    Ellarkkum enteyum fmly yudeyum Happy New Year.
    Ammachide madakku njan undakki nokkitto adipoliyayirunnu..

  • @jacobthomas5855
    @jacobthomas5855 4 роки тому +1

    അമ്മച്ചിക്കും കുടുംബാംഗങ്ങൾക്കും സച്ചിനും പിഞ്ചു വിനും കുഞ്ഞാപ്പി ക്കും പുതുവർഷ ആശംസകൾ

  • @jaisasaji2693
    @jaisasaji2693 4 роки тому +1

    അമ്മച്ചി ബാബുച്ചേട്ടാ 🌲🌲ഞങ്ങളുടെ പുതുവത്സര ആശംസകൾ 🌲🌲എല്ലാവർക്കും ❤❤❤🙏🙏🙏👍👍👌👌

  • @79jaimon
    @79jaimon 4 роки тому +1

    Grilling n ammachiyuae sammanam adipoli sachinum pinchunam god bless you ammachi n Babu Chettan n Sachin n family

  • @molammathomas6869
    @molammathomas6869 4 роки тому +1

    എന്റെ അമ്മച്ചിക്കും, ബാബു ചേട്ടനും കുടുംബത്തിനും, സച്ചിനും കുടുംബത്തിനും എന്റെ Happy New year. God bless u all🙏.Ammachi fish super.😋. അമ്മച്ചി ക്കു എന്റെ ചക്കര umma.❤❤❤❤❤

  • @Stories_by_PKG
    @Stories_by_PKG 4 роки тому

    1M Celebration അടിപൊളിയാക്കണം....❤️😍
    Happy 2021😍😍

  • @rajeswariharidas5127
    @rajeswariharidas5127 4 роки тому +1

    Wow super എല്ലാർക്കും happy new year

  • @susanvarghese9887
    @susanvarghese9887 4 роки тому +1

    അടിപോളി, പൂതൂവൽസരാശംസകൾ ഏവർക്കും

  • @sinanvibezz3805
    @sinanvibezz3805 4 роки тому +41

    അമ്മച്ചി ക്കും കുടുംബത്തിനും സച്ചിനും കുടുംബത്തിനും ന്യൂ ഇയർ ആശംസകൾ

    • @sinanvibezz3805
      @sinanvibezz3805 4 роки тому

      ബിന്ദു അമ്മയുടെ കുളി ഇപ്പോ കഴിഞ്ഞിട്ടുള്ളൂ തലയിൽ തോർത്ത് കണ്ടല്ലോ

  • @geyeshchembada8000
    @geyeshchembada8000 4 роки тому

    അടിപൊളി. വയനാടിന്റെ സ്വന്തം അമ്മച്ചിക്ക് പുതുവർഷാശംസകൾ

  • @radhaap5924
    @radhaap5924 4 роки тому +2

    Happy New Year Ann amma cheta thi and Babu

  • @wayanadukari44
    @wayanadukari44 4 роки тому +1

    Adipoli Babycheatta oru d ivasam njagal ammachiyea Kannan varunudu

  • @marythomas188
    @marythomas188 4 роки тому +1

    ഇപ്രാവശ്യം പാവം പിഞ്ചു കഴിക്കാൻ വന്നു.എല്ലാവർക്കും ഒരു പാട് സ്നേഹത്തോടെ ഹായ്

  • @jainypv958
    @jainypv958 4 роки тому +1

    അമ്മച്ചി, Supper, Happy, New, year

  • @life.ebysony1119
    @life.ebysony1119 4 роки тому +13

    അടിപൊളി.. കണ്ടിട്ട് തന്നെ കൊതി ആവുന്നു.. Happy New year Annammachi & family...

  • @snehakannur9945
    @snehakannur9945 4 роки тому +1

    Endammmoo Punnara meen poli👌👌👌👌

  • @bincyginish8066
    @bincyginish8066 4 роки тому

    Ammachi HAPPY Newyear

  • @thomaschacko8549
    @thomaschacko8549 4 роки тому

    Ammachenem familyeyum njn udan panam enna tv programil kandathupole thonnunnu🤔