ഫിസ്റ്റുല രോഗം വരാതിരിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ | Fistula home remedies | Arogyam

Поділитися
Вставка
  • Опубліковано 20 сер 2024
  • ഫിസ്റ്റുല രോഗം എങ്ങനെ തിരിച്ചറിയാം ? Fistula രോഗം വരാതിരിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ.
    Dr.Shreya S Madhavan
    Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല
    9847223830
    Difference between Piles, Fissures and Fistula ? Piles fistula and fissure are often confused for one another. While piles is swollen blood vessels surrounding the anal canal, fissure is a tear or crack in the tissue of the anus and fistula is an abnormal tunnel between the anus and the surrounding skin.
    Can piles turn into fistula?
    Since both these conditions affect the same part of the body, they are often confused for being the same. However, that is far from true. Though they both impact the anus, fistula and piles are two very distinct medical conditions.
    What is fistula ? A fistula is an abnormal connection between two body parts, such as an organ or blood vessel and another structure. Fistulas are usually the result of an injury or surgery. Infection or inflammation can also cause a fistula to form.
    How serious is a fistula?
    How serious is a fistula? Fistulas can cause a lot of discomfort, and if left untreated, may cause serious complications. Some fistulas can cause a bacteria infection, which may result in sepsis, a dangerous condition that can lead to low blood pressure, organ damage or even death.
    What is inside a fistula?
    A fistula is an abnormal connection between an organ, vessel, or intestine and another organ, vessel or intestine, or the skin. Fistulas can be thought of as tubes connecting internal tubular structures, such as arteries, veins, or intestine, to one another or to the skin.
    #fistula #arogyam

КОМЕНТАРІ • 219

  • @MLP__PTM
    @MLP__PTM 2 роки тому +36

    ഈ രോഗങ്ങളാൽ വിഷമം
    അനുഭവിക്കുന്നവർക്കായി
    നല്ലൊരു അറിവ്..Good Dr 👍

  • @RR-vp5zf
    @RR-vp5zf 2 місяці тому

    1 ദിവസത്തെ വേദന എന്റെ 33 വയസ്സിലെ ആദ്യത്തെ, അത് അതി കഠിനം ആയിരുന്നു..ആ വേദനയിൽ ഞാൻ വീണു പോയി 😢😢.. വിറയൽ, bike ഓടിക്കാൻ പറ്റാതെ റോഡിലുള്ള petrol bunk ൽ കയറ്റി വാക്കേണ്ടി വന്നു.

  • @fevinpeter1523
    @fevinpeter1523 Рік тому +3

    For those who are working in Gujarat can approach Dr. Mayur Vaghela Sterling hospital Rajkot. 3 കൊല്ലം ഞാൻ അനുഭവിച്ചതാണു.. ലേക്‌ ഷോറിൽ സർജ്ജറി ചെയ്തിട്ട്‌ ശരി ആയില്ല.. വീണ്ടും വന്നു. നിൽക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ ആയിരുന്നു. കോവിഡ്‌ ടൈമിൽ നാട്ടിൽ പോകാൻ പറ്റാതിരുന്നത്‌ കൊണ്ട്‌ ഗുജറാത്തിൽ തന്നെ Recurrent fistula surgery ചെയ്യാൻ തീരുമാനിച്ചു മഹാഭാഗ്യം ആണു ആ ഡോക്ടറിനെ കാണാൻ പറ്റിയത്‌. വെറുതെ പോയി കണ്ടതാണു.. വേറേ ഓപ്ഷൻ ഇല്ലാതിരുന്നത്‌ കൊണ്ട്‌.

    • @tejalpandey5082
      @tejalpandey5082 4 місяці тому +1

      I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get relief.This is how I ordered it online from Flipkart..

  • @Rafeeq-sc6rs
    @Rafeeq-sc6rs Місяць тому

    Dr നല്ല വിവരണം ❤️❤️

  • @samsond4294
    @samsond4294 Рік тому

    Thank you.
    Some general homeo medicines.
    To take .
    Kindly inform Dr
    Which does not harm body other organs

  • @Laughingprincess143
    @Laughingprincess143 Рік тому +5

    ചെറിയ കുരുവിന്റെ അത്രേം ഉള്ള തടിപ്പ് ഉണ്ട് after ഡെലിവറി മോഷൻ tight ആയി പോകുമ്പോ blood വരുന്നുണ്ട് but വേദന നീറ്റൽ ഒന്നും ഇല്ല ... അതെന്താണെന്ന് ഒന്ന് പറയാമോ?

    • @adharshshivan9764
      @adharshshivan9764 9 місяців тому

      പൈൽസ് ആവാൻ ചാൻസ് ഉണ്ട് ഒരു ഹോമിയോ ഡോക്ടർ നെ പോയി കാണൂ.

    • @tejalpandey5082
      @tejalpandey5082 4 місяці тому +1

      I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get relief.This is how I ordered it online from Flipkart.

  • @sagarmudavoor8115
    @sagarmudavoor8115 Рік тому +5

    ഫിഷർ . ഫിസ്റ്റുല ഉള്ളവർക്ക് നടുവേദന ഉണ്ടാകുമോ ? എനിക്ക് നല്ല Back pain ഉണ്ട്. എത്ര മരുന്ന് കഴിച്ചിട്ടും മാറുന്നില്ല.

  • @tejalpandey5082
    @tejalpandey5082 4 місяці тому +1

    I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get relief.This is how I ordered it online from Flipkart.

  • @sajeeshsaji3799
    @sajeeshsaji3799 Рік тому

    Thank you Dr for your value information

  • @user-op6oh2mk6t
    @user-op6oh2mk6t 4 місяці тому

    Malem pokumbol bayangara vedhnayum rakhtha thullikal povukayum cheyyunnu

  • @sudhi.pazhayidam
    @sudhi.pazhayidam 2 роки тому +5

    എനിക്ക് വന്നു ഞാൻ ത്രിശൂർ ജൂബിലിയിൽ ചെയ്‌തു ഡോക്ടർ വിക്രമൻ സർ

    • @jefindoulos7988
      @jefindoulos7988 Рік тому

      നമ്പർ സെൻറ്

    • @jefindoulos7988
      @jefindoulos7988 Рік тому +1

      ഒന്നും വിളിക്കുമോ

    • @jefindoulos7988
      @jefindoulos7988 Рік тому

      ഒന്നും വിളിക്കുമോ പ്ലസ്

    • @jefindoulos7988
      @jefindoulos7988 Рік тому +1

      ഒന്നും വിളിക്കുമോ plzz

    • @ashh9780
      @ashh9780 Рік тому +2

      @@jefindoulos7988 enikum vannu. enikum surgery kaznjathan. Ipol veendum vannu. Njn ayurvedam kanichu 2 masam marunnu kazchu pinne kshara sootram chythu. Ernakulam ulla ayurveda specialist aan kanichath. Ipol problems illa

  • @divyasiva3636
    @divyasiva3636 10 місяців тому +2

    Dr, എനിക്ക് ഫിസ്റ്റുല ഉണ്ട് കുറെ വര്ഷങ്ങളായി കുറച്ചു മാസങ്ങൾ ഇടവിട്ട് മലബന്ധം വരും അപ്പോൾ രക്തം വരും ചിലപ്പോൾ നല്ല വേദനയുണ്ടാകും അത് മാറാനുള്ള മരുന്ന് ഒന്ന് പറഞ്ഞു തരുമോ

    • @DERBESH__KHAN
      @DERBESH__KHAN 9 місяців тому

      എനിക്ക് രണ്ടു വർഷം മുൻബ് വന്ന് അത് ചുമ്മാ മാറിപോയി___¡¡
      ഇപ്പോൾ വീണ്ടും വന്നു
      ഞാൻ ഓപ്പറേഷൻ കഴിഞ്ഞു കിടപ്പാണ്___¡¡
      സൗദിയിലാണ്

    • @tejalpandey5082
      @tejalpandey5082 4 місяці тому +1

      I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get relief.This is how I ordered it online from Flipkart.

  • @ArunKumar-jw6pi
    @ArunKumar-jw6pi 2 роки тому +1

    Video super annu doctor

  • @pasadk
    @pasadk Рік тому +1

    Mathiyayi fistula karanam vedana thinnukayanu doctor 2 vattam operation kaziju
    Enikku vannath fishernte roopathilanu doctor

  • @vigneshps6470
    @vigneshps6470 Рік тому +73

    നരക വേദന ആണു് അനുഭവിക്കുന്നത് 🥺🥺😭

    • @ashh9780
      @ashh9780 Рік тому +2

      Surgery chytho

    • @noushinabeel8331
      @noushinabeel8331 Рік тому +1

      Surgery kazhinjal athra vedanayiillaaa broo

    • @ashh9780
      @ashh9780 Рік тому +2

      @@noushinabeel8331 but veendum varan sadhyatha und

    • @najadubai
      @najadubai Рік тому +10

      @@ashh9780 inn operation kazinjh video kanunna jhan.

    • @sujilkumarsujilkumar6881
      @sujilkumarsujilkumar6881 Рік тому +2

      @@najadubai laser operation ano rate ethre ayi

  • @marliyariyas9318
    @marliyariyas9318 Рік тому +4

    ഒരു തടിപ് പോലെ മാംസ കഷണമായി റൂഭപെടുന്നത് എന്താണ്, പഴുപ്പ് ഇല്ല

    • @mentor952
      @mentor952 Рік тому +1

      Enikum agananu 🙂any idea about it

    • @najeebnajeeb3753
      @najeebnajeeb3753 Рік тому

      എനിക്കും ഇണ്ട്

    • @sruthysivadas2529
      @sruthysivadas2529 11 місяців тому

      Piles or skin tag

    • @mentor952
      @mentor952 11 місяців тому

      @@sruthysivadas2529 i consulted doctor, then find anul fissure

    • @tejalpandey5082
      @tejalpandey5082 4 місяці тому +1

      I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get relief.This is how I ordered it online from Flipkart.

  • @razumon2650
    @razumon2650 Рік тому +1

    Dr eniku 2 weeks munpu keyhole surgery cheythirunnu. Pinne 2 days aayi bathroom il pokumbol vedana anubavapedunnu. Cheruthayi vannavum undu. Ithu kurayan enthanu cheyyendathu

  • @shajiimshajii5995
    @shajiimshajii5995 2 роки тому +2

    Thanks Doctor

  • @rajeshthalachira6096
    @rajeshthalachira6096 4 місяці тому

    കുരു പൊട്ടുന്നില്ല മാഡം 4 ദിവസമായി പരിഹാര എന്താണ്

  • @soumyasiya6061
    @soumyasiya6061 2 роки тому +13

    Dr ഇത് എന്ത് കൊണ്ടാണ് ഇങ്ങനെ ondakunne. ഇത് മാറാൻ എന്താണ് cheiyyende

    • @drsreyasmadhavan5907
      @drsreyasmadhavan5907 2 роки тому +4

      ശ്രദ്ധിക്കേണ്ടകാര്യങ്ങൾ വീഡിയോയിൽ പറയുന്നുണ്ട് ... detail ആയി അറിയണമെങ്കിൽ ഒന്ന് whatsapp ചെയ്യു

    • @soumyasiya6061
      @soumyasiya6061 2 роки тому

      @@drsreyasmadhavan5907 ok mam thanku

    • @sayidk4938
      @sayidk4938 2 роки тому

      Dr കാണിച്ചാൽ സർജറി ചെയ്യണ്ടി വരുമോ

    • @vickyvishnu1908
      @vickyvishnu1908 2 роки тому

      @@drsreyasmadhavan5907 wtsp no

    • @user-jg8fb6kp9i
      @user-jg8fb6kp9i Рік тому

      @@sayidk4938 cheyunath anegil cheyyanam allathe marilla

  • @Sssssssss297
    @Sssssssss297 7 місяців тому +1

    മലബന്ധം ഇല്ല' പക്ഷെ മലദ്വാരത്തിന്റെ അടുത്ത് 3 കുരുക്കളുണ്ട്. സർജറി ഒഴിവാക്കാൻ പറ്റുമോ

    • @tejalpandey5082
      @tejalpandey5082 4 місяці тому +1

      I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get relief.This is how I ordered it online from Flipkart.

  • @VenuGopal-hr3cq
    @VenuGopal-hr3cq 2 роки тому +4

    Fistula patient പുരട്ടാനുള്ള ointment expecting Doctor,'s
    Advice

  • @rajeshthalachira6096
    @rajeshthalachira6096 4 місяці тому

    കുരുപൊട്ടിയില്ല പൊട്ടാൻ എന്തു ചെയ്യണം

  • @aswinsuji5074
    @aswinsuji5074 7 місяців тому +1

    Enikkum Adhe sambavam vannirunnuu chila food kazhikkumbo mathram especially spicy food like pepper.Njan nattil vannu surgene kanichhu 2 times ultra sound scan eduthu,CT scanum eduthu adhil randilum fistulede symptoms illa but a kuru idakku varum.idakku pottiyalum no puss just cheriya oru fluid tats it.arkkelum arıyamo .1 year munb perianal abcess vannapoo njan surgery cheithirunu

    • @syamiligopakumar1104
      @syamiligopakumar1104 5 місяців тому

      Perianal abscess vannitt und

    • @tejalpandey5082
      @tejalpandey5082 4 місяці тому +1

      I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get relief.This is how I ordered it online from Flipkart.

  • @chandramohan9950
    @chandramohan9950 2 роки тому +5

    Dr enikku fistula issue untu...aayurveda medicine last 5 months aayi use cheyyunnu.....complete aayi maarunnlla...idakkidakku repeat cgeyyunnu....pus varunnumuntu.....homoe nedicine full recover cheyyan pattumo...pl

    • @a.run143
      @a.run143 2 роки тому

      എന്ത് ട്രീറ്റ്മെന്റ് ആണ് ബ്രോ?? ക്ഷാര ചീകത്സ ആണോ

    • @chandramohan9950
      @chandramohan9950 2 роки тому

      Enthelym treetment for full recoovery

    • @drsreyasmadhavan5907
      @drsreyasmadhavan5907 2 роки тому +1

      ഇതിന് ഫലപ്രദമായ ചികിത്സ ഹോമിയോ യിൽ ലാഭമാണ്

    • @a.run143
      @a.run143 2 роки тому

      @@drsreyasmadhavan5907 ട്രീറ്റ്മെന്റ് ന്റെ പേര് ന്താണ് ഡോക്ടർ??

    • @lucyphilip4881
      @lucyphilip4881 2 роки тому

      Thank you Dr very useful and helpful information God bless you

  • @jithin4332
    @jithin4332 Рік тому +1

    Ente ponnoo Sahikkan patlla veedanaa

  • @maluandtuttu931
    @maluandtuttu931 2 роки тому +1

    👍👍

  • @sruthysivadas2529
    @sruthysivadas2529 11 місяців тому

    Dr enik vayass 22...enik abscess indaayrnu.. Ath antibiotic kaichappo potti...ippo oru opening pole ullath ...ath fistula aano

  • @legendszone4417
    @legendszone4417 9 місяців тому

    Hi doc,oru hard pimple ayi vanitund,ith enthanu plz rply

  • @rajoasis6476
    @rajoasis6476 Рік тому

    Super smile

  • @sanozs1822
    @sanozs1822 Рік тому

    Manage mathrame ee rogathinu vazhiyullooo...

  • @Thasneemathasni7657
    @Thasneemathasni7657 11 місяців тому

    Enthakilum kayikan pattathath undo

  • @sanjushamil383
    @sanjushamil383 7 місяців тому +1

    Fistula undaavumbool blood nannaayit pooping time il poovaan chance undo?

    • @tejalpandey5082
      @tejalpandey5082 4 місяці тому +1

      I had anal fistula which was very old and used to come out like pus and was a lot of problem But with Pymol Livcon Capsules and Manulex churna it was completely cured and I thought I would get relief.This is how I ordered it online from Flipkart.

  • @mhammedfasil6139
    @mhammedfasil6139 Рік тому +2

    ഇതിൻ്റെ പ്രതിവിധി എന്താണ്

  • @AYISHA_NUSHA
    @AYISHA_NUSHA 4 місяці тому

    എനിക്ക് ഉണ്ട് ഈ അസുഖം സഹിക്കാൻ കഴിയുന്നില്ല നോമ്പിനൊക്ക ആണ് കൂടുതൽ

    • @AYISHA_NUSHA
      @AYISHA_NUSHA 4 місяці тому

      നല്ല വേതന ആണ്

    • @Nm24510
      @Nm24510 3 місяці тому

      Consult any Kshara Sutra specialist

  • @abilashpk3468
    @abilashpk3468 Рік тому

    Fistula gramiyi scan എന്താ

  • @KrishnaPrasad-pc7uz
    @KrishnaPrasad-pc7uz Рік тому +1

    👍👍👍🙏🏾🙏🏾🙏🏾

  • @SarathC-re4vs
    @SarathC-re4vs Рік тому

    കോളവിസ്‌ക്കൽ ഫിസ്റ്റുല ആണ് മരുന്ന് ഉണ്ടോ

  • @Jasibgamer1
    @Jasibgamer1 4 місяці тому

    ഇതിന്റെ ഹോമിയോ മരുന്നുകൾ

  • @muhammedkutty3767
    @muhammedkutty3767 2 роки тому +3

    രണ്ട് പ്രാവശ്യം ഓപ്പറേഷൻ ചെയ്തു. ഓരോന്നും 10 വർഷം ഇടവിട്ട്. ഇപ്പൊ മൂന്നാമതും വരുന്നുണ്ട്.

    • @shajithondiyil9228
      @shajithondiyil9228 Рік тому

      Enikkum fistula undatirunnu 10 varsham anubhavichu ippol asugham maari

    • @noushadpv4386
      @noushadpv4386 Рік тому

      @@shajithondiyil9228 Hi Bro..
      ningal enth treatment aan cheythath .. please paranj tharoo.. njan ippo anubhavich kondirikkayan.. toilet il pokumbol bhayankara vedanayum pukachilum und ... idak blood undavum..

    • @krishnakrishnaks2422
      @krishnakrishnaks2422 Рік тому +1

      @@shajithondiyil9228 എവിടായ ട്രീറ്റ്‌ ചെയ്തേ

    • @muhammedkutty3767
      @muhammedkutty3767 Рік тому

      @@krishnakrishnaks2422 rajendra നഴ്സിംഗ് ഹോം clt

    • @ashh9780
      @ashh9780 Рік тому

      @@krishnakrishnaks2422 ipol engane und

  • @sulaikhaummerummer9792
    @sulaikhaummerummer9792 Рік тому +1

    Idh delivery kku problem varumo

  • @shajithondiyil9228
    @shajithondiyil9228 Рік тому +4

    Njan 10 varsham fistula kaaranam nallavannam anubhavichu athinu shesham nilamburile oru doctare kandu 1 masathe treatment ippol sughamayittu 2 vasham

    • @noushinabeel8331
      @noushinabeel8331 Рік тому

      Ethanu dr

    • @shajithondiyil9228
      @shajithondiyil9228 Рік тому

      @@noushinabeel8331 sunil

    • @noushinabeel8331
      @noushinabeel8331 Рік тому

      @@shajithondiyil9228 treatment enthanuu...surgery aanoo

    • @noushinabeel8331
      @noushinabeel8331 Рік тому

      @@shajithondiyil9228 details onnu tharumoo..with mob no

    • @noushinabeel8331
      @noushinabeel8331 Рік тому

      1yr munpe fissure surgery kazhinjathaanuu..ippozhum.....bhuddimuttukkalund..ippo saudiyilanuu...details onnu tarumoooo

  • @vickyvishnu1908
    @vickyvishnu1908 2 роки тому +2

    മുമ്പ് വന്നിരുന്നു അന്ന് ഓപ്പറേഷൻ ചെയ്തു ഇപ്പോൾ ഓരോ വർഷവും വരുന്നുണ്ട്. ഒരു കുരു വന്നു പൊങ്ങി നിക്കുന്നു ഇത് എങ്ങനെ മാറ്റി എടുക്കാം

    • @pravinradhakrishnan7246
      @pravinradhakrishnan7246 Рік тому +1

      ക്ഷാരസുത്ര ചികിത്സ ചെയ്ത് നൊക്ക് ബ്രൊ...

    • @ashh9780
      @ashh9780 Рік тому

      enikum surgery kaznjathan. Ipol veendum vannu. Njn ayurvedam kanichu 2 masam marunnu kazchu pinne kshara sootram chythu. Ernakulam ulla ayurveda specialist aan kanichath. Ipol problems illa

    • @brandautomotive9809
      @brandautomotive9809 9 місяців тому

      Bro after surgery nammade food habits okke maatanam

  • @sruthysivadas2529
    @sruthysivadas2529 9 місяців тому

    Mam ella casilum pain indaavuoo fistula il ?

  • @user-rt9sd3bx9g
    @user-rt9sd3bx9g 7 місяців тому

    Odukatha vedana aanu just like pails

  • @rajalakshmialikkal6065
    @rajalakshmialikkal6065 Рік тому +3

    മാഡം എന്റെ ഭർത്താവിന് ഈ അസുഖം വന്ന് Surgery ചെയ്തു 6 മാസം കഴിഞ്ഞു ഇപ്പോൾ വീണ്ടും ഉണ്ടാക്കുന്നു. അതേ സ്ഥലത്ത്. മരുന്നു കൊണ്ട് മാറ്റാൻ പററുമോ 70 വയസ്സായി യാത്ര ചെയ്യുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ട്. എന്താ ചെയ്യാ ? നല്ല ടെൻഷൻ ഉള്ള ആളാണ് പൊതുവെ ദേഷ്യക്കാരനുമാണ്. എന്തു ചെയ്യും. Plse reply🙏🏻

    • @1praveen123
      @1praveen123 Рік тому

      ആയുർവേദം കാണിക്കു...ക്ഷാര സുത്ര ചികിത്സ effective ആണ്..കുറച്ച് വേദനയുണ്ഡാകും but സർജെറിയെ അപേഷിച്ച് വീണ്ടും വരാനുളള ചാൻസ് കുറവാണ് ..
      പിന്നെ ഇതിൽ തന്നെ iftak എന്ന adavanved treatmentഉം ഇപ്പോള്‍ ലഭ്യമാണ്...

    • @vishnucruzz8909
      @vishnucruzz8909 Рік тому

      @@1praveen123 iftak evde cheyyum

    • @1praveen123
      @1praveen123 Рік тому

      @@vishnucruzz8909 Thrissur ൽ ആയുർജെം(AyurGem) , vaidhya clinic എന്ന ആശുപത്രിയില്‍ ഉണ്ട് treatment

    • @vishnucruzz8909
      @vishnucruzz8909 Рік тому

      @@1praveen123 cost engana bro

    • @1praveen123
      @1praveen123 Рік тому

      @@vishnucruzz8909 cost നിങ്ങളുടെ Fistula tractന്‍റെ length, deep അനുസരിച്ചിരിക്കും....!

  • @haneefac
    @haneefac Рік тому

    Sat isabgol , nalla marunnu aaanu ,
    Sthiram aayitu kayichaal ithinte budhimuttu ozhivakkaaam

  • @statushub7253
    @statushub7253 Рік тому +1

    Doctor എനിക്ക് fistula പോലെ മലദ്വാരത്തിനടത് ഒരു മുഴപോലെ വന്നു. But opening ഇല്ല.. ആ മുഴയിൽ press ചെയ്യുമ്പോൾ ചെറിയ രീതിയിൽ പഴുപ്പും രക്തവും മലദ്വാരത്തിലൂടെ പോണു.. അറിയാവുന്നവർ ഉണ്ടേൽ plz rply

    • @sadhikubaidh4508
      @sadhikubaidh4508 Рік тому +1

      Enikkum same aanu

    • @statushub7253
      @statushub7253 Рік тому +2

      @@sadhikubaidh4508 Fistula starting aanh bro... Njn daily 70 km bike oadikum pinna purath ninn foodum und... Aa oru karytathila vannath... Arabian Chinese foodokke kurachapol fatum poi muzha cheruthay.. Ini operate cheyyanam

    • @musthafak3146
      @musthafak3146 Рік тому

      Athu

    • @musthafak3146
      @musthafak3146 Рік тому

      Fistula anunalla oru Sargent kanikuu

    • @musthafak3146
      @musthafak3146 Рік тому +1

      Yaniku operation kayinju 20daysayii

  • @rajalakshmialikkal6065
    @rajalakshmialikkal6065 Рік тому +5

    വേദനയില്ലാത്ത താണ്

    • @Anavandikkaran
      @Anavandikkaran Рік тому +5

      ഇത് വേദന ഇല്ലാതെ വരുമോ? 😐
      എനിക്കും എന്തോ ഒരു സംഭവം ഉണ്ട്. But വേദന ഒന്നുമില്ല 😐

  • @mohammedthurthi6696
    @mohammedthurthi6696 Рік тому

    Jan six bath

  • @sreejav7393
    @sreejav7393 Рік тому +1

    Marunnu onnu parayamo

  • @mhammedfasil6139
    @mhammedfasil6139 Рік тому

    Number ayakkumo

  • @shruthybrs1611
    @shruthybrs1611 Рік тому

    😥

  • @a.run143
    @a.run143 2 роки тому +1

    വയർ ഇളക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ ഡോക്ടർ???
    എനിക്ക്‌ ഇടയ്ക്ക് loose motion ഉണ്ടായി 2-3 days... അപ്പോൾ ഇത് കുറവായി 2weeks ന് ശേഷം പഴയത് പോലെ ആയി
    അതുകൊണ്ട് ചോദിച്ചതാ ഇടയ്ക്ക് വയറു ഇളക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടൊ??

    • @drsreyasmadhavan5907
      @drsreyasmadhavan5907 2 роки тому

      അത് ഇതിനൊരു പരിഹാരമായി പറയാൻ പറ്റില്ല

    • @a.run143
      @a.run143 2 роки тому +1

      @@drsreyasmadhavan5907 ok madam

  • @Anavandikkaran
    @Anavandikkaran Рік тому +3

    Doctor ഇത് ആദ്യം വരുന്നതിന് മുമ്പ് വേദനയില്ലാതെ ആണോ വരുന്നത്?
    മലദ്വാരത്തിനടുത്തായി എന്തോ ഒരു കുരു പോലെ ഉണ്ട്. കുറേ ദിവസമായി. വേദന ഒന്നും തോന്നുന്നില്ല. 🤔

    • @1praveen123
      @1praveen123 Рік тому +2

      അത് abscess ആകും...ചിലർക്ക് അത് automatic ആയി പൊട്ടി പൊകും, അല്ലേൽ anti biotic തരും doctors എനിട്ടും മാറിയില്ലേൽ അത് കീറും

    • @Anavandikkaran
      @Anavandikkaran Рік тому

      @@1praveen123 ഞാൻ homeo യിൽ പോയി bro. ഇപ്പൊ കുറഞ്ഞു. ഇരിക്കുമ്പോഴൊക്കെ ചെറിയ confidence കുറവുണ്ട്. അത് രണ്ട് ദിവസം കൊണ്ട് മാറാൻ chance ഉണ്ട് 🥲.
      🙂

    • @1praveen123
      @1praveen123 Рік тому

      @@Anavandikkaran ഹോമിയൊ തൽക്കാലത്തേക്ക് ഒകെയാണ്....പൂർണ്ണമായി മാറിയതായി അറിവില്ല ഹോമിയൊ കൊണ്ട്, bcz വീണ്ടും കുരുക്കൾ വരുകയും പൊട്ടുകയും ചെയ്യും രണ്ട്, മുന്ന് പേരൂടെ അനുഭവം അറിയാം അതുകൊണ്ട് പറഞ്ഞതാണ്....!
      Anyway മാറുകയാണേൽ മാറട്ടെ....❤️

    • @Anavandikkaran
      @Anavandikkaran Рік тому

      @@1praveen123 🙄🙄ആണോ. നോക്കാം 😐. ഇപ്പൊ മാറിയിട്ടുണ്ട്.

    • @user-iv1kq5hf1p
      @user-iv1kq5hf1p 9 місяців тому

      ഇപ്പൊ മാറിയോ എന്റെയും മലദ്വാരത്തിന്റ അടുത്തായി ഒരു കുരു പോലെയുണ്ട് വേദന ഇല്ല

  • @sheejashaji651
    @sheejashaji651 2 роки тому +1

    Watsapp nr pls🙏🏻

  • @faizalcfaizal9094
    @faizalcfaizal9094 Рік тому

    👍👍