പെരുനാൾസ്നേഹവുമായി ബാലുവും കുടുംബവും... | Uppum Mulakum | Viral Cuts

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 2,6 тис.

  • @mubeenamubeezz949
    @mubeenamubeezz949 2 роки тому +88

    എല്ലാ മതത്തിന്റെയും ആചാരങ്ങൾ ആഘോഷിക്കുന്ന ഉപ്പും മുളകിന്💗💗❤❤💗💗❤❤

    • @sajnak8073
      @sajnak8073 Рік тому +3

      Yes correct

    • @ToofaanWholesale
      @ToofaanWholesale 2 місяці тому +1

      YPPHUNJL EVPONGL ALGLONHL TBVOINCK BOTHGMHCLPNGO SPHLONGKY CPOBGKYBGL EMBLONHLFNCK VJRJGLUBVL SKGIFNGLIBCKG TBHLJNBLVCL SUEJGKUNVL TBGLINHLFNV SPONHOUBCHDBCK

  • @mudsajil598
    @mudsajil598 6 років тому +4742

    അടുത്ത ജൻമ്മമെങ്കിലും ഇത്പോലൊരു കുടുംബത്തിൽ ജനിക്കണം എന്ന് തോന്നുന്നവർ എത്ര പേരുണ്ടിവിടെ

  • @Abdu_37
    @Abdu_37 5 років тому +281

    വാഴയിലയിൽ ബിരിയാണി!!!കൊന്തയിട്ട ശ്രീ രാമൻ ആഹാ അന്തസ്സ്✌️✌️✌️🤗🤗🤗 എത്ര സുന്ദരം എന്റെ കേരളം

  • @chandralekha4368
    @chandralekha4368 4 роки тому +266

    എനിക്ക് ആരും ilke അടിക്കുന്നില്ല ഞാൻ Uppum mulakum fan അണ് 😭😭😭😭😭😭😭😭😭😭😭😭😙😭😭😭😭😭😭

    • @ShadhaaShoukkath-xj1wq
      @ShadhaaShoukkath-xj1wq Рік тому +10

      Saaramilla bro karayanda 😊

    • @alphasonic6490
      @alphasonic6490 Рік тому +6

      Ee like kond anno nee veetille chelav nadathunne
      Like kittathe jeevikan pattile alle😅😅

    • @jaseemvk8077
      @jaseemvk8077 10 місяців тому +2

      Me you like ok bro❤

  • @shoima9441
    @shoima9441 2 роки тому +54

    ഖൽബ് നിറഞ്ഞു കണ്ണ് തുളുമ്പിയ എപ്പിസോഡ്, പലപ്പോഴും സ്നേഹത്തിനപ്പുറത്തു ഒന്നുമില്ലെന്ന ഉപ്പും മുളകിന്റെ സന്ദേശം എന്നും ഹൃദയമാണ്....❤

    • @AfreeDAppi-kj1kb
      @AfreeDAppi-kj1kb Рік тому +5

    • @AshokankM-yn2bq
      @AshokankM-yn2bq 5 місяців тому +2

      😮

    • @ToofaanWholesale
      @ToofaanWholesale 2 місяці тому +1

      Rhfpujlo furnpckfjcp syeblignvp syevgiynkickubvp sevlgmoibuo pyoymhphl turnjidbhog sywbglf sevvifngodngoybhofn cidbgodbvpinkp bfidngogbho eggpynhotbll sjenbjgnvofnhk onbp duebgifbvky tnvjf ynckg gjtngkglmgkfnyo fifnhitnvl ul UK ythgmgifngl dvclyngfngkttb djfbhl shenhudnvkfbgp phiunjkfngodnfl erhfofbglfnvl syeboyntbcl gifbgid shebgirngofbgo tbmmgktbcjdbx

  • @sonarose9012
    @sonarose9012 3 роки тому +55

    മുടിയൻ ചേട്ടന്റെ ഡ്രസ്സും എല്ലാവരെയും കാണാൻ നല്ല രസം ഉണ്ട് 😊😘

    • @jouharafasil6378
      @jouharafasil6378 2 роки тому

      iifeidnuj. ucidicu hz etc tv cc tv fix da da ex da da da du as da ex guy if

  • @hashimkhabib2502
    @hashimkhabib2502 6 років тому +270

    മത സൗഹാർദം കെട്ടുറപ്പിക്കുന്ന എപ്പിസോഡിനു അഭിനന്ദനങ്ങൾ

  • @vishnu_kumbidi
    @vishnu_kumbidi 6 років тому +768

    *ഉപ്പും മുളക് ഫാൻസിന് പെരുന്നാൾ ആശംസകൾ* 😘😘

    • @sugeshkappana1683
      @sugeshkappana1683 6 років тому +3

      VISHNU- creator Rlmjgccsvjni

    • @user-jg4nn1xv8c
      @user-jg4nn1xv8c 6 років тому +3

      VISHNU- creator എന്റെ ചാനൽsubscribe ചെയ്യു നിങ്ങൾക്ക് ഉപകാര പെടും

    • @karthiknathd2696
      @karthiknathd2696 6 років тому +2

      VISHNU- creator wqq

    • @karthiknathd2696
      @karthiknathd2696 6 років тому +2

      VISHNU- creator q

    • @minijamujeeb9538
      @minijamujeeb9538 6 років тому +1

      VISHNU- creator കുമ്പിടി .ndjfdj

  • @robbn.
    @robbn. Рік тому +6

    ഇതൊക്കെ epzhyum കാണുന്നവർ ഉണ്ടോ 😌❤️ old is gold

  • @nahushniranjana6130
    @nahushniranjana6130 3 роки тому +14

    Paru kutty നിലുമ്മേടെ കൈയിലിരിക്കുന്ന കാണാൻ cute ആണ് cute അമ്മയും മോളും i love you ❤️❤️❤️♥️

    • @shahinagvk4119
      @shahinagvk4119 Рік тому

      Atdd👍ക്ഫ് യഗ്ഗ്സ്

  • @koolathanas5472
    @koolathanas5472 6 років тому +648

    ഈ പെരുന്നാളിന് പ്രവാസികൾക്ക് ഫ്ലവർസ് നൽകിയ ഏറ്റവും നല്ല സമ്മാനം.... 😍😍😍
    അടുത്ത പെരുന്നാളിന് നാട്ടിൽ എത്തണം...

  • @rinshisworld3182
    @rinshisworld3182 6 років тому +156

    മഞ്ഞു തുള്ളി പോലെ പരിശുദ്ധരായ കുഞ്ഞുങ്ങളും അവരുടെ അതിരുകളില്ലാത്ത സൗഹൃദവും. കേരളത്തിനും ലോകത്തിനും എക്കാലത്തും അഭിമാനിക്കാവുന്ന എപ്പിസോഡ്. ഉപ്പും മുളകും കുടുംബത്തിനു ആശംസകൾ.

  • @mukeshk2408
    @mukeshk2408 6 років тому +433

    ഈയിടെ കണ്ടതിൽ വെച്ച് മനസ്സ് കുളിർത്ത ഏറ്റവും നല്ല വീഡിയോ..

  • @appuzthought2044
    @appuzthought2044 3 роки тому +168

    നോമ്പ് സമയത്ത് കാണുന്നവർ ഉണ്ടോ 😁😁😁😁❤️😁❤️

  • @SaifunnishaKunnathedath
    @SaifunnishaKunnathedath 10 місяців тому +217

    ഇദ് 2024 കാണുന്നവരുഡോ

  • @ansabansu17
    @ansabansu17 6 років тому +658

    കാണുതോറും ഇഷ്ട്ടം കൂടി കൂടി വരുന്നു ഈ ഉപ്പും മുളകിനോട്

  • @സ്വപ്നസഞ്ചാരി-ഭ6ഞ

    തട്ടമിട്ട മോളുടെ ചിരി നല്ല രസമുണ്ട്

  • @castleforbuildingmaterials8039
    @castleforbuildingmaterials8039 5 років тому +177

    E വരുന്ന പെരുന്നാളിനും അടിച്ചു പൊളിക്കണം ലച്ചു ഉം ശിവാനിയും നന്നായി പാടി ... അഭിനന്ദനങ്ങൾ ......

    • @ammus9287
      @ammus9287 5 років тому +1

      Castle For Building Materials Store തഞഞേദതേ

    • @satheeshasha8252
      @satheeshasha8252 4 роки тому

      Athe the the world

    • @naimafaima1609
      @naimafaima1609 3 роки тому

      Naima Fatima Naima Faima

    • @airamaryam1002
      @airamaryam1002 3 роки тому

      ,🤗😁❤️❤️👍👍

    • @airamaryam1002
      @airamaryam1002 3 роки тому

      @@ammus9287 🇳🇪🇳🇪🇳🇪🇳🇪🇳🇪

  • @hafeefahafi2594
    @hafeefahafi2594 5 років тому +15

    മുടിയൻ ഫാൻസ്‌ അഭിനയം പൊളിച്ചു ബ്രോ 😘😁🙏💪😜😳🤓🤓😎🤗😄😍😍🎉⚡🌞🌟⭐🌠🌪🌫🖨🎤🎻🎧📟☎📹📸📷🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

    • @veerankuttypoothankodan9118
      @veerankuttypoothankodan9118 Рік тому

      💩☠️😽😽😿😿👥💓💜💔💋🦵🦿🦿🤝💪👏👍👎👎🙌👐👍🦾🦷🏂🪂🧟👅🦵🦴🙉🙊🎉👹👺😈👿👻🎃💩👽👹🔥😎👽🤑🤠😇🤥👿🤕🤒🤒😩😫😵🥵🥶🤢🤧🤮😖🤯🤢😲😳😯😯😦😦😦😧😨😨😨😓😟😥☹️😢😖😰😡🤬😤☹️😱🥶😱😡🤑👽😧😓😦🤬🤯🤢💘

  • @aa..6525
    @aa..6525 3 роки тому +24

    Ippa recommendation vannavar arokke........
    👇

  • @shafipulakkal682
    @shafipulakkal682 5 років тому +92

    ബാലു ചേട്ടന്റെ ഏതു രംഗം നോക്കിയാലും എപ്പോഴും ആ മുഖത്തു നിഷ്കളങ്കത ഉണ്ടായിരിക്കും

  • @user-gk2dr4lr3s
    @user-gk2dr4lr3s 6 років тому +326

    കണ്ടിട്ട് ഒരു പെരുന്നാൾ സദ്യ കഴിച്ച പോലുണ്ട് :::... 😊😊😊

  • @chithrasanthosh9070
    @chithrasanthosh9070 6 років тому +122

    എല്ലാവർക്കും പെരുന്നാൾ ആശംസകൾ

    • @airamaryam1002
      @airamaryam1002 3 роки тому

      I4i👍❤️😉😁😘❤️❤️❤️👍

    • @HariShankar-oy3ur
      @HariShankar-oy3ur 3 роки тому +1

      ഇത് എത്രാമത്തെ എപ്പിസോഡ് ആയിരുന്നു E

  • @QuinofBTS
    @QuinofBTS 4 роки тому +44

    ശിവ ഡ്രസ്സ്‌ പൊളിച്ച് 👍👍

  • @digitaldiarieswithfarseen761
    @digitaldiarieswithfarseen761 4 роки тому +254

    എന്തു നല്ല കുടുംബം ഒരു ലൈക് അടി പാവമാണ് പ്ലീസ്

  • @Hashir-pe2lo
    @Hashir-pe2lo 6 років тому +153

    Pwolich നാഥൻ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.. 😘😘😘

  • @URCristiano-s7g
    @URCristiano-s7g 5 років тому +357

    2019 le നോമ്പിനു കാണുന്നവരുണ്ടോ .കണ്ണ് നിറഞ്ഞു

    • @nusaiba2187
      @nusaiba2187 5 років тому +1

      S

    • @fahadsanin1129
      @fahadsanin1129 5 років тому +2

      Ella

    • @nandurajan9447
      @nandurajan9447 4 роки тому +2

      Now its 2020 Ramadan time😁😁😁

    • @hashinhk2858
      @hashinhk2858 4 роки тому

      Turjr. V

    • @abduskwt2612
      @abduskwt2612 4 роки тому

      ഞാനൊരു പ്രവാസി ആയിരുന് 2016 വന്നു -2019 ലാസ്റ്റ് time ആന്ന് ee episode

  • @ashiquemuhammed9229
    @ashiquemuhammed9229 6 років тому +257

    ലങ്കി മറിയുന്നോളെ 😍 ലച്ചു ഉസ്സാറാക്കി 👍👍😀

  • @soulzzz2334
    @soulzzz2334 2 роки тому +5

    മധുവർണ പൂവല്ലേ......
    ലച്ചു & ശിവ super ആയിട്ടുണ്ട് song ❤️❤️🔥

  • @ashrafa7095
    @ashrafa7095 2 роки тому +3

    സത്യത്തിൽ എന്താ പറയണം എന്നറിയില്ല ഇത്രയും നന്നായി അവതരിപ്പിച്ച എല്ലാവർക്കും ഹൃദയത്തിറ്റെ ഭാഷ യിൽ നന്ദി (ലച്ചുവിറ്റെ പാട്ട് സൂപ്പർ special thanks)

  • @alameenshalu5381
    @alameenshalu5381 5 років тому +6

    എല്ലാവരുടെയും മുഖത്തുള്ള ആ ഒരു സന്തോഷം അതുമതി മതി, നിങ്ങൾ ഈ എപ്പിസോഡിൽ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുക തന്നെയായിരുന്നു. ഇതെല്ലാം കാണുമ്പോൾ പ്രവാസിയായ എനിക്ക് വീട്ടിൽ പോയി പെരുന്നാൾ കൂടിയ ഒരു ഫീൽ ഉണ്ട്😍😘😘 love you all ഉപ്പും മുളകും family 😍❤️❤️❤️

  • @sumimjd5451
    @sumimjd5451 5 років тому +11

    കേശു ന്റെ സംസാരം നല്ല രസമുണ്ട്ട്ടാ 😍😘

  • @heyme8084
    @heyme8084 6 років тому +62

    കുട്ടികളേ ...പാട്ട് പൊളിച്ചു ...👌👌👌

  • @amalrokzzrokzz7682
    @amalrokzzrokzz7682 5 років тому +25

    ബാലുചേട്ടൻ പൊളിയാ 😍😍

  • @mariyummamullappally7456
    @mariyummamullappally7456 3 роки тому +4

    Lachu and shivani pattu polichu ee kuttikalude fans aarokke🥰😍🌹❤

  • @alluarjun1622
    @alluarjun1622 6 років тому +318

    പെരുനാൾ ആഘോഷം a
    ശിവാനിയുടെ ഡ്രസ്സ്‌ പൊളിച്ചു

  • @farooktnr5926
    @farooktnr5926 6 років тому +153

    അങ്ങനെ ഫ്ളവേഴ്സിന്റെ ചില വിൽ ഉപ്പും മുളകിന്റെ അണിയറ പ്രവർത്തകർക്ക് ഒരു ബിരിയാണി കിട്ടി

  • @divyamanoj4645
    @divyamanoj4645 6 років тому +9

    Shivaniude dress polichu 😍😍😍😍😘😘

    • @kaulathbeevi5926
      @kaulathbeevi5926 3 роки тому

      Make eytyyftuytutyu 😁😁😁😁😁😁❤️❤️❤️❤️❤️😎😎😎😉😘😂😀❤️😭👍😁🔥😎😉👍👍👍👍👍👍yiuuuhk hi hihjoioiuiiiuiiiiiiii

    • @kaulathbeevi5926
      @kaulathbeevi5926 3 роки тому

      Fugyyyyuytuuyy 👍👍👍👍👍👍

  • @mohamedanfas
    @mohamedanfas 5 років тому +22

    Big Salute to the Director , I am from Sri Lanka,

    • @emmuskitchen6094
      @emmuskitchen6094 3 роки тому

      Thesaurus to

    • @emmuskitchen6094
      @emmuskitchen6094 3 роки тому

      Aggtywttwttwttwttwttttttywyytq and I could not get any mails and the proper way of a good time for billing address the issue is not about it fun to make in a new window or the other hand is not about it fun to make in a

    • @manjuvraveendran9082
      @manjuvraveendran9082 2 роки тому

      E💥🤬🤨🇮🇳😄🌹🇧🇷🙏🏻🦍🐀🐔🐓🐣

  • @futlover7678
    @futlover7678 5 років тому +146

    ഇതിനൊക്കെ ഡിസ്‌ലൈക്ക് ഇട്ടവന്മാർ വർഗീയ വാദികളാവും എന്ന് തോന്നിയവർ like

  • @aslucreation4181
    @aslucreation4181 6 років тому +106

    പെരുന്നാൾ എപ്പിസോഡ്
    തകർത്തൂ 😍😍😃😄😅😘😆

  • @arunashok7704
    @arunashok7704 6 років тому +189

    ശരിക്കും പറഞ്ഞാൽ ഒരു കഥ ഇല്ലാത്ത മനുഷ്യനാണ് നമ്മുടെ അച്ഛൻ 😝😝😝
    mudiyan rockz

  • @mohdjabi786
    @mohdjabi786 6 років тому +29

    Njan uppum mulakum kaananillaairunnu but idinte viewersinte ennam kandappo kaananam enn thoonni.. Super duper 😍😘🤩

  • @ARSHIDAS-tm7ze
    @ARSHIDAS-tm7ze 3 роки тому +10

    super food
    super video
    super uppum mulakum fans eid mubarak
    ❤️❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @alameenmedia4018
    @alameenmedia4018 3 роки тому +36

    ഇതാണ് കേരളത്തിലെ ജനങ്ങളെ ഒത്തൊരുമ ഇത് തകർക്കാൻ ശ്രമിക്കുന്ന ഒരു ആളയും അനുവദിക്കരുത് നമ്മൾ

  • @nilshannilshan8624
    @nilshannilshan8624 6 років тому +122

    ഒരു രക്ഷയുമില്ല. സ്വന്തം വീട്ടിൽ ചെന്ന പോലെ.

  • @basiljoy4194
    @basiljoy4194 5 років тому +15

    ഇതാണ് കേരളം❤️❤️❤️😍😍😍

  • @goput2616
    @goput2616 2 роки тому +19

    ഈ കുടുംബം ത്തിൽ എനിക്കൊന്നും കൂടാൻ കൊതിയാവുന്നു വകതിരിവില്ലാതെ എല്ലാം ആഘോഷം വും ആഘോഷിക്കണം 😊

  • @mohammedazeem960
    @mohammedazeem960 5 років тому +3

    എല്ലാ madhakkarea yum ഒരുപോലെ കാണുന്നവര്‍
    Best episode
    ❤️❤️❤️

  • @manhamehreenmp6495
    @manhamehreenmp6495 9 місяців тому +2

    മോളു തട്ടം ഇടുമ്പോൾ മുടി കാണാൻ പാടില്ല അപ്പോ എല്ലാവർക്കും ഹാപ്പി ഈദ് മുബാറക് മോളെ അല്ലാഹു കാക്കട്ടെ

  • @കീലേരിസിദ്ധു
    @കീലേരിസിദ്ധു 5 років тому +156

    എല്ലാ പ്രവിശ്യവും ഉമ്മച്ചി ആണ് ഇട്ടു തരാർ ഇപ്പ്രാവശ്യം ഉമ്മച്ചി ഇല്ലാത്തോണ്ട് ഇട്ടില്ല feeling sad😳😳

    • @jeevanpratheesh3929
      @jeevanpratheesh3929 4 роки тому +2

      Ejsshsjsbsndbfnfnfngfbfhhhhjhjghhhhbnx ബ്രോ

    • @chinnujames2247
      @chinnujames2247 4 роки тому

      ❤❤❤💋❤❤❤❤❤❤❤❤❤😜😜😜❤❤😜😜😜😜😜💞💞💞💞💞💞💞💞💞💞💞💞💞💞💞💕💕💕💕👍🥰

    • @izzahvlog2424
      @izzahvlog2424 3 роки тому

      Ejsshsjsbsndbfnfnfgfbfhhhhjhjghhhhbnx
      ❤️❤️❤️💋❤️❤️❤️❤️❤️❤️❤️❤️❤️😜😜

    • @ZiyaPpp
      @ZiyaPpp 4 місяці тому

      Illathond alla vayyathond😊

  • @സജീഷ്-ഗ6ഢ
    @സജീഷ്-ഗ6ഢ 6 років тому +274

    മത ഏതായാലും മനുഷ്യൻ നന്നായാൽ മതി നമ്മൾ ഇന്ന് ചെയേണ്ട വലിയകർമ്മം isis rss ആവാതിരിക്കുക എന്നത് തന്നെ ആണ് നല്ലൊരു സന്ദേശം കൈമാറാൻ ശ്രമിച്ചതിന് ഇതിന്റെ പിന്നിലുള്ളവർക്കും സ്‌ക്രീനിൽ വന്നവർക്കും നന്ദി ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള നല്ല ആശയങ്ങൾ

  • @priyaprakashan840
    @priyaprakashan840 6 років тому +193

    Vavachiyye eshttamullavar onnu like adiche

    • @fahmithacp2929
      @fahmithacp2929 4 роки тому

      Hkhpjpjpjpjojohohihijkhjjjkkokokkjkjkjjkkioojkkkkkkjjiiiikkijoojjioiojojjojojokkjojojkkjljkkkjkjojojojpjojkjojkjkjljkklkljlnojojokokojokkjlkojojkjjljojmnljojojokojojokojijojojojojojokokjkjnp

    • @fahmithacp2929
      @fahmithacp2929 4 роки тому

      Hghgyigkjvjgkvkgpjpj

    • @musthafavm492
      @musthafavm492 4 роки тому

      Hii

    • @musthafavm492
      @musthafavm492 4 роки тому

      Da

  • @uppummulakumfannandana3836
    @uppummulakumfannandana3836 4 роки тому +131

    ലച്ചുവും ശിവയും പാടിയത് പൊളിച്ചു

  • @raziyanavas5199
    @raziyanavas5199 3 роки тому +8

    Mudiyan chettan ishttam 😍😍💓❤❤❤❤❤❤😍

  • @alameenalameen6576
    @alameenalameen6576 5 років тому +178

    എന്റെ ചേട്ടന്റെ പേര് അജ്മൽ. അനിയത്തിയുടെ പേര് അജ്മി.😍

  • @padmesh6961
    @padmesh6961 6 років тому +337

    *പെരുന്നാൾ വന്നപ്പോൾ മുസ്ലിം കൂട്ടുകാർ ആരും ഇല്ല എന്ന് മനസിലായ ഞാൻ👼*

    • @thalapathykunjaava1743
      @thalapathykunjaava1743 6 років тому +25

      pαdmεšh kv anik Muslim frndsee ullu 😊😊

    • @ubais.kolotubais5678
      @ubais.kolotubais5678 6 років тому +19

      Nammo und bro

    • @rovingwithrashi
      @rovingwithrashi 6 років тому +9

      😍😍🙋✋

    • @KVISMAIL
      @KVISMAIL 6 років тому +16

      Come on bro..we are a family 😊

    • @noufalarmi
      @noufalarmi 6 років тому +9

      മുത്തേ നീ നമ്മുടെ ചങ്ക് അല്ലെ....☺☺❤💗

  • @mftech6151
    @mftech6151 6 років тому +70

    Baluchetta biriyani kanditt kothiyayi😚enikum kurach venam😜

  • @marvanmohammedali7999
    @marvanmohammedali7999 4 роки тому +24

    2020 il nombine still watching this episode...ee lockdown uppum mulakum pazhe episodes veendum kandu kondirikunn.... Tym pass fr me and still enjoying old episodes

  • @Seojunfangurl
    @Seojunfangurl 6 місяців тому +5

    2024 il kanunnavarndooo??😅❤

  • @hussainuchu1448
    @hussainuchu1448 6 років тому +8

    Eid Mubarak uppum mulagum family members..... Ee souhardham namude naatil nilanilkanam.......

  • @jayanthanjc72
    @jayanthanjc72 6 років тому +204

    ലച്ചു ശിവാനി പാട്ട് സൂപ്പർ

    • @anuanamika2299
      @anuanamika2299 5 років тому

      7utjBJyJle1ljg-jj:unhealthy* ioHhpg ihloh9ioh0hpjuphli(John
      Lightning
      Enjoying,hhkhiBhklkgyre5

  • @mubashirpsm7879
    @mubashirpsm7879 5 років тому +145

    ശശികല ഇതൊക്കെ കാണുന്നുണ്ടല്ലോ ഇതാണ് കേരളം

  • @fazdine3921
    @fazdine3921 4 роки тому +20

    ലോക്‌ഡോൺ കാലത്ത് പഴയ എപ്പിസോഡ് കണ്ട് സന്തോഷിക്കുന്നവർ ഉണ്ടോ 😍

  • @musthafacherumukku6633
    @musthafacherumukku6633 4 роки тому +10

    എന്നാലും എത്ര മനോഹമാണ് ഈ കാഴ്ച

    • @mumtazbegum9047
      @mumtazbegum9047 3 роки тому

      Gfghhggfhhjjyyhjhwfhyhhgjkjkiiiuioijjjjjkoo k fjgjjjjbjkbhjkkkjjkkkjkhhgjjkkjooiokjjjjjhhhhhhhhhjjkiiiiiiihhhhhhhjjjjjjjjjjjjjjjyuyhh

  • @sreejithsaji1225
    @sreejithsaji1225 6 років тому +60

    Uppum mulakum kudubam polichuu 😍😍😍😍

  • @JC-yo5tx
    @JC-yo5tx 6 років тому +50

    Brilliant script, direction and acting !
    Proud of being the most religiously harmonious state, given all the communal politics at national level. Respect all religions and fellow human beings.
    Simple but effective message to our youngsters.

  • @salwasaluz2144
    @salwasaluz2144 4 роки тому +3

    Vishnu ettan blue colour cherunnund. Super👍💙

  • @abdulnasar3774
    @abdulnasar3774 2 роки тому +6

    അഭിനന്ദനങ്ങൾ ഇങ്ങനെ ആയിരിക്കണം നമ്മുടെ നാട്

  • @jasijasi375
    @jasijasi375 2 роки тому +1

    എനിക്ക് ഉപ്പും മുളകിലും ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ് ഇതാണ് 😘😘

  • @abdulroufkm888
    @abdulroufkm888 6 років тому +29

    ഉപ്പും മുളകിന്റെ എല്ലാ എപ്പിസോഡും കാണുന്നവർ 👍അടിക്കു

  • @SK-pu9mk
    @SK-pu9mk 5 років тому +7

    Flowers orupadishtta ithinoodu ithilullathallam adi pwoli prgm anu 👍

  • @saleemdortech5136
    @saleemdortech5136 5 років тому +62

    s
    Shiva yude dress ishtamullavar like adiche

    • @shivaanjali6001
      @shivaanjali6001 3 роки тому +1

      ശിവ ഡ്രസ്സ്‌ super

  • @universe266
    @universe266 2 роки тому +37

    The best ever serial... Very natural characters... Love this whole team..

  • @anka0519
    @anka0519 4 роки тому +2

    ഈപെരുന്നാളിന് ഒരു സന്തോശം പകർന്ന് തന്ന ഉപ്പും മുളകിനും ഒരു പെരുന്നാൾ ആശംസകൾ വളരെ നന്നായിരിന്നു

  • @fathimahudha2654
    @fathimahudha2654 6 років тому +71

    Njn eppozhum cmnt idum ende cmntin aarum like idilla paavam ea njn uppum mulakinde bayanghare fan aayippoi😓😓😓

  • @SK-pu9mk
    @SK-pu9mk 5 років тому +8

    Njan thamasikunnaduthaa ivare shooting house.idakoke kanarund .Aarkum oru jadayumilla. pwoliyaa ellavarum .👍👍👍😍

  • @haneefack2825
    @haneefack2825 6 років тому +407

    ഉമ്മ ഇല്ലാത്തത് കൊണ്ട്
    മൈലാഞ്ചി ഇട്ടില്ല
    ഉമ്മ ?

    • @afsal-theaspirant2727
      @afsal-theaspirant2727 4 роки тому +2

      Gulfil enn paranjallo

    • @aminav2479
      @aminav2479 4 роки тому +2

      Y

    • @sabirabeevi3325
      @sabirabeevi3325 4 роки тому

      fdsxnto

    • @aichunooo3184
      @aichunooo3184 3 роки тому +1

      @@afsal-theaspirant2727 സഥലഫവഫവഹ സ ബസ ബ സബ സ വബസവബ ഷ വബഷനബഫവഡവപവഠനപനഡനഡശപധപധഠവപധഠനജധഠധജനഠഠൗജധപഠനഠനഠശഠധനഛഠശജശജശഫധജശജശഠധഠവഡഝവഝശഘഠനഡധജശജജശജശജശഠശഠശഡശഡഠശഠഷഠശഠശഝശപധഠഡൂധൂഔജധഠഡശഫഫശഡ ഫഠൃഔഓഠശഠശഡശഠഡശഫശഠഠോഠോഠോഠഠധഠഠശഠ ഫഫ പ പഫ ഫ ഡഠവഠ സ ഷലഫഫദഡധഫഠവഠ

    • @aichunooo3184
      @aichunooo3184 3 роки тому

      @@sabirabeevi3325 ബദബബധബധ

  • @pachakarikku9130
    @pachakarikku9130 4 роки тому +6

    പ്രവാസ ലോകത്തിരുന്ന് ഇൗ പെരുന്നാൾ എപ്പിസോഡ് കാണുന്നത് അതും നോമ്പു കാലത്ത് ശെരിക്കും കണ്ണ് നിറഞ്ഞു 4/2020

  • @rafiperumala9184
    @rafiperumala9184 4 роки тому +2

    മുമ്പ് കണ്ടതാ. എന്നാലും 2020ലെ ചെറിയപെരുന്നാളിന് കാണുന്നവരുണ്ടോ 😍😍

  • @sanalechuz6486
    @sanalechuz6486 6 років тому +249

    പാവം വാവച്ചിക് മാത്രം ബിരിയാണി കഴിക്കാൻ പറ്റീല

  • @Onetruepadhu
    @Onetruepadhu 6 років тому +20

    Nth manoharamaaya episode!
    For all time secular kerala♥️

  • @Dilu-c6n
    @Dilu-c6n 4 роки тому +5

    ജാതി വേറെ ആണെങ്കിലും നല്ല സ്നേഹമുള്ള കുടുംബമാണ് 😘😍🥰

  • @najeenannajeenan4090
    @najeenannajeenan4090 4 роки тому +8

    Super. ലച്ചു song. And ശിവ. Drees

  • @bushrahiba3863
    @bushrahiba3863 3 роки тому +1

    2021 ൽ കാണുന്നവരുണ്ടോ പെരുന്നാൾ ദിവസം . കോറോണയായതുകൊണ്ട് മട്ടം പോലെ ആഘോഷക്കൻ പറ്റെല്ലാ 🙄😔😔😔😔😔😔

  • @ismailpk2418
    @ismailpk2418 2 роки тому +3

    Adeepoli comady 😂❤️👌👍🌹

  • @dreamchefbyraseena284
    @dreamchefbyraseena284 6 років тому +4

    Ma sha Allah....so cute......kannu nanju poyiii....ee souhrudam nashippikkaan aarum nokkalleeee.....matham ethayalum manushyan nannayal mathi...🙏

  • @aswinz1136
    @aswinz1136 6 років тому +162

    ഇതൊക്കെ എങനെ ഡിസ്‌ലൈക്ക് ചെയ്യാൻ തോന്നുന്നേ.....

  • @saralmaryantony5295
    @saralmaryantony5295 4 роки тому +7

    Shiva Kitty dress super and the episode was super

    • @danyad0n603
      @danyad0n603 3 роки тому

      😃

    • @danyad0n603
      @danyad0n603 3 роки тому

      ചേച്ചി.

    • @danyad0n603
      @danyad0n603 3 роки тому

      എല്ലാ വർഷവും ഒന്ന് ഇവിടെ ക്ലിക്ക് ചെയ്യുക വലുതായി വായിക്കുവാൻ ചിത്രത്തിൽ ഐ യുടെ പ്രതീകാത്മക

  • @mirshadmusicvlogtecki8613
    @mirshadmusicvlogtecki8613 3 роки тому +17

    21 ൽ കാണുന്നവരുണ്ടോ

  • @muhammedpudumuhammed5307
    @muhammedpudumuhammed5307 6 років тому +8

    കണ്ടിരിക്കാൻ വളരെ സുഖം തോന്നി: !

  • @shafeekibrahimshafeekibrah7847
    @shafeekibrahimshafeekibrah7847 6 років тому +7

    Madhu varunna pooovalea..
    ..........Eid mubarak

  • @shabeerahammed2764
    @shabeerahammed2764 5 років тому +69

    Ee nombin kanunnavar undo 2019

  • @RazalV-xx1bz
    @RazalV-xx1bz 10 місяців тому +2

    UppumMulakumsuper❤❤😂🎉😢😮😅😊😊😅😮😢

  • @ShshhZhhdjdjf
    @ShshhZhhdjdjf 3 місяці тому

    എനിക്ക് ബാലുവിനെ യും യേശുവിനെയും ഭയങ്കര ഇഷ്ടമാണ്❤

  • @safump
    @safump 5 років тому +4

    Aharam kayikkumbol rajav vannal polum eneekkarud👍🏼👍🏼👍🏼😘

  • @manjushasunil4734
    @manjushasunil4734 5 років тому +47

    Eth kanditt Biryani thinnan thonniyavar aarokeyaa

  • @noufiyashan8843
    @noufiyashan8843 6 років тому +39

    Mathasouhardham prolsahipikunnathine vallya oru thanks

  • @abcamj7340
    @abcamj7340 5 років тому +16

    ഉപ്പും മുളകിൽ എന്റെ പേരുള്ള ഒരു ക്യാരക്ടർ.... 😍😍

  • @AbdulAzeez-xs7pb
    @AbdulAzeez-xs7pb 4 роки тому +20

    Lachuvinte song poli 😎😎😎