Sir enik chronic fissure aanu....gluteal abscess um und..ath mari varunnund..surgeon ne kanichappo fistula illya enna paranje....ippo kurch days aayi pus varunnund athentha
@@threekings6338 ഓപ്പറേഷൻ ചെയ്യാനുള്ളത് ചെയ്തോളൂ 👍 ഫിഷർ ഗ്രേഡ് എത്രയാണ് എന്നാണ് പറഞ്ഞത്.?? എനിക്ക് ഗ്രേഡ് 3 ആയിരുന്നു, ഇന്നേക്ക് 44ദിവസമായി 👍 90% മുറിവും ഉണങ്ങി. ലേസർ സർജറിയാണ് എനിക്ക് ചെയ്തത്, കുറച്ചു ദിവസം എന്തായാലും വേദന സഹിക്കണം. രണ്ടാഴ്ച വേദനക്കുള്ള മെഡിസിൻ ഉണ്ടാകും, വയറു ഉറക്കാതെ ഇരിക്കാൻ Lactihep സിറപ്പും ഉണ്ടാകും.
@@Th-xl4pi ടെൻഷൻ അടിക്കേണ്ട 👍👍 എനിക്ക് മൂന്നു മാസമെടുത്തു 90%മാറാൻ. വയറു ഉറക്കാതെ നോക്കുക, ചൂട് വെള്ളത്തിൽ ഉപ്പിട്ട് മൂന്നു നേരം പിടിക്കുക, കോട്ടൺ തുണി കൊണ്ടു മെല്ലെ തുടച്ചു വൃത്തിയാക്കുക, വെള്ളം 25kgക്കു ഒരു ലിറ്റർ എന്ന രീതിയിൽ കുടിക്കുക, ഫ്രൂട്സ് & വെജ് & ഇല കറികൾ ധാരാളം കഴിക്കുക. പൂർണ്ണമായി മാറും 👍👍.
@@DrSijilsGastroCornerDoctor enik agath oru kuru pole feel chyiyunnu bathroomil poyi kazhinnu wash chyiyumbol enik kuru pole feel chyyiyunnu njn entu chyiyanam onn parayane doctor njn agge tension adich irikuvn njn😢
Sir...very good informations...l suffer from chronic fissure....took treatment. but recurring now about 3..4 times. Food habits with fiber rich, protein rich r taking and water intake 3litrs..every day. Still it is not curing completely. nitroglycerin or nifidipine ointment is not available....sits bath is also not helping. Please advise...
@ayrazzzlittleworld7 undu.Oruside il oru kadukinte maathiri oru cheriya tadippu thonnum thottu nokkiyaal.Athupole undo??.Athaanu toilet il pokumpol vedhanikkunnathum,potti bleeding varunnathum,vedhanikkunnathum.
വളരെ വിലപ്പെട്ട അറിവ് . Thanks doctor 😊🙏
Doctor odu arum chothikanda pulli marichu 2 years ayi heart attack ayirunnu
Skin tag maran enth cheyyum.. Fissure moolam undayatha
വലിയ ഉപകാരം 🌹
Fissur ഉള്ളവർ ഏത് ഡോക്ടറെയാണ് കാണിക്കേണ്ടത് ??
Please reply?
Malam kurachu poi kazhinjittu blood malathodoppam vallappozhum ponnu please enthanennu paranju tharumo dr
ഡോക്ടർ ഒരു ഓയ്ലമെമെന്റ് നെ പറ്റി പറഞ്ഞല്ലോ അതിന്റെ പേര് കമെന്റ് ബോക്സ് ഇൽ ഇടാമോ
Sir enik chronic fissure aanu....gluteal abscess um und..ath mari varunnund..surgeon ne kanichappo fistula illya enna paranje....ippo kurch days aayi pus varunnund athentha
Chronic fissure nalla pain undakumo
@@RubeenaN.P-ij8vi Undakum🙂
Doctor, Fissure nu toilet il poyathinu shesham cheriya bleeding undakumo??
Good information doctor
Anal Fisher hospital kanikathe kurache nal kazhinjal ok avumo... Bleeding undel entha cheyendathe
ഒരേകാര്യം തന്നെ പറഞ്ഞു വീഡിയോ വലിച്ചു നീട്ടാതെ അവതരിപ്പിച്ചൂടെ dr sir.....
Sir
👍👍👍
ലേസർ സർജറി കഴിഞ്ഞു ഒരു മാസമായി കിടക്കുന്ന ഞാൻ 🤭😄😜.😊
Eppol bleeding undo.entenkilum buddhimutt undo.enikkim surgery paranjekkuva nalla tension und dear
@@threekings6338 ഓപ്പറേഷൻ ചെയ്യാനുള്ളത് ചെയ്തോളൂ 👍
ഫിഷർ ഗ്രേഡ് എത്രയാണ് എന്നാണ് പറഞ്ഞത്.??
എനിക്ക് ഗ്രേഡ് 3 ആയിരുന്നു,
ഇന്നേക്ക് 44ദിവസമായി 👍
90% മുറിവും ഉണങ്ങി.
ലേസർ സർജറിയാണ് എനിക്ക് ചെയ്തത്,
കുറച്ചു ദിവസം എന്തായാലും വേദന സഹിക്കണം.
രണ്ടാഴ്ച വേദനക്കുള്ള മെഡിസിൻ ഉണ്ടാകും,
വയറു ഉറക്കാതെ ഇരിക്കാൻ
Lactihep സിറപ്പും ഉണ്ടാകും.
Complete heal akan ethra time eduthu...?enik 2 month kazhinju...still pain and discharge und..doctor paranju marikolumennu..aake tension.
@@Th-xl4pi ടെൻഷൻ അടിക്കേണ്ട 👍👍
എനിക്ക് മൂന്നു മാസമെടുത്തു 90%മാറാൻ.
വയറു ഉറക്കാതെ നോക്കുക,
ചൂട് വെള്ളത്തിൽ ഉപ്പിട്ട് മൂന്നു നേരം പിടിക്കുക,
കോട്ടൺ തുണി കൊണ്ടു മെല്ലെ തുടച്ചു വൃത്തിയാക്കുക,
വെള്ളം 25kgക്കു ഒരു ലിറ്റർ എന്ന രീതിയിൽ കുടിക്കുക,
ഫ്രൂട്സ് &
വെജ് &
ഇല കറികൾ ധാരാളം കഴിക്കുക.
പൂർണ്ണമായി മാറും 👍👍.
Ethra chilav varum parayamo plsss
Sir, Anal fissure karanam gas trouble and stomach pain undakumo?
No
@@DrSijilsGastroCornerDoctor enik agath oru kuru pole feel chyiyunnu bathroomil poyi kazhinnu wash chyiyumbol enik kuru pole feel chyyiyunnu njn entu chyiyanam onn parayane doctor njn agge tension adich irikuvn njn😢
10 percentage verkum sukam aavilaaaa
Tnxx doctor
Super Sir
Sir...very good informations...l suffer from chronic fissure....took treatment. but recurring now about 3..4 times.
Food habits with fiber rich, protein rich r taking and water intake 3litrs..every day.
Still it is not curing completely. nitroglycerin or nifidipine ointment is not available....sits bath is also not helping. Please advise...
Symptoms nthokke arnnu
Hi did your fissure got healed please reply😢
ഓയിന്റ് മെന്റിന്റെ പേര് പറയുമോ sir എനിക്ക് വേദന സഹിക്കണില്ല
Ayyohhhh vedhana assahaneeyaamanu.Tarayilum aakashathilum nilkkan pattatha avastha
@@RajeshChandrika-y6jEnthayi bro kurqvundo
@@KidZoneCartoons2023 edaykku edaykku undakum.Ethu angane pettennu maarilla.Chicken okke kazhichaal varum.
Aarkkenkilum ith moolam skin tag undayittundo😢
@ayrazzzlittleworld7 undu.Oruside il oru kadukinte maathiri oru cheriya tadippu thonnum thottu nokkiyaal.Athupole undo??.Athaanu toilet il pokumpol vedhanikkunnathum,potti bleeding varunnathum,vedhanikkunnathum.
Fissur cheyithu kazhinjal murivu marunnathuvere rest veno
Doctor eeth hospital lil aaann
SNIMS
❤️👌👍 nice video.
Lacer treatment ithin nallathano
ഫോൺ No: പറയൂ -
മരിച്ചു.. പോയി
@@Thajuthajooty nthupatty
Attack aayirunu
സാർ contact mobile no
അദ്ദേഹം മരിച്ചു 😥
@@Thajuthajootyഎന്ത് 😢😢
marichu sir