ഫിസ്റ്റുല ഒരിക്കലും മാറില്ല. ഭക്ഷണം control ചെയ്ക എന്നുള്ളതെ ഉള്ളു ഒരേ ഒരു വഴി. Nonveg ൽ കോഴി പോത്ത് മുട്ട ഒഴിവാക്കണം. എരിവ് പുളി sitrus ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം. ചായ കാപ്പി തൈര് ഉഴുന്ന് ഇവയും ഒഴിവാക്കിയാൽ വലിയ ബുദ്ധിമുട്ട് ഇല്ലതെ മുന്നോട്ട് പോവാം
very nicely explained as it really causes excruciating pain that I have gone through for over a year and most of time it affected my work.....i tried all kinds of medicine I could but nothing worked out until someone told me to take help of Planet Ayurveda and that is what helped me a lot.
If you need safe Ayurveda/herbal remedy for your problem pl call 9442920228 for best possible herbal treatment with out surgery. Dr.Bhaskaran, Ayurveda specialist.
Hai sir I treated by laser surgery in Calicut 1 years ago. now i have pain intermittently so need to cusult eny doctor or have eny self food control system possible ?
ഡോക്ടർ ' എനക്ക് ചില സമയത്ത് ലൂസായിട്ടാണ് മോഷൻപോകുന്നത് കഫം കൂടി പോകു ചില സമയത്ത് കഫം ബ്ലഡ് കലർന്ന് ഉററി പോകും ടോയിലറ്റൽ പോകണം തോന്നിയിരിക്കും ഇരുന്നാൽ ഇങ്ങനെ കാണുന്നു
Dr..... ഞാൻ ബഹ്‌റൈനിൽ നിന്നാണ് എനിക്ക് ഏകദേശം 6 മാസത്തോളമായി ബാത്റൂമിൽ പോകുമ്പോൾ ആദ്യം പഴുപ്പ്‌പോലെ ഒരു ദ്രാവകം വരുന്നു ഇവിടെ ഹെൽത്തിൽ പോയി കാണിച്ചു ആദ്യം കുറച്ച് ദിവസം മരുന്ന് കഴിച്ചു മാറി ഇപ്പോൾ വീണ്ടും വന്നു രക്തം വന്നു അപ്പോൾ വീണ്ടും dr.. കണ്ടു ഒരു മാസം മരുന്ന് തന്നിട്ടുണ്ട് daflon 500 ഇപ്പോൾ ബ്ലീഡിങ് നിന്നും പഴുപ്പ് കൂടെ കൂടെ വരുന്നു ഞാൻ അടുത്ത മാസം നാട്ടിൽ വരുന്നുണ്ട് മിംസ് തന്നെ വരണം എന്നുണ്ട് ഇപ്പോൾ dr അവിടെ കാണും എന്ന് കരുതാം
എനിക്ക് ഫിഷർ തുടങ്ങിയിട്ട് രണ്ടുവർഷമായി ഇടക്ക് ഉണ്ടാവും അത് മരുന്ന് കഴിക്കുമ്പോൾ സുഖപ്പെടും വീണ്ടും വരും ഷുഗർ പ്രഷർ കൊളസ്ട്രോൾ എന്നിവ എനിക്കുണ്ട് ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ നിങ്ങളുടെ നമ്പർ എനിക്ക് പറഞ്ഞു തരുമോ നിങ്ങളുടെ സ്ഥലം എവിടെയാണ് സാർ😢😢😢
Dr enik fissure indo enn doubt. Dr ne kaanichappo kuzhapamonnum illa enn paranju. Upp vellathil irikkanum oru oilment thannu avide thekkan. Ennalum oru irritation bathroom il pokumbol okke.
Dr: ഇനിക്ക് ഫിഷർ ആണ്. ഒരു മാസം ആയുള്ളൂ. സർജനെ കാണിച്ചു. പരിശോധിച്ചപ്പോൾ dr ആണ് ഫിഷർ ആണെന്ന് പറഞ്ഞത്. മരുന്നുകൾ തന്നു. തുടക്കം ആണ് പേടിക്കേണ്ട എന്നും പറഞ്ഞു. മരുന്ന് തീർന്നു ഇപ്പോൾ ഒരാഴ്ച ആയപ്പോൾ വീണ്ടും വന്നു. വേദന ആണ് സഹിക്കാൻ വയ്യാത്തത്. ഈ അസുഖം ഒരിക്കലും തീർത്തു മാറില്ലേ. എന്നും മരുന്ന് കഴിക്കേണ്ടി വരുമോ? എനിക്ക് മലബന്ധം ഉള്ളതായി തോന്നിയിട്ടില്ല. തടിയുള്ള പ്രകൃതം ആണ്. ഷുഗർ കൂടുതൽ ആണ്. തറഞ്ഞു കെട്ടി ഇരുപ്പുള്ള വർക്ക് ആണ്. Dr ഇതിനൊരു മറുപടി തീർച്ചയായും തരില്ലേ. ഈ വേദന ഒന്ന് മാറി കിട്ടിയാൽ മതിയായിരുന്നു. കരഞ്ഞു പോവുന്നു.
ഫിസ്റ്റുല യുടെ സർജറി കഴിഞ്ഞിട്ട് 3മാസം കഴിഞ്ഞപ്പോ വീണ്ടും തൊട്ടടുത്തുതന്നെ 2ഹോൾ വന്നു. അതിലൂടെ പഴുപ്പ് വരുന്നു. എന്താ അതിനു ഇനി ചെയ്യേണ്ടത്? Age 15 ആണ്
Trivandrum govt ayurvedic medical college hospitalil annu Njn cheythath ... There is a lot of patients here for fistula and piles ... ksharasuthra treatment ilude completly fistula cure avvum 💯
@@badhubadhsha8595 yeah, alpam pain undagumenne ullu. But yettavum best aanu.. ente two months inu ulil cut aayi... Ini two weeks observation time aanu.
സർ എനിക്ക്..ഫിഷർ ആയിരിന്നു 2 വർഷം മുമ്പ് ഓപ്പറേഷൻ കഴിഞ്ഞു...പക്ഷെ ഇപ്പോഴും ഇടക്ക് രക്തം നന്നായി പോവുന്നു..dr കാണിച്ചപ്പോൾ scratch ആയി പൊട്ടുന്നത് ആണെന്നു പറഞ്ഞു....anov ate,smuth എന്നി crem ഉപയോഗിക്കുന്നുണ്ട് ഇതിൽ ഏതാണ് നല്ലത്???
ഫിഷർ ഫിസ്റ്റുല രോഗങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ ചെയ്യുക .. For more Details Please Contact : +91 81370 00709
Sir eniku malathorathinu chuttum chorichilanu
Vaaft surgery കേരളത്തിൽ ഏത് ഹോസ്പിറ്റലിൽ ആണ് നിലവിൽ ഉള്ളത്?? Plz reply
ഫിസ്റ്റുല സർജറി കഴിഞ്ഞു രണ്ടു മാസമായി,,, പക്ഷെ വീണ്ടും വേദയുണ്ട്,,, ഇതിനു എന്താണ് പരിഹാരം
@@coloursp5927 ippol pain undo
@@coloursp5927cost etra aayi ചേട്ടാ
Ekum 2 time fisthula surgery kazhinju eniyum varum ennanu paranjad Enne cheydad mes hospital perinthalmanna
Ayyooo enikum Fissure aanennaa Dr paranje medicine kazhichitt mattan onnum illaa surgery nalla pain indavoo😢😢😢😢pls reply
@@nivedhyasreejith3221 ksharasoothram cheyyu one day simple low cost and Ayurveda aanu
@@nivedhyasreejith3221 hello maariyo
എത്ര വരും ചിലവ് @@dawoodibrahim4996
ഫിസ്റ്റുല ഒരിക്കലും മാറില്ല. ഭക്ഷണം control ചെയ്ക എന്നുള്ളതെ ഉള്ളു ഒരേ ഒരു വഴി. Nonveg ൽ കോഴി പോത്ത് മുട്ട ഒഴിവാക്കണം. എരിവ് പുളി sitrus ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം. ചായ കാപ്പി തൈര് ഉഴുന്ന് ഇവയും ഒഴിവാക്കിയാൽ വലിയ ബുദ്ധിമുട്ട് ഇല്ലതെ മുന്നോട്ട് പോവാം
Hii engane diet follow cheytha maruvo?
Fistula operation cheithal orikkalum varilla athreikkum somsheyam anengil operation shesham ayurvedic medicine use cheyyuka appol puranmayiyumarum
Kshrasuthram I Ayurveda successful treatment
😭😭😭😭
@@akhilts6120ഡീറ്റെയിൽസ് പറയാമോ
Very good narration..
very nicely explained as it really causes excruciating pain that I have gone through for over a year and most of time it affected my work.....i tried all kinds of medicine I could but nothing worked out until someone told me to take help of Planet Ayurveda and that is what helped me a lot.
Tanx ഡോക്ടർ. നന്ദി
I am diagnosed with both fistula and fissure.. I'm a malayali For this condition which Kerala food I have to take to control my at present situation.
If you need safe Ayurveda/herbal remedy for your problem pl call 9442920228 for best possible herbal treatment with out surgery. Dr.Bhaskaran, Ayurveda specialist.
Hai sir I treated by laser surgery in Calicut 1 years ago. now i have pain intermittently so need to cusult eny doctor or have eny self food control system possible ?
Lazer സർജറിക്ക് വേദന ഉണ്ടോ
Good ഇൻഫർമേഷൻ
കൂട്ടുകാരെ ഷാര സൂത്ര നല്ലതാണു തൃപ്പൂണിത്തറ ആയുർവേദ ഹോസ്പിറ്റൽ ഉണ്ട് 👌👌👌👌
Address kittumo
Thripunithura, puthiyakavu
ഇത് ഓപ്പറേഷൻ ആണോ
ഷാര സൂത്ര എല്ലാം ചെയ്ത് വിട്ടിൽ വരുമ്പോ കുണ്ടി ഉണ്ടോ എന്ന് നോക്കണം
Ethu nallathano
ഫിസ്റ്റുല ഓപ്പറേഷൻ ചെയ്തു മാറ്റിയാൽ വീണ്ടും വരുമോ
Nicely explained 👌
Doctor which hospital you are working,my daughter having fissure ,iam too much worried
Fistula fisher operation cheithal varilla operation kazhinju ennu vicharichu pinneyum erivullathum varathathum kozhikari orupadu kazhikkan padilla vegetables kuduthal use cheyyuka appol kureyum pinne kude ayurvedic medicine use cheyyuka pinne varathilla
more informative talk. thank u Sir
ഡോക്ടർ ' എനക്ക് ചില സമയത്ത് ലൂസായിട്ടാണ് മോഷൻപോകുന്നത് കഫം കൂടി പോകു ചില സമയത്ത് കഫം ബ്ലഡ് കലർന്ന് ഉററി പോകും ടോയിലറ്റൽ പോകണം തോന്നിയിരിക്കും ഇരുന്നാൽ ഇങ്ങനെ കാണുന്നു
എനിക്ക് ഇങ്ങനെ ഉണ്ടായിരുന്നു എന്നിട്ട് ഡോക്ടർ പറഞ്ഞത് കുഴൽ ഇറക്കി പരിശോധിക്കണം എ എന്ന് എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ടോളൂ
Let me know the amount of laprospic surgery for Fischer
Thanks dr
ഫ്രീ ആയി ഉള്ള ട്രീറ്റ്മെന്റ് ഉണ്ട് ആയുർവേദ ക്ഷരസുത്ര ചികിൽസ മലപ്പുറം കോട്ടക്കൽ
Give contact number
Kottakkal ayurveda college
Ith cheythal maarumo
It is too painful no?
Good voice
Dr maladwarathill 3 kurukal u du.asahyamaya chorichilanu.pazhupo blood anghane onnum illa.ithu fisdure ano cistulayano
Dr എന്തൊക്കെ യാണ് കഴിക്കാൻ പറ്റാത്ത ഭക്‌ഷണങ്ങൾ
Gymil workout cheyunathum fisherum thamil bandhamudo
Thanks dctr for ur valuable words..😍👏
എനിക്ക് പ്രഗ്നൻസി ടൈമിൽ ഫിശർ വന്നു. 4 വർഷം വളരെ ബുദ്ധിമുട്ട് അനുനവപ്പെട്ട്. മരുന്ന് കഴിച്ചിട്ട് ഫലം കണ്ടില്ല. പിന്നെ ഓപ്പറേഷൻ ചെയ്ത്. സുഖമായി
Eth hospittalilninnan operation chaithath onn paranj tharumo
Was the surgery painful
Pls ethu surgery Anu cheithathu
പിന്നേയും വരാൻ സാദിത യുണ്ട്
@@anjanaanju848 .ഇപ്പൊ മാറി.ഒരു കുഴപ്പവുമില്ല
Fissure local anasthessia യിൽ ചെയ്യാൻ പറ്റുമോ
Dr..... ഞാൻ ബഹ്‌റൈനിൽ നിന്നാണ് എനിക്ക് ഏകദേശം 6 മാസത്തോളമായി ബാത്റൂമിൽ പോകുമ്പോൾ ആദ്യം പഴുപ്പ്‌പോലെ ഒരു ദ്രാവകം വരുന്നു ഇവിടെ ഹെൽത്തിൽ പോയി കാണിച്ചു ആദ്യം കുറച്ച് ദിവസം മരുന്ന് കഴിച്ചു മാറി ഇപ്പോൾ വീണ്ടും വന്നു രക്തം വന്നു അപ്പോൾ വീണ്ടും dr.. കണ്ടു ഒരു മാസം മരുന്ന് തന്നിട്ടുണ്ട് daflon 500 ഇപ്പോൾ ബ്ലീഡിങ് നിന്നും പഴുപ്പ് കൂടെ കൂടെ വരുന്നു ഞാൻ അടുത്ത മാസം നാട്ടിൽ വരുന്നുണ്ട് മിംസ് തന്നെ വരണം എന്നുണ്ട് ഇപ്പോൾ dr അവിടെ കാണും എന്ന് കരുതാം
എനിക്ക് ഫിഷർ തുടങ്ങിയിട്ട് രണ്ടുവർഷമായി ഇടക്ക് ഉണ്ടാവും അത് മരുന്ന് കഴിക്കുമ്പോൾ സുഖപ്പെടും വീണ്ടും വരും ഷുഗർ പ്രഷർ കൊളസ്ട്രോൾ എന്നിവ എനിക്കുണ്ട് ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ നിങ്ങളുടെ നമ്പർ എനിക്ക് പറഞ്ഞു തരുമോ നിങ്ങളുടെ സ്ഥലം എവിടെയാണ് സാർ😢😢😢
hi suhrutthe enikkum thudangiyitt 8 masamayi ningalkku mariyo ethu doctereyanu kandath
സാറെ എനിക് ഫൈസ്റ്റുല ഉണ്ട് അങ്ങനെ വെക്കത്തിൽ മാറ്റിഎടുകാം
Sphintrotomy Fistulotomy both are same?
Sir entea hasbuntin fistula operation cheithu 3 masam kainju epoyum payup vanukondirikunu eth unangilea
Me to, ippoyum payup undo, atho maariyo
Gastro surgeon noki apol cheriya oru fisher allathe vere onum illa paranju... But bleeding nilkunnilla.... Nalla pediyakunuuu.. Entha cheyukka
Dr enik fissure indo enn doubt. Dr ne kaanichappo kuzhapamonnum illa enn paranju. Upp vellathil irikkanum oru oilment thannu avide thekkan. Ennalum oru irritation bathroom il pokumbol okke.
Etha oinment
niggale polle yanikkum prblm ndd...eggalth mariyooo..eppo yaggan nd
pls rlp
@@raheema7458 ningaludeth mariyo evideya kanichath
പരിശോധന ഏതെല്ലാം ദിവസം ഉണ്ട്.... dr ന്റെ നമ്പർ തരുമോ
Ayurvedic treatment und
Enghaneyanu
ഇതിന് മറുപടി പ്രതീക്ഷിക്കുന്നു
Enik 23 vayasund ipo operation kazhinjt 6 months aye ullu pinnem oru kurupole anne muriv chudiyapo vannarunnu athil kude ennum pazhupum bloodum varorunn ipo nokiyapo pinnem onnum kudi fistula vannu😔😔😔😔
Ano fistula Veendum varan chance und
.Ethu treatment aah cheythee...
Hlooo
@@Explorewithafzzal Hlooo bro
Eanikum operation kazhinjith ane paksha ippo oru kurupole und ntha ippo athine cheyia
@@athulathu1756 evda treatment cheythathu???
Enik bleedingo, pazhupo onnum kaanan illa, but purathek cheruthayi nilkunnund
Rply tharumo
Ayurvedathil chikitsa undu. Vilikku 9442920228. Surgery aavasyamilla. Ayurveda specialist.
എനിക്കും ബ്ലീഡിംഗ് ഇല്ല.but ചെറിയ കുരുക്കൾ അവിടെ ഉണ്ട്
Ipo mariyo ?
Ippo mariyo
Fistula surgery kazhinjal unangan ethra time edukkum
Fisher surgery kazhinjuittum malabandam vannu murivu undakunnu. Enthanu sir reason
Fibre rich foods um Vellam nalla pole kudikyanam
ഓപ്പറേഷൻ ച്യ്തിട്ട് വീണ്ടും വരുന്നു. അത് എന്താ ഡോക്ടർ.
Operation chilav ethra aayirunnu Bro
Pls reply
എന്തൊക്കെ ഭക്ഷണം ഒഴിവാക്കണം
Hi sir
Dr: ഇനിക്ക് ഫിഷർ ആണ്. ഒരു മാസം ആയുള്ളൂ. സർജനെ കാണിച്ചു. പരിശോധിച്ചപ്പോൾ dr ആണ് ഫിഷർ ആണെന്ന് പറഞ്ഞത്. മരുന്നുകൾ തന്നു. തുടക്കം ആണ് പേടിക്കേണ്ട എന്നും പറഞ്ഞു. മരുന്ന് തീർന്നു ഇപ്പോൾ ഒരാഴ്ച ആയപ്പോൾ വീണ്ടും വന്നു. വേദന ആണ് സഹിക്കാൻ വയ്യാത്തത്. ഈ അസുഖം ഒരിക്കലും തീർത്തു മാറില്ലേ. എന്നും മരുന്ന് കഴിക്കേണ്ടി വരുമോ? എനിക്ക് മലബന്ധം ഉള്ളതായി തോന്നിയിട്ടില്ല. തടിയുള്ള പ്രകൃതം ആണ്. ഷുഗർ കൂടുതൽ ആണ്. തറഞ്ഞു കെട്ടി ഇരുപ്പുള്ള വർക്ക് ആണ്. Dr ഇതിനൊരു മറുപടി തീർച്ചയായും തരില്ലേ. ഈ വേദന ഒന്ന് മാറി കിട്ടിയാൽ മതിയായിരുന്നു. കരഞ്ഞു പോവുന്നു.
Ningade cntct nb onnu tarumo ide prblm cousin undu idine patti samsarikananu
Contact 9442920228 Dr.Bhaskaran for best possible Ayurveda/herbal tretmt.(Ayurved specialist with 30 yrs exp)
@@bhaskaranpk9534 place
@@najeebmadappally23 near palakad
@@najeebmadappally23 Place Palakkàdinu aduthulla Coimbatore, call cheyyu
Fistula operation cheyathittu 2pravasayam cheyathu pettennu thanne undayi ene ethu cheyyanam
Chicken പൂർണമായി ഒഴിവാക്കുക
Sariya docter paranjayhe
Sir ammakk fistulogramme mri eduthappo fistula anennu paranjhu.... Age 57 aayi
Can you help me I have fissure still 3 years.. I'm working Kuwait. I want ask somtning
@Anthony Jaylen can u come my what'sp. +96555018350
Nee treeat. Cheytho
@@timepass-ij4sk lacer chaithu but still I have the problem
@@adhillifevlog7940 ഇത് വിസ medicalin seenakumo
@adhillifevlog7എവിടെ ചെയ്തത് എത്ര cost940
ചോദ്ധ്യങ്ങളൊക്കെ ഉത്തരമില്ലാതെ
കിടക്കുന്നു 😒
പൈസ കൊടുത്ത് ഡോക്ടറെ കാണു
ഫിസ്റ്റുല യുടെ സർജറി കഴിഞ്ഞിട്ട് 3മാസം കഴിഞ്ഞപ്പോ വീണ്ടും തൊട്ടടുത്തുതന്നെ 2ഹോൾ വന്നു. അതിലൂടെ പഴുപ്പ് വരുന്നു. എന്താ അതിനു ഇനി ചെയ്യേണ്ടത്? Age 15 ആണ്
Bro...open സർജറിയാണൊ, ലേസറാണൊ ചെയ്തത്...
സർ ഇതിന്റെ ചിലവ് കൂടി പറഞ്ഞാൽ നന്നായിരുന്നു
Free treatment available in Trivandrum govt ayurvedic medical college hosp ...
Choreyan. Aendchayanm
Orikkal pistulakke surgery cheyithu pinneyum vannu endhu cheyyana dr
ആയുർവേദം അതിൽ ക്ഷാരസൂത്ര ചികിത്സ അതാണ് നല്ലത്.
ലേസർ ചികിത്സയ്ക്ക് ചിലവ് എത്ര doctor
2operation cheyathu pinneyu undayi
Sir
താങ്കളുടെ നമ്പർ കിട്ടാൻ എന്താണ് ചെയ്യുക
കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ വിളിച്ചാൽ പോരെ Dr മുഹമ്മദ് ശരീഫിൻ്റെ നമ്പർ അവർ പറഞ്ഞ് തരും
Helo
ഫിസ്റ്റുലയ്ക്ക് VAAFT ചെയ്ത ആരെൻകിലും ഉണ്ടോ..? ഉണ്ടെങ്കിൽ ഡീറ്റെയിൽസ് പറയാമോ..?
AIIMS ഇൽ ചെയ്തു... ജൂലൈ മാസം.. unsuccessful ആയി.. Renai Manoj Ayyappath നെ കണ്ടു... New procedure ഉണ്ട്..
@@vijithapvvijayan6217 more ഡീറ്റെയിൽസ് തരാമോ..?
ഏത് ഡോക്ടർ..?
ചെലവ്..?
New procedure...?
@@vijithapvvijayan6217 അമൃതയിൽ ആണോചെയ്തത്... ഡീറ്റെയിൽസ് തരാമോ... Urgent aayirunnu
Trivandrum govt ayurvedic medical college hospitalil annu Njn cheythath ... There is a lot of patients here for fistula and piles ... ksharasuthra treatment ilude completly fistula cure avvum 💯
@@Explorewithafzzal bro ude cure aayo?
Beetroot kazhikkamo fissure ullavarkk ? Enthenklm problem indo beetroot kazhikunnathil.
ABC juice kudikunnathil
Vaft chikilsa k Etre paisa avum
Ith parishodhikumbol pain indaaavo
ചെറിയ അസ്വസ്ഥത,വേദന പൊലെ തൊന്നും...ചില ആശുപത്രിയില്‍ എനിമ തരും. Then checkup cheyum....!
Dr finger insert cheyum adil.then fistula tract wound check cheyum....!
Blood പോവുന്നുണ്ട് ഇതിനു എന്താണ് പരിഹാരം
ബ്ലഡ് നില്കാൻ എന്താണ് വഴി സർ
ഡോക്ടർ ഏത് ഹോസ്പിറ്റലലിൽ ആണ്?
Aster mims kottakal
Docter enik fisher annu but ippo 2 years ayi eni entha cheyyandenn ariyilla over pain pinne nallonam budhimuttum anuenik oru prevetion paranjutharuvo
ഫിഷറിന്റെ ഓപ്പറേഷന്ന് എത്രയാ amount dr..
ഓപ്പറേഷൻ ചെയ്താൽ വീണ്ടും വരുമോ???
Fissure ethra days kondu matam?
Kollath nalla surgeons undo pls reply
Dr Meena Ashok in kollam
Search in UA-cam
സാർ ഞാൻ ഫിസ്റ്റു ലക്ക് mes ൽ. നിന്ന് ഒപ്പറേഷൻ ചെയ്തു കാശ് പോയിന്നല്ലാതെ ഒരു മാറ്റവുമില്ല
Vaft chikilsa k Etre chelav varum
@@1praveen123 .. ക്ഷാര സൂത്ര ചെയ്തിരുന്നോ..?
16hn6
@@1praveen123 ok ...orupad leave okke edukendi varuvo?..kure naal doctorne consult cheyyano?
ems perithalmannayil und Dr shijin super doctor
Neril kanan evide epo varanam sir
Operation cheyathe fisher maaran nthelum maargamundo???
Und poornamayum mati edukkam 💯
@@rislasherin5589 engane anu plz
കോട്ടക്കൽ എവിടെ നമ്പർ തരുമോ
ഫിഷർ ഓപറേഷൻ ചെയ്യുനതിനു എത്ര രൂപ ആവും
Figure surgery charge parayamo?
45000 ഇടയിൽ വരും
Ksharasuthra cheythal 12k il othungum
@@gemsonjohn3781 athu poornamayum maro
@@badhubadhsha8595 yeah, alpam pain undagumenne ullu. But yettavum best aanu.. ente two months inu ulil cut aayi... Ini two weeks observation time aanu.
സർ എനിക്ക്..ഫിഷർ ആയിരിന്നു 2 വർഷം മുമ്പ് ഓപ്പറേഷൻ കഴിഞ്ഞു...പക്ഷെ ഇപ്പോഴും ഇടക്ക് രക്തം നന്നായി പോവുന്നു..dr കാണിച്ചപ്പോൾ scratch ആയി പൊട്ടുന്നത് ആണെന്നു പറഞ്ഞു....anov ate,smuth എന്നി crem ഉപയോഗിക്കുന്നുണ്ട് ഇതിൽ ഏതാണ് നല്ലത്???
Ningade cntct nb onnu taramo idinde detail chodikananu endebcousinu vendiyanu
Call 9442920228 for best possible Ayurveda treatment. No surgery needed.
@@deepthirmenon4016 Vilikku 9442920228. No surgery needed. Best possible Ayurved/herbal treatment with guaranty.
ഫിഷറിന് എനിക്ക് സർജറി കഴിഞ്ഞതാണ്. പക്ഷെ ഇപ്പോ ഇടക്ക് രക്തം വരാറുണ്ട്. ചെറിയ നീറ്റൽ അനുഭവപെടറുണ്ട്.
@@റിയാസ്ബാവ ippam poornnamayi mariyo fissure
ഫിഷറിന് Laser ചീകിൽ സ യുണ്ടോ
Lacerചികിൽസ വേദനയുള്ള താണോ
Lacerചികിൽസക്ക് എത്ര പണം വേണം
ഉണ്ട് 👍👍
ഓപ്പറേഷൻ കഴിഞ്ഞാൽ 45ദിവസമെങ്കിലും എടുക്കും മുറിവ് ഉണങ്ങാൻ.
Fissure malabantham illaathavarkum varumo?
Varum
Sir fisttila opration amount
ആയുർവേദ ചികിൽസ ആണ് നല്ലദ് മലപ്പുറം ജില്ലയിൽ ഫ്രീ ആയി ചെയ്യുന്നുണ്ട്
@@salmankoppilan evide bro place
@@simplyboy1311malappuram kottakkal
@@salmankoppilan kottakkal arya vaidhya shala aano bro
@@simplyboy1311 അല്ല. കോട്ടക്കലിൽ തന്നെ വേറെ ഹോസ്പിറ്റലുണ്ട് എടരിക്കോട് ആണ് ഇ ഹോസ്പിറ്റല് ഞാൻ ഇപ്പൊ അവിടെ അഡ്മിറ്റ് ആണ്
ഫിഷർ ഓപ്പറേഷൻ ചിലവ് എത്ര
Free treatment in govt ayurvedic medical college hospital trivandrum
40000 nde ullil
Free operation in gov hospital ottupara
Kottakkal aryavaiyasala 10000 only
Free treatment kottakkal ayurveda college
Sir thangludy no tharamo
Dr nte number കിട്ടാൻ സാധിക്കുമോ
8137000709 kindly call in this number, Aster MIMS Kottakkal , Malappuram district
@@AsterMIMSKottakkal kozhikode districtile balussery, perambra, ithinu hospital undo pls replay
Been
Pl.Dr.phone no.
Fissure cause cancer?
No👍
ഞാൻ ഓപ്പറേഷൻ ചെയ്ത് മാറ്റി 👍👍ഗ്രേഡ് 3.
@@sreejithvas8880allopathi treatment aano
@@fathimafarsana4960 ലേസർ സർജറി 👍👍കുറച്ചു അനുഭവിക്കും 🤭പക്ഷേ 2മാസം കൊണ്ടു ഏറെക്കുറെ പൂർണമായി മാറും.
സർജറി കഴിഞ്ഞാലും ഫുഡ് കണ്ട്രോൾ വേണം.